Тёмный
No video :(

മുഖ്യമന്ത്രി നായനാരെ തിരിച്ചറിയാത്ത സീമ..നടി ശാരദയുടെ കേരളത്തിലെ മകൻ മുകേഷ് Seema | Sharada | Ep48 

Mukesh Speaking
Подписаться 146 тыс.
Просмотров 89 тыс.
50% 1

#mukeshspeaking #ahaanakrishna #seema #ivsasi #sharada
Team Mukesh Speaking:
Jos Thomas
Jathin S Raj
Divyadarshan
Technical:
Camera: K Sreekumar
Rahul
Anas Majeed
#Mukeshspeaking #Mukesh #malayalamcinema

Опубликовано:

 

20 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Ahaana is least bothered in whatever story he is telling. ടൈമിംഗ് ഇല്ലെങ്കിലും ചിരിക്കാൻ വേണ്ടി കഷ്ടപ്പെട്ട് അഭിനയിക്കുന്നുണ്ട്. മുകേഷേട്ടാ മണിയൻ പിള്ള രാജു, അല്ലെങ്കിൽ ജഗദീഷ് പോലെ പറയുന്ന നിങ്ങൾക്കും കേൾക്കുന്ന ഞങ്ങൾക്കും കംഫർട്ടബിൾ ആയ ഗസ്റ്റിനെ കൊണ്ട് വരൂ 🙏
@mhdmusthafa2847
@mhdmusthafa2847 2 года назад
Satyam
@achoosz
@achoosz 2 года назад
അള്ളോ. അണ്ണൻ ❤
@OUTSPOKENROAST
@OUTSPOKENROAST 2 года назад
@@achoosz 😍😁
@ajk4400
@ajk4400 2 года назад
Your comment is on-spot. But some humans like me do the same while listening to stories. She is being just genuine here. As a subscribers, it could be distracting. But Malayalis tend to judge a person like Ahaana for reasons like this which is a wrong tendency. So, just consider this another experiment and let the best form of story telling evolve.
@ANSR26
@ANSR26 2 года назад
പഴയത് പോലെ പുള്ളി നമ്മളോട് പറയുന്നത് പോലെ ഒറ്റക്കുള്ള കഥാപറച്ചിൽ ആണ് ഏറ്റവും നല്ലത്
@devikaprasannan7279
@devikaprasannan7279 2 года назад
എന്ത് പറയണം എന്ന് അറിയില്ല mukesh Sir കാരണം അത്രയ്ക്കും നല്ല episode ആയിരിന്നു..... Sir sharadha അമ്മയുടെ താര എന്ന സിനിമയുടെ കഥ പറഞ്ഞപ്പോൾ ശരിക്കും ആ സിനിമ കണ്ട ഒരു Feel തോന്നി..... Mukesh Sir ന്റെ Diologue delivery, Story telling മലയാള സിനിമയിൽ ഇതുപോലെ ആരും ഉണ്ടാവില്ല ❤️❤️❤️❤️
@VinayKumar-um5jw
@VinayKumar-um5jw 2 года назад
ശരിയാണ്. എനിക്കും താര സിനിമ കാണുന്ന ഒരു അനുഭവം ആണ് ഉണ്ടായത്. അത് മുകേഷ് സാറിന്റെ കഥ പറയാനുള്ള പ്രത്യേക കഴിവും പിന്നെ എനിക്ക് എപ്പോഴും കഥകള്‍ കേള്‍ക്കാനുള്ള passion ഉള്ളതു കൊണ്ടും ആണ്.
@abu_saalim702
@abu_saalim702 2 года назад
Tankyou
@ittoopkannath6747
@ittoopkannath6747 2 года назад
ആരെക്കുറിച്ചുള്ള എപ്പിസോഡ് ആണെന്നാ പറഞ്ഞത്? കോതമംഗലത്തേക്കുള്ള വണ്ടി ആലപ്പുഴക്കാണോ പോയത്?
@aneeshguruvayoor4208
@aneeshguruvayoor4208 2 года назад
കൊള്ളാം,,,,, കാണുമ്പോ നിങ്ങൾ രണ്ടുപേരും രണ്ട് വഴിക്ക് പോയപോലെ തോന്നി... 🤔🤔🤔
@poppins-vv1ww
@poppins-vv1ww 2 года назад
1921 സിനിമ കാണുകയോ അറിയുകയോ ചെയ്യാത്ത സിലിമാനടി ..best
@AthysCookbook
@AthysCookbook 2 года назад
എല്ലാ എപ്പിസോഡും മിസ് ചെയ്യാതെ കാണാറുണ്ട്. 😍😍😍😍 Big fan of yours
@cdivakardivakar5136
@cdivakardivakar5136 2 года назад
ഇതുവരെ ഉള്ളതിൽ ഏറ്റവും ബെസ്റ്റ് എപ്പിസോഡ് അയിരുന്നെന്നു തോന്നുന്നു കഥകൾ കൊണ്ട് ആയാലും ഇരിക്കുന്ന സ്ഥലം ആയാലും ഒരു ചേട്ടൻ ഇരുന്ന് അനിയത്തി ക്കു കഥകൾ പറഞ്ഞു കൊടുക്കുന്ന പോലെ ഉള്ള ഫീൽ. ഇന്റർവ്യൂ ആണെന്നോ ഒരു പ്രോഗ്രാം ആണെന്നോ തോന്നുകയില്ല 👍
@dhanyapnair9922
@dhanyapnair9922 2 года назад
Ahana spoils the mood ….
@pazhanim8717
@pazhanim8717 2 года назад
കഥ ആരോടാണ് പറയുന്നത് മൈക്കിനോടൊ ..? ഏതായാലും അഹാനയോടല്ലാ..! ...അങ്ങിനെ സ്ഥലകാല ബോധമില്ലാത്തവരും നടികളായിട്ടുണ്ട്.. ബഹു. മുകേഷ് രസകരമായി പറഞ്ഞു...👌
@sushamakk8426
@sushamakk8426 2 года назад
ഒട്ടും താല്പര്യം ഇല്ലാതെയിരിക്കുന്ന ഇതുപോലുള്ള ശ്രോ താക്കളെ ദയവു ചെയ്തു ഒഴിവാക്കുക. താങ്കൾ ഞങ്ങളോട് നേരിട്ട് പറയുന്നത് കേൾക്കാനാണ് ഇഷ്ടം.
@induprakash01
@induprakash01 2 года назад
വളരെ ഇഷ്ടമായ എപ്പിസോഡ്. ശാരദയും സീമയും രണ്ടു പ്രിയപ്പെട്ട നടികൾ. ശാരദയുടെ താര, മനസ്സിലൂടെ ഓരോ രംഗങ്ങളും കടന്നു പോയി. മാപ്പിള ലഹളയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചു സീമയെക്കുറിച്ച് പറഞ്ഞ ഡയലോഗു, പിന്നെ നായനാർ ആരെന്ന ചോദ്യവും ചിരി യടക്കാൻ കഴിഞ്ഞില്ല. ആശംസകൾ 🌹🌹🌹
@ajubpa650
@ajubpa650 2 года назад
Pucha manobhavam vechu ee interview edutha Ahaanaku oru salute🤦🏽
@aswanipraveen4294
@aswanipraveen4294 2 года назад
അഹാന നിലത്തു നോക്കി തലകുലുക്കുന്നതും ചിരിക്കുന്നതും കണ്ടാലേ അറിയാം ഒരു താല്പര്യവും ഇല്ലാതെയാണ് കേൾക്കുന്നെ എന്ന്... അത് ഈ പരിപാടിയുടെ ഭംഗി തന്നെ കളയുകയാണ്... കഥ കേൾക്കാൻ താല്പര്യം ഉള്ള ഒരുപാട് ആളുകൾ കാണുന്ന ചാനൽ ആണ്...
@riyamaster8200
@riyamaster8200 2 года назад
സത്യം ഞാനും ഇത് തന്നെയാണ് ചിന്തിച്ചത്
@vinurajrvraj2301
@vinurajrvraj2301 2 года назад
വളരെ ശരിയാണ്. എനിക്കും തോന്നി 🤔
@deepav6357
@deepav6357 2 года назад
Surprising that an upcoming actor like ahana hasn't heard about '1921' film. New actors should be make themselves aware of iconic movies in Malayalam
@RahulRaj-xq7me
@RahulRaj-xq7me 2 года назад
സത്യം എനിക്കും തോന്നി
@ajk4400
@ajk4400 2 года назад
Your comment is on-spot. But some humans like me do the same while listening to stories. She is being just genuine here. As a subscribers, it could be distracting. But Malayalis tend to judge a person like Ahaana for reasons like this which is a wrong tendency. So, just consider this another experiment and let the best form of story telling evolve.
@samabraham3533
@samabraham3533 2 года назад
Superb episode Mukesh chetta.felt nostalgic listening to Seema chechi & vetran sharada ammas story. Keep it up.
@ajitjoseph9522
@ajitjoseph9522 2 года назад
കുറച്ച് episodes ആയിട്ട് പറയണ്ടാ, എന്ന് വിചാരിച്ച് ഇരുന്നു. എല്ലാ episodesilum പുതിയ രീതിയിൽ അവതരണം experiment ചെയ്യുകയാണല്ലോ. എല്ലാം എന്നെപ്പോലെയുള്ള പ്രേക്ഷകന് വേണ്ടിയിട്ട് തന്നെയല്ലേ, എന്നുവിചാരിച്ച് മിണ്ടാതിരുന്നത്. ആരെയും hurt ചെയ്യാൻ അല്ല പറയുന്നത്. പക്ഷേ അഹാനയുടെ expressions and വേറെ എവിടെയോ നോക്കി കൊണ്ടുള്ള ഇരിപ്പ്, ഒരുപാട് അലോരസം ഉണ്ടാക്കുന്നു. Maybe it's her general habit while talking with people. But, if she is in frame, I feel, she should face Mukesh. That will direct the gaze of the viewers towards Mukesh. Instead, if she is looking somewhere else while conversing, it distracts the viewers attention from Mukesh's narration. As Always, enjoyed the stories. Keep it up.
@Vinodkumar24A
@Vinodkumar24A 2 года назад
താങ്കൾ പറഞ്ഞത് ഒരു പോയിന്റ് ആണ്. മുകേഷേട്ടൻ വളരെ മാസ്മരികമായാണ് കഥ പറയുന്നത്. ഒരു പക്ഷെ അഹാന ആ കഥയിൽ മുഴുകി അത് വിഷ്വലൈസ് ചെയ്യാൻ ശ്രമിക്കുന്നത് കൊണ്ടാവാം അങ്ങനെ ഇരിക്കുന്നത്. ഞാനും സാധാരണ അങ്ങനെയാണ് കഥകൾ കേൾക്കാറ്. കാണികളായ നമ്മുക്ക് ചിലപ്പോ അഹാനയുടെ ഭാഗത്തു നിന്നും ഒരു നിർവ്വികാരത ഉള്ളപോലെ ഫീൽ ചെയ്യുന്നത് ആവാം.. എന്തായാലും കഥകൾ ഗംഭീരം👌👌👌
@RunningWalking12
@RunningWalking12 2 года назад
I have been telling this for last few episodes and nobody seems to care! It is very distracting.
@augustinemj8964
@augustinemj8964 2 года назад
Tallippoly
@mumthazanees6917
@mumthazanees6917 2 года назад
Eniku paryanam ennu thonniya karyagal. Ottum intrst illathe kelkunna pole aanu ahanayude expression kanumbol nammuk feel cheyyunath.
@ajk4400
@ajk4400 2 года назад
Your comment is on-spot. But some humans like me do the same while listening to stories. She is being just genuine here. As a subscribers, it could be distracting. But Malayalis tend to judge a person like Ahaana for reasons like this which is a wrong tendency. So, just consider this another experiment and let the best form of story telling evolve.
@alimakevm702
@alimakevm702 2 года назад
ഹഹനായെ വേണ്ട.. വേറെ ആരെങ്കിലും കൊണ്ടുവന്നൂടെ
@vijaykumarc162
@vijaykumarc162 2 года назад
Why Ahaana is avoiding eye contact with Mukesh?
@blacknight7643
@blacknight7643 2 года назад
Because she is imagining it in her head.
@ajk4400
@ajk4400 2 года назад
What's your problem? Some humans like me do the same. We do that very involuntarily with a close person.
@sunilcarlose6587
@sunilcarlose6587 10 месяцев назад
എത്ര പറഞ്ഞാലും മതിവരില്ല മുകേഷ്ചേട്ടാ താരാ സിനിമയെകുറിച്ച് പറഞ്ഞതിന് ഇത്രയും നല്ല ഒരു സിനിമ ഫുള്ളും കണ്ടു ഇതുപോലെ പഴയ സിനിമയുടെ കഥകൾ പറയുമ്പോൾ പെരുകുടി പറയണേ 👍👍👍👍
@manojthomas9359
@manojthomas9359 Год назад
What a story teller !!! Amazing
@rahulrajan1349
@rahulrajan1349 2 года назад
അഹാന കുറച്ചൂടി eye contact കൊടുത്തെങ്കിൽ .. കുറേ കൂടി നന്നാകുമെന്നു തോന്നുന്നു
@rockfightergamerz1412
@rockfightergamerz1412 2 года назад
എത്ര എത്ര കഥകൾ ക്രോഡീകരിച്ച് പറയുന്നു... great 🙏🙏🙏
@jalajabhaskar6490
@jalajabhaskar6490 2 года назад
She is not absorbing whatever he is saying...somewhat detached 🙄
@lailaap3853
@lailaap3853 2 года назад
അഹാന പരിപാടി യുടെ എല്ലാ ഭംഗിയും കളയുന്നു. സർ ഒറ്റക്കു തന്നെ കഥ പറഞ്ഞാൽ മതിയായിരുന്നു.
@gracetharakan7733
@gracetharakan7733 2 года назад
അഹാനയുടെ മുഖഭാവം ഒട്ടും താൽപര്യമില്ലാത്തതു പോലെയാണ്.
@ajk4400
@ajk4400 2 года назад
Your comment is on-spot. But some humans like me do the same while listening to stories. She is being just genuine here. As a subscribers, it could be distracting. But Malayalis tend to judge a person like Ahaana for reasons like this which is a wrong tendency. So, just consider this another experiment and let the best form of story telling evolve.
@vkch8629
@vkch8629 2 года назад
രണ്ട് പേർക്കും പരസ്പരം മുഖത്തു നോക്കാൻ താല്പര്യം ഇല്ലാത്ത പോലെ.. ഇങ്ങനെ കഥ പറയയുമ്പോ കാണാനും തോന്നണില്ല..
@zainudeen9059
@zainudeen9059 2 года назад
😅
@thrillermovies7645
@thrillermovies7645 2 года назад
മുകേഷേട്ടന്റെ കഥ കെട്ടേച്ചു ആഹാന ഫേസ് കണുമ്പോൾ സകല എനർജി പോകുന്നു കുട്ടിക്ക് ബൂസ്റ്റ്‌ കലക്കി കൊടുക്ക്
@venugobal8585
@venugobal8585 2 года назад
😋😂
@mmsaifudeen
@mmsaifudeen 2 года назад
വിവരം, വിവേകം., വിനയം എല്ലാം ഏതൊരു കലാ കാരനും.#കാരിയ്ക്കും ഉണ്ടാകണം... 😄🐯🥁
@ajk4400
@ajk4400 2 года назад
Aano? Although you are right, a true audience should ignore and be another Ahaana to enjoy the story. Ahaana was very genuine in her replies and Mukesh channel is experimenting with varied ways of story telling. So keep away your negativity and come with constructive criticism.
@davidf2623
@davidf2623 2 года назад
ഹിറ്റ്‌ലർ മാധവൻകുട്ടി സെറ്റിലെ രസകരമായ അനുഭവങ്ങൾ പങ്കു വെയ്ക്കാവോ..
@tatabybyok.73vinuraja60
@tatabybyok.73vinuraja60 2 года назад
വെക്കാം,വെക്കാം
@Emily-c8x
@Emily-c8x 2 года назад
Seemachechi enikku ishtapetta nadimaril oral adhyathe ladies superstaril oral.
@thrillermovies7645
@thrillermovies7645 2 года назад
ശരാധ അമ്മ ടെ കഥ പറഞ്ഞത് ഗംഭീരം ഫുട്ബോൾ ദൈവം മറഡോണ ക്രിക്കറ്റ്‌ ദൈവം സച്ചിൻ ആക്ടിങ് മോഹൻലാൽ കഥ പറയൽ ദൈവം ഉണ്ട് എങ്കിൽ മുകേഷേട്ടൻ ആണ് ഒരു ഡയറക്ടർ ആകേണ്ട മുതൽ സത്യൻ അന്തിക്കാട്
@Megastar369
@Megastar369 2 года назад
ആക്ടിങ്ങ് മോഗൻളാലോ🤣🤣🤣🤣 പൂജപ്പുര മന്തു മോഹനേ ഇങ്ങനേ കളി ആക്കല്ലേ സേട്ട.അയളുടേ മുഖം ഒന്ന് ചലിക്കുക കൂടി ഇല്ല അത് കോണ്ട എല്ലാ പടത്തിലും ഇപ്പോൾ താടി വേച്ച് അഭിണയിക്കുന്നത്🤣🤣🤣
@Malabarii9453
@Malabarii9453 Год назад
ആക്ടിംഗ് മോഹന്‍ലാല്‍😂
@mazoodstraveltales9036
@mazoodstraveltales9036 Год назад
One of the nicest stories.. To have such wonderful experiences and convey it so beautifully..👌🏻..U r blessed..
@resmiresmi5832
@resmiresmi5832 2 года назад
മുകേഷ് സർ കഥ പറയുമ്പോ സർന്റെ മുഖത്ത് നോക്കി ആ സീന്‍ സങ്കല്പിച്ച് ആണ് ഞാൻ കഥാ അറിയാൻ ശ്രമിക്കുന്നത് പക്ഷേ അഹാന അടുത്ത് ഇരുന്ന് താല്‍പര്യം ഇല്ലായ്മ കാണിക്കുമ്പോള്‍ കഥാ ആസ്വാദനത്തെ മോശമായി ബാധിക്കുന്നു. ദയവായി ഞങ്ങളെ പോലുള്ള പ്രേക്ഷകരെ വിഷമത്തിലാക്കരുത്.. 🙏
@ajk4400
@ajk4400 2 года назад
Valuable comment. But that's how she genuinely enjoys the story. Even I do that. It is not "tatparyam illayma". Ahaana is not acting. That's how she is. She is also enjoying it.
@sreelathasugathan8898
@sreelathasugathan8898 2 года назад
അടുത്ത എപ്പിസോഡിനു വേണ്ടി കട്ട വെയ്റ്റിങ് മുകേഷേട്ടന്റെ അത്ര നല്ല അവതരണം
@Geethusown
@Geethusown 2 года назад
ശാരദമ്മയുടെ ഓർമ്മകൾ touching ആയിരുന്നു.. സീമ എന്ന നടി ഇത്രത്തോളം തമാശക്കാരി ആയിരുന്നൂന്ന് അറിയില്ലാരുന്നു.. Nice Episode Mukeshetta.. #Mukeshspeaking.. Amal from Bahrain
@arunlalvijayan7965
@arunlalvijayan7965 2 года назад
വീണ്ടും ഇവളോ😳 ഈ കൊച്ചിന് സിനിമ ഒന്നും ഇല്ലേ
@riyamaster8200
@riyamaster8200 2 года назад
ഇത്ര തലകനമുള്ള ആഹാനയെ മുമ്പിൽ ഇരുത്തുന്നത് ഈ ഷോയുടെ ഭംഗി കുറയ്ക്കുന്നു മുകേഷേട്ടാ 😡
@ajk4400
@ajk4400 2 года назад
What? She is one of the most genuine persons you could see. This much headweight is okay only. Who are you to judge?
@SN-wi5kt
@SN-wi5kt 2 года назад
@@ajk4400 thaan elladathum vann commentunnundallo.mukhesh nde kadha aayathu kondu avale sahikkunnu.ivalk swantham vlog chaithu jeevichupokam.athre ullo quality
@ajk4400
@ajk4400 2 года назад
@@SN-wi5kt thaanum njan poyaduthoode enne anugamichallo. 😀
@byPOORNIMAMAHESH
@byPOORNIMAMAHESH 2 года назад
മുകേഷ് ചേട്ടാ ഞാൻ ചേട്ടന്റെ എല്ലാ വിഡിയോ യും കാണാറുണ്ട് ഒത്തിരി ഇഷ്ട്ടമാണ് പഴയ കഥകൾ ചേട്ടൻ ഞങ്ങളോട് നേരിട്ട് വന്നു പറഞ്ഞു തരും പോലെ തോന്നുന്നു
@busownerbabu6828
@busownerbabu6828 2 года назад
സീമയുടെ അതേ ആറ്റിട്യൂഡ് തന്നെ അഹാനക്കും😆
@valsanck7066
@valsanck7066 2 года назад
താര ,utube-ൽ ഉണ്ട്. കാണേണ്ട ഒരു സിനിമ തന്നെയാണ് ' താര വളർന്ന് വലുതായ ഭാഗം അഭിനയിച്ചത് ജയഭാരതിയാണ്.
@sk5330
@sk5330 Год назад
You are really story teller , keep it up.
@Poothangottil
@Poothangottil 2 года назад
അഹാന ചേട്ടനെ ആക്കുന്നുണ്ടോന്നൊരു സംശയം 😄
@praveenjoseph3562
@praveenjoseph3562 2 года назад
എനിക്കും അങ്ങനെ തോന്നി 😄
@Rajesh.Ranjan
@Rajesh.Ranjan Год назад
😀😀😀
@chithira1791
@chithira1791 2 года назад
ഒരു സംഭാഷണത്തില്‍ അപ്പുറത്ത് ഇരിക്കുന്ന ആളിനോട് കാണിക്കേണ്ട സാമാന്യ മര്യാദ ആണ് അയാള്‍ പറയുന്നത് മുഖത്ത് നോക്കി കേള്‍ക്കുക എന്നത്..ആ quality പോലും ഇല്ലാത്ത ഈ പെങ്കൊച്ചിനെ എന്തിനാണ് ഇങ്ങനെ ഒരു പരിപാടിയില്‍ ഇരുത്തുന്നത്.മലയാളത്തിന്റെ super hit സിനിമകള്‍ ആയ 1921,താര ഇങ്ങനെയുള്ള സിനിമകളെ കുറിച്ച് പോലും ബോധമില്ലാത്ത നടി ആണ് കേള്‍ക്കാന്‍ ഇരിക്കുന്നത്.താങ്കൾ ഒറ്റക്ക് സംസാരിക്കുന്ന episodes ആയിരുന്നു നല്ലത്.
@chithira1791
@chithira1791 2 года назад
@letshitsGO. മര്യാദ എന്നുള്ളത് interview ചെയ്യുമ്പോൾ മാത്രം ഉണ്ടാകേണ്ടത് അല്ല..രണ്ടു പേര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഉണ്ടാകേണ്ട കാര്യമാണ് പറഞ്ഞത്
@k.sillias3761
@k.sillias3761 2 года назад
സഞ്ചാരിയുടെ ഡയറികുറിപ്പുകളിൽ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ ഒറ്റയ്ക്ക് പ്രേക്ഷകരോട് പങ്കുവെയ്ക്കുന്ന തുപോലെ താങ്കൾ മാത്രമായി ഞങ്ങളോട് ഓർമ്മകൾ പങ്കുവെക്കുന്നതാണ് കൂടുതൽ ആ സ്വാദ്യകരം
@appsjp8408
@appsjp8408 2 года назад
ആദ്യം അവർ എങ്ങനെയാ ഇരിക്കുന്നത് എന്നു നോക്ക്.. മുകേഷ് പോലും eye contact ഇല്ല. മിക്കവാറും ഇവർ ഇങ്ങനെ പ്ലാൻ ചെയ്തു എടുത്തത് ആയിരിക്കും
@ajk4400
@ajk4400 2 года назад
Your comment is on-spot. But some humans like me do the same while listening to stories. She is being just genuine here. As a subscribers, it could be distracting. But Malayalis tend to judge a person like Ahaana for reasons like this which is a wrong tendency. So, just consider this another experiment and let the best form of story telling evolve.
@shalomthms1
@shalomthms1 2 года назад
Why is Ahana there?
@sreelathalatha5946
@sreelathalatha5946 Год назад
സത്യം താരമലയാളികൾഒരിക്കലും മറക്കില്ല മുകേഷ് സാർ കലക്കി
@mjsmehfil3773
@mjsmehfil3773 Год назад
Superb excellent Sunny,Kochi,Kerala.
@BalajisWorld
@BalajisWorld Год назад
ഇത്ര മികച്ച ഒരു പരിപാടിയിൽ അഹാനയെ പോലുളള ഗൗരവം ഇല്ലാത്ത ആളുകളെ ഉൾപ്പെടുത്തരുതെ മുകേഷേട്ടാ..നന്നായി കഥ ആസ്വദിക്കാൻ പറ്റിയ നർമ്മ ബോധമുള്ള ഒരാളെ കൂടെ ഇരുത്തി കഥ പറയു ഏട്ടാ..
@shinu667
@shinu667 2 года назад
കഥ കേൾക്കാൻ താൽപ്പര്യം ഉള്ളവരെ കൂടെ ഇരുത്തിക്കൂടെ.. ഇത്‌ ആർക്കോ വേണ്ടി തല കുലുക്കുന്നു.. കേൾക്കുന്ന പോലെ ഭാവിക്കുന്നു...
@remzdays5394
@remzdays5394 Год назад
Sathyam
@shajraj-indian
@shajraj-indian Год назад
അതെ
@kiranms1979
@kiranms1979 6 месяцев назад
woh ... amazing
@RahulRaj-xq7me
@RahulRaj-xq7me 2 года назад
മുകേഷ് ഏട്ടാ ആ ആഹാനേ അങ്ങ് മാറ്റു അവിടെ ഒരു ജാഡ അവിടെ മൊത്ത കണ്ടാൽ അറിയാം അവക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല അടുത്ത എപ്പിസോഡിൽ കാണണ്ട
@MadhuPGeorge
@MadhuPGeorge 2 года назад
She is not apt for this program. Please change with someone matured who can 100% get involved the story.
@karthikcind1981
@karthikcind1981 2 года назад
He should get an actress from his generation for these stories
@revanth3508
@revanth3508 2 года назад
He should just present alone like in the past
@ajk4400
@ajk4400 2 года назад
Your comment is on-spot. But some humans like me do the same while listening to stories. She is being just genuine here. As a subscribers, it could be distracting. But Malayalis tend to judge a person like Ahaana for reasons like this which is a wrong tendency. So, just consider this another experiment and let the best form of story telling evolve.
@MadhuPGeorge
@MadhuPGeorge 2 года назад
@@ajk4400 Thanks for the reply Your words has proven what is typical malayali tend. I commented to Mr. Mukesh, not to the lady or anyone else like you. As a genuine viewer I only expecting the quality of the program like in the past. I do not care about the person who is bedside of Mr. Mukesh is he or she.
@VinayKumar-um5jw
@VinayKumar-um5jw 2 года назад
ഒരുപാട് കൗതുകം നിറഞ്ഞ എപ്പിസോഡ്. ഒരുപാട് നന്ദി മുകേഷ് സർ.
@futureco4713
@futureco4713 Год назад
Wow..what an amazing explanation! You’re not only actor but you can be a great director too..👌
@thrillermovies7645
@thrillermovies7645 2 года назад
5.40 സീമ ചേച്ചി ഓൺ എയർ 😂😂😂😂😂😂
@savadnellikad4229
@savadnellikad4229 2 года назад
Ee parivadi kaananulla aaagraham kond chodhikuva ahanaye ozivakkan pattumo
@ajk4400
@ajk4400 2 года назад
Your comment is on-spot. But some humans like me do the same while listening to stories. She is being just genuine here. As a subscribers, it could be distracting. But Malayalis tend to judge a person like Ahaana for reasons like this which is a wrong tendency. So, just consider this another experiment and let the best form of story telling evolve.
@SJ-hg8vv
@SJ-hg8vv 2 года назад
Please replace Ahana with a more senior person. We can see that generation gap. She doesn’t seems enjoying this.
@ajk4400
@ajk4400 2 года назад
Your comment is on-spot. But some humans like me do the same while listening to stories. She is being just genuine here. As a subscribers, it could be distracting. But Malayalis tend to judge a person like Ahaana for reasons like this which is a wrong tendency. So, just consider this another experiment and let the best form of story telling evolve.
@RageshDipuChylanthy
@RageshDipuChylanthy 2 года назад
മുകേഷേട്ടാ അഹാന മതി... ഇനി മാറ്റൂ...
@shabeerorton5404
@shabeerorton5404 5 месяцев назад
Very interesting story❤❤❤
@praveenbalakrishnan8878
@praveenbalakrishnan8878 2 года назад
ആഹാന ഇരിക്കുന്നതിന്റെ താഴെ ചിക്കൻ ബിരിയാണി വല്ലതും വച്ചിട്ടുണ്ടോ? അങ്ങോട്ട് തന്നെ നോക്കി തലയാട്ടുന്നു..എന്നാപ്പിന്നെ അത് കഴിച്ചിട്ട് മതിയാരുന്നു....കഥപറച്ചിൽ.. 😃😃.എന്തിനാ മുകേഷ് ചേട്ടാ ഇതിനെയൊക്കെ പിടിച്ചിരുത്തി വെറുതെ പരുപാടിയുടെ രസം കളയുന്നത്? 🤭
@ajk4400
@ajk4400 2 года назад
Your comment is on-spot. But some humans like me do the same while listening to stories. She is being just genuine here. As a subscribers, it could be distracting. But Malayalis tend to judge a person like Ahaana for reasons like this which is a wrong tendency. So, just consider this another experiment and let the best form of story telling evolve.
@praveenjoseph3562
@praveenjoseph3562 2 года назад
എന്നിക്ക് മുകേഷേട്ടന്നെയാണ് കൂടുതൽ ഇഷ്ടം ഹിഹിഹി 💖💖😄
@sabhijith007
@sabhijith007 2 года назад
Eye contact പോകുന്നത് മാത്രമല്ല രണ്ടു പേരും എങ്ങോട്ടോക്കയോ നോക്കി ഇരിക്കൂന്നു.. ക്യാമറ ആംഗിൾ ഇത് വെക്കാതെ നോക്കുക
@starkt7977
@starkt7977 2 года назад
Mukeshanna
@jasniRahim
@jasniRahim 2 года назад
ഈപറഞ്ഞ കോമഡി ആണല്ലേ പിന്നീട് ഇൻ ഗോസ്റ്റ് ഹൗസിൽ ജഗതീഷിന് ഇട്ടു തട്ടിയത് ( പേടിക്കാനാണെകിലും ഒരു മിനിമം ബുദ്ധിവേണമെന്നു )🤭🤭🤭
@MrIsanand
@MrIsanand Год назад
Superb.. about Sharadhaa mam Mukesh Etta I am from Kollam your friends neighbour
@p.j.venugopalnair2388
@p.j.venugopalnair2388 2 года назад
Nice sir You narratted the story of Thara ,very dramatically.Thara was a repetition of "Thettu".Satyan and Sheela in Thettu and Satyan and Sarada in Thara In both ummar was the villain.Anyhow this episode was nice
@kvsurdas
@kvsurdas 2 года назад
നല്ല കഥ പറച്ചിൽ..
@myfavjaymon5895
@myfavjaymon5895 Год назад
Nice
@basilpaul454
@basilpaul454 Год назад
കഥ ഒറ്റക്ക്പറഞ്ഞാൽ മതി ചേട്ടോ വേറേ ആള് വേണ്ടാ😂
@rajeev07
@rajeev07 2 года назад
ഇത്‌ കഴിഞ്ഞ് തര കാണുന്ന ഞാൻ
@Prijithplsportmode
@Prijithplsportmode 2 года назад
No words.....👍👍👍
@cv8158
@cv8158 2 года назад
🤩ന്യൂ എപ്പിസോടിന് കട്ട വെയ്റ്റിംഗ് ആരുന്നു
@mastromacstudios2621
@mastromacstudios2621 2 года назад
ഇവിടെയും രാഷ്ട്രീയം നോക്കി അവരാധം പറയുന്നവരുണ്ടല്ലോ - കഷ്ടം
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 2 года назад
@thomasjose2306
@thomasjose2306 Год назад
Wonderful narration 🥰🥰
@ranibose148
@ranibose148 Год назад
പേടിക്കാനും വേണം ഒരു ബുദ്ധി കലക്കി
@krishnaprasadmylath7440
@krishnaprasadmylath7440 2 года назад
Mukesh chettan super aato🤗
@senatorofutah
@senatorofutah 2 года назад
Sharad Mam is living legend
@shajivarghese2465
@shajivarghese2465 2 года назад
Camera angle and Ahana,s look to somewhere else make situation awkward - Mukesh excellent !
@wavwncm
@wavwncm 2 года назад
nice articulation Mukesh Sir.
@myfavjaymon5895
@myfavjaymon5895 Год назад
ഇതിൻറെ ക്യാമറ ആംഗിൾ അടിപൊളിയായി
@jafferjicinemaclub7516
@jafferjicinemaclub7516 2 года назад
മനോഹരമായ അവതരണം👍
@sachinbalan123
@sachinbalan123 2 года назад
Only an great artist can narrate story in such a soothening
@sujithvs9385
@sujithvs9385 2 года назад
Mukeshetta manasukondu nighal eppoyum cheruppamanennu thoonnipookunnu... You are wonderful story teller... No doubt
@patsonhouston8982
@patsonhouston8982 Год назад
Appreciate Ahana showing interest to watch those old movies
@manojk3918
@manojk3918 2 года назад
പാവം ആകുട്ടിയെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടായിരുന്നു
@indukumar253
@indukumar253 2 года назад
അഹാന യെ കാണിക്കണ്ട...കഥ കേൾക്കുന്നതിന്റെ സ്പിരിറ്റ്‌ പോകുന്നു....
@RahulRaj-xq7me
@RahulRaj-xq7me 2 года назад
സത്യം
@ajk4400
@ajk4400 2 года назад
Your comment is on-spot. But some humans like me do the same while listening to stories. She is being just genuine here. As a subscribers, it could be distracting. But Malayalis tend to judge a person like Ahaana for reasons like this which is a wrong tendency. So, just consider this another experiment and let the best form of story telling evolve.
@rpramodnair
@rpramodnair 2 года назад
സീമ ഒരു ലോക മന്ദ ബുദ്ധി ആണെന്ന് പറഞ്ഞു തന്നു...... 😀
@Rajesh.Ranjan
@Rajesh.Ranjan Год назад
Indirect speech.
@nastalk1341
@nastalk1341 Год назад
Supper
@thrillermovies7645
@thrillermovies7645 2 года назад
2.22 ആഹാന ക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ ആഹാന :അപ്പൊ കഥ കഴ്ഞ്ഞോ ഉറങ്ങി സുഖം പിടിച്ചു വന്ന ആയിരുന്നു
@kripajohn5766
@kripajohn5766 2 года назад
Superb 👍
@boronxxx
@boronxxx 2 года назад
Superb!
@user-gb3ve9ln8r
@user-gb3ve9ln8r 5 месяцев назад
❤❤❤
@muhammadshifan7335
@muhammadshifan7335 Год назад
👍👍👍
@sanujss
@sanujss 2 года назад
ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി 🤣
@lijojosejose233
@lijojosejose233 2 года назад
Could you please tell stories alone
@Shorts_entertainment..
@Shorts_entertainment.. 2 года назад
മുകേഷ് ചേട്ടാ അഹാന എന്തോ താൽപര്യമില്ലാതെ പോലെയാണ് കഥ കേൾക്കുന്നത് നമുക്ക് പഴയതുപോലെ കഥ പറഞ്ഞാൽ പോരെ.
@mathewkrobin
@mathewkrobin 2 года назад
മുകേഷിനെക്കാൾ ഒരു വയസ്സ് ഇളയ ആണ് സീമ.പിന്നെ എന്തിനാണ് ഈ ചേച്ചി വിളി?
@krishnaprasadmylath7440
@krishnaprasadmylath7440 2 года назад
Ahaaana thazhe nokki thalakukulukkunndhu artificial aanennu parayilla
@prasanth9356
@prasanth9356 Год назад
🌹
@saigathambhoomi3046
@saigathambhoomi3046 2 года назад
നുണക്കുഴി കവിളിൽ നഖചിത്രമെഴുതും താരേ താരേ, 🌹🌹🌹🌹
@ittoopkannath6747
@ittoopkannath6747 2 года назад
കൂടെയിരിക്കുന്ന ആൾ ശ്രദ്ധിക്കണം പുതിയ വസ്ത്രത്തിനോട് വലിയ താല്പര്യമുള്ള വ്യക്തിയാണ്
@vaigascutelilworld7898
@vaigascutelilworld7898 2 года назад
Mukesh sir katha parayunna rethi valare nallathanu .otum bore adikilla..skip cheyanum thonarilla.😊🙏
@fahadguru
@fahadguru 2 года назад
മുകേഷേട്ടാ 1921, താര ഈ രണ്ട് സിനിമയും കണ്ടു മുഴുവൻ കഥയും പറഞ്ഞ് കേൾപ്പിച്ചിട്ട് ഇനി ആഹാനയെ ക്ലാസ്സിൽ കയറ്റിയാൽ മതി. കേട്ടോ.😁
@faris8351
@faris8351 2 года назад
Super😍
Далее
Х..евый доктор 😂
00:15
Просмотров 127 тыс.
Х..евый доктор 😂
00:15
Просмотров 127 тыс.