Тёмный

നാട്ടിൽ വളരുന്ന പഴത്തിന് നാട്ടുകാർ അറിയാത്ത വിലയും ഗുണവും/Golden Berry/ഞൊട്ടാഞൊടിയൻ 

ALBIN ALONA
Подписаться 213 тыс.
Просмотров 40 тыс.
50% 1

Golden Berry Malayalam
നമ്മുടെ നാട്ടിൽ വളരുന്ന ഈ കുഞ്ഞൻ പഴത്തിന് 1 1Kg ക്ക് Rs 1200 യിൽക്കൂടുതൽ വില വരും ഒട്ട് അനവധി രോഗങ്ങൾക്ക് ഔഷധമാണ് ഈ പഴം
Query solved
golden Berry Malayalam
Golden Berry plant
Golden Berry fruit benefits
Golden Berry fruit
ഞൊട്ടാഞൊടിയൻ
#goldenberry #goldenberryfruitmalayalam #fruit

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@ymk2029
@ymk2029 3 года назад
ഇത് ദുബായ് മാർക്കറ്റുകളിൽ കണ്ടിട്ടുണ്ട് ഇതിന് നാട്ടിൽ മാർക്കറ്റിങ് സാധ്യതയുണ്ടോ
@ALBINALONA
@ALBINALONA 3 года назад
നമ്മുടെ നാട്ടിൽ ഇതിൻ്റെ ഗുണങ്ങൾ അറിഞ്ഞ് തുടങ്ങുന്നതേ ഉള്ളു കുറച്ച് നാളുകൾക്ക് ശേഷം നമ്മുടെ നാട്ടിലും ധാരാളം ആവശ്യക്കാർ എത്തും
@sheejarajan7927
@sheejarajan7927 Год назад
​@@ALBINALONA 1p
@ajiplaceevide9246
@ajiplaceevide9246 27 дней назад
ഇത് എങ്ങനെ വിൽക്കാൻ പറ്റും?
@cheruthodyaliali8961
@cheruthodyaliali8961 Месяц назад
ഞാൻ ഈ വീഡിയോ കാണുന്നത് ഈ പഴം കഴിച്ചുകൊണ്ടാണ് വീട്ടിൽ തനിയെ മുളച്ച രണ്ട് ചെടിയുണ്ട് അതിൽ നല്ല കായ് ഇണ്ട് കൂടുതൽ ഗോൾഡ് കളർ ഇല്ലാത്തതാണ്......
@Pradeepkanjilimadhom
@Pradeepkanjilimadhom Месяц назад
നമ്മുടെ പറമ്പിൽ കാണുന്ന ഞൊട്ടാഞൊടിയൻ തീരെ ചെറുതാണ്... പെറു -വിയന്നയിലെ Goldenburry യാണ് വിപണിയിൽ ഉള്ളത് ..... ഇതാണ് മാളുകളിലും ലഭ്യമാകുന്നത്....
@ashifalinm3110
@ashifalinm3110 2 года назад
ഒരു ചെടിയിൽ ഇത്ര സുലഭമായി എളുപ്പത്തിൽ ഫ്രൂട്ട് ഉണ്ടാവുമെങ്കിൽ പിന്നെ എന്താണ് ഇതിന് ഇത്ര ഡിമാൻഡ്.?
@ashifalinm3110
@ashifalinm3110 2 года назад
ഒരു ചെടിയിൽ ഇത്ര സുലഭമായി എളുപ്പത്തിൽ ഫ്രൂട്ട് ഉണ്ടാവുമെങ്കിൽ പിന്നെ എന്താണ് ഇതിന് ഇത്ര ഡിമാൻഡ്.?
@sujathapradeep5711
@sujathapradeep5711 Год назад
എനിക്ക് ഇതിന്റെ തൈ വേണം, ഉണങ്ങിയ പഴം എങ്കിലും വേണം, അയച്ചുതരുമോ
@fathimashahul5371
@fathimashahul5371 2 года назад
ഇതിന്റെ വലുപ്പം കൂടിയതിന്റെ seed കിട്ടാൻ എന്താ വഴി
@shirleyjames2881
@shirleyjames2881 Месяц назад
ഇതിന്റെ വിത്ത് കിട്ടാൻ എന്താ ഒരു വഴി അഴച്ചു തരുമോ
@divyaarun9537
@divyaarun9537 Год назад
ഇവിടെ ഇതിന്റെ മാർക്കറ്റ് എങ്ങനെ ആണ് ചെയ്യാ
@babyicchuse6453
@babyicchuse6453 Год назад
ഞങ്ങളെ വയലിൽ ഉണ്ടായിരുന്നു ചാക്ക് കണക്കിന്റെ. വെറുതെ nashicchu
@SanthoshKumar-jq4ei
@SanthoshKumar-jq4ei Год назад
നമ്മുടെ നാട്ടിൽകാണുന്നതും താങ്കൾ പറയുന്നച്ചെടിയും തമ്മിൽ വ്യത്യാസം ഉണ്ടെന്ന് പറയുന്നു 🤔🤔
@salimmarankulangarasalim2191
@salimmarankulangarasalim2191 2 года назад
ദുബായ് മാർക്കറ്റിൽ കിട്ടുന്നതും ഇവിടെ നാട്ടിൽ വളരുന്നതും തമ്മിൽ വളരെ മാറ്റമുണ്ട്‌. രണ്ടും ഞാൻ നട്ടുവളർത്തുന്നു. ഇവിടെയുള്ള ഫ്രൂട്ട് ഉൽപാദനം കഴിഞ്ഞ് പ്പെട്ടന്ന് ചെടി നശിക്കുന്നു. പക്ഷെ വിദേശ യിനം കൂടുതൽ കാലം നശിക്കാതെയിരിക്കും, മാത്രവുമല്ല പഴത്തിന് ഗോൾഡൻ കളർ,
@noufalmachan2668
@noufalmachan2668 Год назад
Hi
@fasalrhm3340
@fasalrhm3340 Год назад
Vithundo
@AYSHUS__VLOG
@AYSHUS__VLOG Год назад
Seed undo.
@hajaranazar1724
@hajaranazar1724 Год назад
സീഡ് കിട്ടുമോ
@SouthernChannel7
@SouthernChannel7 4 месяца назад
Chetta ithu njotta njodiyan alla, same species but different.
@midhunasunil8300
@midhunasunil8300 Год назад
ഇതിന്റ ഇല ക്ക് കുണമുണ്ട് കുട്ടികൾ ക്ക് വയറു വേതന ക്ക് നല്ല താണ്
@entefishfarmkl3156
@entefishfarmkl3156 Год назад
നമ്മുടെ നാട്ടിലുള്ള ഫ്രൂട്ടിന് വലിപ്പക്കുറവാണ്
@villain2261
@villain2261 3 года назад
Njotta njodiyan alle
@media9218
@media9218 Год назад
എന്റെ വീട്ടിൽ ഇത് ധാരാളം ഉണ്ട്.20രൂപ വേണ്ട 5രൂപ വച്ചു തരാമോ 😜
@moideenkuttynachiveettil266
ഞാൻ ഖത്തറിൽ വളർത്തുന്നുണ്ട്
@elsammathomas9375
@elsammathomas9375 Год назад
/ ഇതിന്റെ മാർക്കറ്റിംഗ് എവിടെയാണുള്ളത്
@leyajoseph8878
@leyajoseph8878 3 года назад
Ente veettil und
@vasum.c.3059
@vasum.c.3059 3 года назад
എന്റെ പറമ്പിലും ഉണ്ടാവാറുണ്ട്.ഇത്തവണ മുളച്ചു വന്ന രണ്ടെണ്ണം കുരുടിപ്പു വന്നു നശിച്ചു പോയി.ഈ വിഡിയോയിൽ കാണിച്ചത് കുറെ വലിപ്പമുള്ള കായ്കളാണെന്നു തോന്നി.
@manoharanpp2695
@manoharanpp2695 Год назад
ഇ ത് എ ങ്ങ നെ ക കഴിക്കണം പറഞ്ഞില്ല ഇത് വിറ്റ് കിട്ടാൻ എ വിടെ യാ ണ് വിപണി
@kumarannadarajan6627
@kumarannadarajan6627 Год назад
ഇതിന്റെ വിപണി എവിടെയാണ് അഡ്രസ്സ് വെളിപ്പെടുത്തൂ
@galacticquiz4788
@galacticquiz4788 Год назад
Sir, എന്റെ വീട്ടിൽ ഇത് ധാരാളമായി ഉണ്ട്. വിപണനം എങ്ങെനെ ആണ്. വില എങ്ങനെ ആണ്? ഉണക്ക മാത്രം ആണോ വില്പന നടത്തുന്നത്. ഇത് എവിടെയൊക്കെ വിൽക്കാം (TVM)?
@dreamscan9825
@dreamscan9825 3 года назад
ഇത് എന്റെ വീട്ടിലെ പറമ്പിൽ ഉണ്ട്.ഒരു പഴുത്ത തക്കാളിയുടെ രുചിയുണ്ട്.ശരിക്കും പഴുതാൽ വല്യ രുചി ഇല്ല.എന്നാൽ പകുതി പഴുതത് തിന്നുമ്പോൾ ഒരു പഴുത്ത തക്കാളിയുടെ രുചിയും പുളിയും ആണ്.എനിക്ക് ഇങ്ങനെ കഴിക്കാനാണ് ഇഷ്ടം
@ALBINALONA
@ALBINALONA 3 года назад
Thanks for your great support 🎁🎁🎈
@unknown_9878
@unknown_9878 3 года назад
Ith anghanea aa mulapikua?
@naseeranaseera559
@naseeranaseera559 Год назад
Dubail dirhams aan riyalella
@vinayakumar504
@vinayakumar504 3 года назад
Can you please give the seeds🙏?
@sajumathew5941
@sajumathew5941 3 года назад
Watch goldenberry farming by noal farm in Latin America both are different plants
@soudhasaleem3748
@soudhasaleem3748 3 года назад
nhan cherupathil kure kazichirunnu
@MadhuMadhu-n6g
@MadhuMadhu-n6g 10 месяцев назад
Ethinte marketing evidanu
@mikkyymixx8551
@mikkyymixx8551 2 года назад
Sherikkum. Dubayil cheriyoru boxinu 300 roopa
@AB-ee4md
@AB-ee4md 3 года назад
any link to purchase the saplings
@Kunjusworld-j8y
@Kunjusworld-j8y 3 года назад
Njotaye patti paranju thsnnsthil nandi ente parambil undu
@archanaachu6654
@archanaachu6654 Год назад
Adhyam parmbil kanarud ippo kanarilla
@JAGANPOPZ
@JAGANPOPZ 3 года назад
Santhosh pandittinte sound anallo
@msoldier9299
@msoldier9299 Год назад
Ith vilkan ntha cheyendath?
@nvlogs3676
@nvlogs3676 3 года назад
Plant undo
@krishnakumarmannil1526
@krishnakumarmannil1526 Год назад
Ethinte chedi kittumo
@MadhuMadhu-n6g
@MadhuMadhu-n6g 10 месяцев назад
Nallavideo
@BasheerKuru-dn7fe
@BasheerKuru-dn7fe Год назад
Eavide vilkkansathikumennudeparayumo
@swarag7729
@swarag7729 3 года назад
Great. Olden days we ate more. Now it is not available. From where this fruit will get ?
@raghavanambapuram1467
@raghavanambapuram1467 3 года назад
ആർക്കാവിൽക്കേണ്ടത്
@iqbal9004
@iqbal9004 Год назад
നൊട്ടങ
@arideacreation7389
@arideacreation7389 Год назад
അമ്മേ
@vinodperambath7555
@vinodperambath7555 2 года назад
Seed kittumo?
@josevareekal7271
@josevareekal7271 Год назад
Best ❤🎉
@ronykthomas3430
@ronykthomas3430 3 года назад
👍👍👍👍🙏🙏🙏🙏
@fathimajouhara2142
@fathimajouhara2142 3 года назад
Nottanga
@mariyamary1286
@mariyamary1286 3 года назад
good information thanks
@sankaredapal573
@sankaredapal573 Год назад
വേനൽ കാലത്ത് നനയുള്ള പറമ്പിൽ ആയാലും തോട്ടമായാലും വളരുന്ന ഒരു ചെടിയാണ്... കുട്ടിക്കാലം മുതൽ ഇപ്പോഴും എന്റെ പ്രായം 72വയസ്സ് എവിടെ കണ്ടാലും പറിച്ചു തിന്നും... ഞങ്ങളുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന ചെടിയാണ് ഇത്...ഞങ്ങൾ ഇതിനെ ഞൊട്ടങ്ങ എന്നു പറയും....
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,7 млн
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,7 млн