Тёмный

ടാറ്റ ഒരു വികാരം ആണ് - 150 Years Story of Tata Group Explained! How Tata Built India | Malayalam 

Sharique Samsudheen
Подписаться 1,4 млн
Просмотров 203 тыс.
50% 1

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
In this video, I explain the most inspiring and motivating story of the Tata Group, starting from Jamshetji Nusserwanji Tata to JRD Tata to Ratan Tata. Watch this malayalam case study video to understand the story of the greatest Indian Business Tata Group.
#ratantata #tatagroup #casestudy
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/...
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 981   
@guttaperchapolymers
@guttaperchapolymers 4 года назад
TATA ഫാൻസ് എല്ലാം ഇങ്ങുപോരട്ടെ.👍
@dreamsvlogs3824
@dreamsvlogs3824 4 года назад
ഫാൻസ് മാത്രമല്ല ഹൃദയത്തിൽ ആണ് സ്ഥാനം.
@dreamsvlogs3824
@dreamsvlogs3824 4 года назад
Rocket hub aano
@karackalgroup8880
@karackalgroup8880 4 года назад
Tata മോട്ടോർസ്
@alfinvgpersonal
@alfinvgpersonal 4 года назад
🔥🔥🔥🔥🔥 MY Fav_ BRAND|CORPORATE
@jilsibabu9578
@jilsibabu9578 4 года назад
Tata muthanu
@bluestarsports706
@bluestarsports706 4 года назад
സാമ്പത്തികം മാത്രം ആണ് ലക്ഷ്യം എങ്കിൽ , ടാറ്റാ ഇന്ന് വേൾഡ് NO : 1 ആയേനെ
@vinuvarghese8502
@vinuvarghese8502 4 года назад
Tata is No 1 dear but their structure is different.
@mohammedafeef5489
@mohammedafeef5489 3 года назад
Exactly
@moideenkutty1966
@moideenkutty1966 4 года назад
ഒരു പാട് പ്രലോഭനങ്ങളും അവസരങ്ങളും ഉണ്ടായിട്ടും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങളിൽ നിന്ന് വിട്ടു നിന്ന കമ്പനി 👍🌹🙏
@jilsibabu9578
@jilsibabu9578 4 года назад
Very Correct
@noyaljoy9635
@noyaljoy9635 3 года назад
148000 ltr of water need for make a car.. its any problem for human. Think ur self
@basilabraham749
@basilabraham749 3 года назад
@@noyaljoy9635 ne real malayalee thanne kollam entho ondelum athil Ondakan verum
@noyaljoy9635
@noyaljoy9635 3 года назад
@@basilabraham749 sorry bro i am not a malayalii
@AKSHAYKUMAR-mo5vd
@AKSHAYKUMAR-mo5vd 3 года назад
@@noyaljoy9635 ok broo you are great.. Poda myre.. Malayali allalo.. ⚠️
@homeatkerala
@homeatkerala 4 года назад
എന്റെ മകന്റെ പേരു രത്തൻ എന്നാണ്...ആ വലിയ മനസിന്‌ ഉള്ള എന്റെ ചെറിയ ബഹുമാനം
@knantp
@knantp 4 года назад
Good
@MSIART
@MSIART 4 года назад
Poli😍👍
@SafeerKannurcity
@SafeerKannurcity 4 года назад
അടിപൊളി പേരും കൊള്ളാം രത്തൻ
@santhoshkumar-ss3ku
@santhoshkumar-ss3ku 4 года назад
വലിയ മഹത്വം ഉണ്ട്, നന്ദി
@saraswathisachu2597
@saraswathisachu2597 3 года назад
Good
@rajeshvram
@rajeshvram 4 года назад
പഴയ ടാറ്റാ employ ആണ് ഞാനും... ഒറ്റ മെയിൽ അയച്ചപ്പോൾ മുഴുവൻ അഴിമതി കാരെയും പുറത്താക്കിയ ആളാണ് രത്തൻ ടാറ്റാ
@akhilraj1201
@akhilraj1201 4 года назад
India ൽ ആദ്യമായി PF, maternity leave ഒക്കെ തുടങ്ങിയത് ടാറ്റാ ഗ്രൂപ്പ്‌ ആണ്. ഗവണ്മെന്റ് നും മുമ്പേ തുടങ്ങി 🤗
@sijomathew3077
@sijomathew3077 4 года назад
അതിശക്തമായ കാത്തിരിപ്പിന് ശേഷം ആ വീഡിയോ എത്തിയിരിക്കുന്നു. 🥰😍 TATA- It's a Trust♥️🇮🇳
@jibinbiju6151
@jibinbiju6151 4 года назад
ടാറ്റാ :മനുഷ്യത്വ കൊണ്ട് ഇന്ത്യയിൽ ഒന്നാമത്തെ ബിസിനസ്ക്കാരൻ
@damodharak8649
@damodharak8649 4 года назад
എന്റെ മാരുതി ബാലെനോ കൊടുത്തിട്ട് ടാറ്റായുടെ അൽട്രോസ് എടുക്കാൻ തീരുമാനിച്ചു.ജയ് ഹിന്ദ്
@anoopkj7193
@anoopkj7193 4 года назад
🤣🤣🤣
@kerala-thrissur9114
@kerala-thrissur9114 4 года назад
Tata is planing to vindup automobile business in India except Jaguar brand
@uvaisca1810
@uvaisca1810 4 года назад
@@kerala-thrissur9114 who told?
@A.V.VINOD.
@A.V.VINOD. 4 года назад
@@kerala-thrissur9114 engil avar tata brandil puthiya models um conceptum launch cheyyillallo. Jaguar um Land Rover um windup cheyyumennu news kandirunnu.
@anishanand2147
@anishanand2147 3 года назад
@@kerala-thrissur9114 🙊🙊🙊🙈🙈🙈😝😝😝
@anandrp8456
@anandrp8456 4 года назад
Covid 19 പ്രതിരോധത്തിനായി 1000 cr. ആണ് govt. നു നൽകിയത് 👏👏❤️
@hakeemakku9345
@hakeemakku9345 4 года назад
ബിജെപി ക്ക് ഒരു mla യെ ചാക്കിടാൻ ഉള്ള ക്യാഷ്
@sifukgr
@sifukgr 4 года назад
TATA എന്ന് പറയുന്ന നാവ് കൊണ്ട് Relience എന്ന് പറയരുത് കാരണം ഒന്ന് ഇന്ത്യയുടെ വിഭവങ്ങൾ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കൈയ്യിലാക്കി അതിലൂടെ വളർന്ന Relience TATA യുടെ വിഭവങ്ങൾ ഇന്ത്യയെ സഹായിക്കാൻ ഇന്ത്യക്കാർക്ക് നൽകിയ കമ്പനി respect TATA....
@ബണ്ടിപെരാന്തൻ
Ningal kuthikondirikunna netum callm. Aa jio illnkl kaanaayirunnu
@shanoofparayil
@shanoofparayil 4 года назад
Reliance people are thieves
@almightyalmighty
@almightyalmighty 3 года назад
2 um...india yude backbone anu..
@jamess8422
@jamess8422 2 года назад
You said it. But our politicians especially BJP didn't understand
@renjithkumar3875
@renjithkumar3875 4 года назад
Tata Employee TATA - Million of Trust.
@abdulrahman-fw4ep
@abdulrahman-fw4ep 4 года назад
Ente vappa oru lorry driver aane... Nangak swantham aayit oru lorry end... Nangalude vandi tata 1612 se (spadigam) lorry aane... Nan janikunathine munp muthale vappak tata lorry end... Anne muthal oru vigaaram aane tata❤❤❤ Aa lorry oodich kittunna varumanam kond aane enne padipich electrical engineer aakiyathum ellaam❤❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 года назад
applause 👏 it's not a big thing.. That's a huge thing
@chinmaikrishna3095
@chinmaikrishna3095 4 года назад
Tata SE uyir :)
@nithinm2516
@nithinm2516 4 года назад
❤️👍🏼
@vinuvarghese8502
@vinuvarghese8502 4 года назад
1210D ketitille mahayanam nammude kayil 3 ennamundarunu
@abdulrahman-fw4ep
@abdulrahman-fw4ep 4 года назад
@@vinuvarghese8502 vappade kail adhyam 1210 se 85 model arnu... Pnne 1210 93 model aayi pnne.. 1510 96 model.. pnne epo ullath aane 1612 97 model
@athulchandranvk5350
@athulchandranvk5350 4 года назад
ടാറ്റ ഒരു വികാരം ആണ്🔥🔥🔥
@raghunathraghunath7913
@raghunathraghunath7913 4 года назад
Tataയേ പറ്റി പറയാൻ പോയാൽ 500 പേജിന്റെ കഥയുണ്ട്.നല്ല കാര്യം ഇത് ഒക്കെ നമ്മുടെ inspiration ആണ്.
@anwarmohammed666
@anwarmohammed666 4 года назад
JRD TATA WAS THE FIRST PERSON TO HOLD A PILOT LICENCE AND HIS MOTHER SUZANNE BRIÉRE WAS THE FIRST WOMEN TO DRIVE A CAR.😀 IN INDIA
@philipstephen1894
@philipstephen1894 4 года назад
Proud to be a TATA employee 💪
@muneermmuneer8942
@muneermmuneer8942 4 года назад
👍👍
@jithinolickal
@jithinolickal 4 года назад
🔥
@VILBINANDREWS-r3o
@VILBINANDREWS-r3o 4 года назад
Evidaya
@fahadakalad2429
@fahadakalad2429 4 года назад
Good
@philipstephen1894
@philipstephen1894 4 года назад
@@VILBINANDREWS-r3o TCS
@pramodkannada3713
@pramodkannada3713 4 года назад
TATA ഒരു വികാരമല്ല.. ജീവനാണ്. ഓരോ ഇന്ത്യക്കാരന്റെയും പാതി ജീവൻ.
@Kishorq8
@Kishorq8 4 года назад
ടാറ്റാ ഗ്രൂപ്പ് കാസർകോട് പണിയുന്ന കോവിഡ് ആശുപത്രി തന്നെ സഹജീവി സ്നേഹത്തിന് ഉത്തമ ഉദാഹരണം
@syammuralikrishna
@syammuralikrishna 4 года назад
Proud to be a Tata Employee.. ടാറ്റായുടെ കൂടുതൽ കമ്പനികൾ പരിചയപ്പെടുത്തിയാൽ എല്ലാവർക്കും ഇഷ്ടപ്പെടും. കാരണം നമുക്ക് ചുറ്റും ഉള്ള ഒരുപാട് Brands ടാറ്റായുടെ ആണെന്ന് ഞാൻ TCS ൽ ചേർന്നതിനു ശേഷമാണ് മനസ്സിലാക്കിയത്.. (Eg. Himalayan, Vistara, Titan, TAJ..)
@SafeerKannurcity
@SafeerKannurcity 4 года назад
Voltas, Fastrack,StarBucks, Tanishq Jewellery items, Sonata,Timex etc ഒരു കാലത്ത് ടാറ്റായുടെ പരസ്യം തന്നെ മരണത്തിനിടക്ക്‌ ടാറ്റായുടെ ഉൽപന്നം ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടാകില്ല സത്യം
@Sam-ahmd
@Sam-ahmd 4 года назад
Range rover
@alanjoji7122
@alanjoji7122 3 года назад
Kanan Devan
@abdsamad1658
@abdsamad1658 3 года назад
Jaguar
@jithincajithkumar5981
@jithincajithkumar5981 7 месяцев назад
Tata, brand name, Proud of Every Indian citizen love Tata
@abdulraoofmv
@abdulraoofmv 4 года назад
TCS പറ്റി പറയുമ്പോൾ നമ്മൾ ഓർക്കേണ്ട രണ്ടു പേരുകൂടെ ഉണ്ട് അതാണ് നമ്മുടെ രാജീവ് ഗാന്ധിയും , സാം പെട്രോഡയും , അവർ രണ്ടു പേരും കൂടെ യാണ് നമ്മൾ ഇന്ന് കാണുന്ന ഈ ഇന്ത്യൻ IT രംഗത്തിന് ഫൌണ്ടേഷൻ ഇട്ടത്
@M2Entertainments
@M2Entertainments 4 года назад
ടാറ്റയുടെ സ്റ്റോക്ക് ഇപ്പോൾ ഉള്ള മന്ദഗതിയിൽ നിന്ന് അതിശക്തമായി മുന്നോട്ട് പോവുമെന്ന് പ്രത്യാശിക്കുന്നു...... 💝
@salimmv485
@salimmv485 4 года назад
വളരെ നല്ല എത്തിക്സ് ഉള്ള ഒരു കമ്പനിയാണ് ടാറ്റാ, ടാറ്റാ മോട്ടോഴ്സ് ടിസിഎസ് ടാറ്റാ കൺസ്യൂമർ ഇവ എൻറെ ഇഷ്ടപ്പെട്ട സ്റ്റോക്കുകൾ ആണ് ഒരുപാട് റിസർച്ച് ചെയ്തു ഈ കമ്പനിയെ പറ്റി ഇത്രയും വളരെ മനോഹരമായി വ്യക്തമായും പറഞ്ഞു തന്ന താങ്കൾക്ക് ഒരായിരം നന്ദി
@sivaprasadelampal
@sivaprasadelampal 4 года назад
താങ്കൾ RELIANCE പോലെ വളരണം ..വളരും എന്നാൽ ഞങ്ങളുടെ കണ്ണിൽ തങ്ങൾ TATA ആണ് .🙂
@hfariz1
@hfariz1 4 года назад
🥰💯
@vinuvarghese8502
@vinuvarghese8502 4 года назад
Tata is much bigger than reliance. But it's not a single owner. It is under Tata sons. Revenue of Tatas is 186 billion where as RIL is to 92 billion
@prithunt5255
@prithunt5255 4 года назад
TATA uyir ❤️🔥 Proud to be a TATA STEEL employee..
@TouristBusLovers
@TouristBusLovers 4 года назад
*TATA FANS* 🔥🔥🔥
@lijukoommen476
@lijukoommen476 4 года назад
ഷംസു സാറേ... നിങ്ങൾ എന്ത് പറഞ്ഞാലും അത് മനസ്സിലോട്ടു കീറി അങ്ങ് കേറും.. നിർത്തരുത് നിങ്ങളുടെ lectures... Tku sir
@aaronaugustine6734
@aaronaugustine6734 4 года назад
TATA is and was an industrialist..while the Ambanis businessmen..TATA❤️❤️
@moideenkutty1966
@moideenkutty1966 4 года назад
👍 exactly... correct.
@jyothikn1796
@jyothikn1796 4 года назад
True
@waytojannah1709
@waytojannah1709 4 года назад
നമ്മുടെ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന tata മോട്ടോർസ് എന്നും ഒരു വികാരം ആണ്. Tata സൺസ് ഇന്റെ 70% ഷെയർ ഹോൾഡിങ് പല charitable ട്രസ്റ്റ്‌ കൾക്ക് നൽകിയ ടാറ്റാ മുത്താണ്❤️. ഷെയർ ഹോൾഡിങ് reliance പോലെ ഒരു വെക്തിയുടെ പേരിൽ ആയിരുന്നേൽ ratan tata എന്നേ അംബാനിയേക്കാൾ മുകളിൽ വന്നേനെ.
@Chefanandculinarytravel
@Chefanandculinarytravel 4 года назад
❤️Proud to being an Taj employee Munnarile estate thozhilalikalodu thirakkiyal ariyam tatayude mahathvam ,ipol Pala teamsinte kayyilayi ,Tata koduthu ennu parayunnayakum sathyam ,pakshe estate thozhilalikalku dyvam tataya.
@akash2211
@akash2211 4 года назад
Ipo adh lulu group vaangy
@Chefanandculinarytravel
@Chefanandculinarytravel 4 года назад
@@akash2211 evudutheya Bhai ,Taj ennathu brand anu tatayude ,aa brand name vangukayum partners avukayum aanu company cheyyunnathu ,Taj vivanta ,Taj exotica ,ginger angane orupadu ipol ondu njn Tajgvk yude hotelilanu .
@UNDAMPORITM
@UNDAMPORITM 4 года назад
TATA അന്നും ഇന്നും എന്നും നേരിന്റെ പാതയിൽ നിന്ന കമ്പനി 😍 അതി ശക്തമായി മുന്നോട്ട് 😍
@hari_k_j
@hari_k_j 4 года назад
അതിശക്തം 🔥💪 Proud to be a Tata (TCS) Employee ♥️
@meeramanish24
@meeramanish24 4 года назад
ടാറ്റ ഒരു വികാരം ആണു..... sharique sir ഞങ്ങളുടെയും...... ഈ ഒരു community യുടെ ഭാഗം ആയതിൽ അഭിമാനം തോന്നുന്നു..... expecting more from u.... thankyou so much sir 🙏🙏🙏
@hfariz1
@hfariz1 4 года назад
തീർച്ചയായും... ❤️
@balakrishnanp9341
@balakrishnanp9341 4 года назад
I am a TATA employee for 32 years and watching all your videos . Proud to be part of TATA's and also proud to become your student.
@Anirdhsukumar
@Anirdhsukumar 2 месяца назад
❤❤
@hamidAliC
@hamidAliC 4 года назад
മുതലാളിമാർ എല്ലാം കുത്തക ആണെന്ന ഒരു തെറ്റിദ്ധാരണ നമുക്ക് ഇടയിൽ ഉണ്ട്. ഇൗ ടാറ്റയും അംബാനിയും ബിർളയും ഉള്ളത് കൊണ്ട് ആൺ നമ്മുടെ രാജ്യത്തിന് ഇത്ര എങ്കിലും വളരാൻ ആയത്. അല്ലാതെ രാഷ്ട്രീയക്കാരെ കൊണ്ട് മാത്രം അല്ലാ. Great countries are made by great companies.
@bilalbbelson5472
@bilalbbelson5472 4 года назад
Agreed
@nithinm2516
@nithinm2516 4 года назад
S you are right brother corporate elland Ellam Govtin cheyyan Pattila oru rajyam valaran corporate venam
@deepakk5296
@deepakk5296 4 года назад
ശെരിക്ക് ഇവരുടെ മെന്റാലിറ്റി ഉള്ള രാഷ്ട്രീക്കാർ ഉണ്ടായിരുന്നേൽ നമ്മുടെ രാജ്യം ഡെവലപ്മെന്റിൽ അമേരിക്കക്ക് മുകളിൽ എത്തിയിരുന്നു
@gainviewer4936
@gainviewer4936 4 года назад
@@deepakk5296 😁
@sajuthadathil4783
@sajuthadathil4783 4 года назад
സത്യം
@Superman-lx5fn
@Superman-lx5fn 4 года назад
Tata is like Sachin... Tata oru vikaaram aanu...🔥
@akhilmathew9090
@akhilmathew9090 8 месяцев назад
Always Love TATA ❤ ഇന്ത്യ യുടെ പേര് വാനോളം എത്തിച്ച ഒരേ ഒരു ബ്രാൻഡ് അതേപോലെ മൂല്യങ്ങൾക് വില കല്പിക്കുന്ന ഒരേ ഒരു ബ്രാൻഡ് the one and only👑 TATA 👑 എന്ന വൻമരം 🔥🔥
@anfasmuhammed
@anfasmuhammed 4 года назад
Tata ❤️Airasia ❤️., ഈ കൊറോണ കാലത്തും ടാറ്റയുടെ എംപ്ലോയിസ് നോടുള്ള കരുതൽ മറ്റൊരു കമ്പനിയിലും കാണാൻ സാധിക്കില്ല.
@royjoseph2335
@royjoseph2335 4 года назад
അതി ശക്തമായ ലൈക്ക്🕺🕺🕺 പ്രസന്റ് സർ
@sanoopjune
@sanoopjune 4 года назад
Proud TCS employee 😊 Tata cares for its employees and their family
@jamess8422
@jamess8422 2 года назад
Really true in all aspects
@redstarpallikara9374
@redstarpallikara9374 4 года назад
😊TATA companiydey 2'nd part prethishikunnu😍
@ahnajeeb
@ahnajeeb 4 года назад
Hats off to your home work & preperation behind every episode . And nice presentation also👏👏👏
@sreekumar2013
@sreekumar2013 4 года назад
രാജ്യത്തോട് പ്രദിബദ്ധത ഉള്ള കമ്പനി, 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@vishnudas4130
@vishnudas4130 4 года назад
നമ്മൾ ഉപയോഗിക്കുന്ന ചെറിയ ചെറിയ പ്രോഡക്ട്സ്‌ മുതൽ അങ്ങ് fighter jets ന്റെ നിർമാണത്തിൽ വരെ പങ്കാളികൾ ആയി നിൽക്കുന്നു ടാറ്റ ഇന്ന്. 🥰അവർ കൈ വെക്കാത്ത മേഖലകൾ illa.. # buisiness എന്നതിലുപരി പല ജനങ്ങളി ലേക്കും സഹായം എത്തിക്കുന്ന ടാറ്റയോട് എന്നും ബഹുമാനം... 😍 നമ്മളെ ഒരു കാലം അടക്കി ഭരിച്ച ബ്രിട്ടനിൽ പോയി അവിടുത്തെ ഏറ്റവും വലിയ JLR motorsine ഏറ്റെടുക്കുകയും, ബ്രിട്ടീഷ് salt എന്ന പേരിൽ ഉപ്പു കമ്പനി വരെ തുടങ്ങി 😉 മാസ്സ് കാണിച്ച ടാറ്റയോട് എന്നും ഇഷ്ട്ടം. #😘
@sanoopparappuram
@sanoopparappuram 4 года назад
Proud to be a part of TATA Steel...... 🔥
@Anirdhsukumar
@Anirdhsukumar 2 месяца назад
❤❤
@ShobanaKumari-jt3sl
@ShobanaKumari-jt3sl 9 месяцев назад
Tata is India and India is Tata❤❤❤
@chackojoy5240
@chackojoy5240 4 года назад
I was a Reliance employeee... I never felt security working there...
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 года назад
Can you explain more ? Why you felt that you're not secured @ R ?
@chackojoy5240
@chackojoy5240 4 года назад
Its about the wrk culture, HR policy which was keeping on changing all d tym for cmpany advantage, and ofcourse d hikes....
@rajeshvram
@rajeshvram 4 года назад
മിണ്ടാതടോ പണി പോകും
@mohamednowshad2633
@mohamednowshad2633 4 года назад
ഞാൻ Tata Hexa 2019 owner ആണ്, ഷോറൂമിൽ ചെന്ന് കണ്ടപ്പോൾ തന്നെ വാഹനം ഇഷ്ട്ടമായി, നാട്ടിലെ റോഡുകളിൽ ടാറ്റാ വാഹനങ്ങൾ കുറവായി കണ്ടു, resale value വളരെ കുറവായത് കൊണ്ടാണ് ആൾക്കാർ എടുക്കാത്തത് എന്നാണ് അറിഞ്ഞത്, ദേശസ്നേഹം വിളമ്പുന്നവരൊന്നും ടാറ്റാ പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് കാണുന്നില്ല., മാർക്കറ്റിൽ Tata ക്ക് resale value ഉണ്ടാക്കിയെടുക്കണം, അതിനുള്ള ശ്രമങ്ങൾ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാകണം. Tata വാഹനങ്ങളിൽ ഇപ്പോൾ കൊണ്ടുവന്ന മാറ്റങ്ങൾ ജനങ്ങളിൽ എത്തിക്കുകയും വേണം. Jai Hind (സ്വദേശി വാഹനങ്ങൾ വാങ്ങിയാലും Tax and insurance തുകകളിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാകുമെന്നു കരുതേണ്ട )
@zami4222
@zami4222 4 года назад
ടാറ്റാ.. ബിർള... ഈ രണ്ടു പേരുകളാണ് കുഞ്ഞുന്നാളിലേ കേൾക്കുന്ന പണക്കാരുടെ പേരുകൾ.. ഇപ്പൊ അത് അംബാനി എന്നായി.... 😊
@nisarpn4074
@nisarpn4074 4 года назад
ശരിയാാാ
@muneer_mm
@muneer_mm 4 года назад
അതോടെ എല്ലാം പോയി
@rajunived6433
@rajunived6433 4 года назад
ടാറ്റാ അവരുടെ വരുമാനത്തിന്റെ 70 % ചാരിറ്റിക്കാണ് ഉപയോഗിക്കുന്നത്..
@vishnudas4130
@vishnudas4130 4 года назад
ബട്ട് buisiness വൈസ് ടാറ്റ തന്നെയാണ് ഇപ്പോഴും മുന്നിൽ. കണക്കുകളിൽ രത്തൻ tataye കാണാത്തത് അവരുടെ profits direct aayi charity ക്കു വിനിയോഗിക്കുന്നത് കൊണ്ടാണ്...
@unniachu6931
@unniachu6931 3 года назад
@@vishnudas4130 വളരെ ശരിയാണ് Bro. Tata യുടെ ആസ്തിയും ലാഭവും മറ്റുമെല്ലാം ചാരിറ്റിക്ക് പകരം രത്തൻ ടാറ്റയുടെ personal ആസ്തി ആയി എടുത്താൽ ബിൽ ഗേറ്റ്സിനെക്കാൾ ധനികനാണ് രത്തൻ ടാറ്റ ഇത് ഞാൻ പറഞ്ഞതല്ല cheak to google
@vishnuprabhu7617
@vishnuprabhu7617 4 года назад
Proud to be a TATA employee 😍👍
@sreelalsreekantan3811
@sreelalsreekantan3811 4 года назад
Reliance ആയി വളരൂ.. Tata ആയി ജീവിക്കൂ.. 😍👍
@vindra5585
@vindra5585 4 года назад
Tata and reliance are proud of our nation. Respect their hard work and contribution ❣️❣️
@mohammadhassainare9102
@mohammadhassainare9102 4 года назад
നല്ലരു documentary കണ്ടത് പോലെ.. അപാര അവതരണ കഴിവ്. അഭിനന്ദനങ്ങൾ
@aswathy6893
@aswathy6893 4 года назад
Being an NIT JSR alumna, I can feel that nostalgia while you speak about Sakchi and Tata. Well presented.
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Which year?
@aswathy6893
@aswathy6893 4 года назад
@@ShariqueSamsudheen '19 pass out.
@muhammedmushthakp3387
@muhammedmushthakp3387 4 года назад
Tatamotors fundamental analysis വേണ്ടവർ ലൈക്‌ അടിക്കൂ...
@arjunm7162
@arjunm7162 4 года назад
താഴോട്ട് പോയാലും വേണ്ടില്ല നാളെ കുറച്ച് tata motors വാങ്ങി ഇടണം...❤️ എന്തായാലും ഒരു charity ആയിക്കോട്ടെ😜
@mufilrahmana2347
@mufilrahmana2347 4 года назад
Oh maaan,
@puntoevo
@puntoevo 4 года назад
👍
@kalandershah8176
@kalandershah8176 4 года назад
Air India 😩
@ramshist1
@ramshist1 4 года назад
Anganeyengil consider tcs...
@manuattrct5905
@manuattrct5905 4 года назад
Me too broi❤️❤️😍
@alfredculas
@alfredculas 2 дня назад
കൊടള്ളാം, വളരെ വിശദമായ ഒരു വിവരണം, തികച്ചും പ്രയോജനകരം. വളരെ നന്ദി.
@sujithkumar.s6369
@sujithkumar.s6369 4 года назад
Reliance employee - no security in his job -Any time job lose. -very high work pressure. -no perks
@abhinandhvevo
@abhinandhvevo 4 года назад
Sathyam .....
@sayyidhussain8993
@sayyidhussain8993 4 года назад
വളരെ നന്നായിട്ടുണ്ട് വളരെ നല്ല അറിവുകൾ നിങ്ങളുടെ ഉന്മേഷത്തോടെ ഉള്ള പ്രെസൻറ്റേഷൻ എല്ലാ ജനങ്ങൾക്ക് ഉപകാരമാകും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ...
@nishanthcm9326
@nishanthcm9326 4 года назад
കഴിഞ്ഞ ആഴ്ച ഞാൻ ചോദിച്ച വീഡിയോ.😍😍😍😍
@alfredculas
@alfredculas 2 дня назад
റ്റാറ്റാ ഗ്രൂപ്പിനെ മറ്റു ബിസ്നസ്സ് ഗ്രൂപ്പിൽ നിന്നും വ്യത്യസ്തമാക്കുന്ന സവിശേഷത, രാജ്യത്തോടും, സമൂഹത്തോടും, അവർ കാട്ടുന്ന സ്നേഹവും, കടപ്പാടും, ഉത്തരവാദിത്വവും, സഹജീവികളോടുള്ള അവരുടെ സഹാനുഭൂതിയും എന്നതാണ്. ഇത് തികച്ചും വേറിട്ടതും മാതൃകാപരവും. അവരുടെ മൊത്തം വരുമാനത്തിന്റെ 75% വരുമാനവും ഇവയ്ക്കായി ചെലവാക്കുന്ന അവരുടെ പ്രവർത്തികൾ കാരണം റ്റാറ്റാ ഗ്രൂപ്പ് ജനകോടികളുടെ ഹൃദയത്തിൽ ഇന്നും എന്നും ജീവിക്കും. ഇതാണ് ഈ ബിസിനസ്സ് ഗ്രൂപ്പിന്റെ മാഹാത്മ്യവും മഹത്വവും കുലീനതയും. ഈ ഗ്രൂപ്പിനും ഇതിനു കാരണക്കാരായ രത്തൻ റ്റാറ്റായെപ്പോലുള്ള ഇതിന്റെ സാരഥികൾക്കും നന്ദിയും കടപ്പാടും ❤
@sebastianma1615
@sebastianma1615 4 года назад
Very informative message thanks so much please continue...
@nahasnajima
@nahasnajima 2 дня назад
ee video sherikkum ratan tata yude maranathinu shesham innu njan veendum kandappol proud our ratan tata
@youtubeguy20yearsago39
@youtubeguy20yearsago39 4 года назад
Jamshedpur എന്ന പേര് Jamshedji Tata yil നിന്നാണ് ഉണ്ടായതെന്ന് കേട്ടിട്ടുണ്ട്.. ശരിയാണോ?
@Deepudeeps-ii2eb
@Deepudeeps-ii2eb 4 года назад
Yes
@fayis_O
@fayis_O 4 года назад
എയർ ഇന്ത്യ ടാറ്റാ തന്നെ ഏറ്റെടുക്കണം.....
@zaliejake7949
@zaliejake7949 3 года назад
Sathyam
@aswanthclt1389
@aswanthclt1389 3 года назад
Etteduthu
@moideenmanningal4423
@moideenmanningal4423 4 года назад
ബിർള കുടുംബത്തെ പറ്റി vlog ചെയ്യാമോ
@prakashkt2110
@prakashkt2110 4 года назад
Incredible presentation skills, Sharique. You are indeed blessed. Keep up the good work. All the very best. എല്ലാവിധ ഭാവുകങ്ങളും.
@RahulKrenjan
@RahulKrenjan 4 года назад
After this video , you made me a Tata fan
@vishnuhindustani
@vishnuhindustani 4 года назад
മഹിന്ദ്ര യുടെ ബിസിനസ്‌ empire ചെയ്യുമോ ഡീറ്റൈൽഡ് ആയിട്ട്
@mohamedzamil392
@mohamedzamil392 4 года назад
Do a video on Elon Musk CEO of SpaceX, Tesla, Boring Company.
@pulpul436
@pulpul436 4 года назад
Welcome to another video എന്ന് പറയുമ്പോ രോമാഞ്ചം വരുന്നു
@nothingmatters668
@nothingmatters668 4 года назад
Proud to be a Tata Employee 🔥 Proud TCSer❤️ Employees nu matramala family members num company provide cheyuna financial aid at the time of crisis, educational aid, health insurance .. more than everything the job security 🥰 But sometimes managerial roles il irikunavarde actions karanam palarum company ne mothathil kutam parayana kettindu.. but I am totally against that.. bcoz I have worked in different projects in different locations and what I understand is that people from kerala process our requests and take actions fastly whereas some people don't make a look at our needs.. also in TCS kochi employees have lots of fun activities within office premises which is called as TCS maitree but in other branches no one take care of it.. so thing is that Company have a good policy for employee's welfare some people in higher roles are not taking it in high priority. So we cannot blame the company for that. And hardwork cheyunavare TATA seriyaya position il ethikum enathinte etavum nala example aanu Chandrasekharan. bcoz aalu TCS il kerane oru fresher aayitanu after college. And he becomes the chairman of TATA group 🥰🥰
@ArunKumar-yn3du
@ArunKumar-yn3du Год назад
Enikk TCS nnu provisional offer letter vannirunnu... Join cheyyano ennulla orupadu doubt und.. Onnu Tcs Bpo kurich detail parayo..?
@royalvj
@royalvj 4 года назад
We need a Community meet after this Pandemic !! Athishakthamaittu munottu !!!
@balakrishnang3685
@balakrishnang3685 4 года назад
Waiting for Fundfolio to become a company. Ennittu venam Keralathil enthengilum township develop cheythu 'Fundfoliopuram' ennu name cheyyan
@shamilhassan3001
@shamilhassan3001 4 года назад
Air Indiayude oru full case study cheyyo ikka
@fedrick_1654
@fedrick_1654 4 года назад
Ratan TaTa 🔥
@WingsForWinners
@WingsForWinners 4 года назад
സാധിക്കുമെങ്കിൽ എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
@arjunm7162
@arjunm7162 4 года назад
മാഷേ live trade ഉടനെ പ്രതീക്ഷിക്കുന്നു❤️ അതിശക്തം💫❤️
@fariskarumibilfaris5538
@fariskarumibilfaris5538 4 года назад
Adea
@shabeebshibu
@shabeebshibu 4 года назад
Tatamotors investers ❤️❤️❤️ like
@sinsarkt1128
@sinsarkt1128 4 года назад
Avg buying price ????
@dipin3406
@dipin3406 4 года назад
Yes here
@mathewxavier2015
@mathewxavier2015 4 года назад
2000
@anishhariharan9044
@anishhariharan9044 4 года назад
വളരെ നല്ല ഇൻഫർമേഷൻ... thankyou
@akhilspramod
@akhilspramod 4 года назад
Dil bechara 🥰🥰🥰🥰😍 jamshedpur I was never knowing that tata also owns a hospital i came know through the movie
@beastfromeast6548
@beastfromeast6548 4 года назад
Athe Shaktham 🐂
@Miniwheelsonroad
@Miniwheelsonroad 4 года назад
Tata is building a hospital in kasargod
@vishnupv6867
@vishnupv6867 4 года назад
Njaan vicharichath tata produce cheithath kondayirikkam ellam Tata ye kanikkunnath ennanu. But now I’m corrected.🤝
@sag6486
@sag6486 4 года назад
കാണുനതിനും മുൻപ് ലൈക് ചെയ്തു കാത്തിരുന്ന വിഷയം. ഇന്ത്യയുടെ സ്വന്തം ടാറ്റ
@windowsoflibrary7270
@windowsoflibrary7270 4 года назад
നിങ്ങൾ nit യിൽ ഒക്കെ പഠിച്ച ആളാണോ...great man... ♥️
@രാജേഷ്മഠത്തിൽ
Nit yo 😄😄😄
@villagebeautywithspicyride4124
@@രാജേഷ്മഠത്തിൽ NIT ( National Institute Of Technology)
@vishnuprasadk8605
@vishnuprasadk8605 Год назад
Proud to be tata employee
@muhammedrabeeh9073
@muhammedrabeeh9073 4 года назад
vedio evidey enn shariq enn type cheyumbo correct notification vannu 👏🏻👏🏻😅
@GoodVibezzOnly
@GoodVibezzOnly 4 года назад
Proud to be a tata employee....as a TCS associate I really proud to hear this...
@Malayali_in_Mannheim
@Malayali_in_Mannheim 4 года назад
Happy to be a TATA employee😍
@ajiteuu
@ajiteuu 4 года назад
Ente dream car aanu Tata harrier dark edition.. Ath thenneyaanu Tatayude vijayam
@akhilspramod
@akhilspramod 4 года назад
The owner of rangerover landrover and jaguar 🥰🥰🥰
@nishanthcm9326
@nishanthcm9326 4 года назад
My dream... Buy a jaguar
@stoystories
@stoystories 4 года назад
Buy a landrover😊
@sibinks8478
@sibinks8478 4 года назад
💪✌🤘
@speaksometech
@speaksometech 4 года назад
Range rover🔥🔥
@cletussebastian7371
@cletussebastian7371 4 года назад
I proud of you Tata, Almost 800000/- employees are working & living, A charity group, honest company, I love u Tata,.
@AntoNavaneetham
@AntoNavaneetham 4 года назад
മലയാളിക്ക് ടാറ്റായുടെ കഥ ലളിതമായി പറഞ്ഞു കൊടുത്ത താങ്കളുടെ കഴിവ് അപാരം തന്നെ
@shameelahmedtp4759
@shameelahmedtp4759 2 года назад
Sir എന്താണ് കോർപ്പറേറ്റ് കമ്പനികൾ.. അങ്ങനെ ഒരു video ചെയ്യാമോ
@slokasactivities2982
@slokasactivities2982 4 года назад
'TATA' THE NAME IS ENOUGH 👍
@amelraghavan
@amelraghavan 4 года назад
Historic aayit ulla karyngal parayunnathinu valare nanni und. Very informative
@thefoodtraveller
@thefoodtraveller 4 года назад
ഇന്ന് ഒരു ടാറ്റ കാർ റിവ്യൂ ഷൂട്ട് ചെയ്തു.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 года назад
TATA യുടെ ഉപ്പ് മുതൽ TATA യുടെ AC വരെ വർഷങ്ങളോളം ഉപയോഗിച്ചു.. *പക്ഷേ TATA യുടെ mineral water ഉണ്ടെന്നറിഞ്ഞതും ഉപയോഗിച്ചതും 4 മാസം മുമ്പായിരുന്നു*
@mathslogic7769
@mathslogic7769 4 года назад
Flipkart pole oru store Ind tatak , njan innale aanu arinjath
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 года назад
@@mathslogic7769 name of that ?
@mathslogic7769
@mathslogic7769 4 года назад
@@LINESTELECOMCORDEDTELEPHONES tataclique
@sebin3303
@sebin3303 4 года назад
Himalaya..no. 1 mineral water.
@Camelmedia926
@Camelmedia926 4 года назад
You are a self motivated man and the diligence & exceptional quality of your each presentation really exquisite, as well each person can achieve these skills with continuous dedication and persevere hard work.
@ThatSocialGuy
@ThatSocialGuy 4 года назад
“All of us do not have equal talent. Yet all of us have an equal opportunity to develop our talents.” ~ Ratan Tata
@vinodkrishna6145
@vinodkrishna6145 4 года назад
Xlnt explanation congratz..dear not only this all your videos are a very valuable ..thanks..
@ashikibnhakeem571
@ashikibnhakeem571 4 года назад
Tata uyir❤️... സാദാരണ കാർക്കും നല്ലത് വരണം എന്ന് ആഗ്രഹിക്കുന്ന ബ്രാൻഡ് Reliance സിന്റെ കാര്യം പറയുമ്പോൾ jiomart, reliance retail ഉം സാദാരണചെറു കച്ചവട ക്കാർക്ക് അവരുടെ സ്വപ്നങ്ങൾക്ക് വലിയ അടി ആയിരിക്കും.... !!!
@harshid4193
@harshid4193 4 года назад
രോമാഞ്ച പെട്ടു. ♥️♥️♥️ I love Tata 💪
Далее
🕊️Valera🕊️
00:34
Просмотров 3,9 млн
А я с первого раза прошла (2024)
01:00