Тёмный
No video :(

ഞാനാണ് മാറ്റം  

Joseph Annamkutty Jose
Подписаться 790 тыс.
Просмотров 983 тыс.
50% 1

I am Joseph Annamkutty Jose and I am not a perfect guy but I am courageous enough to take the first step: "I am the change". I have authored a book named 'Buried Thoughts' which is a summary of my life experiences.
Follow us for more updates!!
Follow Joseph Annamkutty Jose on:
Facebook: bit.ly/2XWJT9f
Instagram: bit.ly/31OkIYE
All rights reserved to Joseph Annamkutty Jose
Subscribe Now : bit.ly/2mCt2LB

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@hadiikhan9122
@hadiikhan9122 3 года назад
ദൈവത്തിന്റെ ചാരന്മാർ വായിച്ചിട്ട് ഒന്ന് കൂടി ഈ video കാണുന്നു. Amazing book 👍
@RijosSimpleChannel
@RijosSimpleChannel 3 года назад
Hi, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@zebamol5159
@zebamol5159 2 года назад
Yes
@fahizpk239
@fahizpk239 Год назад
njan ഇപ്പോൾ ആണ് വായിക്കുന്നത് ..ഇപ്പോൾ ആണ് ഈ വിഡിയയും കാണുന്നെ 😂😂..❤
@feminanisar6174
@feminanisar6174 Год назад
Yes
@mohabathmanzil
@mohabathmanzil Год назад
Njanum
@adhyazarang7207
@adhyazarang7207 6 лет назад
I respect your mother for making you a wonderful person
@aswathyponappan167
@aswathyponappan167 3 года назад
Mamma is grat
@Dr.shilpa12345.
@Dr.shilpa12345. 3 года назад
❤️
@zarzarzar001
@zarzarzar001 4 года назад
*2020 ആരെങ്കിലും ഉണ്ടോ..🙄* *ലേറ്റാ വന്നാലും ലേറ്റസ്റ്റാ വരും.😎*
@noushinoushi1015
@noushinoushi1015 4 года назад
Undde
@reshmarajan1682
@reshmarajan1682 4 года назад
Njan
@jithuvs8259
@jithuvs8259 4 года назад
2017 ൽ ഇറങ്ങിയതാ 😱😱 ഞാൻ 2020 ജൂലൈയിൽ ആണ് കാണൂ ന്നത്😁😁
@twingiling377
@twingiling377 4 года назад
Njnummm
@amoghamogh4599
@amoghamogh4599 4 года назад
ഞാൻ ഇന്ന് 16/09/2020 8മണി muthal aanu pusthakam vaayich thudaghiyath... very intresting..... irattalejja vayichappol aanu ighane oru video ulla kaaryam ariyunnath thanne but 👏👏👏👏.... oornnu vayikkumbolum aduthath vayikkan prerithan aakunnu... ❤️
@dinoopn2312
@dinoopn2312 5 лет назад
ദൈവത്തിന്റെ ചാരന്മാർ വായിച്ച് ഈ വിഡിയോ കാണുന്ന ഞാൻ. അന്തസ്😍👌👌👌
@masifmoria3299
@masifmoria3299 4 года назад
Njanum
@mohammeduvaist.p1696
@mohammeduvaist.p1696 4 года назад
Njaanum
@nishap7089
@nishap7089 4 года назад
Njanum sathyam
@rajisajeev2916
@rajisajeev2916 3 года назад
Njaanum
@irfannp2037
@irfannp2037 3 года назад
Me too
@vidyawitch
@vidyawitch 6 лет назад
അസ്സലായിട്ടുണ്ട്. താങ്കളെ പ്രസവിച്ച ആ അമ്മക്ക് നമസ്കാരങ്ങള്‍. You are lucky to have her and she is lucky to have u. And we are lucky to have you sharing this. Good day!
@nafeesv9489
@nafeesv9489 5 лет назад
Green Wood k
@minha2839
@minha2839 5 лет назад
Chettaa ningal joseph annamkuttiyude dhaivathinte charanmaar book vaayichittilla enn njan manasilaakkunnu Onn aa book onn vaayikku ningal ee paranja commentinte answer athil und...😊
@shynaaneesh462
@shynaaneesh462 Год назад
ദൈവത്തിന്റെ ചാരന്മാർ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഓടി വന്നതാണ് ഇവിടെ വരെ.. കണ്ണ് നനച്ചു വായിച്ചു പോയ കുറെയേറെ വാചകങ്ങൾ, വ്യക്തികൾ... എനിക്ക് നിങ്ങളെ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നുണ്ട് പ്രിയപ്പെട്ട ജോ..... 🥰🥰🥰🥰
@ask00748
@ask00748 6 лет назад
എന്റെ മോട്ടിവേഷൻ സിംഹമെ
@mrlosertheinformer8340
@mrlosertheinformer8340 4 года назад
Anand iyaalalla sherikkum motivation lion addehathinte ammayaan onnukoodi sraddich ee video kett nokkiye manassilaavum
@hepsisanarj8209
@hepsisanarj8209 5 лет назад
Joseph chettaine eshtamullavar oru like adiche😍
@naveensankar8903
@naveensankar8903 2 года назад
❤️
@amarinnisaamarunnisa8625
@amarinnisaamarunnisa8625 6 лет назад
ജോസഫ് കൊള്ളാം.. ഇപ്പോൾ ഞാൻ യൂട്യൂബിൽ നിന്റെ വീഡിയോസ് ഒരുപാട് കണ്ടു.. കൊള്ളാം കേട്ടോ... ജീവിതത്തിൽ ഒരു പച്ചയായ മനുഷ്യൻ ulkollenda kaaryamaanu.... tns
@kavithasanthosh3852
@kavithasanthosh3852 Год назад
ദൈവത്തിന്റെ ചാരൻമാർ വായിക്കുന്നു....👌👌👌
@Pronationalist
@Pronationalist 6 лет назад
നിങ്ങളെ എങ്ങിനെ അഭിനന്ദിക്കണം എന്നു അറിയില്ല ബ്രോ... ദൈവം നിങ്ങൾക് നല്ലതു വരുത്തട്ടെ..
@VismayamCreation
@VismayamCreation 5 лет назад
Joseph Annamkutty Jose എന്ന പേര് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് ഇന്നെക്ക് 2 വർഷം !!!!! 20 February 😍😍😍😍
@Blahhhhhh92
@Blahhhhhh92 3 года назад
4
@jomonbiju405
@jomonbiju405 6 лет назад
ഈ വീഡിയോ ഞാൻ കുറെ വൈകി യാണ് കണ്ടത് . ഇത്രയും പ്രതീക്ഷിച്ചില്ല , നന്നായിട്ടുണ്ട്
@vijayalakshmink8510
@vijayalakshmink8510 3 года назад
ഞാൻ കണ്ടതിൽ ഏറ്റവും വിലമതിക്കുന്ന video. ആ അമ്മ great🙏
@fadiya07_
@fadiya07_ 2 года назад
ദൈവത്തിന്റെ ചരന്മാർ വായിച്ചു ഇതു അനേഷിച്ചു വന്ന ഞാൻ 😊🙌🏻
@sumimathew807
@sumimathew807 5 лет назад
After reading ദൈവത്തിന്റെ ചാരന്മാർ more respect to him 🤗😊
@snehakp5673
@snehakp5673 5 лет назад
Correct
@amnunyma1931
@amnunyma1931 3 года назад
Joseph nte books evide ninnu kitum plz reply
@althafzain3712
@althafzain3712 3 года назад
@@amnunyma1931 flipcark order cheythal mathi broo
@nimishap4167
@nimishap4167 3 года назад
Satyam 👍
@deepameenu8309
@deepameenu8309 3 года назад
Sathyam
@sajiths4354
@sajiths4354 5 лет назад
"Every women is our responsibility not an opportunity " Its really inspiring..
@lithinc8021
@lithinc8021 4 года назад
നാം സ്വയം മാറണം നമ്മൾ കാണിച്ചു കൊടുക്കണം💯 ❤👍
@shymoljohnson841
@shymoljohnson841 2 месяца назад
ദൈവത്തിന്റെ ചാരന്മാർ വായിച്ചു കൊണ്ടിരിക്കുന്നു... അതിന്റെ ഇടയിൽ Joseph ന്റെ ആദ്യ വീഡിയോ കാണാൻ ഓടി വന്നതാ... Hat's off you Man🙌🏼❤️
@parvanaranjith6091
@parvanaranjith6091 5 лет назад
Your mom is really great.....ithrem nalla oru mone kittaan baagyam vnm...💎❤❤
@ajcreationzz7438
@ajcreationzz7438 5 лет назад
You are positive... നിങ്ങൾ ഇത്രയും പോസിറ്റീവായി ഇരിക്കുന്നതും സംസാരിക്കുന്നതും എങ്ങനെയാണ്...what is the secret of that..
@rinshadpc3391
@rinshadpc3391 3 года назад
Read
@rjdeditz3362
@rjdeditz3362 4 года назад
നിങ്ങളെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, ഞാൻ ഇന്നാണ് നിങ്ങളുടെ videos കാണുന്നത്.. ♥️ 💯
@binoytv804
@binoytv804 5 лет назад
താങ്കളും ദൈവത്തിന്റെ ചാരൻമാരിൽ ഒരാളാണ്. ദൈവത്തിന് നന്ദി
@amrithats3455
@amrithats3455 6 лет назад
സോറി ഞാൻ വൈകി പോയി ഈ വീഡിയോ കാണാൻ.... കിടു ആയിട്ടുണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഉണ്ട് ചേട്ട ചേട്ടൻ തകർത്തോ....
@AnilKumar-eg5oo
@AnilKumar-eg5oo 7 лет назад
ഇതുപോലെ എല്ലാ സഹോദരന്മാരും സഹോദരിമാരും ചിന്തിക്കണമെങ്കിൽ ജോസഫ് പറഞ്ഞപോലെ വീട്ടിൽ നിന്നും തുടങ്ങണം, ആൺകുട്ടികൾക്ക് മാത്രമല്ല പെൺകുട്ടികൾക്കും ബാധകമാണ്, അതുപോലെ സഭ്യമായ വസ്ത്രധാരണം, ആണിനും പെണ്ണിനും വേണം, ജോസഫ് പറഞ്ഞതുപോലെ ഇങ്ങനെയുള്ള നല്ല നല്ല കാര്യങ്ങൾക്കുള്ള ഏകോപനമാകട്ടെ ഇത്തരം മീഡിയ വഴി നടക്കാൻ, നല്ലതു നടക്കട്ടെ, മാറ്റം നമ്മുടെ മനസ്സുകൾ വഴി നാട്ടിലും ഉണ്ടാവട്ടെ
@amritharadhakrishnan8485
@amritharadhakrishnan8485 5 лет назад
Anil Kumar super comment
@saleemmakhdoomi6032
@saleemmakhdoomi6032 5 лет назад
Great sir.... മനസ്സിനെ പിടിച്ചു കുലുക്കി.....ശരിക്കും കരഞ്ഞു...ഞാൻ ......
@karthumbikarthu9110
@karthumbikarthu9110 5 лет назад
എല്ലാവരും ഇങ്ങനൊക്കെ ചിന്തിക്കാൻ തുടങ്ങിയെങ്കിൽ എത്ര നല്ലൊരു സമൂഹം ഉണ്ടായേനെ. ഒരുപാട് നല്ലൊരു വീഡിയോ. താങ്ക്‌യൂ....
@Achayan53
@Achayan53 4 года назад
*നമ്മുടെ ജീവിതത്തിൽ ചിന്തകളെയും മനോഭാവത്തെയും നിയന്ത്രിക്കാൻ കഴിഞ്ഞാൽ ജീവിതത്തിൽ എവിടെയും വിജയിക്കാൻ സാധിക്കും....വൈകി ആണേലും ഇപ്പോഴെങ്കിലും ജോപ്പന്റെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി.....God bless you...❤️👌👍*
@joyaldominic.4315
@joyaldominic.4315 4 года назад
ജോസഫ്... നീ ഈ ഭൂമിയിൽ ജനിച്ചതിൽ നിന്റെ മാതാപിതാക്കൾ മാത്രമല്ല നിന്നെ കേൾക്കാൻ കഴിയുന്ന ഞങ്ങളൊക്കെ അഭിമാനിക്കുന്നു..... നിന്റെ മനസിന്റെ നന്മ കേള്കുന്നവരിലേക്കു കൂടി എത്തിക്കുന്നതിന്......
@MAN-bq2io
@MAN-bq2io 4 года назад
അന്നംകുട്ടിയെ കുറിച്ച് ഞാനിതുവരെയും അറിഞ്ഞിരുന്നില്ല.. അന്നംകുട്ടിയുടെ വീഡിയോ ആദ്യമായി ഇക്കഴിഞ്ഞാഴ്ച (2020 August) യാദൃശ്ചികമായി കാണാനിടയായി... അദ്ദേഹത്തിന്റെ സംസാരത്തിൽ ആകൃഷ്ടനായി തുടർന്നിങ്ങോട്ട് ഈയാഴ്ച മുഴുവനും അന്നംകുട്ടിയുടെ ഓരോരോ വീഡിയോസ് കാണുകയും ചെയ്തു ഞാൻ... ... താങ്കളോട് വല്ലാത്ത ബഹുമാനം തോന്നുന്നു.... God bless
@subujaaz7871
@subujaaz7871 5 лет назад
ഇനിയും ഒരുപാട് വോയ്‌സ് കേൾക്കാൻ ആക്രാഹിക്കുന്നു
@anandhus7276
@anandhus7276 5 лет назад
ചേട്ടൻ മാസാണ്
@entertainmenti
@entertainmenti 7 лет назад
പൊളിച്ചു! അടിപൊളി! കുട്ടിക്കാലത്തെ FTv അനുഭവങ്ങളൊക്കെ പലരുടേം കാര്യത്തിൽ ശെരിയാണ്. I really liked the spirit. I agree with most of the points. I wish for a better and safer future for men as well as women, so we can all save and protect each other, without being liabilities. The best part about this video is, I can show it to my son. എൻടെ ആവേശം മാത്രമേ അവൻ കണ്ടിട്ടുള്ളൂ. Videos like these will reinforce his faith in my advices. Thank you!
@creativetips7967
@creativetips7967 2 года назад
ദൈവത്തിന്റെ ചാരന്മാർ ഞൻ വായിച്ചിരിന്നു നന്നായി എഴുതിട്ടുണ്ട്
@user-fg8iu9sf9v
@user-fg8iu9sf9v 3 года назад
ഞാൻ ഇത് പണ്ട് കണ്ട പോലെ അമ്മ ഒരു വാചകം പറയുന്ന വീഡിയോ അല്ലേ.. ഫുൾ കണ്ടിട്ട് ബാക്കി എഡിറ്റ്‌ ചെയ്തു ഇടാം ഫുൾ കാണണ്ട അത്‌ തന്നെ ഇത്.... ഇങ്ങനെ എല്ലാ വീടുകളിലും മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുത്താൽ ഒരു പകുതി വരെ സമൂഹത്തിൽ നടക്കുന്ന പല തെറ്റുകളും ഒരു പകുതി വരെ കുറയ്കാം... ബിഗ് സല്യൂട്ട് that അമ്മ 🙏🙏🙏
@aiswaryaalingalparambil6573
@aiswaryaalingalparambil6573 5 лет назад
താങ്കൾ ഒരു രക്ഷയും ഇല്ല. #iamthechange👏👏
@GeorgeNishin
@GeorgeNishin 6 лет назад
ആദ്യമായാണ് ഇന്ന് ഇങ്ങനെ ഒരു പേരിലെ വീഡിയോ കാണുന്നത് തന്നെ സത്യം. പലപ്പോഴും fb ലും whatsapp ലും വരുന്നത് കണ്ടിട്ടുണ്ടെങ്കിലും ഞാൻ മുഴുവനും കാണുന്നത് ഇന്ന് മാത്രമാണ്. ശെരിക്കും ഏറെക്കുറെ വിലപ്പെട്ട വീഡിയോ. Inspired a lot. #IAmTheChange😊
@meghageorge3136
@meghageorge3136 5 лет назад
Oru 5 am classukaranode jeevithathille pradhanapetta chila nalla karyangal paranju kodukan aa amma edutha initiative nu,.....salute
@sindhutm7084
@sindhutm7084 5 лет назад
ഞാൻ ഇപ്പോഴാ ഈ വീഡിയോ കാണുന്നത്. കണ്ണു നിറഞ്ഞു പോയി. വളരെ നന്നായിട്ടുണ്ട് ജോപ്പൻ
@padmasree4720
@padmasree4720 7 лет назад
respect to your mother..she is the reason for ur character..Ela ammamarum makale paranju manasilakanm itharam karyangl
@bibin6766
@bibin6766 6 лет назад
Padmasree Cs kashtam
@rayjune2984
@rayjune2984 4 года назад
Joseph, Currently I am reading your book buried thoughts, actually bought this many years ago by my wife from DC Books when we waiting to come here in the uae. Enjoying every page of it, by the way reading a book after a decade.
@futureme5999
@futureme5999 2 года назад
As a girl, i am proud proud of you chetta. Ellarum ithupole aayirunnenkil enn aagrahichu pokunnu
@geminikannur8756
@geminikannur8756 4 года назад
ഹായ്... bro.... സൂപ്പർ... പറയാൻ വാക്കുകൾ ഇല്ല..വീഡിയോസ് എല്ലാം വീണ്ടും വീണ്ടും കാണാറുണ്ട്...
@meghasoman869
@meghasoman869 7 лет назад
Happy to know that still human like you exist in this world, it give some hope. Anyway most part of the video I was trying to figure out the title of the book on your table. And finally I feel succeeded when I found that it is " The old man and the sea" ~ Hemingway. Enjoy reading!! PS: People are always sceptical, I have read comments from some guys, they're telling it's just for cheap publicity, it's anti feministic . Don't get offended by their comments, just ignore them and stick to your own ideas and morals. Stay Blessed!!
@careervlogl7928
@careervlogl7928 4 года назад
2020 anyone 🙌
@friendsforever1324
@friendsforever1324 Год назад
Daivathinte charanmare vayichathne shesham ee video kanunnavar ethra pere ndd🌝
@yesudasjoy305
@yesudasjoy305 2 года назад
മാറ്റംനമ്മുടെ മനസ്സിൽ വരണം 👍correct 👍👍👍✌️✌️✌️
@anzilrahman193
@anzilrahman193 5 лет назад
Indiayile Eettavm valiyaa kallam all Indians are my brothers and sisters aanennu padippichu Thanna video #joseph annammakutty# the brilliant
@snickerbars4129
@snickerbars4129 4 года назад
The wisdom at this age amazes me.....
@user-jj4bl4jc2o
@user-jj4bl4jc2o 2 года назад
"ദൈവത്തിന്റെ ചാരന്മാർ" വായിച്ചു ഇന്ന്....😊😊😊❤❤❤👍👍👍🌹🌹🌹💪💪💪🙏🙏🙏👌👌👌
@vijayalatha5468
@vijayalatha5468 3 года назад
Cherupa muthale entte manasil thoniya chinthayaan maata varendeth nammude kudumbathilaann, nammude education systathilaann I agree with u 💯% Correct👍🏽👍🏽.Ee mone inganeyulla chinthaagathiloode Valarthi edutha A ammak Entte Big Salute.
@sahilasahila2266
@sahilasahila2266 5 лет назад
Orupad eshtayii good msg to whole nation god bless uu bro
@SharukhAbdulsalam
@SharukhAbdulsalam 7 лет назад
Hats off to that mom...she had the courage to speak her own son about sex and took the responsibility to show his son whats right and wrong.. which is not much seen now days in our society. Change starts from home. #iamthechange .
@kesiyamolraiu4603
@kesiyamolraiu4603 3 года назад
താങ്കളുടെ അമ്മയേ വളർത്തിയ മാതാപിതാക്കളെ എനിക്ക് ഇഷ്ടമായി
@bijutlakshmanan4526
@bijutlakshmanan4526 5 лет назад
Every women is a responsibility not a👌👌👌 oppurtunity
@marianimisha1211
@marianimisha1211 3 года назад
Responsibilityoo😑
@sgrmnj66
@sgrmnj66 5 лет назад
Chetta ningal poli aanu😍✌
@ashwathivs4900
@ashwathivs4900 6 лет назад
Ettane pole ullu aalkaar aane ee logathine aavashyam.. Ennal maatrame ivadathe manushyanmaru nannavullu.. Love u! And hats off to you!
@bibin6766
@bibin6766 6 лет назад
Ashwathi VS feminichi
@rkfadi3768
@rkfadi3768 5 лет назад
@@bibin6766 Ath parayaan velya feminichi onnum aavande aavashyam illa. ella manushyarum parayunnathe aval paranjittullu. ee videoyil penkutykale maatramalla, ellavareym bahumaanikkanam ennu aa sanyasi kadhayil paranjallo...🙌🙌
@christyfebi786
@christyfebi786 3 года назад
When I feel down in my days I always remember to watch your vedios it will boot my thoughts...thank you so much..May God help you to get more ideas and informations to win many broken hearts...
@greeshadevidas8956
@greeshadevidas8956 4 года назад
Just love this video..that last quote is superb. Thank you
@saifunnisasaifu7404
@saifunnisasaifu7404 5 лет назад
Njn orupaad motivational videos kaanunnundengilum chettante videokkaa njn commentum like um cheyyaaru athrakk ishttaa chettante videos 😍God bless u chettaa...
@msworld9264
@msworld9264 6 лет назад
super bro ..bro paranjiathaanu sathiyam ......
@preethyk518
@preethyk518 3 года назад
Hai joseph.... ഞാൻ ഇപ്പോഴാണ് താങ്കളുടെ videos കണ്ടു തുടങ്ങിയത്... good.... 👏👏👏 oru best friend നെ പോലെ, ഒരു brother നെ പോലെ.... etc.... തോന്നുന്നു... so ഇപ്പോൾ ചെയ്യ്തു കൊണ്ടിരിക്കുന്നത് continue ചെയ്യൂ.... നമ്മുടെ ഒരു വാക്ക് മതി, ഒരു നോട്ടം മതി ഒരാളെ സന്തോഷിപ്പിക്കാൻ... ഒരാളുടെ ഉള്ളിലുള്ള വിഷമം മാറ്റാൻ........ ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ.... 🙌🙌🙌
@maneeshaj7574
@maneeshaj7574 3 года назад
Super അണ്ണാ
@ninap.augustine8815
@ninap.augustine8815 3 года назад
U are Blessed to get such a precious Amma...I want to see Annamkutty teacher.I am also an amma of a son 2 yrs more U
@bijilashyleshcheriyarikand29
@bijilashyleshcheriyarikand29 3 года назад
Joseph i am a Big Fan of you I read your two books Both are amazing. Every day l have srlected one of your story as a bed time story for my younger daughter. Thank you Annamkutty
@SanjayS-ni7kz
@SanjayS-ni7kz 2 года назад
ചേട്ടാ ഞാൻ 12 പഠിക്കുന്നു പട്ടം st Mary's Higher Secondary Schoolil. എങ്ങനെ ചേട്ടനോട് നന്ദി പറയണം എന്ന് അറിയില്ല ഇത്രയും അറിവ് നൽകുന്നതിന്. നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട് ചേട്ടനെ 🙏
@rejanimodicare6124
@rejanimodicare6124 Месяц назад
Ethe words njan ente monodu paranju koduthitundu, enikku kazhiyum pole, oro ammayudeyum responsibility anu Athu ❤
@anujaanu8453
@anujaanu8453 6 лет назад
Chetta...u r amazing....great....😊😊
@bibin6766
@bibin6766 6 лет назад
Anuja Anu kashtam
@anishajose1040
@anishajose1040 6 лет назад
Atleast he had the gutz to talk about this... So rather than finding negatives appreciate him...
@bibin6766
@bibin6766 6 лет назад
Anisha Jose yes he has the gutz to mislead people
@rkfadi3768
@rkfadi3768 5 лет назад
@@bibin6766 you got it wrong. joseph had got guts to confess his childhood mistake and lead people in the right way, and some like you will always mislead people through commenting.
@anupamama9175
@anupamama9175 4 года назад
Well said man.. ഞാനാണ് മാറ്റം.. ഞാൻ സംസാരിക്കുന്നത് മുഴുവൻ മാറ്റത്തെപ്പറ്റി ആണ്..ഞാൻ പറയാൻ ആഗ്രഹിച്ചത് ചേട്ടൻ പറഞ്ഞു.. .
@jishjjj1
@jishjjj1 3 года назад
Joseph ..Thank you...
@salomimanuvel
@salomimanuvel 3 года назад
ആ അമ്മയെ നമിക്കുന്നു ഇത്ര നല്ല ഒരു മകനെ ഇങ്ങനെ വളർത്തിയതിൽ 👏👏👍
@swethajaijin6148
@swethajaijin6148 Год назад
2023 ഇലും ഈ vedio കാണുന്നവർ ഉണ്ടോ... Iam so late 😪
@nimmyneethu2205
@nimmyneethu2205 6 лет назад
Itile super star ammayanu... Vere eth oru amma aayirunnenkilum annu avide adiyude podipooram aayirunnene. ..itu poleyulla oru ammaye kittiya u r so lucky.. Njanum Randu Kochu kuttikalude ammayanu.. Josephinte videos ellam kananund...ishtavumanu... But ee video kandappozha subscribe cheyyan tonniyath.. Orupad naal parichayamulla oru nalla Friendine pole tonnum Josephine.. God bless you.
@anukichu8624
@anukichu8624 5 лет назад
Njn കാണുന്ന ചേട്ടന്റെ രണ്ടാമത്തെ vedio മാത്രം ആണ് ഇത്. സൂപ്പർ ആയിരുന്നു ഓരോ അമ്മമാരും അവരുടെ മക്കൾക്കു paranjukodukatte ഇതുപോലെ നല്ല കാര്യങ്ങൾ. ചേട്ടന്റെ അമ്മ supr
@mcashhhhh4083
@mcashhhhh4083 5 лет назад
Your voice so cute bro..
@sindrella3372
@sindrella3372 5 лет назад
"Dhaivathinte chaaranmar" vaycha shesham vannavarundooò
@amritharobin2171
@amritharobin2171 3 года назад
Daivathinte charanmar ...athile koott vayichondirike vannatha I'm the change Kanan...😍
@fidhashanfeer1455
@fidhashanfeer1455 3 года назад
Chettan ithrkum perfect ayi paranja ammak an big salute
@snehahemanair5072
@snehahemanair5072 6 лет назад
You are really a gentle man. Let the youngsters learn from people like you.
@aksharaknair1230
@aksharaknair1230 7 лет назад
well said joseph...i'm just speechless ..u did a great job. ..keep going☺☺☺👍👍👍
@greeshmamsdevu9367
@greeshmamsdevu9367 3 года назад
എന്റെ മനുഷ്യ... No words... Chettan innu endayittundo... Endu aayirikkunnuo... Athinu karanam... Annamkutty teacher matramanu ennu parayunnilla, pakshe chettane chettanakki mattiyavarde nirayile aadya peru"annamkutty tr" ur mom.. Tanneyanu...🥰
@RijosSimpleChannel
@RijosSimpleChannel 3 года назад
Hello Greeshma, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
@firstlove3306
@firstlove3306 6 лет назад
വളരെ നല്ല അവതരണ ശൈലി യോടെ അറിഞ്ഞിരിക്കേണ്ട വളരെ നല്ല കാര്യങ്ങൾക്ക്.. നന്ദി 😍😍😍
@adithyashaji9177
@adithyashaji9177 5 лет назад
You are great Joseph.. I respect you
@dmnnddnnf3933
@dmnnddnnf3933 2 года назад
Njan daivathinte charanmar vayich kondirikkumbool vannada😆
@_Arshad
@_Arshad 2 года назад
Njanum🤣🤣
@_Arshad
@_Arshad 2 года назад
ഇവിടെ ജോപ്പൻ പുണ്യാളന് ആണ്."ചാരന്മാർ" വായിക്കുന്നവർക്ക് അറിയാം.😅😅'
@mursinapm2168
@mursinapm2168 3 года назад
Ammakk ahangharikkaam inghanoru makane kittiyathil🔥
@SMT824
@SMT824 2 года назад
Parents are tanks childrents are tap👍🏼👍🏼💪🏻💪🏻 ദൈവത്തിന്റെ ചാരൻ മാർ വായിച്ചിട്ടുണ്ട്... 🥰🥰👍🏼👍🏼
@junaidmusava
@junaidmusava 7 лет назад
എങ്ങനെ സഹജീവികളോട് പെരുമാറണം എന്നത് സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം... പിന്നെ നിങ്ങളുടെ ഈ വിഡിയോ കേട്ടപ്പോൾ കുറച്ച് കൂടി മെച്ചപെടുത്താം എന്ന് തോന്നി... പെൺകുട്ടികളെ മാത്രം ബഹുമാനിക്കണം എന്ന് പറഞ്ഞതിൽ ചെറിയ ഒരു വിയോജിപ്പ് ഉണ്ട്.... ആദ്യം നമ്മൾ നമ്മളെ ബഹുമാനിക്കുക... പിന്നെ ഈ പ്രകൃതിയിലെ എല്ല ജീവചലങ്ങളെയും ബഹുമാനിക്കുക... സ്നേഹിക്കുക... ഇത് എന്റെ ഒരു അഭിപ്രായമാണ്... തെറ്റുകൾ പറ്റാം... തിരുത്താൻ ഞാൻ തയ്യാറാണ്...
@junaidmusava
@junaidmusava 7 лет назад
കാരണം... പെൺ കുട്ടികളെ മാത്രം സംരക്ഷിക്കുക എന്ന ഒരു ധ്വനിയും അതിന് ഉണ്ട്... ആ ധ്വനി അപകത്തിലേക്കും സദാചാര ഗുണ്ടയിസത്തിലേക്കും പോവും എന്ന് കരുതിയാണ് ഈ കമന്റ് പോസ്റ്റിയത്ത്.....
@Stephensofceea
@Stephensofceea 7 лет назад
Junaid Musava when you say respect women, it doesnt mean disrespect everything else.
@raagiz
@raagiz 7 лет назад
Stephen Anna Marydas ..pennkutiye respect cheyyanam ennalla...marich everyone has to be respected ennann padippikendath..😊
@sreelakshmicv8486
@sreelakshmicv8486 6 лет назад
Junaid Musava Athu correct anj
@muraliptmurali2302
@muraliptmurali2302 6 лет назад
ശെരിയാണ് പക്ഷെ ഒരാൾ അവന്റെ അമ്മയെ ബഹുമാനിച്ചാൽ എല്ലാ സ്ത്രികളെയും ബഹുമാനിക്കാൻ കഴിയും അതിലൂടെ അവനെയും മറ്റുള്ളവരെയും ബഹു മാനിക്കും
@ecocraft.2518
@ecocraft.2518 3 года назад
ഞാൻ ഇത് മകന് കാണിച്ച് കൊടുത്തു
@manojkw1962
@manojkw1962 4 года назад
Joseph, you speak from the heart. You are convinced of what you speak.
@athulyasp7875
@athulyasp7875 4 года назад
My question is very simple.. arakum dislike adicha 277 per.. but nammal nokkenda karyamillalleaa.. baakkiyulla like adichavarileykku noklaam namukk.. Brother .. randu vaakukal kettal.. thanne.. big relief aaanu.. nammale thiruthan kazhiyunnund.. nallathu varattee.. ellaaavarkkumm... lots of love from the bottom of heart ..
@neenustanly5184
@neenustanly5184 7 лет назад
I would say kudos to your mother. Many times what we see around us is, parents take a step back when it comes to such topics. The role they play in moulding us into right individuals is very crucial in deciding who we really are. And your mum has done exceedingly well in taking the right attitude. When a child sees's his father respecting and giving importance to his mother just the way she deserves the child learns to do the same. And when it is our time for us to take up the role of parents we need to set the right example for our children so that the world may be a much safer and happy place to live in. Anyways thank you for letting the world know about your stand towards women.
@tharunsnair143
@tharunsnair143 7 лет назад
ഇങ്ങനെ ഉള്ള ഒരു വീഡിയോ കൊണ്ട് നമ്മുടെ നാട്ടില്‍ മാറ്റം വന്നിരുന്നു എങ്കില്‍ ...ഇത്രയും കാലം സ്ത്രീയെ ബഹുമാനിക്കണം...അവള്‍ അമ്മയാണ് സഹോദരിയാണ് ...മകളാണ് എന്നോക്കെ പറഞ്ഞിട്ടുണ്ട്... ഒരു കാര്യവും ഇല്ല... സ്വന്തം അഭിപ്രായം പറയാം ജോസഫ്‌ ...പക്ഷെ നമ്മുടെ നാട് മാറണമെങ്കില്‍ ഇത്കൊണ്ട് ഒന്നും...മാറില്ല അതിനു ക്ലാസ്സില്‍ ഇതൊകെ ചേര്‍ത്തതുകൊണ്ട്...ഒരു കാര്യവും ഇല്ല...എല്ലാവര്ക്കും ഒരുപോലെ വളര്‍ന്നു വരാനുള്ള സാഹചര്യം നാട്ടില്‍ ഉണ്ടാക്കേണ്ടി വരും.. അത് നടക്കുമെങ്കില്‍ ഒരു change ഉറപ്പായും സംഭവിക്കും....ഇല്ലെങ്കില്‍ ഇ വീഡിയോ കണ്ട് ഇന്ന് നല്ലവര്‍ ആവും..2 ദിവസം കഴിയുമ്പോ....പിന്നെയും പഴയപോലെ തന്നെ... ഒന്നും സംഭവിക്കാന്‍ പോകുനില്ല..
@rwithwikpradeep8756
@rwithwikpradeep8756 6 лет назад
Tharun S Nair Nammal swayam nannayal mathi
@rasakkdr9375
@rasakkdr9375 5 лет назад
Tharun S Nair Correct
@prabhahari1217
@prabhahari1217 2 года назад
ഈ വോയിസ്‌ മാത്രം കേട്ടിട്ടുള്ള ഞാൻ ആദ്യമായി കാണുന്ന വീഡിയോ കൊള്ളാം 👏☺️
@aryaambujakshan2266
@aryaambujakshan2266 4 года назад
Chettante ammayude eattavum valya bagyam chettane pole Oru makane kittiyathanu..chettante bagyam nalloru ammaye kittiyathumanu..chettan mass aanuuuu🔥🔥💞💞💞💞
@anikethaarun2653
@anikethaarun2653 7 лет назад
Superb! I am proud to see that someone showed the guts to express his opinions. I would wish that every male in this world be like u 😊👍
@anjubalan8509
@anjubalan8509 5 лет назад
Joseph i appreciate you💐💐💐.Keep continuing such useful video for the community.
@aardravenugopal6046
@aardravenugopal6046 5 лет назад
Njan kure nalaumumbu kandatha pakshe coment idaan thonnan ithra vaikippoyi daivathinte charanmar ile daivathinte thundukadha vayicha feeling...... Love joppan Like jo And I respect You joseph annamkutty jose
@niranjanapraveen7132
@niranjanapraveen7132 2 года назад
when i started to hear this i was like "അയ്യേ ഇതൊക്കെ എങ്ങനയാ പറയാൻ തോന്നുന്നേ??" And when i finally finished this video it was super cool bro....🔥👏
@sibymichael6827
@sibymichael6827 6 лет назад
"We should be the change"!! Amazing....
Далее
Музыкальные пародии
00:28
Просмотров 19 тыс.
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 2,8 млн
Музыкальные пародии
00:28
Просмотров 19 тыс.