Тёмный

ടൈൽസ് ഇനി വീട്ടിൽ ഉണ്ടാക്കാം Paver block making 

World Traveller Sunny
Подписаться 13 тыс.
Просмотров 550 тыс.
50% 1

Easy pavement methods. Home made tiles. Making tiles in our home using moulders. Paver block making, Home made concrete paver blocks. link Amazon- www.amazon.in/...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 818   
@remeshkumar8107
@remeshkumar8107 3 года назад
ഇതു വർക്കുന്നതിന്റെ മുൻപായി അച്ചിന്റെ ഉള്ളിൽ കരി ഓയിൽ ചെറുതായി ബ്രെഷ് ചെയ്ത് ശേഷം വാർക്കുവാണെങ്കിൽ പെട്ടന്നു പൊക്കിയെടുക്കാം
@haridasan5596
@haridasan5596 Месяц назад
എവിടെ നിന്നാണ് അച്ച് കിട്ടു ക
@WorldTravellerSunny
@WorldTravellerSunny Месяц назад
@haridasan5596 Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
@babyjohnyben1416
@babyjohnyben1416 3 года назад
ഉപകാര പ്രെധമായ നല്ല വീഡിയോ.. ഇനിയും പ്രേധീക്ഷിക്കുന്നു
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് Brother. നല്ല നല്ല വീഡിയോസ് ഇനിയും ചെയ്യുന്നതാണ്. മെസ്സേജ് അയച്ചതിന് നന്ദിയുണ്ട്.
@sanusvlog9152
@sanusvlog9152 3 года назад
താങ്ക്സ്ചേട്ടാ യൂടൂബിലെ ചെടിച്ചട്ടി ഉണ്ടാക്കി ഞാൻ വിജയിച്ചിട്ടുണ്ട് ഇതും ഉണ്ടാക്കി നോക്കട്ടെ വിജയിച്ചാൽ വിവരം അറിയിക്കാം
@WorldTravellerSunny
@WorldTravellerSunny 3 года назад
തീർച്ചയായും വിജയിക്കും. താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
@prasadkarali948
@prasadkarali948 3 года назад
Hi Dear tails വളരെ നന്നായി അടിപൊളി ആയിരുന്നു 🌹🌹🤝🤝👍
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഉണ്ട് കേട്ടോ.🥰
@exploreal
@exploreal 2 года назад
കളറിങ് വേറെ മാർഗം നോക്കണം. ഇത് ഫിനിഷിങ് ഇല്ല. വർക്ക്‌ അടിപൊളി 👌🏻
@arunrs7910
@arunrs7910 3 года назад
സൂപ്പർ ബ്രോ
@WorldTravellerSunny
@WorldTravellerSunny 3 года назад
Thanks a lot
@sulabhasanil3554
@sulabhasanil3554 2 месяца назад
Super thanks
@jishnuvk5133
@jishnuvk5133 2 месяца назад
Red oxide എത്രയാ വില
@kasrodbisyam
@kasrodbisyam 3 года назад
സണ്ണി ഡിയർ നാട്ടിൽ എവിടെ നല്ല നല്ല വീഡിയോസ് പലതും കാണാനുണ്ട് എനിക്ക് ഒരുപാട് ഇഷ്ടയ് എല്ലാം ഇടക്കിടെ കാണും ഇനി anghot ഞാനും ഉണ്ട് കൂടെ...
@WorldTravellerSunny
@WorldTravellerSunny 3 года назад
നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്. ചാലക്കുടി അടുത്ത് ആണ് വീട്. ഞാനും videos കാണാറുണ്ട്. വീണ്ടും കാണാം
@shamjusajan8130
@shamjusajan8130 3 года назад
ഇതിൽ ബേബി മെറ്റൽ ചേർത്താൽ മണലും കുറയും സ്ട്രോങ്ങ് ആവുകയും ചെയ്യും
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
@khaulabeeviali8312
@khaulabeeviali8312 3 года назад
Ngan oru samshayam chokkatta... Mazhakkalath interlock il thenni pookan saadhyatha ille... Cement aayath kond... Mazhakkalath slip aaville??
@WorldTravellerSunny
@WorldTravellerSunny 3 года назад
കട്ടകൾ അധികം വലുപ്പം ഇല്ലാത്തതിനാൽ ഇതിൻ്റെ ഗ്യാപ്പ് നമ്മുക്ക് ഗ്രിപ്പ് ആയി കിട്ടും. അൽപ്പം മണൽ തൂകിയാൽ ഏത്ര തെന്നലും ഒരു പ്രശ്നം ആവില്ല. മെസ്സേജ് അയച്ചതിന് നന്ദി.
@ഞാൻജിന്ന്-ഘ2മ
ഇതിന്റെ അച്ച് എവിടെ കിട്ടും എത്ര രൂപയാകും?
@WorldTravellerSunny
@WorldTravellerSunny Год назад
Q:What is the material and dimension of the mould? A: Dear Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG ആമസോൺ നിന്നുമാണ് വാങ്ങിയത് വില ഓർക്കുന്നില്ല. കുറെ നാളായി. ഒന്ന് ലിങ്കിൽ കയറിയാൽ ipol ഏത്ര ആണെന്ന് അറിയാം.
@akhilakhil5750
@akhilakhil5750 3 года назад
Super
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ചേട്ടാ
@sabithasabithasabitha2141
@sabithasabithasabitha2141 3 года назад
സൂപ്പർ
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഉണ്ട് കേട്ടോ
@abdulrazikk868
@abdulrazikk868 3 года назад
Adipoli ഇക്ക
@WorldTravellerSunny
@WorldTravellerSunny 3 года назад
നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഡിയർ
@amalthankappan9978
@amalthankappan9978 3 года назад
അടിപൊളി 👌
@WorldTravellerSunny
@WorldTravellerSunny 3 года назад
Thanks for messaging
@razacktlp1804
@razacktlp1804 3 года назад
Cement Pot undakkan patiya mold ulla link ariyuo?
@WorldTravellerSunny
@WorldTravellerSunny 3 года назад
അറിയില്ല sorry. Thanks for messaging.
@aliyaraluva1567
@aliyaraluva1567 Год назад
മിറ്റൽ വേണ്ടേ ഇതിനു???
@WorldTravellerSunny
@WorldTravellerSunny Год назад
Baby metal വേണമെങ്കിൽ ചേർക്കാം. താങ്ക്സ്.
@rajeshssudhakaran5421
@rajeshssudhakaran5421 3 года назад
Super....
@WorldTravellerSunny
@WorldTravellerSunny 3 года назад
Thanka
@latheefpkm7068
@latheefpkm7068 3 года назад
Polich 👌👌👌👌👌
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഉണ്ട് കേട്ടോ. ശ്രമിച്ചു നോക്കിയോ ഉണ്ടാക്കാൻ?.
@helptech207
@helptech207 3 года назад
Bro adipoli
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഉണ്ട് കേട്ടോ
@sakkeervc1625
@sakkeervc1625 3 года назад
Good message 👍👍
@WorldTravellerSunny
@WorldTravellerSunny 3 года назад
Thanks a lot sir for messaging.
@shihabs1253
@shihabs1253 3 года назад
Cheatta 1pc 999 but prodect no quality I am purcheas 2pc
@shihabs1253
@shihabs1253 3 года назад
Cheattantey vedio supper thanks
@WorldTravellerSunny
@WorldTravellerSunny 3 года назад
എനിക്ക് കിട്ടിയത് നല്ല ക്വാളിറ്റി ഉള്ള ഐറ്റം ആയിരുന്നു. വങ്ങുന്നതിനുമുമ്പു വങ്ങിയവരുടെ അഭിപ്രായങ്ങൾ എഴുതിയിട്ടുള്ളത് വായിച്ചു നോക്കണം അതുപോലെ മിനിമം 4⭐ ഉണ്ടോ എന്ന് കൂടി നോക്കിയാൽ നല്ലതാണ്. താങ്ക്സ്
@sunilkumarv7262
@sunilkumarv7262 3 года назад
Super 👍
@WorldTravellerSunny
@WorldTravellerSunny 3 года назад
Thanks a lot
@swaranas5908
@swaranas5908 3 года назад
Supported 👌
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ്
@rmri9423
@rmri9423 3 года назад
Supper👍👍👍👍👍👍👍👍
@WorldTravellerSunny
@WorldTravellerSunny 3 года назад
Thanks a lot 😊
@propagandatov1748
@propagandatov1748 3 года назад
Mold yevide kittum
@WorldTravellerSunny
@WorldTravellerSunny 3 года назад
Amazonil കിട്ടും. Link ദിസ്ക്രിപ്ഷനിൽ കൊടുതിട്ടുണ്ട്. താങ്ക്സ് ഫോർ മെസ്സേജ്
@lalsanil4719
@lalsanil4719 3 года назад
ഗുഡ് വർക്ക്‌.. ഇതിന്റെ അളവ് എങ്ങനെ?? എത്ര ചട്ടി മണലിന് എത്ര സിമെന്റ്??
@rajeshkunjuvelan7157
@rajeshkunjuvelan7157 Год назад
മേൽഭാഗം ഫിനിഷ് ഇല്ല... കാണാനും വലിയ ഭംഗി ഇല്ല
@-anil
@-anil 3 года назад
ഇത്‌ ഇന്റർ ലോക്ക്‌ പോലെ ആകുകയില്ല രാസവസ്തു ചേർത്താതെ ഉണ്ടാകുപ്പൊൾ പെട്ടെന്ന് പൊട്ടി പോകുകയും വണ്ടി ഒന്നും കയറ്റാനും പറ്റില്ല ഇതിൽ ജെല്ലി പൊടി ഇട്ടില്ല അപ്പൊ തന്നെ ഇതിന്റെ ബലം പോയി
@WorldTravellerSunny
@WorldTravellerSunny 3 года назад
ഇത് നടപ്പാത ഉണ്ടാക്കാൻ ഉത്തമമാണ്. സിമൻ്റ് ആവശ്യത്തിന് ചേർത്താൽ ഒരു കട്ടയും പോട്ടിപ്പോവില്ല. താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
@sumeshchako2623
@sumeshchako2623 3 года назад
അച്ചിന് വലിപ്പം വേണം എന്നാലെ ഏരിയ എളുപ്പം തീർക്കാൻ പറ്റൂ.
@WorldTravellerSunny
@WorldTravellerSunny 3 года назад
Thanks dear for messaging me
@thomakutty5995
@thomakutty5995 3 года назад
ചേട്ടാ കൊള്ളാം സൂപ്പർ സ്വൊന്തമായിട്ട് ആർക്കും ചെയ്യാം എന്ന് കാണിച്ച് കൊടുത്തതിന് നന്ദി❤️👍👍👍
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഉണ്ട് കേട്ടോ മെസ്സേജ് അയച്ചതിനും പ്രോത്സാഹിപ്പിച്ചതിനും.
@sasikumarpillai9518
@sasikumarpillai9518 3 года назад
@@WorldTravellerSunny thanks
@funnyentertainments2693
@funnyentertainments2693 2 года назад
@@WorldTravellerSunny your contact no
@raeesnelliyaakara4169
@raeesnelliyaakara4169 3 года назад
അടിപൊളി
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഉണ്ട് കേട്ടോ
@rajithnadal9726
@rajithnadal9726 3 года назад
Super
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഉണ്ട്.
@adhithyavarghese7180
@adhithyavarghese7180 3 года назад
Super 👌
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഉണ്ട് കേട്ടോ
@ahammed123ksa7
@ahammed123ksa7 Год назад
ഈ മോൾഡർ എവിടെ വാങ്ങാൻ കിട്ടും ഏത് ഷോപ്പിൽ ആണ് കിട്ടുന്നത്
@WorldTravellerSunny
@WorldTravellerSunny Год назад
ഞാൻ ഇത് ആമസോണിൽ നിന്നും ആണ് വാങ്ങിയത്
@alzahraopticalalzahra8379
@alzahraopticalalzahra8379 Год назад
E video okke kanumbol valare easy anenn thonnum But adil erangi chennalle Risk manassilakooo
@WorldTravellerSunny
@WorldTravellerSunny Год назад
Thanks sir for this comment. ❤️
@abdullaabdulkareem
@abdullaabdulkareem 3 года назад
Hai my dear friend വളരേ ഉപകാരപ്രദമായ നല്ലൊരു സന്ദേശം കൂടി നൽകുന്ന വീഡിയോ.. വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ചാനൽ സപ്പോട്ടും ചെയ്തു ഇനിയും ഇനിയും വരും....
@WorldTravellerSunny
@WorldTravellerSunny 3 года назад
Hi Sir. എന്ത് പ്രോത്സാഹന ജനകമായ മെസ്സേജ് ആണ് അങ്ങ് അയച്ചു തന്നത്. ഒത്തിരി നന്ദിയുണ്ട്. വീണ്ടും നല്ല വീഡിയോസ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആണ്. താങ്ക്സ്
@Rasanth.Punarjani
@Rasanth.Punarjani 3 года назад
ഞാൻ ഗന്ധർവൻ എന്ന മലയാളം സിനിമയിലെ നായകനെ പോലെയുണ്ട് കാണാൻ.. 😊😊 വോയ്‌സും same.. Good വീഡിയോ.. keep it up..
@WorldTravellerSunny
@WorldTravellerSunny 3 года назад
എന്ത് നല്ല മെസ്സേജ്. ഒത്തിരി സന്തോഷം.
@kmtechengineersandcontract3958
@kmtechengineersandcontract3958 3 года назад
6mm metal add for this type work...mix place ചെയ്തിട്ട് എത്ര സമയം കഴിഞ്ഞാ mould എടുത്തേ?top finishing കൂടുതലായി കിട്ടേണ്ടതുണ്ട്
@WorldTravellerSunny
@WorldTravellerSunny 3 года назад
രണ്ടാമത്തെ moulder fill ചെയ്ത് കഴിയുമ്പോൾ ഒന്നാമത്തേത് ഉയർത്താൻ ആകും. മിക്സിൻ്റെ നനവ് കൂടിപ്പോകാതെ നോക്കണം. നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്
@jacmm82
@jacmm82 3 года назад
Mould evideya mediche
@WorldTravellerSunny
@WorldTravellerSunny 3 года назад
ആമസോൺ സൈറ്റിൽ നിന്നും ആണ്. ലിങ്ക് താഴെ കൊടുക്കാം. www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
@wilsonjoseph6870
@wilsonjoseph6870 Год назад
Mold price
@anamikasumesh9422
@anamikasumesh9422 Год назад
ഇതിൻ്റെ മുകൾഭാഗം തീരെ ഫിനിഷിംഗ് ഇല്ലല്ലോ ചേട്ടാ...
@kallaaa7664
@kallaaa7664 Год назад
ടൈൽ ണ്ടാക്കി 2ആഴ്ച എങ്കിലും വെള്ളത്തിൽ ഇട്ടു വെച്ചാൽ ഒരുപാട് കാലം കേടു കൂടാതിരിക്കും
@jisspr7206
@jisspr7206 3 года назад
മുകൾ ഭാഗം നല്ല ഫിനിഷിഗ് കിട്ടുവാ ൻ ബ്രഷ് വെള്ളത്തിൽ മുക്കി കുടഞ്ഞ് വലിച്ചാൽ മതി
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്.
@malluthugytc7678
@malluthugytc7678 3 года назад
Oil ഒഴിച്ചാലോ 😜
@juhinshaji5633
@juhinshaji5633 3 года назад
Athe
@studytabil1911
@studytabil1911 3 года назад
ഈ ഫ്രെയിം എവിടുന്നു ആണ് കിട്ടിയത്
@WorldTravellerSunny
@WorldTravellerSunny 3 года назад
ആമസോൺ. Link video discriptionil undu. Thanks
@ashikashik3519
@ashikashik3519 2 года назад
ഇതിൽ കളർ അടിക്കണ്ട ആവിശ്യം ഇല്ലാ കഴിഞ്ഞിട്ട് പെയിന്റ് അടിച്ചാൽ മതി ഞാൻ ഉണ്ടാക്കാറുണ്ട് മെറ്റൽ സിമന്റ് അദ് മതി ലാസ്റ്റ് പെയിന്റ് ചെയ്ദ് കൊടുക്കുക അപ്പോൾ ഇത്രയും നേരം പിടിക്കില്ല ഇതിനും നല്ല ഭംഗിയും കിട്ടും ഇതുപോലെ ചാന്ത് ഇട്ടാൽ ഗ്രിപ്പ് കിട്ടില്ല പെട്ടന്ന് സിലിപ്പ് ആകും
@WorldTravellerSunny
@WorldTravellerSunny 2 года назад
താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിനു.
@shareefshareefkhan3196
@shareefshareefkhan3196 2 года назад
പെയിൻ്റിൻ്റെ പേരെന്താണ്
@Abdelshafyelkomy
@Abdelshafyelkomy 3 года назад
Big like to see you my dear friend big like to see you my dear friend big like to see you my dear friend
@WorldTravellerSunny
@WorldTravellerSunny 3 года назад
Thank you sir for your big like.
@sumeshchako2623
@sumeshchako2623 3 года назад
കാൽ ഇഞ്ച് മെറ്റൽകൂടി ചേർക്കണം എന്നാലെ ഒരു ഗ്രിപ്പ് കിട്ടൂ. ബലവും കിട്ടൂ.
@arun1293
@arun1293 Год назад
ഉണ്ടാക്കി എത്ര സമയം കഴിയുമ്പോൾ ആണ് mould ഇളക്കി എടുക്കേണ്ടത്??
@shynymk291
@shynymk291 2 года назад
സ്വന്തമായി ടൈൽസ് നിർമാണം. മാതൃക. 👍🏻👍🏻👍🏻💐💐💐🌹🌹🌹
@Harithalokam.
@Harithalokam. 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്ക്സ്.
@WorldTravellerSunny
@WorldTravellerSunny 3 года назад
നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്. തീർച്ചയായും നല്ല വീഡിയോസ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആണ്.
@shijinashamon6697
@shijinashamon6697 3 года назад
ഇതിനെ അച്ച് എവിടെയാണ് വായിക്കാൻ കിട്ടുന്നത്
@Harithalokam.
@Harithalokam. 3 года назад
@@shijinashamon6697 Amazon ൽ വാങ്ങിക്കാൻ കിട്ടും. പല മോഡലിലും ഉണ്ട്. 'interlock mould' എന്ന് സെർച്ച് ചെയ്താൽ മതി.
@shijinashamon6697
@shijinashamon6697 3 года назад
@@WorldTravellerSunny ഞാൻ സിമന്റ് കൊണ്ട് ചെടിച്ചട്ടി ഉണ്ടാകാറുണ്ട്. എനിക്ക് പറ്റുമായിരിക്കും ഇതുണ്ടാക്കാൻ അല്ലേ
@WorldTravellerSunny
@WorldTravellerSunny 3 года назад
തീർച്ച ആയും പറ്റും. Thanks for messaging
@raheemochira-nm5xh
@raheemochira-nm5xh Год назад
മെറ്റിൽ കിട്ടാത്തത് കൊണ്ടോ??, അതോ മറന്നതാണോ??കരി ഓയിൽ തേക്കാറുണ്ട്,, കൂടാതെ ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇട്ടതിന് ശേഷം അച്ച് വെച്ചിട്ട് കളർ ഒഴിച്ച് കഴിഞ്ഞ് ചാന്ത്‌ ഒഴിച്ചാൽ മതി ആകും ഒന്ന് കൂടി ഭംഗി അതാകും, കുറ്റ പ്പെടുത്തിയതല്ല 🌹ഒരു ഉപകാരം തന്നെ🤝
@WorldTravellerSunny
@WorldTravellerSunny Год назад
Thanks dear
@HamzaPpc-t1b
@HamzaPpc-t1b Год назад
സൂപ്പർ. ചേട്ടാ 👍🏼അടിപൊളി
@AbdulMajeed-wt9jb
@AbdulMajeed-wt9jb 3 года назад
നിങ്ങളുടെ വീട്ടിൽ നിങ്ങൾ സ്വാന്തമായി ചെയ്ത ഒരു ജോലി ഞാൻ തീർച്ചയായും അഭിനന്ദിക്കുന്നു. ഏത് പണിക്കും ഒരു ചെറിയ ട്രെയിനിങ് ആവസ്യമാണ്. അതിന്റെ ഒരു കുറവ് നല്ല വണ്ണം വ്യക്തമാണ്. ആരും കുറ്റം പറയരുത് സപ്പോർട് ചെയ്യുക
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ബ്രദർ. ഈ മെസ്സേജിന് ഒത്തിരി നന്ദി.
@jebdubai
@jebdubai 2 месяца назад
ഈ മോൾഡ് എവിടെ കിട്ടും
@WorldTravellerSunny
@WorldTravellerSunny 2 месяца назад
ആമസോണിൽ നിന്നും കിട്ടും. Link അയക്കാം.www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
@antonykj1923
@antonykj1923 Год назад
Very good video oru സംശയം tiles nte gap il പുല്ലു കിളിർക്കുമോ
@dileepennazhi2046
@dileepennazhi2046 Год назад
ടൈൽസ് വിരിക്കുന്നതിന് മുൻപ് നിലം എന്തൊക്കെ ചെയ്യണം.?? ഉറപ്പ് കിട്ടാൻ..???
@WorldTravellerSunny
@WorldTravellerSunny Год назад
Hi. പുതു മണ്ണാണെങ്കിൽ തീർച്ചയായും അത് പ്രസ്സ് ചെയ്തു ഉറപ്പിക്കണം. കുറച്ചു നാൾ നടന്ന സ്ഥലം ആണെങ്കിൽ ഉറപ്പുണ്ടാകും. ടൈൽസ് വിരിക്കുന്നതിന് മുൻപ് ബേബി മെറ്റൽ വിരിച്ചു തറ ലെവൽ ചെയ്യണം. ഇതെല്ലാം വലിയ ഏരിയാ ആണെങ്കിൽ മതി. ചെറിയ ഒരു വഴി ആണെങ്കിൽ വണ്ടികൾ കയറ്റണ്ട എങ്കിൽ വീഡിയോയിൽ കാണുന്നത് പോലെ ചെയ്താലും മതി. താങ്ക്സ്.
@sindhu.parackal3180
@sindhu.parackal3180 3 года назад
നന്നായിട്ടുണ്ട് സ്വന്തം ആയി ചെ യ്യാൻ ഉള്ള ആ ക്ഷമ അതാണ് വലിയ കാര്യം എന്റെ ഒരു ആഗ്രഹം ആണ് മുറ്റം കുറച്ചു ഭാഗം ഉറവ ആണ് മഴക്കാലത്തു ഇതുപോലെ ചെയ്യാൻ , അരികിൽ വിടവുകൾ സിമിന്റ് ഇട്ടു വിടവുകൾ നികത്തി മനോഹരം ആക്കു..
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഉണ്ട് ഈ നല്ല മെസ്സേജ് അയച്ചു തന്നതിന്
@hamsak2289
@hamsak2289 3 года назад
ഇതിൽ സിമന്റ് അളവു് കൂടുതലാണ് മെറ്റൽ ചേർക്കുന്നു മില്ല
@hyderali2919
@hyderali2919 3 года назад
ഗ്രേറ്റ് വർക്ക് ...പക്ഷെ മെറ്റൽ ചേർക്കാതിരുന്നാൽ കാല ക്രമേണ കട്ട പൊട്ടി പോവില്ലേ
@jaihind8967
@jaihind8967 2 года назад
ബ്രോ..sooooperb... പക്ഷെ ഇതിൽ മെറ്റലോ ചിപ്സോ ഒന്നും mix ചെയ്യണ്ടേ.....
@WorldTravellerSunny
@WorldTravellerSunny 2 года назад
Hi. Chips mix ചെയ്താൽ നല്ലതാണ്. Moulder ചെറുതാണ് അതിനാൽ ഈസിയായി ബ്രിക്സ് ഊരി പൊരുമോ എന്ന് നോക്കണം. ഇത് ചെറിയ നടവഴികൾക്ക് ആണ് കൂടുതൽ ഉചിതം. താങ്ക്സ് ഉണ്ട് കേട്ടോ.
@ShonyVision8373
@ShonyVision8373 3 года назад
Super
@WorldTravellerSunny
@WorldTravellerSunny 3 года назад
Thanks dear
@seethamadakka6713
@seethamadakka6713 7 месяцев назад
അച്ച് എവിടെ കിട്ടും
@WorldTravellerSunny
@WorldTravellerSunny 7 месяцев назад
Amazonil link comment ബോക്സിൽ ഉണ്ട്. Thanks
@murukeshaswathy9232
@murukeshaswathy9232 3 года назад
ആദ്യ രീതി ധാരാളം സമയം വേണ്ടി വരുമല്ലോ ഭായ്
@WorldTravellerSunny
@WorldTravellerSunny 3 года назад
ശെരിയാണ്. അത് കുറച്ചു ടൈം നമ്മുടെ വെയ്സ്റ്റ് അക്കും. എങ്കിലും ഫ്ലോറിൽ നന്നായി ചേർന്ന് ഇരിക്കും ഇളക്കം വരില്ല. ബ്രിക്സ് ഉണ്ടാക്കി നിരത്തുകയാണെങ്കിൽ പെട്ടന്ന് പണി തീരുകയും ഫിനിഷിങ് കൂടുകയും ചെയ്യും. താങ്ക്സ് ഫോർ മെസ്സേജിന്.
@SS-sk4jf
@SS-sk4jf 3 года назад
അല്ല ചുമ്മാ കിട്ടും
@kumkum4527
@kumkum4527 11 месяцев назад
അച്ച് എവിടെ കിട്ടും
@WorldTravellerSunny
@WorldTravellerSunny 11 месяцев назад
Hi sir. Mold ആമസോണിൽ നിന്ന് ആണ് വാങ്ങിയത്. Link തരാം. Q:What is the material and dimension of the mould? A: Dear customer, Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
@jaihind8967
@jaihind8967 2 года назад
ബ്രോ...40 അടി നീളവും12 അര അടി വീതിയും ഉള്ള ഒരു മുറ്റമാണ് നമുക്കുള്ളത്....സ്‌ക്വയർ ആയിട്ടു border സിമന്റ് ഇട്ടു കെട്ടി വച്ചിട്ടുണ്ട്... വണ്ടി പോലുള്ള ഭാരിച്ച കാര്യങ്ങൾ ഒന്നും കേറില്ല...ഇവിടെ എനിക്കിത് ഉണ്ടാക്കി പാകാൻ കഴിയുമോ....ഇനി അഥവാ വണ്ടി കയറിയാൽ പൊട്ടി പോകുമോ...
@WorldTravellerSunny
@WorldTravellerSunny 2 года назад
വലിയ മുറ്റം ആണ് ഇത്. വീഡിയോയില് ഉള്ള ബ്രിക്സ് ചെയ്യാൻ ഒത്തിരി ടൈം എടുക്കും. ഒന്നുകിൽ വലിയ moulder ഉപയോഗിക്കണം. Basement നല്ലതാണെങ്കിൽ കട്ട പോട്ടിപോകില്ല. താങ്ക്സ്
@jaihind8967
@jaihind8967 2 года назад
@@WorldTravellerSunny ...ടൈം എടുക്കുന്നതിൽ വിഷയം ഇല്ല....ഞാൻ ചെയ്തോളാ.....ഇത്ര വിസ്തൃതി യിൽ ഇട്ടാലും കട്ട പൊട്ടില്ലല്ലോ..അതു മതി.....ഞാൻ ഇത് തന്നെ ചെയ്തോളാം...thankx ബ്രോ...
@sajantsajan3343
@sajantsajan3343 3 года назад
അതിന് നിലത്ത് പാറപൊടിയോ, msando vitharanamo
@WorldTravellerSunny
@WorldTravellerSunny 3 года назад
ഫ്ളോർ ഉറപ്പ് ഉള്ളതെങ്കിൽ നിരപ്പാക്കി യാൽ മതി . താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
@afl_9m833
@afl_9m833 Год назад
സിമെന്റിന്റെ കൂടെ മെറ്റൽ ചേർത്താൽ കുഴപ്പമുണ്ടോ.
@WorldTravellerSunny
@WorldTravellerSunny Год назад
ഇല്ല. Baby metal ചേർക്കാം. Thanks for messaging.
@febi6029
@febi6029 Год назад
ചേട്ടോ Voice ഗംഭീരം. നല്ല bass ഉള്ള voice
@sivanhills2318
@sivanhills2318 3 месяца назад
👍
@sayoojsayu9853
@sayoojsayu9853 3 года назад
മെറ്റൽ മിക്സ്‌ ചെയ്യാതെയും കോൺക്രീറ്റ് വൈബ്രെഷൻ ചെയ്യാതെയും നിർമിച്ചാൽ ടൈൽ നു ക്വാളിറ്റി ഉണ്ടാകില്ല. പറയാൻ കാരണം ഞാൻ ഒരു ഇന്റർലോക് മേക്കർ ആണ്
@WorldTravellerSunny
@WorldTravellerSunny 3 года назад
ഇത് professional ആയിട്ട് ചെയ്തതല്ല. ഒരു covid നേരം പോക്കായിരുന്ന്. മെസ്സേജ് അയച്ചതിന് നന്ദിയുണ്ട്.
@sreenathm.s8846
@sreenathm.s8846 3 года назад
ചേട്ടാ ഇതിന്റെ പ്ലാസ്റ്റിക് മോഡൽ എവിടെ കിട്ടും
@WorldTravellerSunny
@WorldTravellerSunny 3 года назад
ഈ മോൾഡ് പ്ലാസ്റ്റിക് ആണ്. Amazonil നിന്നും ആണ് വാങ്ങിയത്. താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
@raseenanoushad1224
@raseenanoushad1224 Год назад
8
@eldhovarghese4738
@eldhovarghese4738 Год назад
മൂന്നിൽ ഒന്നാണ് ചേർത്തത് മാത്രമല്ല വണ്ടി കയറ്റൊന്നുമില്ല ഒരു പ്രശ്നവുമില്ല
@ashiqparathummal4461
@ashiqparathummal4461 2 года назад
Vahanam kayataruth pls pottipovan chance und
@deejal5948
@deejal5948 Год назад
Sir ഇതിന്റെ Moulder എവിടെ നിന്നും കിട്ടും
@WorldTravellerSunny
@WorldTravellerSunny Год назад
Amazon il നിന്നും ആണ് ഞാൻ വാങ്ങിയത്. www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG ഇതാണ് ലിങ്ക്
@sindhuponnu3622
@sindhuponnu3622 Год назад
മോൾഡ് എത്ര സമയം ആകുമ്പോൾ ആണ് പൊക്കിഎടുക്കുന്നതെ
@WorldTravellerSunny
@WorldTravellerSunny Год назад
Hi. Just ഒന്ന് വെള്ളം വലിഞ്ഞു കഴിഞ്ഞാൽ എടുക്കാം. രണ്ടാമത്തെ mould ready ആകുമ്പോഴേക്കും ആദ്യത്തേത് എടുക്കാൻ റെഡി ആകും.
@haneefaadhil
@haneefaadhil Год назад
ചേട്ടാ ഈ മോൾഡ് എവിടുന്നാണ് വാങ്ങിക്കാൻ പറ്റുക?
@WorldTravellerSunny
@WorldTravellerSunny Год назад
Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG ആമസോൺ സൈറ്റിൽ നിന്നാണ് വങ്ങിയത്.
@shihabshihab7391
@shihabshihab7391 3 года назад
Supper
@WorldTravellerSunny
@WorldTravellerSunny 3 года назад
Thanks sir
@shihabshihab7391
@shihabshihab7391 3 года назад
Reityetharya
@WorldTravellerSunny
@WorldTravellerSunny 3 года назад
Moulder 1000 Rs മുതൽ ആമസോണിൽ കിട്ടും. ക്വാളിറ്റി ഉള്ളത് നോക്കി വാങ്ങണം. Thanks
@xavierjoseph809
@xavierjoseph809 Год назад
Great job bro. മുകളിൽ ഉള്ള റെഡ് ഓക്സൈഡ് ഫിനിഷ് മഴക്കാലത്ത് പയൽ പിടിച്ചു വഴുതാൻ സാധ്യതയുണ്ട്. Grip കിട്ടുന്നതിനായി suitable design കൂടിയുണ്ടെങ്കിൽ നന്നായിരുന്നു. അര ഇഞ്ച് മെറ്റൽ കൂടി ചേർത്താൽ ഉറപ്പ് കൂടുകയും ചിലവ് കുറയുകയും ചെയ്യും. അതുപോലെ, വണ്ടികൾ കയറുന്ന സ്ഥലത്ത് vibrator ഉപയോഗിച്ച് ഉണ്ടാക്കിയ professional കട്ടകളായിരിക്കും നല്ലത്.
@WorldTravellerSunny
@WorldTravellerSunny Год назад
നല്ല അഭിപ്രായം. ഒത്തിരി നന്ദി. 💖
@tintuthomas107
@tintuthomas107 2 года назад
ഇതിൽ വലിയ വണ്ടി കയറിയാൽ പൊട്ടിപ്പോകില്ലേ
@WorldTravellerSunny
@WorldTravellerSunny 2 года назад
പൊട്ടാൻ സാധ്യത ഉണ്ട്. Thanks for messaging.
@Marco_ff123
@Marco_ff123 3 года назад
AMAZONIL EE SADHANATHINTE VILA ETHRAYANU NAN AMAZONIL NOKKIYAPPOL VARUNNILLA EE COMMENTIL THANEE REPLY THARUMO PLEASE ETHRAAYANU VILA ENNATH 🙏
@WorldTravellerSunny
@WorldTravellerSunny 3 года назад
999 മുതൽ കിട്ടാനുണ്ട് നല്ല ക്വാളിറ്റി നോക്കി വാങ്ങണം. Link discriptionil ഉണ്ട്. വാങ്ങിയ ആളുകളുടെ അഭിപ്രായം വായിച്ചു നോക്കി വേണം വാങ്ങാൻ. എനിക്ക് ആമസോണിൽ നിന്നും നല്ല ഐറ്റം ആണ് കിട്ടിയത്. താങ്ക്സ് ഫോർ മെസ്സേജ്.
@SUNILKUMAR-on1mm
@SUNILKUMAR-on1mm Год назад
Die avida kittum
@SUNILKUMAR-on1mm
@SUNILKUMAR-on1mm Год назад
Anrhanu rate
@WorldTravellerSunny
@WorldTravellerSunny Год назад
Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG ഈ ലിങ്കിൽ പോയാൽ ഇപ്പോഴത്തെ വില അറിയാം. ആമസോൺ ആണ് ഇത്. താങ്ക്സ്
@parveensulthana2663
@parveensulthana2663 3 года назад
eda bolappa onnil black onnil red vere set aki cheith nalla finish akamayiuunu pinneed ath maati maati vecha pore avidek thanne fix cheith vekkumbol finishing indakilla
@WorldTravellerSunny
@WorldTravellerSunny 3 года назад
രണ്ടു രീതിയിലും ഈ മോൾഡർ ഉപയോഗിക്കാം പല ഡിസൈൻ സെറ്റ് ചെയ്യാനും ആകും. ഞാൻ ഇങ്ങനെ ചെയ്തു ഇന്ന് മാത്രം. മെസ്സേജ് അയച്ചതിന് നന്ദിയുണ്ട്.
@zahnazuhaworld2444
@zahnazuhaworld2444 3 года назад
ഇതിന്റെ. Mold. എവിടെ യാ. കിട്ടുക
@WorldTravellerSunny
@WorldTravellerSunny 3 года назад
Amazonil കിട്ടും. ലിങ്ക് discriptionil ഉണ്ട്. താങ്ക്സ് ഫോർ മെസ്സേജ്.
@sureshKumar-dr6yy
@sureshKumar-dr6yy Год назад
Mould എവിടെ വാങ്ങാൻ കിട്ടും??
@WorldTravellerSunny
@WorldTravellerSunny Год назад
Thanks for messaging. ആമസോണിൻ്റെ സൈറ്റിൽ നിന്നും ആണ് ഞാൻ വാങ്ങിച്ചത്. Link and size താഴെ കൊടുക്കുന്നു. Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
@FantasyJourney
@FantasyJourney 3 года назад
Good
@WorldTravellerSunny
@WorldTravellerSunny 3 года назад
Thanks sir for messaging.
@PrejeshA.Dinesh
@PrejeshA.Dinesh 5 месяцев назад
Very bad
@umcreations
@umcreations 3 года назад
ഒരു വൈബ്രേറ്റർ ടേബിൾ ഉണ്ടെങ്കിൽ (സ്വന്തമായി ഉണ്ടാക്കാം ) വളെരെ നല്ല ഫിനിഷ് ൽ ഉണ്ടാക്കാം
@ahamedshahid5339
@ahamedshahid5339 3 года назад
അങ്ങനെ ഉള്ള വീഡിയോ ഉണ്ടോ
@WorldTravellerSunny
@WorldTravellerSunny 3 года назад
വീഡിയോ ഉണ്ടാകും. അത് ഒരു പ്രൊഫെഷണൽ ടൈൽസ് മേകിങ് അണ്. Vibrator fix ചെയ്യാനും അതിൻ്റെ റബ്ബർ മോൾഡറുകൾ വാങ്ങാനും ചിലവ് വരും. ഒരു ഇൻഡസ്ട്രി ആയി ചെയ്യണമെങ്കിൽ അത് ഓക്കേ അണ്. മെസ്സേജ് അയച്ചതിന് നന്ദിയുണ്ട്.
@lechuvinuzvlogs
@lechuvinuzvlogs 3 года назад
നല്ല വീഡിയോ ഇങ്ങനെ ഓക്കേ ഉണ്ടാകാൻ പറ്റും അല്ലെ ഞങ്ങൾ വീട് വെക്കുന്നു ഉണ്ട് ഒന്നു ഞാനും നോക്കും
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ്. നമ്മുക്ക് ശ്രമിച്ചാൽ പലതും ചെയ്യാൻ പറ്റും. Thanks 😊
@afeefac123
@afeefac123 6 месяцев назад
Finishing illaa
@manojmanumanu8874
@manojmanumanu8874 2 года назад
ലിങ്ക് കാണുന്നില്ലല്ലോ .... ഈ അച്ചിന്റെ പേര് എന്താണ്?
@WorldTravellerSunny
@WorldTravellerSunny 2 года назад
Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
@WorldTravellerSunny
@WorldTravellerSunny 2 года назад
Thanks for messaging
@N2ROCK1819
@N2ROCK1819 2 года назад
ടൈൽ ഉണ്ടാകുന്ന ഫൈബർ എവിടുന്ന് കിട്ടും
@WorldTravellerSunny
@WorldTravellerSunny 2 года назад
ആമസോൺ. www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG. താങ്ക്സ് ഫോർ മെസ്സേജ്.
@AbdulRasheed-kv8kw
@AbdulRasheed-kv8kw 3 года назад
ഞാൻ തിരഞ്ഞു കൊണ്ടിരുന്ന ഐഡിയ സാർ എനിക്ക് കാണിച്ചു തന്നു .
@WorldTravellerSunny
@WorldTravellerSunny 3 года назад
ഇത് തികച്ചും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മോഡൽ ആണ്. പല colour combination ഇതുകൊണ്ട് ട്രൈ ചെയ്യാം. നന്ദിയുണ്ട് മെസേജ് അയച്ചതിന്.
@mohammedasif6196
@mohammedasif6196 3 года назад
ഞാനും👍
@manukm7089
@manukm7089 3 года назад
വീടിന്റെ മുൻവശം ഇന്റർലോക്ക് കരിങ്കല്ല് പുല്ല് എന്നിവ ഞാൻ ചെയ്യുന്നുണ്ട്... താല്പര്യം എന്നെ വിളിച്ചോളൂ.... ഇതു pathway ചെയ്യാൻ നല്ലതാണ്...
@WorldTravellerSunny
@WorldTravellerSunny 3 года назад
സ്ഥലം എവിടെ അണ്. അടുത്ത സ്ഥലമാണെങ്കിൽ തീർച്ചയായും ബന്ധപ്പെടാം. മെസ്സേജ് അയച്ചതിനു നന്ദിയുണ്ട്
@enshadme8797
@enshadme8797 3 года назад
Your place
@kkitchen4583
@kkitchen4583 Год назад
Valarie nalla video othiri eshtappettu eniyum ethupole nalla videos cheyyan monea daivam Anugrahikkattay 🙏❤️👍
@WorldTravellerSunny
@WorldTravellerSunny Год назад
മെസ്സേജ് അയച്ചതിൽ ഒത്തിരി സന്തോഷം. നന്ദിയുണ്ട് നല്ല ഈ വാക്കുകൾക്ക്.💖🌹
@ansarypulimoottil8359
@ansarypulimoottil8359 3 года назад
മുകൾഭാഗം ഫിനിഷിങ് കിട്ടുന്നില്ല
@WorldTravellerSunny
@WorldTravellerSunny 3 года назад
മുകളിൽ ഒഴിക്കൂന്ന ചാന്ദ് കുറച്ചു വെള്ളം ചേർത്ത് ലൂസ് ആക്കിയാൽ മതി. താങ്ക്സ് ഫോർ മെസ്സേജ്.
@nivyavlogsandrecipes3539
@nivyavlogsandrecipes3539 3 года назад
Chetta njngalum veettil cheyithittund... Njanum husum koode 🥰🥰🥰🥰but ingane alla vere reethiyil
@WorldTravellerSunny
@WorldTravellerSunny 3 года назад
താങ്ക്സ് ഫോർ മെസ്സേജ്. എന്നിട്ട് നന്നായി വന്നോ?
@nivyavlogsandrecipes3539
@nivyavlogsandrecipes3539 3 года назад
Complete ayittila
@WorldTravellerSunny
@WorldTravellerSunny 3 года назад
ചെയ്തത് ഞാൻ കണ്ടൂ നന്നായിട്ടുണ്ട്. ബെസ്റ്റ് wishes.
@nipuna123
@nipuna123 3 года назад
P
@saudialriyadpravasi3718
@saudialriyadpravasi3718 Год назад
ബ്ലോക്ക്‌ ഒന്നുകൂടി വൃത്തിയിൽ ചെയ്താൽ നന്നാവും ഫ്ലാറ്റ് ഭാഗം ഒരേ പോലെ കുഴിഇല്ലാതെ റഫ്‌ആക്കിയാൽ അടിപൊളി
@WorldTravellerSunny
@WorldTravellerSunny Год назад
Thanks bro.❤️
@nijesh1238
@nijesh1238 3 года назад
ഇതിന്റെ പേര് എന്താ ആമസോണിൽ പറയേണ്ടത്
@WorldTravellerSunny
@WorldTravellerSunny 3 года назад
Interlock mould എന്ന് സെർച്ച് ചെയ്യാം. അല്ലെങ്കിൽ ഇത് വാങ്ങാനുള്ള link ദിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
@Sukurtham
@Sukurtham 2 года назад
അതു പൊളിച്ചു... ഒത്തിരി ഇഷ്ട്ടായി... എന്നോടിഷ്ടം കൂടാൻ വായോ
@WorldTravellerSunny
@WorldTravellerSunny 2 года назад
താങ്ക്സ് ഡിയർ. വീണ്ടും കാണാം.
@savitripudumana4423
@savitripudumana4423 4 месяца назад
Very good
@anilzigma7391
@anilzigma7391 3 года назад
Ithinte link onnu tharumo moldinte
@WorldTravellerSunny
@WorldTravellerSunny 3 года назад
www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
@thekkeyillalu9890
@thekkeyillalu9890 2 года назад
ഇപ്പോ എന്താ അവസ്ഥ ഉറപ്പുണ്ടോ
@WorldTravellerSunny
@WorldTravellerSunny 2 года назад
Yes. വണ്ടി കയറുന്ന സ്ഥലമല്ല. താങ്ക്സ്.
@naseernnsnaseer8634
@naseernnsnaseer8634 2 года назад
ഇതിന്റെ അച്ച് പ്ലാസ്റ്റിക് ആണോ
@WorldTravellerSunny
@WorldTravellerSunny 2 года назад
അതെ പ്ലാസ്റ്റിക് ആണ്. എങ്കിലും നല്ല quality ഉള്ളതാണ് എനിക്ക് കിട്ടിയത്. Thanks for messaging.
Далее
DIY Cement - Making a Beautiful Tile
2:36
Просмотров 1,3 млн