Тёмный

ഞൊട്ടാ ഞൊടിയന് ഇത്രക്ക് വിലയുണ്ടോ? സത്യാവസ്ഥ അറിയാം|malayalam gardening|chedikal malayalam|pookkal 

Happy Gardening
Подписаться 486 тыс.
Просмотров 10 тыс.
50% 1

ചെടികളും പൂന്തോട്ടവും വ്യത്യസ്തമായ 8 മോഡുകളിൽ നനക്കാനുള്ള സ്പ്രിൻങ്കലറും ഹൈ ക്വാളിറ്റി ഹോസും ഓൺലൈൻ ആയി വീട്ടിലെത്തിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക garudpipes.in/?ref=9zhgxcjerom8
HAPPY എന്ന COUPON CODE ഉപയോഗിച്ചു നിങ്ങൾക്ക് 6% ഓരോ പർച്ചേസിനും ഡിസ്‌കൗണ്ട് നേടാവുന്നതാണ്

Хобби

Опубликовано:

 

2 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@remyadevu2294
@remyadevu2294 3 года назад
ഞാൻ രണ്ടും കഴിച്ചിട്ടുണ്ട് ഒരുപാട് വ്യത്യാസം ഉണ്ട് രണ്ടും തമ്മിൽ
@BhagyarajVb
@BhagyarajVb 11 месяцев назад
പലതരത്തിലുള്ള തക്കാളിയുണ്ട്.എന്നാലും തക്കാളി അല്ലാതെ ആകുമോ?. ഇന്ത്യൻ ഗോൾഡ് ബെറി(ഞൊട്ടാഞൊടിയൻ) യ്ക്കും യൂറോപ്യൻ ഗോൾഡ് ബെറിയ്ക്കും(ഗോൾഡൻ ബെറി) ഒരേ ഔഷധഗുണമാണുള്ളത്.
@rajithaknd
@rajithaknd 3 года назад
താങ്കൾ പറഞ്ഞപ്പോൾ ആണ് ഇങ്ങനെ വ്യത്യാസം ഉള്ള കാര്യം അറിയുന്നത്.
@fahadfd2879
@fahadfd2879 3 года назад
Thanks for the information✌️
@saidikka5271
@saidikka5271 3 года назад
ഇന്നലെയും ഇന്നും കൂടി ഞാൻ ഒരു 25 /30എണ്ണമെങ്കിലും തിന്നിട്ടുണ്ടാകും
@grigorirasputin2519
@grigorirasputin2519 3 года назад
താങ്കൾ പറഞ്ഞത് ശെരിയാണ്... ഇവയുടെ രുചിക്ക് ഭയങ്കര വ്യത്യാസം ഉണ്ട്... നമ്മുടെ തൊടിയിൽ നിന്നും കിട്ടുന്നവയ്ക്കു അല്പം പുളിയും, ചെറിയ കയ്പ്പും അനുഭവപ്പെടും.. എന്നാൽ ഗോൾഡൻ ബറിക്ക് നല്ല മധുരമാണ്. എന്തായാലും ആമസോൺ ഓൺലൈനിൽ ഞാൻ വിത്ത് വാങ്ങുന്നു.. ഇന്ന് വൈകിട്ട് വിത്ത് കിട്ടും... പാകി നോക്കാം
@lalsy2085
@lalsy2085 3 года назад
Thanks for the information
@samuelrajadas7356
@samuelrajadas7356 3 года назад
Thanks for this information
@BhagyarajVb
@BhagyarajVb 11 месяцев назад
According to Encyclopaedia Britannica 'Cape goose berry,also called golden Berry,Species of ground cherry in the nightshade family and its edible fruit".
@ibrahimkutty8170
@ibrahimkutty8170 3 года назад
Hai brother njan nishamol ippozhane ithinte sathyavastha mansilayathe ithupole upakara pradamaya thagalude veediyo iniyum pradeeskhikunnu
@muhammedasnafak4268
@muhammedasnafak4268 3 года назад
good information bro
@ajitkrishna
@ajitkrishna 3 года назад
Good information
@meenaunair9423
@meenaunair9423 3 года назад
Nice information
@NOSTALGICFOODSAGP
@NOSTALGICFOODSAGP 3 года назад
Nice
@saranyakv9536
@saranyakv9536 3 года назад
Kollaaalo
@nafisac380
@nafisac380 3 года назад
Endhayalum nalla oru video anutto ente veetilum und ee chedi negative comments kitiyalum dis like chaidhalum thankalude vediokal nallaoru information Anu nalkunnadh comments onnum kariyamakadhe nale mattoru vedio ayi varum ennu paranjallo adhinu njan thankalodu thanks parayunnu negative commentkal kariyamayi edukadhe eniyumorupad vediokal chayuka orikkal koodi vedio ayi nale varum ennu paranjadhinu thanks
@muhammedshamil6938
@muhammedshamil6938 3 года назад
Puthiya ariv thannathin nandi
@abuabu1710
@abuabu1710 3 года назад
അത് ഞാൻ തൊടിയിൽ നിന്ന് പറിച്ച് കഴച്ചിട്ടുണ്ട് നല്ല മൂത്തുപഴുത്തത് കഴിക്കണം നല്ല മധുരവും ടേസ്റ്റും ഉണ്ട്
@miltonjosephpias4026
@miltonjosephpias4026 3 месяца назад
❤Hay
@chithrarajmv9934
@chithrarajmv9934 3 года назад
Golden beriyude വിത്ത് കിട്ടുമോ
@hafsabanu419
@hafsabanu419 3 года назад
Video നന്നായിട്ടുണ്ട്. തൊടിയിൽ വളരുന്നതിന് cape gooseberry എന്നും പറയും. Thanks for the new information.
@user-xd1ve3hh1x
@user-xd1ve3hh1x 9 месяцев назад
വിപണിസാധ്യതപറയാമോ
@visakhkalladathazham6167
@visakhkalladathazham6167 11 месяцев назад
ഞാനും ആ പൊട്ടൻ ആയിരുന്നു😂
@eduworldcom1579
@eduworldcom1579 11 месяцев назад
ഞൊട്ടാഞൊടിയനും(ഇന്ത്യൻ ഗോൾഡൻ ബെറി) ഗോൾഡൻ ബെറിയുടെ ഔഷധഗുണമുണ്ട്.
@ramanrajan9775
@ramanrajan9775 3 года назад
My brother, njottanjodion fruit nay kurichulla thattidharana marikitty, valaray thanks, enikku dragon fruit krishi chayyan agrahamudu, ethu nadunnadhinavashymaya cut pcs eviday ninnanu kittugha, ariyameghil parajhu tharanam 2or4cut pcsnu price ethra agum, replay tharanam, Shaji k R, kathirapully house p o vellani 680701.
@HappyGardeningOfficial
@HappyGardeningOfficial 3 года назад
Nursery യിൽ വേരു പിടിപ്പിച്ച തണ്ടുകൾ കിട്ടും.
@shanasinu107
@shanasinu107 3 года назад
Njottanga thinnoode? Njaninnu thinnittund😔😔
@HappyGardeningOfficial
@HappyGardeningOfficial 3 года назад
Thinnam
@abdurahimankanichadikuzhiy7119
@abdurahimankanichadikuzhiy7119 3 года назад
ചെറുപ്പത്തിൽ കുറെ കണ്ടിട്ടുണ്ട് ഇപ്പൊ അധികം കാണാറുമില്ല
@philipmathewphilipochen4709
@philipmathewphilipochen4709 3 года назад
Nice
Далее
HUMAN BASKETBALL! 👀🏀🤣 | Triple Charm #Shorts
00:15
skibidi toilet zombie universe 33 ( New Virus)
02:59
Просмотров 2,2 млн
это самое вкусное блюдо
0:12
Просмотров 2,6 млн
Tu valides ? Do you validate? 😀
0:13
Просмотров 10 млн