Dress ഒക്കെ അടിപൊളി ✌️നന്നായിട്ടുണ്ട് 😍പക്ഷെ ഈ ഫ്രോക് ഒക്കെ ഇട്ട് നമുക്കു കുട്ടികളെ എടുക്കാൻ നല്ല ബുദ്ധിമുട്ട് ആണ്.. ഇത്രേം പൈസ മുടക്കി ഡ്രസ്സ് അടിച്ചു അലമാര യിൽ എടുത്തു വെക്കാം, ഫോട്ടോ എടുക്കാം.. അത്രേം ഉള്ളൂ 😂😂
മിക്കവാറും കുട്ടികളൾക്കും ഇത്തരത്തിലുള്ള ഡ്രസ്സുകൾ ഇടുന്നത് ഇഷ്ടമല്ല. കാണാൻ നല്ല ഭംഗിയുണ്ട് കാരണം ചൂടും ചൊറിയലും. ഇതേ മോഡൽ തന്നെ മെറ്റീരിയൽ കുറച്ച് ചെയ്താൽ താങ്കൾക്ക് കൂടുതൽ സൈൽ വരും. സമയവും ലാഭം. വാങ്ങുന്നവർക്ക് വില കുറവും ഉണ്ടാവും . പരീക്ഷിച്ച് നോക്കൂ.താങ്കളുടെ ഡ്രസ്സുകളെല്ലാം നല്ല ഭംഗിയുണ്ട്