Тёмный

ടെറസ്സിലെ ഗ്രോബാഗിൽ നടത്തുന്ന ബീൻസ്സ് കൃഷി | Beans farming on terrace in container | Malayalam 

Chilli Jasmine
Подписаться 415 тыс.
Просмотров 105 тыс.
50% 1

In this video you will be guided from planting till harvesting of beans. Follow step by steps without missing any to get the best results. Feel free to ask your doubts in the comments
Main points included are
* How to plant beans seeds
* How to make potting mix for beans
* How to add manure for beans plant
* How to water for beans plant
* How to care for beans plant
* Important tips for beans farming
Hope this video was helpful to you
Feel free to like share and subscribe
Thank you 😊
#chillijasmine #beans #terracefarming #organicfarming #onterrace #incontainer #inpot #adukkalathottam #frenchbeans #beansfarming #krishi #krishimalayalam #malayalamkrishi #agriculture #krishitips #farmingtips #growbag #urbanfarming

Опубликовано:

 

4 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 420   
@enteummiskitchen4732
@enteummiskitchen4732 2 года назад
റ്റീച്ചർ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്ന പോലെ ശരിക്കും ആത്മാർത്ഥയോടെ നന്നായി മനസ്സിലാകുന്നുണ്ട്
@sethulakshmipn7712
@sethulakshmipn7712 2 года назад
അത്ഭുദം തോന്നുന്നു ചേച്ചി ബീൻസ് കൃഷി നമ്മുടെ കാലാവസ്ഥക് പറ്റിയതാണെന്നു ഒരിക്കലും വിചാരിച്ചില്ല ഫന്റാസ്റ്റിക് chechi👍
@etra174
@etra174 2 года назад
Teacher, class എടുക്കുന്നതിനു ഇടയിൽ school bell അടിക്കുന്നതു കേട്ടായിരുന്നോ?.
@AjithKumar-ow1ww
@AjithKumar-ow1ww 2 года назад
👏👏👏
@prasannamanikandan2896
@prasannamanikandan2896 2 года назад
Teacher kuttykalke paranju kodukunnapole unde enik othiri eshtapetu
@jainulabdeenks7160
@jainulabdeenks7160 Год назад
സൂപ്പർ ഐഡിയ ഇഷ്ടം ആയി, എനിക്ക് പ്രചോദനം. Tnq
@gowrika3946
@gowrika3946 2 года назад
ടീച്ചറുടെ class കേട്ടാൽ എല്ലാവരും കൃഷി ചെയ്യതുപോകും.
@mummu.s_kitchen
@mummu.s_kitchen 2 года назад
Nalla class. Njan munpu krishi cheythirunnu.
@pranavswarrier3549
@pranavswarrier3549 2 года назад
വളരെയധികം സന്തോഷം സൂപ്പർ
@paulyjose9525
@paulyjose9525 2 года назад
Nalla avatharanam. Valarei ishttappettu
@jayalakshmigopalakrishnan721
Yes now i understood why my beans seed did not germinate after soaking in water i sowed good got information about seeds sowing of beans
@jahanarahashim5604
@jahanarahashim5604 2 года назад
Yz ande veettilum und.. kure ariyathad aryan patty..god bless you. Thanks
@soudhasaleem1415
@soudhasaleem1415 2 года назад
Thank you very much 💕💕
@gegithomas57
@gegithomas57 2 года назад
Beans krishi atyamayitannu kannuntu very good 👍👍👍
@vilasininambiar698
@vilasininambiar698 2 года назад
Ur vedeos are superb. Arum krishi cheythu pokum
@shainysvlog207
@shainysvlog207 2 года назад
Supper chachy Nalla avatharanam
@shinyalex9138
@shinyalex9138 2 года назад
Super othiri eshtamae
@ajayasimhaks9021
@ajayasimhaks9021 2 года назад
Super chechi 👌.Njan കുറ്റി beans വച്ചിട്ടുണ്ട്.
@krishnachandrantg6753
@krishnachandrantg6753 2 года назад
Super...💯💯💯. Enik othiri ishtamanu chechide Ella videosum. Nalla avatharanam aanu.👍👍👍👍🥰
@ChilliJasmine
@ChilliJasmine 2 года назад
Thanks
@annleya6488
@annleya6488 2 года назад
നല്ല വിവരണം 👍🏾👍🏾👍🏾
@lathatn8435
@lathatn8435 2 года назад
God bless you mom❤️❤️
@nasariyathpv3547
@nasariyathpv3547 2 года назад
Nan kaathirunna video thank you so much nan Beans seed vagi vechittund nan idu pole paaki kilippikkaan sramikkum
@kismathmary7603
@kismathmary7603 2 года назад
ചേച്ചി നല്ലോണം മനസിലാക്കുണ്ട് ❤❤സൂപ്പർ
@aliceindia
@aliceindia 2 года назад
#Aliceindia Real video ...what we feel we shoot. Subscribe our channel🙏😊
@saurabhfrancis
@saurabhfrancis 2 года назад
Awesome Video Bindu Chechy......... I Am Waiting For Your VIDEO 🥰👍.
@nimmirajeev904
@nimmirajeev904 2 года назад
Nice video thanks 👍👍👍👍
@manojnattunilam1487
@manojnattunilam1487 2 года назад
Very Good Madam...well explained. 👍👍👍👏👏
@shyjiajith1219
@shyjiajith1219 2 года назад
Thank you vary good presentation 👍
@aliceindia
@aliceindia 2 года назад
#Aliceindia Real video ...what we feel we shoot. Subscribe our channel🙏😊
@saphaagotjams
@saphaagotjams 2 года назад
Nalla video chechi💞🥰
@thambimc5753
@thambimc5753 2 года назад
Nalla a vathara name thanks....
@ashapradeep2889
@ashapradeep2889 2 года назад
കുറച്ച് ദിവസം മുമ്പ് ഞാൻ നട്ടിട്ടുണ്ട് .ഞാൻ നട്ടിരിയ്ക്കുന്നത് ബട്ടർ ബീൻസ്സ് ആണ് .വട്ടവടയിൽ നിന്ന് കൊണ്ടുവന്നതാണ് .അതിലെ മൂത്തത് എടുത്ത് നട്ടു .കുറച്ച് വളർന്ന് പൊങ്ങിയിട്ടുണ്ട് .ഈ വീഡിയോയിൽ നിന്ന് കിട്ടിയ അറിവ് ഞാനും ചെയ്ത് നോക്കാം .ഇതിന് മുമ്പ് ഞാൻ ബീൻസ്സ് നട്ട് വളർത്തിയിട്ടുണ്ട് .പക്ഷേ ഇത്രയും നട്ടിട്ടില്ല .നട്ടതിൽ നിന്ന് വിളവ് കിട്ടി .കിട്ടുന്നത് കുറച്ചാണെങ്കിലും അതിൻെറ ഒരു സന്തോഷം വേറെ തന്നെയാണ് .ഈ വീഡിയോ എന്നെ പോലെ കൃഷി ചെയ്യാൻ ആഗ്രഹിയ്ക്കുന്നവ്ർക്ക് ഒരു അനുഗ്രഹമാണ് .Thanku ......... എത്ര ലളിതമായിട്ടാണ് പറഞ്ഞ് തന്നത് .
@rajunk4398
@rajunk4398 2 года назад
നല്ല അവതരണം ഗുഡ്
@vktravelogue2349
@vktravelogue2349 5 месяцев назад
എന്തായി ....ബീൻസ് ഉണ്ടായോ
@rajalakshmiamma875
@rajalakshmiamma875 2 года назад
നല്ല അവതരണം .ഞാനും Rtd tr ആണ്. ചെടികളോടാണ് കൂടുതൽ താല്പര്യം. അത്യാവശ്യം ഉണ്ട്.പിന്നെ മുളക്, വഴുതന
@sheikhaskitchen888
@sheikhaskitchen888 2 года назад
ചേച്ചി നിങ്ങളുടെ വീഡിയോ എല്ലാം ങ്ങാന് കണ്ണും നിങ്ങളുടെ സമ്സരം നല്ല സരസമണ്👍👍👍👍👍🙏🙏🙏❤
@ChilliJasmine
@ChilliJasmine 2 года назад
Thanks
@gracypeter7651
@gracypeter7651 2 года назад
Very. Useful video. I liked your video
@sreelokam6940
@sreelokam6940 2 года назад
Super vedio 💗💗💗
@marythomas5804
@marythomas5804 2 года назад
Sincere explanation💜😊
@ChilliJasmine
@ChilliJasmine 2 года назад
Thanks
@shyyyshantyaneesh9124
@shyyyshantyaneesh9124 2 года назад
സൂപ്പർ ചേച്ചി
@joshnijayan93
@joshnijayan93 2 года назад
Very good presentation
@subha600
@subha600 2 года назад
Very nice and good ,Mam
@ranimartin4345
@ranimartin4345 2 года назад
Will try
@parvathys5575
@parvathys5575 2 года назад
Valare nalla oru vedio ayirunnu
@ChilliJasmine
@ChilliJasmine 2 года назад
Thanks
@jominitarson3378
@jominitarson3378 2 года назад
Very good information thank u soo much and dragon fruit inte onnu kanikkane
@radhikadas6726
@radhikadas6726 2 года назад
എനിക്കു തോന്നിയിരുന്നു രഹസ്യം അതുതന്നെയാണെന്ന് 👍🤩
@nivedhyasunil2509
@nivedhyasunil2509 Год назад
Njanum aganey cheithu pidichuvannu vallarey sandhoshamayii
@ChilliJasmine
@ChilliJasmine Год назад
Haaaaaai
@amuthamurugesh5730
@amuthamurugesh5730 2 года назад
Great. Kuti beans valarthi poovukal kozhinju sangadathode beans krishi avoid cheidu. E vedio enik confidence aai. Gnan try cheyam. Thank you.
@rakhimolmallu8499
@rakhimolmallu8499 2 года назад
😊👍👎
@amrithaajith726
@amrithaajith726 2 года назад
Suuuperb 🥰
@pradeepaanil2841
@pradeepaanil2841 2 года назад
Helpful video... Enikkum vangiya beansil ninnum 3 seed podichu nilppundu
@ChilliJasmine
@ChilliJasmine 2 года назад
Good
@beethafrancis8806
@beethafrancis8806 2 года назад
ചേച്ചിയുടെ വിഡിയോ ഫുൾ കാണാറുണ്ട് നല്ല പ്രചോദനം ആണ്
@jijothomas933
@jijothomas933 2 года назад
Vhechi good presentation
@binyjoy4676
@binyjoy4676 2 года назад
Good job👍
@lekhagopan4551
@lekhagopan4551 2 года назад
ചേച്ചി സൂപ്പർ
@geethababu9904
@geethababu9904 2 года назад
ഗുഡ് 👌👌
@SunilKumar-fz9kr
@SunilKumar-fz9kr 2 года назад
ചേച്ചിയുടെ ബീൻസിന് പരിപാടി കണ്ടു സൂപ്പറായിട്ടുണ്ട്
@ChilliJasmine
@ChilliJasmine 2 года назад
Thanks
@miniandrews1725
@miniandrews1725 2 года назад
ബീൻസ് നടുന്നത് എങ്ങെനെയെന്ന് മനസ്സിലായി ഒത്തിരി നന്ദി
@geethasuresh2095
@geethasuresh2095 2 года назад
Very very good presentation
@mercygeorge8558
@mercygeorge8558 Год назад
ടീച്ചർ തന്നെ ❤❤
@georgemanoj4291
@georgemanoj4291 2 года назад
Inspired chechy
@jancysebastian7126
@jancysebastian7126 Год назад
Very good
@girijadevi7702
@girijadevi7702 2 года назад
Nalla post
@kavuu3814
@kavuu3814 2 года назад
👌👍
@prabhakaranpv2636
@prabhakaranpv2636 2 года назад
Super
@shalip9710
@shalip9710 2 года назад
👌😍
@sushamass474
@sushamass474 2 года назад
നന്നായിട്ടുണ്ട് ഞാനും ബീൻസ് കൃക്ഷി ചെയ്യുന്നുണ്ട്....വാങ്ങിയ ബീൻസിൽ നിന്നും ആണ് വിത്ത് എടുത്തത്....നന്നായി കായ്ക്കുന്നുണ്ട്......
@ChilliJasmine
@ChilliJasmine 2 года назад
Good
@racheldavid8554
@racheldavid8554 2 года назад
I'm also cultivate beens
@subhadrakumari5283
@subhadrakumari5283 2 года назад
ചേച്ചി പറഞ്ഞത് ശരിയാണ് കുതിർത്താൽ ചീഞ്ഞു പോകും. ഞാൻ, കടയിനിന്ന് വാങ്ങിയ ബീൻസിൽ നിന്നും കുറച്ച് വിത്തെടുത്ത് തലേ ദിവസം വെളളത്തിലിട്ട് പിറ്റേ ദിവസം നട്ടു. (മെയ് മാസം)ഒരാഴ്ച കഴിഞ്ഞ് നോക്കിയപ്പോൾ അതെല്ലാം ചീഞ്ഞു പോയി. മാറ്റിവച്ച വിത്തിൽ നിന്നും വീണ്ടും നട്ടു. അത് മുളച്ച് വെള്ള പൂക്കൾ ഉണ്ടായപ്പോൾ ജൂണിൽ നല്ല മഴയായി അത് നശിച്ചു പോയി.ഇപ്പോൾ അങ്ങാടിയിനിന്ന് വാങ്ങിയ വിത്ത് 3 ദിവസം മുമ്പ് കുതിര്‍ക്കാതെ നട്ടു. അതിന് രണ്ടില പരുവമായി. അതെങ്കിലും നശിക്കാതിരിക്കട്ടെ..
@sreedevio9075
@sreedevio9075 2 года назад
Supper
@poojakuriakose2434
@poojakuriakose2434 2 года назад
Chechi, pls give information about muringa plant and caring about it. Thanks
@ChilliJasmine
@ChilliJasmine 2 года назад
Yes
@fasilaayub5385
@fasilaayub5385 2 года назад
Useful video
@fasilaayub5385
@fasilaayub5385 2 года назад
Kutti beansine kurichu paranjillalo
@aneeshanee6779
@aneeshanee6779 Год назад
👌❤
@sureshvarma2884
@sureshvarma2884 2 года назад
very good presentation. i had a few beans plants in grow bag. i got one or two beans. thats all. now i will do as per your class. thank you.
@ranimartin4345
@ranimartin4345 2 года назад
I too had same experience
@rasiashoukath8657
@rasiashoukath8657 2 года назад
Thanks teacher rasia.
@joshnijayan93
@joshnijayan93 2 года назад
Very good presentation
@bindumolcv2485
@bindumolcv2485 2 года назад
👍👍
@kavithashabu8994
@kavithashabu8994 2 года назад
ചേച്ചി നല്ല ക്ലാസ്സ്‌ ആയിരുന്നു ഞാൻ ഇത്തിരി വൈകി ചെറിയൊരു thayal കാരിയാണ് ഓണത്തിരക്കിലാണ്
@ChilliJasmine
@ChilliJasmine 2 года назад
Karyangalellam bhangiyayi nadakkatte
@rennyrose315
@rennyrose315 2 года назад
Thanks for your great service
@prarthanadevotional
@prarthanadevotional 2 года назад
👍👍👍
@sonav.j1164
@sonav.j1164 2 года назад
Good
@sreelathak1004
@sreelathak1004 2 года назад
Super vidyo
@jithinprakash15
@jithinprakash15 Год назад
Good video
@soudhasaleem4271
@soudhasaleem4271 Год назад
Very good 👍
@ChilliJasmine
@ChilliJasmine Год назад
Thanks
@vasanthavenu84
@vasanthavenu84 2 года назад
👍👍👍👍
@sathikumari3122
@sathikumari3122 Год назад
Super super
@ChilliJasmine
@ChilliJasmine Год назад
Thanks
@shanasinu107
@shanasinu107 2 года назад
😊
@b.krajagopal5199
@b.krajagopal5199 2 года назад
What you are sowing is the world famous butter beans not French beans. Very good.
@jasmine-ps5ib
@jasmine-ps5ib Год назад
👍👍👍👌👌👌
@binujoseph0
@binujoseph0 2 года назад
Very good presentation thx
@sheebamichael5826
@sheebamichael5826 2 года назад
🙏👌
@Gabi-pp2ue
@Gabi-pp2ue 2 года назад
എല്ലാ വീഡീയോയും കാണാറുണ്ട് .....നന്നായി യിട്ടുണ്ട്. എന്നെ പോലുള്ളവർക്കും കൃഷിയോട് താൽപ്പര്യം തോന്നിതുടങ്ങും..... 👍🏻👍🏻👍🏻👍🏻സൂർപ്പർ 👌👌👌👌
@thajpunnilath9909
@thajpunnilath9909 2 года назад
Ok. Chechi
@AjithKumar-ow1ww
@AjithKumar-ow1ww 2 года назад
👏👏👏🙏🙏
@jestyaugustine1413
@jestyaugustine1413 2 года назад
Super.njanum pakiyettund
@ChilliJasmine
@ChilliJasmine 2 года назад
Good
@ushasugathan5744
@ushasugathan5744 2 года назад
Cachi your garding is 👌 l love it
@beethafrancis8806
@beethafrancis8806 2 года назад
👍👍👍👍👍👍
@amuthamurugesh5730
@amuthamurugesh5730 2 года назад
Hai Chechi. Thangale vishvasichu gnan 3 grow bagil 3 choodu kadayil ninnu medicha beans paaki kilirpichu. Ishtam pole beans kitty, oru paricharanom illand thanne. Roga bhada theere illarnu. Nalla mazhayathum beans kitty. Thanks a lot Chechi.
@ChilliJasmine
@ChilliJasmine 2 года назад
Thanks
@rasinamohanan9019
@rasinamohanan9019 2 года назад
Enik beans,vazhuthana, tomatoes,cheera,payar okke und....chetichattiyil aanu valarthunnath....
@ChilliJasmine
@ChilliJasmine 2 года назад
ടെറസ്സിൽ തന്നെയാണോ . എത്ര നാളായി ചെയ്തു വരുന്നു
@cyrilpj8631
@cyrilpj8631 2 года назад
Nice vedeo
@ChilliJasmine
@ChilliJasmine 2 года назад
Thanks
@sreedevinair7881
@sreedevinair7881 2 года назад
കോട്ടയത്ത് എവിടെ യാണ്‌. നല്ല വിവരണം.വളരെ വളരെ നന്ദി
@JOSIANGREENVLOGS
@JOSIANGREENVLOGS 2 года назад
കൊള്ളാം.ഞാൻ ബീൻസ് കൃഷിയെപ്പറ്റി നല്ല വീഡിയോ ഇട്ടിട്ടുണ്ട് .കാണുക.JOSIAN GREEN VLOGS.
@leenaantony6075
@leenaantony6075 2 года назад
Josian green vlogs
@rajupallan8270
@rajupallan8270 2 года назад
Benz കൃഷി യെ കുറിച്ചുള്ള ക്ലാസ്സ് നന്നായിട്ടുണ്ട് ഞാൻ ബെൻസ് നാട്ടിലുണ്ട്
@sivadasanmk6298
@sivadasanmk6298 2 года назад
Ente veettil njanum beens krishi undu Oru thavana vilaveduppu nadathiyittundu Kari vekkan vedichathil ninnanu vithu kittiyathu.
@sojisreejith6337
@sojisreejith6337 2 года назад
Ente veetilum und beans two types white flower and purple flower ullathum
@sojisreejith6337
@sojisreejith6337 2 года назад
Njanum kadennu vangicha beans nattath
@maliyakalhouse4677
@maliyakalhouse4677 2 года назад
എനിക്ക് beansnte കൃഷി ചെയ്യാന്‍ ആഗ്രഹമുണ്ട്. വീഡിയൊ കണ്ടപ്പോള്‍ eshtom കൂടി. Thanks.
@ashas4824
@ashas4824 2 года назад
ഞാനും മുൻപ് ബീൻസ് നട്ടിട്ടുണ്ടാരുന്നു .ഉണ്ടായി .
@mercygeorge8558
@mercygeorge8558 Год назад
നല്ല അറിവുകൾ ❤❤
@sindhuthomas2386
@sindhuthomas2386 2 года назад
കൊള്ളാം 🥰
@priyankabaiju6322
@priyankabaiju6322 2 года назад
Chechi super..
@jessyjaison3921
@jessyjaison3921 2 года назад
Njanum pappayayude ila vellathillittu lotion kuttiyilakki vachittund.
@jayaravindran1122
@jayaravindran1122 2 года назад
Teacherinte pandal vedio onnu kanikkamo
Далее
Косплей на ГОЛОВОЛОМКА 2!
15:20
Просмотров 601 тыс.