Тёмный

ഞെട്ടരുത്! മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സ് പിറന്ന കഥയിങ്ങനെ |manichithrathazhu 

newsathouse
Подписаться 142 тыс.
Просмотров 8 тыс.
50% 1

#manichithrathazhu
സുരേഷ്‌ഗോപി ഫാസിലിനെ പിടിച്ചുതിരിച്ചു; ആ ക്ലൈമാക്‌സ് പിറന്നതിങ്ങനെ

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@georgealakan1773
@georgealakan1773 Месяц назад
മധു സാറേ നമിക്കുന്നു ഏതെല്ലാം വിഷയങ്ങളിൽ ആണ് താങ്കൾ കൈവെച്ച് വളരെ ഫലപ്രദമായി അവതരിപ്പിക്കുന്നത്
@abduljalal3737
@abduljalal3737 Месяц назад
മധു സർ നന്നായി പാടുകയും ചെയ്യും സാധകം ശീലമാക്കിയാൽ നമുക്കൊരു ഗായകനെ കുടി കിട്ടും 👏👏👏 ഓരോ പുസ്തക റിവ്യൂ വും കൂടുതൽ അറിവുകൾ നൽകുന്നു 🎉
@vanajathekkat5173
@vanajathekkat5173 Месяц назад
You sing well too👍👍
@binukunjukunju8067
@binukunjukunju8067 Месяц назад
ഗംഭീര വിവരണം... പാട്ട് പാടിയത് പൊളിച്ചു.....👌. സീനുകളുടെ പിന്നിലെ രസകരമായ അനുഭവങ്ങൾക്കൊപ്പം കണ്ണിമാവെട്ടാതെ നോക്കിയിരുന്ന മണിച്ചിത്രതാഴിലെ കഥാപാത്രങ്ങൾ ഓരോന്നായി മനസിലൂടെ വരുമ്പോൾ ഒരു രസംതോന്നുന്നുണ്ട് 😍
@sameerk
@sameerk Месяц назад
എനിക്കെന്നും ഇഷ്ടമുള്ള ഒരു സിനിമ ആണ് മണിച്ചിത്രത്താഴ്
@hamzav1986
@hamzav1986 Месяц назад
മണിചിത്രത്താഴ് സിനിമ കണ്ട പ്രതീതിയായി
@lawrenceka2419
@lawrenceka2419 Месяц назад
ഗോവിയണ്ണൻ സൂപ്പർസ്റ്റാർ ഒന്നുമില്ല മോഹൻലാലിൻ്റെ സണ്ണി എന്ന കഥാപാത്രമാണ് മണിച്ചിത്രതാഴ് എന്ന സിനിമയെ സൂപ്പർ ഹിറ്റ് ആയത്...... ഗോപി രണ്ടാം നിര നായകനായി നിലകൊള്ളുന്ന കാലഘട്ടത്തിലാണ് മണിച്ചിത്രതാഴ് ഷൂട്ട് ചെയ്യുന്നത്......
@ajaykc004
@ajaykc004 Месяц назад
one of the best malayalam movies ever....theatreil onnukoodi kananam
@spr1753
@spr1753 Месяц назад
Madhu, singing , not bad 😂😂😂
@vjalaja
@vjalaja Месяц назад
സൂപ്പർ ❤
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Месяц назад
🎉🎉🎉
@smilemaker307
@smilemaker307 Месяц назад
👌
@newsathouse5338
@newsathouse5338 Месяц назад
chat.whatsapp.com/G0yju74ecxu3j2MuEqa3aY
@basheerpulimoottil8148
@basheerpulimoottil8148 Месяц назад
Tourism circute is only an 'A,I, Phenomena'!.Who is mental,Nagavally or Nakulan?.
@vpnpanickar
@vpnpanickar Месяц назад
ഒരു cinema develop ചെയ്യമ്പോൾ അതിൻ്റെ circular ഒരു പ്പാട് പ്രശ്നങ്ങൾ വരും . Light man, food waste cleaning man, ഇവരെ വെറും local .
Далее
Fixing Plastic with Staples
00:18
Просмотров 814 тыс.