Тёмный
No video :(

ഞെട്ടരുത്! Bye Bye Las Vegas ! ഞങ്ങൾ Las Vegas വിടുകയാണ് / We are leaving Las Vegas for Good 

Plants and Plates
Подписаться 58 тыс.
Просмотров 111 тыс.
50% 1

We are leaving Las Vegas for Good. We think, that is the best option for us to be happy for rest of our life.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 474   
@shyamaladevi8519
@shyamaladevi8519 5 месяцев назад
മാം പറഞ്ഞത് വളരെ ശരിയാണ് തീരുമാനവും ശരി ആണ് all the best god bless u😍 both 🙏🏾🙏🏾🙏🏾🙏🏾
@valsalak8053
@valsalak8053 4 месяца назад
ഞാനും ഇതു പോലെതന്നെ ഹസ് ബണ്ടിനു ഈര ണ്ടുകാലും ഓപറേഷൻ കഴിഞ്ഞു കുറെ കാലം വീൽ ചെയറിൽ ആയിരുന്നു ഇപ്പോ ബെഡ്ഡിൽ നിന്ന് എഴുന്നേൽക്കാൻ വയ്യാ എല്ലാം ഞാൻ തന്നെ ചെയ്യുന്നു അവർക്ക് 71. വയസു എനിക്ക് 66വയസു മക്കൾക്ക് പ്രയ് വറ്റു ജോബ് ആണ് ലീവ് എടുക്കാൻ കഴിയാത്ത.അവസ്ഥ യാണ് ഞങ്ങള്ക്കും വേലക്ക് ആൾക്കാരെ ഒന്നും വെക്കാൻ കഴിവില്ല ഞാൻ തന്നെ അവരേ നോക്കി ജിവയ്ക്കുന്നു ഈ വരും നല്ല തടിയുളള ആളു ആണ് എന്നാലും ഈ ങ്ങിനെ ജിവിതം മുന്നോട്ട് പോകുന്നു സന്തോഷം നമ്മൾ തന്നെ കണ്ടെത്തി.ജീവിക്കാൻ പഠിച്ചല്ലേ പറ്റൂ
@vanajamukundan7145
@vanajamukundan7145 5 месяцев назад
യഥാർഥ്യ ബോധത്തോടെ ആണ് നിങ്ങൾ എല്ലാം പറയുന്നത് കാലത്തിന് അനുസരിച്ചു പേരെന്റ്സ് എങ്ങനെ മാറണം എന്ന് കൃത്യമായി ചിന്ദിക്കുന്നുഞാനും ഇതു പോലെ ഒക്കെ ചിന്ത ഉള്ള ആളാണ് ജോലിക്ക് പോകുന്ന മക്കൾക് ഒന്നിനും നേരം ഇല്ല ഗാന്ധി ഭവനിൽ പോകുന്ന കാര്യം ഞാൻ ആലോചിക്കാറുണ്ട് 😊
@creativestyle7358
@creativestyle7358 3 месяца назад
ഞാൻ ഒരു മുസ്ലിം ആണ്.ഒരു കാര്യം തുറന്നു പറയുന്നു.ഈ ഒരു സിസ്റ്റത്തോട് യോജിക്കുന്നില്ല.നമ്മുടെ മക്കളെ നമ്മൾ നമ്മുടെ ചിലവിൽ വളർത്തി നമ്മുടെ നല്ലൊരു ഭാഗം അവർക്ക് വേണ്ടി മാറ്റിവെച്ചു.പ്രായമാകുമ്പോൾ കൊടുത്തത് തിരിച്ചു നല്കാൻ അവർ ബാധ്യസ്ഥരാണ് നമുക്ക് അവകാശവും ഉണ്ട്.മാഡത്തിന്റേതു പോലെ സ്വന്തം സമ്പാദ്യം ഉണ്ടെങ്കിൽ തെറ്റില്ല..അല്ലാത്തവരും ഉണ്ട്.നമ്മൾ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി ഫുൾ ചിലവും നമ്മുടേത്.പ്രായമാകുമ്പോൾ നമുക്ക് വരുന്ന ചിലവുകളും കെയറിങ്ങും നമ്മൾ സ്വയം വഹിക്കണം ??
@joychaniathiraj1057
@joychaniathiraj1057 2 месяца назад
Koran follow ചെയ്യുന്നവർക്ക് ഈ വഴി ശരിയല്ല എന്ന് തോന്നും
@leenaj628
@leenaj628 2 месяца назад
It’s our responsibility to raise them. And for that we cannot expect them to do everything for us. They have their own life. I am not saying they don’t have to do. It’s better if they find time and spend time with us. That’s only my opinion
@creativestyle7358
@creativestyle7358 2 месяца назад
അതുകൊണ്ടാണ് നമ്മുടെ രാജ്യത്തു ഇത്രയധികം oldage home & retirement homes ഒക്കെ.ചെറുപ്പത്തിൽ പൊന്നു പോലെ നോക്കി വളർത്തിയ മാതാപിതാക്കളെ പ്രായമാകുമ്പോൾ care ചെയ്യുന്നത് അപരിചിതമായ ഒരിടത്തു അപരിചിതരായ ആൾക്കാർ .അത് വേദനാജനകം തന്നെ.മക്കളുടെ care ഇൽ ജീവിക്കേണ്ട അവസാന കാലത്തു അവർ വേദനിച്ചു മരിക്കുന്നു
@creativestyle7358
@creativestyle7358 2 месяца назад
@@NMJ01 നമ്മളെ ഈ ലോകതേക് കൊണ്ട് വന്നതും നമ്മളെ നല്ല നിലയിൽ എത്തിച്ചതും അവർ ചെയ്ത പുണ്യം അല്ലേ? അല്ലാതെ അത്ര വലിയ തെറ്റാണോ അവരെ നോക്കാതിരിക്കാൻ ?? നമ്മെളെ നോക്കിയത് പോലെ തിരിച്ചും ചെയ്യൽ നമ്മുടെ responsibility തന്നെയാണ്
@roselotus1327
@roselotus1327 18 дней назад
മക്കളെ ജനിപ്പിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല....
@jollyp4231
@jollyp4231 5 месяцев назад
എവിടെ പോയാലും viedo ഇടാൻ മറക്കരുത്. അച്ചായൻ്റെ വിശേഷങ്ങൾ പറയാൻ മറക്കരുത്. എവിടെ ആയിരുന്നാലും സുഖമായി ഇരിക്കാൻ prayer ചെയ്യാം. ❤🙏🙏
@PlantsandPlates
@PlantsandPlates 5 месяцев назад
Sure. Thank you.
@shalijoeji8830
@shalijoeji8830 5 месяцев назад
Good message....thank you Mam...God bless you..❤🙏
@lityjoy
@lityjoy 3 месяца назад
Reality is Reality
@aniammaphilip7
@aniammaphilip7 5 месяцев назад
100percent you are correct Alice. All the best for your future plan. May God bless you
@Nadeerarazck532
@Nadeerarazck532 5 месяцев назад
നമ്മൾ മാമിനെ പറ്റി നല്ല തെ വിചാരിക്കുള്ളൂ.. മാം സത്യം മാത്രം മേ പറയൂ ok കേൾക്കുകാൻ ഇഷ്ടം മാണ് 💞💞👍
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you so much.
@sherbanurazak7160
@sherbanurazak7160 5 месяцев назад
Great thoughts mam🌹🌹🌹👍🏻
@rachelmathai
@rachelmathai 4 месяца назад
❤​@@sherbanurazak7160
@ambadani6278
@ambadani6278 3 месяца назад
¹ in​@@PlantsandPlates
@johnvj8571
@johnvj8571 3 месяца назад
A1q
@sathidevi6156
@sathidevi6156 5 месяцев назад
Ente ചേച്ചിക്കുട്ടി ജീവിതത്തിന്റെ സായംതനം നമുക്ക് നാട്ടിൽ കഴിഞ്ഞുകൂടാം. ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷത്തോടെ ഇരിക്കണം ട്ടോ. 🙏🙏🙏🙏🙏🙏😘❤🥰
@PlantsandPlates
@PlantsandPlates 5 месяцев назад
athaanu plan. 😀
@babysunoj8103
@babysunoj8103 5 месяцев назад
TIMES AND GENERATIONS AND HUMAN NATURE HAVE CHANGED CHECHI. BE IT IN USA, EUROPE OR INDIA, HEALTH IS WEALTH. IF A PERSON IS IN GOOD STATE OF HEALTH, HE OR SHE CAN LIVE PEACEFULLY AND HAPPILY WITHOUT DEPENDING ON OTHERS. NOBODY IS GOING TO SACRIFICE THEIR TIME OR LIFE FOR EVEN THEIR PARENTS BEYOND A CERTAIN POINT AND THERE IS NO USE BLAMING THEM ALSO. ITS A 50-50 SITUATION WHERE BOTH PARTIES CANNOT BE BLAMED. PRAY TO GOD THAT WE ALL END UP HEALTHY IN OLD AGE! LOVE FROM KOCHI.
@kanakammukundan3578
@kanakammukundan3578 5 месяцев назад
Totally understand the situation. Right decision Alice ma'am. May God bless you both with good health and happiness. Eagerly waiting for your next video. Thank you ma'am. 😊
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@chandrikacp
@chandrikacp 5 месяцев назад
നമുക്കു ആവതുള്ളപ്പോൾ അവരെ ബുദ്ധിമുട്ടിക്കണ്ട പഷേ അച്ചനു അമ്മക്കു ഇവെലിയ അസുഖം ഉണ്ടായാൽ അടുത്തിരുന്നിട്ടു മകനെ കൊണ്ട് കാര്യമില്ല എന്ന പറയുന്നതിൽ എന്തർത്തമാണള്ളത അവരുടെ മക്കൾക്കോ ഭാര്യക്കോ അസുഖംപന്നാൽ എന്തു ചെയ്യും
@harisOdavath
@harisOdavath 5 месяцев назад
First time discovering you on RU-vid but we are impressed beyond words after listening to you and the way you spoke. Subscribed n liked. Bless you
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you so much.
@noorgihanbasheer37
@noorgihanbasheer37 5 месяцев назад
Mam very intelligent decision. May god bless you in your future journey.
@babyjose7654
@babyjose7654 5 месяцев назад
എപ്പോഴും എനിക്ക് പ്രായ മായി പ്രായമായി എന്ന് പറയണ്ട. അത്ര പ്രയമൊന്നും തോന്നില്ല.മനസ്സ് എപ്പോഴും ഞാൻ ചെറുത് എന്ന് ചിന്തിക്കുക❤❤❤
@SleepyCanoe-qd9xu
@SleepyCanoe-qd9xu 5 месяцев назад
❤God bless you
@PlantsandPlates
@PlantsandPlates 5 месяцев назад
That's why I did not tell my age. 70 chummatheyaano?
@mercyjacob1622
@mercyjacob1622 5 месяцев назад
50 vayasil Royal hospital ninnu oru staff us poyinnu my friends parayumarunnu to motivate others ath ma'am arunno
@PlantsandPlates
@PlantsandPlates 5 месяцев назад
@@mercyjacob1622 No. I am from CMC hospital Vellore.
@naseema-bj7vt
@naseema-bj7vt Месяц назад
എത്ര വയസ്സായി 😊
@Elizabeth-hp8wx
@Elizabeth-hp8wx 5 месяцев назад
I think almost same system in Australia too. All the best with your next adventure of life.
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@candygamer3423
@candygamer3423 5 месяцев назад
That’s a huge twist in the plot. Nevertheless please keep posting videos.There’s so much to learn from your life lessons. Lots of love to you both.
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@krishnababu6590
@krishnababu6590 5 месяцев назад
Good Message,Best Wishes to u,for ur new place stay!
@SuperAbebaby
@SuperAbebaby 5 месяцев назад
നമ്മുടെ നാട്ടിൽ നിന്നും ഇന്നലെവന്ന arunachal pradesh ന്യൂസ്‌, 3യൗവനക്കാർ. .നമ്മൾ 😭😳മുത്തിന്നവർ മക്കളോട് അടുത്, അടുക്കുവാൻപറ്റുന്നവിധത്തിലെ ജീവിക്കണം. എന്റെ മോള് മരുമകൻ oil industry, good pay :മോള് മക്കൾ ഉണ്ടായപ്പോൾ ജോലി നിർത്തി 13 വർഷമായി. Ithellampersonal choices
@nirmalamenon6742
@nirmalamenon6742 5 месяцев назад
Very good decision. All the very best. May you both live happily abd healthy for long. God bless you❤️
@jojythomas6872
@jojythomas6872 5 месяцев назад
അമേരിക്കൻ ജീവിതം, bill അടക്കാൻ വേണ്ടിയുള്ള ജീവിതം, ആർക്കും ആരെയും നോക്കാനും സഹായിക്കാനും പറ്റില്ല, ആരോഗ്യം ഉള്ളപ്പോ കാശ് ഉണ്ടാക്കാൻ കൊള്ളാം.. പക്ഷെ ജീവിതം ഇല്ല, ഒറ്റക്കുള്ള ഓട്ടം. എന്റെ അനുഭവത്തിൽ അങ്ങനെയാ തോന്നുന്നേ ഒരു നല്ല സമ്പർക്കം ഉള്ള കമ്മ്യൂണിറ്റി യിൽ പൊയി ശിഷ്ടകാലം സാധാരണക്കാരോട് ഇടചേർന്നു സുഖമായി ജീവിക്കു മാം
@mariammajohn2771
@mariammajohn2771 5 месяцев назад
Correct
@effiknit
@effiknit 4 месяца назад
Taste's are different. Each one has got their own freedom to choose. After Travelling through out the world for many years, we are settled in our Cozy built House with our Two Children/Son and daughter settled down in USA . Both are CEO's with high profile Corporates n US Citizens. They are all including grand Children do come every year and spend the Vacation with us. We on our part Started a Charitable Trust in our area at Palakkad and adopted 50 Very poor Ladies any cast or religion all above the age of 70 years who are thrown out of their house .Children n Grand kids also fully support this. I am 77 yrs and my wife is 70.we don't feel or get old . Morning till evening we are very active taking care of such most deserving cases.we spread the message that each family if they adopt at least their servant/Driver or any other deserving families their happiness and life style gets automatically improved. Ours is a Posh Locality and most of our age groups started adopting at least one such deserving case. God Has created us to love n Live. We have to Serve the needy. God will take care of us.we keep Robust health and drive around in huge car. I am a Bike Lover. Always serve others n you will never get tired. Love you all Take care❤
@gitanair1362
@gitanair1362 5 месяцев назад
I understand. Life these days everyone has to work to live decently.
@vincylawrence6481
@vincylawrence6481 5 месяцев назад
This is a very useful video.Everything you said is right. It is not good to burden children because of the life situations in America you described. Returning to Kerala might not be easy at all after being in U S A for decades because of harsh weather,political conditions and lack of regulations to maintain food safety.Besides things changed in Kerala a lot and it might not be easy to adjust to Kerala lifestyle .Really curious to know where you planning to retire since I am close to retirement life too.
@radhamaniyesodharan8208
@radhamaniyesodharan8208 2 месяца назад
Very nice എല്ലാം നല്ലതുപോലെ explain ചെയ്തു interesing വീഡിയോ 👍👍👍
@sampreethagovindankutty2503
@sampreethagovindankutty2503 5 месяцев назад
Totally understand the struggles you mentioned. My mom cannot walk and the struggle you mentioned about transporting such people is a big one. All the best wishes to both of you. I am sure God will guide you both to your next destination.
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@susykurian8484
@susykurian8484 3 месяца назад
Thank you for sharing and may God bless you 🙏.
@victorianicholas7855
@victorianicholas7855 3 месяца назад
Njan randu ദിവസമായുള്ളൂ മാമിന്റെ വീഡിയോ കാണുന്നു. Very good explanations about your lovely family story. Self confidence. Thettudharana onnum illatto. 😃😃🥰🥰🥰🥰🥰❤️❤️❤️❤️🌹🌹🌹
@goodvibes7743
@goodvibes7743 5 месяцев назад
May God bless you with happiness, health and peace of mind.❤
@lalumathai2635
@lalumathai2635 4 месяца назад
Eatra neat ayittanu madam ellam paranju manasilakkunnathu.god bless you both .
@premalathanair1889
@premalathanair1889 5 месяцев назад
First time aane jnan kanunnathe, super vedio, God bless you , All the best,
@sallyjose5532
@sallyjose5532 5 месяцев назад
Mam details aayi karyangal parangathinu thanks
@arsha8816
@arsha8816 5 месяцев назад
Vallatha oru vedana thonunnu..May God bless you both with good health.
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@philipthomas1122
@philipthomas1122 5 месяцев назад
Not only in America..nowhere children hav time to look after their parents.....but parents hav still time to look after their children
@mariammajacob8163
@mariammajacob8163 3 месяца назад
പരാമർത്ഥ ഹൃദയരോടൊപ്പം എന്നും ദൈവം ഉണ്ടാകും
@rajusherlysebastian74
@rajusherlysebastian74 5 месяцев назад
Dear Alice ammama, wishing you all the best !! Eagerly awaiting to see your next video !!!
@bibingeorge2896
@bibingeorge2896 5 месяцев назад
No regrets,no remorse... that's great Alice Ma'am.Praying for the healing rays of Jesus to fall upon uncle & give u too strength. Love & prayers...& Lots of best wishes too❤❤❤
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@deviprasadnr25
@deviprasadnr25 5 месяцев назад
ഇതാണ് നല്ല സമയം നാട്ടിൽ എത്തി സ്വന്തം വീട്ടുകാരുമായി എക്സ്പീരിയൻസ് പങ്കു വച്ചുള്ള ജീവിതം വളരെ ഹാപ്പി ആയിരിക്കും. എല്ലാ planaukalum നന്നായി nadathitharan ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@chandrikacherukatamayurkal522
@chandrikacherukatamayurkal522 3 месяца назад
Madam Both sons r in US. I understand ur points very well. My children r struggling in US n I don’t want to be a burden to them. Hence I vl take care of myself n husband in Kerala itself. I am also confident of facing future bravely alone. Planning to shift to retirement home when need arises❤
@johnsonjohn1222
@johnsonjohn1222 Месяц назад
Prayamayi prayamayi aunty kandaal around 50yrs
@johnleela95
@johnleela95 5 месяцев назад
Nice video... You are 100% correct. All the very best for the future plans...God bless..
@christinacherian4028
@christinacherian4028 4 месяца назад
All the Best Alice Aunty You are absolutely right God bless you both Stay safe wherever you are Thank you for sharing ❤
@PlantsandPlates
@PlantsandPlates 4 месяца назад
Thank you.
@mathaipe3499
@mathaipe3499 5 месяцев назад
I don't understand how parents become a nuisance to their children, unless the parents are really bad. No good parent who raised their children well, will be a burden to them, rather their presence and companionship is a big blessing and a peace of mind for them. They are a support and guide to lead the younger generation. That is my observation. If you feel that you are a burden, then it might be because you aren't that close to him and can easily be replaced.
@RubeelaMary
@RubeelaMary 5 месяцев назад
Good decision sister. All the best. Paranjna kadhayekkaal, parayaatha kadhayum manassilaakkiyathu kondaanu' Good decision' ennu paranjnath. God bless u .
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@rosyantony2329
@rosyantony2329 5 месяцев назад
This is the truth, we have to accept it and we have to make decisions accordingly
@beauty9369
@beauty9369 4 месяца назад
ആന്റി ഒരു സംഭവം തന്നെയാണ്, സമ്മതിച്ചു
@elizabethvarughese1803
@elizabethvarughese1803 5 месяцев назад
We had been Michigan13yrs 9 month ago we moved to KY. Bought small house with large land less tax and no HOA fees
@ambikakumari530
@ambikakumari530 5 месяцев назад
Yes.U are correct Dr.Alice.👌👍❤️All the very best to u n ur sweet family.Anyway praying to God for ur health n wellness.🙏
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@subykurian4916
@subykurian4916 5 месяцев назад
You are very correct ❤
@beenajoseph6362
@beenajoseph6362 5 месяцев назад
All the very best for your Future plan.May god bless you.
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@vimgeorge4016
@vimgeorge4016 4 месяца назад
Excellent presentation I live in USA. 37 വർഷമായി യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കുന്നു. അനുഭവത്തിൽ നിന്ന് മാത്രമല്ല, ആരോഗ്യ പരിപാലന മേഖലയിൽ ജോലി ചെയ്യുന്നതിനാൽ നിങ്ങൾ പറഞ്ഞത് പോലെ തന്നെ ഇന്ത്യക്കാരായ നമ്മുടെ സ്വന്തം ആളുകളേ, അവരുടെ കുട്ടികളുമായോ സഹോദരങ്ങളുമായോ അടുത്ത് നിൽക്കാൻ ശ്രമിക്കുക, നിങ്ങൾ എവിടെ താമസിക്കുന്നുവെന്നത് പ്രശ്നമല്ല: ഏതെങ്കിലും രാജ്യം അല്ലെങ്കിൽ ഏതെങ്കിലും സ്ഥലം. ഒരിക്കൽ നിങ്ങളുടെ പങ്കാളിയോ പങ്കാളിയോ നിങ്ങളോടൊപ്പം കഴിഞ്ഞാൽ, നിങ്ങൾ സുഖമായിരിക്കുന്നു. ഒരിക്കൽ നിങ്ങൾ ഒരു വിധവ ആവുകയോ അല്ലെങ്കിൽ നിങ്ങളുടെ ഇണയെയോ പങ്കാളിയെയോ വിട്ടയക്കുകയോ ചെയ്‌താൽ പിന്നെ മുൻകൂട്ടി ആസൂത്രണം ചെയ്യുക - നിങ്ങൾ എവിടെ ആയിരിക്കാൻ ആഗ്രഹിക്കുന്നു? നിങ്ങളുടെ മേൽനോട്ടം വഹിക്കാൻ നിങ്ങളുടെ കുട്ടികൾക്കും സഹോദരങ്ങൾക്കും സമീപം. സാമ്പത്തികം വഹിക്കാൻ ആവശ്യമായ പണം നിങ്ങൾ ഇതിനകം സമ്പാദിച്ചതിനാൽ നിങ്ങളുടെ കുട്ടികൾക്ക് നിങ്ങൾ ഒരു ഭാരമായിരിക്കില്ല. അതിനാൽ നിങ്ങൾ ഒരു ഭാരമല്ല. My dear , your children and grandchildren kids will be very happy to take care of you. അവർ വളരെ സന്തോഷിക്കും. നിങ്ങൾ ഇപ്പോൾ എവിടെയായിരുന്നാലും ഒരുമിച്ച് സമയം ആസ്വദിച്ച് ദൈവത്തിലേക്ക് വിടുക Good luck . May God Bless you and family ❤
@lalytom2603
@lalytom2603 4 месяца назад
Mam is very tallented and graceful person.congrats❤❤prayam thonnukayeilla kto
@geethak4274
@geethak4274 5 месяцев назад
അമേരിക്കൻ ജീവിത० എന്താണെന്ന് മനസ്സിലാക്കി തന്നതിനു നന്ദി 🙏🙏🙏
@somireji3248
@somireji3248 5 месяцев назад
May god bless you with happiness,health and good health
@mariammageorge3339
@mariammageorge3339 5 месяцев назад
Edutha theerumaanam nallath. God bless you. ❤️❤️
@selinanoush149
@selinanoush149 5 месяцев назад
ചേച്ചി പറയുന്നതിൽ എ ല്ലാം മനസിലാകും തീരുമാനം നല്ലത് തന്നെ 👍👍👍👍👍❤❤❤❤❤
@geethadevi7589
@geethadevi7589 5 месяцев назад
Hallo friend ithil ninnu nammukku othiri thirichu arivukal kitti bhaviyil egne venam ellarum happy avanamengil kalam marunnathu anusarichu nammalum maruka onninum areyum prthishikkaruthu Bammude kadamal cheythu bakki varunna aduthu vachu kanam Othiri Snehathode Athilere Respectode 🙏💕💕
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you so much.
@haransnair2683
@haransnair2683 5 месяцев назад
വാർദ്ധക്യത്തെ കുറിച്ചുള്ള ആകുലത അമേരിക്കയിലായാലും,നാട്ടിലാണേലും ഒരു ദുർഭൂതത്തൈ പോലെ വരിഞ്ഞു മുറുക്കുന്നൂ, എല്ലാം നല്ലതായിട്ടു വരട്ടെ എന്ന് പ്രാർഥിക്കുന്നു..........😊
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@shainysabusabu3759
@shainysabusabu3759 5 месяцев назад
എന്താല്ലേ, ഇതൊക്കെ ആണ് റിയാലിറ്റി, അത് മനസ്സിലാക്കി വിഷമിക്കാതെ ജീവിച്ചു പോകാൻ ശ്രദ്ധിക്കണം അത്രേ ഉള്ളു, ദൈവം അനുഗ്രഹിക്കട്ടെ...
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@savelikeaprowithleah5157
@savelikeaprowithleah5157 5 месяцев назад
Good Luck to you Aunty! I have been living in Chicago, since 1996 as well!
@tollyjohn7217
@tollyjohn7217 4 месяца назад
Good to hear your transparent and motivating talks. Please post more videos.
@ushacr2642
@ushacr2642 День назад
നല്ല വീഡിയോ ആണു.
@user-cv2fl2so2v
@user-cv2fl2so2v 5 месяцев назад
Amme njan oru karyam chothikkatte kadama ennonnille makkalalle prayamaya perentsne nokkande
@rsreekumar6573
@rsreekumar6573 4 месяца назад
So straight forward you are.... ❤
@beenageorge9158
@beenageorge9158 4 месяца назад
Dr. ആലീസ് മാം.your desition is 💯 correct.and you are a brave woman.praying for you and family.Iam Beena George from mvk.
@mathewmathew6635
@mathewmathew6635 5 месяцев назад
But your Perch Villa at Mooledom, Kottayam was one of the best villa. Rev Fr Yesudas is enjoying there now.
@annievarghese7128
@annievarghese7128 5 месяцев назад
I can read your heart.so sad. I know u r a brave woman.All the best in your life.love u Chechi.
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@thresiammakc8851
@thresiammakc8851 5 месяцев назад
All the best mam ❤ Best advice 🎉
@kismatdeeds627
@kismatdeeds627 5 месяцев назад
Aunty u r the best . You r straight forward ❤
@leelammaroy8287
@leelammaroy8287 5 месяцев назад
Aunty And uncle dhyvam karuthikollum God bless you❤❤
@sheelaparimalan2391
@sheelaparimalan2391 5 месяцев назад
Madathinte decisionorikkalum thetti pokillennu njangalkku ariyaam... God bless you... ❤❤❤
@meenachandran9324
@meenachandran9324 5 месяцев назад
Hi Alice, super video. You're a true inspiration. We're in a similar boat in Australia. We all need to re-think our plans as we get old. Good luck. I'm sure any decision you make will be the right one. 💕💕
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you. Yes. It is high time for people to think about their retirement.
@matthew8137
@matthew8137 5 месяцев назад
I am also in your situation. I am a disabled person like your husband. Struggling in USA and praying to GOD to show a way to proceed further. Go back to Kerala or continue here. If you happen to know a good place to live please let me know. It's is very expensive here. Praying and searching for a comfortable place to spend rest of life. If you are not healthy, life is a struggle. But our GOD is awesome. Praying for you and your husband. You are really a good person. May GOD bless both of you. With love and regards
@PlantsandPlates
@PlantsandPlates 5 месяцев назад
There are many senior care centers in Kerala. Like Travancore Foundation, St. Mathews home, etc are good places.
@sheelasreekumar8888
@sheelasreekumar8888 5 месяцев назад
Good luck with everything💐❤️
@shainysabusabu3759
@shainysabusabu3759 5 месяцев назад
എങ്ങോട്ടാണ് മാറുന്നത് എന്ന് പറഞ്ഞില്ലല്ലോ , നാട്ടിലേക്കാണോ എങ്കിൽ ഞാൻ വരും ഒന്ന് കാണാൻ
@PlantsandPlates
@PlantsandPlates 5 месяцев назад
njan pinne parayam.
@prasannakurup106
@prasannakurup106 5 месяцев назад
God bless you both with good health and happiness always mam.❤❤❤
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@sujasara6900
@sujasara6900 4 месяца назад
I was broken when I heard your story, God's grace is sufficient for you madam.God bless ❤
@SusanRoy-pt9jh
@SusanRoy-pt9jh 4 месяца назад
Evideyayalum makkal kku prayasamalle? Manassundenkil ellam nadakkum .
@geethanarayanaswamy9515
@geethanarayanaswamy9515 4 месяца назад
Mam is a super cool. Take care mam n hus. All vil b fine for you both. ❤
@mathewmathew6635
@mathewmathew6635 5 месяцев назад
Better go back to Kottayam and live there with a home nurse. Some home nurses do necessary cooking and other household work also. My brother is icing like that these days. He is happy .
@stellajoseph7112
@stellajoseph7112 5 месяцев назад
Super Video God bless
@jessysunny6719
@jessysunny6719 5 месяцев назад
All the best. May Almighty guide you and protect you always
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@santhit1339
@santhit1339 4 месяца назад
❤ആന്റി നല്ല നല്ല അഭിപ്രായങ്ങൾ ആണ് super
@davidjoejophy7751
@davidjoejophy7751 5 месяцев назад
Well explained the reality, god bless
@petersam9267
@petersam9267 4 месяца назад
Feel kind of pain in my heart, wish you all the best.
@jayshreeprakash2251
@jayshreeprakash2251 5 месяцев назад
You are absolutely right mam. God bless you both and your whole family. May the almighty God bless you and take care of you and your family and be happy always . What ever happens in life God knows it's for our benefit.wish you all the very best for your change in your blessed life. Take care 🙏💗👍💐
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@rmariabasil4080
@rmariabasil4080 5 месяцев назад
Aunty യും uncle ഉം നാട്ടിൽ എത്തുമ്പോൾ ഒരു ദിവസം Perumbavoor ൽ ഞങ്ങളുടെ വീട്ടിൽ വന്ന് താമസിക്കണം കെട്ടോ.🥰❤️
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 5 месяцев назад
പറഞ്ഞതെല്ലാം പൂർണമായും ശരി.. നിലവിൽ അവിടുത്തെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.. എന്റെമോൾ തുടക്കത്തിൽ ജോലി ലാസ് വേഗസിൽ ആയിരുന്നു.. അവളുടെ തുടക്കം തന്നെ കരച്ചിലും ഡിപ്രെഷനും ആയി. മരുഭൂമി കാണാതിരിക്കാൻ കാറിൽ അവൾ ഇടം വലം നോക്കാതെ കണ്ണടച്ചിരിക്കും എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു.. 2 years കഴിഞ്ഞു അവർ സ്ഥലം മാറി ടെക്സസ്ഇൽ എത്തി. മാഡം അവിടുന്ന് മാറുന്നതിൽ വളരെ സന്തോഷം.. മോന്റെ അടുത്ത് കഴിയാം.. അവർക്കും സമാധാനം ആവും..നല്ല വീഡിയോ.. All the best.. 👍🏻
@ranijacob9678
@ranijacob9678 5 месяцев назад
Good decision. stay blessed, healthy, & happy.. ❤
@daisyantony64
@daisyantony64 5 месяцев назад
I took care of my parents until their end with my girls watching. I taught them...what is family about and its the responsibility of the children's to take care of their parents...but i like to be independent but as a daughter once i was so troubled when my parents migrated to trivandrum to settle down.I had no peace of mind..i travelled every year n finally my hubby invited them both to settle down with us in Malaysia..they came and finally i was at peace...and thats what i call FAMILY
@PlantsandPlates
@PlantsandPlates 5 месяцев назад
God bless you dear.
@elizabethsuresh417
@elizabethsuresh417 5 месяцев назад
All the best ma'am. Almighty is with you. Please keep in touch through vlog ❤
@girijasoman2116
@girijasoman2116 3 месяца назад
Very nice information passed very tactfully, intelligently👍🙏👏
@manjuk8522
@manjuk8522 5 месяцев назад
100%correct decision. Be happy with prayers. Convey my loving regards to your Hus💝💝💝
@PlantsandPlates
@PlantsandPlates 5 месяцев назад
Sure. thank you.
@jesiraj2448
@jesiraj2448 4 месяца назад
Take care, I wish you healthy and happy stay in the hometown!
@tirucochi
@tirucochi 5 месяцев назад
Good son, good daughter in law Good grand kids. Good language. You just like to talk. That's all lady..
@BobyEJ
@BobyEJ 4 месяца назад
Very practical and talking about children very prudently 👏
@mollythomas3648
@mollythomas3648 2 месяца назад
People who are well settled in Gulf and our place don't go to the dream land. Don't Don't do the mistake
@thomasmathew7780
@thomasmathew7780 5 месяцев назад
God bless.and always be with you. ❤😊
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@BS-vq6mn
@BS-vq6mn 5 месяцев назад
You haven't mentioned where you're headed - to Kerala or somewhere in the USA?
@girijaradhamma7663
@girijaradhamma7663 5 месяцев назад
God bless you mam.Take care🎉
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@jollyjoseph202
@jollyjoseph202 5 месяцев назад
You are correct❤. God bless you 🙏🏻
@francopanjikaran1543
@francopanjikaran1543 5 месяцев назад
All the best God bless you
@jomithomas4585
@jomithomas4585 5 месяцев назад
Seeing you for first time..27years is a long time for Pravasis ..I'm also a pravasi was in Kuwait & now in UK.. As you sign in for your new adventures, we wish you a cool future life filled with more colours and fragrances.☦️🌹🌹🙏❤ As you sign in for your new adventures, we wish you a cool future life filled with more colours and fragrances.☦️🌹🌹🙏🇮🇳
@PlantsandPlates
@PlantsandPlates 4 месяца назад
Thank you.
@philominajohn7068
@philominajohn7068 4 месяца назад
Kuwait pravasi life and US pravasi life are different especially the savings
Далее
Почему-то хочется плакать
00:17
Просмотров 491 тыс.
Friends
00:32
Просмотров 146 тыс.
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Просмотров 221 тыс.