Тёмный

പരിശുദ്ധ അമ്മ നിന്റെ കൂടെനിന്ന് നിന്നെ സഹായിക്കും|Fr.V.P.Joseph|Kreupasanam|Latest|Must Watch 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 47 тыс.
50% 1

#niyogaprarthana#frvpjosephkreupasanamlatestvideo#latest#kreupasanam#miraculous#miraculousprayer#കൃപാസനം#ഉടമ്പടി#viral#mustwatch#devotional#adoration#success#motivation#inspiration#viral#video#നിയോഗം#Niyogam#prarthana#abhishekam#shalom#shekinah#latest#faith#quotes#life#health#miraculous#life#family#students#education#holly#kerala#prayer#christianity#speach#japamala#rosary#kontha#novena#money#ielts#german#oet#MOH#exam#preparation#life#latest#FrMathewVayalamannilCST#faith#live#avemaria#ammamariam#daily

Опубликовано:

 

5 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 299   
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 8 месяцев назад
മാതാവേ മനപ്രയാസങ്ങൾ മാറ്റിത്തരണേ അനുഗ്രഹിക്കണേ.
@angellalichan2236
@angellalichan2236 8 месяцев назад
എന്റെ കുടുബത്തിലേക്ക് മാതാവ് കടന്നുവരണമേ എന്നു പ്രാർത്ഥിക്കുന്നു.
@AmbikaAmbika-gk1kl
@AmbikaAmbika-gk1kl 8 месяцев назад
മാതാവേ നീ എന്റെ വീട്ടിൽ വരണേ 🙏🙏🙏
@suseelavengoor7871
@suseelavengoor7871 8 месяцев назад
മാതാവേ ഞാൻ ഇന്ന് കണ്ട ക്യാൻസർ രോഗിയെ സുഖപ്പെടുത്തേണമേ സാമ്പത്തികമായി സഹായിക്കേണമേ ആമേൻ
@rosybenny9102
@rosybenny9102 8 месяцев назад
അമ്മേ മാതാവേ എന്റെ മകന്റെ ജോലിയിൽ സഹായിക്കേണമേ
@gracyjose258
@gracyjose258 7 месяцев назад
മാതാവേ,എൻ്റെ അജീഷ് മോൻ എത്രയും വേഗം വിവാഹിതൻ ആകാൻ സഹായിക്കണേ. ആമേൻ ❤
@joyjoy.a1250
@joyjoy.a1250 8 месяцев назад
പരിശുദ്ധ അമ്മേ എന്റെ ശ്വാസ തടസ്സത്തെ മാറ്റി ത രണ മേ
@user-vg7id6ki7x
@user-vg7id6ki7x 8 месяцев назад
അമ്മേ മാതാവേ എന്നെ സഹായിക്കാൻ വേഗം വരേണമേ എല്ലാ വേദനകളും പ്രയാസമല്ല മാറ്റി തരേണമേ ശരീരത്തിലുള്ള ആ പുസ്തകങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ മാതാവേ ആമേൻ ആമേൻ സ്തോത്രം
@suseelavengoor7871
@suseelavengoor7871 8 месяцев назад
മാതാവേ എന്റെ ദിവ്യക് ഒരു ആണ് കുഞ്ഞിനെ തരേണമേ ഞാൻ sakhyam parayan കൃപ തരേണമേ ആമേൻ
@nithyashiju9366
@nithyashiju9366 8 месяцев назад
അമ്മേ മാതാവേ എന്റെ കടം വിട്ടാൻ സഹായിക്കേണമേ 🙏🏾🙏🏾
@kavithakavitha6799
@kavithakavitha6799 8 месяцев назад
അമ്മ മാതാവേ എനിക്ക് ലോൺ അടക്കാനും വാടക കൊടുക്കുവാനും ഉള്ള തുക 7 തീയതി ലാസ്റ്റ് തീയതി അമ്മ ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏
@jessyjose7272
@jessyjose7272 8 месяцев назад
അമ്മമാതാവേ എന്റെ നിയോഗം സാധിച്ഛ് തരണമേ 🙏🙏🙏🙏
@user-cl8zl5ew8k
@user-cl8zl5ew8k 8 месяцев назад
അമ്മെ എന്റെ കൂടെ വന്ന് എന്നെ സഹായിക്കണമെ🙏🙏❤️🙏🙏
@user-lj6ze4nr4y
@user-lj6ze4nr4y 8 месяцев назад
ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും ഏറ്റെടുത്ത് ഈ മകളെ അനുഗ്രഹിച്ച്ഈശോയുടെയും അമ്മയുടെയും തിരുസന്നിധിയിൽ വന്ന്‌ അമ്മയ്ക്കും ഇശോയോടും സാക്ഷ്യം പറയാനുള്ള കൃപ നൽകേണമേ
@RemaniSudharshanan-pp3sh
@RemaniSudharshanan-pp3sh 8 месяцев назад
അമമമാതാവേഇസ്റയേലി൭ലയുദ്ധ൦നി൪തതുവാ൯അമമമാതാവേതിരുകുമാരനോട്അപേകഷികതണമേഅമേമപരിശുദധഅമേമഎ൭൯റകുഞിനേയു൦എലലാമകകളേയു൦കാതതു൭കാളളണമേആമേ൯
@user-it3hs2pg4e
@user-it3hs2pg4e 8 месяцев назад
Amme mathave ente kunjugale anugrahikename . Avare kaathukollename❤
@soumyasoman6109
@soumyasoman6109 8 месяцев назад
അമ്മേ എന്റെ ബലഹീനതകളും കുറവുകളും നീക്കണമേ ആമേൻ
@user-zs3jc4by8u
@user-zs3jc4by8u 8 месяцев назад
മാതാവെ എന്റെ കൂടെ ഉണ്ടാവണേ
@suseelavengoor7871
@suseelavengoor7871 8 месяцев назад
ഈശോയെ അവിടുന്ന് തന്ന ചെറുതും വലുതും ആയ അനുഗ്രഹല്ക ഒരു കോടി നന്ദി ആമേൻ
@gowribhai292
@gowribhai292 8 месяцев назад
കുടുംബത്തെ രക്ഷികണേ മാതാവേ ജാൻആദ്മഹദ്യയുടെ വാക്കിലാണ് കടംകരണം കടം തീർക്കാൻ ഒരു വഴി കണച്ചു തരണേ മാതാവേ
@kavithakavitha6799
@kavithakavitha6799 8 месяцев назад
മാതാവേ എന്റെ ചേച്ചിയുടെ വിസ പേപ്പർ ശരി ആക്കി തന്നതിനു എന്റെ അമ്മക്കും എന്റെ യേശു അപ്പനും ഒരു ആയിരo നന്ദി 🙏🙏🙏🙏
@racheljacob9625
@racheljacob9625 8 месяцев назад
🙏🙏🙏😭😭😭😭😭😭🕯️🕯️🕯️🕯️🕯️😭😭😭😭😭🕯️🕯️🕯️🕯️😭😭🕯️🕯️🕯️🕯️🕯️
@vineethajerome2339
@vineethajerome2339 7 месяцев назад
എന്റെ കൃപാസന അമ്മേ എന്റെ വിശ്വാസത്തെ വർധിപ്പികേണമേ. 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@achusachu8930
@achusachu8930 7 месяцев назад
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഉടമ്പടി പുതുക്കാൻ വരുമ്പോൾ അമ്മ കൂടെ ഉണ്ടാകണമെ 🙏🙏
@kleena55
@kleena55 8 месяцев назад
അമ്മേ മാതാവേ അവിടെ വന്നു ഉടമ്പടി എടുക്കുവാൻ അനുഗ്രഹിക്കണേ. ഉടമ്പടി പാലിക്കുവാൻ എന്നെ സഹായിക്കണേ.
@user-zk9xj3te6i
@user-zk9xj3te6i 2 месяца назад
എന്റെ അമ്മേ ഞങ്ങൾ സഹായിക്കണമേ
@sheltonantony9968
@sheltonantony9968 8 месяцев назад
അമ്മേ രോഗശാന്തി തരാൻ കരുണ ഉണ്ടാകണുമെ അമ്മേ ഈശോയോടെ പ്രാർത്ഥിക്കാൻ കരുണ ഉണ്ടാകണുമെ കൈ വിടരുതേ എന്നെ കാത്തു കൊള്ളണുമെ എന്റെ പാവങ്ങൾ പൊറുക്കണമേ എന്നെ അങ്ങേ മകന്റെ വഴി നടക്കാൻ കൃപ ഉണ്ടാകണുമെ എന്നോട് കരുണ ഉണ്ടാകണുമെ ആമേൻ 🙏🏿🙏🏿🙏🏿❤❤❤
@ushasajeev8619
@ushasajeev8619 7 месяцев назад
മാതാവേ കാത്തു കൊള്ളണമേ.
@joyworld3453
@joyworld3453 8 месяцев назад
പശുവിന്റ യും ആടിന്റെ യും buttenശല്യിം മാറ്റിത്തരാണമേ മാതാവേ അനുഗ്രെഹിക്കണമെ
@krreghu3441
@krreghu3441 6 месяцев назад
പരിശുദ്ധ അമ്മയുടെ മുൻപിൽ എന്റെ മകന് വന്നു പ്രാർഥിക്കുന്നതിനുള്ള മനസ് തോന്നി പ്പിക്കണമേ അമ്മ മാതാവേ
@user-gu1xo1hw1q
@user-gu1xo1hw1q 8 месяцев назад
Amme Daivanamam mahathappedename
@ShijuMs-px4qc
@ShijuMs-px4qc 7 месяцев назад
എന്റെ കടങ്ങൾ തീർത്തു തരണെ മാതാവെ
@soumyatj2519
@soumyatj2519 8 месяцев назад
അമ്മേ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും കാത്തോളണേ അമ്മേ
@kalyandilip215
@kalyandilip215 7 месяцев назад
അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാ തീർത്തു തരുവാൻ സഹായി കണമേ മാതാവേ ഞങ്ങളുടെ ലോൺ അടക്കാ നുള്ള് പൈസ നാളെഅടകണം മാതാവ് ഞങ്ങളെ സഹായിക്കണമേ അമ്മ മാതാവേ ഞങ്ങളുടെ പ്രാർത്ഥന നടത്തി തരുവാൻ സഹായി കണമേ മാതാവേ ❤❤❤❤❤❤
@rajukanakakunnel852
@rajukanakakunnel852 8 месяцев назад
മാതവേ എന്റ കുടു:ബത്തിലേക്ക് ഒന്ന- വരണമെ ആമീൻ
@user-it3hs2pg4e
@user-it3hs2pg4e 8 месяцев назад
Amme mathave ente kunjugale anugrahikename . Avare kaathukollename
@Babuka-tj3cz
@Babuka-tj3cz 8 месяцев назад
Karthaavaaya Daivame abhishekam cheyyane abhishekam cheyyane nithyamam prakasame abhishekam cheyyane
@miniamma9296
@miniamma9296 7 месяцев назад
എന്റെ മാതാവേ എന്റെ അമ്മേ നീ എനിക്ക് എന്ത് തന്നാലും ഞാൻ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കും പക്ഷേ അത് താങ്ങാനുള്ള ശക്തി കൂടി നീ എനിക്ക് തരേണമേ 🙏🙏
@ajimoankp192
@ajimoankp192 8 месяцев назад
അമ്മേ . നെൽസൺ എന്നാ ളുടെ ഭാര്യയുടെ രോഗത്തിന്റെ ടെസ്റ്റ നടത്തുമ്പോൾസ്പർശിച്ച് അമ്മ മധ്യസ്ഥം വഹിച്ച് തിരുകുമാരനോട് അപേക്ഷിച്ച് റിപ്പോർട്ട് അനുകുലമാക്കണമെ
@user-lj6ze4nr4y
@user-lj6ze4nr4y 8 месяцев назад
ഈശോയെ സ്വന്തമായി ഒരു ഭവനവും സ്‌ഥിരമായി ഒരു വരുമാനമാർഗവും നൽകി അനുഗ്രഹിക്കേണമേ
@minibbiju7925
@minibbiju7925 6 месяцев назад
അമ്മേ മാതാവേ എൻ്റെ വീടിന്റെ ജപ്തി മാറ്റീതരണേ അടയ്ക്കാൻ വഴി തുറന്ന്തര ണേ സാവകാശം കിട്ടണേ അമ്മേ അവരോട് ഇടപെടണമേ അമ്മേ പരിശുദ്ധ അമ്മേ
@rosybenny9102
@rosybenny9102 8 месяцев назад
അമ്മേ മാതാവേ കുടുംബ സമാധാനം നൽകേണമേ.
@RITHVIC4242
@RITHVIC4242 8 месяцев назад
Ammaude sannidhyathinu nanni mathave enne vittupokalle🙏🙏🙏
@sunithakumari2561
@sunithakumari2561 6 месяцев назад
മാതാവേ എന്റെ മക്കളെ കാത്തു രക്ഷിക്കണേ മോന്റെ ജോലിക്കാര്യം മാതാവിന്റെ കൈകളിലാണ് കൈവിടല്ലേ മാതാവേ 🙏🏻🙏🏻🙏🏻
@vijiviji.n4463
@vijiviji.n4463 6 месяцев назад
മാതാവേ എന്നിക്കൊരു കുഞ്ഞിനെ തരണമേ അമ്മേ
@kavithakavitha6799
@kavithakavitha6799 8 месяцев назад
അമ്മ മാതാവേ ഞാൻ നാട്ടിൽ വന്നു കഴിഞ്ഞു കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ എനിക്ക് അമ്മ ഒത്തിരി കാര്യം ചയ്തു തന്നു 🙏🙏🙏🙏🙏🙏
@mercyreji5031
@mercyreji5031 7 месяцев назад
മാതാവേ എന്റെ കയ്യുടെ വേദന മാറ്റിതരണമേ 🙏
@rajukanakakunnel852
@rajukanakakunnel852 8 месяцев назад
മാതാവേ വിൽക്കുവാനുള്ള എല്ലാവരുടെയും വസ്തു നീ വിൽക്കണമെ ആമീൻ
@ayonajaimon1623
@ayonajaimon1623 7 месяцев назад
😂😂😢😢😮😊😊
@vasantharajan2594
@vasantharajan2594 7 месяцев назад
അമ്മ മാതാവേ എനിക്കു കാലിന്നു വേദന മാറ്റി തരേണമേ🙏🙏🙏🙏🙏 അമ്മ മാതാവേ
@anniethomas8073
@anniethomas8073 8 месяцев назад
അമ്മേ മാതാവേ എന്റെ ഭാവനത്തെയും കാത്തുസം രക്ഷിച്ചു ആവശ്യങ്ങൾ ഈശോ യോടെ പ്രാർത്ഥിക്കണേ 🙏🙏🙏
@user-fy1tm7tg3j
@user-fy1tm7tg3j 7 месяцев назад
അമ്മേ എന്റെദു:ഖങ്ങൾ എല്ലാം തീർത്തു തരേണേ
@liasfairy
@liasfairy 7 месяцев назад
അമ്മേ, എന്റെ 6 നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചു തരുവാൻ, അമ്മയുടെ തിരുകുമരനോട് അപേക്ഷികേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻മാതാവേ
@anniethomas8073
@anniethomas8073 8 месяцев назад
അമ്മേ മാതാവേ എന്നെയും എന്റേഭാവനത്തെയും എന്റെ ആവശ്യങ്ങളെയും അമ്മയ്ക്കു സമർപ്പിക്കുന്നു
@elsammapeter6110
@elsammapeter6110 7 месяцев назад
Amen amme mathave
@RemyaSanthosh-ym2bl
@RemyaSanthosh-ym2bl 7 месяцев назад
Yeshuve amme chettente മാത്യം പാനം മാറ്റിത്തരാണമേ yeshuve amme
@rosysebastian1098
@rosysebastian1098 8 месяцев назад
അമ്മേ മാതാവേ മോന്റെ വിസ തടസ്സങ്ങൾ ഒന്നും ഇല്ലാതെ ലഭിക്കണേ 🙏
@sreekumar7508
@sreekumar7508 8 месяцев назад
Ente Amma Mathave enneyum ente kudumbathil ulla ellavareyum Ammayude Prathyaksheekaranathinte sakshi aakki mattename 🙏🙏🙏❤❤❤🥰🥰🥰
@user-wv7ei2gc8q
@user-wv7ei2gc8q 8 месяцев назад
എന്റെ മുരളിയേ ന്റെ കടങ്ങൾ ഇളച്ചു തരണമേ.
@minibbiju7925
@minibbiju7925 6 месяцев назад
അമ്മേ മാതാവേ എൻ്റെ മോൾ അൻസു ബിജു വരുന്ന ബിഎസ്സി പരീക്ഷ ഫസ്സ്റ്റ് ക്ലാസ്സിൽ പാസ്സാകാൻ അനുഗ്രഹിക്കണേ അമ്മേ അവളുടേ യാത്രയിൽ കൂടേ ഒണ്ട് ആകണേ അവളേ അനുഗ്രഹീക്കണേ
@bindupc9022
@bindupc9022 8 месяцев назад
ഫിക്സ് വന്നമകൾ കു മാറുന്നതി നുവേണ്ടി മാതാവ് നോട്‌ 🙏മേ അച്ഛാ
@angelmariasanthosh8524
@angelmariasanthosh8524 7 месяцев назад
എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും മാതാവേ മോചനം കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ മാതാവേ അങ്ങയുടെ സാന്നിദ്ധ്യം എന്റെ കുടുംബത്തിൽ ഉണ്ടാകണമേ
@user-rw6lt8fr6g
@user-rw6lt8fr6g 6 месяцев назад
എന്റെകർത്താവെ എന്റെ മരുമകന്റെ മദ്യപാനംമാറ്റിത്തരണെ. പരിശുദ്ധ ദൈവ മാതാവേന്റെമോന് 35 വയസ്സായി. എത്രയും പെട്ടെന്ന് മോനു അനുയോജ്യമായ ജീവിത പങ്കാളിയെ കൊണ്ടുവന്നു കല്യാണം നടത്തിത്തരണേ 🙏🌹❤️
@user-eu8cx8jx1y
@user-eu8cx8jx1y 8 месяцев назад
അമ്മേ മാതാവെ മോളുടെ സർട്ടിഫിക്ക എല്ലാം വേഗം കൊടുക്കാൻ അവർക്ക് മനസ്സ് തോന്നിക്കുമാറാകണ മെ
@simonabraham9645
@simonabraham9645 8 месяцев назад
Amme ente bhavanathe sannarshikename anugrahikename 😢💔🙏🙏🌷🌷🏠🏠✝️✝️👏👏
@sobel2992
@sobel2992 7 месяцев назад
മാതാവേ എന്റെ മക്കളെ ജീവിത പങ്കാളിയെയും എന്നേയ് കാത്തുക്കെള്ളണമ ഞങ്ങളുടെ കടങ്ങൾ അമ്മേ മാറ്റി തരണമെ❤ അമ്മ അനുഗ്രഹീക്കേണ് മെ ❤🙏🏻🙏🏻
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 6 месяцев назад
മാതാവേ എന്നിൽ കരുണയായിരിക്കേണമേ.
@sobel2992
@sobel2992 6 месяцев назад
എന്റെ ജീവിത പങ്കാളിയുടെ ചെറിയ രീതിയിലുള്ള ഈ കള്ള് കുടി അമ്മേ മാതാവേ മാറ്റികൊടുക്കണമെ❤🙏🏻🙏🏻
@elezabethbaby6280
@elezabethbaby6280 7 месяцев назад
അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.🙏🙏🙏
@user-jb4ix5fg2z
@user-jb4ix5fg2z 8 месяцев назад
Amen🙏
@ValsaBaby-lq3jd
@ValsaBaby-lq3jd 8 месяцев назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക്PSC പരീക്ഷയ്ക്ക് നല്ല മാർക്ക് നല്കി. അനുഗ്രഹിക്കണമെ
@UshaKumari-fz3uv
@UshaKumari-fz3uv 8 месяцев назад
Amme parisudha amme kreupavaramathave ente molude paniyem thalavedanayem mattikodukkane
@maryjuditfigarado7619
@maryjuditfigarado7619 8 месяцев назад
Amma mathave ente udambadi prarthanayode poorthikarikan enne anugrahikane amme
@akshayarajakumarynorth7066
@akshayarajakumarynorth7066 8 месяцев назад
എൻറെ അമ്മ ഞങ്ങള്ക്ക് നാളെ. അമ്മയുടെ. അടുത്ത്. വരുന്നതിനും അനുഗൃഹം പ്രാപിക്കുന്നതിനുംസഹായിക്കണമേ
@achusachu8930
@achusachu8930 7 месяцев назад
അമ്മേ കൃപാസനമാതവെ ഈശോയെ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷി യാക്കി മാറ്റേണമെ ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ ഈ രാജ്യത്തെ സമർപ്പിക്കുന്നു ദൈവവിശ്വാസം ത്തിൽ വളരാൻ അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ 🙏🙏
@user-yz2lx6tj1z
@user-yz2lx6tj1z 7 месяцев назад
ജപ്തിയിൽ നിന്ന് രക്ഷിക്കണമെ അമ്മെ
@ayushm8879
@ayushm8879 8 месяцев назад
മാതാവേ എനിക്കും നല്ല ഒരു പുനർ വിവാഹത്തിനുള്ള കൃപ തരേണമേ ആമ്മേൻ
@ajithasree6337
@ajithasree6337 8 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏
@mayajayakumar2290
@mayajayakumar2290 8 месяцев назад
Amma mathave ente makalude dukkhangale avidunne ethrayum pettannu mattename...Amen..
@rosysebastian1098
@rosysebastian1098 8 месяцев назад
അമ്മ മാതാവേ മോനു ജോലി തന്നു അനുഗ്രഹിചതിനു നന്ദി ഒരായിരം നന്ദി.... ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ 🙏
@thakachang690
@thakachang690 7 месяцев назад
🙏
@molmol9992
@molmol9992 7 месяцев назад
​@@thakachang690ki njb😮😅jik ki jjbb ki bjhj
@angelearnest6325
@angelearnest6325 7 месяцев назад
അമ്മേ എന്റെ പരീക്ഷയിൽ കൂടെയിരിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏 അമ്മേ എന്നെ അവിടുത്തെ അത്ഭുത സാക്ഷി അക്കണമേ 🙏🙏🙏 ഞാൻ കുടുംബമായി അവിടുത്തെ സന്നിധിയിൽ വരുവാനുള്ള കൃപ തരണമേ 🙏🙏🙏
@sobhat7903
@sobhat7903 7 месяцев назад
മാതാവേ എന്റെ കുട്ടിയുടെ ചുമ മാറ്റി തരണേ മാതാവേ 🙏🙏🙏🙏🙏🙏🙏
@sahadevankv7729
@sahadevankv7729 8 месяцев назад
KarthaveEntekadabadithaMattenameMathaveAmme❤
@shinysajan80246
@shinysajan80246 8 месяцев назад
Amma mathaverogavasthayil ayirikkunna ella makkaleum samarppichu prarthikkunnu
@josephkm2100
@josephkm2100 8 месяцев назад
🙏🏾🌹ആമേൻ 🙏🏾🌹അമ്മ 🙏🏾🌹❤️
@user-gk7vq5tn6u
@user-gk7vq5tn6u 8 месяцев назад
Amme parisudha amme eneyum ete kudumbatheyum ammede prathisheegaranathite sakshiyakkimattaname haleluya
@philominadanielathulyaho-xi1xb
@philominadanielathulyaho-xi1xb 7 месяцев назад
അമ്മേ മാതാവേ എന്റെ മകൾക്ക് PSC പരീക്ഷയ്ക്ക😊 നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ
@kleena55
@kleena55 8 месяцев назад
അമ്മേ മാതാവേ എന്റെ മക്കളുടെ മടി മാറ്റി തരേണമേ. ഉത്തരവാദിത്വത്തോടെ സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
@user-vg7id6ki7x
@user-vg7id6ki7x 8 месяцев назад
അമ്മേ മാതാവേ എന്റെ വിഷമങ്ങളും പ്രയാസവുമായി അച്ചായനെ എത്രയും പെട്ടെന്ന് നമ്മുടെ എത്തിക്കണമേ തിരുവനന്തപുരം വേളയിൽ പോയ അച്ചായനെ ആ മനസ്സ് മാറ്റാൻ എത്ര ശ്രമിച്ചാലും ഒന്നും മാതാവ് കൂടെ ഉണ്ടായിരിക്കണം ലണ്ടനിൽ പോകാനോ മന്ത്രവും പ്രസംഗിക്കാരെ വീടുകളിൽ പോകാനും അനുവദിക്കല്ലാതെ ദുബായിൽ പെട്ടെന്ന് എത്തിക്കണമേ ആമേൻ ആമേൻ
@user-tr5je9zf6z
@user-tr5je9zf6z 7 месяцев назад
എന്റെ മകളുടെ വിവാഹം വൈദികന്റെ മധ്യസ്തഥയാൽ പള്ളിയിൽ വച്ചു അമ്മേ മാതാവേ നടത്തി തരണമേ 24:30
@lissymathew2679
@lissymathew2679 6 месяцев назад
ആമേൻ
@achusachu8930
@achusachu8930 7 месяцев назад
അമ്മേ കൃപാസനമാതവെ ഈശോയെ രോഗാവസ്ഥ യിൽ കഴിയുന്ന വല്ല്യമ്മയക്ക് അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ സൗഖ്യം കൊടുക്കണമെ അമ്മേ സഞ്ചാരി അമ്മമാതാവെ ഞാൻ പോകുമ്പോൾ അമ്മ കൂടെ വരേണമെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ സൗഖ്യം കൊടുക്കണമെ അമ്മേ മാതാവെ ഇടപെടേണമെ 🙏🙏 അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷി യാക്കി മാറ്റേണമെ ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ 🙏🙏🙏😭😭🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏
@neethudileep250
@neethudileep250 8 месяцев назад
എന്റെ അമ്മേ മാതാവേ, അങ്ങേ തിരുക്കുമാരനോട് മാധ്യസ്ഥം പ്രാർഥിച്ച് എനിക്ക് സുഖപ്രസവം ലഭിച്ച് ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ...
@magijames9727
@magijames9727 7 месяцев назад
Amme Esoye shema Anna punnyam thanneAnugrahikkanam Amme karunathonnanam Alla thadassam neekkanam rogham Sughappedutthanam Anugrahikkanam Amme Ave Maria
@vadackkalhouse1380
@vadackkalhouse1380 7 месяцев назад
അമ്മമാതാവേ എനിക്ക് മരണം ഈ ഭൂമിയിൽ സ്വന്തം കാലിൽ നിൽക്കാൻ ഒരു ജീവിതമാർഗം എത്രയും വേഗം ശരിയാക്കി തരണേ. എന്നെ വഞ്ചിച്ച അതുലിനെ മാനസാന്ദരപ്പെടുത്തണേ, അനുഗ്രഹിക്കണേ. അമ്മ എന്നെ സഹായിക്കണേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി. നന്ദി അമ്മ.
@minishaji9639
@minishaji9639 7 месяцев назад
അമ്മേ മാതാവേ ജീവിതപങ്കാളിയുടെ മദ്യപാനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ശാരീരികമായിട്ടുള്ള പ്രയാസങ്ങൾ | സ്വന്തമായിഒരു ഭവ നമില്ലാത്തതിന്റെ വിഷമങ്ങൾ എല്ലാം കൊണ്ടും ഞാനിന്ന് വളരെയധികം മാനസികമായിട്ടുള്ള വേദന നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ നിന്നെല്ലാം എന്നെ രക്ഷിക്കണമേ എന്നും ആത്മധൈര്യം നൽകി എന്നെ ശക്തി പെടുത്തണമെന്നും അമ്മയോട് പ്രാർത്ഥിക്കുന്നു. ആത്മീയ വളർച്ചയിൽ എന്നെ വളർത്തണമേ🙏
@predeekshamurukesh2277
@predeekshamurukesh2277 6 месяцев назад
എന്റെ അമ്മേ എനിക്ക് കഴിവില്ല തനിച്ചു നേടി എടുക്കാൻ. എന്നെ സഹായിക്കണേ
@sobhaashokansobhaashokan2294
@sobhaashokansobhaashokan2294 8 месяцев назад
അമ്മേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@ajmal8734
@ajmal8734 7 месяцев назад
അമ്മേ മാതാവേ ഇതുവരെ തന്ന അനുഗ്രഹൾക്കെല്ലാം ഒരുപാട് നന്നിയുണ്ട് എന്റെ ഭർത്താവിന്റെ മനസ് മാറി എന്നേ വിളിക്കാൻ മാതാവ് മാത്യസ്ഥം വഹിക്കാനേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@SreeLatha-th9rw
@SreeLatha-th9rw 8 месяцев назад
Mathave koodekananey
@seethusebastian6466
@seethusebastian6466 8 месяцев назад
Amme ente Papangalili ninnu akatti nirthename
@marykutty4752
@marykutty4752 8 месяцев назад
എന്റെ അമ്മയും മാതാവേ മോള് ഇന്ന് എഴുതിയ പരീക്ഷ നല്ല കഷ്ടപ്പാടുള്ള എന്നാണ് പറയുന്നത് എത്ര കഷ്ടപ്പാട് ആയാലും എന്റെ അമ്മയ്ക്ക് എന്റെ മാതാവിന് ആ പേപ്പർ എടുത്തു എളുപ്പത്തിൽ എഴുതിക്കൊടുക്കാൻ പറ്റും എന്റെ അമ്മ അത് എഴുതി പരീക്ഷകൾ നല്ല മാർക്കോട് വിജയിക്കുവാൻ ദൈവത്തോട് അപേക്ഷിക്കണമേ ആമീൻ ദൈവത്തോട് അപേക്ഷിക്കണമേ
@remyajose4211
@remyajose4211 8 месяцев назад
🙏🏻🙏🏻🙏🏻🙏🏻
@rolobella369
@rolobella369 7 месяцев назад
മാതാവേ നാളെ ചിട്ടി നല്ല ലാഭത്തിൽ എനിക്കു കിട്ടണേ 🙏മോന്റെ ആവശ്യങ്ങളോട് കൂടെ ഉണ്ടാകണേ 🙏മോനു അവടെ ലോൺ ലഭിക്കണേ 🙏വിവാഹം ഭംഗി ആയി നടക്കണേ 🙏 ബെല്ല കൂട്ടിൽ കിടക്കണേ 🙏കരയരുതേ 🙏സമ്പത്തീക ബുദ്ധിമുട്ട് മാറ്റണെ 🙏
Далее
아이들은 못말려 〰️ With #짱구
00:11
Просмотров 478 тыс.