Тёмный

ജോസഫ് അച്ചന്റെ സൈത്ത് പൂശിയുള്ള പ്രാർത്ഥനക്ക് ശേഷം അടുത്ത സ്കാനിംഗ് റിപ്പോർട്ടിൽ ഞങ്ങൾ ആഗ്രഹിച്ച 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 43 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@neenujoseph2022
@neenujoseph2022 2 месяца назад
അമ്മേ മാതാവേ എല്ലാവരുഡേയും നിയോഗങ്ങൾക്കുമേൽ കരുണ കാണിക്കാനേ ❤
@Sinsu520
@Sinsu520 2 месяца назад
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@rejanijayesh8951
@rejanijayesh8951 2 месяца назад
അമ്മേ നീ മാത്രം നീയാശ്രയം 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@anniethomas8073
@anniethomas8073 2 месяца назад
Amme കുഞ്ഞുകളില്ലാത്തവർക്കു കുഞ്ഞുങ്ങളെ നൽകണേ 🙏
@suryasujith1232
@suryasujith1232 2 месяца назад
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️
@lillygeorge7517
@lillygeorge7517 2 месяца назад
അമ്മേ... ഹെൽഗയുടെ പിറന്നാളിന് ഉദരഫലം സമ്മാനമായി നൽകി അനുഗ്രഹിക്കമെ🙏🙏
@jincymol1474
@jincymol1474 2 месяца назад
അമ്മേ ക്യ പാസ നം അമ്മ മാതാവേ ജ്‌പതി നടപടികളിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ അമ്മമാതാവേ എന്റെ മക്കളെ നിന്റെ കൈകളിൽ സമർപ്പിക്കുന്നു എല്ലാ അപകടങ്ങളിൽ നിന്ന് കാത്തു കൊള്ളണമേ അമ്മ മാതാവേ ആമ്മേൻ
@seemabinu3099
@seemabinu3099 2 месяца назад
അമ്മേടെ അസുഖം പൂർണമായി മാറാണെ അപ്പനെ ജോയലിനെ ചേച്ചിടെ സിബുന്റെ എന്നെ പൂർണമായി നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു
@lathikaanil9557
@lathikaanil9557 2 месяца назад
അമ്മേ എന്നെയും അമ്മയുടെ സാക്ഷിയായി മാറ്റണമേ 🙏🏼🙏🏼🙏🏼🙏🏼
@linetjames3395
@linetjames3395 2 месяца назад
Amme ammyude മാ ധ്യസ്ഥം വഴി ഇശോ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി Amme🙏🏻
@JancySabu-pl3sb
@JancySabu-pl3sb 2 месяца назад
Amme mathave makkalundakan prarthikkunna ellavarkum makkale nalki anugrehikane ❤️🙏🙏
@PreethymolDaniel
@PreethymolDaniel 2 месяца назад
അമ്മേ മാതാവേ എന്റെ പങ്കാളിയെയും അമ്മയുടെ സംരക്ഷണചിറകിൽ കാത്തുകൊള്ളണമേ ആമേൻ
@soumyas4608
@soumyas4608 2 месяца назад
നന്ദി... അമ്മേ 👏🏻 ഈ കുടുംബത്തെ എക്കാലവും... ഉടമ്പടിയിൽ.... നിലനിർത്തണേ. 👍🏻
@vindhyavindhya9871
@vindhyavindhya9871 2 месяца назад
അമ്മ മാതാവേ എനിക്കു govt joli നൽകി അനുഗ്രഹിക്കേണമേ
@akhilaakhil2937
@akhilaakhil2937 2 месяца назад
Amma mathave ente shareerika budhimuttukal amma maatti tharename. Amen 🙏 🙏 🙏
@neenujoseph7825
@neenujoseph7825 2 месяца назад
മാതാവേ തിരുകുമാരനോട് njagalkuvendi prarthikkename.Daivakripayulla മക്കളെ നല്കി ഞങ്ങലെയും മക്കൾക്കായി ആഗ്രഹിക്കുന്ന എല്ലാvareyum anugrahikename,ദൈവമഹത്തിനായി അമ്മയുടെ prathyashikarathinte സാക്ഷികളായി njagale uyarthaname.
@shalugeevarghese8071
@shalugeevarghese8071 2 месяца назад
Ente amme mathave udharabhalathe anugrahikane annkunjine nalki njagale anugrahikane
@salycherian588
@salycherian588 2 месяца назад
എന്റെ മാതാവേ, എന്റെ മോനോട് കരുണ തോന്നീണമേ 🙏നല്ല ഒരു ജോലി അമ്മയുടെ മഹത്വത്തിനായി കൊടുക്കണമെ🙏🙏
@Bindu1978_
@Bindu1978_ 2 месяца назад
അമ്മേ മാതാവേ എന്റെ മോന് വയ്യാതിരിക്കാൻ അമ്മാവന്റെ കൂടെ ഉണ്ടായിരിക്കണം
@archanasanthosh564
@archanasanthosh564 3 месяца назад
പരിശുദ്ധ മാതാവേ കൃപ ഉണ്ടാകണമേ🙏🙏🙏
@jayamalus2340
@jayamalus2340 15 дней назад
അമ്മേ പരിശുദ്ധ അമ്മ ഞങ്ങളുടെ സങ്കടങ്ങൾ എല്ലാം മാറ്റിത്തായ അമ്മ 🙏
@bindukp6727
@bindukp6727 3 месяца назад
അമ്മേ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികൾക്കും നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@JancySabu-pl3sb
@JancySabu-pl3sb 2 месяца назад
Amme enikum ammaude presents undakan kripa tharane 🙏🙏❤️❤️
@badriprasadprasad5843
@badriprasadprasad5843 2 месяца назад
Amme mathave sahaikkaname samrekhikkanane Amen
@lillygeorge7517
@lillygeorge7517 4 дня назад
എന്റെ സഹോദരന്റെ കുടുംബത്തിന്റെ അന്ധകാര ശക്തികളെ പുറത്താക്കി അമ്മയും ഈശോയും ആ വീട്ടിൽ അധികാരം സ്ഥാപിക്കണമെ🙏🙏🙏
@bindujohn6217
@bindujohn6217 3 месяца назад
അമ്മേ ഈശോയോടും അമ്മയാടും ചേർന്നുനിന്ന് ജീവിക്കാനുള്ള അനുഗ്രഹം എന്റെ കുടുംബത്തിന് നൽകേണേ 🙏🙏
@shalugeevarghese8071
@shalugeevarghese8071 2 месяца назад
Ente amme mathave enneyum ammamare kunjugale achachane kebine neelayankikulil pothiyane
@manivincent855
@manivincent855 3 месяца назад
അമ്മമാതാവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും മക്കളെ നൽകി അനുഗ്രഹിക്കണമേ
@priyaelizabethcherian5177
@priyaelizabethcherian5177 3 месяца назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@mollychacko6119
@mollychacko6119 2 месяца назад
അമ്മേ മക്കൾ എഴുതിയ CTE T പരീക്ഷക്കുംKTE T പരീക്ഷയ്ക്കും വിജയം നൽകി മക്കളെ സാക്ഷിയാക്കണെ❤❤❤
@sarithasaritha649
@sarithasaritha649 3 месяца назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rejikuriakose7636
@rejikuriakose7636 3 месяца назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹
@laisaluckose3243
@laisaluckose3243 2 месяца назад
അമ്മേ ഈശോയെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്തു anugrehikaname
@deepthiajayan4041
@deepthiajayan4041 2 месяца назад
Amme makkal ellathavark makkale koduth anugrahikkaname 🙏🏻🙏🙏🏻🙏
@2658anju
@2658anju 2 месяца назад
Amma mathavee ella pregent chechimareyum anugarahikanmee
@shijimoljoseph1100
@shijimoljoseph1100 3 месяца назад
Amme mathave 8yrs ayi oru kunjinayi njangal kathirikunnu. Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname
@bindukp6727
@bindukp6727 3 месяца назад
ആവേ മരിയ 🙏 ആവേ മരിയ 🙏 ആവേ മരിയ 🙏
@PreethymolDaniel
@PreethymolDaniel 2 месяца назад
കൃപാസനം അമ്മേ അമ്മയുടെ കാവലും കാവലും കരുതലും സംരക്ഷണവും ഈ രാത്രിയിൽ അമ്മ തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആ ആമേൻ
@BijuJoseph-d1n
@BijuJoseph-d1n Месяц назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@reenababy678
@reenababy678 2 месяца назад
Amme nanni🙏🌹🙏🌹makkale kakkane 🙏🌹🙏🌹nanni amme
@sumijohnson5531
@sumijohnson5531 2 месяца назад
അമ്മേ മാതാവേ 🙏🙏🙏
@ranianilkumar2770
@ranianilkumar2770 2 месяца назад
അമ്മേ കൃപാസനമാതാവേ , എന്നെ ഇന്നത്തെ ഡ്രൈവിംഗ് പാസാക്കി തന്നതിന് ഒരായിരം നന്ദി നന്ദി നന്ദി
@SeenaFrancis
@SeenaFrancis 2 месяца назад
എൻ്റെ അമ്മ മാതാവേ എന്നുവരെ ഡ്യൂട്ടിയ്ക്ക് നിൽക്കുന്നുവോ അന്നുവരെയുള്ള സാലറി കിട്ടുന്നതിനായും പ്രാർത്ഥിക്കുന്നു. കൈവിടല്ലെ മാതാവേ... അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സ്ഥിരംസാക്ഷിയാക്കി എന്നെ ഉയർത്തണമെ
@JancySabu-pl3sb
@JancySabu-pl3sb 2 месяца назад
Amme mathave ente niyogathil soumyakum leenakum makkale nalki anugrehikane ennu vechittundu , Amme mathave September 13nuente udambadi kalavadhi theerum amme ithinu munpayi ente eeniyogam sadhichutharanam.iesoye Nandi sthuthi aaradhana ❤
@bindujohn4724
@bindujohn4724 2 месяца назад
അമ്മേ മാതാവേ എൻ്റെ കസിന് വർഷങ്ങൾക്കു ശേഷം ഇന്ന് ഒരു മോളെ നൽകി അനുഗ്രഹിച്ചതിന് ഒത്തിരി നന്ദി പറയുന്നു
@dhanyalejin6086
@dhanyalejin6086 2 месяца назад
എന്റെ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രി ർ ത്ഥിക്കുന്നു എന്റെ ഭർത്താവ് മകൾ കരവന കാര്യo സമർപ്പിച്ച പ്രർത്ഥിന😭🙏🙏😭😭
@anju4015
@anju4015 3 месяца назад
അമ്മേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അമ്മ ആരോഗ്യത്തോടെ തരേണമേ. ഈ കുഞ്ഞ് അമ്മ തന്ന കുഞ്ഞാണ്. അമ്മേ കാത്തു കൊള്ളേണമേ ആമീൻ
@Gilbyjoseph
@Gilbyjoseph 2 месяца назад
Enikkum amma thannna kunju anu ivf five weeks enikum arogyam ulla kujine tharaname amme🙏🙏🙏
@Gilbyjoseph
@Gilbyjoseph 2 месяца назад
Njan ithil parayunna blissil anu ivf chiythekkunne udamdaikku sesham anu ivf poitive ayathu
@jaimoldevasia1530
@jaimoldevasia1530 2 месяца назад
Mathave daivanugrahavum poorna arogyam um ulla kunjine nalki ee makale anugrahikaname 🙏🙏🙏
@vijiviji7592
@vijiviji7592 2 месяца назад
🤲🤲🤲🤲🙏🙏🙏🙏🙏🙏
@rajeswarirajan6791
@rajeswarirajan6791 Месяц назад
🙏🙏🙏
@PreethymolDaniel
@PreethymolDaniel 2 месяца назад
അമ്മേ മാതാവേ തൊഴിലായി പോയിരിക്കുന്ന എന്റെ രണ്ടു മക്കളെയും അമ്മയുടെ സംരക്ഷണത്തിൽ കാത്തുകൊള്ളണമേ ആമേൻ
@jijo_joy
@jijo_joy 3 месяца назад
അമ്മേ അമ്മയുടെ നാമം ലോകം എങ്ങും സാക്ഷ്യപെടുത്താൻ എന്നെയും സഹായിക്കണമേ 🙏🙏🙏🕯️🕯️🕯️
@DivyaSuresh-r2c
@DivyaSuresh-r2c 3 месяца назад
അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏
@neenujoseph2022
@neenujoseph2022 2 месяца назад
അമ്മേ മാതാവേ ജൂലൈ മാസം വിസ തന്നു അനുഗ്രഹം തരണേ അമ്മയുടെ പ്രതീഷികാരണ സാക്ഷി ആക്കി മാറ്റനെ
@AmmuAmmu-vq5sz
@AmmuAmmu-vq5sz 2 месяца назад
മാതാവേ സാരക്ഷിക്കണേ
@ArunKannan-vm3ow
@ArunKannan-vm3ow 2 месяца назад
അമ്മേ എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പകരം പോസിറ്റീവ് ചിന്തകൾ തന്നു അനുഗ്രഹിക്കണം ഞാൻ കണ്ടിട്ടിരിക്കുന്ന വസ്തു ഒരു veedu വെയ്ക്കാൻ അമ്മ തന്നെ വാങ്ങി നല്കണമേ എന്നെ സഹായിക്കാൻ ആരും തന്നെ യില്ല അതിനു വേണ്ടി വരുന്ന തുക അമ്മ തന്നെ തരണമേ എന്റെ നെഗറ്റീവ് ചിന്തകൾ മാറ്റി ഒരു ജോലി തന്നു അനുഗ്രഹിക്കണം എന്റെ കുഞ്ഞുങ്ങളെ വളർത്താൻ ഒരു ജീവിത മാർഗവും യില്ല അമ്മേ ഒരു വീടും വെച്ച് നല്കണമേ ആമേൻ അനിത. 🙏🏻🙏🏻🙏🏻🙏🏻♥️
@alicebinu6290
@alicebinu6290 3 месяца назад
അമ്മേ എന്റ് മകളുടെ വിവാഹം നല്ല ഒരു വിവാഹം തരേണമേ അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് ബിനു വി നേ കാത്തു കൊള്ള നമ
@SeemaKerla-hy4wl
@SeemaKerla-hy4wl 3 месяца назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ എന്നും കൂട്ടായിരിക്കണമേ 🙏🙏🙏❤️
@SulojanaSulo
@SulojanaSulo Месяц назад
🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
@jessymolmathew9239
@jessymolmathew9239 2 месяца назад
Not by merit but by grace അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@valsammamathew9876
@valsammamathew9876 3 месяца назад
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
@jestyriju3086
@jestyriju3086 2 месяца назад
അമ്മേ മാതാവേ എന്റെ ഉദരത്തിലുള്ള കുഞ്ഞുവാവക്ക് ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കണമേ, ഒരു കുഴപ്പവും ഉണ്ടാവരുതേ🙏🙏
@BincySabu-hh3vs
@BincySabu-hh3vs 2 месяца назад
Mathave ellavardeyum jeevitham sammadhanum sandhoshavum nirenjeth aarkeneme🎉❤
@joshyek4098
@joshyek4098 3 месяца назад
അമ്മേ സഞ്ചാരി മാതാവേ എന്റെ യും ലിജോയുടെ യും കിഡ്നി ട്രാൻപ്ലാന്റ് നന്നായി നടത്തി തരണേ 🙏🙏🙏🙏🙏🙏🙏
@SaraswathyAmma-m9v
@SaraswathyAmma-m9v 3 месяца назад
Amme parishudha amme jepamala mathave ente kunjugale kathukollename avarude aagraham pole government joly koduth anugrahikename ❤❤❤❤❤❤
@simivta
@simivta 7 дней назад
Ente amme ente ashrayame ❤️ Amme ente sisterinte rogavasthakalellam poornamayi matti saukyam nalki anugrahikename ❤️
@simivta
@simivta 7 дней назад
Ente amme ente ashrayame ❤️ Amme njangalude maghaleyum makaneyum ammayude karangalil poornamayi samarpikkunnu
@lucyvinod2320
@lucyvinod2320 3 месяца назад
അമ്മെ ദിവ്യ തങ്കമണി മുഫീത സുലൈഖ ഇവരുടെ ഗര്‍ഭപാത്രത്തിലെ കുറവുകള്‍ മാറ്റി കുഞ്ഞിനെ സ്വീകരിക്കാന്‍ കൃപ കൊടുക്കണെ
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 месяца назад
😢
@aamizzzcreations
@aamizzzcreations 2 месяца назад
അമ്മമാതാവേ എനിക്ക് ഈ മാസം 30 ഉള്ളിൽ നാട്ടിൽ എത്താൻ അമ്മാമതാവയിട്ട് ഒരു മാർഗം കാണിച്ചു തരണേ എന്റെ കടബാധ്യതകൾ തീർക്കാനും
@jeenakochumol7314
@jeenakochumol7314 2 месяца назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏
@sherlyshibu8531
@sherlyshibu8531 2 месяца назад
അമ്മേ മാതാവേ എന്റെ മകന്റെമേൽ കരുണയകണമേ അമ്മയുടെ ഓമന മകനായി മാറ്റാണമേ പൂർണമായും അമ്മയുടെ മകനാകണമേ ammeപ്രാർത്ഥന കേട്ടതിനാൽ നന്ദി സ്തുതി സ്തോത്രം ആമ്മേൻ 🙏🙏🙏🌹🌹🌹❤️❤️❤️
@remyaraj7483
@remyaraj7483 2 месяца назад
🙏🙏🙏
@rosemary6488
@rosemary6488 3 месяца назад
Amme..mathave..ente udarathil valarunna kunjine...amma thanna kunjine...poornarogyamulla kunjayi tharaname
@JosephKAntony-cz8pn
@JosephKAntony-cz8pn 3 месяца назад
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂലൈ 31th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.
@sasikalasyam1878
@sasikalasyam1878 2 месяца назад
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാകും, 🙏
@rosysebastian1098
@rosysebastian1098 3 месяца назад
അമ്മേ മാതാവേ എന്റെ മോന് maths വലിയ പേടിയാ, പരീക്ഷക്കു just pass മാത്രം ഉള്ളു, അമ്മേ മോന് maths നന്നായി പഠിക്കാനും, maths നോട്‌ ഉള്ള പേടി മാറാനും അമ്മേ മോനെ അനുഗ്രഹിക്കണെ, ഈ വർഷം മോൻ 10 th ക്ലാസ്സിൽ ആണ്, അമ്മേ മോനെ അനുഗ്രഹിക്കണേ 🙏🏽
@vinusaju3390
@vinusaju3390 2 месяца назад
🎉അമ്മമാതാവേ വയറിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മകനെ സുഖപ്പെടുത്തണമേ.
@RajanRajan-sz2is
@RajanRajan-sz2is 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അഭയം തേടി വന്ന എന്നെ ഉപേക്ഷിക്കരുതേ 🙏🙏🙏
@mollychacko6119
@mollychacko6119 2 месяца назад
അമ്മേ മോടെ ഗാനശുശ്രൂഷ അഭിഷേകമാക്കണെ❤❤❤
@alphonsamj3476
@alphonsamj3476 3 месяца назад
എന്റെ അമ്മേ എന്റെ ബ്ലഡ്‌ ടെസ്റ്റ്‌ നോർമൽ ആക്കി തരേണമേ 🙏അമ്മേ എന്റെ ശരീരം വളരെയധികം ക്ഷിണിച്ചു വരുന്നു എന്റെ പോലെ ശരീരത്തിന് ക്ഷീണം ബാധിച്ച പോലെഅമ്മയെ വിളിച്ചു അപേക്ഷിക്കുന്ന എല്ലാം മക്കളെയുംഅനുഗ്രഹിച്ചു അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തേണമേ 🙏😭
@chackomathai44
@chackomathai44 2 месяца назад
Play 2:11 2:12 2:12 2:48
@BabyPulikkal
@BabyPulikkal 2 месяца назад
🙏🙏🙏🌹🌹🌹💙💙💙💚💚💚
@dainijojo8701
@dainijojo8701 2 месяца назад
🙏🙏🙏
@BG-hb5pt
@BG-hb5pt 23 дня назад
Amma mathave.......heartfelt gratitude for all blessings.
@Vyshnav-b5b
@Vyshnav-b5b 2 месяца назад
അമ്മ മാ താ വേ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏
@LissyThomas-d1m
@LissyThomas-d1m 3 месяца назад
Amma anta niyogangal sakshyum parayan Pattana.bussiness varthikkanum.krupa nalkana Amma mathave.❤
@josmisebastian139
@josmisebastian139 2 месяца назад
Ammee mathavee njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏
@lalyjacob-w5b
@lalyjacob-w5b 2 месяца назад
Amma mathave ante makkalkum kunjungale nalki avarre anugrahikkane alla kuravukaleyum matty tharane
@ranianilkumar2770
@ranianilkumar2770 2 месяца назад
അമ്മേ കൃപാസനമാതാവേ , രണ്ടു നിലയുടെ മുകളിൽ നിന്ന് വീണ് I C U വിൽ കിടക്കുന്ന അജിത്ത് എന്ന മകന് പൂർണ്ണ രോഗ സൗഖ്യം ലഭിക്കാൻ അങ്ങേ തിരുകുമരനോട് മാദ്ധ്യസ്ഥം അപേക്ഷക്കണമേ .
@vijiviji7592
@vijiviji7592 2 месяца назад
അമ്മേ എനിക്കും അമ്മയുടെ കയ്യിൽ ഇരിക്കുന്ന പോലെ ഒരു കുഞ്ഞിനെ നല്കണമേ അമ്മേ കനിയണമേ എന്നെ അമ്മയുടെ പ്രതീഷിക്കരണത്തിന്റ സാക്ഷിയാക്കിമാറ്റണമേ അമ്മേ 🙏🙏🙏🙏🤲🤲🤲🤲
@sandmalayalam8077
@sandmalayalam8077 2 месяца назад
Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey
@rajijj8461
@rajijj8461 3 месяца назад
അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കുവാനും കാണുവാനും ഉള്ള അനുഗ്രഹം നൽകിയതിന് നന്ദി അമ്മേ. എൻറെ കുഞ്ഞിനെ ഭർത്താവിനെ കാത്തുകൊള്ളേണമേ
@lipsyjoselipsyjose4305
@lipsyjoselipsyjose4305 3 месяца назад
അമ്മേ അമ്മേ മാതാവേ എബിൻ മോൻ്റെ പാസ്പോർട്ടിൽ ഇന്ന് വിസ അടിച്ചു അപ്രൂവ് ആക്കി തന്നു അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ 🙏🙏
@sunitham386
@sunitham386 2 месяца назад
Ammae mathavae ella gerphini Ammauda neelankikkullil kathollanae 🙏❤️🙏
@simivta
@simivta 7 дней назад
Ente amme ente ashrayame ❤️ Amme ammayude prathyaksheekaranathinte sakshiyaki enneyum ente kudumbatheyum mattename 😊
@TreesaTreesa-y7o
@TreesaTreesa-y7o 2 месяца назад
Moly eso ninnen7grahikkum ok God bles you rs family ❤❤❤
@bijiteson7882
@bijiteson7882 3 месяца назад
Amme mathave achane samarppikkunnu
@jaisymaria2866
@jaisymaria2866 2 месяца назад
സഹോദരൻ്റെ കുടുംബത്തിൽ വഴക്ക് ഉണ്ടാകാതിരിക്കാൻ പ്രാർത്ഥനയാചിക്കന്നു😢😢😢😢😢
@NeethuJoy-oh4yv
@NeethuJoy-oh4yv 2 месяца назад
Ente amme ente makalde chumayum paniyum mattitharane amme,avarude blood report ellam normal akki tharane amme 🙏🙏🙏
@JollyVarghese-i8s
@JollyVarghese-i8s 2 месяца назад
Amme mathave thamburanodu apeshikkane
@SaraswathyAmma-m9v
@SaraswathyAmma-m9v 3 месяца назад
Amme parishudha amme jepamala mathave ente kunjugale deva kripakayi abhishekam chiyanamee ❤❤❤❤❤❤
@Bindu1978_
@Bindu1978_ 2 месяца назад
അമ്മേ മാതാവേ എന്റെ മോന്റെ കാലിൽ നീര് മാറ്റി കൊടുക്കണം
@SalijajoyJoy
@SalijajoyJoy 2 месяца назад
Amme mathave jinoyude visa pettennu sheriyaganame🙏🙏🙏
@sherlyrajan6812
@sherlyrajan6812 2 месяца назад
22 വയസുള്ള മകന്റെ ഡിപ്രഷൻ സുഖം ആക്കി ദൈവ ഹിതം നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. ഭയങ്കര മായി ഞങ്ങൾ ഭയക്കുന്നു. അവനെ ശാന്തനാക്കണേ അമ്മേ
@eliasputhenparambil6705
@eliasputhenparambil6705 3 месяца назад
Amme ente koode yayirikkaname kaniyaname amme Kai vediyalle mathave kaniyaname amme aamen 🙏🙏🙏🙏🌹🌹🤲🌹🤲
@നാട്യാഞ്ജലിനൃത്തവിദ്യാലയം
അമ്മേ മാതാവേ എനിക്ക് ഉടനെ തന്നെ സ്ഥിരമായി ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ ഉള്ള അനുഗ്രഹം തരേണമേ അമ്മേ 🙏
@bindubiju9391
@bindubiju9391 2 месяца назад
അമ്മേ എനിക്ക് അമ്മയുടെ പേരുളള ഒരു പേഷ്യന്റെനേ ശിശ്രൂഷിക്കാൻ നൽകിയതിന് ഒരായിരം നന്ദി ആ അമ്മയെ നന്നായി നോക്കുവാനുംഎന്നെ കൊണ്ട് അവർക്ക് ഒരു കുഴപ്പം വരുത്തരുതേ🙏🙏🙏🙏🙏🌹🌹🌹🌹🌹😂🕯️❤️🕯️🕯️
@donellpeter5035
@donellpeter5035 2 месяца назад
Nanni Amme❤❤❤ella nanmakalkkum nanni 🌹🌹🌹Amme, ellaypozhum njangalodukude undayirikkaname 🕯️🕯️🕯️🌷🌹🌷
Далее
Brother Vijayakumar (11 10 2024 )@Kreupasanam
29:31
Просмотров 4 тыс.