Тёмный
No video :(

തകര്‍ച്ചയില്‍ അകപ്പെട്ടുപോകാതിരിക്കാന്‍ ഒഴിവാക്കേണ്ട ഏഴ് തിന്മകള്‍ Fr.Daniel Poovannathil. 

Catholic Media Gospel
Подписаться 128 тыс.
Просмотров 304 тыс.
50% 1

Omalloor Convention, 10-10-2018 Fr.Daniel Poovannathil
Video @ Gigi poovannakoickal. Please subscribe
this Channel for more videos and share this link.
/ @catholicmediagospel
catholicmedia.org/
/ catholicmedias
www.facebook.c...
www.facebook.c...
www.facebook.c...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@OmanaLazar-fe3yw
@OmanaLazar-fe3yw Месяц назад
ഈശോയെ ഈ വചന കേട്ടു കൊണ്ടിരിക്കുന്ന എന്നെയും എൻ്റെ കുടുംബത്തെയും ദൈവവിശ്വാസത്തിലും ദൈവസ്നേഹത്തിലും വളരാൻ കൃപ തരണമേ.
@OmanaLazar-fe3yw
@OmanaLazar-fe3yw Месяц назад
ഈശോയെ അച്ചൻ്റെ വചനം കേൾക്കുമ്പോൾ എന്നെ ഈശോ യെ വിശ്വസിക്കാനും മറ്റുള്ളവരോട് ദൈവ സ്നേഹത്തിൽ പെരുമാറുവാനും കൃപ തരണമേ
@OmanaLazar-fe3yw
@OmanaLazar-fe3yw Месяц назад
ഈ വചനം കേൾക്കുന്ന എന്നെയും എൻ്റെ കുടുംബത്തിലുള്ളവരെയും വിശ്വാസത്തിലും ദൈവസ്നേഹത്തിലും വളരാൻ കൃപ തരണമേ
@CeonpaulNZ2
@CeonpaulNZ2 Месяц назад
ദൈവം ഡാനിയേൽ അച്ഛനിലൂടെ എന്നെ പോലുള്ള എത്രയോ പേരെ തകർച്ചയിൽ നിന്ന് രക്ഷിക്കുന്നു.. അവിടുന്നു അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ സംരക്ഷിക്കട്ടെ
@maryjoseph3846
@maryjoseph3846 2 месяца назад
കർത്താവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും ശുദ്ധീകരിക്കണമേ
@VrindhasajanSajan-th4gi
@VrindhasajanSajan-th4gi Год назад
ഇശോയെ എന്റെ ഭർത്താവിനെയും മകളെയും മകനെയും അങ്ങേയുടെ തിരു രക്തത്താൽ ശുദ്ധിക രിക്കണമേ 🙏🙏
@sijishaju8719
@sijishaju8719 Месяц назад
ഈശോയെ നിയോഗങ്ങൾ സാധിച്ചുതരണമേ ആമ്മേൻ
@jijijoy9117
@jijijoy9117 Год назад
എൻ്റെ കർത്താവേ എന്നോട് കരുണ തോന്നേണമെ... എല്ലാ ആകുലതകളും മാറ്റി തരുവാൻ കൃപ undaakename
@alphonsaaugustine8980
@alphonsaaugustine8980 Месяц назад
ഈശോയെ ഈശോയെ ഞങ്ങൾക്ക് നല്ലൊരു ഭവനം തന്ന അനുഗ്രഹിക്കണമേ
@annmariacleetuscleetus8736
@annmariacleetuscleetus8736 Год назад
യേശുവേ എന്റെ പാപ ങ്ങൾ ക്ഷമിച്ച് എന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ട് തരണമേ🙏🙏🙏🙏🙏
@dulcetofdn5536
@dulcetofdn5536 Год назад
എന്റെ പൊന്നീശോയെ 🙏🏻🙏🏻നിന്റെ സ്നേഹം ഞങ്ങളിൽനിന്നും എടുത്തു കളയല്ലേ 🙏🏻🙏🏻🙏🏻അങ്ങയുടെ കൃപയും കാരുണ്യവുമില്ലാതെ ഞങ്ങൾക്ക് ജീവനില്ല നാഥാ 🙏🏻❤️ഈ ലോകത്തിൽ നിസ്സഹായരായി സഹായത്തിനു കേഴുന്നവരെ അങ്ങയുടെ ദൂതന്മാരെ അയച്ചു സഹായിക്കാൻ മനസ്സാകണേ 🙏🏻🙏🏻അങ്ങയുടെ തിരുരക്തത്തിന് എന്നേരവും സ്തുതിയും പുകഴ്ചയും ആരാധനയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻ഇതുവരെ അങ്ങുതന്നതിനെല്ലാം നന്ദിയുണ്ട് തമ്പുരാനെ 🙏🏻🙏🏻❤️❤️❤️ അച്ചനെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@nostalgia9997
@nostalgia9997 Год назад
കർത്താവേ നീ എനിക്ക് തന്ന വിവാഹം എന്ന കൂദാശയെ തകർക്കാൻ അനുവദിക്കരുതേ🥲
@shinejose1234
@shinejose1234 Месяц назад
ഈശോയെ കടബാധ്യത മാറ്റിതരണേ
@minimini3606
@minimini3606 2 месяца назад
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം
@vadackkalhouse1380
@vadackkalhouse1380 Месяц назад
ഈശോ നാളത്തെ കോടതി കേസ് അവിടുത്തെ തിരുപാദത്തിൽ സമർപ്പിക്കുന്നു. മാത്യു, ബിജു, അർജുൻ, വക്കീൽ, ജഡ്ജ്, പ്രോസീക്യൂട്ടർ എല്ലാവരെയും സമർപ്പിക്കുന്നു. ആമേൻ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി.
@beenashaji8816
@beenashaji8816 Год назад
എന്റെ ഈശോയേ, എനിക്ക് ക്ഷമിക്കാനും മറക്കാനും പലവിചാരം കൂടാതെ പ്രാർത്ഥിക്കാനും ബലി അർപ്പിക്കാനും ഉള്ള കൃപ തരണമേ. ആമേൻ🙏🙏🙏
@susanvictoria8456
@susanvictoria8456 3 года назад
കർത്താവെ എന്നെയും എന്റെ കുടുംബത്തെയും യൂജിൻ ബ്രിട്ടോ achaneyum സിസ്റ്റർ മെർസിലിനേയും ഷൈൻ സിസ്റ്ററിനെയും ഞങ്ങളുടെ അയൽക്കാരെയും ചർച്ചക്കാരെയും എല്ലാ പാപസാഹചര്യങ്ങളിൽ നിന്നും എല്ലാ വിനാശത്തിൽ നിന്നും കാത്തു കൊള്ളേണമേ അയ്‌സും ആരോഗ്യവും ദീർഘയുസ്സും തന്നു അനുഗ്രഹിക്കേണമേ 😢😢😢😢😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢🙏🙏🙏
@sheenarajan8497
@sheenarajan8497 29 дней назад
Thank you God,plse increase our faith to you
@sathivalsansathivalsan8476
@sathivalsansathivalsan8476 Год назад
ഈശോയെ എന്റെ കുടുംബത്തോട് കരുണ തോന്നണമേ
@vadackkalhouse1380
@vadackkalhouse1380 Месяц назад
ഈശോ, മരിക്കുന്നതിന് മുൻപ് മുഴുവൻ പാപങ്ങളും ഏറ്റു പറഞ്ഞു പരിഹാരം ചെയ്യാൻ അവിടുന്ന് എന്നോട് കരുണ തോന്നണേ. കർത്താവേ, രക്ഷക, വിമത മെത്രന്മാരെയും, പുരോഹിതരെയും, അൽമായരെയും അവിടുന്ന് മാനസാന്ദര പെടുത്തണേ. മാർപ്പാപ്പക്ക് കൂടുതൽ കൂടുതൽ പരിശുദാൽമാവിനെ നൽകണേ. ആമേൻ, ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി.
@moncy1578
@moncy1578 Месяц назад
നിങ്ങൾക് വേണ്ടയോ ഈ പരിശുദ്ധത്മാവ്. നാം ഓരോരുത്തരും പരുശുദ്ധത്മാവിന്റെ നിറവിൽ ആയിരിക്കണം.
@Rshaji5030
@Rshaji5030 Месяц назад
മറ്റുള്ളവരെ കുറ്റം വിധിക്കായതിരിക്കാനുള്ള കൃപയല്ലേ അതിലും ആവശ്യം. വിധിക്കല്ലേ please 🙏🏻🙏🏻🙏🏻
@Rshaji5030
@Rshaji5030 Месяц назад
സഭയിൽ സമാധാനം ഉണ്ടാവാൻ പ്രാർത്ഥിക്കാം 🙏🏻. എങ്ങനെ പരിഹരിക്കാം എന്ന് തമ്പുരാൻ തീരുമാനിക്കട്ടെ. അവിടുത്തേക്ക് നമ്മുടെ പ്ലാൻ, ഉപദേശംആവശ്യം ഇല്ലല്ലോ 🙏🏻
@anurks6145
@anurks6145 3 года назад
കർത്താവെ എന്റെ പാപങ്ങളും പൊറുത്തുതരേണമേ ആമേൻ 🙏🙏🙏
@jijijoy9117
@jijijoy9117 Год назад
കർത്താവേ എൻ്റെ പാപം പോക്കി എന്നെ ശുദ്ധി കരിക്കേണമെ
@alphonsaaugustine8980
@alphonsaaugustine8980 Месяц назад
ഈശോയെ സ്തുതി
@justinloius2313
@justinloius2313 Год назад
പാപിയായ എന്നെ ശുതീകരിക്കണേ 🙏🙏🙏
@BrigitGeorge-xv4fb
@BrigitGeorge-xv4fb 2 месяца назад
Karthave karuna ayirikaneme on me and my family.
@silbysilby2920
@silbysilby2920 Год назад
Amen
@marygeorge4646
@marygeorge4646 2 года назад
കർത്താവെ എന്റെ കാലിന്റെ വേദന മാറ്റിതരനെ ഹല്ലേലുയ
@macronmac6162
@macronmac6162 Год назад
ശുത്തീ കരിക്കേണ്ണമേ കർത്താവെ എന്നെ ശുത്തീ കരികെ നമേ ആമ്മേൻ 🙏🙏🙏🙏🌹🌹🌹
@edmundvjohnsonedmundvjohns2221
🙏🙏🙏🙏🙏🥲
@leenafernandez7929
@leenafernandez7929 5 лет назад
'കർത്തിവേ എന്റെ കുടുബത്തെ തകർച്ചയിൽ നിന്നും രക്ഷിക്കണെ എന്റെ തെറ്റുകൾക്ക് മാപ്പ് തരേണമേ ആമേൻ
@shreejaraju8585
@shreejaraju8585 2 года назад
Ty77777777788800 yt? o0o o oö
@aliciavadakel4672
@aliciavadakel4672 2 года назад
o⁹
@aniammaabraham8188
@aniammaabraham8188 Год назад
Ikil8😀loooo😀l
@aleenathomas8585
@aleenathomas8585 Год назад
Hallelujah hallelujah hallelujah hallelujah hallelujah hallelujah
@dulcetofdn5536
@dulcetofdn5536 Год назад
ആമേൻ. ഹാലേലൂയ.... ഹാലേലൂയ 🙏🏻🙏🏻🙏🏻
@leemajames4583
@leemajames4583 2 дня назад
Karthave njangalude mel karuna ayirikaname
@lifestyle-cy1kh
@lifestyle-cy1kh Год назад
Thank you Jesus praise the lord
@alphonsaaugustine8980
@alphonsaaugustine8980 Месяц назад
ഇശോയെ നല്ല ഭാവന തന്ന അനുഗ്രഹിക്കണമേ
@ceonalsillusions32
@ceonalsillusions32 Год назад
For the last 3years Iam daily reading Bible for 30 min because of Fr.Daniel. I feel so blessed.
@ponnammageorge4703
@ponnammageorge4703 2 года назад
God has chosen DANIEL ACHEN as the Prophet of this Period...Thank you JESUS
@sanathammajose870
@sanathammajose870 Год назад
Seeing this while studying. ❤ Jesus gives me success❤
@leyreenpauly7648
@leyreenpauly7648 Год назад
Lord Jesus save my family, come and fill with holy spirit lead us oh lord
@alphonsaaugustine8980
@alphonsaaugustine8980 Месяц назад
ഇശോയെന്റെ മക്കൾക്ക് രണ്ടുപേർക്കും പഠിക്കാൻ നല്ല ബുദ്ധിയും ശക്തിയും കഴിവും കൊടുത്ത് അനുഗ്രഹിക്കണം
@beenamathews455
@beenamathews455 5 лет назад
ശുദ്ധീകരിക്കണമേ എന്നെ ശുദ്ധീകരിക്കണമേ 🙏🙏🙏
@margretantony689
@margretantony689 10 месяцев назад
യേശുവേ നന്ദി യേശുവേ സ്തുതി ഹല്ലേലൂയാ യേശുവേ ആരാധന 🙏🙏🙏💅💅💅🌹🌹🌹💐💐💐
@sraneeciajoseph9191
@sraneeciajoseph9191 11 месяцев назад
Lord Jesus, all Glory & honour to you now & always . Jesus , anoint Fr. Daniel more & more to reach your word to the ends of the earth that the whole world may acknowledge you as Lord & savior . Praise you Jesus , alleluia .
@minimolani9074
@minimolani9074 4 года назад
God bless u daniel acha...
@jacinthaandrews4248
@jacinthaandrews4248 Год назад
Thank you Jesus Praise you Jesus 🙏
@melbinpoly3075
@melbinpoly3075 5 лет назад
Eeshoye njangalde kudumbathe sathanil ninnum rekshikyename......jesus we need u.....
@rajideepak3303
@rajideepak3303 2 года назад
love you Jesus Thank you Jesus 🙏🙏🙏🙏
@marsilinsupry2725
@marsilinsupry2725 Год назад
God bless you father pray for my family a powerful message thank you father 🙏🙏🙏🙏🙏🌹🌹🌹👋🙏🌹👋🙏
@Shakodan123
@Shakodan123 5 лет назад
I am hearing this xth time but still find it so v important & such a meaning ful message .Written & studies ech time I hear .So strong .Tnk you achan for bringing this need of repentance to all.Many are so stubbon declaring that they dont need repentance. Hope this reaches them .
@anoopeume2594
@anoopeume2594 Год назад
ഐ ലവ് യു ജീസസ് ആമേൻ
@ranijames8413
@ranijames8413 5 лет назад
Amen. Thank's father. May God bless you and all the others
@lukosebaby3972
@lukosebaby3972 Год назад
Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ and Ave Mariya Thanksgiving prayers 🙏
@leenaantony923
@leenaantony923 2 года назад
Thank you Jesus super massage Thank you Father 🙏please pray for us my family 😞🤲🙏💐
@jinudas7979
@jinudas7979 Год назад
Karthave ente papangal kshamikkename, njan anubhavikkunna rogangalil ninnum vishamangalil ninnum viduthal nalkane karthave, kai vidalle🙏🙏🙏
@jessykuruvilla196
@jessykuruvilla196 5 лет назад
Dearacha very nice speech god bless you
@sinnysunny3093
@sinnysunny3093 Год назад
Acha sthuthiyayirikyatte karthave ente kudumbathe thagarchayilnnum rakshikyaname enteyum maganteyum magaludeyum mattullavareyum thettugalkku mapputhraname hallelujah amen
@gracemani2537
@gracemani2537 4 года назад
Amen.Thank you father.sarikkum bible manasilakunna teaching anu ella speechum bible studyum.God bless
@anilashaji7938
@anilashaji7938 3 года назад
Enlightening bible class.
@TonyRappai
@TonyRappai Месяц назад
Jesus please heal me.
@tonygigi9003
@tonygigi9003 2 года назад
i am sending my spirit to all who watch this
@wilseyabraham247
@wilseyabraham247 Год назад
Eshuve sanbathika thakarchakali ninnum njangale rakshikaname
@aleykuttyvadakumchery5390
@aleykuttyvadakumchery5390 Год назад
Amen 🙏
@aneymathew1464
@aneymathew1464 3 года назад
Praise the lord. Thank you my lord for saving my soul through your cross. Amen., hallelluia. Thank u lord for blessing us with our Danielachan, who is an apostle of today.
@aleykuttydavid8115
@aleykuttydavid8115 5 лет назад
Great message thank you Acha
@abrahamchacko4686
@abrahamchacko4686 2 года назад
Thankyou Rev Father for this Great Revelation
@MERKAVA100
@MERKAVA100 4 года назад
I love you Jesus
@draw_vids
@draw_vids Год назад
Acho,please pray for our family.Amen
@lathalatha8001
@lathalatha8001 2 года назад
ഡാനിയേൽ അച്ഛൻ എന്റെ ജീവിതം മാറ്റി
@shovinbabu9681
@shovinbabu9681 Год назад
ഡാനിയേൽ അച്ഛനിലൂടെ ദൈവം ജീവിതം മാറ്റി അങ്ങനെയാണ് പറയുക
@vinowilson
@vinowilson Год назад
ദൈവത്തിനു മഹത്വം കൊടുക്കു... അച്ഛൻ ഉപകരണം ആയി
@mariyakuttymathai7580
@mariyakuttymathai7580 Год назад
@@shovinbabu9681 =.
@mariyakuttymathai7580
@mariyakuttymathai7580 Год назад
@@shovinbabu9681 മോ ,
@zeenamathew6887
@zeenamathew6887 Год назад
എനിക്ക് അച്ഛന്റെ ഫോൺ നമ്പർ തരാമോ
@johnsondevassy727
@johnsondevassy727 Год назад
Good Inspirational God's word.Thanks father
@augustinevinu7138
@augustinevinu7138 5 лет назад
Karthave ente kudumbathe rekshikkanamee
@raphaelpm891
@raphaelpm891 2 года назад
Thank You Jesus Praise You Jesus, Hallelujah Praise The Lord, Amen 🙏🙏
@rosittasss
@rosittasss Месяц назад
എന്റെ ഈ ശേ) യെ ആൽഫ യ്ക്കു വിസയ്ക്ക ഉള്ള പോപ്പർ വരുവാൻ പേണ്ടി പ്ര>ത്യേകം പ്രാത്ഥിക്കണമെ ആമ്മോൻ
@rosejoseph3334
@rosejoseph3334 Год назад
Acha, thank you.I love my Bible very much.
@krishnakrishna848
@krishnakrishna848 3 года назад
പ്രിയ ഫാദർ താങ്കളുടെ വാക്കുകൾ എല്ലാം ഒരുപാട് നന്മ മനുഷ്യനിൽ ഉളവാക്കുന്നതാണ്.. ജീസസ് പറഞ്ഞ കാര്യങ്ങൾ എല്ലാം അതുപോലെ പാലിക്കാൻ സാധിച്ചിട്ടില്ല എങ്കിലും എല്ലാഴ്പ്പോഴും അദ്ദേഹത്തെ കേൾക്കാനും പറ്റുന്ന പോലെ പാലിക്കാനും ശ്രമിച്ചിട്ടുണ്ട്.. സാധിച്ചിട്ടില്ല എങ്കിലും... പിന്നെ താങ്കൾ പറഞ്ഞ വിഗ്രഹരാധനക്കാരും ദൈവ രാജ്യത്തിനു പുറത്താകും എന്ന വാക്കുകൾ എന്നിൽ ഒരുപാട് വിഷമം ഉണ്ടാക്കി കാരണം ഞാൻ ഒരു കൃസ്ത്യാനി അല്ല എങ്കിലും ശ്രീ അയ്യപ്പനെ ഭജിക്കുന്ന പോലെ ശ്രീ കൃഷ്ണനെ ഭജിക്കുന്ന പോലെ അതേ വിശ്വാസത്തോടും ഭക്തിയോടും കൂടി ആണ് കർത്താവിനെയും ഭജിക്കുന്നത് അപ്പോൾ ഞാൻ എങ്ങനെ ആണ് ദൈവരാജ്യത്തിന് പുറത്ത് ആകുന്നത്....ഞാൻ ആത്മാർഥമായും ഭക്തിയോടും വിളിച്ചാൽ ജീസസ് വിളി കേൾക്കില്ലേ... കേൾക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം അതുകൊണ്ട് ഞാൻ ഇനിയും കർത്താവിൽ വിശ്വസിക്കും പ്രാർത്ഥിക്കും.
@johnthebaptist4426
@johnthebaptist4426 2 года назад
കർത്താവായ യേശുവിൽ വിശ്വസിക്കുകയും വിളിച്ചപേക്ഷിക്കുന്നവർ അന്യ ദേവന്മാരിൽ ശരണപ്പെടേണ്ട ആവശ്യമില്ല! ക്രൈസ്തവ വിശ്വാസികൾ അന്യദേവന്മാരിൽ നിന്നു സഹായം അന്വേഷിക്കുമ്പോൾ അവരുടെ കർത്താവിലുള്ള വിശ്വാസക്കുറവാണ് വ്യക്തമാക്കുന്നത്! രണ്ടു യജമാനന്മാരെ ഒരുപോലെ സേവിക്കാൻ എങ്ങനെ കഴിയും! കർത്താവായ സത്യ ദൈവത്തെയും പൈശാചികതയെയും ഒരേ സമയം സേവിക്കാൻ കഴിയില്ല! രണ്ടു വഞ്ചിയിൽ കാൽവച്ചു സഞ്ചരിച്ചാൽ അപകടം സുനിശ്ചിതം!
@sebastianfrancis380
@sebastianfrancis380 Год назад
നാൻ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്
@hoobiegamers4031
@hoobiegamers4031 Год назад
praise the Lord thank you Jesus kindly save me , my childrens and my family
@miniroy1295
@miniroy1295 5 лет назад
Praise the lord
@alphonsavarghese152
@alphonsavarghese152 2 года назад
Yessve,ente papanghal porukename ente makane madhapanathinte kuttukettilninnum viduvika ame 🙏njanghalodu karunkanikaname amean🙏🙏🙏
@joychembarathottam4089
@joychembarathottam4089 2 года назад
Amennn, praise the lord, halalujhaaa
@mosesmg1895
@mosesmg1895 Год назад
Thanks for preaching the word of GOD
@alicemathew6353
@alicemathew6353 4 года назад
Praise the Lord
@daisydaniel4531
@daisydaniel4531 Год назад
Holy spirit come up on us. Have mercy upon Jithin and Niithya Teresamol.JESUS I trust in you.Forgive my sins.
@rosarywarriors
@rosarywarriors 2 года назад
Praise the lord all for your life.
@anjuelsa5557
@anjuelsa5557 Год назад
Yeshuve sthothram
@bency3776
@bency3776 2 года назад
Thanks
@hariharipriya7987
@hariharipriya7987 5 лет назад
God bless u amen
@sofyanelson295
@sofyanelson295 Год назад
I love you Jesus amen 🙏
@dollyjames7271
@dollyjames7271 Год назад
എൻറെ മക്കൾ ദൈവവിശ്വാസ ത്തിലേ ക്ക് തിരിച്ചു വരാൻ എല്ലാവരും പ്റാർത്ഥിക്കണെ
@anishraj2208
@anishraj2208 2 года назад
Nanni daivame
@minipc8440
@minipc8440 Год назад
Eshoye Kudumbathile yellavarkum manasantharam nalkaname
@maryjosealphons
@maryjosealphons 5 лет назад
"For they trust to arms and acts of daring", he said , "but we trust in the almighty God, who is able with a single nod to strike down those who are coming against us, and even ,if necessary, the whole world".. 2 Maccabees 8:18
@Shakodan123
@Shakodan123 5 лет назад
Achn has a strong reminder & it is a strong promise
@tonygeorge5935
@tonygeorge5935 5 лет назад
Jesus Christ please give the divine to be with you
@ebbinshaji2060
@ebbinshaji2060 5 лет назад
Praise the LORD
@manojk5663
@manojk5663 3 года назад
I am really sorry jesus
@cijijose
@cijijose Год назад
Eeshoye ente kudumbathe kaathu kollaname
@sunisuni9298
@sunisuni9298 Год назад
🙏🙏
@jacinthaandrews4248
@jacinthaandrews4248 Год назад
Thank you Jesus 🙏 Amen
@George-mt7vn
@George-mt7vn 5 лет назад
Lord forgive our sins save my son from illness
@jamesmathew1532
@jamesmathew1532 Год назад
Aaa.. swarnapathram...kaaranam.....
@adhemslife4894
@adhemslife4894 2 года назад
Ave mariye.Haleluyya.amen
@marykutty6421
@marykutty6421 Месяц назад
Amen🙏🙏🙏
@mollyjoy3763
@mollyjoy3763 2 года назад
Amenthanksgod
@MargaretNirmal
@MargaretNirmal 5 дней назад
Plesae pray for me Amen 🙏🙏🙏🙏🙏🙏🙏
@susanphilip334
@susanphilip334 5 лет назад
God bless you please pray for my family and also two daughters marriage
@beenasebastian1533
@beenasebastian1533 5 лет назад
Father please pray for my children
@stellajohnson4746
@stellajohnson4746 Год назад
Pls pray for me father... For the peaceful life
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Construction site video BEST.99
01:00
Просмотров 314 тыс.
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32
The importance of thanksgiving. Fr Daniel Poovannathil
1:29:00
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41