Тёмный

ഞാൻ ജയിലിലായിട്ടില്ല| പൊട്ടിത്തെറിച്ച് മാപ്പിളപ്പാട്ട് കലാകാരി കണ്ണൂർ സീനത്ത്| kannur zeenath 

Public Kerala
Подписаться 1,6 млн
Просмотров 627 тыс.
50% 1

ഞാൻ ജയിലിലായിട്ടില്ല.ഞാനൊരു എംഡിഎംഎയും കച്ചവടം ചെയ്തിട്ടില്ല.പൊട്ടിത്തെറിച്ച് മാപ്പിളപ്പാട്ട് കലാകാരി കണ്ണൂർ സീനത്ത്.വീഡിയോ പുറത്ത്. this malayalam news about KANNUR ZEENATH

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 802   
@naziralhilalalhilal2054
@naziralhilalalhilal2054 9 месяцев назад
ഞാൻ നല്ല മനസുറപ്പുള്ള പുരുഷനാണ്. പക്ഷെ ഇത്തയുടെ വിശദീകരണം കേട്ടു കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി. എല്ലാം കാണുന്ന റബ്ബ് നിങ്ങൾക്ക് നല്ല സമാധാനം നൽകട്ടെ. ആമീൻ
@sinansinan7127
@sinansinan7127 9 месяцев назад
Ameen
@muhammedkaralikadan7137
@muhammedkaralikadan7137 9 месяцев назад
Ameen
@gamilcom.
@gamilcom. 9 месяцев назад
Aameen
@mubukp4864
@mubukp4864 9 месяцев назад
Aameen
@Khamaroli
@Khamaroli 9 месяцев назад
വിഷമിക്കേണ്ട ഇത്ത എല്ലാം കാണുന്ന റബ്ബ് ഉണ്ട് സത്യം റബ്ബ് കാണിച്ചു കൊടുക്കും
@naseerpallikkal
@naseerpallikkal 9 месяцев назад
ശ്രീമതി സീനത്തിനെ അറിയുന്നവര്‍ ഇത് വിശ്വസിക്കില്ല . മാപ്പിളപ്പാട്ട് ലോകവും . സീനത്തിന് ഐക്യദാര്‍ഢ്യം . അഭിവാദനം .
@sunithakoduvath4283
@sunithakoduvath4283 9 месяцев назад
സത്യം പെട്ടന്ന് പുറത്തു വരട്ടെ 🤲ഇവർക്ക് നീതി ലഭിക്കട്ടെ 🤲
@SuharaHamza-uo5wi
@SuharaHamza-uo5wi 9 месяцев назад
Ameen
@user-xs3do3bw5g
@user-xs3do3bw5g 7 месяцев назад
😂😂😂
@user-xs3do3bw5g
@user-xs3do3bw5g 7 месяцев назад
Ente kunjey avalkku athokkey munney ariya😂
@AbdulRasheed-pc3mt
@AbdulRasheed-pc3mt 9 месяцев назад
സീനത്താക്ക് ജനലക്ഷങ്ങളുടെ ഐക്യദാർഢ്യം....❤❤
@unnishibin992
@unnishibin992 9 месяцев назад
ഞാനൊരു ക്രിസ്ത്യാനി ആണ് പക്ഷേ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട പെടുന്ന ഒരു പാട്ട് കാരിയാണ് ചേച്ചി,,, ഞാൻ ഒരിക്കലും ചേച്ചിയെ തള്ളി പറയില്ല,,,, സീനത്ത് ചേച്ചിയെ വിശ്വാസം ആണ്,,,,❤❤❤❤,,,,,,,,,
@muhammedshaheer9827
@muhammedshaheer9827 9 месяцев назад
സത്യം പുറത്ത് വരുമ്പയെക്കും അസത്യം ലോകം ചുറ്റിയിരിക്കും എന്ന് പറയുന്നത് എത്ര ശരിയാണ് 🙁🙁.
@safooramohammed3928
@safooramohammed3928 9 месяцев назад
തെറ്റ് ചെയ്തില്ല എന്നു ഉറപ്പുണ്ടെങ്കിൽ മാന നഷ്ട്ടതിനു കേസ് കൊടുക്കണം. ആരെയും ബോധിപ്പിക്കാൻ വേണ്ടി അല്ല.ഇങ്ങനെ വെറുതെ പറയുന്നവർക്ക് ഒരു ശിക്ഷ കൊടുക്കണം
@georgevorkkey872
@georgevorkkey872 9 месяцев назад
നമ്മുടെ സ്വന്തം പാട്ടുകാരി ജനത്തിന് നിങ്ങളെ അറിയാം ഇനിയും പാടു ഞങ്ങളെ സന്തേഷിപ്പിക്കൂ ബൈ
@hamzakutteeri4775
@hamzakutteeri4775 9 месяцев назад
ഒരിക്കലും ഞങ്ങൾ വിശ്വസിക്കില്ല, കാരണം ഇത്താക്ക് ഒരിക്കലും അതിന് സാധിക്കില്ല, അവർ യഥാർത്ഥ വിശ്വാസിയാണ്
@user-tf8oi7ev7w
@user-tf8oi7ev7w 9 месяцев назад
🍌🍌🍌🍌
@nishauh577
@nishauh577 9 месяцев назад
😂😂😂 ഇസ്ലാം എന്താണ്? മരിക്കുന്നതിന് മുൻപ് അതെങ്കിലും ഒന്ന് പടിക്ക്
@nisa-vf6nk
@nisa-vf6nk 9 месяцев назад
@@nishauh577okey sir,
@moosatm
@moosatm 9 месяцев назад
@@nishauh577 നീ ഒന്നു പഠിപ്പിച്ചു കൊടുക്കട , നീയായിരിക്കും അത് അവിടെ കൊണ്ടിട്ടത്, നിന്നെ ചോദിയം ചെയ്യണം
@Fly691
@Fly691 9 месяцев назад
Yathartha vishosi aayit ee lokhath arenkilum undo ippol 😅
@shylajamp2958
@shylajamp2958 9 месяцев назад
ചില സമയങ്ങളിൽ, നമ്മൾ തെറ്റ് ചെയ്യാതെ തെറ്റുകാരിയാവും.. പറയാത്ത കാര്യങ്ങൾ പറഞ്ഞെന്ന്, മറ്റുള്ളവർ തെറ്റിദ്ധരിക്കും... പറഞ്ഞ കാര്യങ്ങൾ ശെരിയായി മനസിലാക്കാതിരിക്കുകയും ചെയ്യും.. സഹോദരി ക്ഷമ യോടെ നേരിടണം.. ക്ഷമിക്കുന്നവരുടെ കൂടെയാണ് അല്ലാഹ്.. അല്ലാഹുവിന്റെ പരീക്ഷണ ങ്ങൾ ഉണ്ടാകും.. അതിൽ തളരരുത്.. നിങ്ങൾക് നല്ല ആത്മ ധൈര്യം ഉണ്ട്.. അല്ലാഹു അനുഗ്രഹിക്കട്ടെ..
@lulushalu1611
@lulushalu1611 9 месяцев назад
ഇത്താ കരയരുത്,,,, അള്ളാഹു കൂടെ ഉണ്ട്, thavakkalthu alallah 🤲🏻
@azashaworld652.
@azashaworld652. 9 месяцев назад
എല്ലാം ശരിയാകും സീനതാത്ത റബ്ബ് കൂടെ ഉണ്ട് . നിങ്ങളുടെ പാട്ടും പ്രസക്തിയും ഒന്നും നഷ്ടപ്പെടില്ല ഞങ്ങൾ കൂടെ ഉണ്ട്👍.എല്ലാവരുടെയും കൂടെ ഒന്നിച്ച് നിൽകുന്ന കാദേർക്കാക് ഞങ്ങളുടെ ദുഹയും ind❤
@haneefalampadi5071
@haneefalampadi5071 9 месяцев назад
പാവം ഈ പെണ്ണുങ്ങളെ അറിയുന്നവർ ഇവരെ കുറിച്ച് വേണ്ടാത്തത് പറഞ്ഞാലും എഴുതിയാലും വിശ്വസിക്കില്ല ക്കാരണം ഈ മഹതി കലാകാരിമാത്രമല്ല ഒരുപ്പാട് പാവങ്ങളുടെ പ്രാർത്ഥനയും ക്കൂടെയുണ്ട് പ്രിയപ്പെട്ട ഞങ്ങളുടെ ക്കൂട്ടുക്കാരിക് ❤❤❤❤❤❤
@BUSHRASHAJAHAN-ec1yz
@BUSHRASHAJAHAN-ec1yz 9 месяцев назад
🥰🥰
@Abdul_Rashid....
@Abdul_Rashid.... 9 месяцев назад
കണ്ണൂര്‍ സീനത്തിന്‍റെ വമ്പുറ്റ ഹംസ റളിയുള്ള ഗാനം എനിക്ക് വളരെ ഇഷ്ടമാണ്...
@DERBESH__KHAN
@DERBESH__KHAN 9 месяцев назад
ഇത്താ വിഷമിക്കാതിരിക്കൂ നിങ്ങളുടെ വിഷമം ഞങ്ങൾ മനസ്സിലാക്കുന്നു__😔 നിങ്ങൾക്ക് സന്തോഷം സമാധാനം നാഥൻ നൽകട്ടെ______🤲
@sunithakoduvath4283
@sunithakoduvath4283 9 месяцев назад
🤲🤲🤲
@basheerkulambil1134
@basheerkulambil1134 9 месяцев назад
Aameen
@MR-jg8oy
@MR-jg8oy 9 месяцев назад
നിയമം അവർക്കു കൊടുക്കില്ല പടച്ച റബ്ബ് ഇതിനുള്ള ശിക്ഷ അവർക്കു കൊടുക്കട്ടെ
@rajeenaansari8664
@rajeenaansari8664 9 месяцев назад
നിങ്ങളോടൊപ്പം അള്ളാഹു ഉണ്ട് ധൈര്യമായി ഇരിക്കൂ ദുആ ചെയ്യാം
@JaleelmilMil-mn9ny
@JaleelmilMil-mn9ny 9 месяцев назад
കാള പെറ്റു എന്ന് കേട്ടാൽ കയർ എടുക്കുന്ന മാധ്യമപ്രവർത്തകരെ ഒതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.!"
@galaxyforce.123
@galaxyforce.123 9 месяцев назад
സത്യം ജയിക്കട്ടെ 🙏
@madan4412
@madan4412 9 месяцев назад
മാന നഷ്ടത്തിനു കേസ് കൊടുക്കുക. മേലിൽ ഇങ്ങിനെ ആവർത്തിക്കാൻ ഇടവരരുത്. മുസ്ലിം നാമ ധാരികളെ വേട്ടയാടുന്ന മാനസിക രോഗം...
@mihaz6203
@mihaz6203 9 месяцев назад
Yss
@naseemaitknaseema2319
@naseemaitknaseema2319 9 месяцев назад
സത്യം
@bijukumar9364
@bijukumar9364 9 месяцев назад
ഇതിൽ ജാതി മതം ഒന്നും ഇല്ലാ news കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കത്തുള്ളു അവരുടെ വീട്ടിൽ നിന്ന് പിടിച്ചു അവർ പ്രതി ആണ് എന്ന് ആരും പറഞ്ഞിട്ടില്ല എന്തു ആയാലും വീട്ടിൽ താമസിക്കുന്നത് ആര് ആണ് അറിഞ്ഞിരിക്കണം കാരണം അവസ്ഥ അതാണ്
@pskabeer9495
@pskabeer9495 9 месяцев назад
ആ കേസ് വില പോവൂല്ല അവരു പേരിലുള്ള വീട് അവരുടെ വീട്ടിൽ നിന്ന് തന്നെ അല്ലെ പറയുക
@moidup9272
@moidup9272 9 месяцев назад
​ ബ്രോ നിങ്ങൾ ഇത് കാര്യമാക്കണ്ട എല്ലാ ജാതിയിലും കുറെ പുഴുക്കുത്തുകൾ ഉണ്ടാവും ഇവരൊക്കെയാണ് ഈനാടിന് ശാപം സോറി,
@moosatm
@moosatm 9 месяцев назад
നിങ്ങൾ ഇത് ചെയ്തുവെന്ന്ആരും വിശോസ്സിക്കില്ല ഇത്താത്ത , അല്ലാഹു നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കട്ടെ aameen
@poojashaji2229
@poojashaji2229 9 месяцев назад
ഒരു കലാകാരനും കലാകാരിയും ഇങ്ങനെയുള്ള ഒരു തെറ്റ് ചെയ്യില്ല ഇവർ സ്റ്റേജിൽ പബ്ലിക് ആയി പാടുന്നത് സഹിക്കാൻ കഴിയാത്ത ചെറ്റകളായിരിക്കും ഇത് പ്രചരിപ്പിക്കുന്നത് 🙏🙏🙏
@moosatm
@moosatm 9 месяцев назад
അതെ അസൂയ തന്നെ, എനിക്ക് പറയാനുള്ളത് , ഹിഡൻ ക്യാമെറകൾ വീടിനു ചുറ്റും സ്ഥാപിക്കണം
@CHING_CHUN......
@CHING_CHUN...... 9 месяцев назад
മുസ്ലീം ആണോ
@PmMedia-oj8cz
@PmMedia-oj8cz 9 месяцев назад
@@moosatm yanth asooya vargeeyatha
@PmMedia-oj8cz
@PmMedia-oj8cz 9 месяцев назад
Publicil paadunbad aaraan yathirkkal avar mothathil parayum yathrayoo muslim sthreegalpaadunnu avaronnum ellaa katha parayilla Neeyokke yanthoo mukooti theerumaanikkaruth
@moosatm
@moosatm 9 месяцев назад
@@CHING_CHUN...... ആണെങ്കിൽ
@jasmindiaries1426
@jasmindiaries1426 9 месяцев назад
സീനത്ത് ഇത്ത വിഷമിക്കണ്ട.. നിങ്ങൾ അത് ഒരിക്കലും ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു..💜
@ufo6632
@ufo6632 9 месяцев назад
നിരപരാധികൾ ആയ ഒരുപാട് പേര് ശിക്ഷ അനുഭവിക്കുന്നു.... ഇതിൽ മതം കാണുന്നില്ല... ഒരുപാടുപേർ ഇതുപോലെ ചെയത കാര്യം അനുഭവിക്കുന്നു ... അതിൽ എല്ലാ മതക്കാരും പെടുന്നു അതൊരു സത്യമാണ്...
@anishb9216
@anishb9216 9 месяцев назад
Ithil Ippol matham evide vannu😮
@farookmanzil5086
@farookmanzil5086 9 месяцев назад
ഷീണത് ഇത്ത നല്ല മനസ്സിന്റെ ഉടമ 💞💞💞
@user-wb1lb5xf4y
@user-wb1lb5xf4y 9 месяцев назад
ഷീണത്തല്ല 😮 സീനത്ത്
@PmMedia-oj8cz
@PmMedia-oj8cz 9 месяцев назад
@@user-wb1lb5xf4y thamizathi aakum
@farookmanzil5086
@farookmanzil5086 9 месяцев назад
@@user-wb1lb5xf4y സീനത്
@farookmanzil5086
@farookmanzil5086 9 месяцев назад
@@PmMedia-oj8cz😎
@BasheerKp-ej9lj
@BasheerKp-ej9lj 9 месяцев назад
ഈ ലോകത്തുള്ള ഒരു മനുഷ്യസ്നേഹിയും മാപ്പിള പാട്ടു നെയും സീനത്തിനെയും വളരെ യധികം ഇഷ്ടപെടുന്ന കാലത്തോളം ഒരിക്കലും സിനത്തു ഭയപ്പെടേൻ ഇന്റ'ഇത് ചില കൊടും നീചന്മാരുടെ ചതി യാണ് 'എല്ലാം കാണുന്ന പടച്ച റബ്ബ്ചതിയന്മാർക് ശിക്ഷ കിട്ടിയിരിക്കും '. ബ്കപ്. Dubai
@user-wl6dt9lu3c
@user-wl6dt9lu3c 9 месяцев назад
ഇത് കേട്ടപ്പോൾ ഞാൻ വിശ്വസിച്ചില്ല സത്യം
@suvarnaprakash4435
@suvarnaprakash4435 9 месяцев назад
മേഡത്തിന് നീതി ലഭിക്കട്ടെ 🙏
@shaz2472
@shaz2472 9 месяцев назад
കണ്ണൂര് സീനത്തിന് എത്തിയ ദുരനുഭവത്തിൽ ഖേദിക്കുന്നു. എങ്കിലും കലയുടെ പേരിൽ സ്ത്രീകൾ പൊതുവേദിയിൽ പാട്ടു പാടുന്നത് ഇസ്ലാം ശക്തമായി വിരോധിച്ചതാണ്.
@nadeeras7293
@nadeeras7293 9 месяцев назад
ജീവിക്കാൻ.കക്കരുത് കളവ്പറയരുത്. പാട്ടു പാടാം നിങ്ങളൊക്കെ. ഏതു ലോകത്താണ് മനുഷ്യ
@BlueB14
@BlueB14 9 месяцев назад
സത്യമറിയാതെ കാള പെറ്റു എന്ന് കേകുംമ്പോ തന്നെ കയറെടുത്ത് ഓടുന്ന ഇത് പോലുള്ള മാധ്യമങ്ങളെ ഇല്ലാത്തക്കുക........
@noufalta7938
@noufalta7938 9 месяцев назад
വേട്ട യാടിവർക്ക് ഈ അനുഭവം വരട്ടെ
@kabeermankada
@kabeermankada 9 месяцев назад
കണ്ണൂർ സീനത്തിന് നീതി ലഭിക്കട്ടെ . അനാവശ്യത്തിന് കൂട്ടുനിൽക്കുന്ന ആളല്ല.
@nattinpurambynannoosvlogs4790
@nattinpurambynannoosvlogs4790 9 месяцев назад
നമ്മുടെ ജീവിതത്തിൽ അറിഞ്ഞു കൊണ്ടു ഒരു തെറ്റും ചെയ്യണ്ട നാട്ടുകാർ അഭിമാനം നഷ്ടപെടുത്താൻ ഇറങ്ങി തിരിക്കും ... റബ്ബിന്റെ കോടതി തിരുത്തും🤲🤲🤲🤲
@chackopm5355
@chackopm5355 9 месяцев назад
റബ്ബിൻ്റെ കോടതിയിൽ നിങ്ങൾക്ക് ഒരു നീതിയും ലഭിക്കില്ല മനുഷ്യക്കോടതിയിൽ നിന്ന് മാത്രമേ നിങ്ങൾക്ക് നീതി ലഭിക്കൂ
@nishadkryd7661
@nishadkryd7661 9 месяцев назад
സീനത്ത നിങ്ങൾ മാനനഷ്ട്ടത്തിന് കേസ് കൊടുക്കണം റബ്ബ് കൂടെയുണ്ടാവും
@rafinesi840
@rafinesi840 9 месяцев назад
24 പോലെയുള്ള ചാനലുകൾ വാർത്ത കൊടുത്തു അവർക്കെതിരെ കേസ് കൊടുക്കണം
@shajahanshajahan3624
@shajahanshajahan3624 9 месяцев назад
മുസ്ലിം പേര് മാത്രം മതി വർഗീയവാദി ചാനലുകൾക്കും പിതിർ ശൂന്യരായ റിപ്പോർട്ടർമാർക്കും..
@me4media20
@me4media20 9 месяцев назад
നിന്റെ വീട്ടീന്നു പിടിച്ചാ പിന്നെ ആരോടു ചോദിക്കും
@madhusudhananm7274
@madhusudhananm7274 9 месяцев назад
നിങ്ങൾക്ക് സ്ത്രീകൾ സ്റ്റേജിൽ കയറലും പാട്ടുപാടലും ഹറാമല്ലേ .... എന്നിട്ടു കുറ്റം മുഴുവൻ മറ്റു മതസ്ഥർക്കും ചാനലിനും അതെങ്ങിനെ ശരിയാവും bro
@sajithbalan85
@sajithbalan85 9 месяцев назад
നിങ്ങള് മുസ്ലിം എന്നുള്ള പേര് നോക്കി പോകല്ലേ അവരുടെ വീട് ആണല്ലോ ആ വീട്ടിൽ നിന്നാണല്ലോ പിടിച്ചത് പിന്നെ ആരാണ് ആ വീട്ടിൽ താമസിക്കുന്നതെന്ന് ഇവർക്ക് അറിയില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കുക പ്രയാസം ആണ്... ന്യൂസ്‌ വന്നതിനു ഇവർക്ക് ഒന്നും ചെയ്യാനാവൂല കാരണം കാരണം വീട് ഇപ്പോളും അവരുടേത് തന്നെ ആണല്ലോ..
@moidup9272
@moidup9272 9 месяцев назад
@@madhusudhananm7274 😄😄👍
@CHING_CHUN......
@CHING_CHUN...... 9 месяцев назад
​@@madhusudhananm7274 നിന്നെ പോലെ ഉള്ള vaanangal ചിന്ത അവര് keratte അവരുടേ ഇഷ്ടം അല്ലേ.
@noorjukitchennoor
@noorjukitchennoor 9 месяцев назад
വിഷമിക്കണ്ട സത്യം പുറത്ത് വരും 🤲😥 മേലെ റബ്ബ് ഉണ്ടല്ലോ🤲🤲🤲
@mohiuddinmohi5366
@mohiuddinmohi5366 9 месяцев назад
ആദ്യമായി പബ്ലിക് കേരളക്കും കാദർ സാഹിബിനും ഇന്റർവ്യൂവിൽ പങ്കെടുത്ത കണ്ണൂർ സീനത്തിനും പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹 പിന്നെ ഇത്പോലെ 24 ൽ മുമ്പും വാർത്ത ഉണ്ടായിട്ടുണ്ട് അതിന് പിന്നീട് ക്ഷമ ചോദിക്കുകയാണ് ഉണ്ടായത് ഇപ്പോൾ പൊതുവിൽ മാധ്യമ മേഖല തന്നെ പലരുടെയും കൈകളിലെ പാവകളായി മാറിയിരിക്കുന്നു മാധ്യമ ധർമ്മം എന്നൊരു വാക്ക് തന്നെ എന്താണെന്ന് പലർക്കും അറിയില്ല അല്ലെങ്കിൽ അറിഞ്ഞിട്ടും എന്തെല്ലാമോ നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം മനസാക്ഷിയെ പരസ്യമായി വഞ്ചിക്കുന്നു
@user-tx4bl6xg7p
@user-tx4bl6xg7p 27 дней назад
Most of the journalists are useless and hopeless
@rafeeqv2191
@rafeeqv2191 9 месяцев назад
നാഥാ ഈ പാവത്തെ അപമാനിച്ചവർക്ക് നീ ശിക്ഷ നൽകണേ
@manavankerala6699
@manavankerala6699 9 месяцев назад
നിയമപരമായി മുന്നോട്ട് പോകണം അതാണ് ശരി ദൈവം വേറെ കൊടുത്തോട്ടെ
@Sidhisanu
@Sidhisanu 9 месяцев назад
എല്ലാം കാണുന്ന നാഥൻ പണികൊടുക്കും ഇൻശാ അള്ളാഹ് ഇത്താത്ത ക്ഷമിക്കൂ കാത്തിരുന്നു കാണാം 🤲🤲🤲🤲🤲
@Hamsar.H
@Hamsar.H 9 месяцев назад
വാർത്ത നൽകി അപമാനിച്ചവർ സമാദാനം പറയേണ്ടിവരും ഇത്ത നിയമനടപടിയുമായി മുന്നോട്ടു പോകണം. നന്മയുള്ളവർ കൂടെ ഉണ്ടാവും.
@abdullahkaleel9864
@abdullahkaleel9864 9 месяцев назад
കണ്ണൂർ സീനത്ത് ഇത്ത 👍🌹 നിങ്ങളെ ഞങ്ങൾക്കറിയാം നിങ്ങൾക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാകും 🤲🤲🤲
@muhammedpudumuhammed5307
@muhammedpudumuhammed5307 9 месяцев назад
തകർക്കാൻ നോക്കിയവർക്ക് വേണ്ടില്ലാ എന്ന് തോന്നിയ നിമിഷം,,!!!
@marscreations2483
@marscreations2483 9 месяцев назад
ഒരാളെ വ്യക്തി ഹത്യ ചെയ്യുമ്പോൾ. അവരുടെ മാനസികാവസ്ഥ ഈ മാധ്യമങ്ങൾ ഓർക്കുന്നില്ല. അവരുടെ കുടുംബത്തിൽ ഉണ്ടാക്കുന്ന ആഘാതം. ഒന്നും ഈ ന്യൂസ്‌ കൊടുക്കുന്നവർ ചിന്തിക്കാറില്ല. പാവം seenatha. ഒരിക്കലും ഒരു മാതാവ് ഇങ്ങനെ ചെയ്യില്ല.
@minnuzzhive607
@minnuzzhive607 9 месяцев назад
സീനതതാ വിഷമിക്കേണ്ട അല്ലാഹുവിനോട് മനമുരുകി ദുഹാ ചെയ്യുക
@Shabnathings
@Shabnathings 9 месяцев назад
😥 പാവം കേട്ടപ്പോൾ. സങ്കടം ആയി
@fathimamathilakath1855
@fathimamathilakath1855 9 месяцев назад
വല്ലാത്ത വിഷമം തോന്നുന്നു. തീർച്ചയായും തിരുത്തണം 😢😢
@ummerkhan786
@ummerkhan786 9 месяцев назад
മീഡിയക്കാർക്കെതിരെ മാനഹാനിക്കെതിരെ കേസ് കൊടുക്കണം
@varghese.v.k5975
@varghese.v.k5975 9 месяцев назад
ഇത് വിശ്വസിക്കില്ല നല്ല കലാകാരി ഇവരെ തരം താഴ്ത്താൻ കരുതി കൂട്ടിയ നടപടി
@arifanaser8483
@arifanaser8483 9 месяцев назад
Kadharkaripodi thankalk big salut.janangal ariyenda karyangal ariyichathinu Thanks.Avarude vishamangal mattykodukatte Aameen
@hyderalipullisseri5535
@hyderalipullisseri5535 9 месяцев назад
വ്യാജ പ്രചാരണങ്ങൾ തനിയെ കെട്ടടങ്ങും.🎉
@Ayshaah12398
@Ayshaah12398 9 месяцев назад
Paavam seenatha 😢😥 Kannu Niranju Allah koodeyund
@Itsmeblover
@Itsmeblover 9 месяцев назад
കാലം ഇതെങ്ങോട്ടാ റബ്ബേ... ഒരു മനുഷ്യന്റെ അവസ്ഥ ഒരു തെറ്റും ചെയ്യാതെ 😢
@sherinshaji486
@sherinshaji486 9 месяцев назад
ഇത്ത വിഷമിക്കണ്ട അള്ളാഹു കൂടെയുണ്ട്
@hamsadmm1196
@hamsadmm1196 9 месяцев назад
വീട് വാടകയ്ക് കൊടുക്കുബ്ബേൾവളരെകരുതിഇരിക്കുക😢😢😢😢😢
@basheerajmal9586
@basheerajmal9586 9 месяцев назад
തിരുത്തൽ കൊടുക്കൽ കൊടുത്തില്ലേ ഇതുവരെ? ചാനലുകൾക്കെതിരെ കേസ്സുകൊടുക്കണം. ഇതുപോലെ ബ്രൗൺ ഷുഗർ കേസ്സിൽ എന്നേ പെടുത്തിയിരുന്നു, 40 വർഷങ്ങൾക്കു മുൻപ്,ഇന്നുവര അതെന്താ ണെന്നോ അതിന്റെ നിറം എന്താണെന്നോ, കണ്ടിട്ടില്ലാത്തഞാൻ ജയിലിൽ പോകേണ്ടി വരുകയും സത്യം മനസ്സിലാക്കി 3 ആം ദിവസം എന്നേ ഒഴിവാക്കിയതാണ്. എനിക്കുവന്ന മാനാപമാനം എത്രയായിരുന്നു എന്നു പറയാൻ എനിക്ക് ആവില്ല, പോലീസിന്നോട് ഞാൻ അന്ന് പറഞ്ഞത് ഓർക്കുകയാണ്, ഒരു കാരണവശാലും എന്നേ പുറത്തു വിടരുത്, എന്നേ കൊന്നുകളയണം എന്ന് ഞാൻ അവരോടു അന്ന് കേണ് അപേക്ഷിച്ചു. അപമാനം അത്ര ഭയങ്കരമാണ്.
@Libzz_shamanic
@Libzz_shamanic 9 месяцев назад
We are always with you zeenath ithaatha❤
@SEEMAFOODS
@SEEMAFOODS 9 месяцев назад
ഞങ്ങൾ ഇത്താനെ ഒരുപാട് ഇഷ്ടപെടുന്നു. ഒന്നുകൊണ്ടും ഇത്ത വിഷമിക്കേണ്ട. എല്ലാം അള്ളാഹു കാണുന്നുണ്ട് ❤❤❤❤
@yadmusicandvlogs2434
@yadmusicandvlogs2434 9 месяцев назад
വിഷമിക്കേണ്ട ഇത്ത.... സത്യം തെളിയട്ടെ... ഇത്തപറഞ്ഞത് പോലെ അവർക്ക് പടച്ച റബ്ബ് കൊടുത്തിരിക്കും... വിഷമിക്കേണ്ട.....
@riyasriyasriya6578
@riyasriyasriya6578 9 месяцев назад
ഇതിന്റെ മറവിൽ ആർഎസ്എസ് ആണ് 24 എന്ന ചാനലിൽ കേസ് കൊടുക്കണം
@abdulkadernaranath4654
@abdulkadernaranath4654 9 месяцев назад
തീർച്ചയാലയം താങ്കൾ ഇത്തരം പ്രവർത്തികൾ ചെയ്യില്ല എന്ന് തന്നെയാണ് ഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസം തന്റേടത്തോടെ ജീവിക്കുക തളരരുത് പൊരുതി നേടിയ ജീവിതം ആർജവത്തോടെ മുന്നോട്ട് പോകട്ടെ ശരിക്കും അവർക്കെതിരെ കേസ് കൊടുക്കണം
@zainujanmoidutty
@zainujanmoidutty 9 месяцев назад
ധൈര്യമായിരിക്കു സഹോദരി ❤
@successlearningplatform7090
@successlearningplatform7090 9 месяцев назад
അല്ലാഹ് 🤲🤲🤲ഇത്ത നിങ്ങൾ ക്ക് റബ്ബ് കൂട്ടുണ്ട് 👍
@sulaimanalath5589
@sulaimanalath5589 9 месяцев назад
തെറ്റ് മീഡിയ റിപ്പോർട്ടർ മാർ തെറ്റിദ്ധരിപ്പിച്ചു... വീട്ടുടമസ്ഥന്റെ പേര് മുസ്ലിം ആയത് കൊണ്ട് ആണോ എന്ന് തീർച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു.. എന്തായാലും മീഡിയകൾ തെറ്റ് തിരുത്തും എന്ന് പ്രതീക്ഷിക്കാം ഇനിയെങ്കിലും കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കാൻ ഓടരുത്... വാർത്തയുടെ സത്യാവസ്ഥ അന്യഷ്ച് റിപ്പോർട്ട് ചെയ്യുക.
@nazeernazeerr8846
@nazeernazeerr8846 9 месяцев назад
ഇല്ലാത്ത കാര്യത്തിന് വിഷമിക്കണ്ട ഇത്ത
@muhammadsaquafi6503
@muhammadsaquafi6503 8 месяцев назад
അല്ലാഹു സീനത്തായുടെ എല്ലാ വിഷമവും തീർത്തു കൊടുക്കട്ടെ ആമീൻ
@MymoonzKitchen
@MymoonzKitchen 9 месяцев назад
എന്റെ father ന്റെ ഫേവ്. Singer ആണ് ❤️ kannu seenath❤❤
@user-gf6um2te2k
@user-gf6um2te2k 9 месяцев назад
എനിക്കറിയാം സിനത്തിനെ അവർ പറഞ്ഞത് സത്ത്യമാണ
@shihabundheennk4858
@shihabundheennk4858 9 месяцев назад
അയിന്
@tommygaming9153
@tommygaming9153 9 месяцев назад
😂
@vahidhahydros2266
@vahidhahydros2266 9 месяцев назад
അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്
@abdulrahmankar1222
@abdulrahmankar1222 9 месяцев назад
കണ്ണൂർ സീനത്തെന്ന മാപ്പിളപ്പാട്ട് കലാകാരിയെ കരിവരിതേക്കുന്ന 24 ചാനലിന്റെ ഈ നടപടി തീർത്തും തെറ്റാണ് 24 നിയമ നടപടി നേരിടേണ്ടി വരും
@manavankerala6699
@manavankerala6699 9 месяцев назад
നിയമനടപടി വേണം
@user-bw1dv6gd2j
@user-bw1dv6gd2j 9 месяцев назад
ഇനിയെങ്കിലും മാധ്യമ പ്രവർത്തകർഒരു വാർത്ത കിട്ടിയാൽ ധൃതി കൂട്ടാതെ എല്ലാകാര്യങ്ങളും വിശദമായി അനേഷിച്ചു ന്യൂസ്‌ കൊടുക്കുക ഇതിൽ തെറ്റ് പറ്റിയത് കണ്ണൂർ സീനത്ത് വർഷങ്ങക്ക് മുൻപ് വാടകക്ക് കൊടുത്ത വീട്ടിൽ എന്ന് ന്യൂസിൽ പ്രതേകം പറയണമായിരുന്നു ഇത് സീനത്തിനോട് വിരോധം ഉള്ള ആരോ ആ വാടക വീട്ടിൽ വെച്ചു ചെയ്ത പണി ആയിരിക്കാം ഇതല്ലും പോലിസ് അന്വേഷിച്ചാൽ പെട്ടന്ന് കണ്ടു പിടിച്ചോളും
@Ueudd_730
@Ueudd_730 9 месяцев назад
എന്റെ നാട്ടിലും കിനാലൂരിൽ ഒരു മികച്ച ആദ്യാപകനെ ഒരു വ്യാജ പോക്സോ കേസിൽ താമരശ്ശേരി പോലീസ് കേസിൽ പെടുത്തിയിരിക്കുന്നു. ഷാനവാസ്‌ കുറുമ്പോയിൽ എന്നവ്യക്തിയെ ചാനലുകൾ വളരെ ആഘോഷിച്ചിരിക്കുന്നു. ഇങ്ങനത്തെ വ്യാജ വാർത്തകൾ കൊടുക്കാൻ ചാനലുകൾ മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്
@kulsubeevi-nw3de
@kulsubeevi-nw3de 9 месяцев назад
അള്ളാഹു നിങ്ങൾക്ക് ഇതിന്റ സത്യ പുറത്ത്കൊണ്ട വരു ഇൻശാഷ അള്ളാ
@shabislife
@shabislife 9 месяцев назад
ഞാൻ കേട്ടപ്പോൾ തന്നെ വിശ്വസിച്ചിട്ടില്ല ❤❤
@umaibankv161
@umaibankv161 9 месяцев назад
ഞങ്ങളുടെ വീടിന് അടുത്താണ്. ഒരിക്കലും ഇത്ത ഇങ്ങനെ ചെയ്യില്ല ഞാന എന്താ നിങ്ങൾ ഒരു vdo ചെയ്യാത്ത എന്ന് വിചാരിച്ചിരിക്കയിരുന്നു 👍👍
@Lovelove12345
@Lovelove12345 9 месяцев назад
24 നുണ പ്രചരിപ്പിക്കുന്ന ന്യൂസ്‌ മാധ്യമമാണ്, ഞാൻ കാണൽ നിർത്തി
@Arekkal
@Arekkal 9 месяцев назад
അവർ വളരെ മാന്യതയോടെ തന്നെ ജീവിക്കുന്ന ഒരു സ്ത്രീ ആയതുകൊണ്ട് യാതൊരുവിധത്തിലും അവരെ തളർത്താൻ അപ്പോൾ എളുപ്പത്തിൽ അവരെ തളർത്താൻ ചെയ്യാവുന്ന ഒരു കാര്യം ഇതാണെന്ന് തോന്നിക്കാണും അല്ലാതെ എന്താ ഇതിനൊക്കെ പറയുക കഷ്ടം തന്നെ കാര്യം ഞാൻ ഒരു ചങ്ങരംകുളത്തുകാരിയാണ് ചങ്ങരംകുളത്തേക്ക് ആണ് ഇവരെ വിവാഹം കഴിച്ചു കൊണ്ടുവന്നിരുന്നത് ഞാൻ ഒരുപാട് തവണ പല സ്ഥലത്തുവെച്ച് ഇവരെ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുമുണ്ട് എല്ലാവരോടും വളരെ സ്നേഹത്തോടെ തന്നെ പെരുമാറുന്ന ഒരു വ്യക്തിയാണ് ഇത് എന്റെ അനുഭവത്തിലുള്ള അഭിപ്രായമാണ്
@bashajasmin5378
@bashajasmin5378 9 месяцев назад
എന്തായാലും സീനത്ത് ത്താ ഒരിക്കലും ലഹരിക്ക്കൂട്ടുനിൽക്കില്ല സത്യം ജയിക്കട്ടെ👍
@faisalop1094
@faisalop1094 9 месяцев назад
ഇത്താ ഒരിക്കലും നിങ്ങളെ സ്നേഹിക്കുന്നവർ ഒരിക്കലും വിശ്വസിക്കുകയില്ല..
@user-yv8dj1vv2d
@user-yv8dj1vv2d 9 месяцев назад
സത്യം പെട്ടെന്ന് പുറത്തു വരട്ടെ ഈ ഇത്താക്ക് നീതി കിട്ടട്ടെ 🤲
@thelady6968
@thelady6968 9 месяцев назад
കാര്യങ്ങൾ എല്ലാം സീനത്ത് പറഞ്ഞതു പോലെ തന്നെ ശരിയാണ് സ്റ്റേജിൽ പേടിച്ചു കൊണ്ടാണ് എപ്പോഴും നിൽക്കാറ് എന്നു പറഞ്ഞത് ശരിയായില്ല റിമീയേക്കാൾ. ഉഗ്രനായി അല്ലേ ഇതു വരേ കാട്ടിക്കൂട്ടിയതൊ ക്കെ. ഇപ്പോൾ പർദ്ദകുള്ളിലും
@f20promotion10
@f20promotion10 9 месяцев назад
വാർത്ത കൊടുക്കുന്നവർ ഉത്തരവാദിത്വംകാണിക്കണം
@myworld7977
@myworld7977 9 месяцев назад
ഇങ്ങനെ ഒരു വാർത്ത എപ്പോഴാ ഉണ്ടായത് ഞാൻ അറിഞ്ഞില്ലല്ലോ😂
@DERBESH__KHAN
@DERBESH__KHAN 9 месяцев назад
ഇപ്പൊ കുറച്ച് മുൻബ് Visal media ഫക്രുദീൻ പന്താവൂർ തെണ്ടിയും അതുപോലെ കണ്ണൂർ സീനത്തിനെ വീട്ടിൽ നിന്നെന്ന് പറഞ്ഞൊരു vdo ഇട്ടണ്ണു ____¡¡ എന്ത് മനുഷ്യരാണിവരൊക്കെ___തുഫ്
@user-ye1rl3cf3y
@user-ye1rl3cf3y 9 месяцев назад
മാന നഷ്ടത്തിന് കേസ് കൊടുക്കണം.
@loveyoufhamily122
@loveyoufhamily122 9 месяцев назад
Enik cherthayirikumbole ithane baynghirstam ende uppak istam ❤🎉🎉🎉❤❤❤❤❤😘😘😘😘😘😭 sanghadam thoni 😢 pavam ittha
@Saaarish
@Saaarish 9 месяцев назад
ഇത്ത നിരപരാധിയായിരിക്കാം.ഇത് പോലെത്തന്നെയാണ് കരിപ്പൊടിയും വ്യാജ വർഗ്ഗീയ വാർത്തകൾ വിടാറുള്ളത്
@sakeerhussain4422
@sakeerhussain4422 9 месяцев назад
വാക്കുകളിൽനിന്ന് മനസ്സിലാക്കാം നിരപരാധി 👍
@lulu_koduvally
@lulu_koduvally 9 месяцев назад
ഈ സമൂഹം ഇങ്ങനെ ആണ്. നമ്മൾ വളരുന്നത് കാണാൻ താൽപ്പര്യം ഇല്ലാത്തവരാണ് സമൂഹത്തിൽ ഉളളത്.
@jameela-he7zu
@jameela-he7zu 9 месяцев назад
സത്യം
@shabeerthappulliiTyutrtu-sn5jh
@shabeerthappulliiTyutrtu-sn5jh 9 месяцев назад
ദുനിയാവ് എന്ന് പറഞ്ഞാൽ ഇതുപോലെ തന്നെയാണ് 52 വർഷം ഉമ്മൻചാണ്ടി സാർ സേവനം ചെയ്തു കിട്ടിയതൊ മാനഹാനി ധനനഷ്ടം,100 കേസുകൾ...
@user-iv8qd3zf3o
@user-iv8qd3zf3o 9 месяцев назад
നിങ്ങൾക്ക് വേണമെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുത്തൂടെ. കാണുമ്പോൾ വല്ലാത്തൊരു സംഗടമുണ്ട്. നിങ്ങളുടെ നിരപരാധിത്വം തെളിയിക്കണം 🙏🙏👍👍👍
@afeelamuneer3579
@afeelamuneer3579 9 месяцев назад
വിഷമിക്കണ്ട,എല്ലാം സത്തിയങ്ങളും പുറത്ത് വരട്ടെ,അവർക്ക് അതിനുള്ള ശിക്ഷ തീർച്ചയായും കിട്ടണം. അത് കാണാൻ ഞങൾ കാത്തിരിക്കും, സീനത്ത് ഇത്ത ,റബ്ബ് അതിന് koduttholum
@abubakerkmhajiabubakermusl2237
@abubakerkmhajiabubakermusl2237 9 месяцев назад
ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر ❤❤❤❤❤❤❤❤❤❤
@mahr-world9335
@mahr-world9335 9 месяцев назад
Njanum vishwasikoolaaa catta support ❤
@Hassan-oy6dk
@Hassan-oy6dk 7 месяцев назад
ഇരയുടെ കൂടെ എന്നും Publickerala 👍
@hamzakarattuchali9260
@hamzakarattuchali9260 9 месяцев назад
നിയമപരമായി നേരിടാൻ ദൈര്യം കാണിക്കണം
@saleenasiddik9678
@saleenasiddik9678 9 месяцев назад
വളരെ മാന്യമായി ജീവിക്കുന്നവരെ എന്തിനാണ് ഇങ്ങനെ ചാനലുകാരും പത്രക്കാരും ദ്രോഹിക്കുന്നത്, ഇത് ലോകം മുഴുവൻ അറിഞ്ഞു കഴിഞ്ഞു,തെറ്റ് ചെയ്യുന്നവർക്ക് ഒരു കുറ്റവുമില്ല, ആ പാവത്തിന്റെ മുഖത്ത് ഇങ്ങനെ കരിവരിതേക്കരുത്, താത്ത നിരപരാധിയെന്ന് ഞങ്ങൾക്ക് മനസ്സിലായി,,,
@muhammednaseer8154
@muhammednaseer8154 9 месяцев назад
ജനങ്ങൾക് എല്ലാം അറിയാം ഇത്ത എങ്ങനെ എന്ന് എല്ലാവർക്കും അറിയാം ആ പ്രാർത്ഥന ഉണ്ടല്ലോ അതു മതി കരിഞ്ഞു പോകും അവർ 🤲കാള പ്രസവിച്ചു എന്ന് ആരങ്കിലും പറഞ്ഞാൽ കയറും കൊണ്ട് ഓടുന്ന ചാനലുകൾ ഉണ്ട് നമ്മുടെ നാട്ടിൽ 😂
@rasheedmorazha8581
@rasheedmorazha8581 9 месяцев назад
ഞാൻ ഈ സമയം വരെ തെറ്റിദ്ധരിച്ചു. ഇപ്പോൾ അത് മാറിക്കിട്ടി 👍🏽😊
@hamsahk4576
@hamsahk4576 9 месяцев назад
ആളും പേരും നോക്കി വട്ടമേശ ചർച്ചയും തെമ്മാടിത്തരങ്ങളും പ്രചരിപ്പിക്കുന്ന കുറെ മാമാ മാധ്യമ തെമ്മാടികൾക്ക് നുണകൾ പ്രചരിപ്പിക്കുന്നതിന് ആളിന്റെ പേരും മതവും മാത്രം മതിയെന്ന അവസ്ഥലയിലേക്ക് രാജ്യവും കുറേ എരപ്പാളികളും എത്തപ്പെട്ടതിന്റെ ദുരവസ്ഥ നിരപരാധികളായ മനുഷ്യരും അനുഭവിക്കേണ്ടി വരുന്നതാണ് കഷ്ട്ടം
@shafeekpy2766
@shafeekpy2766 9 месяцев назад
Saport. സീനത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Далее