Тёмный

ടെറസ്സിലെ പഴച്ചെടികൾ | Fruit plants on terrace in container or pot | Malayalam 

Chilli Jasmine
Подписаться 441 тыс.
Просмотров 31 тыс.
50% 1

#chillijasmine #fruitplant #krishi #terrace #terracefarming #terracegarden #caring #easy #tips #tricks #adukkalathottam #amazing #beautiful #caringtips #different #growbag #garden #harvesting #harvest #india #indian #jaivakrishi #nature #organic

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@PSCINTEXTBOOKS
@PSCINTEXTBOOKS Год назад
ഉറപ്പായും Part 2 വേണം 🥰
@rubeenamujeeb5812
@rubeenamujeeb5812 Год назад
അടുത്ത part കാണാനായി കാത്തിരിക്കുന്നു. അതിന് നൽകുന്ന പരിചരണം കൂടി പറഞ്ഞു തരണം 😊👍
@anjuj2793
@anjuj2793 Год назад
Part 2 വേണം. ഇതൊക്കെ നടുന്ന രീതിയും പരിചരണവും പറഞ്ഞു തരാമോ...
@ChilliJasmine
@ChilliJasmine Год назад
തരാം
@komalavally3880
@komalavally3880 Год назад
ബാക്കി കൂടി കാണണം ഒരായിരം അഭിനന്ദനങ്ങൾ
@mayaskamath1077
@mayaskamath1077 Год назад
Happy vishu🙏 Next part venam... Baki plants video. Athi plantsil ninnum engane new plants cheyyan pattum? Ela kuravalle
@unnichippysworld5666
@unnichippysworld5666 Год назад
ഈ വീഡിയോയിൽ കാണിക്കുന്ന പഴച്ചെടികൾ ഒക്കെ നട്ടിട്ട് എത്ര വർഷം ആയതാണ് എല്ലാം വളരെ മനോഹരമായിരിക്കുന്നു..ഞാനും കഴിഞ്ഞ രണ്ടാഴ്ച മുൻപ് കുറെ പഴ ചെടികൾ നട്ടിട്ടുണ്ട് അവയൊക്കെ നട്ടശേഷം ആണ് ഈ വീഡിയോകൾ കാണുന്നത് ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കാരണം നമ്മൾ ചട്ടികളിൽ നടുന്ന ചെടികളിൽ ഒക്കെ ഫലങ്ങൾ കിട്ടും എന്ന് ഉറപ്പായി ഈ വീഡിയോ കണ്ടപ്പോൾ
@remyadeepu7746
@remyadeepu7746 Год назад
Waiting for 2nd part... പച്ചക്കറിയുടെ അപ്ഡേഷൻ കൂടി ചെയ്യണേ
@ananthakrishnanas971
@ananthakrishnanas971 Год назад
Super അടുത്ത Part പ്രതീക്ഷിക്കുന്നു ബിന്ദു
@sudhasbabu8681
@sudhasbabu8681 Год назад
Great Bindu. 2nd part വീഡിയോ വേണം. നല്ല കാഴ്ച 🎉
@nimmirajeev904
@nimmirajeev904 Год назад
Thank you Bindhu God bless you 🙏🙏
@geethasantosh6694
@geethasantosh6694 Год назад
Excellent video Bindu Chechi 👌👌🙏🙏 waiting for second part 😀
@sushamass474
@sushamass474 Год назад
Bindhu, Really happy to see your fruit plants.....waiting for part 2....
@fahadk7893
@fahadk7893 Год назад
മനസ്സിന് കുളിർമയുള്ള കാഴ്ച 😍😍😍😍😍😊👍👍
@seena8623
@seena8623 Год назад
അച്ചാർ സൂപ്പർ ആണ് അമ്പഴങ്ങ
@thasnimol
@thasnimol Год назад
ബാക്കി ഫ്രൂട്ട്സ് പ്ലാന്റ്സ് കൂടി കാണിക്കണം
@ChilliJasmine
@ChilliJasmine Год назад
Ok
@devanandarajesh5485
@devanandarajesh5485 Год назад
Bindu aunty I was so happy can you put part 2 also can you put more fruit video please
@ChilliJasmine
@ChilliJasmine Год назад
Ok
@favsgirija9507
@favsgirija9507 Год назад
Regularly watching your videos. Very nice. Healthy plants you have. From where are you buying all these plants?
@ChilliJasmine
@ChilliJasmine Год назад
Please watch the video completely. Every thing are included in this
@saralavijayanvijayan9304
@saralavijayanvijayan9304 Год назад
പാർട് ടൂ വേണം മാഡം
@komalamsekharan5796
@komalamsekharan5796 Год назад
രണ്ടാമത്തെ. വിഡിയോയും ചെയ്യണം. ട്ടോ. അടുത്ത സ്ഥലമായിരുന്നെങ്കിൽ വന്നു കാണുമായിരുന്നു.
@valsalanair3855
@valsalanair3855 Год назад
Thanku
@passion4dance965
@passion4dance965 Год назад
Oru pazhachedi alla paramb niraye oru liad pszhachetikal botony prof aayrunna grandfather years backs vechu pudipichitundayrunu.. Athu innu njangalk nattil pokumbo use akunu
@nandananandu8858
@nandananandu8858 Год назад
ചേച്ചി pta എവിടുന്നാ മേടിച്ചേ എന്റെ വീട് അടൂർ വരുന്ന വഴി തട്ട ആണ് ഇവിടെ അടുത്ത് നേഴ്സറി ഉണ്ട് റിപ്ലൈ തരണേ
@sarathomas2583
@sarathomas2583 Год назад
Hi, I am from Bangalore. Nice video. I noticed you are growing ur fruit plants in paint buckets. What is the capacity of the bucket. I thought we had to grow them in large containers. Really you are an inspiration.
@ChilliJasmine
@ChilliJasmine Год назад
20 litre capacity
@latheefmp2491
@latheefmp2491 11 месяцев назад
ചേച്ചി ചെടികളൊക്കെ എത്ര ലിറ്റർ ബക്കറ്റിലാണ് വെച്ചിട്ടുള്ളത് ഇതിന്റെ പോട്ടിംഗ് പറ്റിയും പരിചരണത്തെക്കുറിച്ചും പരിചരണത്തെക്കുറിച്ചും വിശദമായി വീഡിയോ ചെയ്യുമോ പ്ലീസ്🙏
@ChilliJasmine
@ChilliJasmine 11 месяцев назад
20 ലിറ്റർ
@komalamsekharan5796
@komalamsekharan5796 Год назад
നാരകത്തീന് എന്താണ് വളവും പരിചരണവൂം ചെയ്യേണ്ടത്
@ChilliJasmine
@ChilliJasmine Год назад
അതിന്റെ വീഡിയോ ഇട്ടിരുന്നല്ലോ.
@gayathrisoman4731
@gayathrisoman4731 Год назад
HAPPY VISHU ബിന്ദു ചേച്ചി ❤️💕💕💕💕💕ബാക്കി പഴ ചെടികൾ കാണിക്കാമോ.
@ChilliJasmine
@ChilliJasmine Год назад
ചെയ്യാം
@rajeswariprabhakarlinekaje6069
Super video anne chechi. Part 2 venam.berapple chedi nalladait vennitilla etra vellam kodukanam.
@ChilliJasmine
@ChilliJasmine Год назад
Ella divasavum 2 pravasyam vellom kodukkum
@ChilliJasmine
@ChilliJasmine Год назад
Ella divasavum 2 pravasyam vellom kodukkum
@rajeswariprabhakarlinekaje6069
@@ChilliJasmine ok thank you chechi. Adiga vellam kodukan padilla enn aro paranjad kond chodichadan
@subharajan2318
@subharajan2318 Год назад
Pls show the other plants also in the 2 nd part
@ChilliJasmine
@ChilliJasmine Год назад
Ok
@rekhaudayan6206
@rekhaudayan6206 Год назад
ഉറപ്പായും വേണം part 2
@ChilliJasmine
@ChilliJasmine Год назад
Ok
@Jagon7
@Jagon7 Год назад
ബാക്കിയുള്ള ഫ്രൂട്ട്സ് പ്ലാൻറ്റുകളും കാണിക്കുമോ
@ChilliJasmine
@ChilliJasmine Год назад
കാണിക്കാം.
@subaidabasheer8902
@subaidabasheer8902 Год назад
Ithrayum visalamaya krishikal neroli kanan thonnunnu. Evideyan ee place?
@clementmv3875
@clementmv3875 Год назад
കൊള്ളാം. Super
@ChilliJasmine
@ChilliJasmine Год назад
Thank you
@sushmaanshultyagi6642
@sushmaanshultyagi6642 Год назад
Evidenna chechi plants medikunne
@ChilliJasmine
@ChilliJasmine Год назад
Special place illallo
@aminashukoor4467
@aminashukoor4467 Год назад
Very nice information mam😊
@littleinfomalayalam5519
@littleinfomalayalam5519 Год назад
nice...pls do the 2nd part..
@sumi6355
@sumi6355 Год назад
👍
@ChilliJasmine
@ChilliJasmine Год назад
Thank you
@kdthomas5892
@kdthomas5892 Год назад
Terasil. Paachakarikal valathiyal. Veedinu kedanennu parayum sheriyano. Chechi. Ellam verum tharayilano vechekkunne
@ChilliJasmine
@ChilliJasmine Год назад
Alla. Tharayilninnu kurachuyarththi aanu
@ANNAKUTTYSajuANNAKUTTYSaju
@ANNAKUTTYSajuANNAKUTTYSaju Год назад
Happy Vishnu chechii
@heerapaul5399
@heerapaul5399 Год назад
Star fruit kodu wine undakkam .njan undakkarudu
@vishnumohan6984
@vishnumohan6984 Год назад
*നട്ടിരിക്കുന്ന പോട്ട് ഏത് സൈസ് ഉള്ളത് ആണ് എങ്ങനെ ഉള്ളത് ആണെന്നു കൂടി പറയാമോ??* *15 ലിറ്റർ 20 ലിറ്റർ പെയിന്റു ഡബ്ബാകൾ ആണോ?*
@ChilliJasmine
@ChilliJasmine Год назад
Yes
@jessyalex9527
@jessyalex9527 Год назад
Happy Vishu.
@NazilasTasteworld
@NazilasTasteworld Год назад
Part 2 വേണം 🥰
@ChilliJasmine
@ChilliJasmine Год назад
Ok
@bindhupras2512
@bindhupras2512 Год назад
👌👌 പാർട്ട്‌ 2 വേണം 😊
@rosilychrispen7660
@rosilychrispen7660 Год назад
കമ്പോസ്റ്റും വേർമികമ്പോസ്റ്റും ഒന്നാണോ ? കിഴങ്ങു വർഗ്ഗങ്ങൾക്ക് വളങ്ങൾ ചേർക്കുമ്പോൾ വേപ്പിൻപിണ്ണാക്ക് ഇടുമോ
@ChilliJasmine
@ChilliJasmine Год назад
ഇടാം.
@rosilychrispen7660
@rosilychrispen7660 Год назад
Thank u mam
@binsalihvk301
@binsalihvk301 Год назад
👍👍
@reenajoseph8584
@reenajoseph8584 Год назад
Expecting second part 👏👏👌😁
@ChilliJasmine
@ChilliJasmine Год назад
Last video athayirunnallo. Kandille
@slalex9
@slalex9 Год назад
Madam ente തോട്ടത്തിൽ ഭയങ്കര കൊതുക് ശല്യം ആണ്..എന്ത് ചെയ്യണം?
@anis.j8770
@anis.j8770 Год назад
Ampazham means... Truvendram language il entha parayunne... Ithuvare kettitilla...
@shijasak9396
@shijasak9396 Год назад
മുളകിലെ ഉറുബീനപ്പൊക്കുവാൻ എന്തു ചേയും
@ChilliJasmine
@ChilliJasmine Год назад
അതിനൊരു വീഡിയോ ഒരു മാസം മുമ്പ് ചെയ്തിട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ.
@safiyarazak3604
@safiyarazak3604 Год назад
Part 2 venam.Athi proon cheyyarundo
@ChilliJasmine
@ChilliJasmine Год назад
Parayam
@arjunaer4627
@arjunaer4627 Год назад
Part 2 venam
@ChilliJasmine
@ChilliJasmine Год назад
Ittallo
@sherylnetto9703
@sherylnetto9703 Год назад
I have a custard apple plant on the terrace, any remedy for preventing flowers from falling away.
@ChilliJasmine
@ChilliJasmine Год назад
Give sufficient amount of water
@valsalanair3855
@valsalanair3855 Год назад
Fruits ntae chedikal ethu nursary Ninnanu vanguka onnu parayumo Kottayam ethu nursery aanu
@ChilliJasmine
@ChilliJasmine Год назад
Videoyilundallo
@kalak1155
@kalak1155 Год назад
ചൈനീസ് പേര നടാൻ 20 ലിറ്റർ paint ബക്കറ്റ് മതിയാവുമോ. കുറെ കഴിയുമ്പോ റിപ്പോട്ട് ചെയ്യേണ്ടി വരുമോ
@ChilliJasmine
@ChilliJasmine Год назад
മതി
@kalak1155
@kalak1155 Год назад
@@ChilliJasmine മാഡത്തിന്റെ കൃഷി ഒക്കെ കണ്ടു ഇൻസ്പയർ ആയി ഞാനും കുറെ എണ്ണം പ്ലാന്റ് ചെയ്തു. റംബുട്ടാൻ, സീതാപ്പഴം, ആത്ത, റോളിനിയ, vnr, തായ് പിങ്ക്, വയലറ്റ് പേര, സ്ട്രൗബെറി പേര, സെഡർ ബെ ചെറി,അബിയു, ഗ്രീൻ ചാമ്പ, മുന്തിരി പേര, നാടാൻ പേര . ഇതെല്ലാം നിലത്താണ് നട്ടത്.ഇനി അടുത്തത് ചൈനീസ് പേര, ജബോട്ടികബ.
@sainaazizpalaseril4659
@sainaazizpalaseril4659 Год назад
ചേച്ചീ മുഴുവൻ പഴച്ചെടികളും കാണിക്കണേ
@ChilliJasmine
@ChilliJasmine Год назад
കുറച്ചു ദിവസങ്ങൾക്കു മുമ്പുള്ള വീഡിയോയിൽ 2 പാർട്ട് ആയി പഴച്ചെടികൾ മുഴുവനും കാണിച്ചിട്ടുണ്ട് . ഒന്നു കണ്ടു നോക്കൂ
@jwala_creations_
@jwala_creations_ Год назад
ഇതിനുള്ള pot എവിടുന്നാ വാങ്ങുന്നെ.. Rate ഒക്കെ എങ്ങനെ ആണ് ഒന്ന് പറയണേ.. Next വീഡിയോ യിൽ parayane
@ChilliJasmine
@ChilliJasmine Год назад
അതിന്റെ വീഡിയോ ചെയ്തിട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ.
@sasikalag8632
@sasikalag8632 Год назад
Waiting for part. 2
@subisunil9743
@subisunil9743 Год назад
Chechi ente terassilum und anaar.but athinte poove ellam kozhinju pava entha cheyyande
@ChilliJasmine
@ChilliJasmine Год назад
Athinte oru video cheyyam
@prasannak534
@prasannak534 Год назад
Njan randu miracle thaykal vangi nattu ethuvare mukalilot valarunnilla eni enthu cheyum
@ChilliJasmine
@ChilliJasmine Год назад
Mannilakkavum vellavumanu pradhanam
@mohammedskppalath9928
@mohammedskppalath9928 Год назад
Idinte verukal thazhekiranghi terressinu dosham cheyyille
@ChilliJasmine
@ChilliJasmine Год назад
Illa.
@sindhus4781
@sindhus4781 Год назад
👌👌👌
@fathimavaliyadan408
@fathimavaliyadan408 Год назад
ബാക്കി വീഡിയോ യും കൂടെ വേണം
@aneesas8988
@aneesas8988 Год назад
Hi chechi. Njan ee gaurden angu kannu veche😂
@ChilliJasmine
@ChilliJasmine Год назад
Santhosh kondalle saramilla
@sindhulakshmanan7847
@sindhulakshmanan7847 Год назад
എല്ലാം ബക്കറ്റിൽ ആണോ... എങ്ങനെയാണ് വളപ്രയോഗം എന്ന് വിശദീകരിക്കാമോ ചേച്ചീ😊
@ChilliJasmine
@ChilliJasmine Год назад
ഒരു വീഡിയോ ചെയ്യാം
@manjujoy3271
@manjujoy3271 Год назад
Mazhayath athi agana care chayyunnath
@ChilliJasmine
@ChilliJasmine Год назад
Njan prathyekichu onnum cheyyarilla . Vellom chuvattil kettinilkkathirunnal mathi
@sainaazizpalaseril4659
@sainaazizpalaseril4659 Год назад
ചേച്ചീ, മലയാലപ്പുഴ അമ്പലത്തിലോ അതോ ഓമല്ലൂർ അമ്പലത്തിലോ വന്നത്. നഴ്സറി ഏതെന്ന് അറിയാനാണ് ചോദിച്ചത്. ചേച്ചീ പത്തനംതിട്ടയിലെ നഴ്സറിയുടെ പേര് അറിയാൻ വേണ്ടിയാണ് ഞാൻ പത്തനംതിട്ട യാണ്.
@ChilliJasmine
@ChilliJasmine Год назад
മുരിങ്ങമംഗലം ക്ഷേത്രം
@പൗരൻ-ഭ7ഘ
@പൗരൻ-ഭ7ഘ Год назад
Supper.....♥️👌👌
@ChilliJasmine
@ChilliJasmine Год назад
Thanks 🤗
@vincytopson3141
@vincytopson3141 Год назад
Happy vishu
@thasnimol
@thasnimol Год назад
ഫസ്റ്റ് 👍🥰🥰
@nasrinrafi8890
@nasrinrafi8890 Год назад
Second 🤩
@ChilliJasmine
@ChilliJasmine Год назад
Thank you
@ChilliJasmine
@ChilliJasmine Год назад
Thank you
@dilnaimam9524
@dilnaimam9524 Год назад
Second ❤
@bluerayaquatics
@bluerayaquatics Год назад
Super 👌🏻👌🏻👌🏻🐠🐠🌿🌿
@struggler2304
@struggler2304 Год назад
Part 2 venam venam venam
@ChilliJasmine
@ChilliJasmine Год назад
ok
@ansuninan4192
@ansuninan4192 Год назад
Nammade orange enthe kandillallo??
@ChilliJasmine
@ChilliJasmine Год назад
Part 2 il ittittundallo
@ansuninan4192
@ansuninan4192 Год назад
Kandu kandu.. Ath part 1 vannappol itta commenta
@kidzeetrivandrum3284
@kidzeetrivandrum3284 Год назад
Ee fruit plants allam avide ninanu medikunnath
@ChilliJasmine
@ChilliJasmine Год назад
Pala sthalangalil ninnayi
@lacovillar1003
@lacovillar1003 Год назад
എല്ലാ ചെടികളും കാണിക്കാമോ
@ChilliJasmine
@ChilliJasmine Год назад
Ok
@sominisebastian185
@sominisebastian185 Год назад
Where you got Israeli fig n orange? Plz reply
@ChilliJasmine
@ChilliJasmine Год назад
From any nursey
@sominisebastian185
@sominisebastian185 Год назад
Thanks dear
@passion4dance965
@passion4dance965 Год назад
Ella nursurykalillum easily available anu
@ksoc-keralasyllabusonlinec9048
Narakam nadan agrahamund. Evide kittum?
@ChilliJasmine
@ChilliJasmine Год назад
Ella nurseriyilum kittum
@shajeerthasni7681
@shajeerthasni7681 Год назад
Venam 2 prt
@komalampr4261
@komalampr4261 Год назад
Super
@ChilliJasmine
@ChilliJasmine Год назад
Thanks
@lizyg.xjames2457
@lizyg.xjames2457 Год назад
Super video
@ChilliJasmine
@ChilliJasmine Год назад
Thanks
@sarakadersara905
@sarakadersara905 Год назад
Venam part 2
@jameelabeevi6634
@jameelabeevi6634 Год назад
Athey chechi cameraman kurachu koodi aduthu kanikku
@ChilliJasmine
@ChilliJasmine Год назад
ok
@girijamurali5648
@girijamurali5648 Год назад
ചെടി എവിടുന്നാണ് വാങ്ങുന്നത്
@ChilliJasmine
@ChilliJasmine Год назад
അങ്ങനെ പ്രത്യേകിച്ച് ഒരു സ്ഥലമില്ല
@ansuninan4192
@ansuninan4192 Год назад
Vannallo kathirunna video
@ChilliJasmine
@ChilliJasmine Год назад
Haaaaaai
@praseethasnair3249
@praseethasnair3249 Год назад
രണ്ടാം ഭാഗം വേണം
@ChilliJasmine
@ChilliJasmine Год назад
ചെയ്യാം
@bettypothen1826
@bettypothen1826 Год назад
Part 2 Venam
@ChilliJasmine
@ChilliJasmine Год назад
Ok
@leenascollections3817
@leenascollections3817 Год назад
Mavinde ela kariyunnu enthu cheyyanam
@ChilliJasmine
@ChilliJasmine Год назад
Athinte oru video cheythittittundallo onnu kandunockoo
@rhithunanda940
@rhithunanda940 Год назад
മാസത്തിൽ ഒരു പ്രാവശ്യം terrace ഗാർഡൻ ടൂർ കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@rhithunanda940
@rhithunanda940 Год назад
ചേച്ചീടെ terrace garden വീഡിയോ ഞാൻ തന്നെ ഒരു 100 പ്രാവശ്യം കണ്ടിട്ടുണ്ടാവും അതിലെ ഓരോ ഡയലോഗ് ഓരോ ചട്ടിക്കും ശേഷം അടുത്തത് ഏതു പ്ലാന്റ് ആണ് എന്ന് വരെ കാണപ്പാടം ആണ്
@sainaazizpalaseril4659
@sainaazizpalaseril4659 Год назад
ഇതൊക്കെ നടുന്ന രീതിയും വളപ്രയോഗവും കാണിച്ചു തരുമോ
@ChilliJasmine
@ChilliJasmine Год назад
തരാം
@shijiprathap7079
@shijiprathap7079 Год назад
ഇതെല്ലാം ടെറസ്സിലാണോ
@ChilliJasmine
@ChilliJasmine Год назад
അതെ
@littyantony2125
@littyantony2125 Год назад
Kodukuna valam nthokeyanu
@kalamani2372
@kalamani2372 Год назад
Bakikudi kaniku santhoshamulla kariyamalle
@ChilliJasmine
@ChilliJasmine Год назад
Ok
@ചിന്നുബാലൻ
ക്രിക്കറ്റ് ബോൾ സപ്പോട്ട, ടെന്നീസ് ബോൾ ചെറി ശരിക്കും ഇങ്ങനെയാണോ പേര് 😂, പേരറിയാത്ത ചെടികൾക്ക് ഞാൻ പേരുണ്ടാക്കിക്കൊടുത്തിട്ട് അങ്ങനെ വിളിക്കാറുണ്ട്
@ChilliJasmine
@ChilliJasmine Год назад
ഇതിന്റെ പേര് അങ്ങനെ തന്നെയാണ്
@ചിന്നുബാലൻ
@@ChilliJasmine 🤩
@Mini-in6sl
@Mini-in6sl Год назад
Part 2 venm
@ChilliJasmine
@ChilliJasmine Год назад
Ok
@rosyjoseph7594
@rosyjoseph7594 Год назад
Jasmine ne call cheyyan number kittooooo
@SajithCp-hd8sw
@SajithCp-hd8sw Год назад
part 2 venam
@ChilliJasmine
@ChilliJasmine Год назад
റംസാനിന്റെ ദിവസം പാർട്ട് - 2 ഇട്ടല്ലോ. ഒന്നു കണ്ടു നോക്കൂ
@gashwathy3808
@gashwathy3808 Год назад
Part 2 venam
@ChilliJasmine
@ChilliJasmine Год назад
Ok
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,3 млн