ഞാൻ ഉണ്ടാക്കി. അടുത്ത് നിന്ന് മാത്രം smell ഉള്ളു. Look und. But smell ഇല്ല.രണ്ടു ദിവസം തുറന്നു വച്ചിട്ടു അടുത്ത് പോയി smell ചെയ്‌താൽ മാത്രം smell. Smell spread ചെയ്യുന്നില്ല
Super bro ഞാൻ ഇത് ഉണ്ടാക്കാൻ ശ്രമിച്ചു ബട്ട് ജെൽ ആയില്ല.. പുൽതൈലം ജെലാറ്റിൻ സാൾട്ട് വാട്ടർ ഉണ്ടാക്കിയ ഉടനെ തന്നെ മൂടിവെച്ചു 2 ഡേയ്‌സ് വെയിറ്റ് ചെയ്ത് ജെൽ ayilla. ബട്ട് നല്ല സ്മെൽ ഉണ്ട്.. ഇപ്പോൾ വീണ്ടും കുറച്ച് ജെലാറ്റിൻ add ചെയ്തു ചൂടാക്കി vechu. കട്ട വെയ്റ്റിംഗ് ഫോർ ജെൽ......
Ithu malayalam class onnum allallo? Respect the effort for what he is doing. But we prejudice malayalees always search and find a fault to degrade others... We need to grow up.