Тёмный
No video :(

ജ്യോതിഷ ദർശനം( ഭാഗം-1) | Jyothishadarsanam(Astrology) 

Thrikkarthika Vision
Подписаться 91 тыс.
Просмотров 1,8 тыс.
50% 1

എല്ലാ മേഖലയിലും കാലികമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത് അനിവാര്യവുമാണ്. നമ്മൾ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് യുഗത്തിലാണ്. ഈ മാറ്റം ശാസ്ത്രത്തിൻ്റെ വിവര സാങ്കേതികവിദ്യയുടെ അനിതരസാധാരണമായ വളർച്ചയാണ് കാണിക്കുന്നത്. പക്ഷേ, സ്യൂഡോ വിഭാഗത്തിലുള്ളവയൊന്ന് ഈ സാങ്കേതിക വിദ്യയിൽ ഉൾപ്പെട്ടിട്ടില്ല. കാരണം, ജ്യോതിഷത്തെ ശാസ്ത്രീയ വിഭാഗത്തിൽ പെടുത്തി കാണുന്നില്ല. ഒരുപക്ഷേ, വിദൂരമല്ലാത്ത കാലത്തിൽ ജ്യോതിഷവും ഒരു പക്ഷേ, എ ഐ വിഭാഗത്തിൽപ്പെടുത്തിയേക്കാം. അതിന് ജ്യോതിഷികളിൽ ശാസ്ത്രീയ ചിന്തനം ഉൾക്കൊണ്ട് മേഖല പ്രാബല്യത്തിലെത്താൻ ശ്രമിക്കണം.
Changes are happening in every field. It is inevitable. We are now in the age of artificial intelligence. This change reflects the extraordinary growth of information technology in science. But one of the pseudo-categories is not involved in this technique. Because astrology is not considered a science. Perhaps, in the not too distant future, astrology may also be classified as AI. For that, astrologers should try to influence the field by incorporating scientific thinking.

Опубликовано:

 

16 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@chandrababu365
@chandrababu365 6 месяцев назад
നമസ്കാരം ടീച്ചർ 🙏🙏. പല മനസ്സുകളെയും ഈ ആശാസ്ത്രിയമായ പൊരുത്ത ചിന്തകൾ അടിച്ചേൽപ്പിച്ചുകഴിഞ്ഞു പല ജ്യോതിഷകളും. ഇന്നും അവരെ പൂർണമായി അതിനു പുറത്തു എത്തിക്കാൻ കഴിഞ്ഞിട്ടില്ല. പല മനസ്സുകളും അനുഭവത്തിലൂടെ മാറി ചിന്തിക്കുന്നു. എന്നാലും പലരും ഇന്നും ഇവരുടെ പിന്നാലെ.
@LETHIKA-fx4nq
@LETHIKA-fx4nq 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@LETHIKA-fx4nq
@LETHIKA-fx4nq 5 месяцев назад
❤❤
@venugopal2347
@venugopal2347 6 месяцев назад
നമസ്കാരം മാഡം 🙏🏻🙏🏻🙏🏻
@JithinPrakash-qk7sk
@JithinPrakash-qk7sk 6 месяцев назад
Very good madam 👍
@amanika980
@amanika980 6 месяцев назад
Madam sthreeejathakathil lagnathipan detrimental aayi ezham bavathil nilkunnu karkidaga lagnam ezham bavathil ksheena chandran nilkunnu . Ezham bavathipan pathil nilkunnu Shani neejanayi . Chovva nalil ninnum dhrishti cheyyunnu ezhilekk . Angana oralk eth tharathilulla purusha jathakatham choose cheyyanm. Ezham bavathil detrimental planet ninnal enganeyulla jathakam select cheyyanm oru video cheyyumo madam
@sujazana7657
@sujazana7657 5 месяцев назад
Mam jothishikalke edail thanne pala afhiprayama,nakshthra porutham nokunnavar,koorinte adisthanam nokkunnavar,lenganam nokkunnavar.
@minisundaran1740
@minisundaran1740 5 месяцев назад
മാഡം നിരീശ്വര വാദികൾ ഒരു ചലഞ്ചു ഏറ്റെടുക്കട്ടെ. അവരെ വെല്ലു വിളിക്കുകയാണ്‌.ഒരിക്കലും എടുക്കാൻ പാടില്ല എന്ന് പറയുന്ന ഒരു ജാതകത്തിൽ. മക്കളെ കെട്ടിക്കട്ടെ. മുഹൂർത്തം ഏറ്റവും മോശമായ ഒരു സമയത്തു നടത്തട്ടെ. ഇത് ഏറ്റെടുത്തു നടത്തി കാണിച്ചു തരാൻ ധൈര്യം ഉള്ള ഒരാളെങ്കിലും മുന്നോട്ട് വരു. നിങ്ങളുടെ ജീവിതം വിജയിച്ചു കഴിഞ്ഞാൽ ഇതെല്ലാം തിരിച്ചെടുകാം. എന്ന് പറയുക. ഒരാൾ പോലും മുന്നോട്ട് വരില്ല. അതാണ് സത്യം. രഹസ്യ മായി അവർ ഇതെല്ലാം നോക്കും.
@Yathrayil2014
@Yathrayil2014 Месяц назад
മാം, ദൃഷ്ടി ഒരു ഭാവത്തിലോട്ട് ഉണ്ടന്ന് എങ്ങനെ മനസിലാകും?
@jishapilla8268
@jishapilla8268 6 месяцев назад
വളരെ വലിയൊരു മെസേജ് ആണ് തന്നത് കൂടുതലും അല്പഞാനികളാണ്
@Chakki2222
@Chakki2222 6 месяцев назад
Neejabanga rajayogam oru video cheyyumo madam
@santhashaji2187
@santhashaji2187 5 месяцев назад
❤❤❤
@drvusha6199
@drvusha6199 6 месяцев назад
🙏🙏 very good 🌹
@preetharavi703
@preetharavi703 6 месяцев назад
Good madam👍🙏🙏🙏❤️
@vimalsachi
@vimalsachi 6 месяцев назад
Thank u madam 🙏 🇮🇳
@jayasheelanpothodi-gk1vg
@jayasheelanpothodi-gk1vg 6 месяцев назад
Enthanu rana ranee bhava porutham
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 6 месяцев назад
പുസ്തകം പഠിക്കുന്നത് മോശമല്ല, പണ്ട് യൂണിവേഴ്സിറ്റി പഠിപ്പിച്ചതും,ഏതു ഗുരുവായൂരും പഠിച്ചതിൽ പുസ്തകത്തിന് അതിന്റേതായ ബന്ധം ഉണ്ടാകും, ഒരു ഗുരുവിൽ നിന്ന് പഠിക്കുമ്പോൾ ആ ഗുരുവിന്റെ സ്വാധീനം,അറിവ് എത്രത്തോളമുണ്ടൊ അത് ശിഷ്യരെ ബാധിക്കും, പഠിക്കുന്ന കാലത്ത് ആദ്യം അക്ഷരം, പിന്നെ LPSൽ പിന്നെUPS,HS , തുടങ്ങി മുന്നോട്ട് പോകുമ്പോൾ ഗുരുക്കൾ മായും മാറും.
Далее