Тёмный
No video :(

ഞാൻ കോടീശ്വരനിൽ എത്തിയത് എങ്ങിനെ ?? // AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 563 тыс.
Просмотров 434 тыс.
50% 1

"നിങ്ങൾക്കുമാകാം കോടീശ്വരനിൽ" ഞാൻ പങ്കെടുത്ത എപ്പിസോഡിന്റെ ലിങ്ക് m.facebook.com...

Опубликовано:

 

6 май 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
കാക്കയുടെ നിലവിളിക്ക് എല്ലാവരോടും മാപ്പ് ചോദിക്കുന്നു .ഇനി മുതൽ കൂടുതൽ ശ്രദ്ധിക്കാം .
@ajmalpattakkal6933
@ajmalpattakkal6933 5 лет назад
Athokke venam... അതൊന്നും ഇല്ലാതെ നിങ്ങളുടെ video പരിപൂർണതയിൽ എത്തില്ല❤❤❤❤❤😍😍😍...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😍
@sk715
@sk715 5 лет назад
..........No problem......... ❤❤❤❤ 😍
@veenasadukkala2299
@veenasadukkala2299 5 лет назад
Kaakkaum etho parayaanundu🤔🤔 allennkil visannittaavum☺️☺️
@suchithras1525
@suchithras1525 5 лет назад
Ayyo athokke venam chetta. Purathulla enikkokke athokke kelkkumbola oru santhosham😍
@sanjaysasidharan612
@sanjaysasidharan612 5 лет назад
*നിങ്ങൾ പണം കൊണ്ടല്ല മനസ്സിലെ നന്മ കൊണ്ട് ആണ് കോടീശ്വരനായത്* - ഇത്രയും കൊതിപ്പിക്കുന്ന ഒരു കുടുംബത്തെ ഞാൻ കണ്ടിട്ടില്ല 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😘😘😘😘
@xrita1000
@xrita1000 4 года назад
അജിത്തിൻടെ കോടിശ്വരൻ കണ്ടു.. very handsome.. ആ ചിരി എന്നും ഉണ്ടാവട്ടെ ! സന്തോഷത്തോടെ ജീവിക്കു... സരിത, മോളു ഭാഗ്യവതിയാണ്.. to win Ajith's heart.
@coolcool289
@coolcool289 4 года назад
കൊറോണ ക്കാലം ചേച്ചി യുടെ വീഡിയോ കാണുന്ന വർ
@jasminponnana2775
@jasminponnana2775 4 года назад
Hi I'm hmmm and iuhuuhbbnjhgdw2ww2ii0o8pp 33
@fousiyashafeek5770
@fousiyashafeek5770 4 года назад
Super
@RockyBhai-om8dd
@RockyBhai-om8dd 4 года назад
@@jasminponnana2775 നീ എന്ത് തേങ്ങയാടി പറയുന്നേ
@georgemathew6420
@georgemathew6420 4 года назад
@@RockyBhai-om8dd athu kuttikalaro patticha pani anu🙆🙆
@ranjishvmr7894
@ranjishvmr7894 4 года назад
പ്രോഗ്രാം കണ്ടു.. പൊളിച്ചു... കുറെ കാലം ആയി ചിരിച്ചിട്ട്. അടിപൊളി... എല്ലാം വിധ ആശംസകൾ
@anu1982sumitha
@anu1982sumitha 5 лет назад
തൊട്ട് അയൽവക്കത്തെ ആൾക്കാരോടുള്ള പരിചയാ ഇപ്പൊ നിങ്ങളോടും..... ഞങ്ങളോട് ഉള്ള സംസാരം തന്നെ കാരണം 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
THANK YOU.........😃
@minijayakumar5699
@minijayakumar5699 4 года назад
രണ്ടു പേരുടെയും സംസാരം വളരെ രസകരമായിരുന്നു. ഒത്തിരി ആസ്വദിച്ചു. നല്ല ഒരു തമാശക്കഥ കേട്ട പ്രതീതി. നല്ലതു വരട്ടെ.
@sudheeshvelayudhan6836
@sudheeshvelayudhan6836 5 лет назад
കോടീശ്വരന്‍ കണ്ടപ്പോ എന്തൂട്ടാ പറയാ അജ്വേട്ടനോട് ഇഷ്ടംന്ന് പറഞ്ഞാ ശരിക്കും ഇഷ്ടം .....💯💯💯💯
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😘😘😘😘
@DevuRadhakrishnanNair
@DevuRadhakrishnanNair 4 года назад
Lucifer w
@Experience1463
@Experience1463 5 лет назад
എന്റെ പെങ്ങളെ ഭർത്താവും അങ്ങനെ ആണ് കുറച്ചേ സംസാരിക്കു 😊 but ചേട്ടന്റെ പോലെ തന്നെ സ്നേഹം ഉള്ളവൻ ആണ് ട്ടോ 😍😍😍
@firozppm8750
@firozppm8750 5 лет назад
കുക്കിങ് വീഡിയോ ഒന്നും വേണം ഒന്നും ഇല്ല ഇതുപോലെ കഥകൾ ആയാലും മതീട്ടോ പെരുത്ത് ഇഷ്ട്ടായി 😘😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😃😃😃😃 athu mathiyooo..mattullavar samathikkumoo..?
@shakkeer878
@shakkeer878 5 лет назад
അതു മതി
@sumangalikv4542
@sumangalikv4542 4 года назад
@@shakkeer878 xexvdio
@sumangalikv4542
@sumangalikv4542 4 года назад
@@shakkeer878xexvdio the
@sumangalikv4542
@sumangalikv4542 4 года назад
@@ajusworld-thereallifelab3597 xexvdio
@GamersGalaxyMalayalam
@GamersGalaxyMalayalam 5 лет назад
ചേട്ടാ ചേച്ചീ ഒരുപാട് ഇഷ്ടമാണ് നിങ്ങളെ... നിങ്ങളുടെ വർത്തമാനം കേൾക്കാൻ തന്നെ നല്ല രസമാ...❤
@FisHeYeQuEEn
@FisHeYeQuEEn 5 лет назад
ellaavarum nte channel subscribe cheyyane..inn thott eid 20 days beauty challenge thudangukayaan.. poovukayaan..so ellaavarum support. Cheyyane..100% result undaavum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
THANK YOU.........😃
@MANSOORSBL
@MANSOORSBL 4 года назад
s correct....slang
@rameshkannanthodath9344
@rameshkannanthodath9344 4 года назад
Very true, your Trissur accent attracts positive response, so please don't change it.
@ashik4607
@ashik4607 4 года назад
Yenikkum ishtama..😀😀😀❤❤❤
@bini_bharathan
@bini_bharathan 5 лет назад
കോടീശ്വരൻ പരിപാടി fb യിൽ പോയി കണ്ടു ട്ടാ... അടിപൊളി... പേര് മാറ്റിയ കഥ കേട്ടിട്ട് സുരേഷ്‌ഗോപി യുടെ expression സൂപ്പർ... 👏👏👏👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
THANK YOU.........😃
@zidane1023
@zidane1023 5 лет назад
കോടീശ്വരൻ പരിപാടിയുടെ ഫേസ്ബുക്ക് ലിങ്ക് ഒന്ന് അയച്ചു തരുമോ
@bini_bharathan
@bini_bharathan 5 лет назад
@@zidane1023 discription boxil നോക്കൂ... link ഉണ്ടല്ലോ
@louie4437
@louie4437 5 лет назад
Link onnu share cheyyamo
@ajayjoyt
@ajayjoyt 5 лет назад
Ah fb link cheyyamo
@shibuantu2090
@shibuantu2090 4 года назад
അജു സംസാര ശൈലി മാറ്റരുത്. നിങ്ങളുടെ നിഷ്കളങ്കമായ ആ അവതരണ ശൈലി ആണ് നിങ്ങളുടെ വിജയം. നിങ്ങളുടെ പ്രോഗ്രാം എല്ലാം ഞാൻ കാണാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ അവതരണം ആണ്.
@childrenzzvibe
@childrenzzvibe 4 года назад
കോടീശ്വരൻ പരുപാടിയിൽ അജു ചേട്ടൻ പെർഫോമൻസ് super. Hot സീറ്റിൽ ചേട്ടൻ ഇരുന്നപ്പോൾ അഭിമാനം തോന്നി. ഞാൻ ഇന്നാണ് കണ്ടത്. തൃശൂർക്കാർ അഭിമാനിക്കുന്നു. സരിതയുടെ ഭാഗ്യം 👨‍👩‍👦
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@abdusalammt2155
@abdusalammt2155 4 года назад
chettante kodeeshran prgm nte link onn ayach tharo
@askaririvetty
@askaririvetty 4 года назад
@@abdusalammt2155 ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് ബ്രോ
@roshithpayyanadan5567
@roshithpayyanadan5567 4 года назад
എന്ത് രസാ സരിതേച്ചിന്റെ സംസാരം കേട്ടിരിക്കാൻ 😍😍😍😍
@binduvalath
@binduvalath 4 года назад
Yes, ente cousins parayunnathu pole thonnum.
@akbarkcpallisseri3617
@akbarkcpallisseri3617 5 лет назад
അജുവേട്ടാ നിങ്ങളുടെ ഏറെക്കുറേ വീഡിയോസുകളൊക്ക കാണാറുണ്ട് പക്ഷേ സാധാരക്കാരനായ താങ്കൾ കോടീശ്വരനാവാൻ പോയ കഥ എന്നെ ഒരുപാട് ചിരിപ്പിച്ചു . . രണ്ടാളും തകർത്തു. . അടിപൊളി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you......😃😃😃😃😍😍😍😍
@velupugazh9842
@velupugazh9842 5 лет назад
നമ്മുടെ ജീവിതത്തിൽ എല്ലാം തീരുമാനിക്കുന്നത് സമയമാണ്... നമ്മൾ ഒരു സ്ഥലത്തേക്ക് എത്തി പെടാൻ പടാപ്പാട് അനുഭവിച്ച് ചിലപ്പോൾ മാത്രം സഫലമാവുകയുളളൂ എന്ന സത്യം മനസ്സിലാവും. സമയം തന്നെ ജീവിത അഭിലാഷങ്ങളിലേക്ക് നമ്മേ എത്തിക്കാൻ സഹായിക്കുന്നത്.. നമ്മൾ എല്ലാവരും ഓരോ ലക്ഷ്യത്തിലേക്ക് എത്തുവാനുളള പരിശ്രമത്തിന്റെ തിടുക്കത്തിലാണ്. എല്ലാ പരിശ്രമങ്ങളും വിജയ പരാജയങ്ങളുടെ കലവയാണ് എന്നത് മറ്റൊരു സത്യം. അനുഭവങ്ങൾ എല്ലാവർക്കും നല്ലൊരു പാഠം കല്പിക്കുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
👍👍👍👍
@rasheedkassim1441
@rasheedkassim1441 5 лет назад
കാക്കകൾ നിലവിളിക്കുകയല്ല അജൂഭായ്......!!! അവറ്റകൾ താങ്കളുടെ സാന്നിധ്യം ആഘോഷിക്കുകയാവാം. സന്തോഷം പങ്കിടുകയുമാവാം .താങ്കളെപോലെ പ്രക്യതിയെയും , സഹജീവികളെയും ജീവജാലങ്ങളെയും സ്നേഹിക്കുകയും , കരുണകാണിക്കുകയും ചെയ്യുന്ന വ്യക്തിയോടുള്ള ആദരം അറിയിക്കുകയുമാവാം. സഫാരി ചാനലിൽ " ചരിത്രം എന്നിലൂടെ" എന്ന പരിപാടിയെക്കുറിച്ച് താങ്കൾ പറഞ്ഞതുപോലെ ചരിത്രം സാധാരണക്കാർക്കും ഉണ്ട്. അവരിലൂടെയും ചരിത്രത്തിന്റെ രഥചക്രം ഉരുളാറുണ്ട്. സാധാരണക്കാർ അവരുടെ പച്ചയായ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നത് ഞാൻ കൗതുകത്തോടെ കേൾക്കാറുണ്ട്. ഞാനും ചെറുപ്പത്തിൽ ആരോടും കാര്യമായി സംസാരിക്കാറില്ലായിരുന്നു.അതുകൊണ്ടുതന്നെ കൂട്ടുകാരും കാര്യമായി ഇല്ലായിരുന്നു. പ്രവാസി ആയതിനുശേഷമാണ് എന്റെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നത്. പ്രവാസി ആകുന്നതിനു മുമ്പ് ശേഷം എന്നിങ്ങനെ എൻ്റെ ജീവിതത്തേയും രണ്ടായി തിരിക്കാം. താങ്കളെ ശ്രവിക്കുമ്പോൾ ഒരു മുൻ ജന്മ പരിചയം അനുഭവപ്പെടുന്നു. യൂറ്റ്യൂബിൽ നിന്നും വരുമാനം ലഭിച്ചു തുടങ്ങിയതിൽ വളരെയധികം സന്തോഷമുണ്ട്. കൂടുതൽ നേട്ടങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങൾ മ്യൂസിയം കാണാൻ പോയപ്പോൾ കമിതാക്കളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യാതിരുന്നതും,വിറകുവെട്ടുന്ന ആ ചേട്ടനെ ക്യാമറയിൽ പകർത്തിയതും നിങ്ങളിലെ നന്മ വെളിവാക്കുന്നു. May God bless you and your family.Best of luck.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@lijokjoy5469
@lijokjoy5469 4 года назад
ഞാൻ കണ്ടു സൂപ്പർ... ചേച്ചി പറഞ്ഞത് പോലെ ഇപ്പോൾ വീട്ടിൽ ഇരുന്നു ചിരിച്ചു കണ്ണ് നിറഞ്ഞു
@anusantosh9521
@anusantosh9521 3 года назад
ഞാൻ ഇപ്പോൾ ആണ് ഈ കോടിശ്വരൻ കാണുന്നത്...ചേട്ടന്റെ സംസാരം ഒരുപാട് ഇഷ്ട്ടമായി... നല്ല മനസ്സിന്റെ ഉടമയായി തോന്നി 🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 месяца назад
♥️♥️♥️♥️
@HARISHKUMAR-pu9gs
@HARISHKUMAR-pu9gs 5 лет назад
Vere level Life il kure kashtapeetitund ennu manasilayi Keep going bro... Kure aalkarku itu oru positive energy aanu All the best
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@firuzuddin2432
@firuzuddin2432 5 лет назад
Orupad orupad ishtamayi my broder &sister your very nice talking From dubai Very very happy
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
THANK YOU.........😃
@gdgmiraclesvlogs1363
@gdgmiraclesvlogs1363 4 года назад
Chettan neibour ayya deffin cheytha shortfilim name onnu paranjutharooplease please please please please njan aa chettante sister avan paranju tharika orma illanna parayumennu ariyilla chettan onnu paranju thaa arjun chettante friendaa deffin
@KrishnaKumar-zt9es
@KrishnaKumar-zt9es 4 года назад
Ente ammoo, kodeswaran epo just kandu , chiruchu chiruchu chathu. But u performed very well. Veendum veendum Kanan thonum. 👍👍👍
@sulaimanambalath9337
@sulaimanambalath9337 5 лет назад
ആസിറ്റുവേഷൻ ആലോചിച്ച് അറിയാതെ ചിരിച്ച് പോയി ഇത് എല്ലാവർക്കും ഇഷ്ടമാവും അത്രയ്ക്ക് രസമായിട്ടുണ്ട് ആ പോക്ക്
@vishnusree341
@vishnusree341 5 лет назад
എന്ത് പാവമാണ് മനുഷ്യാ നിങ്ങൾ. ആ ചിരി അന്നും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.........😃😃😃
@kappithans9402
@kappithans9402 3 года назад
ഇന്ന് കുറെ ചിരിച്ചു അജുവേട്ടാ... ഇപ്പോഴാ കാണുന്നത് ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബ്ർ ആയതുകൊണ്ടാണ് കാണാൻ വൈകിയത്... 💖👍👍👍👏👏👏👏👏✌️✌️✌️👌👌👌👌👌
@shukoorkolikkal6843
@shukoorkolikkal6843 5 лет назад
Mr അജീ താങ്കളുടെ കോടീശ ര ൻ അന്ന് ലൈവിൽ കണ്ടിരുന്നു പക്ഷെ കുറെ ചിരി സമ്മാനിച്ച താങ്കളെ ഞ്ഞാൻ മറന്ന് പോയിരുന്നു അന്ന് കണ്ണടയും ഉണ്ടായിരുന്നല്ലെ . ? ഇപ്പോൾ ലിങ്കിൽ വീണ്ടും കണ്ടു ചിരിച്ചു ചിന്തിച്ചു സന്തോഷമായി . ഷുക്കൂർ ,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
ഉണ്ടായിരുന്നു , 😍😍😍😍😍
@jaleelkm3035
@jaleelkm3035 4 года назад
Hi സുഖമാണോ? രണ്ടു ദിവസമേ ആയുള്ളൂ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട്. വീട്ടിലിരുന്നാണ് ജോലി (കോവിഡ് 19). ലാപ് ഓണാക്കിയാൽ. നിങ്ങളുടെ ഓരോ എപ്പിസോഡും കേൾക്കും. ഏതായാലും, ഇന്ന് കുറെയേറെ ചിരിച്ചു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
സുഖം 👍👍👍 Thank you 🙏🙏🙏😍😍😍
@jaleelkm3035
@jaleelkm3035 4 года назад
@@ajusworld-thereallifelab3597 ഇത്ര എളുപ്പമുള്ള ചോദ്യായിട്ടും 5 സെകന്റല്ലേ ബാക്കിയായുള്ളൂ. 😀. കോടീശ്വരൻ കണ്ടൂട്ടാ. ഉസാറായിക്ക്.
@veenasadukkala2299
@veenasadukkala2299 5 лет назад
Ithuvare RU-vid il Orupaadu blog kandittundu athil aarodum thannatha ishtama ningalodu😍😍😍 ningalude 2 perundeyum samsaaram thanneya..... ayalkkarodulla bandukkalodulla oraduppamano ennariyilla😊😊 Jaggu monodum 😄😄😄😄 innu Saritha kooduthal Sunday aayirikkunnu ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
THANK YOU.........😃
@chithrakg7984
@chithrakg7984 4 года назад
ചേട്ടന്ടെയും ചേച്ചിയുടെയും വീഡിയോ എല്ലാം തിരഞ്ഞു പിടിച്ചു ഞാനും മോളും കാണുകയാ. കോടീശ്വരൻ പ്രോഗ്രാം ന്ടെയും കണ്ടുട്ടോ. അടിപൊളി.
@raheenaismail3340
@raheenaismail3340 5 лет назад
ചേട്ടൻ്റെ വീഡിയോ ഇപ്പോഴാണ് ശ്രദ്ധിച്ചത് അടിപൊളി "- പോസ്റ്റ് പാപ്പൻ പൊളിച്ചൂട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...............😃😃😃😃😃😍😍😍😍😍
@mathunnyjose4467
@mathunnyjose4467 5 лет назад
അകത്തൂ എങ്ങനെ ആയാലൂം , പുറത്ത് കാണിക്കുന്ന ഈ ഒരുമ വളരെ മാതൃക ആകട്ടെ പുതിയ ജെനറേഷന്. കൊളളാം, ദൈവം അനുഗ്രഹിക്കട്ടെ , നിങ്ങളേയും , ഇത് കണ്ട് കൊണ്ട് നിങ്ങളെ പ്രോല്‍സ്സാകിപ്പിക്കൂന്ന സകല കുടുബങ്ങളേയും.
@VSS2VSS
@VSS2VSS 4 года назад
Very good Aju. I saw your first video yesterday showing all your siblings houses and i became a great fan of you. First time i sit for 30 or more minutes to watch someone's video. Great natural way of saying things Lucky you for a beautiful partner who is equally talented and adds more value to your videos. Your talks are so free and non fabricated....keep up your good work....all the best to you wife and your cute son.....🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@santhosha.k8050
@santhosha.k8050 4 года назад
E lockdown samayath anu njan thangalude channel kanunnath.Ethra thanmayathamayanu thanngalum, sarithayum samsarikkinnath.Valare ishtapettu kato.Thangalude kure video kandu.Valareyadigam ishtapettu.Inniyum ithu pole yulla, jeevitha gandigalaya kadagal/anubavangal pradeekshikunnu.Congrats🎉🎊Best of luck. 👍💯
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@sajviralmedia9949
@sajviralmedia9949 5 лет назад
Aju chettaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa നിങ്ങള്‍ ഒന്നും പറഞ്ഞില്ലേലും ,,,,, സ്നേഹം നിറഞ്ഞ ആ ചിരി പോരെ പൊന്നേ ..... ആരും അടിറ്റ് ആയിപ്പോവും ........ വേറെ ലെവല്‍ വ്ലോഗ്ഗ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😘😘😘😘 Thank you.....😍😍😍😍😃😃😃😃
@lijishalijisha445
@lijishalijisha445 5 лет назад
@@ajusworld-thereallifelab3597 kodeeswaran link ayakkumo pls
@subhilashmt3193
@subhilashmt3193 5 лет назад
Aju bhai Ur smiling is really innocent 👍🏼👍🏼👍🏼
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you................😃😃😃😃😃😍😍😍😍😍
@suhadchakku7626
@suhadchakku7626 5 лет назад
കോടീശ്വരൻ ഫുൾ കണ്ടു ചേട്ടന്റെ മനസ്സിന് ഒരു ബിഗ് solute
@eldhoisac1296
@eldhoisac1296 5 лет назад
അജുവേട്ടൻ പങ്കെടുത്ത കോടീശ്വരൻ എപ്പിസോഡ് ഒത്തിരി നന്നായിരുന്നു, നർമ്മം തുളുമ്പുന്ന സംസാരരീതി എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@ayisharafeeque6979
@ayisharafeeque6979 3 года назад
കോടീശ്വരൻ ലിങ്ക് തരുമോ പ്ലീസ്
@soumyarajesh3843
@soumyarajesh3843 3 года назад
കോടീശ്വരൻ പൊളിച്ചൂട്ടോ. ചിരിച്ച് ചിരിച്ച് ഒരുവഴിയായി.👍👍🥰🥰സുരേഷ്‌ഗോപി ചേട്ടൻ വന്നോ തൃശൂർ പൂരത്തിന് 😍😍😍.
@sumeshpp7687
@sumeshpp7687 4 года назад
അജു ഭായ് നിങ്ങൾ ഒരു പ്രസ്ഥാനം അല്ല. ഒരു സംസ്ഥാനമാണ്....
@Dileepdilu2255
@Dileepdilu2255 5 лет назад
അജു ഏട്ടാ പൊളിച്ചു നിങ്ങൾ ഒരു സംഭവം തന്നെയാ ഗംഭീരം ഞാനും ഒരു പാലക്കാട്ടുകാരണ😍 ഈ കോടീശ്വരൻ വീഡിയോക്ക് വേണ്ടി തിരഞ്ഞു നടക്കുവാർന്നു അപ്പൊ തന്നെ പോയി കണ്ടു കലക്കി മുത്തേ 😚😚👏👏👏👏👏👏👏👍👍👍👍💪💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@balqeesaneejar8530
@balqeesaneejar8530 4 года назад
ഞാൻ ഇന്നാണ് ആദ്യമായി നിങ്ങളുടെ ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ട്ടായി.(ഇരുന്ന ഇരിപ്പിൽ നിങ്ങളുടെ മൂന്നു നാല് വീഡിയോസ് കണ്ടു. ) ഈ വീഡിയോ കണ്ടത് കൊണ്ട് കോടീശ്വരൻ പ്രോഗ്രാമിനെ കുറിച്ചുള്ള കുറച്ചു ഡൌട്ട്സും ക്ലിയർ ചെയ്യാൻ കഴിഞ്ഞു. So, Thnx& God bless you😊👍
@minooscakes1080
@minooscakes1080 4 года назад
ഇയാളുടെ ഏകദേശ വീഡിയോയും എല്ലാം ഞാൻ കണ്ടു. പുതിയ സബ്സ്ക്രൈബർ ആണ്. എനിക്ക് നല്ല ഇഷ്ടമായി ചേച്ചിയും ചേട്ടനും. കോടീശ്വരൻ പരിപാടിയും കണ്ടു വളരെ ഇഷ്ടപ്പെട്ടു... നല്ല രസം കണ്ടിരിക്കാൻ
@ninugeorge2940
@ninugeorge2940 5 лет назад
അയ്യോ ചിരിച്ചു ചത്തു.🤣🤣🤣.ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് കാണാറുണ്ടട്ടോ എല്ലാം.പിടിച്ചു ഇരുത്തിക്കളയും ഈ ദമ്പതികൾ അത്രയ്ക്ക് രസമാണ് വർത്തമാനം😅😅😅.lovely couples😍😍😍.god bless you🔥🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you....dear.....😊😊😊😊😍😍😍😍😘😘😘😘
@sreechandkm818
@sreechandkm818 5 лет назад
ഇതിൽ ചേട്ടൻെറയും ചേച്ചിയുടെയും ശബ്ദം കൂടാതെ കാക്കയുടെ ശബ്ദവുമുണ്ട് 😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😃😃😃
@aleyammajoy231
@aleyammajoy231 5 лет назад
അന്ന് ഈ കോടീശ്വരൻ..ഞങ്ങളും കണ്ടിരുന്നു... പക്ഷേ മറന്നു പോയി... ഇപ്പോൾ വീണ്ടും ഓർത്തു എടുക്കാൻ കഴിഞ്ഞു.....സന്തോഷം ഉണ്ട്...God bless!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
👍👍👍😊😊😊😊
@lachulakshmi9667
@lachulakshmi9667 5 лет назад
Hi ചേട്ടാ ചേച്ചി ...ഞാൻ episode കണ്ടു കേട്ടോ ...പൊളിച്ചടുക്കി ...ചിരിച്ചു ചത്തു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
THANK YOU.........😃
@mohammedshihab9225
@mohammedshihab9225 5 лет назад
ഞാനിപ്പോൾ ഖത്തറിൽ ആണുള്ളത്... ലീവിന് വരുമ്പോൾ നേരിൽ കാണാം 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
👍👍👍👍
@ajithkmathew
@ajithkmathew 5 лет назад
കല്യാണം കഴിഞ്ഞതോടെ വായന കൊണ്ട് ഗുണം ഇല്ല എന്ന തിരിച്ചറിവ് ചേട്ടനുണ്ടായി.
@FisHeYeQuEEn
@FisHeYeQuEEn 5 лет назад
ellaavarum nte channel subscribe cheyyane..inn thott eid 20 days beauty challenge thudangukayaan.. poovukayaan..so ellaavarum support. Cheyyane..100% result undaavum
@user-jw7bh2yk3k
@user-jw7bh2yk3k 5 лет назад
😄😄😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😃😃😃
@reenavp1765
@reenavp1765 4 года назад
നിങ്ങളുടെ കുടുംബവീട് കണ്ടു നല്ലത് ഇപ്പോഴും ഞാൻ ആ വീഡിയോയിൽ കണ്ട കാര്യങ്ങൾ ഓർക്കാറുണ്ട് അടിയോളി സൂപർ ഭഗവാൻ നല്ലത് വരുത്തട്ടെ
@sanjaysasidharan612
@sanjaysasidharan612 5 лет назад
*" ഒരു പൂരത്തിനും ഇന്ന് വരെ പൊട്ടിച്ചിട്ടില്ലാത്ത ഒരു ബോബ് ആണ് ഈ ഐറ്റം "* - സുരേഷ്ഗോപി പറഞ്ഞത് എത്ര ശരിയാണ് 😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@rahults2300
@rahults2300 4 года назад
AJU'S WORLD - The Real Life Lab chettaa nigalude kodisworan episode onu pin cheyamo ?
@praveenmon925
@praveenmon925 5 лет назад
കല്യാണ വീട്ടിലെ കഥ സൂപ്പർ😍😍😍........ ചേട്ടാ ഒരു സിനിമക്ക് തിരക്കഥ എഴുതി കൂടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃👍👍
@lekshmichiramel8361
@lekshmichiramel8361 4 года назад
Aji chettante kodiswaran program full kandu😀😀.kure chirichu last vishamam thonni.duty kazhinju vannu kanuvanne.nattile 1.30.am ayi .morning dutykku pokanam.gdntttt
@ansar.uniquekitchens5803
@ansar.uniquekitchens5803 4 года назад
സുരേഷ് ഗോപി പറഞ്ഞത് പോലെ ഇത് ഒരു ഒന്നൊന്നര മുതലാ ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല. നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ആളാ ഞാൻ എല്ലാ വീഡിയോയും വളര നല്ല നിലവാരം പുലർത്തുന്നവയാണ് അത് കൊണ്ട് അധികം കമൻ്റു് എഴുതേണ്ടി വന്നിട്ടില്ല.
@raagasaagaram4150
@raagasaagaram4150 5 лет назад
സത്യസന്ധമായ സംസാരം..മറുപടികൾ..ങ്ങള് പൊളിക്കിഷ്ട്ട..ഞങ്ങളുണ്ട് തൃശ്ശൂർ പ്രവാസികൾ....ന്നാ ഗഡിയെ പെടക്കങ്ങട്‌...👍❤️❤️❤️❤️ മ്മടെ തൃശ്ശൂർ റൗണ്ട് ഒന്ന് കവർ ചെയ്‌തോട്ട കാണാൻ കൊത്യയിട്ട... കുറെ നാളെയെ നാട്ട്യേ വന്നിട്ടു....ന്നാ ഞാൻ സ്കൂട്ടവാണ്...★★★💝💝💝💝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
ee azhcha cheyyaattooo.👍
@sumavijay3045
@sumavijay3045 5 лет назад
Veetil oru aley pole ayi tto. Oro videosum nannayitundu. Orupadu nanni
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
THANK YOU.........😃
@thisislife1234
@thisislife1234 5 лет назад
ട്യേ..... ഇവിടെ ഒരു പൂരത്തിനൊള്ള aalkkaarind..... Chirich oru vazhiyaay😂😂😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😂😂😂😂
@aswinialikkal4336
@aswinialikkal4336 5 лет назад
Shoo..Assam enne paranjal madhiyayirunile cheta.!!ennalum chetan last paranjathe enik ishtayi....full of positiveness.. ningal 2 perum ane ende role model....lovely couple..othiri padikan unde ningalil ninnu...chetan oru introvert ayirunu enne paraunadhe vishosikan patanila tta...humble beginnings il ninnum successful ayavarude kure kadhagal njan ende molke bedtime story ayi paranju kodukarunde...eni adhil oru kadha ningadethavum..ningal enium uyaragalilek ethate enne prarthikunu..ningade simplicity, down to earth behaviour ellathum kanumbo namude next door person ayi feel cheiunu..ende mole valudavumbo avalem kooti avale kettu valarna kadhayile characters nem avarude surroundings um kaniche kodukanam ennane agraham...apozhekum ee subscriber ne chetanum chechium marakadirunal madhiayirunu..😊😊😊
@sherlyg2048
@sherlyg2048 4 года назад
തൃശ്ശൂർ ഭാഷ കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. എന്തായാലും കോടീശ്വരൻ പരിപാടിയിൽ പങ്കെടുത്ത കഥ കൊള്ളാമായിരുന്നു. ഇനിയും നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്. 👍👍👍🙏🙏🙏🌹🌹🌹
@shajikottackal99
@shajikottackal99 4 года назад
രണ്ടുപേരും അടിപൊളി തകർത്തു വേഷങ്ങൾ...
@shafimuhammed2952
@shafimuhammed2952 4 года назад
Hi suganu
@kavyaarun1939
@kavyaarun1939 4 года назад
Ningalude samsaram kettirikkkan nalla rasamund. Uppum mulkumileee neeluvineyum baluvineyum pole thonum chilappo.🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@Niyazkolathur
@Niyazkolathur 2 года назад
Iam your new subscriber... Great support😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
🙏🙏🙏🥰🥰🥰
@sreeami2563
@sreeami2563 5 лет назад
അജുവേട്ടാ നിങ്ങൾ ഒരു സംഭവാ ട്ടോ 😍😃കോടീശ്വരൻ കണ്ടു 👌👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you......😃😃😃😃😍😍😍😍
@crazyvlogs8158
@crazyvlogs8158 5 лет назад
ഒരു രക്ഷയും ഇല്ല ചേട്ടന്റെ video കോടിശ്വരൻ കണ്ടു. മിന്നിച്ചു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@ayisharafeeque6979
@ayisharafeeque6979 3 года назад
ലിങ്ക് tharumo
@ZiyasCooking
@ZiyasCooking 5 лет назад
Nigalude samsaram kettirikkan nalla rasatto... Chechi 😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@sureshkuttath5528
@sureshkuttath5528 2 года назад
Supper video. .... Facebook il Asia net vedio illa
@sindhubalu7666
@sindhubalu7666 3 года назад
Kodeeshwaran super 💞💞..njan ennale aanu ningalude channel Frist time kaanunnath....nannayitund god bless you
@Alfiyanissar
@Alfiyanissar 3 года назад
Me too🤣trending kidakuna kand keri ippo ivardae ella videos kanua🚶‍♂️nalla family
@shayanehan1711
@shayanehan1711 5 лет назад
തീരേ ജാഡയില്ലാത്ത സംസാരം.. രണ്ടുപേരെയും പെരുത്തിഷ്ടം.. 😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@mugi3001
@mugi3001 5 лет назад
സാർ ലോക്ക് ചെയ്തില്ലെങ്കിൽ ഞാൻ ലോക്ക് ചെയ്യും കേട്ടാ 😂😂😂😍😍😍😍😍😍😍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😂😂😂😂😂
@eginantony4396
@eginantony4396 5 лет назад
Aju ettaaa.. nigalaa onnuu Kanaan thonunund. Othiriii ishttayy chattanaum chattantha familyum.. Waiting for new videos... 👌👌👌👌👍👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃👍👍👍
@jancytv8023
@jancytv8023 5 лет назад
Veetile bhandhukarodu varthanam parayunna pole ind...valare adhikam adupam thonnunnu ningalodu...😍😍 May God bless u both abundantly....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@johnkj5355
@johnkj5355 5 лет назад
കോടീശ്വരൻ പരിപാടി മുഴുവൻ കണ്ട്ട്ടാ. നന്നായിട്ടുണ്ട്. ഈ ചാനൽ മുന്നോട്ട് കുതിക്കട്ടെ. എല്ലാ ആശംസകളും. എന്റെ എല്ലാ സപ്പോർട്ടും ഉണ്ടായിരിക്കും'
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@carpentercarpentermalayala8923
കോടീശ്വരൻ വീഡിയോ ലിങ്ക് അയച്ചതിനു നന്ദി
@tubescan2471
@tubescan2471 4 года назад
.
@sinusana510
@sinusana510 5 лет назад
Ee chanal kandathinu shesham.. Fb yil poyi kodeeshwaran kandttoo .. super😍😍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...............😃😃😃😃😃😍😍😍😍😍
@balachandrannair9960
@balachandrannair9960 4 года назад
രണ്ടു പേരും കൂടി എന്റെ ഒരു ദിവസം കളഞ്ഞു 😄 കൊറോണ കാലത്ത് ഒന്നും ചെയ്യാനില്ലാരുന്നു എങ്കിലും നിങ്ങൾ രണ്ടും കൂടിയുള്ള ഈ തുറന്നുപറച്ചിൽ ഗംഭീരം
@zibycp2008
@zibycp2008 5 лет назад
Perfect couple. A supportive and understanding wife is the key ingredient to successful married life. Best regards.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😍😃😃😃😃😃
@safeenasalam4778
@safeenasalam4778 5 лет назад
Supper
@akc4795
@akc4795 5 лет назад
നിങ്ങളുടെ ഓരോ വിഡിയോക്കും ഞാൻ കാത്തിരിക്കും. ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@sreeragmp1579
@sreeragmp1579 5 лет назад
അജു ചേട്ടാ നിങ്ങള് നമ്മളെ പോലുള്ള ചെറുപ്പം പിള്ളേർക്ക് ഒരു ഉപദേശം പോലെ ഒരു വീഡിയോ ചെയ്യോ?, മോട്ടിവേഷൻ പോലെ പക്ഷെ അച്ചടി ഭാഷ ഒന്നും അല്ലാത്ത ചേട്ടന്റെ സംസാരം എല്ലാരേനേം പിടിച്ചിരുത്തുന്ന രീതിയിൽ ആണ്, അത് ഇമ്മടെ തൃശൂർ ഭാഷയിൽ ആവുമ്പോൾ ഒരു വേറെ ലെവൽ ആവും. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിനേം, പിന്നെ ചേട്ടൻ ഈ യൂട്യൂബ് വീഡിയോ ചെയ്ത് തുടങ്ങിയ കാലത്ത് കളിയാക്കൽ കേട്ടിട്ടുണ്ടാവും അതിനെ ഒക്കെ തള്ളി മാറ്റി ഇപ്പൊ കൈവരിച്ച ഈ ചെറിയ വിജയത്തിന്റെ ഊർജം അയിനെ പറ്റി ഒരു കഥ😙❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
ee vedeoyude part 2 angineyulla oru video ayirikkum..
@roshiniskitchen9295
@roshiniskitchen9295 5 лет назад
വളരെ ഇഷ്ടമായി, മനസ്സ് തുറന്ന സംസാരം and positive approach...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you........😃😃😃😃😃😍😍😍😍😍
@remaniskooktips9952
@remaniskooktips9952 5 лет назад
നിങ്ങളുടെ വർത്താനം കേട്ടിരുന്നു പോകും ഹാപ്പി ഫാമിലി നിങ്ങളെ രണ്ടു പേരെയും നേരിട്ട് കാണാൻ തോന്നുന്നു അത്രക്ക് ഇഷ്ടായി രണ്ടു പേരെയും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
THANK YOU.........😃
@prasoonmanikkuttan8813
@prasoonmanikkuttan8813 5 лет назад
Sathyam. Onnum venda onnu samsarichal mathi
@anoopashraf5560
@anoopashraf5560 5 лет назад
അജുചേട്ടാ ഞാൻ നിങ്ങളെ ഒരു ഫാൻ ആയിമാറി ടെൻഷൻ വരുമ്പോൾ നിങ്ങളെ പ്രോഗ്രാം ഇരുന്നു കാണും അതാണ് oru ആശാസം
@sar5318
@sar5318 5 лет назад
Sheriya.....enikkum manassinoru relaxation anu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@Dev-xz8nu
@Dev-xz8nu 4 года назад
Link കണ്ടു.. you have done ur part well.Suresheshetan പറഞ്ഞ പോലെ 3കോടി സമ്പാദ്യം ഒക്കെ ആവട്ടെ.
@nithinanand7919
@nithinanand7919 5 лет назад
അജു ചേട്ടാ സരിത ചേച്ചി എന്നെ ഓർമ്മയുണ്ടോ? ഞാൻ അബുദാബിയിൽ നിന്നും രണ്ടു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു. രണ്ടുപേർക്കും സുഖം തന്നെയല്ലേ കോടീശ്വരനെ വീഡിയോ കണ്ടു പലഭാഗങ്ങളിലും ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു. ചില ഭാഗങ്ങളിൽ കണ്ടപ്പോഴേക്കും കണ്ണ് നിറഞ്ഞു. സന്തോഷം കൊണ്ടാണ് കേട്ടോ കണ്ണ് നിറഞ്ഞത് പിന്നെ അതിനിടയ്ക്ക് കോമഡി ഉണ്ടായിരുന്നല്ലോ കല്യാണത്തിന് പോയപ്പോഴുള്ള ടോയ്‌ലറ്റിൽ പോകുന്ന കോമഡി. ചിരി നിർത്താൻ പറ്റില്ല അത്രയ്ക്ക് നന്നായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു. കോടീശ്വരൻ പങ്കെടുക്കാൻ പോയതിന്റെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.......... അതുകൊണ്ട് എത്രയും വേഗം രണ്ടാംഭാഗം അപ്‌ലോഡ് ചെയ്യേണ്ടതാണ് എളിയ അപേക്ഷയാണ്......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Ormayund......Nithin......👍👍👍😊😊😊😊😊
@nithinanand7919
@nithinanand7919 5 лет назад
@@ajusworld-thereallifelab3597 താങ്ക്സ് അണ്ണാ
@beenajoy9210
@beenajoy9210 4 года назад
നിങ്ങൾക്കുമാകാം കോടീശ്വരനിൽ നിങ്ങൾ പങ്കഎടുത്ത video അടുത്ത പ്രാവശ്യം ഇടുമോ
@shihabmanjeri8465
@shihabmanjeri8465 4 года назад
എനിക്ക് ഈ ചേച്ചിയെ ഒരുപാട് ഇഷ്ട്ടായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@reenapaul4728
@reenapaul4728 5 лет назад
കോടീശ്വരന്റെ എപ്പിസോഡ് കണ്ടു വളരെ സന്തോഷം. അച്ചനും അമ്മയ്ക്കും കുംടുംബത്തിലെല്ലാവർക്കു എല്ലാ ഐശ്വര്യങ്ങളും നേരുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@anjaliav938
@anjaliav938 5 лет назад
U tubil undo
@mcmedia9050
@mcmedia9050 4 года назад
ഞാൻ വീഡിയോ എല്ലാം കാണാർ ഉണ്ട് ഇന്ന് ആദ്യം ആയി കമെന്റ് ഇടുന്നു....കോടീശ്വരൻ പരുപാടി മുഴുവൻ കണ്ടു🤗🤗🤗🤗😁😁😅😅കിടു.......ഫുൾ പോസിറ്റീവ് ഉഗ്രൻ.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you.... 😍😍😍😍😍
@VINODTHELAKKAT
@VINODTHELAKKAT 5 лет назад
Aju Etta plz share the koodieswaran link plz ,your videos are too good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
description boxil undu..👍 Thank you.....😍😍😍😍😃😃😃😃
@jafarcpjafarcp154
@jafarcpjafarcp154 5 лет назад
കുറേ ചിരിച്ചു ട്ടാ.. അടിപൊളി,,,,
@ambadijayan1942
@ambadijayan1942 4 года назад
നിങ്ങളെ ഞാൻ കുറച്ചു നാളെ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട്. ഭയങ്കര ഇഷ്ടമായി. കോടിശ്വരൻ കണ്ടു അടിപൊളി. കാണാൻ വേറെ lookananllo ആ സമയം. സരിതയെ കാണാൻ നല്ല രസമായിട്ടുണ്ട്. Red ചുരിദാർ അടിപൊളി
@whatevermuhammed1514
@whatevermuhammed1514 5 лет назад
njan orupad vlogs kandu pakshe nke ishtapettathu nigalude aanu ethra manoharammayittaanu nigal samsarikunnath athupole checine orupad ishtamaayi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you....dear.....😊😊😊😊😍😍😍😍😘😘😘😘
@anilamathew5046
@anilamathew5046 5 лет назад
I really cried after watching your video kodeeswaran episide.God bless your Family.🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😍😍😍😍😃😃😃😃
@mammen6283
@mammen6283 4 года назад
Episode Aju ningslkumakam kodishwaran
@prajeeshrajan5902
@prajeeshrajan5902 5 лет назад
കോടിശ്വരൻ കണ്ടു. അജു ചേട്ടൻ ഒരു പുലി ആണല്ലേ..... 😁💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
THANK YOU.........😎😎😎
@christeena9623
@christeena9623 5 лет назад
I yuyh
@rajeenashaji3616
@rajeenashaji3616 5 лет назад
@@christeena9623 ഇയാൾക്കു എന്താ job
@rajeenashaji3616
@rajeenashaji3616 5 лет назад
@@christeena9623 സരിത ന്റെ husband എന്താ job
@ajayanaryamoll1470
@ajayanaryamoll1470 4 года назад
നിങ്ങൾ രണ്ടു പേരും കൂടി എന്നെ ചിരിപ്പിച്ചു കൊന്നു ആ കോമഡി സൂപ്പറായി ചേട്ടാ കാളവണ്ടി ഒന്ന് വെട്ടിച്ച് തരുമോ അത് കലക്കി
@stalinsilvister
@stalinsilvister 5 лет назад
Aju chettaaa polichu....kodeeswaran.....njan kazhinja rendu videos mathrame kandullu...super..kto....Renduperum kalakki.....It's heart touching words....I like your family....God Bless you...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you..... 😍😍😍😍😍😃😃😃😃😃😃
@jreltechco6183
@jreltechco6183 4 года назад
Good couple.made for each other.god bless you
@sreejithjith2158
@sreejithjith2158 4 года назад
അജു ഏട്ടാ കല്യാണ വീഡിയോ ഉണ്ടെങ്കിൽ ഇടണം നമ്മുക്ക് എഡിറ്റ് ചെയ്യാം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
ക്ലിയർ കുറവ് ആണ് , എന്നാലും നമുക്ക് നോക്കാം 👍
@aswathiachu4763
@aswathiachu4763 4 года назад
AJU'S WORLD - The Real Life Lab plz edane
@askaririvetty
@askaririvetty 4 года назад
@@ajusworld-thereallifelab3597 ശ്രമിക്കുക...
@nice.....9511
@nice.....9511 5 лет назад
നിങ്ങൾക്ക് രണ്ടു പേർക്കും ജീവിതത്തിൽ നല്ലതു വരട്ടെ.....രണ്ടു പേരെയും നല്ല ഇഷ്ടമായി........😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.......😊😊😊😊😍😍😍😍😃😃😃😃
@sibibabu2008
@sibibabu2008 5 лет назад
അജുവേട്ടന്റെ കരുത്ത് സരിതേച്ചി തന്നെയാണ് ട്ടോ എന്താ ഒരു സപ്പോർട്ട്. നിങ്ങളുടെ Chemistry സൂപ്പറാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you......😃😃😃😃😍😍😍😍
Далее