Тёмный
No video :(

തക്കാളി ചെടി ഇലചുരുളൽ രോഗമോ, വാട്ടരോഗമോ ഇല്ലാതെ പെട്ടെന്ന് വളർത്തിയെടുക്കാൻ ഇത് ചെയ്താൽ മതി👌👌👌 

KADAKKALAMMA GRAFTING
Подписаться 20 тыс.
Просмотров 502
50% 1

kadakkalamma grafting

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@sharafudheennettoor5091
@sharafudheennettoor5091 5 месяцев назад
Thakkali pooviittu 2 months ayi But. Kaya vannilla😄😄😄
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 5 месяцев назад
പൊട്ടാഷ് എന്ന വളത്തിന്റെ കുറവ് കൊണ്ടാണ് ചെടികൾ കായ്ക്കുവാൻ കഴിയാതെ പോകുന്നത് ജൈവകൃഷിയിൽ നമ്മുടെ ചെടിക്ക് പൊട്ടാഷ് കിട്ടുന്നത് ചാരം ഉപയോഗിക്കുന്നതിലൂടെയാണ് നിർഭാഗ്യവശാൽ തക്കാളി ചെടിയുടെ ചുവട്ടിൽ ചാരം കൊടുത്തു കഴിഞ്ഞാൽ ചെടി പൂർണ്ണമായും ഇലകൾ മഞ്ഞനിറത്തിൽ ആയി പട്ടു പോകും അതുകൊണ്ടുതന്നെ എസ് ഓ പി എന്ന് പറയുന്ന സൾഫേറ്റ് ഓഫ് പൊട്ടാഷ് ഒരു എട്ട് ഗ്രാം ചാണകപ്പൊടിയിൽ മിക്സ് ചെയ്തു ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കുകയോ ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യണം ഗ്രോബാഗില്‍ ആണെങ്കിൽ അര ലിറ്റർ താഴെ വെള്ളത്തിൽ കലക്കി ഗ്രോ ബാഗ് നിറയെ നനയത്തക്ക വിധത്തിൽ ഒഴിച്ചുകൊടുക്കണം കാരണം ഒരു ലിറ്ററിൽ മിക്സ് ചെയ്ത് ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ ചുവടു വശത്തുകൂടി ആ വെള്ളം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് അര ലിറ്റർ വെള്ളത്തിൽ താഴെ എടുക്കാൻ പറഞ്ഞത് SOP വില കൂടുതലാണ് ജൈവകൃഷിയിൽ എസ് ഒ പി ആണ് കൂടുതൽ ചേർക്കുന്നത് ഇത് ജൈവകൃഷിക്കാർക്ക് വേണ്ടി മാത്രമായിട്ടുള്ളതാണ് എന്നാൽ രാസവളം ഉപയോഗിക്കുന്ന കൂട്ടുകാർക്ക് വളരെ എളുപ്പത്തിൽ കൊടുക്കാൻ പറ്റുന്നതാണ് മ്യൂറിറ്റ് ഓഫ് പൊട്ടാഷ് ഇത് കൊടുത്ത 15 ദിവസം കഴിയുമ്പോൾ ഒരു മൂന്ന് ഗ്രാം അതായത് അര ടീസ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് ചെടിയുടെ ഇലകളിലേക്കും തണ്ടുകളിലേക്ക് സ്പ്രേ പൂക്കൾ കരിഞ്ഞു പോകാതെ കായായി മാറും ചെടിയിൽ ധാരാളം പെൺ പൂക്കൾ ഉണ്ടാവുകയും ചെയ്യും പൂവിന്റെ വികസനത്തിനും നല്ലതുപോലെ പരാഗണം നടക്കുന്നതിനും ഇത് ഏറെ സഹായിക്കും ഇതിലൂടെ കായുടെ രുചി കൂടുകയും നല്ല വലിപ്പമുള്ള കായ്കൾ കിട്ടുകയും ചെയ്യും ഇനി രാസവളം ഉപയോഗിക്കുന്ന ആളാണെങ്കിൽ 10 ഗ്രാം മ്യൂറിറ്റ് ഓഫ് പൊട്ടാഷ് ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു കൊടുക്കാ അതുപോലെ ചുവട് ഭാഗത്ത് ചാണകപ്പൊടിയിലോ ആട്ടിൻ കാഷ്ടത്തിലോ മിക്സ് ചെയ്തു ചുവട്ടിൽ ഇട്ടശേഷം മേൽമണ് കൂട്ടിക്കൊടുക്കണം അതുപോലെ ചെടിയുടെ ചുവട് ഭാഗത്ത് അഴുകിത്തുടങ്ങിയ കരിയിലയും പൊടിഞ്ഞ കരിയിലെ യോ ചേർത്തു പുതയും വിട്ടുകൊടുക്കണം ഇത് ഗ്രോ ബാഗിലായാലും മണ്ണിൽ നടന്ന ചെടിയായാലും l പൊത അത്യാവശ്യമാണ് പുത കൊടുക്കുന്നതിലൂടെ മണ്ണിലെ സൂക്ഷ്മാണുക്കളുടെ വർദ്ധനവ് ഉണ്ടാവുകയും മണ്ണ് ജീവനുള്ളതാവുകയും ചെടിയുടെ ചുവട് ഭാഗത്തെ നനവ് നഷ്ടപ്പെടൽ ഒഴിവാക്കുവാൻ സാധിക്കും എല്ലാത്തിലും ഉപരി ആദ്യം കുമ്മായപ്പൊടി ചേർത്ത് ട്രീറ്റ് ചെയ്ത മണ്ണിൽ ആണ് ഏതൊരു ചെടിയും വളർത്തേണ്ടത് അതിനായി പുരയിടത്തിലാണ് നടന്നെങ്കിൽ ഒരു സെന്റിലേക്ക് തക്കാളി കൃഷിക്ക് മൂന്ന് കിലോഗ്രാം ഓളം കുമ്മായപ്പടി ചേർത്തിരിക്കണം ഇനി ഒരു ഗ്രോ ബാഗിലാണ് എങ്കിൽ കുറഞ്ഞത് 50 ഗ്രാം എങ്കിലും നല്ലതുപോലെ പൊടിഞ്ഞ കുമ്മായ പൊടി ചേർത്ത് ഇളക്കി 15 ദിവസം 50 ശതമാനം നനവിൽ വെച്ചതിനുശേഷം മാത്രമേ അതിൽ ചെടികൾ നടാവൂ അങ്ങനെ നട്ടാൽ മാത്രമേ തക്കാളി ചെടിക്ക് ആവശ്യത്തിനുള്ള കാൽസ്യം ലഭിക്കുകയുള്ളൂ കാൽസ്യം കിട്ടാതെ വരുമ്പോൾ ചെടികളുടെ വളർച്ച മുരടിക്കുകയും വലിപ്പം കുറഞ്ഞ തീരെ ചെറിയ കായ്കൾ ഉണ്ടാവുകയും ചെയ്യും അതുപോലെതന്നെ പൊട്ടാസ്യത്തിന്റെ അഭാവ ലക്ഷണമാണോ എന്നറിയാൻ ചെടിയുടെ ഇലകൾ സൈഡ് വശം കരിഞ്ഞ ഉള്ളിലേക്ക് കരിവ് കാണുന്നു എങ്കിൽ അപ്പോഴേ മനസ്സിലാക്കിക്കൊള്ളണം ചെടിക്ക് പൊട്ടാശിന്റെ കുറവുകൊണ്ടാണെന്ന് അതുപോലെ ചെടിയുടെ കായുടെ അറ്റത്ത് ഒരു ബ്രൗൺ നിറത്തിലുള്ള പാച്ചസ് വന്നു കഴിഞ്ഞാൽ അത് ചെടിയുടെ ചെടിക്ക് കാൽസ്യത്തിന്റെ കുറവുകൊണ്ടാണ് അങ്ങനെ കണ്ടാൽ നമ്മുടെ തക്കാളി ചെടിയുടെ ചുവട്ടിൽ നമ്മൾ പണ്ട് ബോർഡിൽ എഴുതി പഠിച്ചിരുന്ന ചോക്ക് പീസ് കിട്ടും ഇത് ഒന്നോ രണ്ടോ എണ്ണം ചെടിയുടെ ചുവടുഭാഗത്ത് ഊന്നി വച്ചിരുന്നാൽ slow release of calcium ചെടിക്ക് കിട്ടിക്കൊണ്ടിരിക്കും പിന്നെ രണ്ടാഴ്ച കൂടുമ്പോൾ ഫിഷമിനോ ആസിഡ് അഞ്ച് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളുടെ ഇലകളിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ ചെടിക്ക് നല്ല പച്ചപ്പ് കിട്ടുകയും ധാരാളം പൂക്കൾ ഉണ്ടാവുകയും കായ്കൾ ഉണ്ടാവുകയും ചെയ്യും ഇത്രയും പറഞ്ഞത് താങ്കളുടെ കൃഷി രീതി എന്താണെന്ന് അറിയാതെ ചോദിച്ചത് കൊണ്ടാണ് ഈ ചോദ്യത്തിന് ഉത്തരമായി ഇങ്ങനെ പറഞ്ഞത് ഇതൊക്കെ ചെയ്തു നോക്കൂ കൃത്യമായി തക്കാളി പൂവിടും കായ്ക്കും ഞാനെന്റെ തക്കാളിക്ക് ഇതെല്ലാം കൊടുത്തത് കൊണ്ടാണ് എനിക്ക് ഉണ്ടാകുന്നത്
Далее
Zombie Boy Saved My Life 💚
00:29
Просмотров 8 млн
would you eat this? #shorts
00:29
Просмотров 283 тыс.
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 266 тыс.
Zombie Boy Saved My Life 💚
00:29
Просмотров 8 млн