Тёмный

തങ്കച്ചനെ ഹൃദയതുല്യം സ്നേഹിക്കുന്ന ഒരു ആരാധിക..😍 

Flowers Comedy
Подписаться 14 млн
Просмотров 2,1 млн
50% 1

മാറ്റത്തിന്റെ മുഖങ്ങളെ
കണ്ടെത്താം. ആദരിക്കാം ഈ വനിതാ ദിനത്തിൽ
നിങ്ങളെ സ്വാധീനിച്ച സ്ത്രീ വ്യക്തിത്വത്തെ നോമിനേറ്റ് ചെയ്യൂ
Log on to - bhoomika.eastern.in/nominate
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Развлечения

Опубликовано:

 

17 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@shaneeshm5808
@shaneeshm5808 3 года назад
തങ്കുവിനെ നേരിൽ കാണാൻ ഇത് പോലെ ആയിരക്കണക്കിന് ആരാധകർ കാത്തിരിക്കുന്നു. എത്ര കണ്ടാലും മതിവരാത്ത കലാകാരൻ. AKTFA ഒഫീഷ്യൽ
@muhammedashiqashiq9536
@muhammedashiqashiq9536 3 года назад
Fans group undo rhankachande
@shaneeshm5808
@shaneeshm5808 3 года назад
@@muhammedashiqashiq9536 ഉണ്ട്
@keralafhg2970
@keralafhg2970 3 года назад
AKTFA enthanu
@shaneeshm5808
@shaneeshm5808 3 года назад
ഓൾ കേരള തങ്കച്ചൻ വിതുര ഫാൻസ്‌ അസോസിയേഷൻ
@revathyrevathy3150
@revathyrevathy3150 3 года назад
😂😂😂😂😂🥰🥰🥰😍😘
@stalinkylas
@stalinkylas 3 года назад
ഒടുവിൽ ഞാൻ ആ സത്യം മനസ്സിലാക്കി.. star magic ലെ best performer ബിനു അടിമാലി അല്ല. അത് തങ്കു ആണു
@deen4490
@deen4490 3 года назад
Yes തീർച്ചയായും
@nazeeknazeek8684
@nazeeknazeek8684 3 года назад
Yes
@sreejithmk7217
@sreejithmk7217 2 года назад
യെസ്
@abhijithpp692
@abhijithpp692 2 года назад
No binu adimali 😘😘😘
@alphonsaalphonsa9098
@alphonsaalphonsa9098 2 года назад
Yes
@vishnuachu5058
@vishnuachu5058 3 года назад
കൗണ്ടറുകൾ കൊണ്ട് ജന മനസ്സിൽ ഇടം നേടിയ ബിനു ചേട്ടനും തങ്കു എന്നാ ഓമന പേര് കൊണ്ട് ജന മനസ്സിൽ ഇടം നേടിയ തങ്കച്ചൻ ചേട്ടനും പൊളി ❤❤❤😍😍
@sajisachusajisachu7817
@sajisachusajisachu7817 3 года назад
അഭിനയ കുലപതി തങ്കച്ചൻ sir നെ നെഞ്ചോടു ചേർത്ത ഫാൻസ് ന് 😘😘😘😘😘😘😘👈👈👈👈
@sumababu8151
@sumababu8151 3 года назад
Supper Thangachen
@jainabkarim3782
@jainabkarim3782 3 года назад
@@sumababu8151 I have been working hee HH HH H the high-heeled June HH HH HH HHH HH the HH HH HH
@mkr1896
@mkr1896 3 года назад
.......
@mkr1896
@mkr1896 3 года назад
...
@dhanyeshdkk1591
@dhanyeshdkk1591 3 года назад
അഭിനയ കുണ്ണയെൻ തങ്കച്ചൻ
@parudeesa5247
@parudeesa5247 3 года назад
എനിക്ക് ലോട്ടറി അടിച്ചാൽ തങ്കുവിനെ നായകനാക്കി ഞാൻ ഒരു സിനിമ ചെയ്യും സൂപ്പർ പെർഫോമൻസ് ഒരു രക്ഷയുമില്ല കലക്കി തകർത്തു
@rajasreekr8774
@rajasreekr8774 3 года назад
🥱🥱🥱🙄🙄🙄😇😇😇
@oommencabraham7940
@oommencabraham7940 3 года назад
കാശ് കൊടുത്തു പറയിച്ചു എന്ന് പറയുകയേയില്ല.....
@rajasreekr8774
@rajasreekr8774 3 года назад
@@oommencabraham7940 buthi ullavarkke manasilakkum😄😄😄😄👍
@salmanfaris3689
@salmanfaris3689 3 года назад
Arum kanoola
@salmanfaris3689
@salmanfaris3689 3 года назад
Komali
@afiluasluvlogs
@afiluasluvlogs 3 года назад
തങ്കച്ചൻ ഒരു അനുഗൃഹീത ഒരു കലാകാരനാണ് ❤❤
@vineethkkoottathilvaiga6962
@vineethkkoottathilvaiga6962 3 года назад
തങ്കു ചേട്ടനാണ് താരം... അതാണ് പ്രോഗ്രാമിനിന്റെ വളർച്ച
@fysalseenu1483
@fysalseenu1483 2 года назад
തങ്കച്ചന് തുല്യം തങ്കച്ചൻ മാത്രം എല്ലാ റോളും വളരെ നിസാരമായി ചെയ്യുന്ന മലയാളത്തിൽ വേറൊരു കലാക്കാരനില്ല
@shajilemmicreations971
@shajilemmicreations971 3 года назад
Anukutty, thankachan perfomance ആർക്കും ഇത് വരെ മറികടക്കാൻ കഴിഞ്ഞില്ല.
@vishnuviji8975
@vishnuviji8975 3 года назад
Thankunode oru cheriya asuyathonnune thanku uyire 😘☺️🥰
@vishnuviji8975
@vishnuviji8975 3 года назад
Correct anne
@JincyJayan
@JincyJayan 3 года назад
Pinnalla 👍💯
@seema192
@seema192 3 года назад
വേണ്ട, ഞങ്ങടെ thanku nu Anu അല്ലാതെ വേറേ ആരും വേണ്ടാ...
@sajith3931
@sajith3931 3 года назад
ഇതിലെ കോമഡി സ്ക്രിപ്റ്റ് കണ്ടിട്ട്പോലും ഇത്രയും ചിരിച്ചിട്ടില്ല 😂😂😂 തങ്കു സൂപ്പർ 😂😂😂
@Ccczzzworld
@Ccczzzworld 3 года назад
അനു ചേച്ചിയുടെ expression kanan nokki irunna ഞാൻ 😍😂😂
@arshidhaarshi4582
@arshidhaarshi4582 3 года назад
Njnumm 😂😂😂🤣🤣
@akhilleo1258
@akhilleo1258 3 года назад
അനു ഒരേ പോളി ❤️❤️
@nidhilr9432
@nidhilr9432 3 года назад
താങ്കുവിന്റെ big fan annu njnum💥
@janakiramdamodar
@janakiramdamodar 3 года назад
എല്ലാം മുൻകൂട്ടി തയ്യാർ ചെയ്തു വെച്ചു. തങ്കു ചേട്ടൻ.
@diyathakku3951
@diyathakku3951 2 года назад
ദൈവം ഉണ്ട് അതിന് ഉദാഹരണമാണ് ചൈതന്യ കുട്ടിയുടെ ആഗ്രഹം നടന്നു ഞാൻ തങ്കച്ചൻ ചേട്ടൻ ഫാൻസ്
@ageshkhan3336
@ageshkhan3336 3 года назад
മനോഹരമായൊരു എപ്പിസോഡ് ആ പാട്ട് ശരിക്കും തകർത്തു കുട്ടിയുടെ ചിരിയും സൂപ്പർ
@shibushibu4088
@shibushibu4088 2 года назад
അത്ര സ്റ്റാർ വാല്യൂ ഉള്ള ഒരാളോന്നും അല്ല ഞാൻ സാദാരണക്കാരിൽ ഒരാൾ മാത്രം... പക്കാ നാട്ടിൻ പുറത്തുക്കാരൻ.. ഒരു സ്റ്റേജിൽ കയറി നിന്ന് സംസാരിക്കാൻ പോലും എനിക്കറിയില്ല എന്നാലും കുറച്ചു നേരം തങ്കു ചേട്ടന്റെ കൂടെയും അനുകുട്ടി ചേച്ചിയുടെയും ആ സ്റ്റാർ മാജിക്‌ സ്റ്റേജിൽ കുറച്ചു നേരം പങ്കിടാൻ ഒരു ആഗ്രഹം 🤗....... എനെ പോലെ ചിന്തിക്കുന്ന ഒരുപാടു ആളുകൾ ഉണ്ട് അതിൽ ആരാള് മാത്രം മാണ് ഞാൻ..... പിനെ ഒരു കാര്യം കൂടി ശ്രീവിദ്യ ചേച്ചി അടുത്ത ജന്മത്തിൽ എങ്കിലും എന്റെ ചേച്ചി ആയി വരണേ.... തല്ല് ഇണ്ടാക്കാനും വഴിക്കിടാനും എനിക്ക് ഒരു ചേച്ചികുട്ടി ഇല്ലാത്തത് വല്ലാത്ത ഒരു missing ആണ്....
@ETHICALTROLLEN
@ETHICALTROLLEN 12 дней назад
❤❤
@shareefkpsharu4251
@shareefkpsharu4251 3 года назад
Star മാജിക് കാണാൻ തുടങ്ങിയത് മുതൽ ഞാൻ തങ്കു ചേട്ടന്റെ ഫാൻ ആണ്
@santhoshsnehatheeram1974
@santhoshsnehatheeram1974 3 года назад
തങ്കു ഒരു രക്ഷയും ഇല്ല ♥️♥️♥️♥️
@MadhoojK
@MadhoojK 3 года назад
ഇവൻ തങ്കച്ചനല്ലെടാ പൊന്നപ്പൻ പൊന്നപ്പൻ😍😘👑👸
@Sureshkumar-yi7xp
@Sureshkumar-yi7xp 3 года назад
മനസ്സിൽ നിന്ന് വരുന്ന തമാശ ആണ് തങ്കച്ചൻ ചേട്ടന്റെ കഴിവ്
@binusuperselection8114
@binusuperselection8114 3 года назад
Aw
@ramlaperuvannur1362
@ramlaperuvannur1362 3 года назад
Eg.18.53
@renjurajuraju4487
@renjurajuraju4487 3 года назад
അനു കുട്ടി ക്കു ചെറിയൊരു അസൂയ വന്നോ എന്ന് ഒരു ടവുട്ട് 😄🤣
@bijuveenabijuthanku5739
@bijuveenabijuthanku5739 3 года назад
Anu nalloru artist aanu
@ppegovindan1800
@ppegovindan1800 3 года назад
തങ്കച്ചൻ ആക്റ്റ്ങ്ങ് വെരി സൂപ്പർ 👍😍👌
@sooryamuthuzz1421
@sooryamuthuzz1421 3 года назад
Star magic വേദിയിൽ പോവണം തങ്കു ചേട്ടനെ കാണണമെന്ന് ആഗ്രഹം ഉണ്ട്.... ❤️
@satheesh66
@satheesh66 3 года назад
തങ്കു ഇല്ലാത്ത എപ്പിസോഡ് ഞാൻ ഒന്നിൽ കൂടുതൽ പ്രാവശ്യം കാണാറില്ല തങ്കു ലവ് യു ഡാ .thanku
@ajayakumar.kajayakuma.k4325
@ajayakumar.kajayakuma.k4325 2 года назад
നേരാണ് ഫ്രൻസ്
@shaneeshm5808
@shaneeshm5808 3 года назад
തങ്കുവിനെ ഞാൻ ആരാധിക്കുന്നപോലെ എന്റെ മോൾ (തങ്കുവിന്റെ കാന്താരി )അനുവിനെയും ഇഷ്ടപെടുന്നു
@royvarghese6497
@royvarghese6497 2 года назад
അനു വേറെ ബോർ ആണ്
@rejimolkalesan8714
@rejimolkalesan8714 3 года назад
ഭാവിയിലെ ഒരു മലയാള തമിഴ്, തെലുഗു, ഹിന്ദി, സിനിമ നടിയാകാൻ എല്ലാ യോഗ്യതയും ഉള്ള ഒരു ചൈതന്യം ആ ചൈതന്യ മോളിൽ ഉണ്ട് 👍🌹
@jijileshjijilesh6245
@jijileshjijilesh6245 3 года назад
Ys..sathym
@hayrunisa912
@hayrunisa912 2 года назад
യെസ്
@itsme1938
@itsme1938 Год назад
ക്യാഷുണ്ടെങ്കിൽ ഫ്ലോറിലല്ല അതുക്കും മുകളിൽ എത്തും.
@cmjayadevan6889
@cmjayadevan6889 3 года назад
തങ്കു എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു....
@AnilKumar-vt7st
@AnilKumar-vt7st 3 года назад
തങ്കു വിനെയും അനുമോളെയും ഒത്തിരി ഇഷ്ടമാണ്
@shandasamuel2219
@shandasamuel2219 3 года назад
തങ്കച്ചൻ ഇപോഴും സൂപ്പർ ആണ്.
@abhilashabs2409
@abhilashabs2409 4 дня назад
@charlesmartel8228
@charlesmartel8228 3 года назад
തങ്കച്ചൻ വളരെ നല്ല ഒരു കലാകാരൻ ആണ്. ആരാധികയുമായി ഉള്ള episode വളരെ variety ആയിരുന്നു.നന്നായി
@gopakumarkd
@gopakumarkd 3 года назад
സൂപ്പർ എപ്പിസോഡ്.. തങ്കുവും, ആ കുട്ടിയും കൂടിയുള്ള ഡാൻസ് പൊളിച്ചു 👍
@dachshund6609
@dachshund6609 3 года назад
ആ കുട്ടി അല്ല ചൈതന്യ
@gopakumarkd
@gopakumarkd 3 года назад
@@dachshund6609 അതെ.. ചൈതന്യ എന്ന കുട്ടി 😀
@raghavankraghavan766
@raghavankraghavan766 3 года назад
തങ്കു പൊളിയാണ് സ്റ്റർമാജിക് കാണുന്നതുതന്നെ തങ്കുവിനെ കാണാം എന്നതുതന്നെയാണ്
@sanoopmb8142
@sanoopmb8142 3 года назад
@@dachshund6609 sasdsxdazaafsàaaadasdaadafzsfsafaaafafaafddsfaaaqdadddwffdsffgadssaddadsss
@sanoopmb8142
@sanoopmb8142 3 года назад
@@dachshund6609 afs
@shajahanshahulhameed8053
@shajahanshahulhameed8053 3 года назад
Chaythanya യുടെ ചിരിയിൽ ലോകസുന്ദരിപ്പട്ടം ഒളിഞ്ഞിരിക്കുന്നു, ഒരുപുതിയ താരോദയം, ഉറപ്പു, ഒരുപാടു സാധ്യതകളുള്ള ശൈലി, ഈ കുട്ടിയെ സിനിമയിൽ എത്തിക്കാൻ നോക്കുക 🎀🎀🎀🦄പിന്നെ പാർവതി ക്ലിയോപാട്ര എന്ന് പറയട്ടെ
@cricketmaniac7971
@cricketmaniac7971 3 года назад
തങ്കച്ചൻ നെ കാണാൻ വന്നതാ ഇപ്പൊ തങ്കച്ചനെ കാൽ കൂടുതൽ ഈ കൊച് ഇപ്പൊ ഒണ്ട് സ്റ്റാർ മാജികളിൽ😂😂
@renoyabraham4781
@renoyabraham4781 3 года назад
തങ്കു ജീവനാണ് എന്നു പറഞ്ഞപ്പോൾ ചൈതന്യ യുവർ സൂപ്പർ
@jomolpm7370
@jomolpm7370 3 года назад
എനിക്കും ഒരുപാട് ജീവന തങ്കുനേ
@aneesh3039
@aneesh3039 3 года назад
Just show for audience attraction
@anujithk7193
@anujithk7193 3 года назад
@@vavatintu9608 koon
@dreamcometrue5779
@dreamcometrue5779 3 года назад
@@vavatintu9608 ഞാൻ ഒരു സോഷ്യൽ വർക്ക്‌ സ്റ്റുഡന്റസ് ആണ്. 40 ഓളം കുട്ടികൾ ഒള്ള സ്നേഹതീരം എന്നാ ഓർഫൻ ആയി ചേർന്ന് പ്രവർത്തിക്കുന്നു അപ്പോൾ ഉണ്ടായ ഒരു ആശയം ആണ് യൂട്യൂബ് ചാനൽ എന്നത്.നിങ്ങളുടെ ലൈഫ് ലെ കുറച്ചു സെക്കന്റ്‌ താഴത്തെ വീഡിയോ കു വേണ്ടി ചെലവ് അഴിച്ചാൽ അതു ഒരു ഹെല്പ് ആയി മാറും.. സബ്സ്ക്രൈബ്... ഷെയർ.. പ്ലീസ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sId-GgFJMjk.html
@dreamcometrue5779
@dreamcometrue5779 3 года назад
@@jomolpm7370 ഞാൻ ഒരു സോഷ്യൽ വർക്ക്‌ സ്റ്റുഡന്റസ് ആണ്. 40 ഓളം കുട്ടികൾ ഒള്ള സ്നേഹതീരം എന്നാ ഓർഫൻ ആയി ചേർന്ന് പ്രവർത്തിക്കുന്നു അപ്പോൾ ഉണ്ടായ ഒരു ആശയം ആണ് യൂട്യൂബ് ചാനൽ എന്നത്.നിങ്ങളുടെ ലൈഫ് ലെ കുറച്ചു സെക്കന്റ്‌ താഴത്തെ വീഡിയോ കു വേണ്ടി ചെലവ് അഴിച്ചാൽ അതു ഒരു ഹെല്പ് ആയി മാറും.. സബ്സ്ക്രൈബ്... ഷെയർ.. പ്ലീസ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sId-GgFJMjk.html
@AnilKumar-vt7st
@AnilKumar-vt7st 3 года назад
താങ്ങുവിനെയും അനുകുട്ടിയെയും ഒത്തിരി ഇഷ്ടം.
@rahulrrahulr1152
@rahulrrahulr1152 3 года назад
തങ്കച്ചൻ ചേട്ടൻ പിന്നെ ആരാധിക ആയ ചേച്ചി രണ്ട് പേരും തമ്മിൽ ഉള്ള combo സൂപ്പർ ആയിരുന്നു
@iksuresh5630
@iksuresh5630 3 года назад
Ffffffffffffffffffffffffffffffffffffff
@vavatintu9608
@vavatintu9608 3 года назад
Ayya anu tangu avare Veallan oru........ Varilla
@JincyJayan
@JincyJayan 3 года назад
@@vavatintu9608 pinnallah 💯😘😘😘😘 Anu chechii thanku combo avare vellan Oru combo yum Ila star magic il 😘😘 fantastic combo of star magic 😘😘
@jeneeshch5293
@jeneeshch5293 2 года назад
Love you 💕💕 thanks Han chetta,
@beatles7
@beatles7 3 года назад
തങ്കച്ചൻ മുത്താണ്🌻
@somanathanpalayil8447
@somanathanpalayil8447 3 года назад
തങ്കു ചൈതന്യ സൂപ്പർ
@sreejithchandran2955
@sreejithchandran2955 3 года назад
തങ്കുന്റെ ആ നടപ്പ് എന്താ ലുക്ക്‌ ❤❤❤❤
@abdullaabdu5349
@abdullaabdu5349 3 года назад
തങ്കു......അടിപൊളി......................
@ajayakumar.kajayakuma.k4325
@ajayakumar.kajayakuma.k4325 2 года назад
സ് കിറ്റ് ല്ലാതെ തന്നെ തങ്കു ചിരിയുടെ മാലപടക്കം തീർക്കുകയല്ലെ തങ്കു പ്രേക്ഷകരുടെ റിയൽ ഹീറോ
@cryptomonker
@cryptomonker 3 года назад
വല്ലാണ്ട് തന്നെ നോബി ചേട്ടനെ mis ചെയുന്നുണ്ട് 😭😭😭😭😭😭😭 star magic എനിക്ക് വളരെ അധികം ഇഷ്ടം ഒള്ളത് നോബി ചേട്ടനെ മാത്രം ആണ്😘😘😘😘 നല്ലരീതിയിൽ ചേട്ടനെ miss ചെയുന്നുണ്ട് 😭 നോബി ചേട്ടനും കൂടെ e floril ond ayirinnel kollam ayirnnu
@krishnaS206
@krishnaS206 3 года назад
Nobi chettam ippam BIGG BOSS ilanu kutye
@krishnaS206
@krishnaS206 3 года назад
Ethu lokathaa
@ashwani4132
@ashwani4132 3 года назад
@@krishnaS206 അത് അറിയാം മിസ്സ്‌ ചെയ്യുന്നു നോബി chettane😭😭😭😭
@JincyJayan
@JincyJayan 3 года назад
@@ashwani4132 athee 😘😘 IPO nattil vannu😘😘
@raneeshkv9032
@raneeshkv9032 3 года назад
Verum ബോർ നോബി എല്ലാരേയും കളിയാക്കും അവൻ തന്നെ ചിരിക്കും
@rakhibiju1363
@rakhibiju1363 3 года назад
തങ്കു ചേട്ടനെ കാണാൻ വലിയ ആഗ്രഹമാണ്
@kuriayachenmundakayam6663
@kuriayachenmundakayam6663 3 года назад
ഇതാണ് സ്നേഹം മുള്ള തങ്കച്ചൻ അ കലയോട് സ്നേഹം മുള്ള അ കൊച്ചു മോൾ അഭിനധനം നേരുന്നു ഗുഡ് ബ്ലസ് യു 👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️എന്ന് മറ്റൊരു തങ്കച്ചൻ PD താങ്ക് യു by👍👍🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@abdurahmanp2105
@abdurahmanp2105 3 года назад
വല്ലാത്ത ഇഷ്ട്ടം തോന്നിയ ഒരു സീൻ. 💚
@sunnykurian8790
@sunnykurian8790 3 года назад
ബ്വബ് ytggg
@nishabiju9390
@nishabiju9390 3 года назад
Anuvinde expression sradichvar arokke
@aneesh3039
@aneesh3039 3 года назад
Best drama
@user-uw9oc6sm6e
@user-uw9oc6sm6e 3 года назад
19peru matram
@RekhaRekha-vm4fg
@RekhaRekha-vm4fg 3 года назад
@@aneesh3039 seriya full drama aanu
@JincyJayan
@JincyJayan 3 года назад
@@user-uw9oc6sm6e 138 peru
@JincyJayan
@JincyJayan 3 года назад
@@aneesh3039 athinu script annalo ithellam
@devaustin_320
@devaustin_320 3 года назад
തങ്കച്ചൻ ഒരേ പ്വോളി
@bindubindu6846
@bindubindu6846 3 года назад
Sugar🙏
@josephvm4315
@josephvm4315 3 года назад
@@bindubindu6846 in ko
@veenakb7089
@veenakb7089 3 года назад
17 ആണെങ്കിലും ചൈതന്യയുടെ മുഖത്തു നല്ല പ്രായം തോന്നിക്കുന്നുണ്ട്
@fourstarfamilyvloges902
@fourstarfamilyvloges902 3 года назад
ഞാൻ ദുബായിൽ ആണ്ജോലിചെയ്യുന്നത് എന്റെ ഡ്രൈവർ ഒരു ഉഗാണ്ടകാരണാണ് അവനെ അവനെ ഇന്ത്യയിലെതന്നെ ഒരു സിനിമനടനോ നടിയോ അറിയില്ല പക്ഷെ ബിനുഅടിമാലിയെ അറിയാം..ശരിക്കും ഞങൾ ഞെട്ടിപ്പോയി..ആളെ കാണ ണം എന്ന് പറഞ്ഞപ്പോൾ ഞങ്ങള്പോലും കണ്ടിട്ടില്ല എന്നുപറഞ്ഞപ്പോൾ നാണക്കേടായി മൊത്തം ചിരിയായിഅവിടെ..അവൻപറയുന്നത് ഇങ്ങനയാ ikonow Binu adimaali comediyen ❤️
@v-chanal7642
@v-chanal7642 3 года назад
അനൂന്റെ സകല മൂടും പോയി 🤣
@devika_h266
@devika_h266 3 года назад
Thanku❣Anukutty
@JincyJayan
@JincyJayan 3 года назад
😘😘😘❣️
@anilkaruveettil9379
@anilkaruveettil9379 3 года назад
പൊളിച്ചു.. തങ്കു ഇങ്ങള് പുലി ആണ് ട്ടാ 😊😍
@lalithakumari1952
@lalithakumari1952 3 года назад
തങ്കച്ചൻ സ്റ്റേജിൽ ഇരിക്കുന്ന സീറ്റിൽ അടങ്ങിയൊതുങ്ങിയ ഇരിക്കുന്നത് അല്ലാതെ പെമ്പിള്ളേരുടെ തോളിൽ കൈ ഇട്ടിരിക്കുവല്ല നല്ല കുടുമ്പത്തു ജനിച്ച ആ ഗുണം ഉണ്ടു തങ്കുവിനു 👍👍👍👍👍👍👏👏👏👏👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹
@user-bz5zs8hp7l
@user-bz5zs8hp7l 3 года назад
തങ്കു നമ്മുടെ മൂത്ത്‌ല്ലൊ
@junaidapsarajunu2923
@junaidapsarajunu2923 3 года назад
തങ്കു മരണമാസ്സാണ്😍🔥❣️. എനിക്കും ഒരു പാട് ഇഷ്ടമാണ്💞. ഇതിൽ വലിയ പങ്കാണ് അദ്ദേഹം വഹിക്കുന്നത്😍അഭിനയം ഒരു രക്ഷയും ഇല്ല❣️. കൂടെ ബിനു ചേട്ടനും 😍.ബിനു പറഞ്ഞത് പോലെ തന്നെ ചെയ്തന്യ നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി തന്നെ ❣️💞😍👌
@abdullatheef5261
@abdullatheef5261 3 года назад
അനുവിന്റെ പ്രശ്നം എന്താ ആകെ ഒരു മ്ലാനത 😂😂
@vishnumohan9740
@vishnumohan9740 3 года назад
ഒരു ചെറിയ അസൂയ പോലെ feel ചെയ്തു 😄
@ananathuananthu6431
@ananathuananthu6431 3 года назад
😂
@BC-uj5ys
@BC-uj5ys 3 года назад
Ithoke scripted alle
@JincyJayan
@JincyJayan 3 года назад
@@BC-uj5ys sathyam 👍💯
@JincyJayan
@JincyJayan 3 года назад
@@vishnumohan9740 ath script ann
@nidhulavp7784
@nidhulavp7784 3 года назад
ഇതൊക്കെ സ്ക്രിപ്റ്റ് ആണെങ്കിലും കാണാൻ സുഖണ്ട് 😌
@nasiyanaifanaseer3728
@nasiyanaifanaseer3728 3 года назад
❤❤❤❤❤🥰🥰🥰👍👍💛
@gireeshpurai5613
@gireeshpurai5613 3 года назад
Right
@muhammedshamnajm3818
@muhammedshamnajm3818 3 года назад
😂🤘🏻
@antoz4443
@antoz4443 3 года назад
😂
@nikhilsajit8930
@nikhilsajit8930 3 года назад
😂😂 penninte overacting kanumbo thanne manasilakum
@nijin4829
@nijin4829 3 года назад
തങ്കു എന്തു ചെയ്‌താലും പൊളിയാ
@hakkicollectionshakeemc.a1994
@hakkicollectionshakeemc.a1994 3 года назад
ബിനു ചേട്ടന്റെ കൌണ്ടർ അടി. ഒരു രക്ഷേം ഇല്ല നമിച്ചു ബിനു ചേട്ടാ
@user-su1ed3ty1k
@user-su1ed3ty1k 3 года назад
Poliyanu
@RamPSudhakar
@RamPSudhakar 3 года назад
I like to see Thankachan and Caithanya’s performance 1000 times. She is a lucky girl
@jessygeorge2762
@jessygeorge2762 3 года назад
I like thankachan
@sajith3931
@sajith3931 3 года назад
എന്തെക്കെആയാലും തങ്കു അനു കോമ്പോ അത് വേറെ ലെവൽ ആ
@JincyJayan
@JincyJayan 3 года назад
Pinnalla 👍💯 Oru chaithanyam vannlum athina vellan Oru combo yum Ila star magic il 😘😘
@bilbinkp6697
@bilbinkp6697 3 года назад
പൊളി ഒരുരക്ഷയുംഇല്ല ❤ തങ്കു ഉയിർ ♥♥♥♥♥♥♥♥♥♥♥♥♥♥
@annamolsaji5079
@annamolsaji5079 3 года назад
തങ്കു 🙈❤️
@HarshilHarshil-ds9jp
@HarshilHarshil-ds9jp 3 года назад
Hai
@kevinkuria2649
@kevinkuria2649 3 года назад
@@HarshilHarshil-ds9jp x
@sanalsudhakaran2716
@sanalsudhakaran2716 3 года назад
good..annamol..907417407
@sanalsudhakaran2716
@sanalsudhakaran2716 3 года назад
9074174047
@sanalsudhakaran2716
@sanalsudhakaran2716 3 года назад
9074174047
@janeecarose4557
@janeecarose4557 3 года назад
ചൈതന്യ superbbb❤️❤️❤️തങ്കു മുത്താണ് ❤️❤️❤️❤️
@noufalaj3949
@noufalaj3949 3 года назад
അനുവിന് ഒരു വെള്ളി ഇടി കിട്ടിയ ഫീൽ ആണ്. തങ്കു ❤❤❤❤
@meenakshikkutti
@meenakshikkutti 3 года назад
It is scripted..
@noufalaj3949
@noufalaj3949 3 года назад
അറിയാം. പക്ഷെ അനുവിന് ഒരു ചെറിയ വിഷമം ഉണ്ട്
@yadunathk8388
@yadunathk8388 3 года назад
@@noufalaj3949 അതേ
@firozthurakkal1251
@firozthurakkal1251 3 года назад
തങ്കു. പൊളിച്ചു 👏👏👏
@jyothi_ka
@jyothi_ka 3 года назад
Anu😘 thanku😍😍
@Anu-em7dx
@Anu-em7dx 3 года назад
Thangu chettan fan aan But anu chechi പാവം കരഞ്ഞില്ല എന്നേ ഉള്ളു Chechikkum ethegilum fan varum 🥰😜
@sindhubiju1040
@sindhubiju1040 3 года назад
Anu te lover enn paranj tamar padar il vannirunu dance kalichu flower koduthu annum thanku undayirunnuu
@sindhubiju1040
@sindhubiju1040 3 года назад
Anune mathre pattuollo nagade thankunum pattum🤣
@aravindavm9742
@aravindavm9742 3 года назад
കൊച്ചിന് പ്രായപൂർത്തിയാകുമ്പോ നീ ഷഷ്ടിപൂർത്തിയാകും : ബിനു അടിമാലി തഗ്ഗ് 🤭😆😆
@RamPSudhakar
@RamPSudhakar 3 года назад
എത്റ തവണ കണ്ടിട്ടും മതിവരുന്നില്ല ഈ പെർഫോമൻസ്
@peters9072
@peters9072 3 года назад
എനിക്കിതിൽ എല്ലാരേം ഇഷ്ടമാണ്. നല്ല ഒരു പരിപാടിയാണിത്.സ്റ്റാർ മാജിക്കിൽ അനുവിനാണ് തിളക്കം കൂടുതൽ എന്നു തോന്നുന്നു. അവതാരിക അടിപൊളി. ഈ രസികൻ പരിപാടി വിജയകൊടി പാറിച്ചു പാറിച്ചു മുന്നേറട്ടെ ,ആശംസകൾ
@shaijukm9312
@shaijukm9312 3 года назад
തങ്കു ഇല്ലങ്കിൽ ഈ പ്രോഗ്രാം ഇല്ല
@arunbabu5065
@arunbabu5065 3 года назад
Thanku Chettan fanss
@jomolpm7370
@jomolpm7370 3 года назад
എനിക്ക് ആഗ്രഹം ഉണ്ട് എന്റെ തങ്കുനേ കാണാൻ
@arunkumarppillaikochumon1886
@arunkumarppillaikochumon1886 3 года назад
Njan katta fan annu
@kabeerkabi9930
@kabeerkabi9930 3 года назад
Thanku uyir😍🔥🔥🔥Thanku fans ingot oodi vayoo👍
@abdulrasheedabdul9723
@abdulrasheedabdul9723 3 года назад
സങ്കി തങ്കു
@gurudevdeva570
@gurudevdeva570 3 года назад
പൊളിച്ചു തങ്കച്ചൻ മാമ.....😍
@user-qm4gv2tm6s
@user-qm4gv2tm6s 3 года назад
Ayyooo🙈🙈🙈 thanguu polichh💐🥰🥰🔥
@jkfgarun9563
@jkfgarun9563 3 года назад
thakache super dancer.....
@unni_4448
@unni_4448 3 года назад
നമക് ഒന്നേ പറയാന്നുള്ളു ഇക്ക പൊറാട്ടയും ഇറച്ചിയും വാങ്ങിത്തരാം നമ്മക് പണ്ടേ പെരിത ഇഷ്ടായി 😍
@topsingerkuttippattalam5920
@topsingerkuttippattalam5920 3 года назад
ഇന്ന് star magic ഇൽ നെൽസണ് ചേട്ടൻ തിരികെ വരുന്നു. ഒപ്പം ഒരു ഗസ്റ്റും. വിഡിയോ കാണാൻ ലിങ്ക്ഇതാru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-judQ3a0dYJU.html
@realgangsters4681
@realgangsters4681 3 года назад
തങ്കു fans like അടിച്ചോ
@sarathpoykayil2694
@sarathpoykayil2694 3 года назад
പുതിയതായി വന്ന കുട്ടി നല്ല കൈക്കൂലി നൽകി വന്നതാണെന്ന് തോന്നുന്നു ഭയങ്കര പ്രൊമോഷൻ 😄😄😄😄
@adithilakshmi1841
@adithilakshmi1841 3 года назад
Tiktoker ആണ്
@amjithss5108
@amjithss5108 3 года назад
ഏതാര് കൈ കുളി കൊള്ളാം
@ebrahimpoijustreceivedan3421
@ebrahimpoijustreceivedan3421 3 года назад
Iiy
@sebastianprejush252
@sebastianprejush252 3 года назад
Star magic kannan pokan aagraham ulla ellarum like Adi
@shakkeesown579
@shakkeesown579 3 года назад
തങ്കു ❤️🙈🌹🌹
@deepus9075
@deepus9075 3 года назад
ഒരുപാട്‌ ചിരിക്കുകയും സന്തോഷിക്കുകയും ചെയത് episode ❤️
@jumanvp860
@jumanvp860 3 года назад
സത്യം
@jisharetheeshjisharetheesh2080
@jisharetheeshjisharetheesh2080 3 года назад
ഒരുപാട് ചിരിച്ചു സത്യം ഒരുപാട് സന്തോഷം ആയി
@smithanairkalyani8150
@smithanairkalyani8150 3 года назад
@@jumanvp860 qà
@jumanvp860
@jumanvp860 3 года назад
@@smithanairkalyani8150 😉😊
@hakkicollectionshakeemc.a1994
@hakkicollectionshakeemc.a1994 3 года назад
ശെരിയാണ് പക്ഷെ.. അനു അടപടലം തകർന്നടിഞ്ഞ എപ്പിസോഡും കൂടി ആണ്
@renoyabraham4781
@renoyabraham4781 3 года назад
തങ്കു ഐ ലവ് യു
@unnikrishnankp4159
@unnikrishnankp4159 2 года назад
ലക്ഷ്മി തങ്കുചേട്ടനെ വീണ്ടു കൊണ്ടുവരാമോ
@babum.t5462
@babum.t5462 3 года назад
Thangu chang
@mydreamvlog7435
@mydreamvlog7435 3 года назад
തങ്കു കലക്കി
@hameedali5657
@hameedali5657 3 года назад
തങ്കു കുറച്ചു സമയത്തേക്കു സരോജ്‌കുമാർ ആയി 😍
@subhashchithu8959
@subhashchithu8959 3 года назад
സൂപ്പർ തങ്കു ഒരു രക്ഷയുമില്ല
@kesiyachackochan6068
@kesiyachackochan6068 3 года назад
Enik orupad ezhttapetta eppisod anu ethhhh athrak pwoli ayirunnnuuu,Thakkachan chettanodullllaa ezhttam onnum kudy kudyyy ee eppisod kandappoo,Dance pwoliyayirunnnuu,Orupad peark santhosham nalkunna ee showw enium nalla rithiyil thanne mumpott pikatttee😘
@sudhakarbollur5192
@sudhakarbollur5192 3 года назад
Thaguuuu. Supaer supaer 👌👌🙏👍👍🥰🥰🥰
@mrdjango2920
@mrdjango2920 3 года назад
Moj ലെ ad കണ്ട് വെറുത്തവർ ഉണ്ടോ??
@maheswarimaheswari7312
@maheswarimaheswari7312 3 года назад
Athil chaithanyayude adsum undarunnu
@Reshmavavooty
@Reshmavavooty 3 года назад
Ys
@mrtorque7265
@mrtorque7265 3 года назад
അത് ആവള് ആയിരുന്നോ
@ammu8562
@ammu8562 3 года назад
Mmm
@JincyJayan
@JincyJayan 3 года назад
Undeeee..
@rijasahamed5051
@rijasahamed5051 3 года назад
ഹായ് തങ്കു ചേട്ടാ സൂപ്പറാ
@shevinmanoj
@shevinmanoj 3 года назад
Thaggganachan ചേട്ടൻ ഫാൻസ് like adi
@rosnarose4069
@rosnarose4069 3 года назад
ബിനു ചേട്ടന്റെ ഒരാൾഇവിടിരി ഒരാൾഇവിടിരി കൊള്ളാം 😆😆😆😆👌
@sujithsujith9046
@sujithsujith9046 3 года назад
🤣😅😂
@hananyaregitha6687
@hananyaregitha6687 3 года назад
Anukutty fans like അടി
@happinessoverloaded5232
@happinessoverloaded5232 3 года назад
Thanku 🕺🕺🕺🕺🕺🤙🤙♥️
@manzumazivlogs8304
@manzumazivlogs8304 3 года назад
Thankachan fans ivide come on
Далее
Star Magic (Tamaar Padaar - 2) Flowers | EP#168
23:54
Star Magic | Flowers | EP# 520
1:01:24
Просмотров 1,7 млн
Талантливый консультант
1:00
Просмотров 1,8 млн
Пранк над Махачевым🥶
0:19
Просмотров 11 млн