Тёмный

ഞാൻ പോളണ്ടിൽ എങ്ങനെ വന്നു 😊 

Trivandrum mallu trucker
Подписаться 15 тыс.
Просмотров 52 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 567   
@currentlife4223
@currentlife4223 2 года назад
ആകെ ഒരു പോസിറ്റീവ് ആയിട്ടുള്ളത് നിങ്ങളെപ്പോലെയുള്ള കുറച്ച് യൂട്യൂബേസ് മാത്രമാണ്... ആ ആത്മവിശ്വാസത്തിലാണ് ട്രൈ ചെയ്യുന്നത് മുഴുവനും
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Ellam set aakum bro 🙏
@currentlife4223
@currentlife4223 Год назад
@@shaheenfemi Thanks bro ❤️
@murshikp6682
@murshikp6682 Год назад
@@shaheenfemi mobile number
@sinansk9116
@sinansk9116 Год назад
@@shaheenfemi genuine ano bro
@lakshminambiar4638
@lakshminambiar4638 Год назад
@@shaheenfemi bro ivar uk permit cheyunudo
@febintjames5932
@febintjames5932 2 года назад
Super ചേട്ടാ നിങ്ങടെ കഷ്ടപ്പാടിന്റെ results കിട്ടിയല്ലോ god bless you
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️❤️❤️bro
@abinvarghese6036
@abinvarghese6036 2 года назад
ബ്രോ എല്ലാത്തിനും ഒരു നല്ല വശം ഉണ്ടാകും ബ്രോ ദൈവം കൂടെ ഉണ്ടാകും പ്രാർത്ഥനയിൽ ഓർക്കാം
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Thanks bro . God bless u too
@chekkeram97chillayil44
@chekkeram97chillayil44 2 года назад
പ്രിയ സ്നേഹിതാ ഒരു വലിയ നോവൽ വായിച്ച അനുഭൂതി.....💓
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️
@vinodshibi
@vinodshibi Год назад
എന്റെ പേര് വിനോദ് ഞാനും ദുബായ് എയർപോർട്ടിൽ ആയിരുന്നു ജോലി എന്റെ അച്ഛനു ഏട്ടനും അവിടെ ഉണ്ടായിരുന്നു Al hurize gen transport ൽ 2002 to 2008വരെ പിന്നെ ഞാൻ our own English high school ലോട്ടു മാറി കാരണം അന്നു salary 800 AED ആയിരുന്നു airporl ൽ പിന്നെ സ്കൂളിൽ ജോലി 2008 മുതൽ2019 ലാസ്റ്റ് വരെ പിന്നെ സ്കൂൾ അടച്ചു ജനുവരി 26 മുതൽ ഫുൾ ക്ലോസ് ചെയ്തു പിന്നെ ഇപ്പോൾ ശരിയാവും അന്നു വച്ചു ഇരുന്നു അങ്ങിനെ 8മാസം ഇരുന്നു പിന്നെ നാട്ടിൽ long ലീവ്ന് പോയി അപോക്ക് അവർ ക്യാൻസിൽ ചെയ്തു പിന്നെ രണ്ടു വർഷം നാട്ടിൽ പലലോറികളിലായി പോയി ഇപ്പോൾ ഖത്തറിൽ ഫുട്‌ബോൾ വിസയിൽ രണ്ടു മാസത്തിനു വന്നിരുന്നു എനിക്ക് airport ൽ മുന്നേ നാട്ടിലെ ലൈസൻസ് കാണിച്ചു എന്നിട്ടാണ് അവിടെത്തെ വിസ അച്ഛൻ അടുത്തത് പിന്നെ എയർപോർട്ട് ൽ മുന്നു മാസത്തെ training അത് കഴിഞ്ഞു ലൈസൻസ് കിട്ടി അകത്തെ മാത്രം പിന്നെ പുറത്തെ ലൈസൻസ് 2006ൽ എടുത്തു ഏന്നു 2026 വേറെ ഉണ്ട് expire ഞാൻ കുറേ ആയി ഇങ്ങനെ പോളണ്ടിൽ പോകണം എനിക്ക് ഒരു മറുപടി തരുമോ കാരണം agancy എങ്ങിനെ വിശ്വാസിക്കും അതാണ്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Instagram message aya bro
@skyrock7150
@skyrock7150 Год назад
@@trivandrummallutrucker5476Hi
@ashif747
@ashif747 Год назад
ഒരുപാട് കഷ്ടപെട്ടവർ ദൈവത്തിന്റെ അധിതികൾ❤
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@unnikrishnancp9616
@unnikrishnancp9616 2 года назад
എല്ലാ വിധ വിജയാശംസകളും - പാലക്കാട്ടുകാരൻ - ഉണ്ണി
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Thanks bro . You too 🥰❤️
@Abcdefgh11111ha
@Abcdefgh11111ha Год назад
സത്യത്തിൽ എനിക്കു കരച്ചിൽ വന്നു /എന്നാലും പരിശ്രമിച്ചാൽ വിജയിക്കും!!!പോലണ്ടിലേക് വരാൻ work permit വേണ്ടി wait ചെയ്യുന്ന ഞാൻ 😭🙏🙏നല്ലത് വരട്ടെ താങ്കൾക്ക് 😘
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Thanks bro god bless you ❤️🙏
@harisillusions9142
@harisillusions9142 Год назад
agency ഏതാ
@vipinvn2935
@vipinvn2935 Год назад
നമ്മളും വെയ്റ്റിംഗ് ആണ്... പെർമിറ്റ്‌
@Niyask239
@Niyask239 Год назад
@@vipinvn2935 bro agency ethaann
@Niyask239
@Niyask239 Год назад
Bro agency
@saneeshaugustine9462
@saneeshaugustine9462 Год назад
ബ്രോ ഞാൻ വരുന്നുണ്ട് പോളണ്ട് work permit കിട്ടി... VFS കിട്ടിയില്ല....
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
@abhiabhijijith1625
@abhiabhijijith1625 Год назад
Bro njan nattil plumbing work ane athine idayil ane video kandath..last makan pirannu ennu parajapol ulla oru happens ath polichu
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@Jojovarghees
@Jojovarghees Год назад
താങ്ക്സ് ബ്രോ 😍😍👌. ആത്മാർത്ഥതയോടെ കാര്യങ്ങൾ വിവരിച്ചതിന് 🥰.
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️❤️
@SajuNayanam
@SajuNayanam Год назад
ഞാനും ഖത്തർ എയർവെയ്സ് ന്റെ എയർപോർട്ട് ബസ്സ് ഓടിക്കാൻ വേണ്ടി interview attend cheythu ellam pass aayi but അപ്പോൾ കൊറോണ വന്നു എല്ലാം പൂട്ടി എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നു ഇപ്പോ ൾ ഒരു വർഷം ആയി കുവൈറ്റിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു ശമ്പളം ഒക്കെ കിട്ടാൻ പാടാണ് എങ്കിലും ഉദ്ദേശം ഭാഷ പഠിക്കാൻ കഴിഞ്ഞാൽ അതൊരു വഴികാട്ടി ആകും എന്ന് പ്രതീക്ഷിക്കുന്നു
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
എല്ലാം ശെരിയാകും ബ്രോ
@hakeemmuhammad710
@hakeemmuhammad710 Год назад
Qatar license valare tuff aanu nan Qatar house driver aayirunu license ellegil Qatar driver aayi vissa thanne kittaan bhudhimuttaanj nan Kuwait ondaayirunu saalmiya 3 country license enikundu epol soudhi riyadh undu 😂
@rajilkp2556
@rajilkp2556 Год назад
കുവൈറ്റിൽ എവടെ ഉണ്ട്
@bineeth.bumesh9784
@bineeth.bumesh9784 Год назад
@Saju Nayanam ഇന്റർവ്യൂ അറ്റൻഡ് ചെയ്ത Travels ഏതാണ് ബ്രോ? ഡീറ്റെയിൽസ് തരാമോ?
@ktplktpl7286
@ktplktpl7286 Год назад
ദൈവം അനുഗ്രഹിക്കട്ടെ പ്രറാർത്ഥിക്കാം
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@abdulhameedabdulhameed7275
@abdulhameedabdulhameed7275 2 года назад
ഞാനും ട്രൈലെർ ടാങ്കറിൽ ജോലി ചെയ്തിട്ടുണ്ട് സൗദി യിൽ ഇപ്പോൾ നാട്ടിൽ ആണ് യൂറോപ്പിൽ ജോലി നോക്കാൻ പറ്റിയ ഏജൻസി ഏതാണ്
@flyingkid00
@flyingkid00 Год назад
Bro dubayil car licence edukunathinu munne trailer license edukaan patuvoo
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Yes
@Kondotty_kitchenz
@Kondotty_kitchenz Год назад
കൊള്ളാം മച്ചാനെ ഫുൾ കണ്ട്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰❤️🙏
@arjungiju1082
@arjungiju1082 7 месяцев назад
Poland license edukan Polish padikanam ennu nirbandham indo?
@flooatt
@flooatt Год назад
ഞാനും ട്രിവാൻഡ്രത്തൂന്ന് ഈ മാസം ട്രൈ ചെയ്യുവാണ്. എല്ലാം ശരിയാ മതിയാരുന്നു.
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🙏
@natureseeker8983
@natureseeker8983 Год назад
Brooo Njan video inne a e kanum athe , Njan oru driver allla, Enikke Poland il varan ullla oru trusted aya agency parayavooo ? Valare helpful ayirikkum , already Njan Malta il pokan try cheythitte kure amount poi erikkuvaaa, onne help akke
@FantasyJourney
@FantasyJourney Год назад
Chetta ethu agency aanu ? Can axis agency nallathano
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro ippozhathe avarude situation ariyilla Nannayi anweshikku
@currentlife4223
@currentlife4223 2 года назад
വിട്ടുപോയ കാര്യങ്ങളൊക്കെ ഓർമ്മ വരുമ്പോൾ അടുത്ത ഒരു വീഡിയോ ചെയ്യണം... മുഴുവൻ സ്കിപ്പ് ചെയ്യാതെ കണ്ടോളാം
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
😀🥰
@ali_ac
@ali_ac 2 года назад
Thanks. ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
🥰
@executive.9037
@executive.9037 10 месяцев назад
ബ്രോ,ഞാൻ ഒരു ടൈലർ ആണ്.20 വർഷത്തെ പ്രവർത്തി പരിചയം ഉണ്ട് .പോളണ്ടിൽ ടൈലറിങ് മേഖലയിൽ അവസരങ്ങൾ ഉണ്ടോ.
@ajimadhu2136
@ajimadhu2136 2 года назад
പറയാൻ ഇരിക്കുകയായിരുന്നു ഈ വീഡിയോ. ക്ലാസിക്ക് സോങ്ങ് മച്ചാൻ അടിപ്പൊളി
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Thanks machane ❤️
@yoonashameed7710
@yoonashameed7710 Год назад
Hi രഞ്ജിത്ത് ഞാൻ പോളണ്ടിലേക്ക് വരാൻ നോക്കുകയാണ് എന്റെ മോളാണ് എനിക്ക് പ്രചോദനം തരുന്നത് എക്സ്പീരിയൻസ് കൂടുതൽ ഉണ്ട് വയസ് 51ദുബായ് ഹെവി ലൈസൻസ് ഉണ്ട് ലൈറ്റ് ഇല്ല ദുബായ് 2009/4 മാസം കിട്ടിയതാണ് ഇന്ത്യൻ ലൈസൻസ് 1993 എടുത്തതാണ് ഇന്ഷാ അല്ലാഹ് ഞാൻ പോളണ്ടിൽ എത്തിയാൽ cord 95 എടുക്കാതെ ആറുമാസം വണ്ടി ഓടിക്കാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
hi ikka ഏത് ലൈസൻസ് വച്ചാണോ വരാൻ ഉദ്ദേശിക്കുന്നത് അതിൽ കാറും നിർബന്ധമായും വേണം കേട്ടോ
@yoonashameed7710
@yoonashameed7710 Год назад
@@trivandrummallutrucker5476 Hi ബ്രോ അപ്ലെ ചെയ്തിട്ടുണ്ട് അനീഷിന്റെ അടുത്താണ് അപ്ലെ ചെയ്തിരിക്കുന്നത് എനിക്കുവേണ്ട നിർദ്ദേശങ്ങൾ തന്ന് സഹായിക്കണം 🙏
@jenna.7230
@jenna.7230 Год назад
Sir aaranu aneesh,,,,contact no kittumo.ethra paisa varum?.
@Dasbright
@Dasbright Год назад
വളരെ നല്ലൊരു വിവരണം ബ്രോ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@aneeshrajananeesh7187
@aneeshrajananeesh7187 Год назад
ആശാനേ ഞാൻ ഒരു ഇടുക്കി ക്കാരൻ ആണ് പുതിയഥായി പോളണ്ടിലേക്ക് വന്നാലോ എന്ന് ഒരുപാട് ആഗ്രഹം ട്രക്ക് ഡ്രൈവർ ആയിട്ട് വേറെ ഒരു രാജിയത്തും ജോലി ചെയിതു പരിജയം ഇല്ല എവിടെ എല്ലാം വണ്ടിയും ഓടിക്കും അവിടെ വന്ന് പെട്ടുപോകുമോ ഒരു നല്ല മറുപടി തരുമോ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Ottavakkil utharam tharan pattilla 😀 bro instagram message aya
@GrEeNKEraLa-tx4vu
@GrEeNKEraLa-tx4vu 2 года назад
Nigal yegane Avideyethiye valla yejansiyum vaziyano onnuparayamo
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Dubai ഉള്ള fortuna എന്നാ ഏജൻസി വഴി
@harshiibru1754
@harshiibru1754 2 года назад
Eatta avdethe medical check up enganeyanu.. X-ray edukkuo? Please reply tharane.. Povan nokkunnund..
@hakeemmuhammad710
@hakeemmuhammad710 Год назад
Poland il padikaan varunathinu ernakulam nalla egency ethaanu ullath vishvasikaan pattunath pls replay
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Sorry eniku ariyilla bro
@ASTvlogs7722
@ASTvlogs7722 Год назад
ബ്രോ ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചിട്ടുണ്ട്.. സമയം കിട്ടുമ്പോൾ മറുപടി തരണേ.
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Enthanu instagram name ?
@kl10rider29
@kl10rider29 Год назад
പോളണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട് ഏത് ട്രാവൽ എജന്റിനെ യാണ് സമീപിക്കേണ്ടത് ജനറൽ വർകിനാണ്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
General work nte details enikku ariyilla bro . Njan driving melkhala aanu
@paradiseevent7215
@paradiseevent7215 Год назад
Czech noku bro Poland rejection varan chance und
@lissaremesh7258
@lissaremesh7258 Год назад
IMR Chalakkudi
@martinlonappan1898
@martinlonappan1898 Год назад
Agency name?)
@reeshithraj3935
@reeshithraj3935 Год назад
Keralathile agency ethelum ariyamo driver visa kittunnathe please replay
@aneeshpn1143
@aneeshpn1143 Год назад
bro work permit kittii genaral work annuu athinu regection undo
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Ariyilla bro
@jobinpv3048
@jobinpv3048 Год назад
Hi @Aneesh pn
@akhilsreeja7110
@akhilsreeja7110 Год назад
Bro njan heavy driver anuuu 12 wheel tata prima odikunnuu avida indian heavy liecence ullavark vaccany undoo plsss reply
@aysha6094
@aysha6094 16 дней назад
Hallo 2000 thil havey und yed eganceye bandapedanam
@fastrackkondotty
@fastrackkondotty 2 года назад
Bro...vedio &expreiance. Poliyan.poland visak egencygal asking price valare kooduthalan.egency elladey cheyyan pattumo...!?
@ShahidCP
@ShahidCP 2 года назад
Bro, naattile alenkil qatarile heavy license ullathu kondu Poland il vannu kazhinhu heavy license edukkumbo enthenkilum benefit undavumo,,? I mean enthenkilum test kurayukayo alenkil direct licence maattaan kazhiyumo,?
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Hi bro license video kanu
@ziyadok3427
@ziyadok3427 2 года назад
ബ്രോ. നിങ്ങൾ ദുബായിലെ ഏജൻസി നെയിം പറഞ്ഞുതരുമോ.
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Fortuna management skills and recruiting agency
@Kondotty_kitchenz
@Kondotty_kitchenz Год назад
ഞാനും ട്രൈ ചെയ്‌ത്‌കൊണ്ടിരിക്കുവാ പക്ഷെ എന്ത്‌ ചെയ്യാനാ... വാടക കൊടുത്ത് മുടിയുവാ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰❤️
@anwarca4128
@anwarca4128 2 года назад
Owner with driver കുറിച്ച് പറയാമോ
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Athina kurich ariyilla bro 🥰 sorry tta . Thirakkatte onnu
@santhoshdmk2423
@santhoshdmk2423 Год назад
Nalla ajency etha aliyaaa Keralathil
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Instagram msg chey bro
@freethinkerme
@freethinkerme Год назад
Indian heavy license with 2 years experience mathiyo polandil truck driver jolik apply cheyyan
@rajivrajiv1176
@rajivrajiv1176 2 года назад
Chetta nanum ivadai bahrainla truck otuthu Bahrain Kuwait Dubai gulf tranchit otuthu namakku avadai Vara ennai cheyya
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
നല്ല ഏജൻസി നോക്ക് ബ്രോ ❤️
@muhammedshamseerm1284
@muhammedshamseerm1284 Год назад
Bro eath agency vazhiyaan apply cheythath
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro dubai ulla agency vazhi
@jojijosephjoji6850
@jojijosephjoji6850 2 года назад
Nattil heavy licencum dubai light licencum unde.pattumo.pinne famileye kondupokamo.pls rply
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Family kurach time edukkum
@AROON96GAMER
@AROON96GAMER Год назад
Brooo engana bro avidekku varan pattuka
@sarathvjsaranya2781
@sarathvjsaranya2781 Год назад
ഡാ അളിയാ ഓർമ ഉണ്ടോ..
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Aliya manasilayilla da Profile pic ide
@sachinjoseph7097
@sachinjoseph7097 2 года назад
ബ്രോ കേരളത്തിലെ ഹെവി ലൈസനസ് ഉണ്ടേൽ എത്ര ഇയർ എക്സ്പിരിയൻസ് വേണ്ണം
@jobitkm3612
@jobitkm3612 2 года назад
Ethra year experience unde sir
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Bro oro agency kal aanu Ath demand cheyyunnath
@ask7811
@ask7811 2 года назад
UAE ലൈസെൻസ് ഉണ്ട് മാന്വൽ ഇന്ത്യൻ heavy ലൈസെൻസ് എടുത്തു 15വര്ഷം ആയി പക്ഷേ ഒരുപാട് ട്രൈ ചെയ്തു പോളണ്ട് പോകാൻ ആയി ഇതുവരെ നടന്നില്ല എന്തെങ്കിലും ഒരു ഓപ്ഷൻ ഉണ്ടേൽ പറയുമോ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Nalla agency vazhi nokkiyale pattu bro
@boinu2193
@boinu2193 Год назад
Nalla Motivation vedio .. Poland apply cheyan pattiya best agency edanenne paryamo cheta
@paradiseevent7215
@paradiseevent7215 Год назад
Czech Republic noku bro Poland rejection varan chance und
@sajanjoseph3910
@sajanjoseph3910 2 года назад
Which agency ? In kerala for Poland unskilled work Visa?
@நல்லதேசெய்-ங6வ
Hi friend , I'm from tiruchirappalli in india, yenakku 15 years driving experience in india and 05 years driving experience in saudi arabia total 20 years experience undu Indian heavy Licence and saudi arabia Licence enda idathu undu, yenakku ungalapola truck driver Poland naattula kittuma ??
@aslam4185
@aslam4185 Год назад
How to get trailer driver license in Poland Will you explain?
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Look and Watch my previous videos bro
@ixededia8303
@ixededia8303 2 года назад
എന്തായാലും ഇപ്പൊ എല്ലാം ശേരിയായില്ലെ 🥰🥰
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️
@jyothianoop8999
@jyothianoop8999 Год назад
Any one pls reply....Leobiss international TVM nala agency anno???
@KandNAutomotive
@KandNAutomotive Год назад
ഹായ് ചേട്ടാ ഞാൻ തൃശൂർ ൽ നിന്നാണ് എനിക്ക് truck driving ഭയങ്കര താല്പര്യമാണ് ഞാൻ എങ്ങനെ ആണ് apply ചെയ്യേണ്ടത്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro nalla agency vazhi nokku
@Aj-il1xu
@Aj-il1xu 2 года назад
Would you please help me ...to apply for a nursing job over there, could please tell what are the requirements?
@nisamameer5882
@nisamameer5882 2 года назад
adich polikk machaane.....
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️
@nandhuachu6362
@nandhuachu6362 Год назад
Brother driver allaand work vallathum undo brother
@trivandrummallutrucker5476
@trivandrummallutrucker5476 11 месяцев назад
Bro undakum try to find any trusted agency pls
@Arunbabu1234kl
@Arunbabu1234kl Год назад
Ethe ഏജൻസി ആണെന്നും koodi ഒന്ന് parayamo
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
FORTUNA DUBAI
@arunchungath1523
@arunchungath1523 2 года назад
Enikum varanam bro
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️
@ramithv4658
@ramithv4658 Год назад
2007 lite driving licence ഉണ്ടെങ്കിൽ code 95 training 2 week മതിയാവോ heavy 2022 ആണ് please reply
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro normally ezhuthanam But chila driving schoolkar udayippu vazhi cheythu kodukkunnund
@kattukomban-g2s
@kattukomban-g2s Год назад
Bro എനിക്ക് ഹെവി ലൈസൻസ് ഉണ്ട് 25 വയസ്സ് ഉണ്ട് ഒരു നല്ല ഏജൻസി പറഞ്ഞു തരുമോ എനിക്ക് പുറത്ത് പോയാൽ കൊള്ളാം എന്ന് ഉണ്ട്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰❤️
@we_for_u6153
@we_for_u6153 Год назад
ചേട്ടായിയെ.... അവിടെ വല്ല ജോലിയും കിട്ടാൻ വഴി ഉണ്ടോ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Nalla agency vazhi nokku bro Chance und
@arunarunsasiarunarunsasi5907
Bro താങ്കൾ ഏജൻസി എതാന്ന് ഒന്ന് പറയുമോ ദുബായിൽ. ഞാനും ദുബായിൽ ഓയ്ലഫീൽഡിൽ വർക്ക്‌ ചെയ്യുന്ന ആളാണ്. ഒന്ന് റിപ്ലൈ plzz
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Fortuna Dubai But nannayi anweshikkanam
@arunvarghesetheheaven
@arunvarghesetheheaven 2 года назад
Chetta avida vannitu license edukan ethra time edukum ethra chilavu varum
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Video Kaanu bro license convert cheyyunna
@adrenalinerush4896
@adrenalinerush4896 2 года назад
Chetta njn logistics and supply chain management complet aayi nikkuva eathu agency aanu nallath
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
🥰🥰bro enikku athine kurichu ariyillla kutta
@vishwavlogs166
@vishwavlogs166 2 года назад
Sim card ഏതാണ് ഉപയോഗിക്കുന്നത് roaming പോകുമ്പോൾ..? പറയാമോ? Internet
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Bro video cheythittund
@lekshmivijayan8808
@lekshmivijayan8808 Год назад
Super chetta i am your big fan🥰
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
😂❤️
@sajeerp967
@sajeerp967 2 года назад
Bro Dubai agency ethanu
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Fortuna dubai പക്ഷെ നന്നായി അന്വേഷിക്കണേ ബ്രോ ഇപ്പോൾ അവർ എങ്ങിനെ ആണെന്നറിയില്ല
@Arunbabu1234kl
@Arunbabu1234kl Год назад
എത്ര rupa ചിലവ് വരും
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
oro agenciyum different aayi aanu payment vanganathu
@christsidharth7761
@christsidharth7761 2 года назад
ദുബായിലെ ഏജൻസി ഏതായിരുന്നു എന്ന് പറയാമോ?
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Fortuna But few years ago You have to enquire about their current situation
@sanucvsanu
@sanucvsanu Год назад
Uae driving lisence undel avida job kittumo bro onnn reply parayamo, ipo airport il an work cheyunath equipment operator
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
പറ്റും പക്ഷെ കാറും ഹെവിയും വേണം
@sanucvsanu
@sanucvsanu Год назад
@@trivandrummallutrucker5476 hevy ella bro car mathrmae ullu
@rajkumarsiva2531
@rajkumarsiva2531 Год назад
ഏതാണ് ഏജൻസി
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Fortuna But ippozhathe situation ariyilla Enquire very well
@akhilakhil2498
@akhilakhil2498 Год назад
Bus driver veconcy kittuvo
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
No nalla agency vazhi nokku
@anythingandeverythingforyo2803
@anythingandeverythingforyo2803 2 года назад
ചേട്ടാ, ഞാനും ഉണ്ടായിരുന്നു ടെർമിനൽ 2 ൽ. എന്റെ കയ്യിൽ heavy ഇല്ല. Dnata ആയിരുന്നു. നാട്ടിലെ heavy വെച്ച് സാധ്യത ഉണ്ടോ.
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Bro how to convert license enna video kaane
@hhwjwhwjwuw1977
@hhwjwhwjwuw1977 Год назад
Njanum veraan irikuvaa bro ( but poland I'll mathram odikkaan patuvollu)
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Aadyam angane vaa bro pinne nokkallllo
@റിയാസ്ബാവ
@റിയാസ്ബാവ 9 месяцев назад
, ബ്രോ ന്റ വിദ്യാഭ്യാസം എങ്ങനെയാ ::
@trivandrummallutrucker5476
@trivandrummallutrucker5476 9 месяцев назад
Hi bro plus two commerce
@sreejithsr775
@sreejithsr775 Год назад
Very Useful video Bro polond il General work vacancy undu Entaethu telecom field anu Vannu kazhinjal better job kittan chance undo? Skilled & part time delivery jobs nte videos cheyyamo
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
വീഡിയോ ചെയ്തിട്ടുണ്ട് പാർട്ട് ടൈം ജോബ്
@paradiseevent7215
@paradiseevent7215 Год назад
Czech Republic noku bro Poland rejection varan chance und
@sherinvincent3727
@sherinvincent3727 2 года назад
Light ഡ്രൈവറെസിന് ജോബ് കിട്ടുവോ അവിടെ എന്താണ് ഫോര്മാലിറ്റി പ്ലീസ്
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Bro direct light Padanu Heavy koode edu license Ennittu ethenkilum oru unskilled jobil Vannu mariyal mathi License eduth
@sajithkandankod-digidream
@sajithkandankod-digidream Год назад
Heavy License illatha allku Poland vannu avide ninne padich shesham License edukkan pattumo atho Heavy License ullavarkk matram joli kittuka ullu avide, onnu paranju tharamo
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Pattum but expensive bro
@sajithkandankod-digidream
@sajithkandankod-digidream Год назад
@@trivandrummallutrucker5476 എത്ര ആകും ഏകദേശം
@abdulhameedabdulhameed7275
@abdulhameedabdulhameed7275 2 года назад
Hai ഞാൻ സൗദിയിൽ ട്രൈലെർ ടാങ്കർ ആയിരുന്നു 6yr exp ഉണ്ട്ഇപ്പോൾ നാട്ടിൽ ആണ് സൗദി ലൈസൻസ് എക്സ്പർ ആയി പോലെണ്ടിലേക് ജോബ് വിസ നോക്കാൻ പറ്റിയ ഏജൻസി ഏതാണ് നാട്ടിൽ നിന്ന് എത്ര ചിലവ് വരും
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Nattil ninnum orupad agency und ikka . Alukal potittulla agency Nokku . Njan Dubai agency vazhi aanu vannath .
@dukemachan
@dukemachan 5 месяцев назад
Natil ulla agency onu parayo bro me tvm
@gireeshpushpadas5899
@gireeshpushpadas5899 Год назад
Bro.. 2013 licence anee varan pattuvoo
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Light or heavy ?
@haznajmz2462
@haznajmz2462 2 года назад
ഹലോ ഒരു ഹെല്പ് ചെയ്യാമോ ഓൺലൈൻ അപേക്ഷിച്ചിട്ട് ഡ്രൈവർ ജോലി കിട്ടിയ സിവി ഫോർമാറ്റ്‌ ഒന്ന് പറഞ്ഞു തരാമോ പ്ലീസ് അല്ലെങ്കിൽ നാട്ടിൽ എവിടെ നിന്ന് റെഡി ആകുന്നു ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു ത്തരണേ
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Bro ethenkilum office work cheyyunnavarod paranja mathi nalla oru cv undakki theran
@aneeshbalan4678
@aneeshbalan4678 Год назад
ബ്രോ പോയത് ദുബായ് ഏതു ഏജൻസി വഴിയാണ്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Fortuana
@tki.sarath.n.s1023
@tki.sarath.n.s1023 Год назад
BRO oru dout... Parajutharumo. Indian license date of birth different und passportil. Varumbol kuzappam undo
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro pasportile same date aavanam license Um Ketto
@tki.sarath.n.s1023
@tki.sarath.n.s1023 Год назад
@@trivandrummallutrucker5476 thanks
@ajaydas2656
@ajaydas2656 2 года назад
Bro heavy driver vacancy vallom unddo
@bibinbaby2142
@bibinbaby2142 2 года назад
bro... njan australia ane...enikke truck licence edukkan thalparyam unde, double clutch vehicle licence edukkan thalparyam...double clutch odikkan eluppam ano
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Bro how to convert license enna video Kanu
@paulmathew5938
@paulmathew5938 2 года назад
Bro പോളണ്ടിൽ വണ്ടിയോടിക്കാൻ വരുന്നതിന് IELTS , oet പരീക്ഷ വല്ലതും പാസ് ആവണമോ
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
No bro
@paulmathew5938
@paulmathew5938 2 года назад
@@trivandrummallutrucker5476 bro പോളണ്ടിൽ ഈ ജോലിക്ക് കയറുന്നതിന് എത്ര രൂപ മുടക്കേണ്ടി വന്നു മൊത്തത്തിൽ
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
@@paulmathew5938 bro oro agency oro price aanu vanganath
@basith1232
@basith1232 2 года назад
@@trivandrummallutrucker5476 ningal edu agency vayi ponnad
@sreejithkumarks
@sreejithkumarks 2 года назад
bro ഞാൻ ഇറ്റലിയിൽ ഉണ്ട് , എനിക്ക് നാട്ടിലെ ഹെവി അടക്കം forklift crane excavator തുടങ്ങിയ എല്ലാം ഉണ്ട് എന്തെങ്കിലും ചാൻസ് ഉണ്ടോ , താങ്കളെ contact ചെയ്യാൻ എന്താ വഴി
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Bro instagram message ayakke ❤️
@harshiibru1754
@harshiibru1754 2 года назад
Eatta X-ray edukkuo medicalinu..? Please reply
@jishnuraj9996
@jishnuraj9996 2 года назад
Bro dubayile agency ethayirunu?
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Fortuna
@achusuni9640
@achusuni9640 2 года назад
Chettan Dubai eth agency vazhiya poyath? Pls reply me...
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Mone FORTUNA DUBAI
@achusuni9640
@achusuni9640 2 года назад
Chettan enik dubai agency contact number onnu tharamo pls chetta..
@praveenlp7494
@praveenlp7494 Год назад
Duabi enthanu agency.... Parayumo ath
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Fortuna dubai പക്ഷെ ഇപ്പോൾ അവർ എങ്ങനെ ആണെന്നറിയില്ല അന്വേഷിച്ചു മാത്രം മുന്നോട്ടു പോകു
@shan2066
@shan2066 Год назад
Poland try chayunnu. Dubai trenity angane undu
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Manasilayilla
@shan2066
@shan2066 Год назад
Njan dubail aanu. Evide oru agency undu. Trenity consultant. Ethu vishwasikamo
@Unknown-tz8qq
@Unknown-tz8qq Год назад
@@shan2066 nop brw fake aanu
@shan2066
@shan2066 Год назад
Trenity ariyamo
@anandhus8253
@anandhus8253 2 года назад
Bro trivandrum aan ivida oru driver vaccancy oppichu tharan pattumo
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
ബ്രോ നല്ല ഏതെങ്കിലും ഏജൻസി വഴി നോക്കെ
@chinnumaryjacob2934
@chinnumaryjacob2934 Год назад
Chetta nigal ethu agency via anu poyathu. Ethra cash ayi chetta. Njanum nokunn und pokan. Trust ayitt ulla agency etha onnu parayamo
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Hai njan poyeth dubai ulla agency vazhi aane
@shahidschannel9919
@shahidschannel9919 Год назад
ss
@kaderkoyiloth5467
@kaderkoyiloth5467 2 года назад
വിസ കിട്ടാൻ വയസ്സ് ലിമിറ്റ് ഉണ്ടോ
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Depends your sponsor Company
@shinasshafi4140
@shinasshafi4140 Год назад
Bro am from cochin post graduate and Qatar bus licence holder .iam looking job at Poland which is the best agency I can prefer pls help
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
I don’t know any agency’s from Qatar bro
@Ranju665
@Ranju665 2 года назад
Hai bro enik ettavum ishttamulla oru job aane driving. Nattila heavy license unde GCC license ella.njan eppo dubaila work chyunne. Nattill tvm aane. Europile varanonne bhayangara aagram unde enganeya varunne
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Bro enikku instayil oru message ayakku
Далее
how to drive TRUCK
14:49
Просмотров 1,7 тыс.
!!! Attention!!! Malta Public Transport interview
21:20