സത്യം ധർമ്മം ദയ ശാന്തി എന്നീ ഈശ്വരീയ ഗുണങ്ങളെ വളർത്തണം എന്ന് മഹാ ഗുരുക്കന്മാർ പറഞ്ഞിട്ട് നൂറ്റാണ്ടുകളായി... മഹാ ഗുരുക്കന്മാരെ അവഗണിക്കുന്നത് പ്രായശ്ചിത്തം ഇല്ലാത്ത മഹാപാപമാണ്.. അതിന്റെ ഫലമാണ് ഇന്ന് ലോകത്ത് നടക്കുന്ന അധർമ്മവും അനീതിയും ദുഃഖങ്ങളും ദുരിതങ്ങളും
എന്റെ ഒരു ജീവിത ആഗ്രഹം ആണ് ഈ കളക്ടർ നെ ഒന്ന് നേരിൽ കാണാൻ.... സാധിക്കുമോ ആവോ... ഒത്തിരി നന്മകൾ ഉള്ള വനിത.... പത്തനം തിട്ടക്കക്കാർക്ക് ഏറെ പ്രിയങ്കരി ആണ് എന്ന് അവിടെ ഉള്ള എന്റെ ഫ്രണ്ട്‌സ് ന്റെ അഭിപ്രായം qqq
ഒരോ വാക്കുകളും ഒഴുക്കേ പറഞ്ഞു പോകുമ്പോഴും വളരെയധികം മനസ്സിൽ ചിന്തിച്ച് ഒരുറപ്പു വരുത്തിയതിനു ശേഷം മാത്രം പുറത്തേക്കുവരുന്ന വാക്കുകൾ ഒരു ഉദ്യോഗസ്ഥ എന്ന നിലയിലും ഒരു പ്രാസംഗിക എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും ഒരു അമ്മ എന്ന നിലയിലും എന്തിനു പറയുന്നു എനിക്ക് ഈ മാഡത്തേ നേരിട്ട് അറിയില്ലെങ്കിലും ആവാക്കുകളിലൂടെ വരുന്ന ആത്മാർത്ഥത എന്നെ അത്ഭുതപ്പെടുത്തുന്നു ഇന്ന് മനുഷ്യർക്ക് ഇല്ലാത്ത ഒരു ചിന്താഗതി
ഡോ . ദിവു എസ് അയ്യർ IAS , മനോഹരമായ അവതരണം . ഹൃദ്യമായിരുന്നു. അഭിനന്ദനങ്ങൾ . ചിന്തോദീപകമായ പലതും താങ്കൾ അവതരിപ്പിച്ചിട്ടുണ്ട് . അഭിനന്ദനങ്ങൾ . ഇത്തരം കാര്യങ്ങൾ സമയം കിട്ടുമ്പോൾ അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. നന്ദി :. നമസ്കാരം
ഒരു അനുഗ്രഹമാണ് ഈ കഴിവ്. മറ്റുള്ളവർ എഴുതി വായിക്കുമ്പോൾ എത്ര സ്പുടതയോടുള്ള മറ്റുള്ളവർക്ക് എന്നും പ്രചോദനം നൽകുന്ന മോൾ ❤❤.മോളുടെ parents' എന്നും അഭിമാനിക്കാം
ഈ വാക്കുകൾ ഓരോ മലയാളിയും കേൾക്കേണ്ടതാണ് മനപ്പാഠമാക്കേണ്ടതാണ് മാഡം അങ്ങേക്ക് കൂപ്പുകൈകൾ താങ്കളെ അറിയുന്നവരും താങ്കളെ ശ്രവിക്കുന്നവരും താങ്കളെ സ്നേഹപൂർവ്വം ഓർക്കും എന്നുള്ളത് ഉറപ്പാണ് താങ്കളുടെ വാക്കുകളെ ശ്രവിച്ച് അനേകം ആളുകൾ നല്ല വഴി തേടട്ടെ എന്ന് ആശംസിക്കുന്നു
എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് ശാശ്വതമായ ശാന്തിയാണ് സമാധാനമാണ് സന്തോഷമാണ്.. അഥവാ ആത്യന്തികമായ ദുഃഖ ശാന്തിയാണ്.. ആയത് കൈവരിക്കണമെങ്കിൽ സത്യം ധർമ്മം നീതി തുടങ്ങിയ ഈശ്വരിയെ ഗുണങ്ങൾ ജീവിതത്തിൽ പുലർത്തുക അല്ലാതെ മറ്റ് ഒരു മാർഗ്ഗവുമില്ല എന്ന് സാമാന്യ ജനങ്ങളെ പഠിപ്പിക്കാതെ ഒരു മാറ്റവും ഇവിടെ ഉണ്ടാവുകയില്ല
ആശയം അവതരിപ്പിച്ചതുനു വളരെ നന്നിയുണ്ട് . പ്രായോഗികം ആകുന്നതിലാണ് ആകുലത . തികഞ്ഞ ആത്മ സമർപ്പണവും കര്മയോഗാ താത്പര്യവും ആവശ്യം അല്ലെ ? ഇന്ന് അതിനുപറ്റിയ മണ്ണ് ലോകത്തു എവിടെ? ഇങ്ങനെ ഉള്ള ആശയം ഉള്ളവരെ ഒറ്റപ്പെടുത്തുന്ന ലോകത്തല്ലേ നമ്മൾ ?
നല്ല സംസാരം, വളരെ കഴിവുള്ള ഉദ്യഗസ്ഥയാണ് എല്ലാത്തിലും രാഷ്ട്രീയം കാണുന്നത് ശരിയല്ല, ഞാൻ ഒരു CPIM അംഗവും പ്രവർത്തകനുമാണ്, ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ സത്യം തുറന്നു പറയുക തന്നെ ചെയ്യും. അതാണ് വേണ്ടത് അവർ ചെയ്യുന്ന ജോലിയിൽ നിന്നുകൊണ്ട് വളരെ നല്ലരീതിയിൽ സംസാരിയ്ക്കുന്നു അതുപോലെ നല്ല രീതിയിൽ പ്രവർത്തിയ്ക്കുന്നു
Madom,great job.thinking of the filthy conditions throughwhich the sc.s t people are living today ,i see the Comedy of errors in connecion with the plans and developmental programmes undergone so far by the day today govts run by political parties.madom,i heard u say it was the first time the tribes see an electric bulb shedding light in their life.kerala is number one in the world,perhaps.i feel quite mesmerised hearing ur words.
5 വർഷം കഴ്യുമ്പോൾ മാഡം ആ സ്ഥലം ഒന്ന് പോയി കാണണം. എന്താണ് എന്ന് വച്ചാൽ അവർക്കു ഓരോ ഏകർ സ്ഥലം പതിച്ചു കൊടുത്തു എന്ന് പരാജ്‌ജാല്ലോ. വളരെ നല്ല കാര്യം. എന്നാൽ ഇനി ചെല്ലുമ്പോൾ ആ സ്ഥലം അവരുടേ പേരിലും കൈവശവും ആണോ എന്ന് പരിശോദിക്കണം. ഇത് ഒരു requst ആണ്.
To govern by any collector in àny station they should b ģven required Ýears to do some changes in that location rather than transfering frequently with each time as per govt wishes which is not right
ദിവ്യയുടെ പ്രസംഗ റെസിപ്പി ചേരുവകൾ: 1. ഏതെങ്കിലും പുസ്തകത്തിലെ ഒരു കഥ (അടുത്ത് വായിച്ചതെന്നു പ്രത്യേകം പറയണം) 2. ഏതെങ്കിലും മതഗ്രന്തത്തിലെ ഒരു ആശയം 3. ഏതെങ്കിലും തത്വചിന്ത രീതിയുടെ ഒരു ആശയവും. 4. അടുത്തിടെ ഉണ്ടായ ഒരു ഔദ്യോഗിക പരിപാടിയെകുറിച്ചുള്ള പരാമർശം പ്രോസസ്സ്: ഇവയെല്ലാം കൂട്ടിച്ചേർത്തു ഗീതപ്രഭാഷണമോ ക്രിസ്ത്യാനികളുടെ ധ്യാനകേന്ദ്രത്തിലെ ഉപദേശ പ്രസംഗമോ എന്ന മട്ടിൽ അവതരിപ്പിക്കുക. ഇടയ്ക്കിടയ്ക്ക് നോക്കാൻ, തുണ്ടു എഴുതികൊണ്ടും പോകാം. ഈ അച്ചടി ഗീർവാണം കേട്ട് അന്തം വിടാൻ കുറേയെണ്ണം
@@hngogo9718 ഇന്ത്യയിലെ ഏറ്റവും ഉന്നത Administrative service കേഡർ ഉദ്യോഗസ്ഥയാണ് ഈ വ്യക്തി. മനുഷ്യർക്ക് കുശുമ്പ് ഉണ്ടാവുക സ്വാഭാവികം. പിന്നെ വ്യക്തികൾക്ക് പ്രസംഗപാടവം, മാനവികത, ധൈഷണിക ആർജ്ജവം തുടങ്ങിയ വ്യക്തിവിശേഷങ്ങൾ സാവധാനം, കാലക്രമേണ വന്നു കൂടുന്നതാണ്. 26 ഓ 28 അല്ലെങ്കിൽ 30 വയസ്സിലോ അല്ല. വെറും പാലക്കാട് കളക്ടർ ആയിരുന്ന അമിതാഭ് കാന്ത് ഇന്ന് എത്രയോ വലിയ നിലയിൽ ആണ് ഉള്ളത് എന്നോർക്കുക.
സനാതന ധർമ്മത്തിന്റെ അടിസ്ഥാന തത്വമായ അദ്വൈത ദർശനത്തിൽ അധിഷ്ഠിതമായലോകാ സമസ്താ സുഖിനോ ഭവന്തു, ഈസാവാസമിതം സർവ്വം, മാനവ സേവ മാധവ സേവ എന്നീ വേദവാക്യങ്ങൾ പാഠ്യ വിഷയം ആകണം.... കുട്ടികളെ പഠിപ്പിക്കണം.. എല്ലാരും പഠിക്കണം... അല്ലാതെ ഈ ലോകം നന്നാകില്ല എന്ന് സാമാന്യ ബുദ്ധിയുള്ള,, ചിന്താശേഷിയുള്ള ഏതൊരാൾക്കും മനസ്സിലാകും... ഇവിടുത്തെ ബുദ്ധിജീവികൾക്ക് ഇപ്പോഴും വെളിവ് ഉണ്ടായിട്ടില്ല..
Dr. .Divya you are so young, You are my collecter in PTA. You are so Intelectuel, and so beautiful, and well knowledged. It is the happy of Shabarinath. My Englisch is poor..Germen is better when I write. Wish you all the best for future.
There is no doubt in saying that she is a person with a very bad track record who has no sense of responsibility. She does not even know what her responsibility is. The Government of India spends crores and thousands of such officers every year. They take responsibility and work round the clock for the prosperity of the state. But what is she doing??She is playing childish. Without any sense of responsibility, go to temples and other places, shout, sing, jump, dance.... What is this? They do not do any constructive work. So immediate disciplinary action should be taken against her. Then she should be fired. Kerala is not a good place to do what they feel like without a sense of responsibility. They should be taught and warned.
Madam ഇത് ആർക്കും അറിയാഞ്ഞിട്ടല്ല. അവരെ മനുഷ്യരെ കാണാൻ നമ്മുടെ സമൂഹവും അധികാരവർഗ്ഗവും തയ്യാറുകിന്നില്ല. അവരെ ചൂഷണം ചെയ്യാനാണ് എല്ലാവർക്കും താല്പര്യം.ആ ഭൂമി ഉടനെ ആരെങ്കിലും തട്ടിയെടുക്കും. അട്ടത്തോട് മലമ്പണ്ടാരങ്ങളുടെ അവസാകേന്ദ്രം ആയിരുന്നു. എന്നാൽ ഇപ്പോഴത്തെ അവിടത്തെ അവസ്ഥ എന്താണ്????
സമസ്ത ലോകത്തെയും സമസ്ത ജീവജാലങ്ങൾക്കും ഒരുപോലെ സുഖം ഉണ്ടായാൽ മാത്രമേ അവരവർക്ക് ശാശ്വതമായ സുഖം കൈവരിക്കാൻ എന്ന യാഥാർത്ഥ്യം മനസ്സിലാക്കാത്തതാണ് എല്ലാ സ്വാർത്ഥതകൾക്കും മൂല കാരണം... അഥവാ അറിവില്ലായ്മയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം...
Madam ഈ വർഷം ശബരിമല തീർത്ഥാടനം തുടങ്ങൻ ആയി ഈ വർഷവും ഭംഗി തീർത്ഥാടനം നടത്താൻ Madam പബ ശണപതി Temple വരണം ശബരിമല Area collector ആയി തുടരണം Madam വരും എന്ന് പ്രതിഷേധിക്കുന്നു Swami yee sarana Ayyappa
What I understand is that you people have not done any good to this tribal nomads. There are thousands of nomads in the deep forest without shelter, food or proper clothes. I have seen many nomads children and elders waiting for food or for anything on the forest road sides especially when we travel to Gavi. You told since you joined as Collector of Pathanamthita, out of 43 families 20 of them were given one acre land .This is the great thing our administration has done. This is happening 70 years after Independence. Are we all not ashamed. The big story of nomads you have told is only the tip of an ice berg.When thousands are starving we feed 20 of them and make lot of noise. It is not a personal blame against you. Our politicians and executives are to be blamed. They will bother only about their own family.