Insha Allha ,യാത്ര റാഹത്താവട്ടേ ഒരു tension ഉം വേണ്ടടോ 😊 വേറെയും families ഉണ്ടാവും just പരിചയപ്പെട്ടാൽ മതി . Calicut ൽ നിന്നാണോ ... Riyadh ലാണോ waiting
Insha allah ഞാനും വരാൻ ഉദ്ദേശിക്കുന്നു. Connection flight ആയതോണ്ട് nnkkum നല്ല ടെൻഷൻ ഉണ്ട്. നിങ്ങൾ കിഴിശ്ശേരി തൃപ്പനച്ചി ആണോ? ഞങ്ങൾ നിങ്ങളുടെ അടുത്ത് തന്നെ. Pookulathour
നിങ്ങളുടെ hus ന്റെ pic ഞാൻ എന്റെ hus ൻ അയച്ചു കൊടുത്തപ്പോൾ നാട്ടിൽ ന്ന് കണ്ടിട്ടുണ്ടെന്നും, ഇടക്ക് കടയിൽ വരാറുണ്ടെന്നും പറഞ്ഞു. 🥰 ഇങ്ങളെ whtsapp numb കിട്ടാൻ വല്ല മാർഗവും ഉണ്ടോ ❓️