Тёмный
No video :(

മുകേഷിനെ കുരിശിലേറ്റിയ മണിയൻപിള്ള രാജു| Maniyanpilla Raju| Kundra Johnny | Mukesh | Episode 41 

Mukesh Speaking
Подписаться 146 тыс.
Просмотров 73 тыс.
50% 1

#mukeshspeakin #manianpillaraju
Team Mukesh Speaking:
Jos Thomas
Jathin S Raj
Divyadarshan
Technical:
Camera: Sujith and Jerry
Rahul
Anas Majeed
#Mukeshspeaking #Mukesh #malayalamcinema

Опубликовано:

 

1 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@neenamerit557
@neenamerit557 2 года назад
ഞാൻ ഓർത്തു ജോണിചായനെ കണ്ടു കാര്യം പറഞ്ഞു ഉൽഘാടനം മുകേഷ് സർ നടത്തുമെന്ന്
@vishnukuttiparambil
@vishnukuttiparambil 2 года назад
ഇന്റർവ്യൂ ഫോർമാറ്റ് മാറ്റി ഇങ്ങനെ സഹ അഭിനേതാക്കളുമായി ഉള്ള അവതരണം നന്നായി.
@haribabuk5063
@haribabuk5063 2 года назад
ജോണിച്ചായൻ ഹൃദയനൈർമ്മല്യമുള്ള പച്ച മനുഷ്യൻ
@bobbyarrows
@bobbyarrows 2 года назад
കലക്കൻ ഫോർമാറ്റ്‌.. ഭയങ്കര candid.. ഇത് ഇനി പൊളിക്കും... ഒരു ഗോൾഡ് play ബട്ടൺ on the way... 👍
@mpaul8794
@mpaul8794 2 года назад
കലക്കി... അടിപൊളി ആയിട്ടുണ്ട്‌. ❤ എഴുത്ത് serious ആയിട്ട് എടുക്കണം.. തിരക്കഥയിൽ നന്നായി തിളങ്ങാവുന്ന ശൈലി.
@mohammedaslam5072
@mohammedaslam5072 2 года назад
😄😄😄
@mellowdrama7444
@mellowdrama7444 2 года назад
Produce ചെയ്യുമോ? അതോ ഉപദേശമേ ഉള്ളോ 😂😂😂
@anshadsalamanshad9982
@anshadsalamanshad9982 2 года назад
എന്റെ നാട് ചക്കുവള്ളി ഭരണികവിനെ കുറിച്ച് ഇതിൽ പറഞ്ഞിരിക്കുന്നു.. അഭിമാനം ♥️
@solomonthomas7444
@solomonthomas7444 2 года назад
വണ്ടി നിർത്തി ജോണിച്ചായനോട് കുറച്ചു കുശലം പറയാമായിരുന്നു... പുളിക്കും ഒരു സന്തോഷം ആയേനെ... മോശം ആയിപോയി... അയ്യേ.. അയ്യേ.. 🤣
@ratheesanbk4656
@ratheesanbk4656 2 года назад
നേരെ തിരിച്ചായിരുന്നെങ്കിൽ രാജു തല്ല് കൊണ്ട് മെഴുകിയേനെ 🤣🤣
@shironkurian6631
@shironkurian6631 2 года назад
@Ratheesan Bk 👌👌👌👌☺️
@eswaramangalamsreeraj4465
@eswaramangalamsreeraj4465 2 года назад
😂😂😂😂
@opampecopamp5740
@opampecopamp5740 2 года назад
Polappan comment 🤣🤣🤣🤣
@ravisharavi6153
@ravisharavi6153 5 месяцев назад
Correct
@nusrakozhikkod3061
@nusrakozhikkod3061 2 года назад
Nice episode mukeshettaa 😘😘👌👌👌❤️❤️
@sajanks8093
@sajanks8093 2 года назад
വളരെ സന്തോഷകരമായ വിവരംങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍
@favouritemedia6786
@favouritemedia6786 2 года назад
ഈ കഥ കേൾക്കുന്ന saritha,മേതിൽ ദേവിക😁
@devikaprasannan7279
@devikaprasannan7279 2 года назад
Nalla episode aayirinnu mukesh sir❤️❤️❤️
@rex..990
@rex..990 2 года назад
ജോണിച്ചന്റെ നേരെ കാറ് സ്പീഡിന് ഓടിച്ചിട്ട് പെട്ടെന്ന് വെട്ടിച്ചത് മുകേഷ് ചേട്ടന്റെ വലിയ മനസ്സ് തന്നെ🙏🙏
@mejomathew4496
@mejomathew4496 2 года назад
Mukeshetta pazhaya In harihar gang orumich oru epsiode tharumo ?🥰
@narayanans2636
@narayanans2636 2 года назад
Maniyanpilla Raju is excellent at story telling. Many years back, he used to compere film songs - I think on Asianet- he used to tell a lot of stories. Especially one in BTH Ernakulam. Ask him say a few please.
@sreeprus1354
@sreeprus1354 2 года назад
'Play back' എന്നായിരുന്നില്ലേ ആ പ്രോഗ്രാമിന്റെ പേര് ?
@narayanans2636
@narayanans2636 2 года назад
@@sreeprus1354 ormayilla. Cant remembrr the program name. But it was a brilliant effort by Mr. Raju
@emmanueluthup1801
@emmanueluthup1801 Год назад
So well said Mukesh Sir, clearly, articulately. Continue to see your episodes, so very interesting, informative & well narrated
@santhoshr5245
@santhoshr5245 2 года назад
ചേട്ടൻ കേറി വരും 🔥🤗
@night_traffic
@night_traffic 2 года назад
Very entertaining...thanks for these videos
@MukeshSpeaking
@MukeshSpeaking 2 года назад
Glad you enjoyed it
@REJIN675
@REJIN675 2 года назад
Mukesh poli poli what a man of power
@nishpakshan
@nishpakshan 2 года назад
മണിയൻ പിള്ള രാജുവിന് കൊല്ലം സ്റ്റൈലിൽ ഒരു പാര ആയിരുന്നു യഥാർത്ഥത്തിൽ. അത് അദ്ദേഹത്തിന്റെ മുൻപിൽ വച്ച് പറഞ്ഞത് ഹീറോയിസം.
@manojthomas9359
@manojthomas9359 Год назад
Oh my God ...What a fantastic story teller !!
@jaykpanicker2554
@jaykpanicker2554 2 года назад
Online Laughing Club..Mukesh Speaking..Super
@maheshchandran3869
@maheshchandran3869 2 года назад
AHAHAAH I enjoyed
@sauneor1807
@sauneor1807 2 года назад
​love this show.thank you so much for this idea and entertaining us with stories from the good old days. Seeing you two together reminds me of Achuthan and Pavithran from Akkare Ninnoru Maran.
@TheKomentor
@TheKomentor Год назад
Mukesh ji, when you bring a guest, especially a senior person, you must allow him to do most of the talking, otherwise what is the point in bringing them in? We love your stories, but it is awkward to see prominent guests sitting quietly for most of the episode.
@abhaysanthoshbatcharollno3535
@abhaysanthoshbatcharollno3535 2 года назад
Sir enikk oru padu ishttamayi adipoli aayitt eyuthukayum cheyyunna chetten malayalam cinimayide best actor ennu venam chetten ariyappedandathu🙏
@nooralqamarbutchery9435
@nooralqamarbutchery9435 2 года назад
Nice,,,
@sreerajsreekumar4521
@sreerajsreekumar4521 Год назад
മുകേഷ് ഏട്ടാ ഒരു ഹായ്‌ 😍❤
@ajithjoseph7321
@ajithjoseph7321 2 года назад
Woo super 💓💓
@surjith
@surjith 2 года назад
Super 😂😂👌🏻Thanks for making us laugh
@MukeshSpeaking
@MukeshSpeaking 2 года назад
My pleasure 😊
@vijayammasnair8733
@vijayammasnair8733 2 года назад
sakavea. very. verysooper. cenimayil. thirakadha. ezhudanam. 😊😊😊😊😊😊😊
@jishnurajk.r4414
@jishnurajk.r4414 2 года назад
Sir കൊട്ടാരക്കര ശ്രീധരൻ നായർ, അദ്ദേഹത്തെക്കുറിച്ച് ഒരു കഥ പറയണം.
@sreeprus1354
@sreeprus1354 2 года назад
അതെ 👍
@vichumon8311
@vichumon8311 2 года назад
In harihar nagar team വരണം . തോമസുകുട്ടി മഹാദേവൻ ഗോവിന്ദൻകുട്ടി അപ്പുക്കുട്ടൻ
@night_traffic
@night_traffic 2 года назад
Yes
@muhammadshifan7335
@muhammadshifan7335 2 года назад
👍👍👍
@lisapjoseph
@lisapjoseph 2 года назад
Please bring Jagadeesh and Siddhique
@rajeshsr2227
@rajeshsr2227 2 года назад
ചേട്ടാ നിങ്ങളുടെ ഈ program ആരൊക്കെ വിചാരിച്ചാലും തീരത്തില്ല. അതിനു മാത്രം കാര്യങ്ങൾ അവതരിപ്പിക്കാൻ നിങ്ങൾക്കു കഴിയും 🙏.
@mohammedaslam5072
@mohammedaslam5072 2 года назад
Muzhuvan pulu aayathu kondanu 😄
@sunuvinu007
@sunuvinu007 2 года назад
കിടു 😝😝😝
@user-fv4fx5mw8r
@user-fv4fx5mw8r Год назад
Mugyaatta sooper
@sureshmn6018
@sureshmn6018 Год назад
ജോണിയുടെ ഓർമകൾ...... എന്നൊന്നും പറയല്ല മുകേഷേ..... ജോണിയുമായുള്ള അനുഭവങ്ങൾ എന്ന് പറയൂ... മുകേഷേ....
@lalkrishna451
@lalkrishna451 Год назад
എനിക്ക് kollam കാരുടെ സ്വഭാവം നല്ലത് പോലെ അറിയാം 😅. Kollam ഉയിർ ❤
@emanuelsebastin5542
@emanuelsebastin5542 2 года назад
Hi... Mukeshetta 💞
@aneeshjyothirnath
@aneeshjyothirnath 2 года назад
❤️
@asarachu9260
@asarachu9260 Год назад
👍🏻💐💐💐💐🎉
@jacksonk7362
@jacksonk7362 2 года назад
Jagadeeshinte kond varoo
@sreeprus1354
@sreeprus1354 2 года назад
വേണം 🤝
@amalalappuzha6495
@amalalappuzha6495 2 года назад
Johnychayan angane parayende 😂😂😂
@subramaniangopalan630
@subramaniangopalan630 2 года назад
Super....
@MukeshSpeaking
@MukeshSpeaking 2 года назад
Thank you
@JaganJohn
@JaganJohn 2 года назад
Poli sadhanam
@ashokmnmn9119
@ashokmnmn9119 2 года назад
Mukeshettan cinemayil active aakanam
@KRS1769
@KRS1769 2 года назад
🤩😍🤩
@unknownking6291
@unknownking6291 2 года назад
💖
@HariKumar-tj3wp
@HariKumar-tj3wp 7 месяцев назад
Chakkuvalliyum kundarayumokkey njan mikkavarum pokunna vazhikal
@nesmalam7209
@nesmalam7209 2 года назад
Present...
@mohammedaslam5072
@mohammedaslam5072 2 года назад
Please talk about Mammooty’s cunningness and how he stole Ratheesh’s role and made Ratheesh poor.
@jayaprakashk5607
@jayaprakashk5607 2 года назад
R u serious?
@mohammedaslam5072
@mohammedaslam5072 2 года назад
@@jayaprakashk5607 of course..everyone knows about it in the Malayalam film industry
@jayaprakashk5607
@jayaprakashk5607 2 года назад
@@mohammedaslam5072 r u sure which movie? Can you explain ?
@yenveeyes707
@yenveeyes707 2 года назад
😄😄😄👍👍👍👍
@Geethusown
@Geethusown 2 года назад
മുകേഷേട്ടൻ ഒരു പടം തിരക്കഥ എഴുതിയാൽ ലാലേട്ടനെ നായകനാക്കി 1️⃣0️⃣0️⃣ ദിവസം ഓടിക്കാം.. ❣️❣️❣️❣️
@jasimkuniyil
@jasimkuniyil 2 года назад
❣️❣️
@betamode39
@betamode39 2 года назад
രണ്ടാമത്തെ കഥ അണ്ടർസ്റ്റാൻഡിങ് പ്രകാരം ഉണ്ടാക്കിയത് പോലെ ഉണ്ട്‌
@seenajose5858
@seenajose5858 2 года назад
Johnnychayan a very good person
@extraordinnary8915
@extraordinnary8915 2 года назад
ശേ എന്റെ പൊന്നു മുഗീഷേട്ട അവിടുന്ന് കുണ്ടറ ജോണിയെ കണ്ടിട്ടു പോകാമായിരുന്നു 🤭
@jayarajj5523
@jayarajj5523 2 года назад
മുകേ ഷേട്ടാ... ഗ്ലാമർ കൂടി വരുന്നു
@deebee80
@deebee80 2 года назад
വായിൽ മിട്ടായി ഇട്ട് സംസാരിക്കുന്ന അവതാരക മതിയാക്കില്ലൊ . സമാദാനം
@vinuvk7252
@vinuvk7252 2 года назад
😆😆😆
@mannarkkadarakurssi
@mannarkkadarakurssi Год назад
Raju ചേട്ടാ മോഹൻ ലാലിന്റെ കല്യാണ വീഡിയോ കണ്ടു നോക്കു അതിൽ ബാലൻ k നായർ ബീഡി വലിക്കുന്നുണ്ടല്ലോ 🥰
@thukaramashetty1155
@thukaramashetty1155 2 года назад
ഇങ്ങനെയൊക്കെ ഉപദേശിക്കാനേ..പറ്റും...പക്ഷേ സ്വന്തം ജീവിതത്തിൽ നടപ്പിൽ വരുത്താന് കഴിയാതെ പോയ ഒരു നിർഭാഗ്യനാണ്
@civicpilvanos5782
@civicpilvanos5782 2 года назад
Athenthede oru ചൊരിഞ്ഞ വർത്തമാനം നിന്റെ പെങ്ങളെ pizhapichu അങ്ങേര് പോയ
@evergreenhighlights334
@evergreenhighlights334 Год назад
Sir…. Jagadeeshettne kond varo
@JobinTensingT
@JobinTensingT 2 года назад
🎉
@puthiavilasanjeevan4801
@puthiavilasanjeevan4801 2 года назад
O Madhavan from vallikunnam
@kuttappanKarthavu
@kuttappanKarthavu 2 года назад
No he was born in chunakkara
@91skid
@91skid 2 года назад
ശ്ശേ കണ്ടില്ലേ...
@rokkk4775
@rokkk4775 2 года назад
😃
@HariKumar-tj3wp
@HariKumar-tj3wp 7 месяцев назад
Johniyey kundaravechu kananjatu kastamayippoyi
@puthiavilasanjeevan4801
@puthiavilasanjeevan4801 2 года назад
Kundara Johny and Raju is ok Mukesh is double ok.
@prasadpk8444
@prasadpk8444 2 года назад
മുകേഷേട്ടാ... എല്ലാ എപ്പിസോഡും കാണാറുണ്ട്, വളരെ നല്ല അവതരണം. 👍🏻👍🏻👍🏻 ഈ എപ്പിസോഡിൽ പറഞ്ഞ കുണ്ടറ ജോണിച്ചേട്ടനെ കാണുമ്പോഴൊക്കെ വേലുതമ്പി ദളവയെ ഓർമ്മ വരും (എന്താ കാര്യം എന്ന് അറിയില്ല, ഒരു പക്ഷെ ചെറുപ്പത്തിൽ വേലുതമ്പി ദളവയെ കുറിച്ചുള്ള പാഠഭാഗത്തിലെ ഫോട്ടോയുടെ മുഖസാദൃശ്യം ഉള്ളതായി തോന്നിയതുകൊണ്ടാവാം...), അദ്ദേഹം വേലുതമ്പി ദളവയായി അഭിനയിച്ചാൽ super ആവും. 🤪🤪🤪
@john-guardian
@john-guardian 2 года назад
മോഹൻലാലും കൂടി ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നി്ലെങ്കിൽ .....
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Mukesh can arrange other's marriage. But, what happened to his marriage life?
@TheKannanmnj
@TheKannanmnj 2 года назад
aare vannalum poyallum pullide attitude same aane .
@ravisharavi6153
@ravisharavi6153 5 месяцев назад
Ayalde kayyiliripp anganeyanallo
@user-jd2uk2lm8y
@user-jd2uk2lm8y 2 года назад
എൻ്റെ നാട് ചക്കുവള്ളി ഇതിൽ പറഞ്ഞതിൽ അഭിമാനം
@mohammedshareef2083
@mohammedshareef2083 2 года назад
അതിലും വിറ്റായിരുന്നു നിങ്ങളുടെ കാർ നമ്പർ പറഞ്ഞു കൊടുത്തിട്ട് കുണ്ടറയിൽ ലാലേട്ടൻ ഉണ്ട് എന്ന്പറയുന്നതിൽ
@mercygeorge4391
@mercygeorge4391 2 года назад
മണിയൻ പിള്ള രാജ നന്നാക്കി നന്നാക്കി മുകേഷ് മ ഇല്ലെങ്കിൽ ഇത്രയും പെണ്ണ് കെട്ടേണ്ട ആവശ്യം ഉണ്ടായിരുന്നു ചീത്തയായി അല്ലേ
@ajithbabu9914
@ajithbabu9914 2 года назад
Kollaam കാര് പോലെ ഇത്രെയും മോശം ടീം വേറെ ആരും ഇല്ല..ഇത് പോലെ വിശ്വസിക്കാൻ കഴിയിലിലാത്ത ടീം ലോകത്ത് വേറെ ആരും ഇല്ല.. അവിടത്തെ കാര് തന്നെ പറയും..അവരെ വിശ്വസിക്കാൻ കൊള്ളില എന്ന്
@prasobhsobhanan6806
@prasobhsobhanan6806 8 месяцев назад
@mohammedaslam5072
@mohammedaslam5072 2 года назад
Please talk about Mammooty’s cunningness and how he stole Ratheesh’s role and made Ratheesh poor
@mohammedaslam5072
@mohammedaslam5072 2 года назад
Please talk about Mammooty’s cunningness and how he stole Ratheesh’s role and made Ratheesh poor.
@kirovmedia6972
@kirovmedia6972 2 года назад
Ithethaa ee myran. . 😂😂😂
@kuttappanKarthavu
@kuttappanKarthavu 2 года назад
Simple reason ,Mammutty knew acting
@mohammedaslam5072
@mohammedaslam5072 2 года назад
@@kuttappanKarthavu Ratheesh taught him how to act
@mohammedaslam5072
@mohammedaslam5072 2 года назад
Please talk about Mammooty’s cunningness and how he stole Ratheesh’s role and made Ratheesh poor.
@mohammedaslam5072
@mohammedaslam5072 2 года назад
Please talk about Mammooty’s cunningness and how he stole Ratheesh’s role and made Ratheesh poor
@mohammedaslam5072
@mohammedaslam5072 2 года назад
Please talk about Mammooty’s cunningness and how he stole Ratheesh’s role and made Ratheesh poor.
@mohammedaslam5072
@mohammedaslam5072 2 года назад
Please talk about Mammooty’s cunningness and how he stole Ratheesh’s role and made Ratheesh poor.
@mohammedaslam5072
@mohammedaslam5072 2 года назад
Please talk about Mammooty’s cunningness and how he stole Ratheesh’s role and made Ratheesh poor
@mohammedaslam5072
@mohammedaslam5072 2 года назад
Please talk about Mammooty’s cunningness and how he stole Ratheesh’s role and made Ratheesh poor
@mohammedaslam5072
@mohammedaslam5072 2 года назад
Please talk about Mammooty’s cunningness and how he stole Ratheesh’s role and made Ratheesh poor.
Далее