Тёмный

തന്നെ തൊടുന്നവരെയെല്ലാം ചാമ്പലാക്കുന്ന മന്ത്രി ഗണേഷ് I Kb ganesh kumar about pk sasi 

Marunadan Malayali
Подписаться 2,5 млн
Просмотров 188 тыс.
50% 1

ജാഗ്രതൈ..മന്ത്രി ഗണേഷിനെ തൊടരുത്..
ചാമ്പലായി കരിഞ്ഞു വീഴും...;
തന്നെ തൊടുന്നവരെയെല്ലാം ചാമ്പലാക്കുന്ന മന്ത്രി ഗണേഷ്...
#kbganeshkumar #pksasi #cpim #hemacommittee #keralagovernment
#mm001 #me001

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 636   
@ABM257
@ABM257 20 дней назад
പി കെ ശശിയെ പോലൊരു നല്ല മനുഷ്യനെ താൻ കണ്ടിട്ടില്ലെന്ന് ഗണേഷ് കുമാർ ഒരു കോഴിക്കല്ലേ മറ്റൊരു കോഴിയെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയൂ
@manikantannairb
@manikantannairb 20 дней назад
സത്യം 😂
@user-bw5sm3lm3p
@user-bw5sm3lm3p 20 дней назад
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടു
@sumamadavoor8702
@sumamadavoor8702 20 дней назад
അത് കേട്ട് കൈ അടിച്ചവരെ സമ്മതിക്കണം 😅
@sivadaspc3015
@sivadaspc3015 20 дней назад
Like you 🐒
@iloveindia1076
@iloveindia1076 20 дней назад
👍
@mv2552
@mv2552 20 дней назад
ഹേമ കമ്മറ്റി റിപ്പോർട്ട് എഡിറ്റ് ചെയ്യാതെ പുറത്തു വന്നാൽ കേരളത്തിൽ രണ്ടു മണ്ഡലങ്ങളിൽ കൂടി ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും
@BijuAbraham-kx2qy
@BijuAbraham-kx2qy 20 дней назад
❤🎉
@sivadaspc3015
@sivadaspc3015 20 дней назад
The election needs 141 constituencies in Kerala.⁉️🦫🕷️🪱🦗🦗🪲👹👞🐒
@MooraparambilYogesh
@MooraparambilYogesh 20 дней назад
Athu ethokke
@johndcruz3224
@johndcruz3224 20 дней назад
കൊല്ലവും, പത്തനാപുരം എന്നാകും ഉദ്ദേശിച്ചത് 😂😂
@user-sx2vb5vm7m
@user-sx2vb5vm7m 20 дней назад
Kb ganeshan Mukesh 😂😂😂😂
@Manoj19793
@Manoj19793 20 дней назад
പെണ്ണ് വിഷയത്തിൽ ഇത്രയും സഹരണം ഉള്ള ഒരേ ഒരു പ്രസ്ഥാനം CPM ❤😂👍
@logan8933
@logan8933 20 дней назад
വലതും അത്ര മോശമല്ല 😂
@Somu-ev3wy
@Somu-ev3wy 20 дней назад
കോൺഗ്രസ്‌ മോശം ആണോ അവരുടെ പാർട്ടി ഓഫീസുകളിൽ എല്ലാറ്റിനും ഉള്ള സൗകര്യങ്ങൾ ഉണ്ട് അവരുടെ പൊന്ന് തമ്പുരാൻ തന്നെ ഒരു ഇന്റർ നാഷണൽ കളിക്കാരൻ അല്ലേ
@muraleedharaprasad-of6cz
@muraleedharaprasad-of6cz 20 дней назад
അവരുടെ മൺമറഞ്ഞ ഒരു നേതാവ് പറഞ്ഞത് ഓർമയില്ലേ "അമേരിക്കയിൽ ഇതൊക്കെ ചായകുടിക്കുന്നത് പോലെയാണ് " എന്ന്
@Velayudhan-y6o
@Velayudhan-y6o 20 дней назад
കേട്ട് കേൾവി ഇല്ലാത്തതാണ്. പക്ഷ ഇപ്പോൾ രണ്ടു Vyazhaghettathiladhikamaayi അതുതന്നെ ഉള്ളു
@dineshanpp2150
@dineshanpp2150 20 дней назад
പേര് പുറത്തുവന്നാൽ ഒന്നാമത്തെ പ്രതി ഗണേഷ് ആയിരിക്കും ഉമ്മൻചാണ്ടിയെ ക്രൂശിച്ച ഇവനെ സംരക്ഷിക്കേണ്ടത് സിപിഎമ്മിൻ്റെ ബാധ്യതയാണ്
@gyprotech7703
@gyprotech7703 20 дней назад
😢😢ഉമ്മൻ‌ചാണ്ടി സ്വർഗത്തിൽ ഇരുന്നു ചിരിക്കുന്നു
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad 20 дней назад
pinuvum mosam alla.
@mv2552
@mv2552 20 дней назад
ഇതാണ് രക്തം രക്തത്തെ തിരിച്ചറിയും എന്ന് പറയുന്നത് 😀
@royvt8721
@royvt8721 20 дней назад
💯🤣🤣🤣
@dhaneshkumar7668
@dhaneshkumar7668 20 дней назад
ശശി, ഗണേഷ്,,.............. ഒരു കോഴികെ മറ്റൊരു കോഴിയെ വെക്തമായി മനസിലാക്കാൻ കഴിയു
@SasiKumar-qc5jr
@SasiKumar-qc5jr 20 дней назад
ചക്കിക്കൊത്ത ചങ്കരനെ പോലെ ഗണേശും . PK ശശിയും
@binu2375
@binu2375 20 дней назад
സത്യം ഒരു നാൾ മറ നീക്കി പുറത്തു വന്നു മോനെ ഫ്രാഡ് ഗണേശാ
@pauljoseph3814
@pauljoseph3814 20 дней назад
രണ്ട് കോഴികൾ ഒന്നിച്ച് കൂവുന്ന വിചിത്രമായ കാഴ്ച
@sanalkumar1560
@sanalkumar1560 20 дней назад
Kozhikalkukuna nootandu
@ABM257
@ABM257 20 дней назад
അമ്മയെന്ന പേര് മാറ്റി പകരം അസോസിയേഷൻ ഓഫ് മാമ എന്നാക്കണം അതാണ് ഈ സംഘടനക്ക് പറ്റിയ പേര്
@Indian1992
@Indian1992 20 дней назад
😂😂😂😂
@Somu-ev3wy
@Somu-ev3wy 20 дней назад
അമ്മ എന്ന്‌ തന്നെ പറയും ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് കെട്ട് കൂടെ ഉള്ളവരെ തള്ളികളയാൻ ഒരു സംഘടനയും തയ്യാറാകില്ല,ദുർബലരായ എത്രയോ സിനിമക്കാരെ അവർ സഹായിച്ചിട്ടുണ്ട് പെൻഷൻ കൊടുക്കുന്നുണ്ട്
@72isacs
@72isacs 20 дней назад
𝗔 MaMa😊
@jaisonmathew4354
@jaisonmathew4354 20 дней назад
😂😂😂
@user-os7nh7ld1b
@user-os7nh7ld1b 20 дней назад
ശരിക്കും ഇതാണ് വെടിപ്പുര എന്ന് പറയുന്നത് ശിവകാശിലെ പടക്ക നിർമ്മാണശാല ഇത് വെച്ചു നോക്കുമ്പോൾ ഒന്നുമല്ല.
@akmanakkalmanakkal4944
@akmanakkalmanakkal4944 20 дней назад
😂😂😂😂 അന്റെ കമെന്റിനു ഇരിക്കട്ടെ !! ഒരു കുതിര പവൻ
@jijymjohn
@jijymjohn 20 дней назад
കലക്കി
@surendranpillai1021
@surendranpillai1021 20 дней назад
4:24 കലക്കി
@JabirJa-ny7hg
@JabirJa-ny7hg 20 дней назад
Ganda. Alla. Kunnashan
@sajeevanvm8812
@sajeevanvm8812 19 дней назад
NIngal ee vivaram ippozhe arinjullu alle? Oru 50 kollam munpe aadya cenema kandappozhe thiraseelaku pinnil KOOTTA VEDI ( MALA PADAKKAM ) nadakkunnundu enn eniku pidi kitty.pottanmarku HEMA parayendi vannu.
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 20 дней назад
ഗണേശൻ മഹാ ഫ്രോഡ് ആണ് 🥶🥶🥶🥶🥶🥶
@girishgiri3534
@girishgiri3534 20 дней назад
ഇവനൊക്കെ വോട്ട്കൊടുക്കുന്നവരാണ് മഹാ ഫ്രോഡ്.
@samuvalsam6681
@samuvalsam6681 20 дней назад
PK ശശി അതിലും വലിയ froud.. 😛😛
@jitheshpeter5790
@jitheshpeter5790 20 дней назад
പൂവൻ കോഴികൾ എല്ലാം ഒരു മുന്നണിയിൽ തന്നെ വന്നുചേർന്നു.ചേരേണ്ടവർ എന്നായാലും ഒന്നിച്ചു ചേരും. ഇവരുടെ ദുർഭരണവും ധൂർത്തും ഇസ്ലാമിക പ്രീണനവും കാരണം ഇടതുപക്ഷ അനുഭാവിയായിരുന്ന കത്തോലിക്കാ വിശ്വാസിയായ ഞാനും കുടുംബവും BJP യിൽ ചേർന്നു.ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം. ജയ്യ് ജയ്യ് BJP
@almondnine
@almondnine 20 дней назад
BJP corruption is in another direction, that's all.
@rainynights4186
@rainynights4186 20 дней назад
👏👏👏
@User-xl3je
@User-xl3je 20 дней назад
​@@almondnineModi government is not corrupted
@almondnine
@almondnine 20 дней назад
@@User-xl3je Let's not go there.
@jitheshpeter5790
@jitheshpeter5790 20 дней назад
@@almondnine നരേന്ദ്രമോദി ഭരണത്തിൽ ഭാരതം എല്ലാ മേഖലകളിലും വികസിക്കുന്നു.അന്ധമായ മോദിവിരോധവും തെറ്റായ നയങ്ങളും ധൂർത്തും ദുർഭരണവും കാരണം കേരളം തകരുന്നു. മലയാളികളുടെ കഷ്ട്ടകാലം
@prakashprakashanchittayil6923
@prakashprakashanchittayil6923 20 дней назад
ഈ വിവരമില്ലത്ത ജനങ്ങൾ വോട്ട് ചെയ്യുന്നു
@femyrj
@femyrj 20 дней назад
മാധ്യമങ്ങൾക്ക് നീതി ഉണ്ടേൽ സത്യസന്ധമായി 15 പേരുടെ പേരുകൾ പുറത്തു കൊണ്ടുവരിക!!
@manojpisharodys2115
@manojpisharodys2115 20 дней назад
@@femyrj അവർക്ക് നീതി ബോധം ഇല്ലലോ
@sajeevanvm8812
@sajeevanvm8812 19 дней назад
​@@manojpisharodys2115Neethi bodham kondu pathra pravarthanam nadathan sramichal oru varshathinullil suantham aliyanmar polum sathrukkal aakum Nilka kalli yillathe varumpol ethenkilum rashtriya partiyude thanalil chekkerum Ee koottu kettu mattaarum ariyathirikkan kurekkalam . T.. partiye THERI vlikkum SANKARADI Parayumpole andardhara sajeevam aayirikkum.
@user-bw5sm3lm3p
@user-bw5sm3lm3p 20 дней назад
ഇവന് പറ്റിയ കൂട്ടാണ്. ഈണപേച്ചിക്ക് മരപ്പട്ടി കൂട്ടു 😊😊😊
@rejipn1332
@rejipn1332 20 дней назад
സമാന സ്വഭാവ ഗുണമുള്ളവരുടെ ഒരു അസോസിയേഷൻ എന്തുകൊണ്ടും നല്ലതാ.
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 20 дней назад
കള്ളന്മാരും,കൊള്ളകാരും,അഭസന്മാരും എല്ലാം ഇപ്പോൾ ഒരു കുടകീഴിൽ എത്തി.പരസ്പരം പുകഴ്ത്തിയുള്ള ആ മനസ്സ് ആരും കാണാതെ പോകരുത്.
@user-xo5jh6qc6x
@user-xo5jh6qc6x 20 дней назад
പെണ്ണ് പിടിയൻ മാർ എല്ലാം ഒറ്റക്കെട്ട് ആകും... 😄😄😄😄
@marykuttymathew8102
@marykuttymathew8102 20 дней назад
സമയം ആകുമ്പോൾ എല്ലാവരും ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും. ആരും ചിരിക്കേണ്ട മനുഷ്യാ. ഇന്നു ഞാൻ നാളെ നീ.. സൽപ്രവർത്തികൾ ചെയ്തു ജീവിച്ച് സന്തോഷമായി വിടപറയുക മനുഷ്യാ നീ.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 20 дней назад
ചാണ്ടി ഉമ്മൻ ഈ കേസ്‌ കോടതിയിൽ ഫോളോ അപ്പ്‌ ചെയ്യണം. മനകൊണജൻ ആയി ഇരുന്നാൽ തോറ്റു തുന്നം പാടും. ഇവനെ പൂട്ടാൻ ഉള്ള പണി കൊടുക്കണം
@johnmathew8053
@johnmathew8053 20 дней назад
2026 ൽ കോൺഗ്രസ്‌ പാർട്ടി അച്ചു ഉമ്മനെ പത്തനാപുരം സീറ്റിൽ നിർത്തിയാൽ ഇദ്ദേഹം തോൽക്കും...
@sasikumarv2833
@sasikumarv2833 20 дней назад
ഒരു കോഴിക്കെ മറ്റൊരു കോഴിയെ ariyathullu
@user-ir6br6jb2j
@user-ir6br6jb2j 20 дней назад
ബിൻലാഡൻ നല്ല തങ്കപ്പെട്ട മനുഷ്യനാണ് എന്ന് ഹാഫിസ് സയീദ് 😂
@dov9528
@dov9528 20 дней назад
കിടന്നുകൊടുത്ത നടിമാരുടെ പേരുകൾ കൂടി പുറത്തു വിടണം
@1965asdf
@1965asdf 18 дней назад
അല്ലാത്തവരുടേത് മതിയോ?
@Abrahambaby-om5xg
@Abrahambaby-om5xg 20 дней назад
മലയാളത്തിൽ 'കോഴികൾ.❤ ഇംഗ്ലീഷിൽ 'ചിക്കൻ സ്'❤. :😂
@babuthomas7690
@babuthomas7690 20 дней назад
കാരണഭൂതന്റെ മനസ്സിൽ ലഡു പൊട്ടി, റിപ്പോർട്ട്‌ വച്ച് സിനിമാക്കാരെ ബ്ലാക്‌മെയ്ൽ ചെയ്യാം. ഫണ്ട് ഇഷ്ടം പോലെ കിട്ടും.
@Sunilkumar-ou4gj
@Sunilkumar-ou4gj 19 дней назад
ഇങ്ങനെ ഉണ്ടാക്കിയതാണ് കുടുതലും
@mariyavisionsv426
@mariyavisionsv426 20 дней назад
പെണ്ണ് പിടിയൻ മാർ ഒന്നായി
@JasmineNoufaljasmine
@JasmineNoufaljasmine 20 дней назад
"ഈ കേസ് ഒന്നും ഒരു ഇമ്പ്രൂവ്മെന്റും ഉണ്ടാകാൻ പോകുന്നില്ല."🤨🤨
@Sunilkumar-ou4gj
@Sunilkumar-ou4gj 19 дней назад
101%
@rejiaudit
@rejiaudit 20 дней назад
ഉമ്മൻ ചാണ്ടിആയിരിക്കില്ല ബാലകൃഷ്ണ പിള്ള തന്നെ ആയിരിക്കും
@mariamsunny4371
@mariamsunny4371 20 дней назад
ഒടുവിൽ സ്വയം ചാമ്പലാകും.
@Thelakanpv
@Thelakanpv 20 дней назад
Allen kill aarenkilum chaabalakkum
@umeshankk8586
@umeshankk8586 20 дней назад
ഒരിക്കലും നന്നാകില്ല.അഹന്ത കൂടി വരികയല്ലെ .
@cherivukalayilvarghesejame6213
@cherivukalayilvarghesejame6213 20 дней назад
എത്ര ശരിയാണ് Genesh ന് എതിരെ 2013 ൽ സംസാരിച്ച ബാലകൃഷ്ണ പിള്ള ഇന്നു ഭൂമിയിൽ തന്നെ ഇല്ല.
@vasanthank5702
@vasanthank5702 20 дней назад
രണ്ടും ഒരേ നുഖത്തിൽ കെട്ടാവുന്ന കാളകൾ... 😆
@user-bd4yw7jr5d
@user-bd4yw7jr5d 20 дней назад
Randu kambam kala..😂😂😂
@johndcruz3224
@johndcruz3224 20 дней назад
നുകം 😁
@65229
@65229 20 дней назад
പെണ്ണ് പിടിയന് പെണ്ണ് പിടിയൻ കൂട്ടുകാരൻ
@varghese1817
@varghese1817 20 дней назад
സാജാ നിങ്ങൾ പൊക്കി കൊണ്ടു നടക്കുന്നവർ എല്ലാം അവസാനം ഉടായിപ്പ് ആണല്ലോ😂😂😂😂
@usermhmdlanet
@usermhmdlanet 20 дней назад
ഗണേശൻ ഒരു കാട്ടവരാതി ആണേലും ഗതാഗത മന്ത്രി എന്ന നിലയിൽ അറിവും കഴിവും ഉള്ള ആളാണ്. അത്രേ സാജൻ പറഞ്ഞിട്ടുള്ളു
@muraleedharaprasad-of6cz
@muraleedharaprasad-of6cz 20 дней назад
​@@usermhmdlanetഅതുകൊണ്ടാണല്ലോ യദു മാസങ്ങളായി ചൊറിയും കുത്തി വീട്ടിൽ ഇരിക്കുന്നത്
@chandramohanannair1198
@chandramohanannair1198 20 дней назад
ആർ. ബാലകൃഷ്ണപിള്ളയെ ഉദ്ദേശിച്ചാകും പറഞ്ഞത്.
@truthprevails6463
@truthprevails6463 20 дней назад
ഗുരുത്വം ഇല്ലാത്ത, അഹങ്കാരിയും, അവിവേകിയും, ആർത്തിക്കാരനും ആയ ഒരുത്തൻ എല്ലാവരെയും വിലയിരുത്തി പൊതു വേദിയിൽ എന്തോ തട്ടി വിടുന്നത് അവമതിപ്പ് ഉണ്ടാക്കുന്നു.
@bhaskaranrs2483
@bhaskaranrs2483 20 дней назад
എന്റെ ഷാജ നിങ്ങൾക്ക് തോന്നുന്നുണ്ടോ ഇതിനെക്കാൾ എത്ര എത്ര കേസ് ലാവ്‌ലിൻ സ്വർണകടത്ത് ബിരിയാണി ചെമ്പ് കരിമണൽ കർത്ത ഇങ്ങെനെ നീണ്ടു പോകുന്നു ഈകേസ് എന്തായി ജനങ്ങെളെ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ യും ചാനൽ കാര്യവും പറ്റിച്ചു അതു കൊണ്ട് ഇത് എവിടെയും എത്തില്ല ഷാജ
@ponnummuthcreation9496
@ponnummuthcreation9496 20 дней назад
ഇരകളെ പേര് പറയാതെ പ്രതികളുടെ പേര് പറയുക എന്നത് അണ് നിയമം, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നു പണവും പ്രതാപവും ഉള്ള നടമരുടെ പേര് പറയാൻ മടി
@jijymjohn
@jijymjohn 20 дней назад
നല്ല സ്വഭാവഗുണമുള്ള മനുഷ്യൻ. ഇദ്ദേഹത്തെ ആണല്ലോ നമ്മൾ തെറ്റിദ്ധരിച്ചത്.
@lisachandy6265
@lisachandy6265 20 дней назад
ഏതായാലും ഒരു കാര്യത്തിൽ സന്തോഷം ഉണ്ട് . മറുനാടൻ ഇയാളെ പൊക്കിപ്പറയുന്നത് nirthiyallo😊
@winnybredin1709
@winnybredin1709 20 дней назад
പത്തനാപുരം ജനങ്ങൾ കാത്തിരിക്കുകയാണ് 2026 മെയ് മാസത്തെ. ഇവന്റെ പൊടിപോലും കാണിക്കില്ല. ജനങ്ങൾക്കറിയാം!
@manasanthimalayalamvlog3059
@manasanthimalayalamvlog3059 20 дней назад
ഇയാളുടെ ജല്ലനങ്ങൾക്കു പോലും കയ്യടിക്കുന്ന ഒരു ജനതക്ക് ഇവരെപ്പോലെയുള്ള നേതാക്കൾ തന്നെ എന്നുമുണ്ടാകട്ടെ !
@unnikrishnapillai2644
@unnikrishnapillai2644 20 дней назад
ഇലക്ഷൻ സമയത്ത് പറഞ്ഞു മുകേഷിനും എനിക്കും അഭിനയിക്കാൻ അറിയില്ല.ഞങ്ങൾ പാവങ്ങൾ ആണ് എന്ന്.ഇപ്പം മനസിലായി.
@true-jq8gg
@true-jq8gg 20 дней назад
ദൈവം എന്നൊരാൾ മുകളിലുണ്ട് താമസിയാതെ സത്യങ്ങൾ പുറത്തുവരും എല്ലാവരും കാത്തിരിക്കുക
@sreekanthskumar746
@sreekanthskumar746 20 дней назад
ആഹാ ഗണേഷ് & മുകേഷ് അടിപൊളി 2 ഐറ്റംസ്
@samjohn9061
@samjohn9061 20 дней назад
ജീവിത്തിൽ ഒരു ജോലിയും ചെയ്യാതെ, അപ്പന്റെ പണവും, പ്രതാപവും, പാർട്ടിയും കൊണ്ട്‌ മാന്ത്രിയായ ഗണേഷ്കുമാറിന്, ജോലിയുടെയും, കൂലിയുടെയും, വിശപ്പിൻറ്റെയും വില അറിയില്ല.
@mohanlal-tw5lp
@mohanlal-tw5lp 19 дней назад
pakshe ayaal nalla oru ' film actor' aanu .... No doubt.
@muraleedharan2709
@muraleedharan2709 20 дней назад
രണ്ടു പേരും സൂപ്പർ
@dhsufgh8758
@dhsufgh8758 20 дней назад
ഈ അലവലാതിയെയൊക്കെ വോട്ട് ചെയ്തവരെ പറഞ്ഞാൽ മതി....
@72isacs
@72isacs 20 дней назад
മഹാ പോക്രിയും തെമ്മാടിയും കുഴിത്തറയും നാണംകെട്ടവനും ആർത്തിപണ്ടാരവും ഒന്നുചേർന്നാൽ എന്താണോ അതാണിത് ഒർജിനൽ കാണ്ടാമൃഗം
@hardcoresecularists3630
@hardcoresecularists3630 20 дней назад
ശ്രീമാൻ പിണറായി വിജയന് അതിശക്തമായ അന്ത്യശാസനം നൽകി രാഹുൽ മാങ് കൂട്ടത്തിൽ 👍
@user-zo3se7iu5f
@user-zo3se7iu5f 20 дней назад
സതാനന്ദപുരം ചിക്കൻ സ്വാമി . ഹാപ്പിയാണ്...
@mathewpe3970
@mathewpe3970 20 дней назад
എന്നെ പോലുള്ള നല്ല മനുഷ്യൻ
@shajikumar5717
@shajikumar5717 20 дней назад
അച്യുതാനന്ദനെ കാമഭ്രാന്തൻ എന്ന് വിളിച്ച വിത്തു കാള 😊
@pnrejimon5643
@pnrejimon5643 20 дней назад
സിപിഎം ൻ്റെ സ്ഥാപക അംഗവും ഇപ്പോഴും ജീവിച്ചിരിക്കുന്ന ഏക വ്യക്തിയുമായ വി എസ് നെ കാമഭ്രാന്ത്ൻ എന്ന് വിളിച്ച ഗണേശനെ പോലുള്ളവരെ എന്താണ് വിളിക്കുക. എല്ലാത്തിനും കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. ഇവൻ ഞങ്ങളുടെ MLA കൂടിയാണ്. പക്ഷേ പറയാൻ നാണമാവുന്നു
@josephmethanath3490
@josephmethanath3490 20 дней назад
ഇതാണ് എല്ലാതരത്തിലുള്ള ക്രിമിനൽ പ്രവർത്തികളും നടത്തി പാരമ്പര്യമുള്ള നേതാവ് തൻറെ കൂട്ടത്തിൽ തെരഞ്ഞെടുത്ത അനുയായികളും എങ്ങനെ വ്യത്യസ്തനാവുന്നത് അതാണ് നരേന്ദ്രമോദിയും കേരളത്തിലെ മുഖ്യ നേതാവും തമ്മിലുള്ള വ്യത്യാസം
@vasudevantk1363
@vasudevantk1363 20 дней назад
സ്നേഹനിധിയാണ്. തുല്യ ദുഖിതരാണല്ലോ. ഒരു പ്രത്യേക വാത്സല്യം. കരിങ്കുരങ്ങാണ് എന്നു സമ്മതിച്ചല്ലോ.
@sahadevan2594
@sahadevan2594 20 дней назад
ശക്തമായ ഒരു ഭരണകൂടത്തിന്റെ അഭാവം ആണ് സിനിമ, രാഷ്ട്രീയം പോലെയുള്ള മേഖലകളിലെ അപചയത്തിന് മൂല കാരണം. സ്വത്തും ബന്ധങ്ങളും ഉള്ള വ്യക്തികളുടെ താല്പര്യങ്ങളെ സംരക്ഷിക്കാൻ നിർഭാഗ്യ വശാൽ നമ്മൾ തിരഞ്ഞെടുത്തവർ കൂട്ട് നിൽക്കുന്നു. ഉദാഹരണത്തിന് ഈ ഹേമ കമ്മീഷൻ റിപ്പോർട്ട്‌ പുറത്ത് വിടുന്നത് തന്നെ ഏതാണ്ട് 5 വർഷം കഴിഞ്ഞ്. എന്ത് കൊണ്ട് 🤔അത്‌ തന്നെ ഒരാൾ വിവരാവകാശ നിയമ പ്രകാരം നീങ്ങിയത് കൊണ്ട്. പ്രതിപക്ഷം എന്ത് കൊണ്ട് ഇത് പുറത്ത് വിടണം എന്ന് പറഞ്ഞു നിയമ വഴിയിൽ പോയില്ല 🤔 പുറത്ത് വന്നിട്ട് തന്നെ എന്ത് കാര്യം. തലയും വാലും ഇല്ലാത്ത ഒരു റിപ്പോർട്ട്‌ ആക്കി അതിനെ മാറ്റി. കുറ്റം ചെയ്തവരുടെ പേര് അതിൽ ഇല്ല. കുറ്റം നടന്നത്രെ. അത് പറയാൻ പാവം ജനത്തിന്റെ കോടികൾ മുടക്കി ഒരു ഹേമ കമ്മിഷനെ വെക്കണോ, ജനത്തിന് അറിയുന്ന കാര്യം അല്ലേ അതൊക്കെ..നമുക്ക് വേണ്ടത് ഇതിന് പിന്നിൽ ആരൊക്കെ എന്നറിയുക എന്നതാണ് കുറഞ്ഞത് എങ്കിലും.. കോടതികൾ ഇവിടെ നിസ്സഹായരാണ്. കാരണം കോടതിക്ക് മുന്നിൽ തെളിവുകൾ വേണം. അത് കൊടുക്കേണ്ടത് സർക്കാർ ആണ്. ആരോപിത വ്യക്തി ഭരണകൂടത്തിന്റെ ഓമന ആണെങ്കിൽ എങ്ങിനെ കൃത്യം തെളിവ് കോടതിയിൽ എത്തും 🤔 ഇതൊക്കെ തന്നെ ആണ് സകല മേഖലകളിലും സംഭവിക്കുന്നത്. മുഖം നോക്കാതെ നടപടി എടുക്കുന്ന ഉരുക്ക് നട്ടെല്ലുള്ള ഒരു ഭരണാധികാരി വരുമെന്ന് നമുക്ക് ആശിക്കാം. രണ്ടോ മൂന്നൊ ചങ്ക് വേണമെന്നില്ല. നല്ല നട്ടെല്ല് ഉണ്ടായാൽ മതി. കൂടാതെ ജയിപ്പിച്ചു വിട്ടവരോട് ഒരു പ്രതിബദ്ധതയും. ജയ് മഹാത്മാ ഗാന്ധി 🙏🏿
@arox9919
@arox9919 20 дней назад
മാമുക്കോയ👍 വിശ്വസിക്കാൻ വിഷമമാണ്.
@padminipk3292
@padminipk3292 20 дней назад
ഇത്തരം സാധനങ്ങളെയൊന്നും ജയിപ്പിക്കരുത്. അതിന് ജനങ്ങൾക്ക് ബോധമുദിക്കണം
@georgeaj8786
@georgeaj8786 20 дней назад
💪 കമ്മ്യൂണിസ്റ്റ്‌ ആരോഗ്യം 💪
@binu2375
@binu2375 20 дней назад
എന്റെ ഗണേശാ comment ബോക്സ്‌ വായിച്ചിട്ടു തുങ്ങി ചാകെടാ
@ajscrnr
@ajscrnr 20 дней назад
😅
@seekeroftruth3150
@seekeroftruth3150 20 дней назад
രാഷ്ട്രീയ സിനിമരംഗങ്ങളിൽ ഉള്ള മരണങ്ങൾ സംശയത്തിന്റെ നിഴവീണതാണു ഇങ്ങനെയെക്കെ ഒരാൾ വിളിച്ചു പറയുമ്പോൾ സംശയം വർദ്ധിക്കുന്നു.
@roshanj6455
@roshanj6455 20 дней назад
എല്ലാരും ഒരു ദിവസം ചാമ്പലാകും ഗണേശൻ ആര് മാർക്കണ്ഡേയൻ ഒന്നുമല്ല നിത്യ ബ്രഹ്മചാരിയായ ഗണപതിയുടെ പേര് ഒരിക്കലും യോജിക്കില്ല കൊണേഷൻ എന്ന് മാറ്റി ഇടുന്നത് നന്നായിരിക്കും
@Sunilkumar-ou4gj
@Sunilkumar-ou4gj 19 дней назад
കൊ അല്ല ക
@augu6895
@augu6895 20 дней назад
"""സമവായം """ ഉള്ള 2 പേർ 😂😄❤️❤️ love you പ്രിയപെട്ടവരെ
@muralimarath6251
@muralimarath6251 20 дней назад
സത്യം ജനങ്ങളെ അറിയിച്ചില്ലെങ്കിൽ ഫിലിം ഫീൽഡിലുള്ള എല്ലാവരും ഇതിൽ അംഗങ്ങളാണെന്ന് ജനങ്ങൾ തീരുമാനിക്കും തുടർന്ന് ഞങ്ങടെ സമീപനം അങ്ങിനെയാകും കാത്തിരി ക്കൂ
@joyaugustine2690
@joyaugustine2690 20 дней назад
നുണകളുടെ രാജാവാണ് ഗണേശൻ😂
@jancysiby1083
@jancysiby1083 20 дней назад
ഇവനെയൊക്കെ ജയിപ്പിച്ചു വിട്ട പത്തനാപുരത്തെ വോട്ടർമാരെ നമസ്കരിക്കുന്നു...
@Lkallu
@Lkallu 20 дней назад
ഉമ്മൻ ചാണ്ടി സാർ നേ വരെ ചാമ്പൽ ആക്കി കളഞ്ഞ ക്യാമറ തീ😂😂😂😂😂😂ഈ പ്രസംഗം കേട്ടപ്പോൾ ക്യാമറ തീ യുടെ ധാർമികത മനസിൽ ആയല്ലോ അല്ലേ😂😂😂😂😂😂
@Gopakumard-ji8wm
@Gopakumard-ji8wm 20 дней назад
ആരുടെയെങ്കിലു കൈയ്യിൽ ചെന്ന കേറും അപ്പോൾ എല്ലാം ശരിയാകും
@beenanair9359
@beenanair9359 20 дней назад
ഇപ്പോൾഅവൻനൻമമരംകളിക്കുവാണ്കൊണേശൻ
@santhoshkumar1936
@santhoshkumar1936 20 дней назад
അപ്പൊ മറുനാടൻ സാറെ, ഈ സത്യം എന്ന് നമ്മൾ പറയുന്നതൊന്നുമല്ലേ സത്യം. പാലിന്റെ നിറം സാമാന്യ ജനം വെളുപ്പ് എന്ന് പറയും ഇദ്ദേഹം എന്താ കറുപ്പ് ആയിട്ട് കാണുന്നത്. 😇
@mohankumars3033
@mohankumars3033 20 дней назад
രണ്ടിനെയും ഒരേ നുകത്തിൽ കെട്ടാവുന്ന കാളകൾ. അപ്പോൾ തമ്മിൽ പുകഴ്ത്തുന്നതിൽ ഒരു അത്ഭുതവും ഇല്ല.
@anilkumar-xp9su
@anilkumar-xp9su 20 дней назад
ഒരാൾ ബാലകൃഷണപിള്ള സാറാണ്
@koshycherian591
@koshycherian591 20 дней назад
ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ.അഭാര ബുദ്ധി.
@Abhijith1
@Abhijith1 20 дней назад
ആര്മാദിക്കുകയാണ് ഗണേഷ്
@unniunnikrishnan2591
@unniunnikrishnan2591 20 дней назад
കഷ്ട്ടം.... ഇവനെയെല്ലാം വോട്ട് ചെയ്ത് ജയിപ്പിച്ചല്ലോ😮
@shinuappukuttannair1753
@shinuappukuttannair1753 20 дней назад
വളഞ്ഞിട്ടു ആക്രമിച്ച കൂട്ടത്തിൽ ഒരാൾ ബാലകൃഷ്ണ പിള്ള സർ ആണു 👍👍 അദ്ദേഹത്തെ കൂടി ചേർത്തു ആകും ഈ പരാമർശം 👍👍
@shyjupvrohini6244
@shyjupvrohini6244 20 дней назад
ഇവർമാർക്ക് അവാർഡ് കേടുത്തത്ഇതിനാണെ
@mathewthomas5168
@mathewthomas5168 20 дней назад
ഷാജൻ തന്നെയല്ലേ ഇവൻ മന്ത്രിയായ ശേഷം പലപ്പോഴും പുകഴ്ത്തി പാടിയിട്ടുള്ളത് . കഴിവുള്ളവൻ , പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നവൻ , ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞത് ....ട്രാൻസ്‌പോർട്ട് കമ്മീഷണർ ആയിരുന്ന IPS ഓഫീസറെ പരസ്യമായി ശാസിച്ച് നാണംകെടുത്തി ഇവൻ്റെ മാടമ്പി സ്വഭാവം പുറത്തെടുത്തു . പിന്നീട് ആ ഓഫീസർ ഇവൻ്റെ ഓഫീസിൽ ചെന്ന് മേശപ്പുറത്ത് അടിച്ച് അമർഷം അറിയിച്ചതും പിന്നീട് അദ്ദേഹത്തെ വേറെ വകുപ്പിലേക്ക് മാറ്റിയതും പിന്നാമ്പുറ കഥകൾ .....😂😂😂
@prk6149
@prk6149 14 дней назад
ഇത്രയും വേശ്യകളും പെണ്ണു പിടിയൻമ്മാരുമുള്ള പ്രസ്ഥാനമാണ് മലയാള സിനിമയെന്ന് മനസ്സിലായത് ഇപ്പോഴാണ്.
@akmanakkalmanakkal4944
@akmanakkalmanakkal4944 20 дней назад
ചെയ്യുന്നതെല്ലാം വൃത്തികേടുകൾ, സംഘടനയുടെ പേരാണ് രസം അമ്മ
@JasmineNoufaljasmine
@JasmineNoufaljasmine 20 дней назад
"Pc ജോർജ് "അവരെയൊക്കെ ആയിരിക്കാം "
@aaaultimatesincerity3094
@aaaultimatesincerity3094 20 дней назад
കോടികൾ മുടക്കി സിനിമ ഉണ്ടാക്കുന്ന നിർമ്മാതാക്കൾക്ക് ഒരു പതിനായിരം രൂപ മുടക്കി ഒരു കിടക്ക സ്വന്തമായി ഉപയോഗിച്ചു കൂടേ......
@shibukumark.v7512
@shibukumark.v7512 20 дней назад
പി കെ ശശിയും ഗെണേശും ഒരു നുകത്തിൽ വക്കാൻ പറ്റുന്നവർ.
@simonar5322
@simonar5322 20 дней назад
ഒരു പൂവൻ കോഴിക് മറ്റൊറൂ പൂവൻ
@santhoshchandu89
@santhoshchandu89 13 дней назад
Very Very good news 3
@unnikrishnan995
@unnikrishnan995 20 дней назад
കേസെന്നും എടുക്കരുതേ....... എല്ലാം നമ്മുടെ ആളാണ്...... ഇനി എന്ത്?
@mohankumars3033
@mohankumars3033 20 дней назад
ദൈവം ആരുടെയും പാപവും, ആരുടെയും പുണ്യവും എടുക്കുന്നില്ല.
@regikurian4704
@regikurian4704 20 дней назад
Well said Shajan
@anilkumarvadukkumchery
@anilkumarvadukkumchery 20 дней назад
രണ്ടും "ജന്മനാ "കള്ളൻ " മാർ 😄😄 ഇനി നോക്കാൻ ഉള്ളത് പുഞ്ചിരി കുട്ടനെയാണ് 😂😂
@manasanthimalayalamvlog3059
@manasanthimalayalamvlog3059 20 дней назад
ഗണേശനും ശശിയും! സർക്കാരിൻ്റെ മുഖം ഇവരാണ്!!
@joyvk518
@joyvk518 20 дней назад
എരിശേരിയിലെ കഷ്ണം പെറുക്കുന്നതു പോലെയാണ് സിനിമലോകത്തിൽ നിന്നും തെറ്റു ചെയ്‌തവരെയും ചെയ്യാത്തവരെയും തമ്മിൽ വേർതിരിക്കുന്നത് 😅അല്പം ചാറു പിരളാതെ ഒരു കഷണവുമില്ല 😅😅😅
@rajeeshkandothara168
@rajeeshkandothara168 20 дней назад
സാജൻ സാർ പിടിക്കപ്പെട്ടാൽ കള്ളൻ ഇല്ലെങ്കിൽ മാന്യൻ ഇത് സിനിമ യാണ് ഇവരും നമ്മളെ പോലെയാണ്
@MathaiAugusty
@MathaiAugusty 18 дней назад
All his words about PK Sasi is a loud cry to save him from the Amma scandal.
@sanalkumarpn3723
@sanalkumarpn3723 20 дней назад
ഒരു പെണ്ണുപിടിയന് മറ്റൊരു പെണ്ണുപിടിയൻ വളരെ നല്ലവനായിരിക്കുമല്ലോ😂😂😂 KTDC ഏതാണ്ട് എല്ലാ ഹോട്ടലുകളും വളരെ മോശമായി ഏതാണ്ട് എല്ലാ സ്ഥലത്തും ഭക്ഷണം കഴിക്കാൻ ഞങ്ങൾ കയറിയിട്ടുണ്ട്. ഇപ്പോൾ എല്ലാ ഹോട്ടലുകളും റേറ്റിങ്ങിലും താഴെപ്പോയി.
@ismailthiyyakkandy6668
@ismailthiyyakkandy6668 20 дней назад
വ്യക്തികളെ ബഹുമാനിച്ചുകൊണ്ടാവട്ടെ വിമർശനങ്ങൾ
@gopakumarb
@gopakumarb 20 дней назад
രണ്ടും കോഴികള്‍ ആണല്ലോ....അതാണ്
@arns007
@arns007 20 дней назад
ഇതിനിടയ്ക്ക് പകപൊക്കൽ ഒന്നും നടക്കുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തുമോ?
@aswinprakash2286
@aswinprakash2286 20 дней назад
Amma- അസോസിയേഷൻ ഓഫ് മലയാളം മാഫിയ ആർട്ടീസ്റ്റ്
@sureshsainyy3024
@sureshsainyy3024 20 дней назад
കൈരളിയുടെ ഗ്രീൻറൂമിൽ വച്ച് സാരി മാറുമ്പോഴാണ് വല്ല്യേട്ടൻ പട്ടാളം നായികയുടെ അഭിനയ പ്രതിഭയെ തിരിച്ചറിയുന്നത് !
Далее
Вопрос Ребром - Булкин
59:32
Просмотров 1 млн
Вопрос Ребром - Булкин
59:32
Просмотров 1 млн