Тёмный

തക്കാളി ചോറ് ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ || Tomato rice malayalam||Thakkali choru 

Akkus Cooking
Подписаться 484 тыс.
Просмотров 3 млн
50% 1

#tomato rice malayalam
#thakkali chori

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 742   
@krishnapriya9461
@krishnapriya9461 4 года назад
പണ്ട് ഹോസ്റ്റലിൽ നിക്കുമ്പോ തക്കാളിചോറും ചിക്കൻകറിയും കച്ചംബറും അച്ചാറും spl food aayi tharumayirunnu
@archanak.s1372
@archanak.s1372 3 года назад
ആദ്യം കഴിച്ചപ്പോൾ ഒരുപാട് ഇഷ്ടപ്പെടുകയും😍🤤പിന്നീട് കഴിച്ചു മടുക്കുകയും ചെയ്ത ഒരു സാധനം from hostel
@elsonvarghese1255
@elsonvarghese1255 3 года назад
Ente ponnedave🤣
@vrindhac6173
@vrindhac6173 2 года назад
Ayyooooo ormippikkalleeee😂🙁
@bageesvlogs1125
@bageesvlogs1125 2 года назад
Ormipikarth
@archanak.s1372
@archanak.s1372 2 года назад
@@vrindhac6173 😹
@sharafudheenmkd2746
@sharafudheenmkd2746 2 года назад
🤔
@Ayzis_fantasy.
@Ayzis_fantasy. 2 года назад
എന്തു പറയണമെന്നറിയില്ല സൂപ്പർ ടേസ്റ്റ് ആയിരുന്നു. ഞാൻ പ്രഗ്നൻറ് ആണ്.അരിയാഹാരങ്ങൾ കഴിച്ചിട്ട് ഒരുപാട് നാളായി..എന്ത് കഴിച്ചാലും ശർദ്ദിക്കും.ഈ റെസിപ്പി ഉണ്ടാക്കി നോക്കി.ഇന്നാണ് ഞാൻ ആദ്യമായി വയറു നിറച്ച് ഭക്ഷണം കഴിച്ചത്.വളരെ നന്ദിയുണ്ട്.ഇത് ഉണ്ടാക്കിയപ്പോൾ മറ്റുള്ളവർക്കും ടേസ്റ്റ് നോക്കാൻ കൊടുക്കണമെന്നുണ്ടായിരുന്നു.എന്നാൽ ടേസ്റ്റ് കാരണം ഞാൻ തന്നെ മുഴുവനും കഴിച്ചു തീർത്തു.നെക്സ്റ്റ് ടൈം എല്ലാവരെക്കൊണ്ടും ട്രൈ ചെയ്യിപ്പിക്കും....❤️❤️❤️☺️
@nayanasibykanjirappallys4711
@nayanasibykanjirappallys4711 4 года назад
ടൊമാറ്റോ റൈസ് ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു ഈ വീഡിയോ നോക്കിയാണ് ഉണ്ടാക്കിയത്,, ഈ റെസിപ്പി ക്ക്‌ താങ്ക്സ്
@kani9664
@kani9664 3 года назад
ജീരകം നിർബന്ധം ആണോ
@akkuscooking808
@akkuscooking808 3 года назад
No
@kani9664
@kani9664 3 года назад
@@akkuscooking808 Thank you
@chithrasandeepmv5655
@chithrasandeepmv5655 3 года назад
👍
@akkuscooking808
@akkuscooking808 3 года назад
No
@AshaJacob123
@AshaJacob123 2 года назад
ഇന്ന് ഞാൻ തക്കാളി ചോറ്‌ ഉണ്ടാക്കി , റേഷൻ അരി കൊണ്ട്. ഒരു മുട്ട കൂടി ചിക്കിയിട്ടു. ഒരൽപ്പം നെയ്യും കൂടെ ഒഴിച്ചു. പറയാതിരിക്കാൻ കഴിയില്ല ചേച്ചി അടിപൊളി രുചിയായിരുന്നു. Thank you so much for this wonderful recipe 🙏
@raghulraj4560
@raghulraj4560 2 года назад
P
@bennychristopher5708
@bennychristopher5708 4 года назад
ഞാൻ ഇന്നലെ നൈറ്റ്‌ ആഹ്ഹ്ഹ് ഈ വീഡിയോ കണ്ടത്... ലോക്ക്ഡോൺ ആയതുകൊണ്ട് കുറച്ചു വെജിറ്റബിൾ മാത്രം മാറി മാറി കഴിച്ചു മടുത്തു.. ഇന്ന് ഈ ഡിഷ്‌ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല സൂപ്പർ ഏട്ടനും ഒത്തിരി ഇഷ്‌ടമായി 😊😄Thanks🙏🙏👍
@akkuscooking808
@akkuscooking808 4 года назад
Welcome 😍
@ratheeshm.c4911
@ratheeshm.c4911 3 года назад
സൂപ്പർ.ലോക്കഡോൺ സമയത്തെ വെറൈറ്റി. റേഷൻ അരി കൊണ്ടു ഉണ്ടാക്കി 😋
@devikaks9904
@devikaks9904 3 года назад
വെറുതെ ഇരുന്നപ്പോ ചുമ്മാ അടിച്ചു നോക്കിയതാ. പെട്ടന്ന് ഉണ്ടാക്കാൻ പറ്റി. സിമ്പിൾ style.. സൂപ്പർ..
@akkuscooking808
@akkuscooking808 3 года назад
Thanks
@aswinibiju697
@aswinibiju697 3 года назад
ഞാനും ഒന്ന് try ചെയ്തു supr ആയിരുന്നു 👌🏻👌🏻👌🏻👌🏻
@പാപ്പിപപ്പു
ആരും ലൈക്‌ ചെയ്യാത്തത് എന്താ..... മറന്നു പോയോ.... അതോ വീഡിയോ കണ്ടിട്ട് ഉടനെ തക്കാളി സാദം വെക്കാൻ ഓടിയോ.....👍
@ShyamKumar-uu6oq
@ShyamKumar-uu6oq 3 года назад
S u r right
@Messi-j5f
@Messi-j5f Год назад
😏
@rajeshalakkadan7707
@rajeshalakkadan7707 Год назад
😁
@appooskarthoosworld6563
@appooskarthoosworld6563 Год назад
😜
@jereenashaji7362
@jereenashaji7362 Год назад
Thakkali sadham vekkan pova 😁
@asrima_a_
@asrima_a_ 2 года назад
ഞാൻ ഉണ്ടാക്കി ഇന്ന് അടി പൊളി ആയിരുന്നു അച്ഛനും അമ്മക്കും ഇഷ്ട്ടപെട്ടു തക്കാളി ചോറ്😋😋
@prakashea8985
@prakashea8985 3 года назад
ടൊമാറ്റോ റൈസ് ഞാൻ ഉണ്ടാക്കി നോക്കി പൊളിയാണ് ഈ recipe കൊള്ളാം 😀
@alexandriya4019
@alexandriya4019 3 года назад
ഗരം മസാല ജീരക പോടീ ano
@binduvalsan1359
@binduvalsan1359 4 года назад
Njan ith boiled rice vech undackarund .kuttikalck schoolil koduthu vidan nallathanu .ithe pole egg rice undackam .kuttikalck ithellam koduthu seelippickam .egg rice cheyyumpol chillie powderinu pakaram pepper use cheyyam
@aswathypk3013
@aswathypk3013 2 года назад
ഞാനും കഴിച്ചിട്ടുണ്ട് tomato rise bangalore ജോലി ഉണ്ടായിരുന്നപ്പോൾ അതിന്റെ കൂടെ തേങ്ങ ചമ്മന്തി വെള്ള കളർ ഉള്ളത്(ദോശ, ഇഡലി ക്ക് കഴിക്കുന്ന ചമ്മന്തി ആണ് )നല്ല combination ആണ്. എന്തായാലും ഇത് ഇപ്പോൾ തന്നെ ഉണ്ടാകാൻ പോവാ
@anushkasuresh2891
@anushkasuresh2891 2 года назад
Kidilam recipie aanu..... Njn undakkii...... Ellarkum ishtaaii...... Tnx chechii.. 💕
@rajitharaghunathan
@rajitharaghunathan 8 месяцев назад
ഞങ്ങളും ഇന്ന് ഉണ്ടാക്കി സൂപ്പർ ടെസ്റ്റ് 👌👌👌👌
@sakunthalak8234
@sakunthalak8234 2 года назад
Mole innu ee video nokki ee rice undakitto kidu aayitund pettonnu undakam Superrrrrrr Thanks Dear
@fredymjose1540
@fredymjose1540 4 года назад
Parayanda karyangal ellam detail ayi paranju. Viewers nu doubt varunna tharathil onnum miss cheithilla. Nice presentation sistah... ❤️ And Regards from my mom too
@akkuscooking808
@akkuscooking808 4 года назад
Thanks 😍
@sajeevbismipanachamoodu8672
@sajeevbismipanachamoodu8672 4 года назад
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👌👌👌
@akkuscooking808
@akkuscooking808 4 года назад
Thanks 😍
@devamithraav4923
@devamithraav4923 3 года назад
Njanum undakki thakkali choru nallarasamundayirunnu sis okke kure thinnu ellavarkkum ishtappettu thanks chechii
@akkuscooking808
@akkuscooking808 3 года назад
😊
@renjusajansamuelraju1098
@renjusajansamuelraju1098 3 года назад
Nte chechyyyy....njan try cheythu.poli sadhanam aarunnu.orupaad ishttaei.superr eniyum ithupoleyulla recipes tharanam kto.👌👍
@akkuscooking808
@akkuscooking808 3 года назад
Okay thanks 😍
@theplanb8081
@theplanb8081 3 года назад
Chechi adipoli njan try cheythu good 👍
@KMCKALLAN
@KMCKALLAN 10 месяцев назад
Kuzhappam onumilla but 😢aavi kandilla😂😂
@sibik1753
@sibik1753 4 года назад
Try chaiyame👍
@akkuscooking808
@akkuscooking808 4 года назад
Ok 😍
@videowatcher3062
@videowatcher3062 3 года назад
അടിപൊളിയായിരുന്നു.. ബിരിയാണി കഴിക്കുന്നത് പോലെ തോന്നി👍👍👍👌👌👌
@pradeeptvmala268
@pradeeptvmala268 4 года назад
Ellarum nannayindu parayunnu Oru like kooda adichoode 1 st like enda vaka chechi😁
@akkuscooking808
@akkuscooking808 4 года назад
Thanks 😍
@pradeeptvmala268
@pradeeptvmala268 4 года назад
@@akkuscooking808 super tto indaki noki
@akkuscooking808
@akkuscooking808 4 года назад
Welcome 😍 😊
@aishwaryarajesh8599
@aishwaryarajesh8599 3 года назад
നഐ)
@nejiyahussain3499
@nejiyahussain3499 4 года назад
ഞാൻ തേടിയിരുന്ന ചോറ്😋😋😋
@thahak2539
@thahak2539 3 года назад
Njanu thediyirunna chore
@sanhaworld1646
@sanhaworld1646 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0QU2ZBpwx94.html
@miniprasannan8986
@miniprasannan8986 3 года назад
Njanum
@irin5552
@irin5552 3 года назад
ഇത് കണ്ടിട്ട് ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്👍
@raguramkandoth1964
@raguramkandoth1964 Год назад
Superb
@sadathali8257
@sadathali8257 4 года назад
Ithil ithiri egg cherthal super taste... pinne kurumulak podiiiiyum...
@sabuvarghese3108
@sabuvarghese3108 3 года назад
നല്ല ടേസ്റ്റ് ആയിരുന്നു. Thank you'
@elizabethjoshy292
@elizabethjoshy292 3 года назад
Thank you👍 tried it and came out really well, I added coriander and mint leaves.
@manojsonauly2835
@manojsonauly2835 2 года назад
Hhuuuu
@nishad8199
@nishad8199 3 года назад
7 വർഷം മുമ്പ് കർണാടക യിൽ പോയപ്പോ കഴിച്ചത് ഓർമയുണ്ട്. അതോർമ വന്നു ഉണ്ടാക്കാൻ വന്നതാ..
@raheem8825
@raheem8825 4 года назад
റമളാൻ മാസത്തിൽ കാണാൻ പറ്റിയ വീഡിയോ
@varghesemeckamalil3049
@varghesemeckamalil3049 3 года назад
Good presentation
@RevathiPakrukunju
@RevathiPakrukunju 11 месяцев назад
Njan kolakki😢 Njan thanne thinnendi vannu😒
@ThanksFreefire
@ThanksFreefire 7 дней назад
😂
@dggvvfcffbgfcddsf1363
@dggvvfcffbgfcddsf1363 2 года назад
Thakkali chorum thyrum adipoli comp aanu 😉
@ritanair9948
@ritanair9948 21 час назад
Very yummy😋😋😋😋😋😋😋 I will prepare this soon, thanks dear, it's too simple too ❤❤❤❤
@ahamedhamdan2159
@ahamedhamdan2159 2 года назад
Tomato paste roopathil aakit ozhich noku,super aarkum
@ummerummer4318
@ummerummer4318 4 года назад
Chechi..enth ariyaan use cheythath Chechi pls reply🥰🥰🥰
@akkuscooking808
@akkuscooking808 4 года назад
Steam rice anu use cheythe ethu rice ayalum kuzhapamilla
@ajithps5783
@ajithps5783 4 года назад
1st like.. nice recipe
@shafisumi5984
@shafisumi5984 2 года назад
ഞാനും ട്രൈ ചെയ്‌തു പൊളി 😍
@ARG_CREATIONS_24
@ARG_CREATIONS_24 4 года назад
Nan try cheyythu super aayi vannu😍
@sureshkp2546
@sureshkp2546 4 года назад
Njan undakki super
@sreelekshmy7941
@sreelekshmy7941 4 года назад
Njn undaakitto..adyait thakali chor try cheythe....vtl ellarkm ishtai..thnku chechi😘😘😘
@akkuscooking808
@akkuscooking808 4 года назад
Welcome 😊
@sanhaworld1646
@sanhaworld1646 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0QU2ZBpwx94.html
@linarajan
@linarajan 3 года назад
ഇത് ഉണ്ടാക്കി നോക്കി.. കിടു ആയിരുന്നു.. thank you
@googleuser2969
@googleuser2969 3 года назад
Hi njan try cheithu tto, super
@rathibha477
@rathibha477 2 года назад
ഞങ്ങൾ ഉണ്ടാക്കി അടിപൊളി🥰🥰
@chithrabiju2453
@chithrabiju2453 2 года назад
Olll
@sinmu3213
@sinmu3213 2 года назад
Excellent taste aaarnnnu tankyouuuuuuuuuuuuuuuuuuuuuuuu
@kamalakamala2296
@kamalakamala2296 2 года назад
Oru hi tharumoo🙏🙏🙏
@akkuscooking808
@akkuscooking808 2 года назад
Hi 😊
@kamalakamala2296
@kamalakamala2296 2 года назад
@@akkuscooking808 🥰🥰
@hameedhaneef1630
@hameedhaneef1630 4 года назад
Thakkali choralla verum chorupolum thinnan yogamundavumo aavo corona thandavamaadunna karyamonnum arinjittillannu thonnunnu enthaayaalum thakkali chorunnamenkil corona kaniyanam
@shabeersheby8283
@shabeersheby8283 4 года назад
ഇന്ന് ഉണ്ടാക്കി സൂപ്പർ 😍
@akkuscooking808
@akkuscooking808 4 года назад
Thanks 😍
@shivanjalifansgirls3765
@shivanjalifansgirls3765 2 года назад
Nte ummi aanu Nik adhyam idhu undakki thannadh .so yummy
@sruthipraveen8483
@sruthipraveen8483 3 года назад
വളരെ സിമ്പിൾ ആയി explain ചെയ്തു...useful... Thanks chechiii
@AshrafAshraf-mw6kj
@AshrafAshraf-mw6kj Год назад
Spr ചേച്ചി ഞാൻ ഇന്ന് try ചെയ്തു ✨️✨️
@savithavenu260
@savithavenu260 3 года назад
ഞാനും ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ ഉണ്ടാക്കിയത്
@akkuscooking808
@akkuscooking808 3 года назад
Thanks 😊
@pradeeshprathi941
@pradeeshprathi941 2 года назад
Ishta petta dish anu. Super chechi
@shifanachippuu5757
@shifanachippuu5757 4 года назад
Njan undakki..kidu aayind 😋😍
@akkuscooking808
@akkuscooking808 4 года назад
Thanks 😍
@mallaathkitchen5333
@mallaathkitchen5333 4 года назад
🙏
@Chandanamk-lx4ur
@Chandanamk-lx4ur 4 года назад
Poli alle ✌️✌️
@jessiyajessiya5010
@jessiyajessiya5010 4 года назад
👍👌
@khadheejahamna.p9228
@khadheejahamna.p9228 4 года назад
Mh
@agnesmathew7040
@agnesmathew7040 2 года назад
Njan undaki nookki super ayirunnu thanks chechi.
@naseemajikru1980
@naseemajikru1980 4 года назад
Well presentation..... nice.... very good... thank u....
@akkuscooking808
@akkuscooking808 4 года назад
Welcome 😍
@ansafibnushajahan7797
@ansafibnushajahan7797 3 года назад
Nan try cheydhu... sooper recipes 😍😍
@akkuscooking808
@akkuscooking808 3 года назад
Thanks 😊
@khadheejahamna.p9228
@khadheejahamna.p9228 4 года назад
Adipolii tomato rice ende fvrt one ആണ്. I like rice
@pournamisunilkumar1152
@pournamisunilkumar1152 3 года назад
Haii... Try cheythu... It's superb❤️ellarkkum ishtayii❤️
@ansilaansil2631
@ansilaansil2631 2 года назад
Njan undhakki super 😋😋😋 thank you 🥰
@archana5197
@archana5197 2 года назад
Njanum try cheyythu... Ellaverkum ishttayii😍
@venugopalu1487
@venugopalu1487 3 года назад
Njan undakkiyilla Amma paranju eppolengilum undakkamenn ee video istapettu muthasy .
@AnuAnu-wc6qc
@AnuAnu-wc6qc 3 года назад
Njn innu onnu undakki nokatte
@sabeenasiraj1717
@sabeenasiraj1717 4 года назад
Too good nd easy to cook nd very tasty. Thnk u dear
@akkuscooking808
@akkuscooking808 4 года назад
Welcome 😍
@rathnavallirathnam5843
@rathnavallirathnam5843 2 года назад
മോളെ ഉണ്ടാക്കി നോക്കും വളരെ ഇഷ്‌ട മായി
@maluvlogs9217
@maluvlogs9217 2 года назад
Njan indakii nokii super😍
@vinivijayakumar4529
@vinivijayakumar4529 3 года назад
Njanum undaki.nannayitudayirunnu...
@geethabalagopal9486
@geethabalagopal9486 3 года назад
Thank you so much 👍👌❣️
@sindhurb3102
@sindhurb3102 4 года назад
Ee lockdown kalathu etheghillum oru pani vende njan innuthanne try cheyyam chechi
@akkuscooking808
@akkuscooking808 4 года назад
Okay thanks 😍
@bindujohny3950
@bindujohny3950 3 года назад
Njn cheyth nokki pwoli❤️❤️ ellarkkum ishtaayttoo❤️❤️😉
@AchuAchu-jc8mk
@AchuAchu-jc8mk 4 года назад
Kollam kidukkachi aayi♥😍
@akkuscooking808
@akkuscooking808 4 года назад
Thanks 😍
@Malayalam_news_Express
@Malayalam_news_Express 4 года назад
അടിപൊളി റെസിപി ചേച്ചി എല്ലാ വിധ നന്മകളും നേരുന്നു 😍😍😍
@akkuscooking808
@akkuscooking808 4 года назад
Thank you 😍
@kumarsenaya7970
@kumarsenaya7970 4 года назад
👌👌👌
@saleenameeransaleenameeran7903
@saleenameeransaleenameeran7903 2 года назад
ഞാൻ ചെയ്തു അടിപൊളി 😋😋 tanks
@najeebnajeeb3753
@najeebnajeeb3753 Год назад
Woooov super. First time prepare തക്കാളി ചോർ very very tasty thankyou very much. My husband like verymuch👍🏻👍🏻👍🏻❤️❤️❤️❤️
@najeebnajeeb3753
@najeebnajeeb3753 Год назад
നന്നായിട്ടുണ്ടായിരുന്നു ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻
@vibesofnafimua195
@vibesofnafimua195 2 года назад
Try cheyyam tto
@nobythundathil
@nobythundathil 3 года назад
ഞാൻ ഉണ്ടാക്കി നോക്കി കിടിലൻ. അടിപൊളി റെസിപ്പി 🔥🔥🔥✌️
@aswathy3212
@aswathy3212 4 года назад
Ayoo hostel food this one Andhra recipe
@sonamoljoseph2809
@sonamoljoseph2809 3 года назад
Yess
@niajungkook
@niajungkook 3 года назад
Chechi njnum undakki ellarkum ishtamayi veetil...Thank you for this simple recipe 💞💞❤️
@naja4089
@naja4089 3 года назад
Njangal thakkali chor try cheythu super test aayirunnu😋
@naja4089
@naja4089 3 года назад
Thank you so much eee recipe njangakk parijayappeduthiyathin
@akkuscooking808
@akkuscooking808 3 года назад
😊
@naja4089
@naja4089 3 года назад
@@akkuscooking808 reply thannathil valare santhosham😍
@jayasreekunnampalli5849
@jayasreekunnampalli5849 Месяц назад
Try cheythu adipoli
@goodvibezpsychologist9648
@goodvibezpsychologist9648 3 года назад
It was superb..but njan garammasalkk pakaram chicken masalata cherthe..it was yummy
@vichuztubevichuz427
@vichuztubevichuz427 4 года назад
Powli sadhanam peshaku vishayam main ijadi sadhanam🤤🤤🤤🤤🤤🤤🤤🤤
@ancyraju8498
@ancyraju8498 3 года назад
Like illenkilentha....orupad views kittiyille....all the best
@visakhviswanathan9013
@visakhviswanathan9013 4 года назад
നല്ലതാണു എന്നു comment ഇട്ട ആരും ലൈക് അടിച്ചില്ല
@sreekrishna2131
@sreekrishna2131 4 года назад
ചേട്ടാ എൻ്റെ ചാനൽ ഒന്നു കാണു ഇഷ്ടപ്പെട്ടാൽ Subചെയ്യുക
@molusvlog7441
@molusvlog7441 4 года назад
entey channel subscribe cheyyo please
@molusvlog7441
@molusvlog7441 4 года назад
entey channel subscribe cheyyo please
@sreekrishna2131
@sreekrishna2131 4 года назад
@@molusvlog7441 ok
@sanhaworld1646
@sanhaworld1646 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-juCUq6h9Opk.html
@nandhananandhuzzz1011
@nandhananandhuzzz1011 2 года назад
Njan undakki😋 poli aanu
@aneeshharidasaneeshvh8030
@aneeshharidasaneeshvh8030 4 года назад
Njan undakki ... Super
@adharshts4289
@adharshts4289 4 года назад
Ethu poliya like adikku
@thanseerthansee5068
@thanseerthansee5068 3 года назад
നന്നായിട്ടുണ്ട് 👌👌👌👌
@soumyabijesh4591
@soumyabijesh4591 3 года назад
Super tasty... Thankyou for the recipe
@samsonchacko9325
@samsonchacko9325 4 года назад
ഹായ് ഒരു നാലു പേർക്ക് ഉണ്ടാകണമെങ്കിൽ എത്ര കിലോ റൈസ് വേണം അതുപോലെ എല്ലാ ഇൻഗ്രീഡിയൻസ് എത്ര അളവ് വേണം എന്ന് ഒന്ന് പറഞ്ഞു തരുമോ
@nandanaaynikkal4364
@nandanaaynikkal4364 2 года назад
Njn try cheydhu amazing 😍❤️❤️🤩🤩
@rajithaashok2749
@rajithaashok2749 2 года назад
Suuper enthayalum nale undakki kazhikkum
@habeebthanseer3824
@habeebthanseer3824 3 года назад
Oru rekshayumilla heavy food
@akkuscooking808
@akkuscooking808 3 года назад
Thanks
@sunilkumar-ns5bz
@sunilkumar-ns5bz 4 года назад
Innale nhan undakki suuuuuper Veg items kooduthal cheyyumallo adyayitta ur channel kanunnath mattulla recipies nokkilla ippol nokkan pokukaya
@akkuscooking808
@akkuscooking808 4 года назад
Thanks 😍
@kansilkansukansil4948
@kansilkansukansil4948 4 года назад
ഉണ്ടാക്കിനോക്കി poli
@akkuscooking808
@akkuscooking808 4 года назад
Thanks 😍
@ritavinod5814
@ritavinod5814 Год назад
Ginger and garlic paste nu ethra venam alavu onnu parayamo?, Rice e 250 ml cup ano
@akkuscooking808
@akkuscooking808 Год назад
1 TSP Yes 250ml
@BijuMathews
@BijuMathews 3 года назад
ടൊമാറ്റോ റൈസ് ശരിക്കും വെറൈറ്റി ആയിട്ടുണ്ട്
Далее
Какой звук фальшивый?
00:32
Просмотров 956 тыс.
Ini Varumbol Kaanam 🙂
21:16
Просмотров 389 тыс.