Тёмный

''ഡ്രൈവറായല്ല, അർജുനെ സ്വന്തം അനിയനായി കണ്ടാണ് മനാഫ് അവിടെ നിന്നത്'' 

Mathrubhumi News
Подписаться 5 млн
Просмотров 80 тыс.
50% 1

കേരളീയരുടെ ഒറ്റക്കെട്ടായ പ്രാർഥനയുടെ ഫലമാണ് അന്ത്യകർമങ്ങൾക്കായെങ്കിലും അർജുനെ കിട്ടിയത്- ഈശ്വർ മാൽപെ
#Arjun #ShirurLandslide #GangavaliRiver #ArjunsFinalJourney
#KarnatakaLandslide #ArjunFuneral #ShiroorLandslide #BreakingNews #Kozhikode
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 3 часа назад
ചില മരണങ്ങൾ അങ്ങനെയാണ് എല്ലാവരെയും കരയിപ്പിക്കും 😔🙏ആദരാഞ്ജലികൾ 🌹🌹🌹
@shivankp9454
@shivankp9454 2 часа назад
സത്യം
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 2 часа назад
ഈശ്വർ malpe വെറുതെ പറയുന്നതല്ല ആത്മാർത്ഥമായ പ്രെവർത്തി ആ ജീവൻ പോയെങ്കിലും കേട് കൂടാതെ ശരീരം എങ്കിലും പുറത്തെടുക്കാൻ malpe എല്ലാ എതിർപ്പുകളെയും അവഗണിച്ച്‌ കുത്തൊഴുക്കുള്ള നദിയിൽ മുങ്ങി തപ്പുന്നത് കേരളം മുഴുവനും കണ്ടതാണ് malpe കേരളയത്തിന്റെയും സ്വന്തം malpe.., we are loves you dear. ❤🌹
@Habeebulla1508
@Habeebulla1508 3 часа назад
ഈശ്വർ മനാഫ് നമ്മുടെ പ്രതീക്ഷ
@Grace.2020
@Grace.2020 3 часа назад
Easwar malpene keralam aadharikanam with maximum campaign nadathiyanelum oru reward kodukanam. And treatment helps for his children as well
@PonnusPonnus-y6n
@PonnusPonnus-y6n 3 часа назад
ഈശ്വർ അണ്ണ Big salute ❤❤❤
@AyshaAzeem-hz6wi
@AyshaAzeem-hz6wi 2 часа назад
മനാഫ് എത്രെ നല്ല മനുഷ്യനാണ്. എന്നിട്ടും എന്തെ അർജുന്റെ പെങ്ങൾ ഒരു ന്യൂസിൽ വരെ നല്ല രണ്ട് വാക്ക് പറഞ്ഞില്ല.. 71 ദിവസം മുൻപ് ഉണ്ട് പെങ്ങൾ എല്ലാം ന്യൂസിൽ സംസാരിക്കുണ്ട്.. ഇന്ന് വരെ നല്ല വാക്ക് പറഞ്ഞു കേട്ടില്ല.. അർജുൻ സമാധാനത്തോടെ കിടന്നോ പ്രമാണം 😞
@robinnx4604
@robinnx4604 2 часа назад
ഈശ്വർ മാൽപ്പേ ധീരനായ വ്യക്തിയാണ്
@estellelis9227
@estellelis9227 2 часа назад
സന്മനസ്സും സ്നേഹവും നിറഞ്ഞ ഹൃദയങ്ങൾ ഉള്ള വ്യക്തികൾ ഇന്നും ഈ കലികാലം നിറഞ്ഞ ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്നതിനുള്ള തെളിവാണ് മനാഫ്, ഈശ്വര മാൽപെ etc.. പോലുള്ളവർ ❤️ പ്രിയ സഹോദരൻ Arjunന് ആദരാഞ്ജലികൾ..🌹
@jayasreepillai3792
@jayasreepillai3792 3 часа назад
Ellavarum,,und,,,,krishnapriye,,,,,malayali,, ആരെയും,,,കൈവിടില്ല,,,
@SafreenaMansoorali
@SafreenaMansoorali 2 часа назад
കണ്ട് നില്കാൻ പറ്റുന്നില്ല ഭാര്യ കൃഷ്ണ പ്രിയ അവൾ തകർന്ന ഒരു മുഖം കാണാൻ പറ്റില്ല ഒരു മലയാളിക്കും 😢😢😢😔😔😔🙏🙏🙏
@jayasreepillai3792
@jayasreepillai3792 3 часа назад
Ithokke,, kandalum,,, chilathokke,,,, arum,,, kanilla,,, padikkila,
@mohammedjaisal5272
@mohammedjaisal5272 2 часа назад
കുട്ടിയെ ഇ ചടങ്ങിൽ നിന്നും മാറ്റാൻ പറ്റില്ലായിരുന്നില്ലേ
@sunshine..581
@sunshine..581 2 часа назад
ഇല്ല💯
@ayman7055
@ayman7055 2 часа назад
പാടില്ല... വലുതായാൽ അവൻ ചോദിക്കും... അവനെ കൊണ്ട് ചെയ്യിച്ചത് നന്നായി ❤പാവം മോൻ 😥
@ഏകലവ്യൻ
@ഏകലവ്യൻ 2 часа назад
പാടില്ല അന്ത്യകർമ്മം ചെയ്യേണ്ടത് മകൻ
@Tooprettyhuh
@Tooprettyhuh 58 минут назад
Malpe അങ്ങയുടെ മനസ് നല്ലതാ... നമ്മുടെ അർജുനിലൂടെ നിങ്ങളെ അറിയാൻ കഴിഞ്ഞു...സ്വന്തം അനിയനെ പോലെ കണ്ട് അർജുന് വേണ്ടി ജീവൻ നോക്കാതെ ജൂലൈ, ഓഗസ്റ്റ് മാസത്തിൽ വെള്ളത്തിലേക്കിറങ്ങി...നിങ്ങൾക്കും ടീമിനും ഒരു പാട് നന്ദി🙏🏼🙏🏼
@Vinu203
@Vinu203 2 часа назад
💔💔💔💔💔😭😭😭😭😭😭😭😭.കുട്ടികരഞ്ഞ പ്പോൾ സഹിക്കാൻ വയ്യ. അവരുടെ എല്ലാവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു 😢😢😢😢😢😢
@user-sheela
@user-sheela Час назад
പേരുപോലെ തന്നെ മനസുള്ള മനുഷ്യൻ ഈശ്വർ മാൽപ്പാ 🙏🙏
@shanivincent1500
@shanivincent1500 2 часа назад
Thankyou sir 👃🏿👃🏿👃🏿🌹🌹🌹
@jayasreepillai3792
@jayasreepillai3792 3 часа назад
Pranamam,,
@Zayanzvlog321
@Zayanzvlog321 2 часа назад
😢😢😢😢😢😢😢😢😢😢kannu nirayathe kannan pattunilla ith
@teresa965
@teresa965 2 часа назад
🙏🕯️🌹
@JayaKr-n3h
@JayaKr-n3h 2 часа назад
😢
@basheec9448
@basheec9448 2 часа назад
ഇങ്ങനെ കരയാനുള്ള ഒരു മരണം ഇനി നീ കാണിക്കരുതേ......... നാഥാ🤲🤲🤲🤲🤲🤲
@BraveVoice-rs5bx
@BraveVoice-rs5bx Час назад
Pranamam Arjun🙏🥲 Sri.Manaf and Eswar your a real human beings in this world salute you 🙏
@girisuni8157
@girisuni8157 2 часа назад
🥰🥰🥰🥰❤
@rosh1724
@rosh1724 2 часа назад
Thank you Eswar Malpe, Best wishes for the future.
@LaelJobin
@LaelJobin 2 часа назад
Ente yesuve karunathonnaname ee kudumbathode
@SmilingFlowerBouquet-ex1fm
@SmilingFlowerBouquet-ex1fm Час назад
Aa ponnu monte karachil😢😢😢😢😢😢😢😢😢😢😢
@Pavankumar-di4fh
@Pavankumar-di4fh 17 минут назад
Eshwara malpa real hero🙏❤️
@BindhuK-y7k
@BindhuK-y7k 4 минуты назад
Malpe,❤
@maryjoseph8986
@maryjoseph8986 2 часа назад
😢😘🙏
@lensman303
@lensman303 2 часа назад
Malpe തിരച്ചിൽ നിർത്തിയപ്പോൾ തന്നെ ബോഡി kitti😊
@JohnsamuelParayil
@JohnsamuelParayil 3 часа назад
മോനേ മനാഫ് നീ മനുഷ്യൻ ❤❤❤കുർആൻ വായിക്കല്ലേ മൃഗം ആകും😂
@hussainshajahan714
@hussainshajahan714 3 часа назад
പോടാ തായോളി ജോൺ പൂറ
@FathimathulRamzana
@FathimathulRamzana 2 часа назад
Enthe qurhaaan vaayichaal
@shajahanmoulavi9131
@shajahanmoulavi9131 2 часа назад
അയാൾ ഖുർആൻ വായിച്ചതുകൊണ്ടാണെടോ മനുഷ്യനായത് അല്ലഎങ്കിൽ തന്നെ പോലെ ആയേനെ
@kanzafidha5160
@kanzafidha5160 2 часа назад
Quran vayichath kondanu manafin inghanayokke cheyyan pattiyath
@hariprabhakaran4527
@hariprabhakaran4527 2 часа назад
Ee nerath enganaa thankkik okke ingane parayaan thonnunath..
Далее
А вы играли в school boy runaway?
00:30
Просмотров 183 тыс.
Barno
00:22
Просмотров 435 тыс.
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Просмотров 2 млн
А вы играли в school boy runaway?
00:30
Просмотров 183 тыс.