Dr . Raji VR എന്നാണ് എഴുത്തിയിരിക്കുന്നത് , പക്ഷേ ഒരു കാര്യം നിങ്ങൾ അത് നന്നായി വായിക്കുന്നു " അത് ശരിയാണ് " എന്നാലും ഇത് കവിതയാണ് അതിലെ ഓരോ വാക്കുകൾക്കും ആ വിഷയവുമായി ബന്ധപ്പെട്ട സാഹചര്യത്തിനും സന്ദർഭത്തിനും അനുസരിച്ച ഭാവവും , സ്ഫുടതയും , താളവും , ലയവും ഉണ്ട് ! മാത്രമല്ല മേൽപ്പറഞ്ഞ ഈ സംഗതികൾക്കൊപ്പം ആരോഹണ അവരോഹണ ക്രമത്തിൽ രീതിയോടുകൂടി വളെരെ പെട്ടെന്ന് നിർത്തിയും സ്വചന്ദമരുതനിൽ ഇഴഞ്ഞ നീങ്ങി ശബ്ദം ഉയർത്തിയും താഴ്ത്തിയും വേണം " കവിത ആലപിക്കാൻ " ഇത്ര നന്നായി ഡി വിനയചന്ദ്രൻ സാറിനെ കുറിച്ച് പറഞ്ഞു വിശദീകരിച്ചതും , വിവരിച്ചതും ഒപ്പം വിസ്‌തരിച്ചതും വെച്ച് നോക്കിയാൽ ! തനിക്ക് അതും സാധ്യമാണ് എല്ലാ സൗഭാഗ്യങ്ങളും നേരുന്നു......❤❤❤