Тёмный
No video :(

ഡ്രൈവിംഗ് പഠിക്കുന്നവർ ആദ്യ ക്ലാസിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ / first day of driving class 

KL 59 A ONE
Подписаться 55 тыс.
Просмотров 72 тыс.
50% 1

#driving

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@GeethaGeetha-gw4yw
@GeethaGeetha-gw4yw 2 года назад
യൂടുബിൽ വളരെയേറെ ഡ്രൈവിംഗ് പരീശീലനം കണ്ടു. ഇത്രയും detailed ആയ ഒരു വീഡിയോ ആദ്യമായി കാണുകയാണ്. ഇനിയും next ക്ലാസ്സിനായി കാത്തിരിക്കുന്നു👌👌🙏
@kl59aone36
@kl59aone36 2 года назад
thanks..
@mollykutty5781
@mollykutty5781 2 года назад
Super class
@priyasuresh6680
@priyasuresh6680 Год назад
നന്നായിട്ടുണ്ട്
@Nithyakurup
@Nithyakurup Год назад
യൂട്യൂബിൽ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും നല്ല ക്ലാസ്സ്‌.. വിശദമായിട്ട് എല്ലാം പറഞ്ഞു തന്നു..Thank you sir 🙏🙏
@kl59aone36
@kl59aone36 11 месяцев назад
❤️
@marykutty2591
@marykutty2591 Месяц назад
നല്ല വിഡിയോ ഞാൻ ഡ്രവിംഗ് പഠിക്കുന്നുണ്ടേ വളരെ ഉപകാര പ്രദമായ ക്ലാസ്സ്🙏🙏
@kl59aone36
@kl59aone36 Месяц назад
Tq ❤️❤️❤️
@kpmasshaallahabu7885
@kpmasshaallahabu7885 6 месяцев назад
യൂട്യൂബിൽ ഞാൻ ഒരുപാട് ക്ലാസുകൾ കേട്ടു. പക്ഷേ അതിൽ നിന്നും ഒക്കെ ഏറെ വ്യത്യസ്തമായി വളരെ ലളിതമായി ചെറിയ കുട്ടികൾക്ക് വരെ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച പറഞ്ഞു തന്ന താങ്കൾക്ക് ഒരുപാട് നന്ദി ഇനിയും താങ്കളുടെ ഇതുപോലെത്തെ ക്ലാസുകൾക്ക് കാത്തിരിക്കുന്നു
@kl59aone36
@kl59aone36 2 месяца назад
❤️
@anjana_anju8967
@anjana_anju8967 2 месяца назад
Thanks sir❤❤
@FF-ff8js
@FF-ff8js Год назад
ആർക്കും മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ നന്നായി പറയുന്നുണ്ട് . good👍👍👍
@kl59aone36
@kl59aone36 Год назад
thanks...
@zabeensyed8950
@zabeensyed8950 8 месяцев назад
ഞാൻ കണ്ട വീഡിയോകളിൽ വച്ച്.. The great vedio ആണിത്. എന്ത് clear ആയിട്ടാണ് ബ്രദർ പറഞ്ഞു തന്നത്.. Hats of you.. Thank you 🙏🙏🙏🙏
@kl59aone36
@kl59aone36 2 месяца назад
❤️❤️🙏❤️
@sudhaverma6198
@sudhaverma6198 Год назад
ഇത്രയും clear ayye ആരും driving ക്ലാസ്സിനെ പറ്റി പറഞ്ഞിട്ടില്ല... വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സാർ തന്നത്... Thank you very much... നെക്സ്റ്റ് വീഡിയോകെ വേണ്ടി വെയിറ്റ് ചെയ്യുന്നു
@kl59aone36
@kl59aone36 Год назад
അടുത്ത വീഡിയോ ചെയ്യാം ...thanks..
@user-qk4gj4jo9e
@user-qk4gj4jo9e 4 месяца назад
Thank you Sir, innayirunnu car nte test, ellam pass aayi.
@kl59aone36
@kl59aone36 2 месяца назад
good❤️👍
@shylamohan6245
@shylamohan6245 Год назад
സാർ വളരെ ഉപയോഗപ്രദമായ ക്ലാസ് തന്നെ ഞാൻ ഇപ്പോൾ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരികുകയാണ് സാറിന്റെ ക്ലാസ് എനിക്ക് വളരെ പ്രയോജനപ്പെടുന്നുണ്ട്
@kl59aone36
@kl59aone36 Год назад
വളരെ സന്തോഷം...
@sujababy8359
@sujababy8359 Год назад
Superrr classes. Ellam nannayittu pargutarunnu.
@Hello-wh2vk
@Hello-wh2vk Год назад
Indicator maarippogaathirikkanulla trick adipoli..Thanks Sir..
@kl59aone36
@kl59aone36 Год назад
Thanks...
@midhun415
@midhun415 2 года назад
വളരെ നല്ല ക്ലാസ്സ്‌ ♥️ നല്ല അവതരണം... കൂടുതൽ ക്ലാസുകൾക്കായി കാത്തിരിക്കുന്നു
@kl59aone36
@kl59aone36 2 года назад
thanks..
@kl59aone36
@kl59aone36 2 года назад
അടുത്ത ക്ലാസിൽ കാണാം.
@sisiramdreamzz1111
@sisiramdreamzz1111 Год назад
Nalla class ayirunnu Sir..Nannayi upakarapettu njn ippo driving padi che thudangunne ullu. Thank you
@kl59aone36
@kl59aone36 Год назад
All the best...വാഹനത്തെ പറ്റി മനസ്സിലാക്കുവാനും ശ്രമിക്കുക..
@sisiramdreamzz1111
@sisiramdreamzz1111 Год назад
@@kl59aone36 urappayum sir.... Thankyou so much.
@kl59aone36
@kl59aone36 2 года назад
ഓരോന്നിനെക്കുറിച്ചും വ്യക്തമായി പറഞ്ഞ് വന്നപ്പോ വീഡിയോയുടെ ടൈം കുറച്ച് കൂടിപ്പോയിട്ടുണ്ട് പ്രിയപ്പെട്ടവരെ ക്ഷമിക്കണം...
@rijilkv3056
@rijilkv3056 2 года назад
🕺
@nasmoideen1644
@nasmoideen1644 Год назад
Very useful
@satheeshthankappan8276
@satheeshthankappan8276 Год назад
ഹാന്റ ബ്രെയിക്കിന്റെ കാര്യം ഒന്നുകൂടി പറയണം verey niec
@simipaul9107
@simipaul9107 Год назад
നല്ല ക്ലാസ്സ്‌ ആണ് ഒത്തിരി കാര്യങ്ങൾ പറഞ്ഞിതനത്തിന് ഒത്തിരി നന്ദി
@kl59aone36
@kl59aone36 Год назад
ഒത്തിരി നന്ദിക്ക്... ഒത്തിരി സ്നേഹത്തോടെ.... thanks...
@sunithan1384
@sunithan1384 9 месяцев назад
ലേർനേഴ്സ് കിട്ടി ഉടനെ ഡ്രൈവിംഗ് പഠിച്ചുതുടങ്ങും ഫസ്റ്റ് ക്ലാസ്സ്‌ കണ്ടു 👍👍👍👍
@kl59aone36
@kl59aone36 9 месяцев назад
👍❤️
@muhsimushina4172
@muhsimushina4172 Год назад
എന്തു വിശതീകാരം. അടിപൊളി. എനിക്കി പഠിക്കണം സൂപ്പർ ക്ലാസ് ആണ്😊
@kl59aone36
@kl59aone36 11 месяцев назад
❤️
@lalithakumaripk7390
@lalithakumaripk7390 4 месяца назад
സാർ നല്ല ഒന്നാന്തരം ക്ലാസ് 👌👌👌👌👌👍👍👍👍👍👏🏻👏🏻👏🏻👏🏻👏🏻☕🥧🙏🏽🙏🏽🙏🏽നന്നായി മനസിലായി 🤝🤝🤝🤝🤝എല്ലാം മനസിലാകുന്നവിധം പറഞ്ഞു തന്നു 👋👋👋👋👋👋👋👋👋👋👋
@kl59aone36
@kl59aone36 2 месяца назад
❤️👍
@eminscraftworld581
@eminscraftworld581 Год назад
സൂപ്പർ class thanks ഇപ്പോഴാ oru idea kittiyath
@kl59aone36
@kl59aone36 Год назад
Thanks...
@mininazar9994
@mininazar9994 2 года назад
Njaan driving classil pokunnudu Ella videosum pratheekshikkunnu 🙏🙏🙏👍👍❤️
@kl59aone36
@kl59aone36 2 года назад
ok.. support ...ചെയ്യണം ..thanks..
@aadhikk8435
@aadhikk8435 Год назад
ഇങ്ങനെയൊക്കെ പഠിപ്പിച്ചാൽ എല്ലാവർക്കും പഠിക്കാം ..എത്ര manoharamayittanu എല്ലാം വിശദീകരിക്കുന്നത്..thankyou sir..
@kl59aone36
@kl59aone36 Год назад
Thanks...
@beemak5381
@beemak5381 Год назад
പ്രയോജന പ്രദമായ class, thanks
@kl59aone36
@kl59aone36 Год назад
thanks..
@sathislifestyle2023
@sathislifestyle2023 Год назад
Sir വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. നിർത്തി ഇട്ട വണ്ടി എങ്ങനെ സ്റ്റാർട്ട്‌ ചെയ്യണം എന്നുള്ളതും oneway മീടിയനിൽ ഇടയ്ക്കു വരുന്ന കട്ടിങ്ങിൽ U turn എങ്ങനെ എടുക്കുന്നതും എന്നുള്ള ഒരു വീഡിയോ ചെയ്യുമോ sir. Please
@kl59aone36
@kl59aone36 Год назад
ചെയ്യാം...
@suleikhanazer912
@suleikhanazer912 11 месяцев назад
Thanks lot for detailed class
@kl59aone36
@kl59aone36 11 месяцев назад
❤️
@noooowayyy
@noooowayyy 2 года назад
ഉപകാരപ്രദം ആയി ചേട്ടാ.എനിക്ക് നാളെ ക്ലാസ്സ്‌ start ആകും.
@kl59aone36
@kl59aone36 2 года назад
ക്ലാസ്‌ തുടങ്ങിയ ദിവസം തന്നെ ഗിയർ പൊസിഷൻശരിയായി മനസ്സിലാക്കുക ഒപ്പം ക്ലച്ചിലുംശ്രദ്ധകൊടുക്കുക..
@alijawhar2755
@alijawhar2755 11 месяцев назад
Sir എനിക്ക് കാർ ഓടിക്കുംമ്പാൾഭകര പേടിയാണ്
@kl59aone36
@kl59aone36 11 месяцев назад
നിരന്തര Practice ലൂടെ ഭയം മാറ്റാൻ പറ്റും❤️
@damodaranmkm2104
@damodaranmkm2104 2 года назад
ഡ്രൈവിംഗ് വിഷയങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി
@Shifa1926
@Shifa1926 2 года назад
വളരെ നന്നായിട്ടുണ്ട് കേട്ടോ
@kl59aone36
@kl59aone36 2 года назад
thanks ..
@kl59aone36
@kl59aone36 2 года назад
thanks..
@shincyshincy5057
@shincyshincy5057 8 месяцев назад
നല്ല ക്ലാസ്സ്‌ ആണ് ഇത്രയും നന്നായി മനസ്സിലാക്കി തന്നതിന് നന്ദി
@kl59aone36
@kl59aone36 2 месяца назад
❤️
@sareenakp5451
@sareenakp5451 2 года назад
Super class👌👌👌very well explained, vry hlpfl... 👍My sir prasadettan 🙏 👍
@kl59aone36
@kl59aone36 2 года назад
Teacher...നന്ദി..
@poojapranab6591
@poojapranab6591 6 месяцев назад
നല്ല ക്ലാസ്സ്‌, നന്നായി മനസ്സിൽ ആകുന്നു,
@kl59aone36
@kl59aone36 2 месяца назад
❤️
@geethakumarik.d3603
@geethakumarik.d3603 28 дней назад
Automatic car drive ne kurich oru vedio idumo
@rasnasudheeshrasnasudheesh649
Oro karyavum detail ayi paranju thannathinu thank you.very usefull vedeo
@kl59aone36
@kl59aone36 11 месяцев назад
❤️
@rajeenaanver2790
@rajeenaanver2790 2 года назад
Video orupad istayi next video vegam cheyyane
@kl59aone36
@kl59aone36 2 года назад
thanks..തീർച്ചയായും.'
@p.aravindakashanmenon5743
@p.aravindakashanmenon5743 2 года назад
Super. Thank you for this impressive video.
@kl59aone36
@kl59aone36 2 года назад
thanks...
@AayishaAbuthahir-
@AayishaAbuthahir- 3 месяца назад
Super class
@kl59aone36
@kl59aone36 2 месяца назад
❤️
@sonythomas7265
@sonythomas7265 Год назад
Awesome explanation 👏
@kl59aone36
@kl59aone36 Год назад
Thanks... സന്തോഷം...
@elizabethmathew6352
@elizabethmathew6352 2 года назад
Very well explained.
@kl59aone36
@kl59aone36 2 года назад
thanks
@abdullap1825
@abdullap1825 Год назад
നല്ല വിശദമായ പഠിപ്പിക്കൽ ആണ് Thank you Sir
@kl59aone36
@kl59aone36 Год назад
സന്തോഷം... Thanks...
@ashrafchirammalkolachery4635
@ashrafchirammalkolachery4635 2 года назад
Super prasadetta
@kl59aone36
@kl59aone36 2 года назад
thanks..
@pavizhamravindran1628
@pavizhamravindran1628 Год назад
Kandathil vechu ettavum nalloru video aanithu. Valare vyakthamayi manassilayathu ipoll anu. 🙏🏻🙏🏻
@kl59aone36
@kl59aone36 2 месяца назад
Tq ❤️❤️❤️
@shk4039
@shk4039 2 года назад
Soooppr avatharanam....sound....
@kl59aone36
@kl59aone36 2 года назад
Sound Problem അടുത്ത ക്ലാസിൽ ശരിയാക്കാം...നന്ദി..
@sunithaanil8435
@sunithaanil8435 7 месяцев назад
Best video thanks brother God bless you
@samuelyohannan5431
@samuelyohannan5431 Год назад
Sir, Yr good in teaching and slowly teaching.Sir teaching is very helpful.
@kl59aone36
@kl59aone36 11 месяцев назад
❤️
@alammaphilip4228
@alammaphilip4228 Месяц назад
Good
@kl59aone36
@kl59aone36 Месяц назад
❤️
@shalinishibu3123
@shalinishibu3123 Год назад
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ഓരോ കാര്യങ്ങളും വളരെ ആധികാരികമായി പറഞ്ഞു തന്നു.ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
@kl59aone36
@kl59aone36 Год назад
നന്ദി...
@ummerqi3239
@ummerqi3239 7 месяцев назад
ഇക്ക ഒരു കാര്യം അറിയാൻ ആണ്. കഴിഞ്ഞ കൊറോണ സമയത്തു ലൈസൻസിന് കൊടുത്തു പക്ഷെ ജോലി ചെയിഞ്ജ് കാരണം ക്ലാസ്സ്‌ പൂർത്തിയാക്കാനോ ലൈസൻസിൻ കൊടുക്കാനോ കഴിഞ്ഞില്ല. ഇപ്പൊ നമ്മൾ ആദ്യം എഴുതുന്ന ചോദ്യ പരീക്ഷ റിസൾട്ട് വെച്ചിട്ടു ലൈസൻസിൻ കൊടുക്കാനോ ഇല്ലെങ്കിൽ അന്നത്തേത് ഇപ്പൊ ക്ലാസ്സ്‌ പൂർത്തിയാക്കി ലൈസൻസ് എടുക്കാനോ പറ്റുമോ. അതല്ല പുതിയത് ആയി പൈസ അടച്ചു വീണ്ടും ലൈസൻസിൻ കൊടുക്കണോ
@kl59aone36
@kl59aone36 7 месяцев назад
ലേണേഴ്സ് പരീക്ഷ പാസായതാണെങ്കിൽ അത് വീണ്ടും ഓൺ ലൈനായി പുതുക്കാവുന്നതാണ് exam എഴുതേണ്ട ..
@racheldicrus127
@racheldicrus127 5 месяцев назад
Good sir
@kl59aone36
@kl59aone36 2 месяца назад
❤️
@maryjoyponnambel657
@maryjoyponnambel657 Год назад
Belt idunnathinu mumbu mirror adjust cheyandey?
@kl59aone36
@kl59aone36 Год назад
ബെൽട്ട് ഇട്ടതിന് ശേഷം ചെയ്താൽ മതി...
@jasminepullani4580
@jasminepullani4580 Год назад
Gearinte pravarthanam sherikmanassilaakithannu👍👍👍👍
@kl59aone36
@kl59aone36 Год назад
thanks...
@FF__VLOG77
@FF__VLOG77 2 года назад
ചേട്ടായി സൂപ്പർ നല്ല ഒരു വീഡിയോ..... 🙏🏼🙏🏼🙏🏼🙏🏼
@kl59aone36
@kl59aone36 2 года назад
theanks .. bro...
@Soorajipma
@Soorajipma Год назад
Excellent class. വളരെ ഗുണകരമായ വിശദീകരണം 👍👍👍👍👍🙏🙏🙏
@kl59aone36
@kl59aone36 Год назад
Thanks..
@geethamathew5115
@geethamathew5115 2 года назад
Very nice explanations. Thank you so much.
@kl59aone36
@kl59aone36 2 года назад
thanths...
@rasna9577
@rasna9577 2 года назад
Well explained, helpfull 👍
@kl59aone36
@kl59aone36 2 года назад
Thanks...
@ambikaambika9466
@ambikaambika9466 8 дней назад
Super 👍 class sir
@kl59aone36
@kl59aone36 8 дней назад
❤️
@jayactr1241
@jayactr1241 3 месяца назад
Supr presentation,Thank you very much
@kl59aone36
@kl59aone36 2 месяца назад
നന്ദി...
@SantaPilanku
@SantaPilanku 23 дня назад
Same to you
@basheerckbasheerck4608
@basheerckbasheerck4608 2 года назад
അടിപൊളി ഇങ്ങനെ വേണം
@kl59aone36
@kl59aone36 2 года назад
നന്ദി..
@Jalaja-tz7cu
@Jalaja-tz7cu 2 месяца назад
നല്ല ക്ലാസ്
@kl59aone36
@kl59aone36 2 месяца назад
നന്ദി...❤️
@ganapathysundharam9900
@ganapathysundharam9900 2 года назад
Superrrrrrrrrr Congratulations
@kl59aone36
@kl59aone36 2 года назад
Thanks..
@VijayakumarK-sh8te
@VijayakumarK-sh8te 9 месяцев назад
Good class but practice will make a man perfect
@kl59aone36
@kl59aone36 9 месяцев назад
❤️
@pavizhamravindran1628
@pavizhamravindran1628 Год назад
Njan ethrayo video kandathil ettavum nalla oru video aan
@kl59aone36
@kl59aone36 2 месяца назад
Tq ❤️❤️❤️
@smithabiju1302
@smithabiju1302 Год назад
Nalla avatharanam👍👍👍
@kl59aone36
@kl59aone36 Год назад
സന്തോഷം...നന്ദി...
@mrwagger6556
@mrwagger6556 Год назад
Nalla class.. Thanks sir
@kl59aone36
@kl59aone36 11 месяцев назад
❤️
@kl59aone36
@kl59aone36 11 месяцев назад
❤️
@kavithavk7323
@kavithavk7323 5 месяцев назад
Excellent class👌
@kl59aone36
@kl59aone36 2 месяца назад
❤️❤️👍
@tessyjoseph4641
@tessyjoseph4641 2 года назад
Very helpful... Thank you sir...
@kl59aone36
@kl59aone36 2 года назад
thanks..
@unnikrishnan190
@unnikrishnan190 Год назад
നല്ല class. Thanks sir
@kl59aone36
@kl59aone36 Год назад
Thanks..
@najeebmahamood3436
@najeebmahamood3436 Год назад
നല്ല അവതരണം 👌
@kl59aone36
@kl59aone36 11 месяцев назад
❤️
@lifamilife7573
@lifamilife7573 Год назад
നല്ല വീഡിയോ 👍🏻👍🏻
@kl59aone36
@kl59aone36 Год назад
Thanks...
@krishnadaskmkrishnadask4630
@krishnadaskmkrishnadask4630 10 месяцев назад
ഇത്രയും Detail ആയ വീഡിയോ ഇതുവരെ കണ്ടിട്ടില്ല
@kl59aone36
@kl59aone36 2 месяца назад
സന്തോഷം ...❤️
@leelapk4791
@leelapk4791 8 месяцев назад
Useful video
@kl59aone36
@kl59aone36 2 месяца назад
❤️
@merinjoy7051
@merinjoy7051 Год назад
U r an Amazing instructor
@kl59aone36
@kl59aone36 Год назад
thanks....
@vishjose7478
@vishjose7478 2 месяца назад
Thanks sir .
@kl59aone36
@kl59aone36 2 месяца назад
❤️
@sathislifestyle2023
@sathislifestyle2023 2 года назад
വളരെ നന്നായി മനസ്സിലാവും വിധം പറഞ്ഞു തന്നതിന് നന്ദി 🙏. Road test cheyyunna ഒരു video ഇടുമോ ? ഞാൻ road test fail aayi.
@kl59aone36
@kl59aone36 2 года назад
എന്ത് കാരണത്താൽ ആണ് fail ആയത്...
@imaginarydiaries3351
@imaginarydiaries3351 4 месяца назад
👌 class
@kl59aone36
@kl59aone36 2 месяца назад
❤️
@shalimoljose7247
@shalimoljose7247 Год назад
Verry,, Verry,,,Thanks
@kl59aone36
@kl59aone36 Год назад
നന്ദി...സന്തോഷം...
@mazin3z_
@mazin3z_ Год назад
Good information thanks sir ❤
@navaspp-io3ic
@navaspp-io3ic Год назад
Good class bro👍👌❤️🌹
@kl59aone36
@kl59aone36 11 месяцев назад
❤️
@anilkumaranilkumar7212
@anilkumaranilkumar7212 Год назад
സൂപ്പർ class👍🏻❤️
@kl59aone36
@kl59aone36 Год назад
thanks...
@antonykj1838
@antonykj1838 Год назад
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍
@kl59aone36
@kl59aone36 2 месяца назад
Tq ❤️❤️
@ushadevi8470
@ushadevi8470 10 месяцев назад
Nallavannem. Manasilakki thannathinu nanni. Sir. Anikk. Exam16 nu. Aanu. Sir. Thankyou.
@kl59aone36
@kl59aone36 2 месяца назад
❤️❤️❤️👍
@rajasreekr8774
@rajasreekr8774 Год назад
Car start chayyubol clutchil amarthande...nothing confusion aayee😇😇first gear start chayyallo?
@kl59aone36
@kl59aone36 Год назад
ക്ലച്ച് ചവിട്ടി 1st ഗിയറിലും Start ചെയ്യാം...
@rajasreekr8774
@rajasreekr8774 Год назад
@@kl59aone36 ok....ante test 24 th aanu..aake confusion aanu😂😂
@ThomasK-dx6zs
@ThomasK-dx6zs 7 месяцев назад
👍
@kl59aone36
@kl59aone36 2 месяца назад
❤️
@pmmohanan9864
@pmmohanan9864 Год назад
Excellent sir
@kl59aone36
@kl59aone36 11 месяцев назад
❤️
@aparnnaammu01
@aparnnaammu01 28 дней назад
👍👍🙏
@kl59aone36
@kl59aone36 26 дней назад
👍❤️
@Anilkumar-yv2bi
@Anilkumar-yv2bi Год назад
വളരെ നല്ല ക്ലാസ്
@kl59aone36
@kl59aone36 Год назад
Thanks...
@nishasebastian9242
@nishasebastian9242 Год назад
Nalla detailed explanation 🎉
@kl59aone36
@kl59aone36 11 месяцев назад
❤️
@Noorah__333
@Noorah__333 2 месяца назад
Ith evideyanu
@kl59aone36
@kl59aone36 2 месяца назад
കണ്ണൂർ...
@meridiantipandtech
@meridiantipandtech 2 года назад
Good video.
@kl59aone36
@kl59aone36 2 года назад
thanks..
@vijayalakshmipalat3496
@vijayalakshmipalat3496 8 месяцев назад
ഉപകാരപ്രദം
@kl59aone36
@kl59aone36 2 месяца назад
❤️❤️👍
@prapithagopi1198
@prapithagopi1198 Год назад
Excellent
@kl59aone36
@kl59aone36 2 месяца назад
Tnx ❤️❤️
@p.j.varghese4931
@p.j.varghese4931 2 года назад
ഇടത് കൈ കൊണ്ട് Steering പിടിച്ചിട്ടു വലതു കൈ കൊണ്ട് Seat Liver adjust ചെയ്യുന്നതല്ലേ സൗകര്യപ്രദം
@kl59aone36
@kl59aone36 2 года назад
അങ്ങനെയും ചെയ്യാം., Altto 800ന് ഇടത് ഭാഗത്താണ് adjusting liver അത്കൊണ്ടാണ് അങ്ങിനെ ചെയ്തത്.,ഇരുകാലുകളുടെയും മധ്യഭാഗത്തുകൂടെ കൈയ്യിടുന്നത് തെറ്റാണ്.
@SureshKumar-ni9jw
@SureshKumar-ni9jw 8 месяцев назад
Very nice tips❤
@kl59aone36
@kl59aone36 2 месяца назад
❤️
@ramyauday8872
@ramyauday8872 2 года назад
Helpful.....
@kl59aone36
@kl59aone36 2 года назад
thanks.
@nimishashaji7046
@nimishashaji7046 5 месяцев назад
👌👌👌👌👌👌👌
@kl59aone36
@kl59aone36 2 месяца назад
❤️
@royp4593
@royp4593 Год назад
Please explain how to on lights.
@kl59aone36
@kl59aone36 Год назад
തീർച്ചയായും ചെയ്യാം...
@susanbenny4613
@susanbenny4613 2 года назад
Thank You 😊
@kl59aone36
@kl59aone36 2 года назад
thanks..
@oreo2886
@oreo2886 2 года назад
Very helpful 👍
@kl59aone36
@kl59aone36 2 года назад
Thanks...
@unnikrishnan5679
@unnikrishnan5679 Год назад
Super class ❤️❤️
@kl59aone36
@kl59aone36 Год назад
Thanks...
@sreejithe1145
@sreejithe1145 Год назад
Edakkadan Good 👍
@kl59aone36
@kl59aone36 Год назад
thanks...
@jeejasunil4009
@jeejasunil4009 Год назад
Thank you Sir 😊
@kl59aone36
@kl59aone36 11 месяцев назад
❤️
@jubykurian9001
@jubykurian9001 Год назад
Hlo sir njn driving cls 9 ayi... But eppolum സ്റ്റിറിങ് balance kittunnilla....
@kl59aone36
@kl59aone36 Год назад
ഗിയർ ഷിഫ്റ്റിങ്ങിൽ അമിതശ്രദ്ധകൊടുക്കുന്നത് പലപ്പോഴും സ്റ്റിയറിംഗ് ബാലൻസ് ക്ലിയറാവുന്നതിനെ ബാധി ക്കാറുണ്ട്..
@bushranijas9744
@bushranijas9744 5 месяцев назад
Super
@kl59aone36
@kl59aone36 2 месяца назад
❤️
Далее
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 1,4 млн
Whoa
01:00
Просмотров 24 млн
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 1,4 млн