Тёмный

തലമുടിയുടെ ഉള്ള് (hair thickness) വർദ്ധിക്കാൻ ഈ വൈറ്റമിനുകളും മിനറലുകളും പതിവായി കഴിച്ചാൽ മതി. 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 2,3 млн
50% 1

തലമുടി നേർത്തു വരുന്നു. മുടിയുടെ ഉള്ളു കുറഞ്ഞുവരുന്നു, മുടി പൊട്ടിപ്പോകുന്നു ..
0:00 മുടിയുടെ വളര്‍ച്ച
1:10 പ്രധാനപ്പെട്ട വൈറ്റമിന്‍
3:50 വൈറ്റമിനുകൾ എങ്ങനെ മുടിയുടെ കട്ടികൂടാൻ സഹായിക്കുന്നു ?
7:00 മുടിയിലെ എണ്ണമയം എങ്ങനെ വര്‍ദ്ധിപ്പിക്കാം?
9:50 ഭക്ഷണങ്ങൾ എന്തെല്ലാം കഴിക്കണം ?
ഇത് കുട്ടികൾ ഉൾപ്പെടെ ഒരുപാടുപേർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. ഈ പ്രശ്നം പരിഹരിക്കാൻ ചില സിംപിൾ വൈറ്റമിനുകൾക്കും മിനറലുകൾക്കും സാധിക്കും. ഓരോ വൈറ്റമിനുകൾ എങ്ങനെ മുടിയുടെ കട്ടികൂടാൻ സഹായിക്കുന്നു ? ഇവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകരിക്കും
For Appointments Please Call 90 6161 5959

Опубликовано:

 

16 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
0:00 മുടിയുടെ വളര്‍ച്ച 1:10 പ്രധാനപ്പെട്ട വൈറ്റമിന്‍ 3:50 വൈറ്റമിനുകൾ എങ്ങനെ മുടിയുടെ കട്ടികൂടാൻ സഹായിക്കുന്നു ? 7:00 മുടിയിലെ എണ്ണമയം എങ്ങനെ വര്‍ദ്ധിപ്പിക്കാം? 9:50 ഭക്ഷണങ്ങൾ എന്തെല്ലാം കഴിക്കണം ?
@sumithsharma6587
@sumithsharma6587 2 года назад
Man matters kazhikkamo?
@muhammediqbal9103
@muhammediqbal9103 2 года назад
@@sumithsharma6587 No
@greentea9267
@greentea9267 2 года назад
താടിയും മീശയും നന്നായി കൊഴിയുന്നു സാർ!!! കുറച്ച് സുഹൃത്തക്കളോടു ചോദിച്ചപ്പോൾ അവർക്കും ഇതേ പ്രശ്നം. എന്തായിരിക്കാം കാരണം? എന്താണ് പ്രതിവിധി? ഉടൻ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു.
@sreejinakitchensreejinakit6078
@sreejinakitchensreejinakit6078 2 года назад
മുടിയെ കുറിച്ചുള്ള പ്രശ്നങ്ങൾക്ക് ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടത് ?
@soumyajohns6905
@soumyajohns6905 2 года назад
🎉🎉
@lekshmilachu682
@lekshmilachu682 2 года назад
ദിവസം കഴിയുന്തോറും മുടി പൊഴിച്ചിൽ കൂടി വരുന്നവർ ഉണ്ടോ എന്നെ പോലെ 😰
@noorishan
@noorishan 2 года назад
Und
@athulyabipin7152
@athulyabipin7152 2 года назад
Ys
@smrithi6254
@smrithi6254 2 года назад
Athe ullu😭😭😭
@girijaramachandran1527
@girijaramachandran1527 2 года назад
Yes
@ambilyktrajesh7021
@ambilyktrajesh7021 2 года назад
വല്ലാത്ത ടെൻഷൻ ആണ്... മുടി മുഴുവനും പോയി.
@FRQ.lovebeal
@FRQ.lovebeal 2 года назад
*മുടി കൊഴിച്ചിൽ ഉള്ള ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌😌*
@funidub8227
@funidub8227 2 года назад
Athe ullu.....🤗🤗
@ismailpk2418
@ismailpk2418 2 года назад
Njnum
@priyaarul2553
@priyaarul2553 2 года назад
Athe ullu 😔😔😔😔😔😔
@lovebird5602
@lovebird5602 2 года назад
Nee ella channel ilum undallo 😜
@sam_samuel__100
@sam_samuel__100 2 года назад
എങ്ക പത്താലും നീ🧐🌚
@ajnabi1648
@ajnabi1648 2 года назад
മുടി കൊഴിയുമ്പോൾ ടെൻഷൻ അടിക്കുന്നു 😪 ടെൻഷൻ അടിക്കുമ്പോൾ മുടി കൊഴിയുന്നു 😪😃
@wellnessproducts1435
@wellnessproducts1435 2 года назад
😂
@radhamanig8125
@radhamanig8125 2 года назад
😀
@sifanathc5037
@sifanathc5037 2 года назад
😂
@sancypdevassy9726
@sancypdevassy9726 2 года назад
🤣🤣
@ranjanarenjith6247
@ranjanarenjith6247 2 года назад
😂😂
@ajithsasidharan2292
@ajithsasidharan2292 Год назад
എല്ലാം കാണുന്നു എല്ലാം പരീക്ഷിക്കുന്നു പക്ഷെ ഒടുവിൽ റിസൾട്ട്‌ തോൽവി. എന്നെ പോലെ എത്ര പേർ ഉണ്ട്
@drax267
@drax267 Год назад
Ippo engane und
@ajithsasidharan2292
@ajithsasidharan2292 11 месяцев назад
@@drax267 ഒരു മാറ്റവും ഇല്ല പോകാനുള്ളത് പോയികൊണ്ടിരിക്കും
@adwaithpc8204
@adwaithpc8204 11 месяцев назад
@@ajithsasidharan2292 bro genetics ayirm main karaanm ath alankil doctor consult chyuu lab test chyandi verm vitamin d deficiency thyroid test chyanam doctor parajj therm
@basithbasi5534
@basithbasi5534 10 месяцев назад
Bro genetically ulla mudikozhichil anenki enth cheythettum karyam illa
@marichamanushyan
@marichamanushyan 9 месяцев назад
Doctere kanicho? Njan kanichu kure marunnum kudichu oru mattavum ella😢
@abdulsalampalliyali6467
@abdulsalampalliyali6467 2 года назад
മുടിയെ ഓർത്ത് ഒരു നേരമെങ്കിലും ടെൻഷൻ ആകാത്തവരുണ്ടോ?😊
@girishv.s4884
@girishv.s4884 2 года назад
correct.
@vipinkv5698
@vipinkv5698 2 года назад
Daily per minut
@humanbeing8810
@humanbeing8810 2 года назад
Hair transplant ഉള്ളപ്പോൾ എന്തിനു ടെൻഷൻ അടിക്കുന്നു?
@anandubm6970
@anandubm6970 Год назад
Karanjitt polum und.
@mariya__francis6593
@mariya__francis6593 Год назад
@@anandubm6970 pogunathoke potte ennu vijaaricha thanje hairloss kuranju kittum , hair loss orth tension adikumbol kooduthal hair fall indavum
@jobishy
@jobishy Год назад
ഏത് എണ്ണ ഉപയോഗിച്ചിട്ടും മുടി കൊഴിച്ചിൽ നിൽക്കാത്തവർ ഉണ്ടോ...?
@finuniya2131
@finuniya2131 Год назад
Und
@shajeenaahammed9402
@shajeenaahammed9402 Год назад
Oil ala nala food anu kazhikndath adyam
@Srathi551
@Srathi551 Год назад
Oil മാത്രം പോരാ hair loss മാറാൻ.. Hair വളരാനുള്ള food ഉം കഴിക്കണം, താളി, egg പോലുള്ളത് use ചെയ്തു hair wash ചെയ്യണം, Oil use ചെയ്യുന്നവർ ചെറിയൊരു tips follow ചെയ്യൂ.. ആഴ്ചയിൽ 3 ദിവസം മാത്രം തലകുളിക്കു.. 2 ദിവസം ആയാലും കുഴപ്പമില്ല.. Daily oil use ചെയ്താലും, കളിച്ചാലും hair പോകാൻ chance ഉണ്ട്.. വെള്ളവും എല്ലാവർക്കും ok ആവണം എന്ന് ഇല്ല.. കുളിക്കുന്ന 2 ദിവസം മാത്രം oil use ചെയ്യൂ, കൂടെ hair wash ചെയ്യാനുള്ള pack ഉം Use ചെയ്തോളു... Simple അല്ലെ.. 😊
@GG6707
@GG6707 Год назад
Und🥲
@naaaan869
@naaaan869 Год назад
എണ്ണ ഒന്നും യൂസ് ചെയ്യാതിരിക്കുക, ഉലുവയുടെ വെള്ളവും ചെറിയുള്ളിയുടെ നീരും എനിക്ക് ഫലം കിട്ടി, നിങ്ങൾക്ക് ചിലപ്പോൾ മറ്റൊന്നാകാം. സൈഡ് എഫക്ട് ഇല്ലാത്തതുകൊണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കുക രണ്ടാഴ്ച
@anaghasuresh1396
@anaghasuresh1396 2 года назад
ഇപ്പൊ മനസ്സിലായല്ലോ 100 ml. നു പോലും ആയിരക്കണക്കിന് രൂപ വാങ്ങി market ഇൽ ഇറക്കുന്ന oil ഒന്നും വാങ്ങി തേച്ചിട്ടു കാര്യമില്ല. Hereditary ആയി മുടി ഉള്ള പലരും ഇന്ന് youtube channels തുടങ്ങി oils market ചെയ്യുന്നുണ്ട്. ആ പൈസക്ക് നല്ല ആഹാരം വാങ്ങി കഴിക്കു.
@lgthinq8871
@lgthinq8871 Год назад
🤣🤣🤣😇😇😇👍👍
@neethumolsinu6384
@neethumolsinu6384 Год назад
Angane onnum ella .nalla care cheythal mudi valarum. Nammal nammale samrakshikunnathu pole aanu nammude beauty.
@shynimolreji5725
@shynimolreji5725 Год назад
100% കറക്റ്റ്.
@anuanu6091
@anuanu6091 Год назад
ഓയിൽ മാത്രമോ, പാക് എത്രതരം 🙄🙄🙄,, ഇതൊക്കെ വാരിപൊത്തിയിട്ടാണ് മുടി ഉണ്ടായതെന്ന്, ന്റെ പോന്നേ അത് വിശ്വസിക്കാൻ കുറെ ആൾക്കാരും, കട്ടിയുള്ള പാക്ക് തേച്ചു കാണിക്കില്ല, വെള്ളം പോലെ ഉള്ളത് മാത്രം,, മുടി ഉണ്ടാകില്ല എന്നൊന്നും പറയുന്നില്ല, അത് ഉള്ളവർക്ക് ന്തു ചെയ്താലും ഉണ്ടാകും, ഒന്നും കഴിച്ചില്ലേലും ഉണ്ടാകും, മുടി തീരെ ഇല്ലാത്തവർക്ക് കുറച്ചെങ്കിലും വളർന്നാൽ ആയി, ,
@pinkysandpilusworld7871
@pinkysandpilusworld7871 3 месяца назад
​@@anuanu6091അത് ആണ് 😂
@smithajoseph1383
@smithajoseph1383 2 года назад
Very informative topic. Thanks doctor🙏🙏
@anooprajcr7771
@anooprajcr7771 2 года назад
വളരേ നന്ദി ഉണ്ട് dr.. മുടിയുടെ ഉള്ളു കുറഞ്ഞു കുറഞ്ഞു ആകെ സങ്കടപ്പെട്ടു ഉറക്കം പോയിരിക്കുവായിരുന്നു.. നന്ദി
@AjithAjith-uc2fc
@AjithAjith-uc2fc 2 года назад
വളരെ ഉപകാരം ഉള്ള വീഡിയോ sir👍🏽👍🏽👍🏽👍🏽
@saniyavarghese818
@saniyavarghese818 2 года назад
Thank u ഡോക്ടർ പലപ്പോഴും ചിന്തിച്ച കാര്യമാണ് ഇത്. എന്തായാലും മലയാളിയുടെ മനം അറിയുന്ന ഡോക്ടർ ക്ക് ഒരുപാടിഷ്ടം. നന്ദി പറഞ്ഞാൽ ഭംഗി വാക്കാകും so love u ഡോക്ടർ 🥰🙏🙏
@sajnasaji447
@sajnasaji447 Год назад
എങ്കിൽ ഒരു ഉമ്മ തരുമോ
@itz_me_ra_one
@itz_me_ra_one Год назад
Corrct ❤️❤️❤️
@itz_me_ra_one
@itz_me_ra_one Год назад
@@sajnasaji447 njan thannal mathiyo
@vinika2890
@vinika2890 2 года назад
വളരെ മനോഹരമായി വിവരിച്ചു 🌹🌹
@AnuAnu-tf5ny
@AnuAnu-tf5ny 2 года назад
Super thanks Dr..for valuable information...
@Meenukutty12
@Meenukutty12 2 года назад
ഇന്നു കൂടി കുളിക്കുമ്പോൾ മുടി കൊഴിയുന്നത് ഓർത്ത് വിഷമിച്ചതാണ് thank you doctor 🙏🙏🙏
@umadevip9003
@umadevip9003 2 года назад
🙏
@vinuvichus6713
@vinuvichus6713 2 года назад
Nhanum.. ellaa divasavum..😒😒
@zayanuvlog2330
@zayanuvlog2330 2 года назад
കുളിച്ചാൽ തോർത്തരുത്
@vinuvichus6713
@vinuvichus6713 2 года назад
@@zayanuvlog2330 കുളിക്കാതിരുന്നാൽ പോരെ..😍
@desync2095
@desync2095 2 года назад
@@vinuvichus6713 😂😂😂
@heavenhero2013
@heavenhero2013 Год назад
ചുരുക്കം പറഞ്ഞാൽ എല്ലാം ആവശ്യത്തിന് കഴിക്കുക പച്ചക്കറികളും മാംസ്യങ്ങളും എല്ലാം 😃😃❤️
@humanbeing8810
@humanbeing8810 2 месяца назад
കഴിച്ചാൽ മാത്രം പോരാ. അത് body അബ്സോർബ് ചെയ്യണം. Zinc and iron tablets athinu help cheyyum
@dipeshmohan7730
@dipeshmohan7730 2 года назад
Thanks doctor for the valuable information...
@avsflavours1856
@avsflavours1856 2 года назад
നല്ല അവതരണം ... thank you Dr
@singleboban7926
@singleboban7926 2 года назад
ഡോക്ടർ ഒരുപാട് പ്രാവിശ്യം ഇതു നമുക്കു പറഞ്ഞു തന്നു ❤️
@Dane-ng1uq
@Dane-ng1uq 2 года назад
Thanks doctor explained clearly♥️♥️♥️♥️
@praveenavasudev2725
@praveenavasudev2725 3 месяца назад
Sir, 🙏🙏🙏. Upakaraprathamaya arivukal paranjthu thannathil otthiri nanni...👍😍GOD BLESS YOU,.🙏🙏🙏
@panglatheef4710
@panglatheef4710 2 года назад
Dr ningal tharunna arivinu orupad nanniyund.othiri arivu nammaku paranju tharunna dr de arogyam nannayi irikkatte👍
@shantybiju4706
@shantybiju4706 Год назад
Thank you Doctor. Very informative
@bindupspachicodu6374
@bindupspachicodu6374 2 года назад
നല്ല ഒരു അറിവ് പകർന്ന് തന്നതിന് Thank u Dr
@Komalavalli-wx9cc
@Komalavalli-wx9cc 7 месяцев назад
എനിക്കു ഒരു പാട് ഇഷ്ടമാണ് ടോക്ടറം ടെ ഉപദേശം Suppe Thanks.
@iamlove268
@iamlove268 Год назад
Thank you Doctor...really helpfull ❤
@gopikagopinath3219
@gopikagopinath3219 2 года назад
മുടികൊഴിച്ചിലും ആകാര നരയും എല്ലാം ആണ് എന്റെ പ്രശ്നങ്ങൾ
@noufisthoughts3940
@noufisthoughts3940 2 года назад
Vitamin d Egg fish mushroom and vegitables 🌞 light too.
@cindrellabeautyconcepts7966
@cindrellabeautyconcepts7966 2 года назад
Good information. Thanku dr.
@viswa055
@viswa055 2 года назад
This was really a valuable information. Thanks Dr. 🌹🙏🙏🙏🙏🙏🙏
@rajisrs2469
@rajisrs2469 2 года назад
സാറിനെ ഫോളോ ചെയുന്നു 😊. Thanku .useful information 👍
@meharishmeharin9388
@meharishmeharin9388 2 года назад
Thankyou dr, കാത്തിരുന്ന വീഡയോ.
@vivekvivu2532
@vivekvivu2532 Год назад
Great information doctor.. Thank you🙏🙏
@Subahallh
@Subahallh 2 года назад
കഴിക്കുന്നഭക്ഷണം വിഷ മുക്തമാക്കുക കണ്ട ചത്തു പുഴുത്ത ചവറുകൾ ഒഴിവാക്കുക മാക്സിമം പഴയകാലത്തെ ശുദ്ധഭക്ഷണസംസ്കാരത്തിലേക്ക് തിരിച്ചുപോകുക നല്ല വ്യായാമത്തിലൂടെ നമ്മുക്ക് ഒരു മുടി പോലും കൊഴിയാതെ തിരിച്ചുവരാം 👍
@arshasunil9365
@arshasunil9365 Год назад
Thank you so much doctor 🙏🙏🙏🙏
@sameekshaashok345
@sameekshaashok345 2 года назад
Thanks doctor for the information.
@zareenaabdullazari.5806
@zareenaabdullazari.5806 2 года назад
Oru pad upakara pradhamaya vdo thank you so much doctor ❤
@fairnglow2456
@fairnglow2456 2 года назад
Thank you doctor❤️
@baijumathew1943
@baijumathew1943 2 года назад
ചുരുക്കി പറഞ്ഞാൽ വിറ്റാമിൻ A to Z വരെ എല്ലാം വേണം... Thank you
@indirak8897
@indirak8897 2 года назад
Yes
@chandrababu8981
@chandrababu8981 2 года назад
😃😃😃
@style_pal
@style_pal 2 года назад
Multivitamin
@ziaansiva4671
@ziaansiva4671 2 года назад
😃😃😀
@noorashaijal9197
@noorashaijal9197 2 года назад
😆😆😆
@vineethakv4441
@vineethakv4441 2 года назад
Thank you for your valuable information Sir.
@keerthisreejith5730
@keerthisreejith5730 2 года назад
Thank u Doctor valuable information .
@rizvanakamal6217
@rizvanakamal6217 2 года назад
Thank you Doctor 😊
@adhiratp996
@adhiratp996 Год назад
Thank you for the information. Dr can you please explain which is the best way to take these foods? Is it fine to eat well cooked food with these ingredients or vegetables.
@jbem4522
@jbem4522 9 месяцев назад
Visit doctor
@ameyaullas6722
@ameyaullas6722 2 года назад
Thanku Doctor...
@rajanaaromal6633
@rajanaaromal6633 2 года назад
Great explanation sir. Thankyou💯
@reshmareshma5125
@reshmareshma5125 2 года назад
ഒരു പാട് നന്ദി 🥰❤️
@jasmijasmine3640
@jasmijasmine3640 2 года назад
Face serum video cheyyumo sir😍
@ambika1480
@ambika1480 2 года назад
🙏 sir, Thank you so much
@reenanarayanan7504
@reenanarayanan7504 2 месяца назад
ഇത്രയും നല്ലൊരു ഡോക്ടർ🙏🏻🙏🏻🙏🏻
@ishikakim4269
@ishikakim4269 2 года назад
Tq Dr. Good information ❤❤
@vilasinidas9860
@vilasinidas9860 2 года назад
Thank you so much ❤️🙏🙏
@shanilkumart8575
@shanilkumart8575 2 года назад
Thanks for valuable information sir
@sasivk9636
@sasivk9636 2 месяца назад
ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടറിനു നന്ദി.
@erappilbrothers790
@erappilbrothers790 2 года назад
Thanks Doctor 🙏
@haneypv5798
@haneypv5798 2 года назад
Thank you so much Dr🙏🙏🙏🙏🙏
@maninibiju2913
@maninibiju2913 Год назад
Dr, Bodywise health gummy enna product um athinte serum um nallathano pls reply
@faslusha7465
@faslusha7465 2 года назад
Thanks for the valuable information sir...
@njan2383
@njan2383 Год назад
Dr.. Vitamin D. C, calcium, folic acid tables kazhikunnathkond problem undo??
@shemeemnoushad6966
@shemeemnoushad6966 2 года назад
Very good information thank you doctor
@aminaansari2363
@aminaansari2363 2 года назад
Thank you doctor👍
@geethaamma9077
@geethaamma9077 2 года назад
സമൃദ്ധമായി വളരുന്ന മുടി ആർക്കാണ് ഇഷ്ടപ്പെടാത്തത്. 🙏🙏🙏
@peponitherealart
@peponitherealart 2 года назад
Very good information. Thank you doctor.
@shibilishibilitm9091
@shibilishibilitm9091 Год назад
Dr നല്ല മുടികൊഴിച്ചിൽ ഉണ്ട്‌ പൊതുവെ കഴിക്കാൻ പറ്റിയ vaitanin ടാബ്ലെറ്റ് ഏതാണ്
@sinu.saj1274
@sinu.saj1274 2 года назад
Dr. Ankylosing spondylitis നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ request anu plz..
@binduau2759
@binduau2759 2 года назад
Thanku Doctor ❤️❤️
@priyankamenon3068
@priyankamenon3068 2 года назад
Thank you doctor for the valuable information 🙏...very good presentation 👍
@renukags4966
@renukags4966 2 года назад
Very good information.Thank you Sir.
@moniyammar9622
@moniyammar9622 2 года назад
ഡോക്ടർ പറഞ്ഞ ആഹാരങ്ങൾ എല്ലാം ഞാൻ സാമന്യം നല്ല രീതിയിൽ കഴിക്കുന്നുണ്ട്. തൈറോയിഡ് ഇല്ല . എന്നാൽ സത്യത്തിൽ ഇപ്പോൾ എന്റെ തലയിൽ മുടിയേ ഇല്ല.
@santhik3977
@santhik3977 2 года назад
very very informative video. Thank you very much Sir .
@user-xc4jc2xf1j
@user-xc4jc2xf1j 3 месяца назад
Sir Thank you so much 🙏🏻useful and informative
@Ajith_Sb_
@Ajith_Sb_ 2 года назад
Thank you dr❤
@bavamon7955
@bavamon7955 11 месяцев назад
Eat curry leaves( by chewing) in empty stomach morning . Continue to get best result.
@prasanthsoprasanth9969
@prasanthsoprasanth9969 2 года назад
Thank you so much. God bless you Sir.
@smithab1158
@smithab1158 2 года назад
Thank you doctor🌹🌹🌹
@sobhanaramachandran9965
@sobhanaramachandran9965 2 года назад
Thank you dr🙏❤
@Lakshmi-jg1bm
@Lakshmi-jg1bm Год назад
Vegetarians നെ കൂടി ഉള്ള food items കൂടി പറയാമോ
@preenasaneesh215
@preenasaneesh215 Год назад
Thank you very much Dr
@abim.s3419
@abim.s3419 Месяц назад
Tks sir.adipoliyayi paranju.
@najmamujeeb9053
@najmamujeeb9053 2 года назад
Thank you doctor🥰😍
@sajeenasherief2353
@sajeenasherief2353 Год назад
👍
@sophiaaniyan9102
@sophiaaniyan9102 2 года назад
Thank you for your valuable information...may God bless you Doctor 🙏
@vijayalakshmism735
@vijayalakshmism735 2 года назад
Thank you Dr.
@pushpavally2007
@pushpavally2007 2 года назад
Good presentation, dr, but didint mention about taking vitamine tablets
@amithadoria8983
@amithadoria8983 2 года назад
He explained taking vit b complex is good
@meghanair2102
@meghanair2102 2 года назад
Thank you very much dr...for sharing 😊
@sivapriyasantoshkumar8535
@sivapriyasantoshkumar8535 2 года назад
Thank you so much sir.
@chinnushajan3573
@chinnushajan3573 2 года назад
Thank you Dr
@ajootajmal1216
@ajootajmal1216 2 года назад
Dr . Apo oro type (bore water , chlorine water,) vellathil kulichal mudi kozhiyum enn parayunathoke sheriyaano
@aavanisunil345
@aavanisunil345 2 года назад
നമസ്കാരം 🙏🙏🙏
@bindubala9942
@bindubala9942 2 года назад
Thanku sir for the valuable information
@itsm-15
@itsm-15 2 года назад
Thank you dr.
@sibyrenny6599
@sibyrenny6599 2 года назад
Thank you Dr. Good information 👍
@vasu690
@vasu690 2 года назад
Minoxidil നെ പറ്റി വീഡിയോ ചെയ്യൂ sir
@swapnavlogs3457
@swapnavlogs3457 2 года назад
Thank you🙏🙏🙏 Doctor 🥰🥰🥰🥰🥰🥰
@muhammadfaiazan9986
@muhammadfaiazan9986 2 года назад
Dr very good presentation and very useful
@sancypdevassy5949
@sancypdevassy5949 Год назад
Sir, hair growth gummies helpful ano?
@jobikgjobikg9058
@jobikgjobikg9058 Год назад
Very informative video.thank you sir.👍
@ansualby2838
@ansualby2838 2 года назад
Thank you doctor 👌👌
@MANJU-zx2lk
@MANJU-zx2lk 2 года назад
ഒത്തിരി മിഥ്യാധാരണകൾ മാറി എണ്ണ ആഴ്ചയിൽ ഒരിക്കൽ തേക്കും അതും എണ്ണ ഇട്ടു മണിക്കൂർ കഴിഞ്ഞാണ് കുളിക്കുന്നത് മുടിയിൽ പിടിക്കാൻ ഹോ ഇപ്പോൾ സംശയം മാറി നല്ല ഭക്ഷണം അതാണ് വേണ്ടത് Thsnkz doctor 💖💖💖
@Ayurveda4health
@Ayurveda4health Год назад
ഓരോരുത്തർക്കും ഓരോ കാരണമാവും മുടി കൊഴിച്ചിലിന്.. Food and life style ശരി അല്ലാത്തവർ അത് ശരിയാക്കണം..എല്ലാവർക്കും അതാവണമെന്നില്ല. താരൻ, അത് പോലെ മുടിക്ക്‌ പുറമെ നിന്നുണ്ടാവുന്ന ഡാമേജ് കൾക്കും, മുടിയുടെ root നു ശക്തി നൽകാനുമൊക്കെ അനുയോജ്യമായ എണ്ണയോ പൊടികളോ ഡോക്ടറുടെ നിർദേശം തലയിൽ ഉപയോഗിക്കാം.തലയ്ക്കു അനുയോജ്യമല്ലാത്ത എണ്ണ അല്ലെങ്കിൽ കാര്യമില്ല. അത് പോലെ ചില അസുഖങ്ങളിൽ എണ്ണ തേയ്ക്കാൻ പാടില്ലാത്തവർ ഉണ്ടാവും. അവരും മുടി കൊഴിച്ചിലിന് എണ്ണ തേച്ചാൽ ഗുണമില്ല. ദോഷമേ ഉണ്ടാവുള്ളു. അതിനാലാണ് ഡോക്ടറുടെ നിർദേശം വേണമെന്ന് പറയുന്നത്. ആഹാരം ദഹിക്കാനും അത് കോശങ്ങളിലേക്ക് എത്താനും ആവശ്യമായ ദഹന ശക്തി വേണം. അത് കുറഞ്ഞവർ അത് ശരിയാക്കിയാലേ മുടി കൊഴിച്ചിൽ മാറുള്ളു. ഓരോരുത്തർക്കും ഓരോ കാരണമായത് കൊണ്ട് ഡോക്ടറുടെ നിർദേശ പ്രകാരം മുടി കൊഴിച്ചിലിന് ചികിത്സ തേടാം.
@hindustani2198
@hindustani2198 2 года назад
ചുരുക്കി പറഞ്ഞാല്‍ vitamin A to z വരെ അടങ്ങിയ ഭക്ഷണം കഴിക്കണം അല്ലെ???
@user-wv5xf6ee6t
@user-wv5xf6ee6t 2 года назад
Very good information thank you doctor. You are the best doctor i ever met in youtube.
@theklathomas1574
@theklathomas1574 2 года назад
Doctor,thank you for your valuable information.May GOD BLESS you and your family Abundantly
@dr.jishav.k675
@dr.jishav.k675 2 года назад
Thank you dr... great information
@ambilistastykitchen2004
@ambilistastykitchen2004 Год назад
എല്ലാ vedios സും വളരെ useful ആണ്thank u doctor
Далее
Lady Plays Hide and Seek with Her Dog
00:23
Просмотров 6 млн