എൻ്റെ ഒൻപതാം ക്ലാസ്സ് മകൻ ഇത് കേട്ട് വളരെ happy ആണ്. അമ്മ ഇനി എന്നോട് പത്താം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങാൻ മിണ്ടിപ്പോകരുത്. അവൻ്റെ ലക്ഷ്യം KSEB യിൽ എത്തുക എന്നതാണ് ഇന്ന് മുതൽ എന്ന് പറയുന്നു. ഷാജൻ sir വല്ലാത്ത ചതി ആയിപ്പോയി😁😁😁😁🤭🤭🤭
ഇവിടെ മാധ്യമ പ്രവർത്തനം കൊണ്ട് ഒന്നും മാറ്റാൻ കഴിയില്ല - പ്രതിപക്ഷം തല്ലുകൊള്ളാതെ പേടിച്ചോടുന്നു. രക്ഷ വേണേൽ *ഇടതു വലതുപക്ഷങ്ങളെ ഒഴിവാക്കാൻ വജ്രായുധം കിട്ടുമ്പോൾ പ്രയോഗിക്കുക* ആം ആദ്‌മി പോലുള്ളവരെ പരീക്ഷിക്കുക.
ഇവിടെ മാധ്യമ പ്രവർത്തനം കൊണ്ട് ഒന്നും മാറ്റാൻ കഴിയില്ല - പ്രതിപക്ഷം തല്ലുകൊള്ളാതെ പേടിച്ചോടുന്നു. രക്ഷ വേണേൽ ഇടതു വലതുപക്ഷങ്ങളെ ഒഴിവാക്കാൻ വജ്രായുധം കിട്ടുമ്പോൾ പ്രയോഗിക്കുക
സത്യം ബോധവും വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാർ വിദേശരാജ്യങ്ങളിൽ പോയി രക്ഷപ്പെടുന്നു സ്കൂളുകളിൽ ക്യാമ്പസുകളിൽ അനാവശ്യ സമരം നടത്തിയും ബക്കറ്റ് പിരിവ് നടത്തി പഠിപ്പിക്കുന്ന അധ്യാപകർക്ക് വരെ റീത്ത് വെച്ചവൻ മാരെ ഇവിടെ കിടന്നു വിലസുന്നു
പതിനായിരക്കണക്കിന് യുവതി,യുവാക്കൾ engineering പാസ്സായി നിൽക്കുമ്പോഴാണ് KSEB യിൽ പത്താം ക്ലാസ്സ് തോറ്റവർ എഞ്ചിനീയർ ബോർഡും വച്ചു ലക്ഷം ശമ്പളവും വാങ്ങി വിലസുന്നത്... കേരളം..
പത്താംക്ലാസ്സ് തോറ്റ നൂറ് കണക്കിന് സി പി എം അനുഭാവികൾക്ക് പിന്നാമ്പുറനിയമനത്തിലൂടെ വൻ ശമ്പളത്തിൽ KSEB യിൽ ജോലി നൽകി കേരളജനതയെ ഞെക്കിപ്പിഴിഞ്ഞ് കൊല്ലാക്കൊല ചെയ്യുന്ന പിണറായി ചരിത്രം കേട്ടാൽ ആരുടെയും തലകറങ്ങും.... 😭😭
ഒരാഴ്ച മദ്യപിക്കില്ല ലോട്ടറി എടുക്കില്ല ഇന്ധനം നിറക്കില്ല എന്നു വച്ചാൽ തീരുന്ന കൃമികടിയേ ഉള്ളൂ. പറ്റുന്നിടത്തോളം സോളാർ വയ്ക്കുക പണ്ടത്തെ ടെലിഫോൺസിന്റെ ഇന്നത്തെ ഗതി നാളെ kseb ക്ക് വരും കള്ളം വിളിച്ചുപറഞ്ഞ ഷാജന് ❤❤❤❤❤
യൂട്യൂബിൽ ഒരു ന്യൂസ് കേൾക്കണമെങ്കിൽ അത് മറുനാടൻ സാജൻ സാർ പറയണം ധൈര്യപൂർവ്വം മുന്നോട്ടുപോവുക ജനങ്ങൾക്ക് സത്യങ്ങൾ തുറന്നുപറഞ്ഞ് മനസ്സിലാക്കി കൊടുത്തതിന് ബിഗ് സല്യൂട്ട്🙏
അവർ പറയുന്നു. നമ്മൾ വിശ്വസിക്കുന്നു. യഥാർത്ഥ കണക്കും കാര്യങ്ങളും അറിഞ്ഞ പോൾ ഞെട്ടി പോയി. CPM എന്തിന് ഇങ്ങനെ ജനങ്ങളെ പറ്റിക്കുന്നു. ഈശ്വരാ ഇതിനൊരന്ത്യം എന്നുണ്ടാകും-😭
Sir ഈ വാർത്തകൾ മാക്സിമം share ചെയ്യാം എന്നല്ലാതെ എന്ത് ചെയ്യാൻ.... ഇനി എങ്കിലും ജനങ്ങൾ പാർട്ടി നോക്കാതെ vote ചെയ്ത് വിവരം ഉള്ളവരെ തിരഞ്ഞെടുക്കാൻ ഇനി എങ്കിലും ജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോകുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼
@@sajis2279 അയാളുടെ എല്ലാ video കളിലും ചാണക സ്തുതിയും, ഇടതുപക്ഷ വിരോധവും അല്ലാതെ എന്നതാ ഉള്ളത്. CPM, പിണറായി വിജയൻ ഈ രണ്ട് പേര് മാത്രം പറഞ്ഞു video ഇറക്കി പട്ടിണിയില്ലാതെ കഴിയുന്ന മാ മാ.
മറ്റു കമ്പനികൾ വരണം ഇവന്മാരെ ജനങ്ങൾ ബഹിഷ് കരിക്കണം പിണനാറിയെ തെരുവിൽ നേരിടണം ഇയാളാണ് എല്ലാത്തിനും കാരണക്കാരൻ സത്യം തന്നെ ജയിക്കും തീർച്ച ഇവനൊക്കെ നശിക്കുന്ന ദിനം അടുത്തു ജയ് ഹിന്ദ്
താങ്കൾക്ക് കഴിയാഞ്ഞത് നിങ്ങളുടെ സന്താനങ്ങൾക്ക് നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യിക്കുക. കേന്ദ്ര സർക്കാർ നാളെ ആധുനിക പ്രീപെയ്ഡ് വൈദ്യുതി മീറ്റർ കൊണ്ടു വരുമ്പോൾ എവിടെ നിന്നു വേണമെങ്കിലും വൈദ്യുതി ഉപയോഗിക്കാവുന്ന സമയം ആഗതമാകും . അന്ന് ഇവൻമാർ BSNL പണ്ട് ജനങ്ങളോട് ചെയ്തതു പോലെ നിലനിൽപ്പിനായി ജനങ്ങളുടെ പിന്നാലെ നടക്കുന്ന സമയം അതിവിതൂരമല്ലെ നോർക്കണം.
@@Resu928 മുജ്ജന്മ സുകൃതം കൊണ്ട് ആയിരിക്കാം 12 വർഷങ്ങൾ ആയി ഒട്ടും തരക്കേടില്ലാത്ത ഒരു ജോലിയും ആയി അതിമനോഹരം ആയ ഒരു രാജ്യത്ത് ജീവിക്കുന്നു (ഗൾഫിൽ അല്ല). 5 വർഷങ്ങൾ ആയി പൗരത്വം 'ഇന്ത്യൻ' അല്ലെങ്കിലും മറുനാടനെ കേട്ടുകൊണ്ട് നാടിനെ അറിയുന്നു 🙏🏼
ഈ നാടിന്റെ ശാഭമാണ് ഇത്തരം നികൃഷ്ട ജന്മങ്ങൾ കേട്ടിട്ട് തൊലി ഉരിഞ്ഞു പോകുന്നു ഈ സംവീധാനങ്ങൾ മുച്ചൂടും മുടിഞ്ഞുപോവട്ടെ ഇത്തരം വാർത്തകൾ വെളിച്ചത്ത് കൊണ്ടുവരുന്ന ഷാജൻ സാറിന് സാധാരണക്കാരുടെ ഹൃദയത്തിലാ സ്ഥാനം അഭിനന്ദനങ്ങൾ
ഇങ്ങനെ പോയാൽ Labour room Eperience ഉള്ള നേഴ്സിന് ഗൈനക്കോളജിസ്റ്റായി മാറാൻ സാധിക്കും അവർക്ക് 50% സംവരണം കൊടുക്കണം. അതുപോലെ കാർഡിയോളജി വിഭാഗം Experience ഉള്ള General Nursing Diploma പാസായവർ കാർഡിയോ ളജി ഡോക്ടറായി വിരമിക്കാൻ സാധ്യതയുണ്ട്. എല്ലാ Field ല്ലും ഇങ്ങനെ നോക്കിയാൽ ഭയങ്കര കോമഡി ആയിരിക്കും.
പഴേ ഒരു മുദ്രാവാക്യം ആണ് ഓർമ്മ വരുന്നത്. 'അയ്യോ ഈ അരിവാളു തലകൊയ്യാനാണെ. അയ്യോ ഈ നക്ഷത്രം നാശത്തിനാണേ അയ്യോ ഈ ചുറ്റിക ചുറ്റിക്കാനാണേ" എത്ര സാർത്ഥകമായ മുദ്രാവാക്യം അല്ലെ !
പ്രതികരിക്കണം സാർ അങ്ങ് ഇതെല്ലാം പറയുന്നതുകൊണ്ടാണ് ജനങ്ങൾ കുറേപ്പേരെങ്കിലും ഇതൊക്കെയറിയുന്നത് ജനങ്ങൾ എതിരായി എന്തെങ്കിലും പറഞ്ഞാൽ അവരേയും ശിക്ഷിക്കുമല്ലോ പറഞ്ഞില്ലെങ്കിലും സാർ മനസ്സിൽ ശരിക്കു പ്‌രാകുന്നവരുണ്ട് കുറേയെങ്കിലും ഏൽക്കാതിരിക്കുമോ👍👍👍🙏
All department same.. What is the problem for KSRTC ? So many unwanted appointments with high salaries.... You can not see a checking inspector in uniform like before...
നിങ്ങൾ ഉള്ളത് കൊണ്ട് സത്യങ്ങൾ ഞങ്ങൾ അറിയുന്നു. തെറ്റാണെന്ന് കണ്ടാൽ തിരുത്തി ശരിയായ വാർത്തയും നിങ്ങൾ കൊടുക്കും. മറ്റുള്ളവരങ്ങനെ അല്ല. ഇതാണ് ജേർണാലിസ്റ്. യഥാർത്ഥ ജേർണാലിസം. സല്യൂട്ട് യൂ സാജൻ. ഇന്നത്തെ മനോരമയിൽ പറയുന്നു Kseb ലാഭത്തിലാണ്. നഷ്ടത്തിലാണെന്ന് കാണിച്ചിരിക്കുന്നു. ഞങ്ങളുടെ ചോര കൂടി മാസാ മാസം എടുത്തിട്ടു വിക്ക്. ഇനിയും അതു കൂടി നടത്തും.
Sakhakkalkku shock adikkilla, karanam evararum work cheyunnilla, Shock adikkunna jolikal eppol "Karar" jeevanakkaranu. ( Ho Ho Sariyanu, ee Karar thozhilalikal nammude "Bengali" Skhakal thanne. 🤣🤣🤣
ശോ........ പണ്ടേ KSEB ഇൽ കയറിയാൽ മതിയായിരുന്നു എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിക്കട്ടെ ഈ സർക്കാരിന് എന്താണ് KSEB യോട് ഇത്ര സ്നേഹം KSRTC സർക്കാർ സ്ഥാപനം അല്ലെ അവരോട് ഒരു ചിറ്റമ്മ നയം അല്ലെ 😊🙄
ശ്രീ ഷാജൻ നിങ്ങളുടെ എപ്പിസോഡ് കണ്ടപ്പോൾ രോഷം കൊണ്ട് ഞാനും കുറെ നിയന്ത്രണം വിട്ടു പോയി കാരണം കഴിഞ്ഞ ആഴ്ച കെഎസ്ഇബിയുടെ സബ് എഞ്ചിനീയർ പോസ്റ്റിലേക്ക് പിഎസ്‌സി ഒരു പരീക്ഷ നടത്തിയിരുന്നു അതിൻറെ റിസൾട്ട് വരുന്നേ മുമ്പേ ആൾക്കാരെ എല്ലാം കുത്തി കയറുവാൻ ഉള്ള ശ്രമമാണ് എത്രയോ കുട്ടികൾ കഷ്ടപ്പെട്ട് പരീക്ഷ എഴുതിയതാണ് എൻറെ കുട്ടിയുമുണ്ട് പരീക്ഷ എഴുതിയതിൽ
റെയിൽവേ യിലും ഇതുപോലെ പത്താം ക്ലാസ് പോലുമില്ലാതെ helper ആയി കയറി ജൂനിയർ എഞ്ചിനീയറും സീനിയർ സെക്ഷൻ എഞ്ചിനീയറുമായി മാറിയവരെ എനിക്ക് നേരിട്ട് അറിയാം... ഇവരെയെല്ലാം ബാധിക്കുന്ന നിയമം വേണം... അല്ലാതെ kseb യെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല
ഇവിടെ മാധ്യമ പ്രവർത്തനം കൊണ്ട് ഒന്നും മാറ്റാൻ കഴിയില്ല - പ്രതിപക്ഷം തല്ലുകൊള്ളാതെ പേടിച്ചോടുന്നു. രക്ഷ വേണേൽ *ഇടതു വലതുപക്ഷങ്ങളെ ഒഴിവാക്കാൻ വജ്രായുധം കിട്ടുമ്പോൾ പ്രയോഗിക്കുക* ആം ആദ്‌മി പോലുള്ളവരെ പരീക്ഷിക്കു
കേന്ദ്രം ഇത് പരിഹരിക്കേണ്ട ആവശ്യമില്ല. ഈ നാട് കുട്ടിച്ചൊറാക്കാൻ മാർക്സിസ്റ്റുകൾ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ ചരിത്രം പഠിച്ചാൽ ഇതാണ് സംസ്കാരം എന്ന് മനസ്സിലാക്കാൻ കഴിയും.
@@ubaidmtkuniya4586 എളുപ്പമല്ല...അവിടെയൊക്കെ സർവ്വീസിൽ കയറിയതിന് ശേഷം പ്രൊമൊഷൻ കിട്ടണേൽ വീണ്ടും പരീക്ഷ എഴുതണം.... .പടിപടിയായി ഓരോ സെക്ഷനിലും മൂന്ന് വർഷം കൂടുമ്പോ പരീക്ഷ എഴുതി അതിൽ 70% മുകളിൽ മാർക് കിട്ടിയാലേ റാങ്ക് ലിസ്റ്റ്ൽ ഉള്‍പ്പെടൂ...പിന്നെ എസ് ടി കാസ്റ്റ് ബേസുള്ളവർക്ക് മാർക്ക് ഇളവ് ഉണ്ട്. ..
You are a true friend of the citizens of this state. Keep informing us of the atrocities of the so called government. Thank you so much but please stay safe. My prayers 🙏.
ഞാനൊക്കെ പത്താം ക്ലാസ് പാസായപ്പോൾ അന്ന് വിചാരിച്ചത് ഉടൻതന്നെ സർക്കാർ ജോലിയിൽ കയറാം എന്നായിരുന്നു എന്റെ കൂടെ പത്താംക്ലാസ് ഫെയിലായ എന്റെ കൂട്ടുകാരൻ ഒന്ന് ഒന്നരലക്ഷം രൂപയ്ക്ക് നാട്ടിൽ കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു ഞാനൊക്കെ ഗൾഫിൽ വന്നു കഷ്ടപ്പെടുന്നു അന്ന് പത്താം ക്ലാസ് തോറ്റവൻ ഇന്ന് എന്നെ നോക്കി ചിരിക്കുന്നു
Now I remember what a Singaporean said as the base for becoming a developed nation from their experience. The key is MPH (Meritocracy, Pragmatism & Honesty). Our leadership lacks in all, no wonder why we are still a third world country.
Last 7 years LDF is ruling and before also KSEB - Balakrishna Pillai, Aryadan Mohd, Thiruvanchoor Radhakrishnan, Pinarayi vijayan, MM Mony etc etc were there. All ministers , when they get the seat, they used to post as much they can and even sub contract business for their pocket. NOBODY DID ANYTHING FOR PEOPLE.
Singaporeans are blessed people to have Lee Kuan Yew, Goh Chok Tong and Lee Hsien Loog as their leaders. Whereas we are unfortunate sinners to have fools as our leaders.
ഇന്ന് KSEB യിൽ നടക്കുന്നതാണ് പണ്ട് KSRTC യിൽ നടന്നിരുന്നത് ..... ഇത് കൊണ്ടൊക്കെയാണ് സ്വകാര്യവൽക്കരണത്തെ ഞങ്ങൾ എതിർക്കുന്നത് ..... പൊതു മേഖല നീണാൾ വാഴട്ടെ .....
എന്റെ മകൻiti വയർ മാൻ പാസ്സയി മീറ്റർ റീഡർ പരീക്ഷ എഴുതി ഇപ്പോൾ ലിസ്റ്റ കാലാവധി കഴിഞ്ഞു നിയമനം സഖക്കൾക്കു മാത്രം എട്ടാംക്ലാസ് ഗുസ്തിയും ഉള്ള ആൾക്കാർ മസ ധൂർ . പോസ്റ്റിൽ കയറി സബ് എൻ ജീനിയർ വില് ന്നു
ഭയാനകം എന്തൊരു നാടാണ് കേരളം എന്തു പറയണോ ഇത് അനുഭവിച്ചു കൊടുക്കരുത് അവരുടെ ഒരാളുടെ ശമ്പളത്തിൽ 12 പേർക്ക് ജോലി കൊടുക്കാം ഇതേ ജോലി ചെയ്യാൻ അവർ തയ്യാറായിട്ട് നല്ല വിദ്യാഭ്യാസം ഉള്ളവർ വരും
സാജൻ സാർ അങ്ങയെ നേരിട്ട് കണ്ട് നമസ്ക്കാരം പറയാൻ അഹിക്കുന്നു. എന്നെങ്കിലും കാണാൻ സാധിക്കുമെന്ന് തോന്നുന്നു. കാരണം ഞാൻ1991 -ൽ ITI ഇലടീഷൻ പാസായി പക്ഷെ ഞങ്ങളുടെ കൊടു ചതിയാണ് പിണറായി കാണിച്ചത് അങ്ങ് ഇത്രയും പറഞ്ഞത് ഞങ്ങളുടെ അവസ്ഥയാണ് അങ്ങക്ക് 🙏
ഇന്നു KSEB service ൽ ഉള്ള എത്ര എഞ്ചിനീയർമാർ എഞ്ചിനീയറിംഗ് ബിരുദമോ പോകട്ടെ ഡിപ്പോ മ എങ്കിലുമോ പോകട്ടെ ITI എങ്കിലും ഉള്ളവരായി ഉണ്ട്. മുഴുവൻ 10-ാം ക്ലാസ് തോറ്റ Dy FI ക്കാരല്ലേ.
സാജന് ഒരായിരം നന്ദി... ഒരു മാമ മാധ്യമങ്ങളും പറയാൻ ഇഷ്ടപ്പെടാത്ത സത്യങ്ങൾ തുറന്നു പറഞ്ഞതിന്. ഒരു കാര്യം കൂടി നമ്മൾ മറക്കരുത്. ഇന്ന് ഒരു സാധാരണ എൻജിനീയറിങ് ബിരുദധാരിക്ക് തുടക്കത്തിൽ കിട്ടുന്ന ശമ്പളം ഇരുപത് - ഇരുപത്തി അയ്യായിരം രൂപ മാത്രം ആണ്. അതും 10-12 മണിക്കൂർ രാപകൽ ഇല്ലാതെ അധ്വാനിക്കുന്നവർക്ക്