Тёмный

ജെസ്ന ഒരു മരീചികയൊന്നുമല്ല; CBI എന്നെങ്കിലും കണ്ടെത്തും - ടോമിൻ ജെ തച്ചങ്കരി | jesna case 

Mathrubhumi News
Подписаться 5 млн
Просмотров 20 тыс.
50% 1

ജെസ്ന ഒരു മരീചികയൊന്നുമല്ല; CBI എന്നെങ്കിലും കണ്ടെത്തും - ടോമിൻ ജെ തച്ചങ്കരി
#jesnamissingcase #cbi #tominjthachankary
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@binuabraham8176
@binuabraham8176 9 месяцев назад
കുമളി വഴി തേനിക്ക് പോകാൻ പാസ്പോർട്ട് വേണാരുന്നോ???പുതിയ ഒരു അറിവ് തന്നതിന് നന്ദി 0:52
@KKS-ox8bv
@KKS-ox8bv 9 месяцев назад
പോലീസിന് സഞ്ചരിക്കാൻ കൊടുക്കുന്ന ഒരു അനുമതി പത്രം... അതിനു പാസ്പോർട്ട് എന്നു പറയും
@arjunvlogsmedia
@arjunvlogsmedia 9 месяцев назад
ആൾക്ക് നാവുളുക്കിയതല്ല പാസ്പോർട്ട്‌ തന്നെയാണ്
@triviyan
@triviyan 9 месяцев назад
ഇപ്പൊൾ കമൻ്റുകളിലൂടെ അറിവ് കിട്ടികാണുമല്ലോ 😂
@ngopan
@ngopan 9 месяцев назад
ജീവിച്ചിരിപ്പുണ്ടോ?
@kukku1415
@kukku1415 9 месяцев назад
ആ കൊച്ചിനെ കണ്ടെത്തിയില്ല അതാണ് യാഥാർഥ്യം ഇനി വെല്ല്യ ബിടൽ ഒന്നും വെണ്ട
@vinodparakkad3281
@vinodparakkad3281 9 месяцев назад
ഇത് CBlയുടെ കാഞ്ഞബുദ്ധിയാ.... വേട്ട അവസാനിപ്പിച്ചെന്ന് തോന്നിപ്പിക്കുന്നതാണ് ഒരു യഥാർത്ഥ വേട്ടക്കാരൻ്റെ തന്ത്രം😂😂
@sumeshvarghese8878
@sumeshvarghese8878 9 месяцев назад
അഞ്ചാംപാതിരാ 😂
@atributetogebirahourqueenm6505
@atributetogebirahourqueenm6505 9 месяцев назад
എന്നെങ്കിലും കണ്ടെത്തും എന്ന് പറയാൻ നിങ്ങള്ക്ക് ഒരു ലജ്ജയുമില്ലേ?
@sainas7516
@sainas7516 9 месяцев назад
Athaanu njnum parayan keriyeth naanam illathavan
@RahulRoy-zd9cq
@RahulRoy-zd9cq 9 месяцев назад
​@@sainas7516😊
@preethuu9625
@preethuu9625 9 месяцев назад
He is indicating like she is dead
@haridasanvt1699
@haridasanvt1699 9 месяцев назад
കേരളം അടഞ്ഞു കിടന്നു പ്പോൾ സ്വൊപ്ന സുരേഷ് ബാംഗ്ലൂർ എത്തി
@vinodsv553
@vinodsv553 9 месяцев назад
😅😅
@akhil5940
@akhil5940 9 месяцев назад
💯
@susanpalathra7646
@susanpalathra7646 9 месяцев назад
ഇത് തെളിയിക്കും. ജസ്നയെ തിരികെ ലഭിക്കും. യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ -- എന്റെയും പ്രാർത്ഥന വിഷയമാണത്.
@cutndice9981
@cutndice9981 9 месяцев назад
ചുമ്മാ അടിച്ചു വിടുകയാണ്. കിട്ടിയ സമയം use ചെയ്തില്ല
@anjanagnair6151
@anjanagnair6151 9 месяцев назад
കൂളിംഗ് ഗ്ലാസ് വെച്ചത് കൊണ്ട് വൃത്തികെട്ട മുഖം അത്രയും മറഞ്ഞു കിട്ടി, എന്നെങ്കിലും കണ്ടെത്തുമെന്ന്, ഇങ്ങേരെ പോലുള്ളവർ പോലീസിന് അപമാനമാണ് 😡😡😡
@yuvansworld7055
@yuvansworld7055 9 месяцев назад
ആ cc tv ദൃശ്യം കണ്ടാൽ തന്നെ അറിയാം പ്ലാൻ ചെയ്തു പോയതാണെന്ന്. പിന്നെ ഈ cc tv ക്കു ഒന്നും ഒരു continue ഇല്ലേ?
@sarathnair56123
@sarathnair56123 9 месяцев назад
കോവിഡ് വന്നത് കൊണ്ട് adgp rankil ഉള്ള ആൾക്ക് ഒന്നര വർഷം തമിഴ്നാടിൽ പോവാൻ പറ്റിയില്ല.. വിശ്വാസിച്ചു.. കോവിഡിന്റെ പേരും പറഞ്ഞു വിട്ടിൽ പോയി കിടന്നു ഉറങ്ങി.😂😂
@Alice-oe7sq
@Alice-oe7sq 9 месяцев назад
എന്നെങ്കിലും ഒരിക്കൽ ദൈവം കണ്മുൻപിൽ ജെസ്‌നയെ കൊണ്ടുവന്നാൽ അന്ന് കാണാം, സിബിഐ ഇപ്പോൾ വലിയ കാര്യമൊന്നുമില്ല .
@sman6372
@sman6372 9 месяцев назад
സാറേ....... സാർ ഈ പറഞ്ഞ പൂർണമായി അടച്ചിട്ട കാലത്ത് തന്നെ യല്ലേ നമ്മുടെ പലരുടെയും ചങ്കായിരുന്ന സ്വപ്ന, സ്വപ്നസമാനമായ ഒരു യാത്ര ബാംഗളൂരിലേക്ക് നടത്തിയത്? അതേ പഴുത് ഉപയോഗിച്ച് കേരളാ പോലീസിന് തമിൾനാട്ടിലേക്ക് യാത്ര ചെയ്യാൻ പറ്റുകയില്ല എന്ന് പറയുന്നതിൽ എന്തോ ഒരു കൺഫ്യൂഷൻ തോന്നുന്നു. പിന്നെ എല്ലാം ഒരു മായയല്ലേ എന്ന് സമാധാനിക്കാം. അല്ലേ .....
@jvs9797
@jvs9797 9 месяцев назад
നാണമില്ലേ തമിഴ്നാട്ടിലേക്ക് പോകാൻ പോലീസിന് പാസ്പോർട്ട് കിട്ടിയില്ല അതുകൊണ്ട് പോകാൻ പറ്റിയില്ല എന്നു പറയാൻ. നിങ്ങളുടെ അനാസ്ഥയും കൃത്യസമയത്ത് അന്വേഷിക്കാൻ സാധിക്കാത്തതാണ് ആ കുട്ടിയെ കണ്ടുപിടിക്കാൻ സാധിക്കാത്തതിന് കാരണം. 😮
@jainibrm1
@jainibrm1 9 месяцев назад
നമുക്ക് കവടി നിരത്തിയാലോ? ഇല്ലെങ്കിൽ ആത്മാവിനെ വിളിച്ചു വരുത്തി ചോദിക്കാം . പഴേ p.o.l.i.c.e r.e.c.o.r.d വല്ലതും നോക്കിയാൽ എങ്ങനെയെന്നറിയാം .
@sreejithmohan9946
@sreejithmohan9946 9 месяцев назад
Passport o??? 2018 munb jesna kanatha ayi covid vanath 2020 march aanu... Avala kanata poya one weekinulil kandu pidikan pati ilenkil ath kazhiv ked thanaya... Ithrem camera ulladath aval evda pokana....ini evda poy chothikana...
@joseabraham2951
@joseabraham2951 9 месяцев назад
ഈ സാർ നെ വീണ്ടും കാണാൻ കഴിഞ്ഞല്ലോ 😂😂😂😂
@jainibrm1
@jainibrm1 9 месяцев назад
മനുഷ്യ നിർമ്മിതം , കാണാൻ പറ്റൂല്ല ? ഉത്തരം "ജെസ്‌ന"
@kollaparambilsantharam1418
@kollaparambilsantharam1418 9 месяцев назад
ആ കുട്ടി മിക്കവാറും വേറെപേരിൽ വേറെമതവിശ്വാസിയായി ജീവിക്കുന്നുണ്ടാകാം. ഒന്നിനും ഒരുറപ്പുമില്ല. തുടക്കത്തിൽ കാര്യമായി അന്വേഷണം നടത്തിയിരുന്നെങ്ങിൽ എന്തെങ്കിലും തുമ്പു കിട്ടിയേനെ
@jainibrm1
@jainibrm1 9 месяцев назад
തു,,,,മ്പില്ലാത്ത സ്ഥലത്തു അന്വേഷിച്ചാൽ എങ്ങനെ തുമ്പ് ഉണ്ടാവും
@kollaparambilsantharam1418
@kollaparambilsantharam1418 9 месяцев назад
@@jainibrm1 😂
@joyubinajulio7006
@joyubinajulio7006 9 месяцев назад
ഇവനൊക്കെ സർക്കാർ ചിലവിൽ തിന്ന് വീർത്തെന്നല്ലാതെ തള്ളിന് ഒരു കുറവും ഇല്ല.
@Mathew5644
@Mathew5644 9 месяцев назад
സത്യത്തിൽ തച്ചങ്കരി നല്ല കഴിവുള്ള ആളാണ്‌ ❤️❤️❤️
@sannnnnnnnnnnn
@sannnnnnnnnnnn 9 месяцев назад
ആയിരുന്നു 😂
@Mathew5644
@Mathew5644 9 месяцев назад
@@sannnnnnnnnnnn ആയിരുന്നു
@JWAL-jwal
@JWAL-jwal 9 месяцев назад
​@@sannnnnnnnnnnn,*പണ്ട് കള്ള CD ഇറക്കുകയോ അങ്ങനെ എന്തോ ഒരു കേസിൽ പെട്ട ആളാണ് ഈ തച്ചങ്കരി*.. *അതിനുമുമ്പ് നമ്മൾ എന്തെങ്കിലും സിഡി വാങ്ങി പ്ലേ ചെയ്യുമ്പോൾ അതിന്റെ തുടക്കത്തിൽ ഇയാൾ വന്ന് വ്യാജ സിഡികൾ ആപത്താണ് എന്നൊക്കെ പറഞ്ഞിരുന്നു*😆
@sajidmmsaji
@sajidmmsaji 9 месяцев назад
Passport 😂
@silvereyes000
@silvereyes000 9 месяцев назад
ഞാൻ ചോദിക്കട്ടെ, അവൾ ബസ് ഇറങ്ങി ആൻ്റിയുടെ വീട്ടിലേക്ക് പോകുന്ന വഴി ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിക്കൂടെ?
@jainibrm1
@jainibrm1 9 месяцев назад
ഭൂമി പിളർന്നു പോയതാവും . പണ്ട് സീത പോയതല്ലേ ?
@silvereyes000
@silvereyes000 9 месяцев назад
@@jainibrm1 ohh comedy
@zinusinsar4670
@zinusinsar4670 9 месяцев назад
@@jainibrm1😂😂😂
@santhoshpjohn
@santhoshpjohn 9 месяцев назад
പിന്നെ പോലീസ്ന് തമിഴ്നാട്ടിൽ പോകാൻ 1.5കൊല്ലം..😂
@infotainmentbysg4162
@infotainmentbysg4162 9 месяцев назад
Swapna could reach bangalore during covid. Kerala police couldn’t go to TN!!! He is telling all these rubbish to whom!!! If she is the daughter of some prominent politician of ruling party, things could have been different!! When it comes to common man, its purely luck like he said.
@radhakrishnank.k.4586
@radhakrishnank.k.4586 9 месяцев назад
Shame on a retired DGP to give such a ridiculous statement.
@infotainmentbysg4162
@infotainmentbysg4162 9 месяцев назад
Swapna could reach bangalore during covid. Kerala police couldn’t go to TN!!! He is telling all these rubbish to whom!!!
@kiransv8667
@kiransv8667 9 месяцев назад
For case enta purpose ayitt permission kodukathaa pinrayii govt enthe kopilla govt. Anne.
@naadankaduk3909
@naadankaduk3909 9 месяцев назад
സത്യം പറഞ്ഞാൽ ഒരു പുണ്ണാക്കും കിട്ടിയില്ല
@anandshemjohn
@anandshemjohn 9 месяцев назад
looking for a new post retirement project with fat salary ,govt house with security guards,official car .But I know you will do the job well.
@vishnuprakashp7035
@vishnuprakashp7035 6 месяцев назад
Kumali vazhi tamil naadil povan passport o🙄
@avanishrocks
@avanishrocks 9 месяцев назад
പോലീസ് നു അടഞ്ഞു കിടന്നോ?
@mm-rb6ze
@mm-rb6ze Месяц назад
കേസിന്റെ തുടക്കം erumely vechoochira mundakkayam പോലീസുകാരുടെ അന്വേഷണത്തിലെ പിഴവാണ് ഇത് തെളിയാത്തതിന്റെ കാരണം
@vishnuprakashp7035
@vishnuprakashp7035 6 месяцев назад
Iyaaalde mol aanenki ingane parayo
@avanishrocks
@avanishrocks 9 месяцев назад
മരീചിക എന്താ
@suneeshkuttan1439
@suneeshkuttan1439 9 месяцев назад
Sukumarakurupum oru mareejikayonnumallayirunnu
@afsallais9825
@afsallais9825 9 месяцев назад
1:04 kumali theni pokan passport veno 😂
@classoppressorbourgeoisie8416
@classoppressorbourgeoisie8416 9 месяцев назад
😂Slip of tongue aayirikyum bro Sadharana Out of state investigationu pokan special permission venam
@chandhuchandhu5217
@chandhuchandhu5217 9 месяцев назад
ഒരു ഒറ്റ തള്ള 😹
@Redbooostudios
@Redbooostudios 9 месяцев назад
iyal prnju parnju 🤣 titanic vare ethyallo
@Rebel_Star-w2n
@Rebel_Star-w2n 9 месяцев назад
പരാതി കൊടുത്ത് 8 ദിവസം കഴിഞ്ഞ് ആണ് പോലീസ് അന്വേഷിച്ച് വീട്ടിൽ എത്തിയത്. അതാണ് കേരളാ പോലീസിന്റെ ആത്മാർത്ഥത.തമിഴ്നാട്ടിലെ ഏതെങ്കിലും സുഡാപ്പി കേന്ദ്രത്തിൽ കാണും കൊച്ചിനെ .
@sumigenesh6287
@sumigenesh6287 9 месяцев назад
Corona vannatukinde kittitulla nanamille
@trending1030
@trending1030 9 месяцев назад
കൊലപാതക സാധ്യത കൂടി ഒന്ന് പരിശോധിക്കൂ. മറ്റു പല രാജ്യങ്ങളിലും മിസ്സിംഗ്‌ ആയ പെൺകുട്ടികളെ കൊലപ്പെടുത്തി ഒഴിഞ്ഞ സ്ഥലങ്ങളിൽ മറവു ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി case തെളിയിക്കുന്ന ഡോക്യൂമെന്ററികൾ ധാരാളം കാണാറുണ്ട്. അതുപോലെ ആകാൻ വളരെ സാധ്യത ഉണ്ടെന്ന് ഒരു തോന്നൽ
@shinekar4550
@shinekar4550 9 месяцев назад
Ath avideyangilum poyi jeevikunondu annu prethishikam
@sajin741
@sajin741 9 месяцев назад
അതെ.. എന്നെങ്കിലും ഒക്കെ കണ്ടെത്തും.
@manojkumarpalakkal8354
@manojkumarpalakkal8354 9 месяцев назад
ഹെൽമെറ്റ്‌ വേട്ടയാണേൽ ഒന്ന്കൂടി നോക്കാമായിരുന്നു... ബാക്കിലിരിക്കുന്നോരേം കുടുക്കാം.... ഒറ്റയടിക്ക് എത്ര പോരും... ആഹാ.. പൊക വേറെ, സ്റ്റിക്കർ വേറെ, ടയർ വേറെ...സ്പീഡ് വേറെ...ഏതെങ്കിലും ഒന്ന് പിടിച്ചാൽ തന്നെ ആഹാ...എന്ന് ചില നാട്ടാര് പറഞ്ഞോ 🤣🤣
@hamzakp4229
@hamzakp4229 9 месяцев назад
Udaayipu
@Alibaba-hd6po
@Alibaba-hd6po 9 месяцев назад
Shepherd in Afgan
@SabuMathew-d3y
@SabuMathew-d3y 9 месяцев назад
A jihadi is in the cctv
@prakashp2048
@prakashp2048 9 месяцев назад
സിറിയ എത്തി പോയോ
@st-qc1ky
@st-qc1ky 9 месяцев назад
Kerala Police is highly reputed for their intelligence to prove a case, but here it's unfortunate to hear this from somebody from top....the way he is saying nothing is clear and some links are there but broken and it's luck factor whether CBI or somebody find it or not...
@MikeJa-tf7fo
@MikeJa-tf7fo 9 месяцев назад
Ennenkilum? 😢
@infotainmentbysg4162
@infotainmentbysg4162 9 месяцев назад
Swapna could reach bangalore during covid. Kerala police couldn’t go to TN!!! He is telling all these rubbish to whom!!!
@sannnnnnnnnnnn
@sannnnnnnnnnnn 9 месяцев назад
വീണ്ടും ഒരു സുകുമാരക്കുറുപ്പ് 😢
@ചെങ്ങന്നൂർകാരൻ
കുറുപ്പ് അല്ല കുറിപ്പി
@nabeelnmo
@nabeelnmo 9 месяцев назад
Passport
@Shaolinkungfu115
@Shaolinkungfu115 9 месяцев назад
ഈരാറ്റു പേട്ടയിലെ sdpi കാരെ തപ്പിയാൽ കിട്ടും.
@1km678
@1km678 9 месяцев назад
****ഒലത്തും...
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 28 млн
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 386 тыс.