Тёмный

തമാശക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല...| Thopil Bhasi | K.P Ummer | Mukesh | Epiosde 52 

Mukesh Speaking
Подписаться 146 тыс.
Просмотров 48 тыс.
50% 1

#mukeshspeaking #thopilbaazi #kpummer #premnazeer
Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Vishnu
Rahul
Anas Majeed
#Mukeshspeaking #Mukesh #malayalamcinema

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@anilkumarunni5041
@anilkumarunni5041 2 года назад
ഈ എപ്പിസോഡ് മനോഹരമായി 👏👏👏
@leelavasudevan2898
@leelavasudevan2898 Год назад
തോപ്പിൽ ഭാസി യും ഒളിവിലെ ഓർമ്മകളും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി യും വായനയുടെ ബാല്യകൗമാരങ്ങളും കമ്മൃണിസ്റ്റു മീറ്റിങ്ങുകളിൽ മുത്തഛനോടൊപ്പം പ്രസംഗങ്ങൾ കേട്ടിരുന്ന എന്നിലെ ബാലിക മൂകേഷ്സാറിൻ്റെ മനോഹരമായ അവതരണ ഭംഗിയിൽ വീണ്ടും പുനർജ്ജനി ച്ചു. കണ്ണീരണിഞ്ഞുപോയി.
@kerala2023
@kerala2023 2 года назад
പൊലീസുകാരനെ കൊന്നത് അഹിംസ ആയിരുന്നു... . അതിന് എന്തുകൊണ്ട് വിവരണം കൊടുക്കാൻ ആ തൂലിക ചലിച്ചില്ല.... ആ പോലീസുകാരനും ഒരു കുടുംബം കുട്ടികൾ ഒക്കെ ഉണ്ടായിരുന്നു....പാവം അയാളെ ആരും ഓർത്തില്ല....അവരെ ആരും ഓർത്തില്ല... കൊട്ടാത്തല സുരേന്ദ്രന് സ്മാരകം, ബസ്സ്സ്റ്റോപ്പ് ഭരണകൂട ഭീകരത ഇന്നും നിർബാധം തുടരുന്നു......
@venugobal8585
@venugobal8585 2 года назад
The son of that inspector became a sub inspector later.. He was the Circle inspector worked at Mavelikara on 90,s..i think he is at USA... now...
@kerala2023
@kerala2023 2 года назад
@@venugobal8585 thanks for your information
@shynilvg
@shynilvg Год назад
True
@MrLGKM
@MrLGKM Год назад
എന്തൊരു selective aaya morality അണ് കമ്മികളുടെ
@sharinair787
@sharinair787 9 месяцев назад
കൊലയാളിക്കു സ്മാരകം
@anoopanu5133
@anoopanu5133 2 года назад
ഇങ്ങനെ പഴയ കഥകൾ കേട്ടിരിക്കാൻ തന്നെ ഒരു സുഖം ആണ്.. 😊❤️
@cherianmathai6193
@cherianmathai6193 Год назад
A big red salute.
@subramaniangopalan630
@subramaniangopalan630 2 года назад
ഒളിവിലെ ഓർമ്മകൾ ഞാൻ വായിച്ചിട്ടുണ്ട്. മുകേഷേട്ടൻ സൂപ്പർ.
@vibinchandran8157
@vibinchandran8157 Год назад
Eternally grateful to u for these beautiful stories presented in the most beautiful way possible ❤. Mind blowing. Addicted to this channel ❤
@rajeshmg7596
@rajeshmg7596 2 года назад
കടമ്മനിട്ടയുടെ കവിത ഓർമ്മ വന്നു കുറത്തിയിലെ "നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " താങ്ക്സ് മുകേഷേട്ടാ 🙏
@jomyjose3916
@jomyjose3916 2 года назад
സത്യത്തിൽ പടവെട്ടി യതാർക്കെതിരെയാണ്. നമ്മൾക്കെതിരെ തന്നെ. യഥാർത്ഥത്തിൽ മറ്റുള്ളവരാണ്, ഞാനൊഴിച്ചുള്ള മറ്റുള്ളവരാണ് പ്രശ്നക്കാർ എന്നാണ് നമ്മുടെ ധാരണ. അതുകൊണ്ട് തന്നെ ഒരിക്കലും നമ്മൾ ( ഞാൻ ) മറുന്നില്ല. പ്രകടനവും മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും വഴി മറ്റുള്ളവരെ തിരുത്താനാണ് നമ്മൾ ശ്രമിച്ചത്. അതുകൊണ്ടാണ് കേരളം എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും പുരോഗതിയെ പിന്നോട്ട് വലിക്കുന്ന കാര്യങ്ങൾ ഇപ്പോഴും നടക്കും.
@mjsmehfil3773
@mjsmehfil3773 Год назад
Excellent narration... Sunny Sebastian Kochi,Kerala
@pranavn4196
@pranavn4196 2 года назад
Thanku mukeshetta
@vinayanco1298
@vinayanco1298 2 года назад
ഗാന്ധിയൻ രീതിയിൽ ആ പോലീസുകാരനെ നേരിട്ട കോട്ടത്തലക്ക് നമോവാകം തമാശക്ക് വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ സാറേ!
@SunilSree-fq6dv
@SunilSree-fq6dv 2 дня назад
നല്ല പാർട്ടി ക്ലാസ്സ്‌
@myfavjaymon5895
@myfavjaymon5895 Год назад
Super😊
@prakeeshkishor
@prakeeshkishor 6 месяцев назад
Beautiful
@kiranms1979
@kiranms1979 7 месяцев назад
Super episode
@saikumarkottoor6169
@saikumarkottoor6169 2 года назад
തോപ്പിൽ ഭാസി, മലയാള സിനിമ കണ്ട ആദ്യ ബഹുമുഖ പ്രതിഭ ❤
@santhakumarikk391
@santhakumarikk391 2 года назад
ബമ്പർ അടിച്ച സ്കിറ്റ് കണ്ടിട്ട് ചിരി വരാത്ത ഞാൻ മുകേഷേട്ടന്റെ കഥ കേട്ടപ്പോൾ പൊട്ടിച്ചിരിച്ചുപോയി. കഥയുടെ ഒടുവിൽ ഒരുനിമിഷം സുരേന്ദ്രൻ സഖാവിനെ ഓർത്ത് മനസ്സ് വിങ്ങുകയുംചെയ്തു. ഒരുപക്ഷെ ഒരിക്കലും 0പുറത്ത് അറിയാൻ സാധ്യത ഇല്ലാത്ത ഈ കഥകൾ ഞങ്ങൾക്ക് പറഞ്ഞുതരുന്നതിന് ഒരുപാടു നന്ദി. ❤❤❤
@muhammadshifan7335
@muhammadshifan7335 2 года назад
👍👍👍
@josephinegeorge2585
@josephinegeorge2585 2 года назад
Your memories are very very precious, invaluable, worth preserving for the coming generations.......Thanking God for your janmam
@karthiayanim2970
@karthiayanim2970 Год назад
എല്ലാവർക്കും ഈദുര്യോഗ൦ ഉണ്ടാകു൦
@sameerpmajeed6094
@sameerpmajeed6094 2 года назад
മുകേഷ് ഏട്ടൻ ❤
@sunilkumarevsunilkumarev1694
@sunilkumarevsunilkumarev1694 2 года назад
👍👍👏
@sankergopi1294
@sankergopi1294 2 года назад
Mekesh..... Etta ... Oru... Request....und.... Enik...... മുകേഷ്.. speaking... Channel..le.....എല്ലാ... episode...um.. njan...kandathanu.... ചില... episode...kal... Onnalla.... 2um..3um... കണ്ടവയുണ്ട്.... E... channel....nte....100...... Episode..... Malayalm... Movie..le.... Oru...... Star ⭐... ayi... Cheyyanam...... Ath.... Kooduthalum...., പ്രതീക്ഷിക്കുന്നത്... Mammokayum.... Lalettanum.... Mukesh....ettanum.... ഒരുമിച്ച്.... ഉള്ള... Episode....aanel.... Ath....pwolikum ❤️
@shijucreative
@shijucreative 2 года назад
chetta nalla fan anu njan ,but stock theernnapole feel cheyyunnu.adyam interesting ayirunu nammude frontil irunnu nammod story parayumpole undarnu.ipol kurach lag anu.
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 2 года назад
♥️
@user-kp8im2gg8s
@user-kp8im2gg8s 2 года назад
സൂപ്പർ
@tutorguy4722
@tutorguy4722 Год назад
Partyil ninnum chodyam vannal ee episode kanichu koduthite parayuka...
@gafoork342
@gafoork342 Год назад
Super എപ്പിസോഡ് ❤❤❤❤👍👍👍😢
@badboy80bg
@badboy80bg 2 года назад
oh... Sulthan Bathery, my home town. Athu kelkkan endu sugham:) Very good episode!
@BB-xs6wm
@BB-xs6wm 2 года назад
Mukeshetta, Thudakkatthilulla music valare uchatthilaanu. Onnu kurakkaamo please? Njaan eppozhum earphonilaanu kelkkunnathu, athukondaanu parayunnathu. Thank you so much
@kannann6221
@kannann6221 2 года назад
Adipoli.. apol verutte erunna police karane kutti konnathu nalla kariyammmm ..... Annum ennum police avarodu parayunna joli allea cheyunne??????? Kutti kolan arekilum paranjo?????
@zainvpcreation1821
@zainvpcreation1821 2 года назад
ഞാൻ ഇഷ്ടപ്പെടുന്ന നടൻ ,,
@jsclr9940
@jsclr9940 2 года назад
👌👌👌👌
@NINU..SHAIJU695
@NINU..SHAIJU695 Год назад
Adippoli
@shirishs6150
@shirishs6150 2 года назад
now the CPM leaders are high-tech, goes in Benz, audi cars , and when elections come show the old poor CPM and old sentiments and get the vote bank
@ravinambisan1025
@ravinambisan1025 2 года назад
സിപിഎം നു മാത്രമേ സാമൂഹിക പ്രതിബദ്ധത വേണ്ടൂ.. മറ്റുള്ളവർക്ക് എന്തുമാവാം... ഇതു തന്നെയാണ് നമ്മുടെഏറ്റവും വലിയ ദുര്യോഗവും...
@ranjithkrishnacovers6137
@ranjithkrishnacovers6137 2 года назад
Hope mukesh will do one full episode about famous comedian Alumoodan. Mukesh has his face cut. Oraaley poley lokatthu 9 perr undakumennalley parayunnathu. Alumoodans son Bobanum mukeshintey nalla face cut und. Brother aayi abhinayikkan kollam
@mixermasteryoutubechannel6633
@mixermasteryoutubechannel6633 2 года назад
🙏🙏♥️♥️
@muhammadshafimohammedibrah9763
@muhammadshafimohammedibrah9763 2 года назад
Communism is still exists because of such great old generation personalities.
@CT_ChristyThomas
@CT_ChristyThomas 2 года назад
Thamasayk Rashtreeyam und Mukesh Sir. Thamasayk illathath Rashtreeya Party-kalum Partisan Politics-Kakshi Rashtreeyavum aanu.
@jobbinjacob
@jobbinjacob 2 года назад
ഒരു സിനിമ പോസ്റ്റർ കാരണം ഒരു സിനിമ ബഹിഷ്കരിക്കാൻ പോയ ജാതി, മതം, രാഷ്ട്രീയം ഒന്നും നോക്കാത്ത ഒരു പാർട്ടി ഉണ്ടല്ലോ മുകേഷേട്ടാ, ഏതാ അത്?
@betamode39
@betamode39 2 года назад
കോട്ടത്തല കിടിലൻ 👍🏼
@inpursuitofhappiness5910
@inpursuitofhappiness5910 2 года назад
Forget about others.. i don't think kids bother to know about the name of their grand father or grandmother
@mahesh12123
@mahesh12123 2 года назад
ഇതേ കഥ സരോജ് കുമാർ ഉദയനോട് പറഞ്ഞപ്പോൾ ആഹാ.. ഇപ്പൊ മുകേഷ് പറഞ്ഞപ്പോൾ ഓഹോ..
@Thannimathan123
@Thannimathan123 2 года назад
??
@chinthuthomas7052
@chinthuthomas7052 2 года назад
@@Thannimathan123 jjjipj9ooío
@nandhanthenur5945
@nandhanthenur5945 Год назад
Pinnil ningalude veedu aano.
@KRS1769
@KRS1769 2 года назад
❤️🤩❤️
@rasheedummer4165
@rasheedummer4165 Год назад
🙏
@asainaranchachavidi6398
@asainaranchachavidi6398 2 года назад
തുടക്കത്തിലുള്ള ഫോട്ടോ മിക്സ്‌ കാണിക്കുന്നത് നോക്കിയിരിക്കുമ്പോൾ കണ്ണിന്റെ സിൽവർ ഇളകിപ്പോകുന്ന തരത്തിലാണ്
@ajitjoseph9522
@ajitjoseph9522 2 года назад
Good.
@noblemottythomas7664
@noblemottythomas7664 Год назад
True communism is definitely heartbreaking allover the world from Latin Americas Europe Russia Africa and Asia Pacific
@HarshMcNair
@HarshMcNair 2 года назад
Yes, our generation and the next do not know or care much about our state's liberators, orators, heroes, and actors. People that forged Kerala and its unique identity. This episode was more educative than entertaining. Sometimes education is needed too.🙂
@deepaktheLegend1991
@deepaktheLegend1991 2 года назад
Don't need to know about actors. They are just acting in films.
@subinrudrachickle23
@subinrudrachickle23 2 года назад
Vandanam stories please
@ashokmnmn9119
@ashokmnmn9119 2 года назад
Cinemayilekke active aayithirichuvaranam
@ahensuniverse1874
@ahensuniverse1874 2 года назад
ആ തലമുറയിലെ police കാരിൽ നിന്നും ഒരുപാട് മാറ്റം ഇപ്പൊൾ വന്നു. പക്ഷേ കമ്മ്യൂണിസ്റ്റുകാർ ഇപ്പോഴും ആ കാലഘട്ടത്തിൽ തന്നെ കിടക്കയാണ്. ഇന്നും എതിരെ നിൽക്കുന്നവരെ കുത്തിയും വെട്ടിയും ബോമ്പിട്ടും കൊല്ലുന്നു. പുതു തലമുറ ആ ജീർണിച്ച ചിന്തകളിൽ നിന്നും മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ പാർട്ടികളും മതങ്ങളും ഇമ്മാതിരി, കൊലപാതകികൾക്ക് ഹീറോ പരിവേഷം കൊടുത്ത് അവരെ തളച്ചിടാൻ നോക്കുന്നു.
@puthiavilasanjeevan4801
@puthiavilasanjeevan4801 2 года назад
The new Jen is most beautiful brilliant and Top to you and ur Toppil Bhasi
@Vinodkumar24A
@Vinodkumar24A 2 года назад
ഇതേത് ഭാഷ🤔
@SabuXL
@SabuXL 2 года назад
@@Vinodkumar24Aഭാഷ വിടൂ ചങ്ങാതീ. ആശയം മനസ്സിലായല്ലോ അല്ലേ.
@arjunpillai1455
@arjunpillai1455 2 года назад
Hi sir, I am a big fan. I have really enjoyed your stories on this channel. But somehow didn't find the last story in this video entertaining, nor could I figure out its relevance. Just sharing my humble opinion. Thankyou.
@Kumbanattukaran
@Kumbanattukaran 2 года назад
Kottathala Vs. Pinarayi?
@puthiavilasanjeevan4801
@puthiavilasanjeevan4801 2 года назад
Pream Nazeer in kerala Shakespeare in the world equal to new jen
@ashokmnmn9119
@ashokmnmn9119 2 года назад
Siddiquelalinte padathil nayakanai thirichuvaruka
@ajishnair1971
@ajishnair1971 2 года назад
മുകേഷ് സ്പീക്കിംഗ് തുടങ്ങിയപ്പോൾ സന്തോഷത്തോടെയും ആവേശത്തോടെയും കൂടിയാണ് ഇത് കാണാൻ തുടങ്ങിയത്.. പക്ഷെ ഈ എപ്പിസോഡോടു കൂടി മനസ്സിലായി താങ്കളും താങ്കളുടെ പാർട്ടിയും കളിതമാശക്കിടയിൽ കമ്മ്യൂണിസം കൂടി പ്രേക്ഷകരിൽ കുത്തിവെക്കലാണ് ഉദ്ദേശമെന്ന്... പ്രേക്ഷകരെ വിഡ്ഢികളായി കാണരുത് മുകേഷെ.. ഗോവിന്ദൻ മാഷിൻ്റെ ബുദ്ധിയായിരിക്കും.. ല്ലെ..
@SabuXL
@SabuXL 2 года назад
എന്നിട്ടോ തലക്കെട്ട് കണ്ടോ. ഇവിടെ ജാതിയില്ല മതമില്ല 'രാഷ്ട്രീയമില്ല 'എന്ന്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ചങ്ങാതീ. 🙄🤝
@pradeepr4743
@pradeepr4743 2 года назад
Mukeshetta marichu poya Police karan pulli mukalil ninnulla order kelkkunnu,
@vijayammasnair8733
@vijayammasnair8733 2 года назад
Sakavea. Lalsalam. Eeputhiya. Arivuthannadinu.
@user-bi1rx7uj9k
@user-bi1rx7uj9k Год назад
ചത്ത പോലീസുകാരനും കുടുംബം ഉണ്ട്. വാൾ എടുത്തവൻ വാളുകൊണ്ടു തന്നെ നശിക്കണം. കൂടുതൽ അലങ്കാരം വേണമെന്നില്ല.
@risaanirisaani1815
@risaanirisaani1815 2 года назад
Hi
@nowfelmuhammadu6564
@nowfelmuhammadu6564 2 года назад
എന്താ കമ്മ്യൂണിസ്റ്കാർ മനുഷ്യർ അല്ലെ?
@Amaldev1992
@Amaldev1992 Год назад
ഒറ്റ കുത്തിനു മരിച്ച പോലീസുകാരൻ pubg ഗെയ്മിലെ bot അല്ല.. 😂അവരുടെ മരണം ആർക്കു വേണ്ടി ആണ് 😭
@subinbabukalluvila7699
@subinbabukalluvila7699 Год назад
Dear mukesh etta, first njan paranjote njan paranjote njan oru congress anubhavi anu, chettante mika episode kanuna alanu njan, papu chetan, uduvil etan, mala chetan, but chetta politics comedyil mix cheyaruthu enoru request undu, inathe communist leaders ente attitude onnu swayam vilairuthu, ithu orikalum mukesh ettanodu ulla deshyam alla, keralam itrayum financial crisis il pogumbol ministers vanguna vehicles nte price ketu paranju poyathanu
@shirishs6150
@shirishs6150 2 года назад
these was just hipe for CPM , Mukesh etta don't do , if you want to show CPM so much , then you need to say other parties politician sacrifice for India, I'm not impressed
@ratheeshcr685
@ratheeshcr685 Год назад
Appo aa Police Man nte kudumbamo???
@ajimspaliyar1008
@ajimspaliyar1008 Год назад
പോലീസുകാരനെ കൊന്ന ഗാഡി യോ ... കോട്ടത്തല ആള് കൊള്ളാലോ
@RamKumar-yt6gu
@RamKumar-yt6gu Год назад
സുരേഷ് ഗോപിയുമായുള്ള കഥ പറയുമൊ
@ansilaboobacker4053
@ansilaboobacker4053 2 года назад
ചാക്കോച്ചനെ കുറിച്ചുള്ള കഴിഞ്ഞ എപ്പിസോഡ് കണ്ട് പാർട്ടി ശാസിചെന്ന് തോനുന്നു,
@sachinsainath523
@sachinsainath523 2 года назад
Mukeshetta please no politics. Not interested. Hope you will accept my request.
@SabuXL
@SabuXL 2 года назад
It's not your request dear. All the followers want it ☺️.
@njanbhootham8153
@njanbhootham8153 2 года назад
Age ayalo.. Epozm manasil mukesh enu kelkum varuna roopam. Aa udaippuu paiyan anu😃
@asainaranchachavidi6398
@asainaranchachavidi6398 2 года назад
ഇപ്പോൾ കോട്ടാത്തല സുരേന്ദ്രൻ എന്ന കമ്മ്യൂണിസ്റ്റ് കാരനെ ക്കുറിച്ച് അറിയുന്നത് താങ്കൾ പറഞ്ഞപ്പോഴാണ്
@RAJ-fb3ps
@RAJ-fb3ps 2 года назад
കമ്മ്യൂണിസം ഒരിക്കലും പ്രാവർത്തികമാക്കാൻ പറ്റാത്ത പ്രത്യയശാസ്ത്രമാണ്. പഴയ മുതലാളിത്തം ഇല്ലാതായി പുതിയ മുതലാളിമാർ ഉണ്ടാകുന്നു
@arunvishnu2001
@arunvishnu2001 Год назад
പാവപെട്ട ഒരു പോലീസുകാരനെ ഒരു കാരണവും ഇല്ലാതെ കുത്തികൊല്ലുനതാണോ ഹീറോയിസം..
@pradvi
@pradvi 2 года назад
Who is balan k naur. Ask new Gen about Elon musk
@muhammednabhan7069
@muhammednabhan7069 2 года назад
ഒറ്റ കുത്തിന് കോട്ടാത്തല കൊന്ന പോലീസുകാരൻ എന്തു പിഴച്ചു.
@tutorguy4722
@tutorguy4722 Год назад
Police karane kollathe thanne pidikodukkamarinalo
@kristhom1662
@kristhom1662 2 года назад
പോലീസ് കാരൻ മരിച്ചാലും
@REJIN675
@REJIN675 2 года назад
MK FANCE KAPPAKADA
@peekay1684
@peekay1684 2 года назад
അഹ് പോലീസ് കാരന്റെ കര്യം ആലോചിക്കാത്ത നല്ല കമ്മ്യൂണിസ്റ്റ് കാരൻ കമ്മി എന്നും കമ്മി തന്നെ
@santhoshpjohn
@santhoshpjohn Год назад
എന്തിന് ആണ് ഒരു പോലീസ്‌കാരനെ കൊന്നത് ആർക്കു അറിയാം
@hafilshamsudheen6922
@hafilshamsudheen6922 2 года назад
പാര്‍ട്ടി❤️ 🚩
@RightThinker..
@RightThinker.. 2 года назад
പോലിസ് കാരന്റെ ജീവന് വില ഇല്ലാഞ്ഞോ 🤔 കൊട്ട തലക്കെ വിലയുള്ളോ 🤔
@vibiag343
@vibiag343 2 года назад
ഇപ്പോഴത്തെ കാര്യം അല്ല..
@Dr.Sreesankar
@Dr.Sreesankar 2 года назад
@@vibiag343 എപ്പോളത്തെ കാര്യം ആണെങ്കിലും ഈ ചോദ്യം പ്രസക്തമാണ്
@SabuXL
@SabuXL 2 года назад
@@vibiag343 ഏത് കാലത്തും..!
@sreenuschannel7030
@sreenuschannel7030 2 года назад
4.44 -1987 അല്ല 1957 ആണ് ശരി. എന്താണ് മുകേഷേട്ടാ
@HK-mf1ve
@HK-mf1ve 2 года назад
Correct aayittanu aalu paranjathu. അമ്പത്തി ഏഴു. ഇനി അയിമ്പത്തി എന്ന് പറയണോ?
@SabuXL
@SabuXL 2 года назад
@@HK-mf1ve മ് ശ്രീനു ചങ്ങാതി മലബാറിൽ നിന്ന് ആണെന്ന് തോന്നുന്നു ചങ്ങാതീ 🤔🤗
@asainaranchachavidi6398
@asainaranchachavidi6398 2 года назад
കൂരക്കകത്ത് ,, എന്ന് പറഞ്ഞാൽ പുതിയതലമുറക്ക് അറിയാൻ വേണ്ടി വൈക്കോലോ അതോ ഓല മേഞ്ഞതോ എന്ന് വെളിപ്പെടുത്തി വിശദീകരിച്ച് പരിചയപ്പെടുത്തിയിരുന്നങ്കിൽ നന്നായിരുന്നു
@user.shajidas
@user.shajidas 2 года назад
ഈ കഥയുട അർഥം പൊളിറ്റിക്കലാണോ? സഖാവ് തെറ്റിദ്ധരിക്കപ്പെടും 🙏
@zubairabdullah3234
@zubairabdullah3234 2 года назад
എന്താ സഖാവെ ഒരുപാട് gape വരുന്നല്ലോ episode ടുകൾ തമ്മിൽ ഒരു consistency ഇല്ലല്ലൊ
@asainaranchachavidi6398
@asainaranchachavidi6398 2 года назад
ഞങ്ങളുടെ നാട്ടിലും ബാലൻ k നായരെ അറിയാത്തവരുണ്ട് പക്ഷെ അത് സിനിമ കാണാത്ത പഴയ തല മുറയിൽ പെട്ട അപ്പുപ്പന്മാരും അമ്മൂമ്മ മാര് മായിരുന്നു ഇനി അതിൽ പെട്ടവരുടെ ബാക്കി സന്തതിയിൽ പെട്ട ആരെങ്കിലുമാണോ ആവോ , 🤫🤫🤫?????
@jijomongeorge7
@jijomongeorge7 2 года назад
ഇപ്പോഴത്തെ പിണറായിസ്റ്റുകളെ കാണുമ്പോൾ കാറി തുപ്പാൻ തോന്നും
@pramodnair6864
@pramodnair6864 2 года назад
അതുപോലുള്ള കഥകൾ കേട്ടിട്ട് രോമാഞ്ചം കൊള്ളാൻ താങ്കൾക്ക് മാത്രമേ കഴിയു
@uprm4944
@uprm4944 2 года назад
മേക്കപ്പ് ഇത്തിരി കൂടിപ്പോയില്ലേ..... 🤔
@SabuXL
@SabuXL 2 года назад
പ്രായം ഒത്തിരി കൂടി പോയല്ലോ ചങ്ങാതീ.😍
@manumohithmohit6525
@manumohithmohit6525 2 года назад
ഇപ്രാവശ്യത്തെ എപ്പിസോഡ് മഹാ ബോർ ആയിരിക്കുന്നു. പുതിയ തലമുറയ്ക്ക് ചരിത്രബോധം കുറവാണ്.. അത് ശരിയുമാണ്. ചരിത്രബോധം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ യഥാർത്ഥ ചരിത്രം പലതും അവഗണിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യമാണ് പ്രശ്നം. മറിച്ച് നുണകളാൽ കെട്ടിപ്പൊക്കിയ ചരിത്രങ്ങളാണ് പലതും.. ജനങ്ങളുടെ പണം ഉപയോഗിച്ച് കെട്ടിപ്പൊക്കിയ ഒരു കോടിയുടെ ബസ്റ്റോപ്പ് കണ്ട്,,😃😃 എംഎൽഎ ഫണ്ടിൽ നിന്നുള്ള ബസ്റ്റോപ്പ് എന്ന് പറയുന്നതൊന്നും ഇന്നത്തെ യുവതലമുറയ്ക്ക് താല്പര്യമില്ല..കഷ്ടവുമാണ്.ഒരു പലചരക്ക് കടയിൽ പോലും ജോലി കിട്ടണമെങ്കിൽ കമ്പ്യൂട്ടറും മറ്റും പഠിച്ചിരിക്കണം.. കേരളത്തിൽ പിന്നെ വ്യവസായങ്ങൾ ഒന്നും ഇല്ലല്ലോ.. വരാനും ബുദ്ധിമുട്ടാണ്. So ഇത്തരം നുണകളാൽ കെട്ടിപ്പൊക്കിയ ചരിത്രം പഠിച്ചിട്ടും ഇനി യുവതലമുറയ്ക്ക് വലിയ ഗുണമൊന്നും കേരളത്തിലില്ല. അതുകൊണ്ടുതന്നെ അവർക്ക് ഇതിലൊന്നും താൽപര്യവും ഉണ്ടാവില്ല... പിന്നെ യഥേഷ്ടം ലഹരിയെല്ലാം വാരിക്കോരി കൊടുക്കുന്നുണ്ടല്ലോ.. അപ്പോൾ യുവതലമുറ അങ്ങനെ നന്നാവട്ടെ... സന്ദേശം സിനിമയിൽ ശ്രീനിവാസൻ പറയുന്ന പോലെ അധികം വിവരമുണ്ടായാൽ അവർ നമ്മളെ കൈകാര്യം ചെയ്യും എന്നുള്ള ആ ഡയലോഗ് പോലെ... 😃😃😃.. മുന്നോട്ടങ്ങനെ മുന്നോട്ട്... സിനിമയിലെ തമാശകളാണ് നല്ലത്.. 😃😃😃അത് മതി .
@arunchemparathy199
@arunchemparathy199 2 года назад
കോട്ടാപ്പള്ളി സുരേന്തരനേ തല്ലിക്കൊന്നത് മോശമായി. വിചാരണ ചെയ്ത് തൂക്കുകയായിരുന്നു വേന്ടത്.
@harshan6913
@harshan6913 2 года назад
ഇന്നത്തെ എപ്പിസോഡിൽ കോട്ടത്തലയെപ്പറ്റി.... അടുത്ത എപ്പിസോഡിൽ ആനത്തലവട്ടത്തെപ്പറ്റി.... ഊള രാഷ്ട്രീയം....
@SabuXL
@SabuXL 2 года назад
അപചയം. വഷളത്തം
@svp0007
@svp0007 2 года назад
Comedy kelkknm പോണം...അല്ലാതെ കമ്മ്യൂണിസം വിളമ്പി ഇരുന്ന patoola
@sreekumarnair7276
@sreekumarnair7276 2 года назад
ഒരു സംശയം ഉണ്ട്..... കോട്ടാത്തല സുരേന്ദ്രൻ പോലീസ് പിടിക്കും എന്ന അവസ്ഥയിൽ സ്വയം കുത്തുകയായിരുന്നു എന്നാണ് എന്റെ അറിവ്... മുകേഷ് അത് ഒന്ന് confirm ചെയ്താൽ നന്ന്...
@saikumarkottoor6169
@saikumarkottoor6169 2 года назад
പിടികൊടുക്കുക ആയിരുന്നു
@jCN_055
@jCN_055 2 года назад
Just kammi things....
@dhaneshkocheri5803
@dhaneshkocheri5803 2 года назад
പാർട്ടി ബേസ് കിട്ടാൻ ഉള്ള കളി കൊള്ളാം ഇത്തിനു മുൻപ് കോട്ടത്തല ഉണ്ടായിരുന്നല്ലോ കണ്ടില്ലലോ അപരദ്ധിച്ച കഥകൾ ആയിരുന്നല്ലോ ചാനലിനിന്റെ റേറ്റിങ് കുറഞപ്പോൾ ഓർമ്മവനോ
Далее
Вопрос Ребром - Булкин
59:32
Просмотров 786 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Cute
00:16
Просмотров 3,7 млн