Тёмный
No video :(

ഞാനിരുട്ടത്ത് ചേട്ടന്റെ മുഖത്ത് മുഖത്തേക്ക് നോക്കി അപ്പോൾ ഒരു മെഴുകുതിരി വെളിച്ചത്തിൽ അമ്മയുടെ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 236 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്Time: 9am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil,Kannada,Telugu,Marathi,Konkani, Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക്, കൊങ്കണി, മറാത്തി, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@dennymichael4978
@dennymichael4978 9 месяцев назад
പരിശുദ്ധ അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏🙏
@Mariyan_blessings
@Mariyan_blessings 9 месяцев назад
ഇത്ര വലിയ അനുഗ്രഹം നൽകിയ അമ്മക്ക് നന്ദി പറയുന്നു... അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെയും മറ്റേണമേ... ആമേൻ
@josseyjoy9543
@josseyjoy9543 Год назад
ഈ വിശ്വ > സത്തിനു വാക്കുകൾ ഇല്ല കണ്ണുകൾ നിറഞ്ഞു അറിയാതെ അമ്മെ എന്നു വിളി ചു പോയി
@lethavijayan1732
@lethavijayan1732 9 месяцев назад
😅😅
@jeeseaso7035
@jeeseaso7035 9 месяцев назад
സത്യം 🙏..
@aryaanoop3137
@aryaanoop3137 9 месяцев назад
​@@lethavijayan1732❤❤❤❤❤❤❤❤❤1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@alicejob851
@alicejob851 Год назад
അമ്മേ ഞങ്ങൾ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ വർധിപ്പിക്കേണമേ 🙏🏽🙏🏽
@princevazhakalam1664
@princevazhakalam1664 9 месяцев назад
സത്യം. ഇപ്പോൾ മറ്റ് ആൾക്കാർക്കാണ് വിശ്വാസം കൂടുതൽ.വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന്‌ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും. രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്‌ധകാരത്തിലേക്ക്‌ എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. മത്തായി 8 : 11-12
@mattgamixmatgamix7114
@mattgamixmatgamix7114 Год назад
ട്രോൾ കുടുംതോറും കൃപാസനം ശക്തി യാർജിക്കുന്നു.. 🙏🙏
@manjumoljoseph9275
@manjumoljoseph9275 Год назад
Correct♥️
@CONQUERTHEDREAMS2024
@CONQUERTHEDREAMS2024 Год назад
Ee trollnnuvar okke last ammayude aduth thanne varum 🙏🙏amme mathave avarode kshemikkaname 🙏🙏🙏
@salycherian977
@salycherian977 Год назад
Valare shari
@lissysaju3241
@lissysaju3241 Год назад
Troll is giving mor energy God blessu Mr kurukan sunil. He need money
@lissysaju3241
@lissysaju3241 Год назад
God is everything. Troolens never comethiere that is a holy place they r not elegible. Kripa venam appa Ave maria
@laisaluckose3243
@laisaluckose3243 9 месяцев назад
അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ സഹായിക്കണമേ
@pushpamary3063
@pushpamary3063 Год назад
കേട്ടാലും... കേട്ടാലും.. പ്രശംശിച്ചാകും... പ്രശംശിച്ചാലും... മതിവരാത്ത , പരിശുദ്ധ കൃപാസനം അമ്മ ചെയ്‌ത ഉടമ്പടി സാക്ഷ്യം... ആമേൻ...
@kmjoy396
@kmjoy396 Год назад
@majujose2078 അപ്പോൾ അവിടെ നടക്കുന്ന അത്ഭുതത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്.
@annaabel5008
@annaabel5008 Год назад
​@@kmjoy396i88 ki yyo 7 I'll nj6i ku kn .❤ H ch😂
@francinasister-fm4xn
@francinasister-fm4xn Год назад
@@kmjoy396 jj no Jio in;.bio (。•́︿•̀。)
@savithasunil4001
@savithasunil4001 Год назад
അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏🏻🙏🏻
@ratheeshkichu7709
@ratheeshkichu7709 Год назад
എന്റെ മോനെ നടത്തി തരണമേ. എന്റെ ശരീരം മുഴുവൻ നീർക്കെട്ട് ആണ് എന്നെ സുഖപ്പെടുത്തണമേ മാതാവേ ഈശോ 🙏🙏🙏🙏🙏
@sunithasuni8131
@sunithasuni8131 Год назад
അമ്മേ കൃപാസനം മാതാവേ എന്റെ മകളുടെ പഠിത്തത്തിൽ അമ്മ അനുഗ്രഹിക്കണമേ എക്സാം എഴുതുമ്പോൾ അവളുടെ കൂടെ ഉണ്ടാവണമേ സഞ്ചാരി മാതാവേ കൂട്ടായി ഇരിക്കണമേ 🙏🏻🙏🏻🙏🏻
@soumyarose7986
@soumyarose7986 Год назад
Ammae mathavaee sabathika budhimuttukal mattitharaname🙏🙏
@JG-ub2tf
@JG-ub2tf Год назад
എന്തൊരു ശക്തമായ വിശ്വാസം!ഈ വിശ്വാസമാണ്, ഞാൻ ഉൾപ്പെടെയുള്ള ക്രിസ്ത്യാനികൾ കണ്ടുപിടിക്കേണ്ടത്🤔... പരിശുദ്ധ ത്രിത്വത്തിന് ആരാധന 🙏🙏🙏 ആവേ മരിയ 🙏🌹
@srelekhacl1890
@srelekhacl1890 Год назад
Amme mathave yesuve njan ente asugam mariyal udan thanne avaneyum kondu kripasanathile vannu ammaye kandu prarthikkan urappayum varum mathave amen amen amen amen
@leelagopalan7598
@leelagopalan7598 Год назад
@@srelekhacl1890 1²²0≤9≤99999≤≤≤≤√
@srelekhacl1890
@srelekhacl1890 Год назад
Amme mathave yesuve ente makan CPA exam ezhuthiyittu randamathe pravasyavum kittiyilla mathave.
@rosammajose7408
@rosammajose7408 Год назад
0p1p093
@vijiviji7592
@vijiviji7592 Год назад
അമ്മേ മാതാവേ അമ്മ നൽകിയ വലിയൊരു അനുഗ്രഹം നൽകിയതിന് കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏
@snehappuassuntha8284
@snehappuassuntha8284 Год назад
അച്ഛാ എൻറെ അടുത്തുളള കുട്ടികൾ ആണ് ഇവർ ദൈവത്തിന് നന്ദി
@alphonsamj3476
@alphonsamj3476 Год назад
അമ്മേ ഒരു വീടും സ്ഥലവും ലഭിക്കാനുള്ള കൃപ ലെഭിക്കുവാൻ കണ്ണിരോട് കൂടി പ്രാർത്ഥിക്കുന്നു 🤲🙏
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
മാതാവേ എന്റെ ചാനലിൽ 500 പേരെക്കൊണ്ടു മുഴുവനും വീഡിയോ കാണാനും മനസ്സുണ്ടാക്കണേ, അതുപോലെ അവിടുത്തെ അടുക്കൽ സഹായം തേടുന്നവരെ കൈവിടരൂതേ🙏🙏
@annababy9365
@annababy9365 Год назад
Lplp
@annababy9365
@annababy9365 Год назад
Op
@annababy9365
@annababy9365 Год назад
Poplppl
@annababy9365
@annababy9365 Год назад
Pop
@soumyas4608
@soumyas4608 Год назад
മാതാവേ.... എത്രയും.. വേഗം ഒരു കുഞ്ഞിനെ... നല്കണമേ. മാതാവിനെ.... സാക്ഷ്യപ്പെടുത്താൻ... ഒരവസരം.. തന്ന് അനുഗ്രഹിക്കേണമേ 🙏
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
മാതാവേ എന്റെ ചാനലിൽ 500 പേരെക്കൊണ്ടു മുഴുവനും വീഡിയോ കാണാനും മനസ്സുണ്ടാക്കണേ, അതുപോലെ അവിടുത്തെ അടുക്കൽ സഹായം തേടുന്നവരെ കൈവിടരൂതേ🙏🙏
@nssglpsmonippally5456
@nssglpsmonippally5456 Год назад
Fffffffffddddddddddfddddfdddddddddddddddddddddddddddddddddddddfddddddddddddddddddddddffdddddfddfffffffffffffffffdfffffddddddddddddddddddddffffdddffddffffffffffffddffdffffffffffffffffffffddfffffdffffdfffddddddfffdfffdfdddddfffdddddfffffdddddddddddffdfffddfdddfddfddfddddddddddddddddddddfffddfffddffddfdfdfdddddddddddddddddfffcdddddddddddfdffdfffdfddfffffdfddddddffffffddddffdffddddffdddddddfddffffffdfddddddddddfdddddddddddddddddddcfdddddddddddddffdffffdddddddddfffffxfcccccccccccccffcffccccfffffffccfccccccccccfcccccccfcffccffcccccfffccfffffcccccffffffffc,
@jayavamadevan3794
@jayavamadevan3794 Год назад
@@nssglpsmonippally5456 parisudha Amma madhave ente mole Raji Uday jolly Jayaprile sariyakitharaname
@jayavamadevan3794
@jayavamadevan3794 Год назад
@@nssglpsmonippally5456 ente Moonty kallayanam nadakanamy
@sajophilip7193
@sajophilip7193 Год назад
Oo
@mercybaby9932
@mercybaby9932 Год назад
അമ്മേ, ഇതാണ് വിശ്വാസം ഈ കുടുംബത്തെ ഇനിയും അനുഗ്രഹിക്കണമേ🙏🙏🙏🙏🌹🌹🌹🌹😘😘
@satheeshkumar3248
@satheeshkumar3248 Год назад
🙏
@tomthomaskoshy7795
@tomthomaskoshy7795 Год назад
@@satheeshkumar3248 chettante sakshyam aanu alle ithu
@gowris.s5199
@gowris.s5199 Год назад
@@tomthomaskoshy7795 athe ☺️
@nagarajanjaya1179
@nagarajanjaya1179 Год назад
അമ്മേ മാതാവേ എന്റെ അശ്വതി മോൾക്ക് ഒരു ഗവൺമെന്റ് ജോലി തന്ന സഹായിക്കേണമേ അമ്മേ അവളുടെ ശാരീരികാശ്വാസതകളും മാനസിക സംഘർഷങ്ങളും മാറ്റി പഠിക്കുന്നത് ഓർമ്മയിൽ നിൽക്കുന്നതിനും അവളിൽ കനിയേണമേ പരിശുദ്ധ കൃപാസനം പ്രസാദപര ദൈവമാതാവേ🙏🙏🙏🙏🙏
@deepavinod5356
@deepavinod5356 Год назад
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏തീരാരോഗികളായ എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏വേഗം വിടുതൽ നൽകി അനുഗ്രഹിക്കണമേ
@josephpongamparampil5584
@josephpongamparampil5584 Год назад
ആവേ മരിയ 👏 ഇനിയും വലിയ സാക്ഷ്യങ്ങളുടെ മരിയ ഭക്തരാവാൻ ഈശോ ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.. അമ്മേൻ 🙏🌹
@satheeshkumar3248
@satheeshkumar3248 Год назад
🙏🙏
@dipuvalavanadu4983
@dipuvalavanadu4983 Год назад
പാവങ്ങളൊക്കെ ഇങ്ങോട്ട് പറഞ്ഞു വിട്ടാൽ മതിയാകും അല്ലേ ?പേരാണ് ആശുപത്രി കഷ്ടപ്പെടുന്നത് അച്ഛൻ അവിടെ ചെന്ന് കുറേപ്പേ കൊണ്ടുപോകു!
@sudharmag5120
@sudharmag5120 Год назад
Amme Mathave ente bakki kadam Koodi theerthu ammayude Sakshi aakkane
@kmjoy396
@kmjoy396 Год назад
@majujose2078 അപ്പോൾ അവിടെ നടക്കുന്ന അത്ഭുതത്തേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്
@athulyasn1108
@athulyasn1108 Год назад
മാതാവേ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും ഉയർത്തേണമേ
@Keerthicarlose
@Keerthicarlose 9 месяцев назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ്ധ വര മാതാവേ എത്ര വലിയ സാക്ഷ്യമാണ്മേ enkum ഉടനെ വന്നു സാക്ഷ്യം പറയാൻ ഭാഗ്യo തരണേ അമ്മേ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏 ആമേൻ 🙏🙏🙏സ്തുതി ഹല്ലേലുയ സ്തോത്രം കർത്താവെ amen🙏🙏🙏
@bindur7919
@bindur7919 Год назад
അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള അമ്മ മാതാവേ ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മറ്റേണമേ 🙏
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
മാതാവേ എന്റെ ചാനലിൽ 500 പേരെക്കൊണ്ടു മുഴുവനും വീഡിയോ കാണാനും മനസ്സുണ്ടാക്കണേ, അതുപോലെ അവിടുത്തെ അടുക്കൽ സഹായം തേടുന്നവരെ കൈവിടരൂതേ🙏🙏
@SunithaSunitha-kb2sd
@SunithaSunitha-kb2sd Год назад
Amme Daiva Mathave njangalude prarthana kelkkename🙏
@anigeorge1290
@anigeorge1290 Год назад
Amme mathave kathukollane
@jinjudevuz2250
@jinjudevuz2250 Год назад
അമ്മേ മാതാവേ എന്റെ മോനെ കാത്ത് രക്ഷിക്കണേ. അവന്റെ എല്ലാ മോശ സ്വഭാവം മാറി നല്ല കുട്ടി ആയി വളരണേ അമ്മേ. അവനെ കൊണ്ട് മറ്റുള്ളവർക് ഒരു ബുദ്ധി മുട്ടും ഉണ്ടാവല്ലേ , അവനും ആരെ കൊണ്ടും ബുദ്ധിമുട്ട് ആവല്ലേ അമ്മേ . അമ്മയിൽ എന്റെ മോനെ സമർപ്പിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻
@jojyjoseph9654
@jojyjoseph9654 Год назад
Ave Maria Amen 🙏
@bindukp6727
@bindukp6727 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ.. കൃപാസനം പ്രസാദ വര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏
@princevazhakalam1664
@princevazhakalam1664 9 месяцев назад
നിങ്ങൾ പ്രാർത്ഥിച്ചാൽ മാതാവ് ഈശോയും കേൾക്കും അതുകൊണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.
@bennabenna7652
@bennabenna7652 Год назад
അമ്മേ പരിശുദ്ധ അമ്മേ എൻെറ ഭർത്താവിന്റെ ഹാർട്ട്ൻറെ അസുഖങ്ങൾ മാറ്റി അനുഗ്രഹിക്കണമേ
@beenathomas4736
@beenathomas4736 Год назад
അമ്മ മാതാവേ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൽ വരുന്ന എല്ലാവരുടെയും പ്രാർത്ഥന കേട്ടു അനുഗ്രഹം നൽകണമേ. എല്ലാ രോഗിൾക്കും സുഖം കൊണ്ട് അവരെ അന്യൂഗ്രഹിക്കണം നൽകണമേ
@tp8375
@tp8375 Год назад
കറക്റ്റ് കാര്യം ആണ് നിങ്ങൾ പറഞ്ഞത്.. പക്ഷെ ഈ അച്ഛന് വരുമാനമുള്ള ഉടമ്പടി എടുക്കണം.. അല്ലാതെ പാലിയേറ്റിവ് അല്ല വേറെ ആർക്കു അസുഖം വന്നാലും അവർ പറയും ഉടമ്പടി എടുക്കാൻ.. പിന്നെ പത്രം വിതരണം ചെയ്യണം..ഉപ്പ്, നീല തിരി, പച്ച തിരി, തൈലം കാശ് രൂപം ഇതൊക്കെ പൈസ കൊടുത്തു മേടിക്കണം..🙏
@maryvs3869
@maryvs3869 Год назад
അമ്മേ എന്റെ കുഞ്ഞു മോനെ അനുസരണയുള്ള മോനാക്കണമെ പഠിക്കാനുള്ള മടി മാറ്റിതരണേ🙏🙏🙏🙏🙏🙏
@jisnaaneesh4033
@jisnaaneesh4033 Год назад
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതിക്ഷികരണത്തിന്റെ സ്ഥിര സാക്ഷിയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏
@jessytomy5282
@jessytomy5282 Год назад
രണ്ടു മക്കൾക്കും എ ക്സാം എളുപ്പം ആക്കണമേ അമ്മേ കനിയണമേ
@jessytomy5282
@jessytomy5282 Год назад
അമ്മേ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ
@jessytomy5282
@jessytomy5282 Год назад
എന്റെ അമ്മേ ഞങ്ങളെ സാക്ഷിയാക്കണമേ
@jessytomy5282
@jessytomy5282 Год назад
🙏🙏🙏😭😭😭😭
@sudhamangattil7461
@sudhamangattil7461 Год назад
അമ്മേ 🙏🙏എനിക്കും ഈ ലക്ഷണങ്ങൾ ഒക്കെ ആണ് വയറിൽ 🙏പേടി കാരണം scan cheythilla 🙏അമ്മ സുഖപെടുത്തും എന്ന പ്രതീക്ഷയിൽ ആണ് ഓരോ നിമിഷവും ജീവിക്കുന്നത് 🙏🙏ഇടപെടണമേ 🙏അമ്മേ 🙏🙏🙏
@suseelasuseela860
@suseelasuseela860 Год назад
🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏q
@arunaroundkr2781
@arunaroundkr2781 Год назад
അമ്മമാതാവേ അനുഗ്രഹിക്കട്ടെ ❤
@ivyverghese2153
@ivyverghese2153 Год назад
മാതാവേ എൻ്റെ മോന് നാളെ തന്നെ3lacks um..lisinte.പൈസയും ഉടനെ കിട്ടേണമെ ആമേൻ.
@sigidavis1977
@sigidavis1977 Год назад
പരി. അമ്മേ . ഇതുപോലെ നട്ടെല്ലിന്റെ ബല കുറവ് സുഖപ്പെടുത്തി ഞരമ്പിന്റെ ബല കുറവ് ഇല്ലാതാക്കണമെ എന്നോട് കരുണ കാണിക്കണമെ ആമ്മേൻ
@smithadileep980
@smithadileep980 Год назад
Mathave therukumara rakshikkane santosham tharane mole marriage ee may 7 nu thanne nadakkane rakshikkane Mathave therukumara 🙏🏻🙏🏻🙏🏻
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ
@philominajoseph6210
@philominajoseph6210 Год назад
അമ്മേ മാതാവേ എന്റെ മകളുടെ കാലിന് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളേയും ഉയർത്തണമേ🙏🙏🙏
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
മാതാവേ എന്റെ ചാനലിൽ 500 പേരെക്കൊണ്ടു മുഴുവനും വീഡിയോ കാണാനും മനസ്സുണ്ടാക്കണേ, അതുപോലെ അവിടുത്തെ അടുക്കൽ സഹായം തേടുന്നവരെ കൈവിടരൂതേ🙏🙏
@sucyphilip8447
@sucyphilip8447 Год назад
I Am Watching Everyday 1 Kreupasanam video amme Will listen my Prayers for my Daughter marriage
@sindhusatheesh46
@sindhusatheesh46 Год назад
കൃപാസനം അമ്മേ എനിക്ക് അമ്മയുടെ അൽത്താരയിൽ വന്ന് ഇത്രയും വലിയ ഒരു സാക്ഷ്യം പറയാൻ കൃപ നൽകിയതിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു... 🙏🏻🙏🏻🌹🌹🌹യേശുവേ സ്ത്രോത്രം 🙏🏻🙏🏻🙏🏻🌹എല്ലാപേരെയും ഇതുപോലെ ധാരാളമായി അനുഗ്രഹിക്കേണമേ അമ്മേ 🌹🙏🏻🙏🏻🙏🏻
@aryaaji244
@aryaaji244 9 месяцев назад
Chechi. Eniku vendi prarthikane. Sakshyam parayan enne mathav anugeahikkan venditt
@binduramesh2704
@binduramesh2704 Год назад
അമ്മേ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ ആമേൻ
@agnusmaria8920
@agnusmaria8920 Год назад
അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളുടേമേൽ കരുണയായിരിക്കണമേ
@beenashajan8655
@beenashajan8655 Год назад
അമ്മേ മാതാവേ ഇന്ന് തന്നെ വസ്തുവിന്റെ കച്ചവടം നടത്തി തരണേ 🙏🏽🙏🏽🙏🏽
@presthinajose5189
@presthinajose5189 Год назад
pls pray ...our plot also to sell by Jan.26th
@sindhusindhu2401
@sindhusindhu2401 Год назад
അമ്മേ മാതാവേ അത്ഭുത മാതാവേ അവിടുത്തെ അത്ഭുതത്താൽ എന്നെയും അമ്മയുടെ സാക്ഷി ആക്കണമേ
@Swararagam777
@Swararagam777 Год назад
എന്റെ അമ്മ മാതാവേ പിതാവേ എന്റെ യൂട്രസിലും ഒരു ഒരു മുഴയുണ്ട് അമ്മേ അമ്മയുടെ അത്ഭുത ശക്തികൊണ്ട് എന്നെ സുഖപ്പെടുത്തി തരേണമേ ആ മുഴ എന്നിൽ നിന്നും എടുത്തു കളയണമേ അമ്മയുടെ തിരുസന്നിധിയിൽ വന്ന ഞാൻ സാക്ഷ്യം പറഞ്ഞോളമേ അമ്മയുടെ പ്രതീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തേണമേ ആമീൻ
@ajitham.t672
@ajitham.t672 Год назад
അമ്മേമാതാവേ എന്റെ ജെറിന് വേണ്ടി അമ്മ ഇട പെട്ട് മാത്യസ്തം വഹിക്കേണമേ 😭😭😭😭
@vivekvlogs2802
@vivekvlogs2802 Год назад
കരയാതെ ഈ സാക്ഷ്യം കേൾക്കാൻ കഴിയില്ല 🙏🙏🙏
@shibyfrancis8657
@shibyfrancis8657 Год назад
Yes🙏
@user-ve9tc7yt9t
@user-ve9tc7yt9t Год назад
പരിശുദ്ധ അമ്മ മാതാവേ വളരെ പെട്ടെന്ന് എന്റെ ഗവൺമെന്റ് ജോലി തടസ്സം നീക്കി തരേണമേ എന്റെ സ്ഥലം വിൽപ്പന അതിവേഗം മാതാവ് ഇടപെട്ട് നടത്തി തരണമേ
@sindubiju2123
@sindubiju2123 Год назад
അമ്മേ മാതാവേ ചേട്ടന്റെ മദ്യപാനം പൂർണമായി മാറ്റിത്തരണമേ
@saumya4608
@saumya4608 Год назад
എന്റെ ഭർത്താവിന്റെ വിശ്വാസം വർധിക്കണേ 🙏🙏🙏🙏❤️😭😭🙏
@jollyjames2058
@jollyjames2058 Год назад
എന്റെ കൊച്ചുമോനെ അനുസരണയുള്ള മകനായി തിരിച്ചു കിട്ടാൻ അവന്റെ അമ്മയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താൻ അമ്മ അനുഗ്രഹിക്കണേ 🙏🙏
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
മാതാവേ എന്റെ ചാനലിൽ 500 പേരെക്കൊണ്ടു മുഴുവനും വീഡിയോ കാണാനും മനസ്സുണ്ടാക്കണേ, അതുപോലെ അവിടുത്തെ അടുക്കൽ സഹായം തേടുന്നവരെ കൈവിടരൂതേ🙏🙏
@jessywilson9884
@jessywilson9884 Год назад
പരിശുദ്ധ അമ്മേ എന്റെ ചിന്നു മോളുടെ നടുവേദന മാറ്റി അവളുടെ വിശ്വാസം വർധിപ്പിച്ച് അവളെ പ്രത്യാശീകരണത്തിന്റെ സാക്ഷിയാക്കണെ അമ്മേ
@jessywilson9884
@jessywilson9884 Год назад
പരിശുദ്ധ അമ്മേ എന്റെ ഇസ മോളുടെ വാശിയും അസുഖങ്ങളും എല്ലാം മാറ്റി അവളെ വിശുദ്ധിയിലും വിജ്ഞാനത്തിലും വളർന്നു വരുവാൻ നല്ലൊരു സ്കൂളിൽ ചേർന്ന് പഠിക്കുവാനും അനുഗ്രഹിക്കണേ
@SureshAchayanpmAchayan
@SureshAchayanpmAchayan 9 месяцев назад
പരിശുദ്ധ കൃപാസന മാതാവേ ഈ സാക്ഷ്യം കേട്ടപ്പോൾ സന്തോഷവും സങ്കടവും എല്ലാം ഒരുമിച്ച് വന്നു കണ്ണുനിറഞ്ഞുപോയി എന്തിനാണെന്ന് പോലും അറിയില്ല കൃപാസന മാതാവിനെ കുറിച്ച് ഓർക്കുമ്പോൾ ശരീരം മുഴുവൻ ഒരു പ്രത്യേക തരം എനർജി വരുന്നു❤❤❤
@arunaroundkr2781
@arunaroundkr2781 Год назад
അമ്മേ ക്രെപ്പസനം മാതാവേ ഇതു പോലെ എന്നായും ഉടമ്പടി എടുത്തിട്ടുള്ള എല്ലാ അമ്മയുടെ മക്കളെയും സാക്ഷിയo പറയുവാൻ അമ്മമാതാവേ കനിയേണമേ 🙏🙏🙏🙏
@deepavinod5356
@deepavinod5356 Год назад
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏എന്റെ അസുഖത്തെ സമർപ്പിക്കുന്നു 🙏കുടുംബത്തിന്റെ ആരോഗ്യത്തെ സമർപ്പിക്കുന്നു
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
@jojioj5845
@jojioj5845 Год назад
എന്റെ കൃപാസന മാതാവേ എന്റെ മൂത്ത മകളുടെ ഫൈനൽ ഡിഗ്രിയുടെ റിസൾട്ടു വരുമ്പോൾ അവളെ പാസാക്കി കൊടുക്കണമേ . ആമ്മേൻ
@rijarijacp9556
@rijarijacp9556 Год назад
അമ്മേ മാതാവേ എന്നെയും ക്യാൻസറിൽനിന്നും പൂർണമായും സൗക്യപ്പെടുത്താണമേ
@democracycomeback6010
@democracycomeback6010 Год назад
💐💐💐💐യേശുവായുടെ നാമത്തിന് മഹത്വം പരിശുദ്ധ ammaa നന്ദി 💐💐💐💐
@sindhupramod69
@sindhupramod69 Год назад
Amen
@ajcrayfm1405
@ajcrayfm1405 Год назад
മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാണ്...🙏🙏🙏
@sajinisachu126
@sajinisachu126 Год назад
അമ്മേ എനിക്കും ഇതു പോലെ ഉള്ള അടിപതറാത്ത അടിയുറച്ച വിശ്വാസം തന്ന് കൃപ നൽകണേ എനിക്കും ഇതു പോലെ ഉള്ള ഉറച്ച വിശ്വാസം നൽകണേ അതിനുള്ള കൃപ നൽകി അനുഗ്രഹിക്കണേ എന്റെ എല്ലാ നിയോഗങ്ങളും അമ്മയിൽ സമർപ്പിക്കുന്നു എല്ലാത്തിലും ഇടപെടേണമേ എനിക്കും ഇതു പോലെ സാക്ഷ്യം പറയാൻ കൃപ ചെയ്യേണമേ എന്റെ മനസ്സിലെ സാത്താനെ എന്നെന്നേക്കുമായി ഓടിച്ചു കളയണേ എന്റെ വിശ്വാസം കുറയാതെ കാക്കണേ ദിവസം തോറും വിശ്വാസം വർധിപ്പിച്ചു വർധിപ്പിച്ചു വിശ്വാസത്തിന്റെ കൊടുമുടിയിൽ എന്നെ എത്തിച്ചു തരേണമേ എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@tencysojan8396
@tencysojan8396 Год назад
അമ്മേ മാതാവേ എന്റെ വയറിലേ അസുഖങ്ങളും അമ്മേ നടുവിന്റെ വേദനയും യൂട്രസ്റ്റിന്റെ മുഴകളും അമ്മേ സൗഖ്യമാക്കണമേ അമ്മേ അമ്മയ്ക്ക് അസാദ്ധ്യമായിട്ടൊന്നുമില്ലല്ലോ അമ്മേ
@agnusmaria8920
@agnusmaria8920 Год назад
എന്റെ സഹോദരന്റെ വിവാഹ തടസ്സം മാറ്റണമേ 🙏🏻
@jojyjoseph9654
@jojyjoseph9654 Год назад
Ave Maria Amen 🙏
@ambilypaul3169
@ambilypaul3169 Год назад
Amme mathave
@ambilypaul3169
@ambilypaul3169 Год назад
Amen avemaria
@sobhanar.p9330
@sobhanar.p9330 9 месяцев назад
❤ 🙏നന്ദി അമ്മേ ഒരായിരം🙏❤
@pularibhasara1045
@pularibhasara1045 9 месяцев назад
വിമലയും, മിനികുട്ടൻവൈദ്യരും, അമൽ ഡോക്ടറും (പണ്ടാരത്തോട്ടം, തിരുപുറം ) എന്റെ കൈയിൽനിന്നും വാങ്ങിയ കാശ് തിരികെ കിട്ടേണമേ 🙏
@Harerama795
@Harerama795 Год назад
മാതാവേ ഞങ്ങളുടെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരകയറാൻ കൃപ ചെയ്യേണമേ
@vijithamanoj657
@vijithamanoj657 Год назад
അമ്മ മാതാവേ, എന്റെ ജീവിതത്തിലും അത്ഭുതങ്ങൾ കാണിച്ചു, എനിക്ക് കൃപാസനത്തിൽ സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@sreejarsreejar5621
@sreejarsreejar5621 Год назад
അമ്മേ എന്റെ അമ്മയേക്കും അച്ഛനും വസ്തുവും വീടും ല ഭി ക്കുവാൻ കൃപ നൽകേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@anita2787
@anita2787 Год назад
അമ്മേ മകൾക്ക് വിശ്വാസം തരണം ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണമേ
@Keerthicarlose
@Keerthicarlose 9 месяцев назад
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ പാപങ്കൽ പോരുകണമേ അച്ച്ചന് വിശ്വാസം വരണമെന്ന് പ്രാർത്ഥിക്കുന്നു എന്റെ കൂടെ വന്നു സാക്ഷ്യം പറയണമെന്ന് prartikunnu
@saraswathyamma2582
@saraswathyamma2582 Год назад
Ammeee parisudha amme jepamala mathave njagaleyum ithu pole anugrahikename 🙏🙏🙏🙏
@archanaas2222
@archanaas2222 Год назад
bank loan അടയ്ക്കുവാൻ കഴിയാതെ വിഷമിക്കുന്ന ഈ കുടുംബത്തെ രക്ഷിക്കണമേ 😭😭😭😭🙏🏻🙏🏻🙏🏻
@jobinraju1405
@jobinraju1405 Год назад
Amme ante avasthayum ithanu. Ante loan avasanum varayum mudangharuthe.
@ronyjoseph925
@ronyjoseph925 Год назад
പിതാവായ ദൈവമേ അങ്ങയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ ❤ ഞങ്ങളുടെമേൽ കരുന്നയുണ്ടാകണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ
@maryjoseph6612
@maryjoseph6612 9 месяцев назад
അമ്മേ മാതാവേ ഭർത്താവിൻറെ വഞ്ചനയിൽ നിന്നും ചതിയിൽ നിന്നും എന്നെ രക്ഷിക്കണേ നാഥാ ജോസഫിന് പാപബോധം പശ്ചാത്താപവും കൊടുക്കണേ എനിക്ക് സന്തോഷം സമാധാനംതന്ന് അമ്മ അനുഗ്രഹിക്കട്ടെ ആമീൻ
@lawrencet4307
@lawrencet4307 Год назад
അമ്മേ മാതാവേ കരുണ ആയിരിക്കണേ 🙏🏻🙏🏻
@miracleworld4864
@miracleworld4864 Год назад
അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടാകാന്നെ ഞങ്ങളിൽ അമ്മയുടെ കൃപ നിറയണമെയ് 🙏
@deepujoseph2439
@deepujoseph2439 Год назад
സമയത്തിന്റെ മേൽ അധികാരമുള്ള കൃപാസനപ്രസാദവര മാതാവേ എന്റെ നിയോഗം ഡിസംബർ 25 നു മുൻപ് സാധിച്ചു തരണമേ
@melvinthomas2806
@melvinthomas2806 Год назад
കൃപാസന മാതാവേ കൂടെ ഉണ്ടാവണമേ, അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ
@PrasannaKumar-iv5pl
@PrasannaKumar-iv5pl Год назад
അമ്മേ, പരിശുദ്ധ മാതാവേ, ഉടമ്പടി എടുത്തു പ്രാർത്ഥിക്കുവാൻ എന്നെയും സഹായിക്കണമേ, ആമേൻ, 🙏🙏🙏🌹🌹🌹
@beenathomas8847
@beenathomas8847 Год назад
Amma mathave sthuthi.. Ente molkku oru uyarnna joli kittuvan anugrahikkaname.. Ente kidney soukhamavan apekkshikkaname amme.. 🌹🌹🙏🏻
@sajithkumarsahadevan1987
@sajithkumarsahadevan1987 Год назад
അമ്മ മാതാവിൻറെ പ്രത്യക്ഷീകരണ പ്രാർത്ഥനയിൽ ഞങ്ങളെയും ഉയർത്തണം
@santhiprakash1981
@santhiprakash1981 Год назад
അമ്മേ ക്രീപാസനം പ്രസാദവര മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🏻🌹🙏🏻
@godsgirl7024
@godsgirl7024 Год назад
അമ്മേ മാതാവേ കൃപസനത്തെ പത്രത്തെ കുറിച് ഒരുപാട് ട്രോൾ പലവിധത്തിൽ ഇപ്പോ ഓരോ ചാനലിലും കൂടി വരുന്നുണ്ട് അമ്മേ അങ്ങനെ അമ്മയെ പുച്ഛിച്ചു വീഡിയോസ് ഇടുന്ന എല്ലാം മക്കൾക്കും മനസാന്തരം നൽകണമേ 🙏🏼അങ്ങിൽ നിന്ന് അകലുവാൻ ആരെയും അനുവദിക്കല്ലേ 🙏🏼അങ്ങയിൽ കൂടുതൽ വിശ്വാസം എല്ലാവർക്കും വർധിപ്പിക്കണമേ 🙏🏼😭🙏🏼
@seenukjoy
@seenukjoy Год назад
🙏🙏
@varghesejames9145
@varghesejames9145 Год назад
അമ്മെ പരിശുദ്ധ അമ്മെ എന്നെയും അനുഗ്രഹിയ്ക്കണമേ,എന്റെ ജീവിതത്തിലും ഒന്ന് ഇടപെടെണമേ.അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഞങ്ങളെ ഉയർത്തേണമേ...
@thomasousothomasouso6302
@thomasousothomasouso6302 Год назад
കൃപാസനതിനെ കല്ലിയാകുന്ന എല്ലാവർക്കും ഒരു വിശോസം ആകുവാൻ കനിയാണമേ
@savithasunil4001
@savithasunil4001 Год назад
എന്റെ കൈയിലുള്ള വേദന മാറ്റിതരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@bincy_james
@bincy_james Год назад
അമ്മേ മാതാവേ ഞങ്ങളുടെ ജോയൽ മോന് മെറിറ്റ് സീറ്റിൽ spot admission കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@ssss-tk5df
@ssss-tk5df Год назад
അമ്മേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ആരാതന അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏യേശുവേ യേശുവേ yeshuve🙏🙏🙏🙏
@sindhuc5100
@sindhuc5100 Год назад
, പരിശുദ്ധ അമ്മേ സഞ്ചാരി ഇപ്പോൾ കേട്ട സാക്ഷ്യം പോലെ എൻറെ കുടുംബത്തിലെ നാലുമണിക്ക് ഒരു മഹാത്ഭുതം നടക്കണമേ അമ്മേ മാതാവേ
@Youtbe.vlogerTJJ
@Youtbe.vlogerTJJ Год назад
മാതാവേ എന്റെ ചാനലിൽ 500 പേരെക്കൊണ്ടു മുഴുവനും വീഡിയോ കാണാനും മനസ്സുണ്ടാക്കണേ, അതുപോലെ അവിടുത്തെ അടുക്കൽ സഹായം തേടുന്നവരെ കൈവിടരൂതേ🙏🙏
@liassammabaiju7296
@liassammabaiju7296 Год назад
.mmmmmmmmmmmmmmmm 0ó
@liassammabaiju7296
@liassammabaiju7296 Год назад
8
@liassammabaiju7296
@liassammabaiju7296 Год назад
Iiopoppipi
@babugeorge9854
@babugeorge9854 Год назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻ്റെ മകൻ ശരത്തിന് ഒരു ജീവിതപങ്കാളിയെ കണ്ടെത്താൻ അനുഗ്രഹിക്കേണമേ ഒരു നല്ല ജോലി നൽകി ആ മകനെ അനുഗ്രഹിക്കണമേ അമ്മേ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം യേശുവേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@angelponnu8029
@angelponnu8029 11 месяцев назад
അമ്മേ മാതാവേ എനിക്ക് ഏപ്രിൽ മാസം എന്റെ വീട്ടിൽ താമസിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@silvianish9732
@silvianish9732 Год назад
മാതാവ് എത്രയും വേഗം ഒരു സ്ഥലം വാങ്ങി വീട് പണിയാൻ വേണ്ട സാമ്പത്തികം
@TheDreamofReality690
@TheDreamofReality690 Год назад
അമ്മ മാതാവേ എൻ്റെ blood result normal ആക്കി തരണമെ🙏🙏
@jessywilson9884
@jessywilson9884 Год назад
പരിശുദ്ധ അമ്മയെ എന്റെ ശരീരത്തിലും അവരെ ഓപ്പറേഷൻ ചെയ്യാൻ ഇട വരുത്തരുതേ അമ്മേ ഓപ്പറേഷൻ കൂടാതെ തന്നെ എന്റെ വെരിക്കോസ് മാറ്റി തരണേ പാപിയായ എന്നോട് കരുണ തോന്നണേ അമ്മേ
@sunithasadasivan1713
@sunithasadasivan1713 Год назад
അമ്മേ എന്റെ വീട് പണി തടസം കൂടാതേ നടത്തിത്തരുമാറാകേണ്‌മേ മാതാവേ
@LizabethJoseph-j4c
@LizabethJoseph-j4c Год назад
അമ്മേ മാതാവേ interview pass ആക്കാത്തതിൽ നന്ദി പരാജയം തരുന്ന അമ്മേ നന്ദി 🙏🙏കൂടുതൽ അനുഗ്രഹം തരും എന്ന് വിശ്വസിക്കുന്നു 🙏
@archanaas2222
@archanaas2222 Год назад
അമ്മേ മാതാവേ ഇനി ഒരിക്കലും പള്ളിമുറ്റത്തു കാല് വെയ്ക്കില്ലെന്നു പറഞ്ഞു നിരീശ്വരവാദി ആയി ജീവിക്കുന്ന എന്റെ ഭർത്താവിന്റെ മനസ്സ് മറ്റേണമേ അമ്മേ... 😭😭 കൈവിടല്ലേ അമ്മേ 😭😭😭🙏🏻🙏🏻🙏🏻( ഡിസംബർ 25)
@annanns1240
@annanns1240 Год назад
അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണേ. കേസിൽ നിന്ന് വിടുതൽ നൽകണേ. മക്കൾക്ക്‌ പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എളുപ്പമാക്കണേ. അമ്മേ കാക്കണേ.
@bhul3960
@bhul3960 Год назад
എന്റെ പേര് പ്രഭുൽ കൃഷ്ണ. എന്റെ pneumonia മാറ്റി തന്നത് എന്റെ ദൈവത്തിന്റെ അമ്മയാണ് 🙏 അസുഖം വന്ന് എറണാകുളം General ആശുപത്രിയിൽ കിടന്നു ഒരുപാട് നരകിച്ചു. പുറത്തേക്ക് എഴുതുന്ന മരുന്ന് വാങ്ങാൻ എന്റെ അമ്മ ഹോസ്പിറ്റലിന്റെ പുറകിലെ medical shop ൽ പോകുമായിരുന്നു. ആ സമയത്താണ് അമ്മ അവിടെ ചെറിയ ഒരു കപ്പേള കണ്ടു. അവിടെ ഉണ്ണീശോയെ കൈയിൽ ഏന്തിയ ദൈവമാതാവിന്റെ രൂപം കണ്ടു 🙏 കണ്ണീരോടെ മനസ്സുപ്പൊട്ടി എന്നെ നൊന്ത് പെറ്റ എന്റെ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ ഞാൻ രക്ഷപ്പെട്ടു🙏 നന്ദി ദൈവമേ🙏 നന്ദി അമ്മേ🙏🥰 എന്നും കടപ്പാട്
@rajugeevarghese8784
@rajugeevarghese8784 Год назад
'അമ്മ കൊടുത്ത എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു..
@maryvimala5200
@maryvimala5200 Год назад
എന്റെ ഈശോയെക്കും അമ്മയേക്കും ആയിരം ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻
@varghesekoshy-kl4zh
@varghesekoshy-kl4zh Год назад
പരിശുദ്ധ അമ്മ ചെയ്ത അനുഗ്രഹങ്ങൾക്ക് നന്ദി ✝️✝️✝️✝️🙏🙏🙏🙏🙏🙏🙏
@philominaantony9631
@philominaantony9631 Год назад
കൃപാസന൦ മാതാ േവ ഞങ്ങളുടെ ഭവനത്തിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ.
@devudiyafans8836
@devudiyafans8836 Год назад
അമ്മേ കൃപാസനം മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏എന്റെ രോഗവസ്ഥ മാറ്റിതരേണമേ 🙏🙏🙏കഴുത്തിന്റെ വലതുഭാഗത്തെ പ്രയാസങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏❤️❤️❤️🌹🌹🌹
@jainjosephl690
@jainjosephl690 Год назад
Ente amme ente asrayame amen praise the Lord amen
@manoanandhastary8359
@manoanandhastary8359 9 месяцев назад
Ammae parisutha ammae kreupasana pirasathavara madhavae yengalukaka vendikolum Amen 🙏
@bindu5024
@bindu5024 Год назад
അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി എന്റെ വിസായുടെ എല്ലാ തടസങ്ങളു , മാറ്റി തരണമേ
@sajeevsaje471
@sajeevsaje471 Год назад
Ponnu mathave engaluku oru kulanthai tharum ammma. Ave Maria
Далее