Тёмный

ഡ്രൈ ഹെയർ നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കിൽ വരണ്ടമുടി ഈ നാച്ചുറൽ മാർഗ്ഗങ്ങളിലൂടെ ശരിയാക്കാം Dry Hair 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 157 тыс.
50% 1

വരണ്ട മുടി ഇന്ന് ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് കാരണം മുടിയിഴകൾ പൊട്ടിപ്പോകും മുടി ചെമ്പിച്ച പോകും. ഈ പ്രശ്നം ഉണ്ടാകുന്നത് എന്തുകൊണ്ട് ? വരണ്ട മുടിയിഴകൾ പരിഹരിക്കാൻ ഈ നാച്ചുറൽ മാർഗ്ഗങ്ങൾ ചെയ്‌താൽ മതി. ഷെയർ ചെയ്യൂ. ഒരുപാടുപേർക്ക് ഉപകാരപ്പെടും
0:00 ഡ്രൈ ഹെയർ
2:00 കാരണം
5:00 നാച്ചുറൽ മാർഗ്ഗങ്ങൾ
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style managment , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.
---------------
dry hair malayalam,ഡ്രൈ ഹെയർ,health tips malayalam,health care,beauty tips malayalam,beauty tips,Healthy Hair,Home Remedies for hair loss,hair loss treatment,Hair growth tips,hair loss malayalam,hair loss remedy,hair loss remedy at home,hair loss men,hair growth,മുടി കൊഴിച്ചിൽ,മുടി കൊഴിച്ചിൽ മാറാൻ,mudi kozhichil maran malayalam,hair growth tips in malayalam,mudikozhichil maran,mudi ullu vekkan malayalam,hair growth foods malayalam, ketoconazole shampoo

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@DrRajeshKumarOfficial
@DrRajeshKumarOfficial 6 месяцев назад
0:00 ഡ്രൈ ഹെയർ 2:00 കാരണം 5:00 നാച്ചുറൽ മാർഗ്ഗങ്ങൾ
@lakshmigm5429
@lakshmigm5429 6 месяцев назад
Thank you doctor ❤
@frreie
@frreie 6 месяцев назад
Dr. എന്റെ മകൻ പതിമൂന്ന് വയസുണ്ട്. അവന്റെ ഉയരം 181.5 cm ഉം തുക്കം 51 Kg ഉം ആണ്. ഇതിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടോ ? ദയവായി മറുപടി പ്രതിക്ഷിക്കുന്നു.
@abhiramrs8094
@abhiramrs8094 5 месяцев назад
Dr....Mudiyille ചെമ്പട്ട maran entha vazhi
@sujathab8165
@sujathab8165 6 месяцев назад
താങ്ക്സ് സാർ 👍ദൈവം അനുഗ്രഹിക്കട്ടെ 🙏
@rasiyakk185
@rasiyakk185 6 месяцев назад
Dr ente prashnm ellam idhilunt ,crt time video vannu ,thank u dr
@mashalootymashalooty2571
@mashalootymashalooty2571 6 месяцев назад
Dr. ഈ ഹെൽമെറ്റ്‌ ഉപയോഗിച്ച് മുടികൊഴിയുന്നതിനു ഒരു വീഡിയോ ചെയ്യാമോ...dry hair..A request🙌🏼
@mashalootymashalooty2571
@mashalootymashalooty2571 4 месяца назад
@athirampillai713 yes
@bushranoushad-mq9pb
@bushranoushad-mq9pb 6 месяцев назад
Dr ntte urukku velichenna kondd enikk orupadi orupadu upakaram unddayi. Orupadorupadu nanni. Thankyou sir. Sirntte vedeo valare upakaramullathanu
@itsme-tf6rc
@itsme-tf6rc 6 месяцев назад
മുടിയിൽ തേക്കാനാണോ?
@bushranoushad-mq9pb
@bushranoushad-mq9pb 6 месяцев назад
Yes. Kudikkanum
@snehaprasad3731
@snehaprasad3731 6 месяцев назад
Vergin cocount oil thechal dandraff maarumo
@the_servicer___2050
@the_servicer___2050 4 месяца назад
Sir ee hair voliumazing products cheyyumathu nallathanno onnu clear cheythu tharavo🙏
@Inshakhadeeja
@Inshakhadeeja 6 месяцев назад
Rose mary oiline patti video cheyyumo
@nikbooster1
@nikbooster1 4 месяца назад
Sir best conditioner suggest cheyyamo
@febinearnest9202
@febinearnest9202 6 месяцев назад
Cooking inu upayogikan nalla salt engana doctor choose chyendath. Iron ulla salt und, vaccum evaporated und , pink salt ithil etha nallath. Pinne children's ethanu better? Oru video chyamo doctor.❤️
@ashanalarajan4331
@ashanalarajan4331 6 месяцев назад
നന്ദി സർ 🙏🏼
@Gkm-
@Gkm- 6 месяцев назад
doc പറഞ്ഞത് കൊണ്ടു വെയിൽ കൊള്ളാൻ തുടങ്ങി മുടി കൊഴിച്ചിൽ നിന്നു മുടി വളർന്നു തുടങ്ങി
@blesson4454
@blesson4454 6 месяцев назад
😮pettanno?
@jayas4210
@jayas4210 6 месяцев назад
ഒരു ദിവസം കൊണ്ടോ .ഒരാഴ്ച കഴിഞ്ഞ് പറഞ്ഞെങ്കിൽ വിശ്വസിച്ചേനെ
@Gkm-
@Gkm- 6 месяцев назад
@@jayas4210 ഞാൻ ഈ വീഡിയോ കാര്യം അല്ല പറഞ്ഞത് ഡോക്ടർ പണ്ട് പറഞ്ഞ ഒരു വീഡിയോ ഉണ്ടായിരുന്നു വിറ്റാമിൻd മുടി വളരാൻ ഗുണം ചെയ്യും അതിന് വെയിൽ കൊള്ളണം എന്ന്
@jayas4210
@jayas4210 6 месяцев назад
@@Gkm- ok
@JOBIN.P
@JOBIN.P 6 месяцев назад
​@@Gkm-രാവിലെ ഉള്ള വെയിൽ ആണോ?
@sibijohn7008
@sibijohn7008 2 месяца назад
Dr. Herbalife nutrional product ne kurich oru vedio cheyyammo. Ith kazhichal enthenkilum problem undo
@jinnyjohn6174
@jinnyjohn6174 6 месяцев назад
Applying serum or almond oil to damp hair will reduce dryness.
@Sarah-ut1mk
@Sarah-ut1mk 5 месяцев назад
Tried diff serums not working it goes after some time
@suseelavengoor7871
@suseelavengoor7871 6 месяцев назад
സർ എനിക്ക് അറുപതു വയസായി എന്റെ മുടിയിൽ നിറയെ kayayan ഇതു കുറയാൻ എന്താണ് വഴി
@f4footballhub157
@f4footballhub157 6 месяцев назад
Sir paranjath pole hair washing weekly twice aaki but wash cheyyaathe ulla daysil raathri thala chorichil ind .athin nthaa parihaaram.?? Plz reply
@mahro0f
@mahro0f 4 месяца назад
ഹായ് ഡോക്ടർ എന്റെ മുടി ഭയങ്കര dry ആണ് മുടിക്ക് തീരെ കട്ടിയില്ല മുടി വാരുമ്പോൾ കുറെ അധികം മുടി കോഴിഞ്ഞു പോകുന്നു ഇടക്ക് നരച്ച മുടിയും ഉൾ മുടി കുറവും മുടിക്ക് കറുപ്പ് കുറവ് മുടി പൊട്ടി പോകുന്നു ഇതിന് എന്തെങ്കിലും solution ഉണ്ടോ ഈ വിഡിയോയിൽ പറഞ്ഞത് പോലെ ചെയ്‌താൽ മതിയോ?
@NirmalKL-bt6wg
@NirmalKL-bt6wg 6 месяцев назад
Good information. അത് പോലെ അകാല നര natural ആയി എങ്ങനെ കുറയ്ക്കാൻ പറ്റും എന്നു പറഞ്ഞു തരാമോ ഡോക്ടർ
@user-nz1td4uu2r
@user-nz1td4uu2r Месяц назад
എള്ളെണ്ണ തേക്കു
@HananHadi-gh9vp
@HananHadi-gh9vp Месяц назад
​@@user-nz1td4uu2rഎള്ളെണ്ണ ഏത് ബ്രാൻഡ് ആണ് നല്ലത് ഒന്ന് പറഞ്ഞു തരുമോ
@Akashoz
@Akashoz 6 месяцев назад
Hi dr chlorine remove cheyyan pattumo
@ofpost8761
@ofpost8761 5 месяцев назад
Doctor premature greying ine patte oru video cheyuoo
@Pathuzzzz5
@Pathuzzzz5 6 месяцев назад
അലോപ്പതിയും ഹോമിയോ പതിയും ഒരുമിച്ച് കഴിക്കാമോ ഡോക്ടർ ഇതിൽ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ പ്ലീസ്‌ 😔
@anis9219
@anis9219 Месяц назад
ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാം. കുറഞ്ഞത് അരമണിക്കൂർ എങ്കിലും വ്യത്യാസം വേണം.ഹോമിയോ ഡോക്ടർ അങ്ങനെ നിർദ്ദേശിക്കാറുണ്ട്. കുട്ടികൾക്ക് കടുത്ത പനി ഉള്ളപ്പോൾ പാരസെറ്റമോൾ കൂടെ വേണ്ടിവരും, ഡോക്ടറുടെ നിർദ്ദേശപ്രകാരം കൊടുക്കാറുണ്ട്.
@user-wy2nq5kr8t
@user-wy2nq5kr8t 6 месяцев назад
mudi golden color akunnath enthu kondanu ,,,,30 vayass und
@sabithasabitha593
@sabithasabitha593 3 месяца назад
ഉരുക്കു വെളിച്ചെണ്ണയിൽ വിറ്റാമിൻ ഗുളിക ചേർത്ത് തേക്കാമോ 12 വയസ്സായ മോൾക്ക്‌ ആണ്
@user-dc6sp8zk5v
@user-dc6sp8zk5v 3 месяца назад
Truvananthapuram thil Aevide Ann sir
@arunms8696
@arunms8696 2 месяца назад
Thank you Sir❤
@susanscaria381
@susanscaria381 6 месяцев назад
Very useful .
@shinyjoseph6794
@shinyjoseph6794 6 месяцев назад
പിരിപിരി പോലെയുള്ള മുടി ( കമ്പി മുടി) soft ആവാനുള്ള മാർഗമെന്താണ് സർ
@sherinrs4866
@sherinrs4866 Месяц назад
നല്ലൊരു hair moisturizer ഉപയോഗിക്കുക
@muhammadarshid2257
@muhammadarshid2257 4 месяца назад
6:15
@santhimolmol3032
@santhimolmol3032 6 месяцев назад
എനിക്ക് മുടി കെട്ട് വീണു ഊരി പോകുന്നു തലയാട്ടി dty ആണ്‌ ഞാൻ കാച്ചെണ്ണയും ചെമ്പരത്തി താളിയും ആണ്‌ ഉപയോഗിക്കുന്നത്
@shamseertp6085
@shamseertp6085 19 дней назад
Enikum
@GeethaVijay-dy9vz
@GeethaVijay-dy9vz 6 месяцев назад
Thanks Dr❤
@sheelasancy9735
@sheelasancy9735 6 месяцев назад
Dr is there any natural black dye for hair ?
@charmer6115
@charmer6115 2 месяца назад
Neelayamari is best da..
@babithavimalraj9960
@babithavimalraj9960 6 месяцев назад
സർ, വിട്ടുമറാത്ത അലർജി ( സെെനസ്) ഉണ്ടെങ്കിൽ മുടി dry ആകുമോ?
@user-hz3ee9zj5t
@user-hz3ee9zj5t Месяц назад
Doctor njan +1 an padikkunnth Inte hairinte endil nalla frizzness und njan hair conditioner first time use cheyyumbo useful avunnundayirunnu but ippo frizzness conditioner use cheyythitt mattam undavunnilla
@saifusubair8341
@saifusubair8341 3 месяца назад
Nalla shampoo paranjtharamo
@radhikaar1973
@radhikaar1973 2 месяца назад
Thank you sir
@user-cy7jg1rw9k
@user-cy7jg1rw9k 4 месяца назад
Hairspa cheythal preshnam undo?
@user-zj5qj7nc9x
@user-zj5qj7nc9x 4 месяца назад
Thanks❤
@manjuv6599
@manjuv6599 6 месяцев назад
Thanks 👍🏻
@SS-pz1jf
@SS-pz1jf 6 месяцев назад
Thali is allergic to me
@iamAiza507
@iamAiza507 6 месяцев назад
എണ്ണ തേക്കൽ ഒയിവകിയൽ തല നീരിരക്കവും തല വേദനും കുറയ് മോ
@reshminandakumar9031
@reshminandakumar9031 6 месяцев назад
Doctor ഞാൻ വേറൊരു doubt ചോദിച്ചോട്ടെ. മുട്ട cooker ൽ പുഴുങ്ങാൻ പാടില്ല എന്ന് പറയുന്നത് സത്യമാണോ. ഒന്ന് വിശദീകരിക്കാമോ
@Chaos96_
@Chaos96_ 3 месяца назад
Padilla , mutta aramanikoor chhod vellathil muki vechadinnshesham upp thadaviye cookeril veykan padollu
@MCP_editz
@MCP_editz Месяц назад
Njn Morning Udipp kaayum. Nalle change und.
@ismailpk2418
@ismailpk2418 6 месяцев назад
Good information Dr 👍❤️
@sunijarosamma6534
@sunijarosamma6534 6 месяцев назад
ഒലിവ് ഓയിൽ തേയ്ക്കുനത് നല്ലതാണോ
@leeshmapv2269
@leeshmapv2269 5 месяцев назад
Thank u dr
@cooksandcraftsarea2836
@cooksandcraftsarea2836 Месяц назад
ഡോക്ടർ എന്റെ സിസ്റ്റർ ന് age 21 ഉണ്ട് height 157, Weight 39 kg ആണ് . മുടി കൊഴിയുന്നു, വണ്ണം കുറയുന്നു, വിളർച്ച ഉണ്ടാകുന്നു, വിശപ്പില്ലായ്മ. ഈ ലക്ഷണങ്ങളുടെയൊക്കെ ക്കാരണം എന്തായിരിക്കും ഡോക്ടർ
@prajeesharajesh9235
@prajeesharajesh9235 6 месяцев назад
❤❤
@reejadeepa9566
@reejadeepa9566 6 месяцев назад
Thnk u Doctor
@Shahidalipkp
@Shahidalipkp 6 месяцев назад
Leaky gut വീഡിയോ ചെയ്യുമോ? മലയാളത്തിൽ vedio ഇല്ല
@noornaaz100
@noornaaz100 6 месяцев назад
Dr manoj jhonson te videio und pls search
@Shahidalipkp
@Shahidalipkp 6 месяцев назад
@@noornaaz100 detailed ആയിട്ട് ഇല്ല
@AKTHAYA-23
@AKTHAYA-23 5 месяцев назад
കുറച്ചധികം നാളായി കാച്ചിയ എണ്ണ ഒക്കെ നിർത്തി... ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാൻ തുടങ്ങി.... നന്നായി മുടി വളർന്നു... ഉള്ളും വന്നു... 😍
@Muppizz123
@Muppizz123 5 месяцев назад
Adh evidennu kittum
@AKTHAYA-23
@AKTHAYA-23 5 месяцев назад
@@Muppizz123 veeettil thanne undakyth aaan
@Muppizz123
@Muppizz123 5 месяцев назад
@@AKTHAYA-23 enghenen parayamo
@AKTHAYA-23
@AKTHAYA-23 5 месяцев назад
@@Muppizz123 ഉരുക്ക് വെളിച്ചെണ്ണ preparation എന്ന് yputube ൽ search ചെയ്‌താൽ ഒത്തിരി videos കിട്ടും... Method same ആണ്... തേങ്ങപാൽ കുറുക്കി അതിൽ നിന്നും ഊറി വരുന്ന ശുദ്ധമായ എണ്ണ... കുഞ്ഞുമക്കൾക്ക്‌ ഒക്കെ തേക്കാറുണ്ട്... മുടിയ്ക്ക് എനിക്ക് വളരെ നല്ലതായി തോന്നി
@mishhalntnt7222
@mishhalntnt7222 3 месяца назад
Neerirakkam ullavarkk patto?
@itsme-tf6rc
@itsme-tf6rc 6 месяцев назад
മുടിക്കായ പോകാൻ എന്താ മാർഗം സർ Please help
@dhansikrishna3585
@dhansikrishna3585 5 месяцев назад
Natural aloe vera thechal mathi
@sreeharikb3016
@sreeharikb3016 6 месяцев назад
കറ്റാർവാഴ തലയിൽ ഉപയോഗിച്ചാൽ എന്താണ് ഗുണം?
@megatron2185
@megatron2185 2 месяца назад
Oruoaad und.... strengthen cheyyum...itchy scalp reduce cheyyum.... dryness oru paruthi veree korakkum....pinne vitam e ullond hair follicles healthy aakum
@Agnes26316
@Agnes26316 5 месяцев назад
Nice❤
@jishnu.ambakkatt
@jishnu.ambakkatt 6 месяцев назад
_തലയിൽ എണ്ണ തേക്കില്ല! മറ്റ് കെമിക്കൽ ഒന്നും ഉപയോഗിക്കില്ല! എന്നിട്ടും തലമുടി നേരെ വച്ചാൽ പോലും വളഞ്ഞു പോകുന്നു എന്നെപ്പോലെ!_ 🤣
@sunuchingoli2818
@sunuchingoli2818 Месяц назад
Same pitch....
@orcide5722
@orcide5722 12 дней назад
Kuttikalile dry hair mattan enth cheyyanam dr
@shimasaras2662
@shimasaras2662 5 месяцев назад
Dr virgin coconut oil mathram use cheythal mathiyo ? Atho koode enthelum cherkkano ?
@megatron2185
@megatron2185 2 месяца назад
Ath thanne dhaaralam aan...venel rosemary mix aakam
@anianees3767
@anianees3767 6 месяцев назад
Thku
@mridulaharish6227
@mridulaharish6227 6 месяцев назад
Dr flaxseed gel thechal dryness marumo
@najafmp2290
@najafmp2290 6 месяцев назад
Illa njan upayogichu..... Dry kooduthal aavukaya cheyuney
@sayedpp4208
@sayedpp4208 4 месяца назад
റോസ്മേരി ലീഫ് നല്ലതാണോ
@SScreations-mimpiworld
@SScreations-mimpiworld 6 месяцев назад
Ente purameyulla mudi dry Anu .ullilullathu softum Anu..endukond Anu angane?
@AtharvAdvikSree
@AtharvAdvikSree 6 месяцев назад
Same
@sadikebrahimebrahim
@sadikebrahimebrahim 6 месяцев назад
👍🏻👌
@neetha.george
@neetha.george 3 месяца назад
Dr . Migraine ulladukonde mudi koziyumo.
@_A_p_r_i_l_
@_A_p_r_i_l_ 10 дней назад
No
@p4painting572
@p4painting572 6 месяцев назад
Hair dry um face oily um a .dr oil inu pakaram hair ill daily apply cheyan pattuna products paranu tharamo
@anjzzzz1882
@anjzzzz1882 5 месяцев назад
Same
@p4painting572
@p4painting572 4 месяца назад
@athirampillai713 etha
@megatron2185
@megatron2185 2 месяца назад
Serums?
@sebastianvijayan8868
@sebastianvijayan8868 6 месяцев назад
@ajeeshkv361
@ajeeshkv361 6 месяцев назад
Shamboo ഉപയോഗിച്ച് മുടി കൊഴിച്ചാൽ എങനെ മാറാം
@JOBIN.P
@JOBIN.P 6 месяцев назад
മസാജ് ചെയ്യണം 😅
@Helna____hh
@Helna____hh 5 месяцев назад
Keratin shampoos use cheythal mudi soft aakum enn karuthi ath use cheyyunna njan😊
@digitalsage5636
@digitalsage5636 4 месяца назад
Soft ayo
@Helna____hh
@Helna____hh 4 месяца назад
@@digitalsage5636 ha nalla shining and smooth hair kittum. അത്രക്കും frizzy അല്ലാത്ത ഹെയർസിന് good ആണ്. Very dry hair ആണെങ്കിൽ result കിട്ടൂല്ല. But നല്ല product ആണ് 😊😊
@Helna____hh
@Helna____hh 4 месяца назад
Njan TREsemmé keratin shampoo aan use cheyunnath👍🏻
@harithakku7778
@harithakku7778 6 месяцев назад
Enik ippo ee problem ind dry ayyit nallareethik pottipovunuu kozhiyunuu😢
@lakespot.
@lakespot. 6 месяцев назад
Same🥲
@harithakku7778
@harithakku7778 6 месяцев назад
@@lakespot. hha nallareethik pottivunnu😪
@harithakku7778
@harithakku7778 4 месяца назад
@athirampillai713 enthanu para
@harithakku7778
@harithakku7778 4 месяца назад
@athirampillai713 entha athira parayy
@reshmachinju6446
@reshmachinju6446 6 месяцев назад
Hi
@ralfinpaul1530
@ralfinpaul1530 6 месяцев назад
💓💓💓
@RamsianchiAnchi-yt5dv
@RamsianchiAnchi-yt5dv 6 месяцев назад
Ente churulan mudiyanu doctor Oil thechillengil pinne 😂😂😂😂pretham pole undavum
@Gopzachuz8486
@Gopzachuz8486 6 месяцев назад
Sss enikum molkkum ithpoleya neelanmudi kanumpo kothiyavum... Yathra cheitha pinne saibavede mudipoleya😂😂😂😂
@RamsianchiAnchi-yt5dv
@RamsianchiAnchi-yt5dv 6 месяцев назад
@@Gopzachuz8486 😁😁😁
@annaann7610
@annaann7610 6 месяцев назад
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ തല കഴുകാവു എല്ലാ ദിവസവും തല കഴുകിയാൽ മുടിയുടെ ടെക്സ്റ്റർ തന്നെ മാറി പോകും ഭയങ്കരമായി മുടി frizzy ആവുകയും ചെയ്യും
@nimmyprasanth8021
@nimmyprasanth8021 6 месяцев назад
Same avasta. Kuli kazhinj mudi unangi kazhinjal corona virus nte spikes pole thalakk chutum mudi eneet nilkum☹️
@Gopzachuz8486
@Gopzachuz8486 6 месяцев назад
@@nimmyprasanth8021 😂😂😂
@muhadkt3635
@muhadkt3635 6 месяцев назад
തൈര് മുടിയിൽ തേക്കുന്നത് കൊണ്ട് എന്ധെങ്കിലും പ്രശ്നം ഉണ്ടോ
@aswathigayathri3120
@aswathigayathri3120 6 месяцев назад
Ivde 30 vayas ayapole theernn
@annie4883
@annie4883 6 месяцев назад
Ave maria 🌹🌹🌹🌹🌹
@Dr.Serendipity13
@Dr.Serendipity13 5 месяцев назад
Mudiyile kaaya pokan valla marunnum undo
@ayishanisampv1382
@ayishanisampv1382 5 месяцев назад
Sir, Ente 13 vayasulla molk arakkett varey hair undayirunnu..kazhinja dcmbr 15 nu schoolil examinu pokan neram mudi cheekiyappol kurach hair pakuthikk ninnu blade vecha pole cut aayi veenu..molum veetilulla ellarum aake shock aayi..but murinju veenath kond enthenkilum karanam kond pattiyathanenn vijarichu..but pittennum murinju veenu..mol orey karachilayi..2,3 doctorsine kanan poyi..hair test chythu..fungus infection onnumilla..blood test cheythu..iron kuravanenn paranju..allathey vere kuzhappamonnumilla..gulika kudichal marumenn vijarichu kure wait cheythu..but oru maattavumilla..ellarkum kelkumbo albhudam thonnunnu..ithu varey aarum inganoru prashnam kettittillannanu parayunnath..ippo hair murinju murinju mele ethi..chevi varey aayi length..innu morningum kure hair murinju veenu😢😢😢😢😢😢😢mol aake depressed aanu..enthu cheyyum doctor??enthenkilum pariharam undo…arkkenkilum ingane eppozhenkilum sambavichitundo…😢😢😢😢please reply sir..plss helpppp 2 minths munne Molk migraine undayitt tablet kazhichirunni Thalayottiyil ninnu mudi kozhiyunnilla
@ayishanisampv1382
@ayishanisampv1382 5 месяцев назад
Please reply sir😢
@Sooo-kg7eg
@Sooo-kg7eg 5 месяцев назад
Doctor nte contact number video IL kodouthittund . Athilek vilichu nokku..
@user-zz5dy4yd5v
@user-zz5dy4yd5v 4 месяца назад
​@@ayishanisampv1382hii, enik iron deficiency undayirunna timil nannayitt mudi koyinjirunnu oru bghm thanne koyinju vannirunnu iron deficiency aan main karnm blood undavunna food kayichaal
@ayishanisampv1382
@ayishanisampv1382 4 месяца назад
Ippo 1 month ayitt muriyunnath ninnirunnu..but innale thottu veendum muriyan thudangi..ippo thanne boysine pole ayitta ullath hair..ini enthu cheyumenn oru piduthamilla😞😞
@SPECTOR_X
@SPECTOR_X 4 месяца назад
Enikum indenu motta adichapole ipoo ready aay
@CubeTitles
@CubeTitles 3 месяца назад
Weekly 6 times heavy workout ചെയ്യുന്നവർ എങ്ങനെ daily തല കുളിക്കാതെ ഇരിക്കും 😮😮
@theunknownguy-br9ux
@theunknownguy-br9ux 3 месяца назад
കുളിച്ചോ, പക്ഷേ ഷാംപൂ daily യൂസ് ചെയ്യരുത്. ഹെയർ കണ്ടീഷണർ യുസ് ചെയ്യാം.
@CubeTitles
@CubeTitles 3 месяца назад
@@theunknownguy-br9ux Okkkkkkkk 😊😊
@sonadevassy9331
@sonadevassy9331 2 месяца назад
​@@CubeTitleskorach drops oil apply cheyth hair wash cheythal mathi
@CubeTitles
@CubeTitles 2 месяца назад
@@sonadevassy9331 thank you 😊
@user-cy7jg1rw9k
@user-cy7jg1rw9k 4 месяца назад
Frizzy hair maran entha cheyande?
@megatron2185
@megatron2185 2 месяца назад
Light oils use aakiya madhi
@soumyaanugraham.s5757
@soumyaanugraham.s5757 2 месяца назад
❤❤❤❤❤🙏🙏🙏🙏🙏
@lalydevi475
@lalydevi475 6 месяцев назад
👍👍❤️❤️
@jishachandraj7705
@jishachandraj7705 6 месяцев назад
First
@jeffyfrancis1878
@jeffyfrancis1878 6 месяцев назад
👍🙌👌😍
Далее
The tactic worked 😂#shorts by  Leisi Show
00:26
Просмотров 2,8 млн
skibidi toilet 76 (part1)
03:10
Просмотров 11 млн