Тёмный

മദാമ്മമാരെ മാമിമാർ ചേർന്ന് സാരിയുടിപ്പിച്ചു | foreigners experiencing kerala culture 

Hitchhiking Nomad
Подписаться 810 тыс.
Просмотров 572 тыс.
50% 1

#kerala #thiruvananthapuram #keralatradition

Опубликовано:

 

26 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 659   
@SanthoshKumar-qo4un
@SanthoshKumar-qo4un 7 месяцев назад
എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അതിമനോഹരമായ കുടുംബം ആണ് മുത്തേ നിന്റേത്.. ഉമ്മാക്ക് പ്രേത്യേക അഭിനന്ദനങ്ങൾ ❤
@abdulrazack1549
@abdulrazack1549 7 месяцев назад
ഇത് പോലെ ലെങ്ത് കൂടിയ വീഡിയോസ് എല്ലാ ദിവസവും ഇടണം വെറും 5ഓ 10ഓ മിനിറ്റ് ഇട്ടാൽ പോരാ... അത്രക്കും എൻജോയ് ചെയ്യുന്നു മാഹീൻറെ വീഡിയോ... എക്ക കരോലിൻ തരിസ ഉമ്മ....❤
@user-jb2od5xj3c
@user-jb2od5xj3c 7 месяцев назад
👍 ശരിയാണ് ❤
@user-jb2od5xj3c
@user-jb2od5xj3c 7 месяцев назад
New video i am waiting
@shook9702
@shook9702 7 месяцев назад
venda pls njan ithil addict ayitt ente kore samayam povukayanu 10 minute okke dharalamm
@madhavanrajammasatheeshcha8495
@madhavanrajammasatheeshcha8495 7 месяцев назад
Hhcvkjknnn rd
@Mirandamiru
@Mirandamiru 7 месяцев назад
💯💯💯💯💯
@siddiekpunnolintavita1539
@siddiekpunnolintavita1539 7 месяцев назад
എന്ത് മനോഹരമായിട്ടാണ് വിവിധ രാജ്യങ്ങളിലുള്ള ആളുകൾ ഒരു പോലെ കൊണ്ടുപോകുന്നത്, മാഹീൻ hatsoff u.. 🙏
@balkeessadik5075
@balkeessadik5075 7 месяцев назад
മാഹി കരോളയെ എപ്പോളും ചേർത്ത് പിടിക്കുന്നുണ്ട് 👍🏻👍🏻എനിക്ക് അവരെ വളരെ ഇഷ്ട്ടപ്പെട്ടു ഒരു പാവം ❤️😍👍🏻
@biju575
@biju575 7 месяцев назад
Yes
@anuzz7351
@anuzz7351 7 месяцев назад
😊
@njanorupravasi7892
@njanorupravasi7892 7 месяцев назад
നമ്മുടെ കോവളത്ത് ഇങ്ങനെയൊക്കെയുള്ള വിനോദങ്ങൾ ഉണ്ട് എന്ന് അറിയാത്തവർക്കും അറിയാൻ കഴിഞ്ഞു മാഹിനും സംഘത്തിനും അഭിനന്ദനങ്ങൾ
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 7 месяцев назад
സ്നേഹത്തിനും ഗാനത്തിനും അതിർ വരമ്പുകളില്ല എന്നു പറയുന്നത് വളരെ ശരിയാണ് (india, austria, germany & thaiwan).
@_pixelakku_
@_pixelakku_ 7 месяцев назад
😊😊😊😊
@peterc.d8762
@peterc.d8762 7 месяцев назад
Yes
@_pixelakku_
@_pixelakku_ 7 месяцев назад
❤️❤️
@_kadalasuthoni_
@_kadalasuthoni_ 7 месяцев назад
മാഹിൻ നല്ല പോലെ അവരെ സൽക്കരിച്ചു.. നല്ല caring ആണ്..
@Arxhaa.d
@Arxhaa.d 7 месяцев назад
കേരളത്തിൽ വന്നിട്ട് ഇത്രേം ഹാപ്പി ആയ വേറെ ഒരു വിദേശിയും കാണുല 😍
@mkshafivpm
@mkshafivpm 7 месяцев назад
ഇത് ശെരിക്കും നമ്മുടെ നാട്ടിലെ കാഴ്ചകൾ ആണ് എന്ന് തോന്നുന്നില്ല ഏതൊ ഒരു വിദേശത്ത് ആണെന്നാണ് തോന്നുന്നത് ആ മൂന്ന് സുന്തരികൾ അവർ എത്രമാത്രം സന്തോഷത്തിലാണ് അവരുടെ ആ സന്തോഷം അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല അത്രമാത്രം സന്തോഷവധികളാണ് അവർ വീഡിയോ അതിമനോഹരമായിറ്റുണ്ട് അഭിനന്ദനങ്ങൾ..... നന്ദി
@cirt7422
@cirt7422 7 месяцев назад
Carola's behaviour ❤ Ekkah's crazy❤️ Mahin's humanity❤️ I like carola's humble a lot👍
@Thankappan_122
@Thankappan_122 7 месяцев назад
*സത്യം പറഞ്ഞാൽ മുമ്പ് ഉമ്മാക്ക് സർപ്രൈസ് കൊടുത്ത അന്ന് വീഡിയോ കണ്ടതാണ്... പിന്നീട് ഈ 2023 ലാസ്റ്റിൽ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. രണ്ട് മൂന്ന് ദിവസമായിട്ട് ഇതൊരു സീരിസ് ആയിട്ട് തന്നെ ഞാൻ കാണുന്നുണ്ട്.* *എക്കയും, കരോളിനും ഇപ്പൊ പുതിയ ആളുമായിട്ടുള്ള വീഡിയോയും.. ഏതായാലും അടിപൊളി 💞😍*
@rafimanjeri
@rafimanjeri 7 месяцев назад
നിർബന്ധമായും കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള മെയിൻ സ്ഥലങ്ങൾ നല്ലൊരു വാഹനത്തിൽ അവർക്ക് കാണിച്ചു പരിചയപ്പെടുത്തി കൊടുക്കുക. by subscriber & സ്ഥിരം പ്രേക്ഷകൻ❤
@RoyViolet-xc8cd
@RoyViolet-xc8cd 7 месяцев назад
കിടന്നു അലരാതെ ഭായി.
@sibia5527
@sibia5527 7 месяцев назад
നൈറ്റി ഇട്ട് കൊണ്ട് പോയതിന് ഒരു കുഴപ്പവുമില്ല. മാന്യമായ വേഷം തന്നെയാണല്ലോ. പര്‍ദ്ദ എന്നുപറയുന്നതും നൈറ്റി പോലെതന്നെയാണല്ലോ ഇരിക്കുന്നത്. വിദേശികളായതുകൊണ്ട് എന്തായാലും ആള്‍ക്കാര്‍ ശ്രദ്ധിക്കും.
@Midhun-tommy-Muhammad
@Midhun-tommy-Muhammad 7 месяцев назад
True
@Klk1947
@Klk1947 7 месяцев назад
വളരെ നല്ല വീഡിയോ നമ്മുടെ നാടിൻ്റെ പ്രശസ്തി വാനോളം ഉയരട്ടെ good luck
@sherif.hussain909
@sherif.hussain909 7 месяцев назад
Hicth aciking nomad vlog , ലെവൽ സൂപ്പർ ബദല് അരുമേ ഇല്ല ,,, മറ്റെല്ലാം luxury ആസ്വദിച്ച cityil കറങ്ങി എല്ലാവരും കണ്ടതെ കാണിച്ചു പോകുന്നു, മഹീൻ Different from others ❤ super
@kasy6071
@kasy6071 7 месяцев назад
Exactly
@balkeessadik5075
@balkeessadik5075 7 месяцев назад
സഹോ നിങ്ങൾക് കരോളായോട് ആണല്ലേ കൂടുതൽ ഇഷ്ട്ടം. 😁 അവർ നല്ല cute ആണ് നല്ല പെരുമാറ്റവും 👍🏻
@doxbiy8989
@doxbiy8989 7 месяцев назад
Ekka ആണ് കൂടുതൽ സുന്ദരി
@sajips7629
@sajips7629 7 месяцев назад
caring കൂടുതൽ വേണ്ടത് അവർക്കാണ് -❤ മറ്റുള്ള രണ്ടും എങ്ങനെയും ജീവിച്ചോളും -❤ അതാണ് ശരിയായ നടപടിയും എന്നാണ് എൻ്റെ വിലയിരുത്തലും ❤
@unaiskareemvlogs
@unaiskareemvlogs 7 месяцев назад
പ്ലീസ് ആരും തല്ലു കൂടരുത് 😂😂
@user-pp4uq1tt1t
@user-pp4uq1tt1t 7 месяцев назад
@@unaiskareemvlogs😂😂
@peepee2763
@peepee2763 7 месяцев назад
ആഹാരകാര്യത്തിൽ കരോളിനയെ കൂടുതൽ Care ചെയ്യണം. മീനും ഇറച്ചിയും കഴിക്കാത്ത താന്ന്.
@judewilson101
@judewilson101 День назад
ഇവരേയും, ഞങ്ങളേയും, എല്ലാവരേയും സന്തോഷിപ്പിക്കുന്ന താങ്കളേ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വളരെ നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
@rangithpanangath7527
@rangithpanangath7527 7 месяцев назад
അങ്ങനെ നമ്മുടെ കൊച്ചു കേരളത്തിന്റെ ഭംഗി അവരും കാണട്ടെ 👍👌👌👌❤️
@chittilappillyjoy582
@chittilappillyjoy582 7 месяцев назад
നമ്മുടെ കൊച്ചു കേരളത്തിൻ്റെ ഭംഗി അല്ല, അവസ്ഥ കണ്ടിട്ട് അവർക്ക് സങ്കടം തോന്നുന്നുണ്ടാവും. തായ്‌ലൻഡ്, ജർമനി, ബ്രിട്ടൺ അവിടത്തെ ഗ്രാമമായലും, സിറ്റി ആയാലും, ബീച്ച്, പാർക്ക് എവിടെ ആയാലും ആ ഒരു ഭംഗി നാട്ടിൽ ഉണ്ടാവാൻ കേരളം ഇനിയും നൂറു വർഷം മുന്നോട്ട് പോകണം. കേരളം അവർക്ക് ഒരു മറ്റൊരു ഉഗാണ്ട എത്ര ഉള്ളോ.
@raimukambar9851
@raimukambar9851 7 месяцев назад
Eppozhenkike porth oru rajayathe ponam😂
@muhammedashik7480
@muhammedashik7480 6 месяцев назад
❤​@@chittilappillyjoy582
@Jasuzs
@Jasuzs 7 месяцев назад
ഇതാണ് ടൂറിസം. നമ്മുടെ കൂടെ ജീവിച്ചിട്ട് നമ്മുടെ നാട് ചുറ്റിക്കാണുന്നു. ജീവിതവും.
@shanavas59
@shanavas59 7 месяцев назад
മുതുമണിയെ 𝕖𝕜𝕜𝕒 ചിലസമയത് അലോൺ ആവുന്നുണ്ട് കൂട്ടിപ്പിടി 😊❤❤❤
@muhammedfaris5585
@muhammedfaris5585 7 месяцев назад
ശരിയാ എനിക്കും തോന്നി
@AjmalAbdullah-kg1ud
@AjmalAbdullah-kg1ud 7 месяцев назад
Ys
@rafirayan9950
@rafirayan9950 7 месяцев назад
ഇങ്ങനെ ഉള്ള ഫ്രണ്ട്സിനെ കിട്ടാൻ തന്നെ വളരെ പ്രയാസം ആണ് നമ്മുടെ നാടും നാടിന്റെ ഭംഗിയും അവർക്ക് ഇഷ്ടം ആയതിൽ സന്തോഷം എല്ലാ വിധ ആശംസകൾ മാഹീൻ ചില സൗഹൃദങൾ അങ്ങനെ ആണ് രക്ത ബദ്ധങ്ങളെക്കാൾ ആഴം ഉണ്ടാകും 👍👍👍👍🌹🌹🌹
@user-em2br9qd6n
@user-em2br9qd6n 7 месяцев назад
ഇത്ര ലോങ്ങ് വീഡിയോ ആയിട്ടും ഇത് മടുക്കുന്നില്ല വീണ്ടും വീണ്ടും കാണാൻ തോന്നുന്നു വെറുപ്പിക്കൽ ഇല്ലാത്ത യൂട്യൂബ്❤❤❤👍👍👍👍
@RJMALLUVLOGS
@RJMALLUVLOGS 7 месяцев назад
മഹീൻ ഇങ്ങനെ ഉള്ള dialy long വീഡിയോ സ്ഥിരം ഇട്ടാൽ.. താങ്കൾക്ക് ആവും travel vlogers ഏറ്റവും കൂടുതൽ reach and subscribers... Continue
@abdullahfia3119
@abdullahfia3119 7 месяцев назад
ഏതൊരു മതത്തിൻറെ തീർത്ഥാടന കേന്ദ്രം ആയിരുന്നാലും അതിൻറെ തായ് വസ്ത്രധാരണത്തോടുകൂടി പോവുക super 💖❤️💝
@user-je9ky2tk4o
@user-je9ky2tk4o 7 месяцев назад
മഹി ബ്രോ എക്കയ്ക്ക് എന്തോ മൂഡൗട് തുടങ്ങിയിട്ടുണ്ട്... നീ പൊളി ആയോണ്ട് അത് മാറ്റും എന്ന് അറിയാം... എക്ക പൊളി ആണ്... കരോള വേറെ ടൈപ് ആണ്... എക്ക എന്നും എക്ക ❤️❤️❤️❤️
@iloveindia1076
@iloveindia1076 7 месяцев назад
ഇതൊക്കെ കാണുമ്പോൾ നമ്മുടെ ജാതിയും മതവും ഭാഷയും ദേശവും ഒക്കെ എടുത്ത് തോട്ടിൽ കളഞ്ഞു ഒന്നായി തീരുന്ന ഒരു കാലം സ്വപ്നം കാണുന്നു
@NisamudheenNisam-ie9tt
@NisamudheenNisam-ie9tt Месяц назад
ജാതിയും മതവും ഭാഷയും സംസ്‍കാരവും, ഭക്ഷണവും, കളറും ഒക്കെ വേണം മനുഷ്യനെന്ന നിലയിൽ പരസ്പരം ബഹുനിക്കുക. ... മതവും നിരീശ്വരവാദവും ഒരുപോലെ പ്രശ്നമവുന്നത് മനുഷ്യത്തം ഇല്ലാതാവുന്നതാണ്. മതത്തിന്റെ ലയനമല്ല വേണ്ടത് തന്റെ തന്റെ മതത്തിലും വിശ്വാസത്തിലും അടിയുറച്ചു കൊണ്ട് മനുഷ്യൻ എന്ന്നിലക്ക് പരസ്പരം സഹായിക്കുക സംരക്ഷിക്കുക. ഞങ്ങളെ നാട്ടിൽ ഒരു ഹിന്ദു സഹോദരന്മാർക്ക് അസൂകങ്ങൾ ,പ്രശ്നം വരുമ്പോൾ വെള്ളിയാഴ്ചകളിലും അവർക്കു വേണ്ടി പ്രാർത്ഥന, പിരിവ്, മരുന്ന്, ബിരിയാണി ചലജ്, ബക്കറ്റ് പിരിവ് ഇടക്ക് നടന്ക്കുന്നു. .,നാട് തന്നെ അത് ഏറ്റ്എടുത്തു. മനുഷ്യനെ മനുഷ്യനായി കാണുക. നാടിന് ഒരു കുഴപ്പവും ഇല്ലാ തിർപ്പൻ വർഗീയ വിഷങ്ങൾ ശുദ്ധമായ വെള്ളത്തിൽ ഒരു തുള്ളി വിഷം ഇട്ട് മാലിന്യമാക്കുന്ന പോലെ അവരുടെ പ്രവർത്തി. തീട്ടം പൊളിറ്റിക്സ് ഇത്തരം കോമരങ്ങളെ സംരക്ഷിച്ചു പോരുന്നതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. എല്ലാ ജാതിക്കാരും ഒരു യൂണിയൻ ഉണ്ടാക്കി ഒറ്റക്കെട്ടായി ഇവരെ ഒതുക്കിയാൽ പ്രശ്നം ക്ലോസ്. എലിയെ പേടിച് ഇല്ലം ചുടണ്ട 🎉🎉🎉
@Roaring_Lion
@Roaring_Lion 7 месяцев назад
ബാക്കിയെല്ലാം രസമായിരുന്നു😊 പള്ളിയിൽ അത്രയും ആളുകൾ കൂടുന്ന ഫങ്ക്ഷന് നൈറ്റി ഇടിച്ചു കൊണ്ടുപോയത് മാത്രം ഒരു വേണ്ടാത്ത ഐറ്റം ആയി തോന്നി😢 പിന്നെ അതിന് ക്ഷമ ചോദിച്ചത് കൊണ്ട് ഒന്നും പറയാനില്ല 😊നല്ല വീഡിയോ❤
@mohammednazar4049
@mohammednazar4049 7 месяцев назад
ആ പള്ളിയിൽ നടക്കുന്നതോന്നും ഇസ്ലാമുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് പിന്നെ ഏതു ഡ്രസ്സ്‌ ആയാൽ എന്താ
@billiegaming6858
@billiegaming6858 7 месяцев назад
ഇതൊക്കെ ആണ് friendship💯😍
@mydrivingdream1636
@mydrivingdream1636 7 месяцев назад
Good command
@goodspirit5747
@goodspirit5747 6 месяцев назад
​​@@mydrivingdream1636linux command or windows🤣
@recklessmallu3175
@recklessmallu3175 7 месяцев назад
Happy to see the way you’re hosting them❤️🇮🇳
@renyrajanjames
@renyrajanjames 7 месяцев назад
ഇത്രയേറെ കണ്ടിട്ട് ഇഷ്ടം തോന്നിയ വേറെ എപ്പിസോഡ് ഉണ്ടോ enn അറിയില്ല. Super 😍😍😍😘😘😘
@saamsaam
@saamsaam 7 месяцев назад
നീ പൊളിയാണ് മോനെ എന്നും നാലര മണി ആവാൻ കാത്തിരിക്കും
@user-su2up9jl8g
@user-su2up9jl8g 7 месяцев назад
മച്ചാനെ ഇപ്പോൾ കേരളത്തിൽ വന്നശേഷമുള്ള വീഡിയോസ് എല്ലാം അടിപൊളി കേരളാ സെറ്റ് സാരി അടിപൊളി
@izana944
@izana944 7 месяцев назад
Eccha is looking so cute in every dress😊
@rahulraghavan7209
@rahulraghavan7209 7 месяцев назад
എക്കയെ കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും വീഡിയോ കാണുന്നവർ ഉണ്ടോ 😁
@user-sc8qq6cf8q
@user-sc8qq6cf8q 7 месяцев назад
മാഹീനെ ആ കരോളെ ഇനി അങ്ങോട്ടുള്ള എല്ലാ ട്രിപ്പിലും കൂട്ടണം നിങ്ങൾ രണ്ടും സൂപ്പർ ആണ്
@zenspirit3576
@zenspirit3576 7 месяцев назад
പക്ഷെ ആൾ ഒരു പാവം ആണെന്ന് തോനുന്നു. സൈലന്റ് ടൈപ്പ്. ഒരു ഓളം വേണേൽ ഏക്ക വേണം
@user-tn2xx2wu3z
@user-tn2xx2wu3z 7 месяцев назад
കിട്ടാത്ത മുന്തിരി പുളിക്കും സേട്ടാ
@ameen6915
@ameen6915 7 месяцев назад
But എക്ക ആണ് വൈബ്
@jayaprakashn452
@jayaprakashn452 2 месяца назад
വിദേശികളെ മലയാളത്തി ന്റെ ഭക്ഷണവും സംസ്കാരവും തനി നാട്ടിന്‍പുറത്തെ ചുറ്റു പാടും പഠിപ്പിച്ചു അവര്‍ ഏറെ സന്തോഷവും ആഹ്ലാദത്തിലു മാണ് .വളരെ ഹൃദ്യമായ എപ്പിസോഡ് ഒരുപാട് കാര്യങ്ങള്‍ കാണിച്ചുതന്നു ❤❤❤❤❤ സന്തോഷം.ഒപ്പം നന്ദിയും അറിയിക്കുന്നു...
@User34578global
@User34578global 7 месяцев назад
പെണ്ണെന്നു പറഞ്ഞാൽ വെറും ലൈംഗിക വസ്തുവായി മാത്രം കാണുന്ന ചില പ്രത്യേകതരം മനോരോഗം ഉള്ള മലയാളികൾക്ക് വേണ്ടി മാത്രമായി മാഹിൻ ഈ വീഡിയോ സമർപ്പിക്കാം
@kasaragodkal148
@kasaragodkal148 7 месяцев назад
സൂപ്പർ വീഡിയോ ഇതുപോലെ ഒരു ബ്ലോഗിലും കാണാൻ സാധിക്കില്ല പറയാൻ വാക്കുകളില്ല സൂപ്പർ❤❤❤❤❤
@mohamedhishammp
@mohamedhishammp 7 месяцев назад
മാഹീന്റെ സംസാരം നല്ല രസമുണ്ട് ❤
@minhaworld431
@minhaworld431 7 месяцев назад
സാരമില്ല... സംഭവിച്ച തെറ്റിൽ ക്ഷമ ചോദിക്കാൻ കാണിച്ച മനസ്സുണ്ടല്ലോ 👍
@sreedevikc
@sreedevikc 7 месяцев назад
Very interesting video. I did enjoy it. The three...lovely girls are the centre of attraction. Their cutness became doubled in Kerala traditional outfits!👌 Thank you Maheen for this wonderful video.🙏💜💜💜
@Fhcuts_13
@Fhcuts_13 7 месяцев назад
Bruh you deserve more likes and views❤
@hameedmundoor3231
@hameedmundoor3231 7 месяцев назад
ഉമ്മ അതിഥികളെ സ്വീകരിക്കുന്ന രീതി സൂപ്പറാ. 🎉🎉🎉🎉
@Chakuss
@Chakuss 7 месяцев назад
U r absoluuuuuuuuuute no.1vloggger ......ninte vlogginu adddictaanu ....ellladivasavum kaaathu nilkum .....super bro ....evar valiya bagyavaanmar ...oru suhruthinte family kuudey motham join akaaan patttuka ennath eee videshi vanithakk kittiya valiya bagyam
@i_zeeza
@i_zeeza 7 месяцев назад
നല്ല രസം ഉണ്ട് അവാർഡ്സ് സന്തോഷം കാണാൻ 😻👍
@Workhard762
@Workhard762 7 месяцев назад
I'm addicted to ur vlogs. Firstly I watched ur Nepal vlogs before 2 years. In these 2 years u r totally changed through ur experience ❤❤
@amithaamithae2654
@amithaamithae2654 7 месяцев назад
The 3of them never ever forget the memory of kerala moments❤❤❤
@elizabethsusanraju4477
@elizabethsusanraju4477 7 месяцев назад
Ekka is the olam ( energy booster)of this gang.
@smysuhailkhan
@smysuhailkhan 7 месяцев назад
Pwoli . No words to describe . I became your fan
@rajeshnair7486
@rajeshnair7486 7 месяцев назад
പെൺകുട്ടികൾ കൂടി വന്നതോടെ പരിപാടി അടിപൊളി വളരെ രസമായി
@sujathas2419
@sujathas2419 7 месяцев назад
ഒത്തിരി ഇഷ്ടം ആയി സൂപ്പർ ❤
@thahirsm
@thahirsm 7 месяцев назад
ആഹാ എന്ത് മനോഹരം ❤❤❤❤❤be happy ❤❤
@forever470
@forever470 7 месяцев назад
African യാത്ര തുടങ്ങിയതിൽ പിന്നെ വീഡിയോ കാണാറില്ലായിരുന്നു ഇപ്പോൾ നാട്ടിൽ എത്തിയപ്പോൾ വീണ്ടും കാണാൻ തുടങ്ങി
@greeshmarajesh3693
@greeshmarajesh3693 7 месяцев назад
We are very much love ekka and karola like maheen ❤❤❤
@mujibrahiman1231
@mujibrahiman1231 7 месяцев назад
മാഹിൻ നീ നിനക്ക് തെറ്റുകൾ തിരിച്ചു അറിയാൻ സാധിച്ചുവല്ലോ.. Don't worrying.. പള്ളിയിൽ പോകുമ്പോൾ ശെരിക്കും മാന്യത വേണം.. അത് മനസ്സിലാക്കിയല്ലോ. Ok. എല്ലാം അടിപൊളി. അക്കയും. കാറോളയും. ആ പുതിയ കുട്ടിയും. പ്രത്യേകിച്ച് നിന്റെ എല്ലാം ഫാമിലിയും നല്ല സപ്പോർട്ട്. സ്വീകർച്ചത്. 🌹🌹🌹🌹supper👍🏼
@Midhun-tommy-Muhammad
@Midhun-tommy-Muhammad 7 месяцев назад
🤦🤦🤦നൈറ്റി ആൻഡ് പർദ്ദ ഒരേ പോലെ ലുക്കാണ് 🤷🏾‍♂️🤷🏾‍♂️🤷🏾‍♂️🤷🏾‍♂️He did not do anything wrong ക്ഷമ ചോദിക്കേണ്ട ഒരു ആവശ്യവുമില്ല
@jamalponnani1651
@jamalponnani1651 19 дней назад
❤❤❤❤😂 ശരിക്കും enjoy ചെയ്തു ഇത്ര രസമായ video വേറെ കണ്ടിട്ടില്ല❤
@kabeertkabirtkabeertkabirt6773
@kabeertkabirtkabeertkabirt6773 7 месяцев назад
ഇതുപോലെ മിനിമം 30 മിനിറ്റിൽ കൂടുതലുള്ള വീഡിയോ ഓരോ എപ്പിസോഡിലും വേണം.. എന്നാലേ അതിനൊരിതുള്ളൂ ❤
@faisalsalmu
@faisalsalmu 7 месяцев назад
അളിയൻ ചുള്ളൻ 😅👍👍
@akhilknairofficial
@akhilknairofficial 7 месяцев назад
കേരള videos പൊളി ആവുന്നുണ്ട് മാൻ.. Keep going ❤️❤️
@biju575
@biju575 7 месяцев назад
Now your vlog is watching very interesting and happy to see you all of them
@Kennyg62464
@Kennyg62464 7 месяцев назад
മാഹിനും സംഘത്തിനും അഭിനന്ദനങ്ങൾ 😜🥰...........കേരളത്തിന്റെ ഭംഗി അവരും കാണട്ടെ 👍👌👌👌❤
@raihankuttan
@raihankuttan 7 месяцев назад
Mallu travler kenny chayan hi
@basheerahbasheerah1979
@basheerahbasheerah1979 6 месяцев назад
മാഹിന്റെയും കുടുംബത്തിന്റെയും സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു super 💕💕💕👍👍👍
@theekmtraveller
@theekmtraveller 7 месяцев назад
നാട്ടിലെ വ്ലോഗ് നല്ല രസമുണ്ട് 👍
@Isd868
@Isd868 7 месяцев назад
Ekka happy& cool 😅 Carol very sympathetic girl
@fasilmuhammed254
@fasilmuhammed254 7 месяцев назад
pure happinesss brother..u are so diffrrnt❤
@DayWithFenzi
@DayWithFenzi 7 месяцев назад
Carola is so cute ❤
@VIDESHIVLOGS-jd2cy
@VIDESHIVLOGS-jd2cy 7 месяцев назад
No problem they are wearing maxi’s they are the atracción that’s peple keep looking at you guys and this is Kerala 😊😊😊
@ashiqmoideen6044
@ashiqmoideen6044 7 месяцев назад
I think Carola loves you Mahin.. You should visit Austria, Halstatt, Salzburg with her once, hopefully👍🏻
@Solotraveller736
@Solotraveller736 2 дня назад
Bro.... കൂട്ടുകൂടാനും, സ്നേഹിക്കാനും കൂടെ ഒരുപാട് പേർ ഉണ്ടാകുമ്പോൾ ജീവിതം എത്ര happy ആയിരിക്കും... Broഒരുപാട് അസൂയ തോന്നുന്നു... എനിക്ക് 32 countries കാണാനുള്ള ഭാഗ്യം ഉണ്ടായി... പക്ഷെ.. നമുക്ക് ആ countries കിട്ടുന്ന ഒരു സൗഹൃദം... എനിക്ക് experience ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല...... God bless you.... Brother
@Bronzkyma433
@Bronzkyma433 7 месяцев назад
Carolakk maheenod entho oru crush pole. Oru feeling
@jafarsha8601
@jafarsha8601 7 месяцев назад
എനിക്കും തോന്നി
@sajips7629
@sajips7629 7 месяцев назад
caring കൂടുതൽ വേണ്ടത് അവർക്കാണ് -❤ മറ്റുള്ള രണ്ടും എങ്ങനെയും ജീവിച്ചോളും -❤ അതാണ് ശരിയായ നടപടിയും എന്നാണ് എൻ്റെ വിലയിരുത്തലും❤
@Bronzkyma433
@Bronzkyma433 7 месяцев назад
@@sajips7629 enikkum thonniyath angane aanu. Oru silent love. Alle.
@zenspirit3576
@zenspirit3576 7 месяцев назад
മാഹീന് തിരിച്ചും തോന്നി പക്ഷെ ഒരു വാത്സല്യം ഫീൽ ആണ് കരോള യോട്.
@SandhyaAdimaya-cn9vd
@SandhyaAdimaya-cn9vd 7 месяцев назад
എപ്പോഴും ബൈക്കിൽ കയറ്റുന്നതും ഇപ്പോൾ പരച്ചൂട്ടിൽ കയറിയതും അവരോടൊപ്പം
@mohammedrafi8020
@mohammedrafi8020 7 месяцев назад
ഒരു ഓഫ്‌ റോഡ് എക്സ്പീരിയൻസും ആകാമായിരുന്നു എങ്കിലും നല്ല രസമുണ്ട് ആസ്വദിച്ചു കാണുന്നു എല്ലാ വീഡിയോയും
@parvathi2525
@parvathi2525 7 месяцев назад
എന്തിനാ off road. PWD road ഇഷ്ടം പോലെ ഇല്ലേ 😅
@Bronzkyma433
@Bronzkyma433 7 месяцев назад
Respect you bro. Good luck. Keep going on.
@Bingoffz
@Bingoffz 7 месяцев назад
Ekka confidence awff😮‍💨🖤
@mycraftyard
@mycraftyard 2 месяца назад
Ekka is soo charming
@Mallu.iranian.family
@Mallu.iranian.family 7 месяцев назад
I really enjoy this vlog 😅😅 and i love kerala too❤
@Pkd.99
@Pkd.99 7 месяцев назад
Welcome to kerala❤
@minnakutyyy517
@minnakutyyy517 7 месяцев назад
Ekka fann❤❤❤❤ekka vere levala❤❤❤
@Vishnu_984
@Vishnu_984 7 месяцев назад
Thalisa is so attractive look❤😍
@coolbuddy5156
@coolbuddy5156 7 месяцев назад
Just 🔥
@ansarianu9586
@ansarianu9586 7 месяцев назад
അടിപൊളി ആണല്ലോ... അവിടെ പോകണം എനിക്ക് പറക്കണം.. 😊
@user-qz7nh8il9v
@user-qz7nh8il9v 7 месяцев назад
Next vlog manaliii... Polikkum mahi broo❤😊
@TheCpsaifu
@TheCpsaifu 7 месяцев назад
Maheen ❤ Happy to see u with 3 🌹
@ashwinraj9821
@ashwinraj9821 7 месяцев назад
ikka is a divine vibe ❤❤😍😍
@arun_mathew
@arun_mathew 7 месяцев назад
Ekka alle 😂
@kmkriskm
@kmkriskm 7 месяцев назад
mammookka 🔥♥
@ShihazkShihab
@ShihazkShihab 7 месяцев назад
ekka is different😮‍💨❤️
@aboobacker.sidheek
@aboobacker.sidheek 7 месяцев назад
Ekkak nalla positive mind aan .swantham kamukan thechitt poyittum chirichukond karanyavalan ekka
@ShilpaNav
@ShilpaNav 7 месяцев назад
Nice jolly vlog . Liked it
@__ABZ
@__ABZ 7 месяцев назад
Your Amazing Man ❤
@MasterGamerbyfire
@MasterGamerbyfire 7 месяцев назад
Akka fans 🎉🎉🎉
@shahulhameed-xc1to
@shahulhameed-xc1to 6 месяцев назад
Maheen, Such a joy and nice feeling seeing your videos brother. Just sooo amazingly lovely
@sherinepapali1887
@sherinepapali1887 7 месяцев назад
Ekka looks beautiful in saree
@rajabalinaizam7800
@rajabalinaizam7800 7 месяцев назад
_Your vlog is soooopper special from other vlogers. This experience is great. Your friends experience is alos awesome and amazing. We all really addicted and loving too much. Kerala episode is very special. We well enjoying your daily vedios, I'm requesting you need more and more than kerala days experience vlogs......_ 🎉❤😊
@Hellboyx666
@Hellboyx666 7 месяцев назад
Big fan of ekka ❤
@jijinraj795
@jijinraj795 7 месяцев назад
I like the way you hosting the foreign guest
@afsaldq5098
@afsaldq5098 7 месяцев назад
നീ വേറെ വൈബ് ആണ് muthew ❤🔥🔥🔥❤️❤️
@sreekumarbhaskaran5268
@sreekumarbhaskaran5268 7 месяцев назад
Beautiful and excellent video.
@ashifabu4114
@ashifabu4114 7 месяцев назад
So good and fun bro really liked everyone in this video
@cprijesh
@cprijesh 7 месяцев назад
Awesome group ❤❤❤
@PeterMDavid
@PeterMDavid 7 месяцев назад
ഒരടിപൊളി എപ്പിസോഡ് 👌❤️👍👍👍👍👍
@shahabassabu4368
@shahabassabu4368 7 месяцев назад
Very entertaining video mahin ❤❤
@dinnerstar2496
@dinnerstar2496 7 месяцев назад
Ecca Carola Thalisa Welcome to Kerala Nice to meet you
@user-rd8iu7my1h
@user-rd8iu7my1h 7 месяцев назад
😂😂😂
@okmshaheeraliofficial740
@okmshaheeraliofficial740 7 месяцев назад
13:25 ഏപ്രഭു...❤എക്ക മോള് വെള്ളം കുടിച്ചു...
@shoibnezn8490
@shoibnezn8490 7 месяцев назад
ഞൻ മാഹീന്റെ വീഡിയോസ് ഒന്നും കാണുന്നഅളല്ല പക്ഷെ ഇപ്പൊ കുറച്ചു day ആയി കണുന്നു പൊളി ❤
@saifudheensaifudheen2372
@saifudheensaifudheen2372 7 месяцев назад
ഇനി അഡിറ്റായിക്കോളും
@ibrahimkutty3781
@ibrahimkutty3781 7 месяцев назад
മാഹീനെ സമ്മതിച്ചു best cobination you merreg carola.
Далее
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19
Symmetrical face⁉️🤔 #beauty
00:15
Просмотров 4,5 млн
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19