Тёмный

മരം മുറിച്ചപ്പോൾ വീണുകിട്ടിയ കാക്കക്കുഞ്ഞ് നാടിന്റെ കേശുവായ കഥ​|Crow|Kollam 

Manorama News
Подписаться 9 млн
Просмотров 478 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

3 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 351   
@mikasaackerman_01
@mikasaackerman_01 Год назад
ക്രൂരവും നിർദയവുമായ വാർത്തകൾ നിറഞ്ഞ് ഇരിക്കുന്ന ഈ സമയത്ത് ഇടയ്ക്ക് ഇതൊക്കെ കാണുമ്പോ മനസ്സിൽ ഒരു ആശ്വാസം😊💖💯
@tvrahees1038
@tvrahees1038 Год назад
ഈ ചേട്ടന്റെ സംസാരം ആണ് എനിക്ക് ഇഷ്ടായത് ❤😍..അടിപൊളി
@sabivaiga5013
@sabivaiga5013 Год назад
ചേട്ടൻ അല്ലെങ്കിലും നല്ല മനുഷ്യൻ ആണ്.... എന്റെ മോൾക്ക് ഒക്കെ ബിസ്‌ക്കറ്റ് പലഹാരങ്ങൾ ഒക്കെ വാങ്ങാൻ ചെല്ലുമ്പോൾ expiriy date കഴിഞ്ഞോ എന്നൊക്കെ ശ്രദ്ധിച്ചിട്ടേ തരുകയുള്ളൂമിക്കവാറും കടക്കാർ അങ്ങനെ ഒന്നും ചെയ്യില്ല...അല്ലെങ്കിലും ഒരു നന്മയുള്ള ആൾ ആണ് 🙏
@idukkikkaari1994
@idukkikkaari1994 Год назад
🙏🏻🙏🏻
@rameshcppodcasts
@rameshcppodcasts Год назад
@JestinJacobPK
@JestinJacobPK Год назад
Lifetime settlement കിട്ടിയ കാക്ക🔥😅
@cristiano6065
@cristiano6065 Год назад
😂
@user-hh6qn1kj5o
@user-hh6qn1kj5o Год назад
Nee poli ahh 😂💨
@VishnuR-tw8yo
@VishnuR-tw8yo Год назад
,🤣🤣
@D24-
@D24- Год назад
🔥🔥🤣👌
@kirankarthikeyan4303
@kirankarthikeyan4303 Год назад
😂
@mohdidea
@mohdidea Год назад
കാക്കയെ അയാൾ എന്നൊക്ക വിളിക്കുന്ന നിങ്ങൾ മാസ്സ് ആണ്
@babuarchal2874
@babuarchal2874 Год назад
കൊള്ളാം. നന്നായി.
@subeesshsubi6792
@subeesshsubi6792 Год назад
@@babuarchal2874 ñp
@shibujosephpr
@shibujosephpr Год назад
Lucky crow😄😆
@Happy-yp6eh
@Happy-yp6eh Год назад
ഒരു കൂടല്ല .... ഒരായിരം കൂടുമായി എത്തും...നമ്മുടെ സുമനസ്സുകൾ..... ചേട്ടൻ കാത്തിരിക്കൂ... 😊😊❣️❣️
@binipeter5102
@binipeter5102 Год назад
കൂടല്ല ആ ചേട്ടൻ ഉദേശിക്കുന്നത് കേശുവുമായി കഴിയാനുള്ള റൂം ആണ്....... പാവം മനുഷ്യൻ അതിനെ ഒഴിവാക്കാതിരിക്കാനാണ് അങ്ങനെ റിക്വസ്റ്റ് ചെയ്തത്.... എങ്ങനെ സഹായിക്കുക ഇപ്പോ??? !!! 🤔🤔
@sweetybinoy9510
@sweetybinoy9510 Год назад
@@binipeter5102 😊
@harisvr4621
@harisvr4621 Год назад
കാക്കയെ സ്നേഹിക്കുന്ന എന്റെ പൊന്നു ചേട്ടനു എന്റെ ഒരു ബിഗ് സല്യൂട്ട് ഇരിക്കട്ടെ❤️
@augustinethomas128
@augustinethomas128 Год назад
Nalla chettan
@jayanmadhavan4576
@jayanmadhavan4576 Год назад
കഴിഞ്ഞ ജന്മം പുണ്യം ചെയ്‌ത ആരോ വീണ്ടും കാക്കയായി പുനർജനിച്ചതാകാം 😂❤️😍👍🌹🥰🙏
@VinodVinod-ni8mh
@VinodVinod-ni8mh Год назад
😍🤣🤣🤣🤣
@rashidaanas3948
@rashidaanas3948 Год назад
കേശു... നീ ന്തൊരു സുന്ദരൻ ആണെടാ 😘
@safiyamohamed8361
@safiyamohamed8361 Год назад
hi qqqq
@sukusthings8221
@sukusthings8221 Год назад
ലെ മറ്റ് കാക്കകൾ : ഓഹ്... ലവന്റെ ടൈം ആണ് ടൈം 😍😍
@justinabraham7291
@justinabraham7291 Год назад
😂
@suttuz5055
@suttuz5055 Год назад
🤣🤣🤣💪🏻
@Maji833
@Maji833 Год назад
😂😂
@sameelabu7990
@sameelabu7990 Год назад
കാക്കയെ ഇയാൾ എന്ന് അഭിസംബോധന ചെയ്ത ചേട്ടനാണ് മലയാളികളുടെ ഹീറോ
@premrajrajagopalan8873
@premrajrajagopalan8873 Год назад
നന്മയുടെ ഈ ഉറവകൾ ഒരിക്കലും വറ്റാതിരിക്കട്ടെ... 🙏🏻
@biyosheenmedia.2745
@biyosheenmedia.2745 Год назад
മനോരമ ഒരു കൂട് കൊടുക്ക്‌ 🤗എന്താ നിങ്ങൾ വാർത്ത ഇട്ടാൽ പോരാ സഹായം ചെയ്യു 👌
@varghesev7605
@varghesev7605 Год назад
കേശു ഈ നാടിന്റെ നായകൻ
@Happy-yp6eh
@Happy-yp6eh Год назад
ചേട്ടാ.... ആ മനസ്സിനു..... ബിഗ് സല്യൂട്ട്.... ❣️ Not rich by money....but rich by heart.... ❣️❣️❣️... May god bless you to have even more wonderful life chetta .... ❣️❣️❣️
@ANOKHY772
@ANOKHY772 Год назад
അത്രയും കാക്കകൾ ഒന്നും ചെയ്യാതെ തങ്ങളുടെ കൂടെ ഉള്ള കുഞ്ഞിനെ രക്ഷിക്കാൻ വന്ന മനുഷ്യനെ അവർ ദൈവതുല്ല്യമായ് കാണുന്നു.
@jojichacko487
@jojichacko487 Год назад
I don't know why.. കണ്ടു കൊണ്ടിരുന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി ..
@basheersongstudio2619
@basheersongstudio2619 Год назад
ചേട്ടാ ദയവുചെയ്ത് കൊക്കകോള പെപ്സി അതിന് കൊടുക്കരുത് അതൊക്കെ മാരകമായ വിഷമാണ് പാൽ കൊടുക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വെള്ളമായാലും മതി പ്ലീസ്
@Nishadakd401
@Nishadakd401 Год назад
കേശു കുട്ടി വലുതായിക്കണ് 🥰🥰🥰🥰
@SunilKumar-ee1qf
@SunilKumar-ee1qf Год назад
മനുഷ്യനെ മാത്രമല്ല നമുക്ക് ചുറ്റുമുള്ള മറ്റ് ജീവജാലങ്ങളെ കൂടി സ്നേഹിക്കുമ്പോളും care ചെയ്യുമ്പോളുമാണ് നമ്മളൊക്കെ യഥാർത്ഥ മനുഷരാകുന്നത്. എന്തായാലും താങ്കളുടെ ആ വലിയ മനസിന്‌ ഒരു big സല്യൂട്ട്. God bless you!
@chalapuramskk6748
@chalapuramskk6748 Год назад
crow is lucky to have a care taking owner.
@krishnaveni3770
@krishnaveni3770 Год назад
കേശു ഈ ചേട്ടന്റെ കുടുംബത്തിലെ ആരുടെയോ ആത്മാവ് ആയിരിക്കും. അതാണ്‌ അവനെ ഈ ചേട്ടന് തന്നെ കിട്ടിയത്.
@jeevamenon1326
@jeevamenon1326 Год назад
Athe iyalude athmav ayrikum..njn chila athmakklkk dbts ind angot vidatte
@krishnaveni3770
@krishnaveni3770 Год назад
@@jeevamenon1326 ഈ പറഞ്ഞത് എനിക്ക് മനസിലായില്ല
@ORMAKITCHEN
@ORMAKITCHEN Год назад
ഇത് പോലെ ഒരു വീഡിയോ ആദ്യമായി ട്ടാ കാണുന്നേ.കാക്കയേ വളർത്താൻ ഉള ആമനസ്സ്...അനിയാ നിങ്ങളൊരു ഹീറോ തന്നെ..God bless you 😊
@unnikrishnan4730
@unnikrishnan4730 Год назад
സ്നേഹിചാൻതിരിച്ചൂംസ്നേഹികുന്നാജിവികൾ(മനുഷ്യൻ അതിൽപേടില്ലാ)
@vasanthypillai9775
@vasanthypillai9775 Год назад
Crow can mimic others. Crow can speak. Teach him how to speak.
@karthikasundaran3429
@karthikasundaran3429 Год назад
Athu aaru paranju..??🥺🥺 Myna kum parrot num mathram alle samsarikkan pattunnathu..🙂
@digikalki66
@digikalki66 Год назад
@@karthikasundaran3429 no friend, even crow can talk...and its very intelligent compared to other birds...Just check talking crow videos in youtube u will find many
@justinabraham7291
@justinabraham7291 Год назад
@@karthikasundaran3429 അല്ലല്ലോ🙄 crow/raven can impersonate humans.
@VEnOm-3210
@VEnOm-3210 Год назад
@@karthikasundaran3429 crow is too intelligent bro
@Joelmathxw
@Joelmathxw Год назад
@@karthikasundaran3429 crow is one of the most intelligent birds
@user-ur1sh5dg1j
@user-ur1sh5dg1j Год назад
മകൻ ബിച്ചുനു പകരം ഒരു കാക്ക 😂. അല്പം വൈകിപ്പോയി എന്നാലും കുഴപ്പമില്ല 😀
@jomjohny
@jomjohny Год назад
most intelligent / Smart bird ever.
@neosokretes
@neosokretes Год назад
കാക്കെ കാക്കെ കൂടെവിടെ കൂട്ടിനകത്തൊരു Coke ഉണ്ടോ? 😂
@muhsiasifmuhsiasif7492
@muhsiasifmuhsiasif7492 Год назад
Nalla manassulla manushyananu
@mollymm5190
@mollymm5190 Год назад
നല്ല മനുഷ്യൻ
@vineethak3298
@vineethak3298 Год назад
വിനോദേട്ടാ കേശു ഇപ്പോൾ പത്തനാപുരം ഓട്ടോസ്ഥാൻഡിന്റെ അടുത്തുണ്ട്. ഒരു വിഡിയോവിൽ അവനെ കണ്ടു. കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി. അവനെ വിനോദേട്ടന്റെ കൈയിൽ തന്നെ തിരിച്ചേൽപ്പിക്കാൻ അവർക്ക് തോന്നട്ടെ 🙏🙏
@ppp-uc7gd
@ppp-uc7gd Год назад
No words to express his love towards the fallen black angel - Kesu.
@suttuz5055
@suttuz5055 Год назад
Kesu🧡 ഈ കടയുടെ ഐശ്വര്യം
@amaldas6978
@amaldas6978 Год назад
കേശു എന്ന പേരുള്ള ഒരു കാക്കയെ ആദ്യമായാണ് കാണുന്നത് 🙏
@remithrajan.p7520
@remithrajan.p7520 Год назад
Sambavam set aanu , pashe soft drinks koduth Athine nashippikkaruth
@asteria2916
@asteria2916 Год назад
Yes. Poison anu
@rajilanbm4164
@rajilanbm4164 Год назад
നല്ലൊരു മനുഷ്യനെ കണ്ടു വളരെ ഏറെ സന്തോഷം 👍👍
@musthafamuthu5560
@musthafamuthu5560 Год назад
നല്ല മനുഷ്യൻ ഒരുപാട് സന്ദോഷം 🥰🥰🥰
@positivevibes5998
@positivevibes5998 Год назад
ആകെ പെടികണ്ടത് പൂചെയെ ആൺ. ബാക്കി എല്ലാം അടിപൊളി. കേശു ഈ നാടിൻ്റെ ഐശ്വര്യം 😇
@Julie-pb7fe
@Julie-pb7fe Год назад
🏆 here's an award for you. You have a great heart. God bless you
@unnikrishnan9329
@unnikrishnan9329 4 месяца назад
നന്മയുള്ള വിശാലഹൃദയനായ മനുഷ്യൻ😍സർവേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏
@pushkinvarikkappillygopi5016
He is a nice individual Showing love to a mute creature
@nightking9265
@nightking9265 Год назад
ചില പ്രത്യേക മൃഗ snehikalkku മനസ്സിലാവില്ല.... കാക്ക ആയാലും തത്ത ആയാലും നായ ആയാലും എല്ലാം സഹജീവി ആണ്
@User34578global
@User34578global Год назад
യൂട്യൂബർമാരും ടിവി ചാനലുകാരും കാരണം കച്ചവടം ചെയ്യാൻ നേരമില്ലാതായി
@vomanvoman9538
@vomanvoman9538 Год назад
May Almighty God bless your kindness. from London
@user-qs8iu7vw8l
@user-qs8iu7vw8l Год назад
കേശു ഈ കടയുടെ നാഥൻ ........
@venikrishna4351
@venikrishna4351 Год назад
സൂപ്പർ 😘😘പൊളിച്ചു ട്ടോ ❤️❤️❤️
@jayanmadhavan4576
@jayanmadhavan4576 Год назад
കേശു ഈ കടയുടെനാഥൻ 🥰🙏
@jurazikcp4762
@jurazikcp4762 Год назад
Pepsiyum, mirindayum കൊടുത്തു ചെക്കനെ കേട് വരുത്തണ്ട
@lifejingalala6754
@lifejingalala6754 Год назад
Nalla oru manushan ....keshu ni lucky aada
@sheelaunniunnisheela685
@sheelaunniunnisheela685 Год назад
കേശു ❣️❣️❣️❣️
@unlucky6686
@unlucky6686 Год назад
Luxury life 😂🤩
@jurazikcp4762
@jurazikcp4762 Год назад
പടച്ചോൻ കാക്കട്ടെ വിനോദെ അന്നെ തിന്നാൻ കൊടുക്കുന്നവർക്കൊക്കെ
@sreekanth9408
@sreekanth9408 Год назад
അത്രപെട്ടെന്ന് ഒരിക്കലും ഇണങ്ങാത്ത ഒരു പക്ഷിയാണ് കാക്ക എന്തായാലും ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ സന്തോഷമുണ്ട്😊
@user-by2ud9iu9j
@user-by2ud9iu9j 7 месяцев назад
ഉണങ്ങാത്തതോ 😂😂😂
@sreekanth9408
@sreekanth9408 7 месяцев назад
@@user-by2ud9iu9j 😅ഇണങ്ങാത്ത
@manu-pc5mx
@manu-pc5mx Год назад
Super അളിയാ തങ്കമനസ്സ്
@vijayakrishnannair5769
@vijayakrishnannair5769 3 месяца назад
Really a touching story, we love birds, animals, they are also part of our life, whoever gives love, they will also definitely gives
@sivadasank8672
@sivadasank8672 Год назад
കേസു ഈ കടയുടെ ഐ ശ്വര്യം... അവൻ കുറുമ്പൻ ആയി വിലസട്ടെ...മനോരമ ഒരു കൂട്‌ ഉണ്ടാക്കാൻ സഹായിക്കുക
@samuelrajan4399
@samuelrajan4399 Год назад
Good Job. I salute you.
@ARVVALLYEDATH
@ARVVALLYEDATH Год назад
നമസ്കാരം. ഈ വീഡിയോ കാണാനിടയായതിൽ സന്തോഷമുണ്ട്. പക്ഷേ അത് പറന്നു നടക്കുന്നതായിട്ട് പറയുന്നു എന്നതല്ലാതെ താങ്കൾക്ക് അതൊന്ന് കാണിക്കാൻ പറ്റാതിരുന്നത് ഒരു അപാകതയായിട്ട് എനിക്ക് തോന്നുകയാണ്. അതിലെ വിശ്വാസ്യത ആണ് ഒരു സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്.
@bijuvarghesev6970
@bijuvarghesev6970 Год назад
Great humanity
@AnuVijayan-zb7rn
@AnuVijayan-zb7rn Год назад
Kesuuuuu,❤️
@COSMICGIRL009
@COSMICGIRL009 Год назад
സംഭവം വളരെ ക്യൂട്ട് ആണ്. അത് കാവതി കാക്ക ആണ് ട്ടാ. അവന്‍ അല്ല, അവള്‍. സുന്ദരി കാക്ക.
@ExploreCalicut
@ExploreCalicut Год назад
കാക്ക എല്ലാം അപ്ഗ്രേഡ് ആയി... കാക്കയെ കിട്ടിയത് പാൽതു ജനവർ num.. Godbless you ബ്രോ..
@hareezz7881
@hareezz7881 Год назад
ഭംഗിയിൽ അല്ല കാര്യം സ്നേഹത്തിലാണ് എല്ലാം ഇരിക്കുന്നത് 👌👌👌👌👌
@rtvc61
@rtvc61 Год назад
അതെന്തിന ഇപ്പൊ ഇവിടെ പറഞ്ഞത്...എല്ലാത്തിനും അതിൻ്റേതായ ഭംഗി ദൈവം നൽകിയിട്ടുണ്ട്...എൻ്റെ വീട്ടിലും വരും ഒന്ന് രണ്ട് കാക്ക daily Kure വട്ടം..ഫൂഡ് കൊടുക്കുന്ന വരെ ഇരുന്നു വിളിക്കും.എന്നും അമ്മ ഫൂഡ് കൊടുക്കും അവർക്ക് വരുമ്പോൾ ഒക്കെ
@hakunamatata4572
@hakunamatata4572 Год назад
നോക്കുന്ന ആളിന്റെ കണ്ണുകളും ചിന്താമണ്ഡലങ്ങളും ആണത്രേ ഭംഗിയുടെ മൂല്യം നിശ്ചയിക്കുന്നത്
@augustinethomas128
@augustinethomas128 Год назад
Interesting.sincere love
@Knowledge_Wave813
@Knowledge_Wave813 Год назад
Pwoli kesu
@fazalfams9776
@fazalfams9776 Год назад
God bless yu
@anulittle4750
@anulittle4750 Год назад
ചേട്ടൻ മാസ്സ് ആണ്.... ചുളുവിൽ കച്ചോടം പിടിച്ചു 🤭കേശൂന് coc, പെപ്സി,7അപ്പ്‌ ഇതൊക്കെ പറ്റു
@georgerajan6159
@georgerajan6159 Год назад
endoru soundaryam ! othiri ishtapettu
@RK-fi7ek
@RK-fi7ek Год назад
Luxury life for a crow. He does have a better life than many humans.
@ranjishraghav3271
@ranjishraghav3271 Год назад
Santhosham super brother
@mollythomas4043
@mollythomas4043 Год назад
Good God bless u. Chetta
@digikalki66
@digikalki66 Год назад
who said humanity is not alive....
@omarulmukthar
@omarulmukthar Год назад
who said 😂
@digikalki66
@digikalki66 Год назад
@@omarulmukthar thts what who said?🤣
@omarulmukthar
@omarulmukthar Год назад
@@digikalki66 if anyone says, then definitely that human is an idiot
@santhithomas4623
@santhithomas4623 Год назад
Very nice person.
@user-io7ci7ki5l
@user-io7ci7ki5l Год назад
സൂപ്പർ
@ahalyashailaja7172
@ahalyashailaja7172 Год назад
Hats off man
@RHAN-0357
@RHAN-0357 Год назад
Nalla perumatamatathinde manushyan
@minithomas4036
@minithomas4036 Год назад
Real human being congratulations
@hardcoresecularists3630
@hardcoresecularists3630 Год назад
Lovelly 💕💕💕💕
@user-lw8jv4pq1s
@user-lw8jv4pq1s Год назад
Mashallah ❤️
@mubarakuppala7462
@mubarakuppala7462 Год назад
Good Good 👌
@varunka80
@varunka80 Год назад
Well done, bro..👏
@right3211
@right3211 Год назад
🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻 വളരെ നല്ലത് ചെയ്തു...🌹🌹 വലയവന്റെ ആസനം നക്കി ജീവിക്കുന്ന നിയമപാലകർ ഇനി കാക്കയെ വളർത്തിയതിനു നിങ്ങള്ക്ക് തൂക്കുമരം കൊടുക്കാതിരിക്കട്ടെ...😊
@gamingpanter2488
@gamingpanter2488 Год назад
Keshu nee pewer💥
@sarathharidas3546
@sarathharidas3546 Год назад
WOW intresting story
@athul3318
@athul3318 Год назад
Softdrink koduthal pettanu chavum
@vinusacademy1341
@vinusacademy1341 Год назад
സ്നേഹം മാത്രം🥰
@viswanathanvincent7517
@viswanathanvincent7517 Год назад
Super
@arifmuhammed3083
@arifmuhammed3083 Год назад
ANCHAL 🔥💓
@santhoshakak6933
@santhoshakak6933 Год назад
Man of good heart
@soumyamol5324
@soumyamol5324 Год назад
Sandhosham tharunna oru video...
@truthway6346
@truthway6346 Год назад
കണ്ണ് ശ്രദ്ധിച്ചോണം കൊത്തി യെടുക്കുന്ന സ്വഭാവമാ.
@ajishrajan5579
@ajishrajan5579 Год назад
Good news like this should be circulated more by media than the usual contentious matters..
@shuhaib5482
@shuhaib5482 Год назад
Super ♥️
@fouziyaziya8103
@fouziyaziya8103 Год назад
കാകേ നിന്റെ ഒരു ഭാഗ്യം 5സ്റ്റാർ ഫുഡ്‌ ഫുൾ time🕺🏻🕺🏻🕺🏻🕺🏻😎😎😎
@unlimitededi
@unlimitededi Год назад
എല്ലാത്തിനുമുപരി മഞ്ഞരമ ഇടുന്ന ബിജിഎം ആണ് സഹിക്കാൻ പറ്റാത്തത്...., " കാക്ക തമ്പുരാട്ടി, കറുത്ത മണവാട്ടി " 😂
@shamt5584
@shamt5584 Год назад
Super🚙
@djmahi369
@djmahi369 Год назад
Human God 💯🥰
@RealtorROBINALEXANDER
@RealtorROBINALEXANDER Год назад
👍 Singer sudeep kumar look...
@sivahari3852
@sivahari3852 Год назад
എന്റെ നാടാണ് 👍
@shynil6774
@shynil6774 Год назад
Kesu👌👌🥰
Далее
Schoolboy - Часть 2
00:12
Просмотров 3,2 млн
Schoolboy - Часть 2
00:12
Просмотров 3,2 млн