Тёмный

ജേസിയുടെ വാക്കുകൾ ജയന് അറം പറ്റിയോ? Lights Camera Action - Santhivila Dinesh 

LIGHTS CAMERA ACTION
Подписаться 189 тыс.
Просмотров 20 тыс.
50% 1

സിനിമ നടൻ ആകും മുൻപ് ജയൻ എന്ന കൃഷ്ണൻ നായർ ജേസി കുറ്റിക്കാടിന്റെ സുഹൃത്തായിരുന്നു.....! ജേസി സംവിധാനം ചെയ്ത ആദ്യ സിനിമ ശാപമോക്ഷത്തിലൂടെയാണ് ജയൻ ക്യാമറക്ക് മുന്നിൽ എത്തിയതും.....! എന്നിട്ടും ജയൻ ജേസിയുമായി പിണങ്ങി....... അക്കാലത്ത് ജേസി നിർമ്മാതാവ് ഹരിപോത്തനോടൊരു വാചകം പറഞ്ഞു. അതുപോലെ ഫലിച്ചു ജയന്റെ ജീവിതത്തിൽ......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Развлечения

Опубликовано:

 

16 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@kuttansrikuttan505
@kuttansrikuttan505 Месяц назад
ജയനെ കുറിച്ച് പറയാനും കേൾക്കാനും എത്രകാലം കഴിഞ്ഞാലും ജനങ്ങൾക്ക് താൽപര്യമാണ് ഒരത്ഭുത നക്ഷത്രം
@remajnair4682
@remajnair4682 Месяц назад
ശാന്തിവിളയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് കേട്ടൊ . ഇപ്പോൾ പറയുന്നതിനിടയിൽ തന്നെ ജയൻ്റെ ആ ഗാനം എൻ്റെ മറ്റേ ഫോണിൽ കേട്ടതിനുശേഷം തുടർന്ന് കാണുന്നു . ശാന്തിവിള പറഞ്ഞത് വളരെ ശരിയാണ് . ആ പാട്ട് സീൻ മനോഹരമായി ജയൻ ചെയ്തിരിക്കുന്നു .😊😊
@SureshKumar-vi1ro
@SureshKumar-vi1ro Месяц назад
വല്ലാത്തൊരു ജന്മം ഇത്ര സ്ക്രീൻ പ്രേസെന്റ് ഒരു നടനും കിട്ടിയിട്ടില്ല
@niralanair2023
@niralanair2023 Месяц назад
ഒരു പ്രേമ ലേഖനം എഴുതിമായ്ക്കും തോഴികളെ തിരമാലകളെ.. ഏത് കരയിൽ നിന്നാണോ ഇവിടെ വരുന്നത് നിങ്ങൾ ഇവിടെ വരുന്നത് നിങ്ങൾ.. തുറമുഖത്തിലെ മനോഹര ഗാനം. ജയൻ സാറിന് പകരം സുകുമാരേട്ടൻ ആ വേഷം ചെയ്യത് വളരെ നന്നായി.
@Z12360a
@Z12360a Месяц назад
സത്യം പറയാമല്ലോ അണ്ണാ തുറമുഖത്തിൽ സുകുമാരൻ ആ കഥാപാത്രം അതിമനോഹരമാക്കി 🔥
@kuttansrikuttan505
@kuttansrikuttan505 Месяц назад
ജേസിയുടെ പടത്തിൽ സ്ഥിരമായി അഭിനയിച്ചിരിരുന്നെങ്കിൽ ജയൻ പെട്ടെന്ന് ഔട്ടായാനെ
@safuwankkassim9748
@safuwankkassim9748 Месяц назад
മലയാള സിനിമ ഉള്ള കാലം വരെ ജയൻ സാറിനെ മറക്കില്ല
@nasarnasar4223
@nasarnasar4223 Месяц назад
കരിപുരണ്ട ജീവിതങ്ങൾ എന്ന സിനിമയുടെ ഷൂട്ടിംഗ് shoranuril നടക്കുമ്പോൾ ജയനെ ചെറുതുരുത്തി TB യിൽ വെച്ച് കണ്ടിട്ടുണ്ട്. ഒരു കള്ളി മുണ്ടും ടീ ഷർട്ടും ധരിച്ചു കൊണ്ട് നിന്നിരുന്ന ആ രൂപം ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായുന്നെ ഇല്ല. പഴുത്ത തക്കാളി യുടെ നിറം, വശ്യമായ ചിരി 🌹🌹🌹🌹
@aluk.m527
@aluk.m527 Месяц назад
മനുഷ്യൻ്റെ നിറമാടോ... താരങ്ങളെ മേക്കപ്പിൽ കാണുമ്പോൾ നമുക്ക് വ്യത്യസ്ഥത തോന്നും...
@SudheerPadmanaphan
@SudheerPadmanaphan Месяц назад
ജയൻ🌹🌹🌹🌹
@AJChannelMashup
@AJChannelMashup Месяц назад
രജനികാന്ത് ലെവൽ സ്റ്റാർ material ആയിരിന്നു ജയൻ
@jsankar7968
@jsankar7968 Месяц назад
ദിനേശൻ സാറെ..സാർ പറഞ്ഞത് 100%കറക്റ്റ് ആണ്....ജയന്റെ ആദ്യ സിനിമയിലെ ആ പാട്ട് ഞാൻ കുറെ പ്രാവശ്യം കണ്ടിട്ടുണ്ട്...ഗംഭീരം ആയിട്ടുണ്ട്...
@SureshKumar-vi1ro
@SureshKumar-vi1ro Месяц назад
ജയേട്ടനെക്കുറിച്ചുള്ള എന്ത് കാര്യവും ഇന്നും ഒരു മുഷിപ്പുമില്ലാതെ കെട്ടിരിക്കാം
@mathews1219
@mathews1219 Месяц назад
Sathyam
@AniyanTA-yk2jj
@AniyanTA-yk2jj 11 дней назад
,, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മികച്ച നടൻ ജയൻ തന്നെയാണ് ജയൻ അല്ലെ മറ്റൊരു നാടൻ മലയാളസിനിമ ഇന്നുവരെ ഉണ്ടായിട്ടില്ല
@babufrancis4343
@babufrancis4343 Месяц назад
ദിനേശ് ചേട്ടാ , എന്തൊക്കെ പറഞ്ഞാലും ജയൻ സാർ ഒരു സംഭവമായിരുന്നു . ആ ഓളവും , ആവേശവും പിന്നീട് വന്ന ഒരു നടന്മാർക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല . സംവിധായകൻ ബേബിയെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vimalsachi
@vimalsachi Месяц назад
Thank u Dinesh sir 🙏🇮🇳
@jaik2731
@jaik2731 Месяц назад
ജയ്സി സാറിൻറെ സിനിമകൾ ഇന്ന് കാണുമ്പോൾ ഒരു വ്യത്യസ്ത ചിത്രങ്ങൾ ആയിരുന്നു രക്തമില്ലാത്ത മനുഷ്യൻ ആരും അന്യരല്ല അകലങ്ങളിൽ അഭയം തുടങ്ങിയ ചിത്രങ്ങൾ ജെസിയുടെ ചിത്രങ്ങൾ പ്രശസ്തമാണ് ജെ സിയുടെ പക്ഷത്തു തന്നെയാണ് ശരി നന്ദികേടിൻ്റെ പര്യായമായിരുന്നു ജയൻ എന്നതാണ് സത്യം ഭരണിക്കാവ് ശിവകുമാറിനെ ഡേറ്റ് കൊടുക്കാമെന്നു പറഞ്ഞു ചതിച്ചതും തുടങ്ങി നിരവധി കഥകൾ അദ്ദേഹത്തിൻറെ ഉണ്ട് .ചേലങ്ങാട് ഗോപാലകൃഷ്ണനും ജയൻറെ നന്ദികേട് കുറിച്ച് എഴുതിയിട്ടുണ്ട് ഗോപാലകൃഷ്ണൻ പലപ്പോഴും ജയനുമായി ചില നിർമ്മാതാക്കളുടെ അടുത്ത് കൊണ്ടുപോയിട്ടുണ്ട് വലിയ നടൻ ആയപ്പോൾ കണ്ട ഭാവം നടിച്ചില്ല .ജയൻ ,ഹരിഹരൻ ആയി അവസാനകാലത്ത് തെറ്റാൻ കാരണം കൃഷ്ണൻ നായരെ അദ്ദേഹത്തിൻറെ ഗുരുവിനെ കളിയാക്കിയതാണ് .പിന്നെ അങ്കുരം എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിന് വരാത്തതിന് കാരണമായി. അക്കാലത്ത് പലരുമായി ആയും തെറ്റിയിരുന്നു സംവിധായകൻ ജെയ്സി മാന്യനായ ഒരു സംവിധായകൻ തന്നെയായിരുന്നു ജയൻ അല്ല ശരി
@arunvalsan1907
@arunvalsan1907 Месяц назад
Thanks for all the details
@S.A.K.626
@S.A.K.626 Месяц назад
ജയൻ നായകനായിക്കഴിഞ്ഞപ്പോൾ തുറമുഖം എന്ന ചിത്രത്തിലേക്ക് വീണ്ടും വില്ലൻ വേഷത്തിലേക്ക് ജേസി വിളിച്ചതുകൊണ്ടാണ് അദ്ദേഹം അഭിനയിക്കാതിരുന്നത്. തല്ലുകൊള്ളി,സ്ത്രീലംബട വേഷങ്ങൾ ചെയ്ത് മടുത്തു എന്നും അതിൽ നിന്നും ഒരു മോചനം വേണമെന്നും ജയൻ പറഞ്ഞിട്ടുള്ളതായി അദ്ദേഹത്തിൻറെ മേക്കപ്പ്മാൻ ജയമോഹൻ പറഞ്ഞിട്ടുണ്ട്.പിന്നെ ജയന് ചെറിയ വെഷങ്ങളല്ലാതെ നായകവേഷങ്ങളൊന്നും ജേസി കൊടുത്തിട്ടില്ല. ആദ്യകാലത്ത് മുഖം കാണിക്കാൻ അവസരം കൊടുത്തെന്നു കരുതി എല്ലാക്കാലവും ജേസി പറയുന്നതു കേട്ട് നിൽക്കണോ?കരിയറിന് ദോഷം വരുന്ന വേഷങ്ങൾ ആരാണ് ചെയ്യാനിഷ്ടപ്പെടുന്നത്?ജയൻ താരമായത് അദ്ദേഹത്തിൻറെ പ്രയത്നവും ഭാഗ്യവും കൊണ്ടാണ്. ജേസി അവസരം കൊടുത്തില്ലെങ്കിൽ പോലും ജയൻ സിനിമയിലെത്തുക തന്നെ ചെയ്യും.
@jaik2731
@jaik2731 Месяц назад
ജയൻ വില്ലൻ വേഷത്തിൽ അഭിനയിക്കില്ല എന്ന് താങ്കൾ പറഞ്ഞത് ശരി കാന്തവലയം മറന്നോ ജയൻ അത്ര സുന്ദരൻ ഒന്നുമായിരുന്നില്ല ഗോവിന്ദൻ കുട്ടി തന്നെ പറഞ്ഞിട്ടുണ്ട് ഒരു ആത്മകഥയിൽ പിന്നെ സിനിമയിലെ മേക്കപ്പും ഒക്കെ കൂടിയായപ്പോൾ ജയൻ സുന്ദരനായി സിനിമകൾ കൂടിയപ്പോൾ ജൈന അഹങ്കാരം കൂടി നടൻ സോമനെ പോലും അവഗണിച്ചു സിനിമാ മംഗളത്തിൽ കോട്ടയം ശാന്ത എഴുതിയിട്ടുണ്ട് ജയനെ പറ്റി ഒന്നു വായിച്ചു നോക്കൂ മരിച്ചുകഴിഞ്ഞാൽ എല്ലാവരും നല്ല വർ ആണ്
@S.A.K.626
@S.A.K.626 Месяц назад
ജയന് നെഗറ്റീവായിട്ടുള്ള സ്വഭാവങ്ങളുണ്ടായിരിക്കാം. സമ്മതിച്ചു.അത് ഏത് നടനാണില്ലാത്തത്. കോട്ടയംശാന്ത പ്രേംനസീറിനെപ്പറ്റി വരെ നെഗറ്റീവ് എഴുതിയിട്ടുണ്ട്. ഞാൻ ജയനെന്ന താരത്തെപ്പറ്റി മാത്രമേ പറയുന്നുള്ളൂ. ബാക്ഗ്രൗണ്ട് ചികയാൻ പോയാൽ പലരും കണക്കു തന്നെ. പിന്നെ സിനിമാതാരത്തിന് സൗന്ദര്യം നിർബന്ധമാണെന്ന് ആരു പറഞ്ഞു?മാത്രമല്ല വലിയ സുന്ദരനല്ലെങ്കിലും കണ്ടാൽ മോശമല്ലാത്ത രൂപവും ജയനുണ്ട്. ഞാൻ ഒന്നേ ഉദ്ദേശിച്ചുള്ളൂ-ജേസിയും ജയനുമായുള്ള പ്രശ്നത്തിൽ ജയൻറെ നിലപാടിൽ തെറ്റില്ല എന്ന്. തുറമുഖത്തിൽ സ്ത്രീലംബടനായ അവസാനം സോമൻറെ കൈകൊണ്ടു മരിക്കുന്ന വില്ലൻ വേഷമായിരുന്നു ജയൻറേത്. അത് ചെയ്യാനിഷ്ടമില്ലാതിരുന്നതു കൊണ്ട് നായകവേഷം തനിക്കു തരുമൊ എന്നു ചോദിക്കുകയും പറ്റില്ലെന്നു പറഞ്ഞപ്പോൾ കൊടുത്ത അഡ്വാൻസ് മാന്യമായി തിരികെ കൊടുക്കുകയും ചെയ്തു. ഇതിലെവിടെയാണ് തെറ്റ്?പിന്നെ കാന്തവലയം ജയൻ താരപദവിയിലെത്തുന്നതിന് മുൻപു ഏറ്റെടുത്ത സിനിമയായിരുന്നു..റിലീസായത് വൈകിയാണെന്നു മാത്രം. ഇവൻ അടുത്ത വർഷം ഫീൽഡിലുണ്ടാവില്ല എന്നു പറയാൻ ജേസിക്കെന്തവകാശം. ആങ്ങനെ ആരുടെയും ഭാവി പ്രവചിക്കാൻ ആർക്കും പറ്റില്ല. ജേസി പറഞ്ഞത് വെറും കൊതിക്കെറുവ് മാത്രം. വെറും മസാലപ്പടടങ്ങളിലൂടെയാണെങ്കിലും ജയൻ ഉയർന്നു വന്നതിലുള്ള അസൂയ.ജയൻറെ ഭാവി പ്രവചിച്ചിട്ട് ജേസി എവിടെയെത്തി. ജയൻറെ മരണശേഷം കുറച്ച് ശോകമൂകസിനിമകളെടുത്ത് തുടൻച്ചയായി പരാജയമേഉറ്റു വാങ്ങി ആരോരും ശ്രദ്ധിക്കാത്ത സംവിധായകനായി ഒതുങ്ങിപ്പോയി.
@karthijean
@karthijean Месяц назад
കോട്ടയം ശാന്തയുടെ ആത്മകഥ വായിച്ചാണോ മറ്റുള്ളവരെ വിലയിരുത്തുന്നത് . അവർ പ്രേം നസീറിനെ കുറിച്ചും ജയനെ കുറിച്ചും മോശം പറയാൻ എന്താ കാരണമെന്ന് അറിഞ്ഞാൽ ബഹു രസമായിരിയ്ക്കും.. പിന്നെ നായക പദവിയിലെത്തിക്കഴിഞ്ഞാൽ വില്ലൻ വേഷങ്ങൾ ചെയ്യുന്നത് അവരുടെ കരിയറിനെ ബാധിയ്ക്കും , നന്ദി കേടും പിണക്കവുമൊക്കെ സിനിമയുടെ കൂടപ്പിറപ്പാണ്ട് എന്ന കാര്യം കൂടി ഓർക്കുക. .
@arunvalsan1907
@arunvalsan1907 Месяц назад
ITHU POLULLA NALLA CHANNEL SUBSCRIBERS NU NOTIFICATION KITTUNNILLA MARUNADAN POLULLA VISHAM CHEETTUNNA CHANNELUKALKKU NOTIFICATION ELLAAVARILUM ETHIKKAANAAKUNNU....CHEKUTHAAN YUGAM
@SalimKumar-nc5km
@SalimKumar-nc5km Месяц назад
Great
@TRW342
@TRW342 Месяц назад
ജെസ്സി സാർ ജയനെ കുറിച്ച് ഇങ്ങനെ പറഞ്ഞു എന്നത്, ഈ വീഡിയോ കാണുമ്പോൾ മാത്രമാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും പീരുമേട്ടിൽ ആനയുമായി സ്റ്റണ്ട് സീൻ ഷൂട്ട് കഴിഞ്ഞതിന് അടുത്ത ദിവസം ആണ് ഹെലികോപ്റ്റർ അപകടത്തിൽ ജയൻ സാർ മരിക്കുന്നത്. അദ്ദേഹത്തെ കൊണ്ടുപോകാൻ ആള് പീരുമേട് വന്നിരുന്നു
@marymarysexactly
@marymarysexactly Месяц назад
👌👌
@SahiyatulNiza
@SahiyatulNiza Месяц назад
Super
@junaidcm4483
@junaidcm4483 Месяц назад
👍👏👏👏👏♥️♥️♥️♥️♥️
@AnasJRahim-2.0
@AnasJRahim-2.0 Месяц назад
ജയൻ 🔥 വിജയശ്രീ ❤
@lillykutty6295
@lillykutty6295 Месяц назад
Supper
@ramprasadnaduvath
@ramprasadnaduvath Месяц назад
👏👏👏👏👏💐💐💐💐
@SimonVJohn
@SimonVJohn Месяц назад
Good storytelling thanks .❤❤❤❤❤❤
@SatheeshKumar-kp5ro
@SatheeshKumar-kp5ro 13 дней назад
ജെസ്സിസാറിന് റെയിൽവേയിൽ ജോലി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്
@shimnasviews916
@shimnasviews916 Месяц назад
Good
@pratheeshlp6185
@pratheeshlp6185 Месяц назад
❤❤❤❤❤❤❤
@mahesh4u633
@mahesh4u633 Месяц назад
Great narration
@rajanv3380
@rajanv3380 29 дней назад
ജയന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് സാറിൽ നിന്നാണ് അറി യുന്നത് നസീർ സാറിനേ പോലെ നസീർ സാർ മാത്രം
@abdullakovukkal1577
@abdullakovukkal1577 Месяц назад
Haloo sir ok
@anoop3930
@anoop3930 Месяц назад
Jayan ❤️❤️❤️
@minisreenivas3841
@minisreenivas3841 Месяц назад
നായികയുടെ അമ്മയായ ആ റോൾ ഷീല അല്ലെങ്കിലും ചെയ്യില്ലായിരുന്നു...
@aluk.m527
@aluk.m527 Месяц назад
ഇതിൻ്റെ നാലിലൊന്ന് നന്ദി കേടിൻ്റെ കഥ ദിലീപിന്റെ പേരിൽ ആരും പറയില്ല! പക്ഷേ, ദിലീപിനെ തിരെ സിനിമാരംഗത്ത് എത്രയോ ശത്രുക്കൾ. അവരൊന്നും ആ രംഗത്ത് ഗതി പിടിക്കാതതവരും
@Mlr.RafeekRafeek
@Mlr.RafeekRafeek Месяц назад
Odunna. Vandyile. Koteshan
@SalimKumar-nc5km
@SalimKumar-nc5km Месяц назад
After may sure i will help
@annukurian5868
@annukurian5868 Месяц назад
Can you please tell us about Jayans life before his death including his family and son
@arunsnair5805
@arunsnair5805 Месяц назад
North to vytilla metro und....6 minutes....vytilla to Aroor bus Ishtam pole bus und..cherthala bus,city bus and lot of ksrtc busses...
@FlightsTrains
@FlightsTrains Месяц назад
Jayan ❤❤❤
@satheev7817
@satheev7817 Месяц назад
Director Baby yude life ne kurichu cheyamo ?
@speakguru1320
@speakguru1320 Месяц назад
HELLO COMMUNIST Tell us something about your Mayor Aryan Rajendran elezabeth 3😊
@cherayiljoseph1542
@cherayiljoseph1542 Месяц назад
6:34
@sinojpjoy9705
@sinojpjoy9705 Месяц назад
കുറെ എപ്പിസോഡ് ചെയ്തു കഴിയുമ്പോൾ പിരിവ് എപ്പിസോഡുമായി വരും.. എത്രയാ കമ്മീഷൻ
@imthiasahmdmachingal1368
@imthiasahmdmachingal1368 Месяц назад
ശാന്തി,ആറാട്ട് അണ്ണനെ കുറച്ചു എന്തെങ്കിലും പറ,
@vineethvrv55
@vineethvrv55 Месяц назад
Santosh varkey ❤️‍🔥❤️‍🔥❤️‍🔥
@arunvalsan1907
@arunvalsan1907 Месяц назад
MAMMOOTTYKKETHIREY NADAKKUNNA AKRAMANANGALKKETHIREY ORU VIDEO CHEYYUKA
@CijoyYojic
@CijoyYojic Месяц назад
ബസിൽ വന്നിരുന്നു എങ്കിൽ അരൂർ ഇറങ്ങമായിരുന്നു കൊച്ചിയുടെ തിരക്ക് ഒഴിക്കാ മായിരുന്നു
@arunvalsan1907
@arunvalsan1907 Месяц назад
RAJAKOKILA YUDEY SAHODARI RAJAMALLIKAYUDEY MAKALAANU ACTRESS "MEENA" IVAR KANNUR CHIRAKKAL ROYAL FAMILY MEMBERS AANU
@gopalakrishnannair4742
@gopalakrishnannair4742 7 дней назад
Meena Aunty Rajakokila
@aluk.m527
@aluk.m527 Месяц назад
ഇത് മൊത്തം കേൾക്കുമ്പോൾ ജയൻ്റെ പെരുമാറ്റവും മറ്റും കൂട്ടി കിഴിക്കുമ്പോൾ പിടി കിട്ടുന്ന ത്....,, ജയൻ്റെ മകൻ ( മുരളി ജയൻ)എന്ന് അവകാശപ്പെട്ട് താങ്കളടക്കം കള്ളനാക്കി അവഹേളിച്ചു വിട്ട ഇന്നും 10-15 വർഷംകഴിഞ്ഞിട്ടും ഇങ്ങനെ പിതൃത്തം ഒഴിച്ച് ഒരു നേട്ടവും ആഗ്രഹിക്കാതെ പ്ലമ്പർ പണി ചെയ്ത് അധ്വാനിച്ച് പൊരിവെയിലത്ത് ഗ്ലാമറില്ലാതെ ജീവിക്കുന്ന, മകനെന്ന യാഥാർത്ഥ്യം സ്ഥാപിച്ചെടുക്കാൻ പറ്റാതെ സങ്കത്തോടെ അലയേണ്ടി വരുന്ന ജയൻ്റെ മുഖഛായ പല ആംഗിളുകളിലും ദർശിക്കാനാകുന്ന ഇപ്പോൾ മദ്ധ്യ വയസ്റ്റോളം എത്തിപ്പെട്ട ആ ചെറുപ്പക്കാരനെന്ന സത്യങ്ങളാണ്. പലരെയും 'താങ്കൾ അറിഞ്ഞോ അല്ലാതെയോ വിലയിരുത്തുമ്പോൾ ഏതെങ്കിലും അയാളോടുള്ള വൈയ്യക്തികമായ വിരോധം മാത്രം ലാക്കാക്കി നീതി ചോർന്നു പോകാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കുക! നന്മകൾ മാത്രം താങ്കൾക്ക് നേരുന്നു... കാരണം താങ്കൾ കേട്ടിടത്തോളം മനസ്സിലാകുന്നിടത്തോളം ഒരു 75 %മെങ്കിലും നന്മയുടെ തട്ട് ഉള്ള വ്യക്തിയാണ്.! എന്നാലും സൂക്ഷമത പാലിക്കുക!👍🏼💚☝🏻
@caabhilash-fv2rv
@caabhilash-fv2rv Месяц назад
അക്കാലത്ത് സ്പ്രെയിറ്റും മിറാൻഡ ഒക്കെ ഉണ്ടായിരുന്നോ
@sajimoncy1331
@sajimoncy1331 Месяц назад
ഉണ്ട്‌.... 1969ൽ ഉണ്ട്‌
@arunvalsan1907
@arunvalsan1907 Месяц назад
Second like
@noushadsapzmd7384
@noushadsapzmd7384 Месяц назад
ജയൻ കാണിച്ചത് ഒരു ചെറ്റത്തരം
@user-hd4ou5yl5z
@user-hd4ou5yl5z Месяц назад
V
@arunvalsan1907
@arunvalsan1907 Месяц назад
HARIHARAN SIR PAADIYA AA SCENE 6 DAYS MUNPU KANDIRUNNU
@noushadsapzmd7384
@noushadsapzmd7384 Месяц назад
അങ്ങനെയൊന്നുമല്ല ജയന്റെ ഒരു അഹങ്കാരമായിരുന്നു
@user-eu7to7gn6c
@user-eu7to7gn6c Месяц назад
ചങ്കൂറ്റം എന്നുവേണം പറയാൻ
@dileeptg5142
@dileeptg5142 Месяц назад
Ahankari ninte Puzhu actor.
@arunvalsan1907
@arunvalsan1907 Месяц назад
JAYAN " ARI VYAVASAAYAM" NADATHIYIRUNNA KAALAM. KERALATHIL ARI KSHAAMAM NERITTIRUNNA KAALAM AAYIRUNNU.....RATION KADAKALIL ARI POOZHTHI VACHU VILKKUNNA KAALAM.....JAYANUM ANNU BLACKIL AAYIRUNNU ARI VITTITUNNATHU ......ITHU KAZHINJU POTTASIUM PERMAGNATE POLEY KSHAAMAM NERITTA MATTORU BLACK SIDE BUSINESSUM CHEYTHIRUNNATHAAYI. MADHU VYPANA PARANJITTUNDU
@ashkrizz
@ashkrizz Месяц назад
ഹ്മ്മ്മ്മ് അറം പറ്റി പോയല്ലോ അണ്ണാ :::::😢😢😢😢😢
@arunvalsan1907
@arunvalsan1907 Месяц назад
Live thudangunnathinu.munney comment itta Comment' thozhilali
@rajeshkh8287
@rajeshkh8287 Месяц назад
Eee ezhuthuvaayana bayankara boorado alavalaathi..
@amarns1078
@amarns1078 Месяц назад
Jayan ഒരു സ്ത്രീ ലാംബടൻ കൂടി ആയിരുന്നു.
@amarns1078
@amarns1078 13 дней назад
@@SatheeshKumar-kp5ro നിങ്ങൾ കൊള്ളാം കാരൻ ആണോ.
@jamespeter-js7fz
@jamespeter-js7fz Месяц назад
കുടുബശ്രീ അണ്ണൻ(ശാന്തിവില്ല ദിനേശ് ) ഫാൻസ്‌ കൊച്ചി
Далее
тгк: katylazarevaa
0:16
Просмотров 1,8 млн
тгк: katylazarevaa
0:16
Просмотров 1,8 млн
How is it possible? 😅 #behindthescenes? #vfx
0:19
Попалась за конфету 🍭🙃
0:20
Просмотров 1,7 млн