Тёмный

ടൈംസ് ഹയർ എജ്യുക്കേഷൻ ഏഷ്യ അവാർഡ് അമൃത വിശ്വവിദ്യാപീഠത്തിന് 

Amritaworld മലയാളം
Подписаться 729
Просмотров 64
50% 1

യു.കെ ആസ്ഥാനമായുള്ള ടൈംസ് ഹയർ എജ്യുക്കേഷൻ (THE) പാരിസ്ഥിതിക മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള ടൈംസ് ഹയർ എജ്യുക്കേഷൻ ഏഷ്യ അവാർഡ് അമൃത വിശ്വവിദ്യാപീഠത്തിന് ലഭിച്ചു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ നടത്തുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമായ ലിവ്-ഇൻ-ലാബ്സ് പദ്ധതിയാണ് ഏഷ്യയിലെ മികവിനുള്ള ഈ അംഗീകാരത്തിന് അമൃത സർവകലാശാലയെ അർഹമാക്കിയത്.
2013ൽ ആരംഭിച്ച ലിവ്-ഇൻ-ലാബ്സ് ഇപ്പോൾ 25 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം ഗുണഭോക്താക്കളിൽ എത്തിച്ചേർന്നിട്ടുണ്ട്. പാരിസ്ഥിതിക സുസ്ഥിരതയ്ക്കായി വിവിധ സാധ്യതകളെ ഏകോപിപ്പിച്ചു കൊണ്ട് പ്രയത്നങ്ങൾ നടത്താൻ സർവകലാശാലയ്ക്ക് കഴിഞ്ഞതായും ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സഹാനുഭൂതി, വിനയം,കാരുണ്യം തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായകരമായതായും അവാർഡ് നിർണയ സമിതി വിലയിരുത്തി.

Опубликовано:

 

5 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Каха заблудился в горах
00:57
Просмотров 3,1 млн
Secret Experiment Toothpaste Pt.4 😱 #shorts
00:35
ФОКУС С БАНАНОМ🍌
00:32
Просмотров 362 тыс.