Тёмный

മാതാവ് തന്ന പുതിയ ജീവിതത്തിന്റെ സാക്ഷ്യമായി ഗീതു അൾത്താരയിൽ! 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 22 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 283   
@Sinsu520
@Sinsu520 День назад
എന്റെ അമ്മമാതാവേ കൈവിടല്ലേ എന്റെ ചക്കുമോനേം എല്ലാവരെയും ആയുസ്സും ആരോഗ്യവും തന്നനുഗ്രഹിക്കാനേ അമ്മേ കൈവിടല്ലേ 🙏
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 2 дня назад
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@manjupradeep1036
@manjupradeep1036 3 дня назад
അമ്മേ മാതാവേ മദ്യപാനം മൂലം ദുരിതങ്ങൾ അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും മാതാവ് അനുഗ്രഹിക്കണമേ 🙏🙏🙏😢😢
@rejanijayesh8951
@rejanijayesh8951 2 дня назад
ഉറച്ചു വിശ്വസിച്ചു പ്രാത്ഥിക്കുക. അമ്മ ഇടപെടും. അനുഭവസ്ഥയാണ് പറയുന്നത് 🙏🙏🙏🙏🙏🙏❤️🌹
@MiniSajeev-e8u
@MiniSajeev-e8u 3 дня назад
രണ്ടുതവണ വണ്ടിയിൽ നിന്ന് അത്ഭുതകരമായി രക്ഷിച്ചതിനുഉം എനിക്ക് ഉണ്ടായ ശാരീരിക അസ്വസ്ഥതമാറ്റി എനിക്ക് രക്ഷകയായി നിൽക്കുന്നതിനു മാതാവേ നന്ദി 🙏❤️
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@sheebas7733
@sheebas7733 2 дня назад
Amen
@mollychacko6119
@mollychacko6119 2 дня назад
അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി വിശ്വാസത്തോടെ പ്രാർഥിക്കാനും വചനം വായിക്കാനും അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കാനും അമ്മേ മോളെ അനുഗ്രഹിക്കണമെ❤
@Alphy3433
@Alphy3433 2 дня назад
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ ആവശ്യം സാധിച്ചു തരണേ 🙏🙏🙏🙏ഈശോയെ സ്തുതി ആരാധന 🙏🙏🙏🙏🙏
@SherlyRajan-t4u
@SherlyRajan-t4u 3 дня назад
22 വയസുള്ള മകന്റെ ജീവിതം ഒരു വ്യക്തത നൽകി സാക്ഷി ആക്കിനെ അമ്മേ
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@daisydavid3161
@daisydavid3161 2 дня назад
ഇന്നോളം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@Siby2434
@Siby2434 8 часов назад
🙏🙏🙏
@sharlykoshy3102
@sharlykoshy3102 3 дня назад
സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ സ്വാഭാവത്തിന് മാറ്റം വരുത്തണമേ🙏🙏
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@lukajoseph8264
@lukajoseph8264 2 дня назад
അമ്മേ, രോഗപീഡയാൽ വിഷമിക്കുന്ന എല്ലാവരെയും സാന്ത്വനം നൽകി ആശ്വസിപ്പിക്കണമെ.
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@miniprakashminiprakash4350
@miniprakashminiprakash4350 3 дня назад
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തേണമേ
@anjali5972
@anjali5972 3 дня назад
Ave Maria
@GeethaDevi-e2l
@GeethaDevi-e2l 3 дня назад
മാതാവേഎന്താ ഭർത്താവിൻറെ കാലിൻറെ വേദന മാറ്റി തരണേബാങ്കിലെ ലോണിന്കുടിശ്ശിക ഒരുപാടായി മാതാവേഎന്നെങ്കിലും വഴികാട്ടണേ മാതാവേ
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@JeemonJoseph-m8l
@JeemonJoseph-m8l 2 дня назад
ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമരനോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@jencyshibu
@jencyshibu 2 дня назад
മാതാവേ കോട്ടയം ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്ന അച്ഛയ്ക്കും ലാലപ്പനും രോഗസൗഖ്യം നൽകണേ മാതാവേ
@vigilamary.e.llenin.d5088
@vigilamary.e.llenin.d5088 2 дня назад
അമ്മേ മാതാവേ ഡിസംബർ എന്റെ birthday ആണ്, ആ സമയത്തിൽ എന്റെ ശാരീരിക അസ്വസ്ഥതകൾ മാറ്റി തരണമേ, എന്റെ ഭവനത്തിലെ ആർക്കും ഒരു മാരകരോഗവും തരരുതേ, ശരീരത്തിൽ കത്തി വയ്ക്കാൻ ഇടയാക്കല്ലേ, ഞങ്ങൾ ദൈവഭക്തി, ആത്മശക്തി നൽകി അനുഗ്രഹിക്കണേ. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@ArronLijo
@ArronLijo 2 дня назад
അമ്മേ മാതാവേ എൻ്റെ മകളെ കാത്ത് രക്ഷിക്കേണമേ കൂടെ ഉണ്ടാവണമേ. ആമേൻ ❤
@praveenpfrancis9570
@praveenpfrancis9570 3 дня назад
മാതാവേ, ജോസനടെ ജർമൻ ജോബ് വിസയുടെ കാര്യത്തിൽ അവൾക്ക് ഏതാണോ നല്ലത് അതുപോലെ നടക്കാൻ ഇടയ്ക്കണമേ... അമ്മ അവളോട്‌ കൂടെ ഉണ്ടായിരിക്കണമേ
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@bijubiju3066
@bijubiju3066 3 дня назад
ജീവിതം എത്ര നാളുകൾ നിളും എന്നു അറിയില്ല. ഓരോ ദിവസം എനിക്ക് പരീക്ഷികുന്ന അവസ്ഥ ആണെലോ അമ്മേ...... നഷ്ടപ്പെട്ടു പോയ കുടുബം ജീവിതം എനിക് തരണമേ.... 🙏🏽🙏🏽🙏🏽
@isha1602
@isha1602 3 дня назад
തിരികെ തരുo അമ്മ 🙏
@rejikochumolrejikochumol9497
@rejikochumolrejikochumol9497 3 дня назад
😢
@bijubiju3066
@bijubiju3066 3 дня назад
@@rejikochumolrejikochumol9497ജീവിതം നശിക്കാൻ കാരണം ആയ മദ്യപാനം നിർത്തി.... രണ്ട് മക്കൾ ഉണ്ട് അവരുടെ ഒപ്പം ഉള്ള എന്റെ ഞങളുടെ കുടുംബം ജീവിതം മാത്രം ഞാൻ. എന്റെ മാതാവിനോട് ചോദിക്കുന്നുള്ളു 🙏🏽🙏🏽🙏🏽🙏🏽.... അത്‌ ഇല്ലെകിൽ പിന്നെ
@bijubiju3066
@bijubiju3066 2 дня назад
@@rejikochumolrejikochumol9497 മദ്യം കഴിക്കുന്നത് ആയിരുന്നു എന്റെ കുടുബ ജീവിതം ഇല്ലാതെ ആയത്. ഒരു വർഷം 4മാസം ആയി... ഇപ്പോൾ മദ്യപാനം ഇല്ല.. എന്റെ രണ്ടും മക്കളുടെ കൂടെ കുടുംബത്തിന്റെ കൂടെ ഒരുമിച്ച് ജീവിക്കാൻ മാത്രം അമ്മേ ഞാൻ ആഗ്രഹിക്കുന്നുള്ളു... എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ 🙏🏽🙏🏽🙏🏽
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@sheebajohnwin3697
@sheebajohnwin3697 День назад
എന്റെ മാതാവേ എന്റെ സഹോദരൻ ന്റെ മദ്യപാനം മാറ്റിത്തരാണമേ 🙏
@SreejanarayananNarayanan
@SreejanarayananNarayanan 3 дня назад
അമ്മേ കർത്താവിൽ ആശ്രയ്ക്കുന്ന എന്നെ മറ്റുള്ളവരുടെ മുന്നിൽ തല ചായ്ക്കാൻ ഇടവരുത്തരുതേ
@vinodinisajeeve7165
@vinodinisajeeve7165 3 дня назад
അമ്മേ കടം വാങ്ങിയ തുക എല്ലാം തിരിച്ചു കൊടുക്കാനുള്ള മാർഗം കാട്ടി തരണേമേ
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@ancymukesh1294
@ancymukesh1294 2 дня назад
അമ്മേ മാതാവേ എന്റെ അമ്മയുടെ അസുഖം മാറ്റി തരണേ അമ്മക്ക് അസുഖം സുഖമായി എത്രയും വേഗം വീട്ടിൽ പോകാൻ പറ്റാണെ
@savithaanto7543
@savithaanto7543 2 дня назад
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി അക്കണമേ 🙏🏻🙏🏻 അമ്മേ എന്റെ കൂട്ടുകാരന് വിദേശത്തു പോകാൻ ഒരു ജോലി ശരിയാക്കി കൊടുക്കണമെ അമ്മേ മാതാവേ അവനെ ഒരുസ്ത്രീ യുമായി റിലേഷൻ ഉണ്ട്‌ അവനെ ആ ബന്ധത്തിൽ നിന്ന് അകറ്റി അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയിജീവിക്കാൻ അമ്മ അവനെ സഹായിക്കണം അല്ലങ്കിൽ അവൾ അവന്റെ കുടുംബജീവിതം നശിപ്പിക്കും അമ്മേ അവളെ അവ്നിൽ നിന്ന് അകറ്റാണമേ 🙏🏻🙏🏻എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ
@ABINVINOVS
@ABINVINOVS 3 дня назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@bijimol8130
@bijimol8130 2 дня назад
അമ്മേ കൃപാസനം മാതാവേഎൻറ നിയോഗങ്ങൾസാധീച്ച്തന്നതിന്കോടാനുകോടീനനന്ദീഅമ്മേ
@josephpanakal9920
@josephpanakal9920 3 дня назад
❤❤❤ ഏശയ്യ 45:2 ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും, നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധന ശേഖരവും നിനക്കു ഞാൻ നൽകും❤❤❤
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@SarithaPrasad-lu7jb
@SarithaPrasad-lu7jb 2 дня назад
അമ്മേ എനിക്ക് നാളെ വീട്ടിലേക്ക് പോകണം എന്നുണ്ട് അമ്മയ്ക്കിഷ്ടമാണെങ്കിൽ എന്നെ വിടണേ ❤❤❤❤
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@rijijeejothaliyath8457
@rijijeejothaliyath8457 3 дня назад
ഈശോയെ മാതാവേ എന്റെ അനിയത്തിക്കു ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@aiswaryaabhishek5225
@aiswaryaabhishek5225 3 дня назад
മാതാവേ govt job നൽകി അനുഗൃഹികനെ
@Tales-4u2
@Tales-4u2 3 дня назад
Thank you mother Mary and Jesus Christ 😊😊❤🎉
@rupaeliyammaxavier9734
@rupaeliyammaxavier9734 2 дня назад
Mathave koodeundayirikkename. Angayude presence tharaname. Eshoye angayude namam vazhthapedatte. Amen🙏🙏🙏🙏🙏🙏
@annieshafna415
@annieshafna415 День назад
അമ്മ മാതാവിന് ഒരായിരം നന്ദി 🙏🏽🙏🏽🙏🏽
@laisaluckose3243
@laisaluckose3243 2 дня назад
അമ്മേ ഈശോയെ എൻ്റും ഇവിത പങ്കാളിയുടെ രോഗം മാറ്റി തരണേ
@brigittapushpadasan374
@brigittapushpadasan374 2 дня назад
അമ്മ മാതാവേ ഷാജി മോളേ സുഗമാക്കണമേ അമ്മ. 🙏🙏🙏🙏
@tigimolgeorge7773
@tigimolgeorge7773 3 дня назад
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു പിടിക്കണമേ🙏🙏🙏🙏🙏🙏
@lukajoseph8264
@lukajoseph8264 2 дня назад
പരിശുദ്ധ അമ്മേ, എന്റെ മോളുടെ ടെസ്റ്റുകൾ നോർമൽ ആക്കിത്തരണമെ.
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@aksamariasaju4993
@aksamariasaju4993 3 дня назад
Amme nte KripasanMathavee ellavareyum kathone🙏🙏🙏🫂🫂🫂🫂❤❤❤❤
@rijijeejothaliyath8457
@rijijeejothaliyath8457 3 дня назад
ഈശോയെ മാതാവേ എന്റെ Ecg, Echo result നോർമൽ ആയിരിക്കണേ 🙏🏻
@bijuthoppil1474
@bijuthoppil1474 2 дня назад
Amen amen amen amen ❤❤❤❤❤
@Vyshnav-b5b
@Vyshnav-b5b 2 дня назад
അമ്മ മാ താവേ അനു ഗ്രഹിക്കണം 🙏🙏🙏
@rupaeliyammaxavier9734
@rupaeliyammaxavier9734 3 дня назад
Mathave kudumbathil samadhanam tharaname. Karthave prarthana kelkaname. Amme koodeundayirikkename. Mathave ente light a candle prarthana edapedaname. Amen🙏🙏🙏🙏🙏🙏🙏
@clarapaul7597
@clarapaul7597 2 дня назад
അമ്മേ പൈൽസ് രോഗം മാറ്റി തന്നെ അനുഗ്രഹിക്കണെ 🙏🏻സാക്ഷി ആകാൻ കരുണ ആകണമേ 🙏🏻ഉടമ്പടി എടുക്കാൻ കൃപ തരണേ 🙏🏻
@rosehansyjimmy694
@rosehansyjimmy694 3 дня назад
September 23 മകൾക്ക് സന്തോഷമുണ്ടാകുന്ന ഒരു സമ്മാനം കൊടുക്കേണമേ
@isha1602
@isha1602 3 дня назад
അമ്മേ എന്റെ സഹോദരിയുടെ മകനെ ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏
@jishinajoseph4752
@jishinajoseph4752 2 дня назад
അമ്മേ മാതാവേ കൂടുതൽ തീക്ഷണതയിൽ ഉടമ്പടിയിൽ നയിക്കപ്പെടാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏
@BabyPulikkal
@BabyPulikkal 3 дня назад
അമ്മേ മാതാവേ ഉടമ്പടിയെടുത്ത ഞങ്ങളെ ഓരോരുത്തരേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚
@rijijeejothaliyath8457
@rijijeejothaliyath8457 3 дня назад
ഈശോയെ മാതാവേ എന്റെ അമ്മയുടെ ശാരീരിക മാനസിക ബുന്ധിമുട്ടുകൾ മാറ്റിതരണമേ 🙏🏻
@JeemonJoseph-m8l
@JeemonJoseph-m8l 2 дня назад
അമ്മേ മതാവേ എന്റെ മോന്റെ birthday സന്തോഷം കര മായി തീരുവനും ഒരു വർഷം koodi മോനെ കാത്തു പരിപാലിച്ചതിനും അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
@deepaavj1251
@deepaavj1251 2 дня назад
മാതാവേ ഞാൻ കാരണം എടതിയമ്മയുടെ മെഷീൻ കേടാവരുത് കർത്താവെ നമുക്ക് തന്നെ ശെരിയാക്കാൻ പറ്റുന്ന കേടായി അതിനെ മാറ്റിണമേ
@sreekala9038
@sreekala9038 3 дня назад
Amma ente appa ente jeevitham e molude pole aanu ente Amma ente eshoye vilichu prarthikkune udambady Editha e bhaviude prarthana avidunnu kelkkathe pogune ente deivame ente vedana avidunnu kanunille e bhaviye makkaleyum avidunnu reshikkaname anugrehikkaname sahaykkaname apeshikkaname koode undakaname Amma Kay vidalle koode undakaname anugrehikkaname Amma ente deivame 🙏🙏🙏🙏🙏🙏🙏🙏🙏🕯🛐✨😘😔😭😭😭😭😭😭😭😭😭😭😭😭😭😭
@Sajan-hh5xb
@Sajan-hh5xb 2 дня назад
അമ്മേ മാതാവേ അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സാക്ഷിയാക്കി മാറ്റെണമെ🙏🙏🙏
@ArronLijo
@ArronLijo 2 дня назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ ഉപകരണമായി മാറ്റാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ❤❤
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@janesherly8199
@janesherly8199 2 дня назад
അമ്മ മാതാവേ jan 5 മോൾക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@SubhaJayakumar-t2c
@SubhaJayakumar-t2c 2 дня назад
🙏🙏amme 🙏amme 🙏ente kude undairikkene 🙏🙏
@SherlyRajan-t4u
@SherlyRajan-t4u 3 дня назад
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ എടുത്തു ഉപയോഗിച്ച് അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@anushine1238
@anushine1238 2 дня назад
Sachari mathave ente makkale anugrahikkename 🙏🙏🙏ente kudumbathinte ella avishanglum sathichu tharane amme.... 🙏🙏🙏🙏🙏
@Remya720
@Remya720 3 дня назад
എന്റെ ഈശോയെ,മാതാവേ എന്റെ Birthday gift ആയി ഒക്ടോബറിൽ OET പാസ്സാക്കി തരണമേ, കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.
@sarithasaritha649
@sarithasaritha649 3 дня назад
ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ ആരാധന 🙏🏼🙏🏼🙏🏼🙏🏼
@smithadileep980
@smithadileep980 2 дня назад
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@amii954
@amii954 2 дня назад
Amme Appa enne onn sukapeduthane😭🙏🥺🥺
@JeemonJoseph-m8l
@JeemonJoseph-m8l 2 дня назад
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏 ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി കളായി തന്നെ ജീവിക്കാൻ ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
@FranciscanFra
@FranciscanFra 2 дня назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@raji6395
@raji6395 2 дня назад
Kreupasanam amme nangalku vendi apekshikaname 🙏
@aksamariasaju4993
@aksamariasaju4993 3 дня назад
Amme nte KripasanMathavee koode nilkaname🫂🫂🫂 ❤❤❤🙏🙏🙏
@mebinmathew2121
@mebinmathew2121 2 дня назад
Ammee amayude prethisheekaranatinte sakshiyaki ene mataname ammee ❤😊
@geethajestin9645
@geethajestin9645 3 дня назад
ഈശോയെ 🙏🏻🙏🏻അമ്മേ മാതാവേ 🙏🏻🙏🏻ഈ സഹോദരിയെ അനുഗ്രഹിച്ചതിനു നന്ദി പറയുന്നു 🙏🏻🙏🏻
@jayapaul5914
@jayapaul5914 2 дня назад
മാതാവേ, എൻ്റെ മോൾക്ക് എത്രയും പെട്ടെന്ന് നല്ല കല്യാണം നടക്കുവാനും ജോലി കിട്ടുവാനുമുള്ള അനുഗ്രഹം തരണമേ 🙏🙏🙏🙏🙏
@bindukp6727
@bindukp6727 2 дня назад
🙏
@aiswaryaabhishek5225
@aiswaryaabhishek5225 3 дня назад
മാതാവേ ജോലി തരണേ
@Bindu1978_
@Bindu1978_ 3 дня назад
മാതാവേ എന്റെ കുടുംബത്തിലെ കുടുംബത്തെ കാത്തുരക്ഷിച്ചാണ്
@aryaaruchamy16
@aryaaruchamy16 3 дня назад
Amme ennum ente kode undakene 🙏 e kudumbathil Amma yude idapedal mathramanu ente eeka pidichu nilpu 🙏 ennem ente kudumbathem thiranjedutha ente dhaivame🙏🙏🙏🙏🙏🙏🙏🙏ellam nokkikollene 🙏🙏🙏🙏🙏🙏😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binugeorgebinu321
@binugeorgebinu321 3 дня назад
മാതാവേ അടുത്ത മസോം അനൂപ് തരാൻ ഉള്ള പൈസയും ഗോൾഡും തരണമേ
@jayamalus2340
@jayamalus2340 День назад
അമ്മ മാതാവേ എന്റെ കൂടെ തന്നെ ഉണ്ടായിരിക്കണേ 🙏🙏❤️
@JaimolSaji-n5p
@JaimolSaji-n5p 2 дня назад
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 Ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹🌹
@vinodinisajeeve7165
@vinodinisajeeve7165 3 дня назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ ❤❤
@sweetythomas8100
@sweetythomas8100 3 дня назад
Eppozhum koode ullathinu nanni mathavee🙏🙏
@minijerome4343
@minijerome4343 2 дня назад
Ave maria 🙏🏻🙏🏻🙏🏻🙏🏻
@ranithomas4213
@ranithomas4213 2 дня назад
Eshoye ente sambathika budhimuttu maatietharaname amen
@SubhaJayakumar-t2c
@SubhaJayakumar-t2c 2 дня назад
🙏🙏amme 🙏mathave 🙏ammayude prathyaskheekaranathinte sakshi yakki enne matttene 🙏q
@ranithomas4213
@ranithomas4213 2 дня назад
Kreupasanam sanjari mathave ente mon njangalku abhimanavum anugrahavm aayirikaname amen ❤️
@mariammaluka403
@mariammaluka403 2 дня назад
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉🎉
@radhikarajan8242
@radhikarajan8242 2 дня назад
Amme mathave ente tmj vedana sugapeduthi tharane🙏🏻 ente achante naduvedana matti tharane🙏🏻🙏🏻🙏🏻
@2568312
@2568312 2 дня назад
അമ്മെ മാതാവേ സഞ്ചരിമാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിലൊമേൽ അമ്മയുട ശക്തമായ ഇടപെടലുണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിതതടസങ്ങളും റീജക്ഷനും കൂടാതെ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അമ്മയുട പ്രതിഷികരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തനമേ അമ്മെ മാതാവേ 🙏
@ryanjobin7598
@ryanjobin7598 3 дня назад
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname ente Achachik Rogasoukyam nalkaname
@deepajibi3474
@deepajibi3474 2 дня назад
Amma mathave samrakshanamayi koodeundavane
@coltonw4214
@coltonw4214 2 дня назад
Amen .praise the Lord ❤❤❤❤
@evelincelin9791
@evelincelin9791 2 дня назад
❤❤❤❤❤ എൻ്റെ എൻ്റെ ഈശോ കൃപമ്മാ യൗസേപ്പ് അപ്പച്ചാ ആമേൻ 💎⚡🌼❤️✝️💗👑👑
@ancybenny4562
@ancybenny4562 2 дня назад
Ente mathave jerinmolude prashnangale theerthukodukkename
@ashaajosh5620
@ashaajosh5620 2 дня назад
അമ്മ മാതാവേ എനിക്കും എന്റെ കുടുംബത്തിനും അമ്മയുടെ അൾ ത്താരയിൽ സാക്ഷ്യം പറയുവാൻ ഇടയാക്കണമേ 🙏🙏🙏അതിനു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️❤️
@ABINVINOVS
@ABINVINOVS 3 дня назад
അമ്മേ പൈൽസിന്റെ പ്രയാസം മാറണമെ പൈൽസ്ചുരുങ്ങി പോണേ. Motion എന്നും തടസ്സം കൂടാതെ പോകാൻ അനുഗ്രഹിക്കണമെ
@rejikochumolrejikochumol9497
@rejikochumolrejikochumol9497 3 дня назад
🙏
@jishamelvin3042
@jishamelvin3042 3 дня назад
Amme udambadi edutha enne anugrahikkename…. Enne ammayude prethyaksheekaranathinte sakshiyakkename… ennile viswasam valarthename 🙏🏻🙏🏻🙏🏻
@devuti6861
@devuti6861 2 дня назад
Amme Mathave jeevane ellavareyum kathukollename
@tincygraiju3956
@tincygraiju3956 2 дня назад
അമ്മേ മാതാവേ എനിക്ക് ഒക്ടോബർ 30 മുൻപായിട്ടു എന്റെ കേസിൽ നിന്നും ഒരു വിടുതൽ നൽകി രക്ഷിച്ചു പാസ്പോർട്ട്‌ പുതുക്കി നാട്ടിൽ വന്നു അമ്മക്ക് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@Anto4244
@Anto4244 5 часов назад
Amme ente asrayame
@soumyassundar7550
@soumyassundar7550 2 дня назад
അമ്മേ 🙏🙏🙏🙏
@AnuRoy-br8of
@AnuRoy-br8of 3 дня назад
അമ്മേ രക്ഷിക്കണേ 🙏🙏🙏🙏
@pearlreji6636
@pearlreji6636 2 дня назад
Amme maathaave aayusum aarogyavum nalki njangale anugrahikkane amme
@aleyammamathew2995
@aleyammamathew2995 3 дня назад
Amme parisudha mathave enneyum ente makkaleyum aviduthe viswasthil nadathename .e varsham thanne aviduthe athbhutham nadathename
@smithadileep980
@smithadileep980 2 дня назад
Mathave therukumara enikku santosham aayi naatil varan sadhikkane enikku kurachu sadhanaggal vaagi thannu vidane enikku cash kke thannu vidane amma thannu vidane ponnu amme rakshikkane 🙏🏻🙏🏻🙏🏻
@jessyjohnson8468
@jessyjohnson8468 3 дня назад
പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എൻറെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയതിനെ ഓർത്ത് നന്ദി പറയുന്നു ഇന്ന് നടന്ന ഇൻറർവ്യൂവിൽ എൻറെ മകന് ജോലി നൽകിയതിനെ ഓർത്തുകൊണ്ട് ഒരായിരം നന്ദി അമ്മയുടെ അടുത്ത് എത്രയും വേഗം സാക്ഷ്യം പറയാൻ ഞാൻ എത്തും
@shantyjacob5421
@shantyjacob5421 2 дня назад
ഇങ്ങനെ നന്ദിയോടെ വരാൻ.... സാക്ഷ്യം പറയാൻ എന്റെ മകനും ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 🙏
@Byte_Gaming
@Byte_Gaming 2 дня назад
Amme ente makante nalathe physics exam nannai ezhuthan kripa cheyyaname amen 🙏🙏🙏🙏🙏🙏
Далее
skibidi toilet 77 (part 3)
04:51
Просмотров 11 млн
kreupasanam udambadi sakshyam
9:25
Просмотров 3 тыс.