Тёмный

തള്ളി പറഞ്ഞവർതന്നെ ഒടുവിൽ ചേർത്ത് പിടിച്ചു,രക്ഷകരായി Malappuramത്തെ ഓഫ്‌ റോഡ് ഗ്രൂപ്പായ KL10|Wayanad 

News18 Kerala
Подписаться 3,4 млн
Просмотров 119 тыс.
50% 1

Wayanad Landslide : ഇന്ന് പതിമൂന്നാം ദിവസവും മണ്ണാഴങ്ങളിൽ പ്രിയപ്പെട്ടവരെ തേടുകയാണ് നാട്ടുകാർ. വയനാട് പുനരുദ്ധാരണത്തിനായി ന്യൂസ് 18 കേരളം ഒരു ദിവസം നീക്കിവയ്ക്കുന്നു. വൺ ഡേ ഫോർ വയനാട്. വരൂ വയനാടിന്റെ ഹൃദയമാകൂ.
On the thirteenth day today, the locals are looking for their loved ones in the soil. News 18 Kerala for Wayanad restoration set aside a day. One day for Wayanad. Come and be the heart of Wayanad.
#onedayforwayand #wayanadlandslideupdates #wayanadupdats #mundakkaitragedy #rahulgandhi #pmmodi #chooralmala #news18kerala #malayalamnews #news18malayalam #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 220   
@traveltourmedia4599
@traveltourmedia4599 Месяц назад
ലോകത്ത് എവിടെയും ഇങ്ങനെ ഒരു സംവിധാനം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അത്രക്ക് ശക്തമായ സഹായം ആണ് നമ്മുടെ നാട്ടിൽ എല്ലാവരും കൂടി ചെയ്തത്
@traveltourmedia4599
@traveltourmedia4599 Месяц назад
മക്കളെ നിങ്ങളെ എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാവില്ല 😍❤
@kl10offroader
@kl10offroader 22 дня назад
Thanks 🙏
@purushothamankpkannan1517
@purushothamankpkannan1517 29 дней назад
മക്കളെ നിങ്ങൾക്ക് കോടി കോടി സ്നേഹം നിറഞ അഭിനന്ദനങ്ങൾ❤❤❤.
@kl10offroader
@kl10offroader 22 дня назад
Thanks 🙏
@nichurifu619
@nichurifu619 29 дней назад
KL 10 OFF ROAD CLUB ലെ ഒരു മെമ്പറാണ് എന്റെ bro🫶💞
@ravisharavi6153
@ravisharavi6153 29 дней назад
🙏🙏🙏🙏🙏🙏🙏👍👍👍👍👍
@user-mg5iu9zq4z
@user-mg5iu9zq4z 29 дней назад
@user-pz7do8yi4m
@user-pz7do8yi4m 25 дней назад
❤❤❤❤
@NevaNeva-qd8ll
@NevaNeva-qd8ll 25 дней назад
Off road ❤
@kl10offroader
@kl10offroader 22 дня назад
🙏
@muhammedshemil3546
@muhammedshemil3546 Месяц назад
നമ്മുടെ ഫിലിപ്പ് സാർ 👌👌👌
@ratheeshapn5255
@ratheeshapn5255 29 дней назад
KL10❤ 2018 വെള്ളപൊക്കം മത്സ്യത്തൊഴിലാളികൾ തോണി ഇറക്കയത് പോലെ...
@Carteblanche87
@Carteblanche87 Месяц назад
അർഹിച്ച അംഗീകാരം ❤👍🏻
@myvoiceCTZN
@myvoiceCTZN Месяц назад
Safe modification തീർച്ചയായും അനുവദിക്കണം, ഇത് കാളവണ്ടി യുഗം എല്ലാ… ലോകത്തിൽ ഉള്ള മാറ്റങ്ങളെ / അവരുടെ പാഷനെ നമ്മുടെ ചെറുപ്പക്കാരെയും എന്ജോയ് ചെയ്യാൻ സമ്മതിക്കണം!
@shamnas9809
@shamnas9809 29 дней назад
Correct,ഇപ്പോളും നമ്മുടെ നിയമം കാളവണ്ടി യുഗത്തിലാണ്
@rajanpk6627
@rajanpk6627 29 дней назад
❤❤❤ ആയിരം ആയിരം അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരെ നിങ്ങൾ യഥാർത്ഥ ഹീറോകൾ ആണ്. ....ത്യാഗത്തിന്റെ ദീപം കേരള നാടിന്റെ ആത്മാവിൽകൊളുത്തിയ നിങ്ങളെഎക്കാലവും ഓർക്കപ്പെടട്ടെ ....❤❤❤❤
@rakeshns7407
@rakeshns7407 27 дней назад
അവരുടെ അനുഭവങ്ങളും ആശങ്കകളും ഇത്ര മനോഹരമായി അവതരിപ്പിച്ച ആ ചേട്ടനു ബിഗ് സല്യൂട്ട്. ഓഫ് റോഡേഴ്‌സ് നോടുള്ള പലരുടെയും ചിന്താഗതി മാറാൻ ഈ വീഡിയോ സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു... അവസാനം പറഞ്ഞ പോയിൻ്റ് അധികാരികളും പരിഗണിക്കാവുന്നതാണ് ഇത്തരം മോഡിഫിക്കേഷൻ ചെക്ക് ചെയ്ത് പ്രോപ്പർ ആയ രീതിയിൽ ആണോ ചെയ്തത് എന്ന് വിറ്റ്‌നെസ് ചെയ്ത് അനുവദിക്കാവുന്നതാണ്. അതിനു അഡീഷണൽ ടാക്സ് പേ ചെയ്യാനും അവർ തയ്യാറാണ്. മോട്ടോർ വാഹന നിയമങ്ങളിലും ആവശ്യമായ ഭേദഗതികൾ വരട്ടെ
@SureshKuriakose-im1zs
@SureshKuriakose-im1zs 29 дней назад
Amazing job മക്കളെ !!! തള്ളി പറഞ്ഞവരെയും പെറ്റി അടിച്ചുവരേയും ഇപ്പോൾ ഓർക്കണ്ട !!!
@sureshp144
@sureshp144 28 дней назад
സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤❤
@safiyabalussery2253
@safiyabalussery2253 29 дней назад
ഫിലിപ് സാർൻ്റെ മനസ്സില് ഈ ടീംസ്ന് അംഗീകാരത്തിൻ്റെ പെരുമഴ പെയ്യിക്കണം എന്ന ആഗ്രഹംണ്ട് പക്ഷെ യൂനിഫോം മൂപ്പരെ ആകെ കുടുക്കി😂😂
@shahabanayusaf9776
@shahabanayusaf9776 29 дней назад
സത്യം
@bavabavas5361
@bavabavas5361 29 дней назад
ഒരായിരം നന്ദി 🙏♥️🌹 സ്നേഹപൂർവ്വം ഞങ്ങളുടെ നാടിന്റെ ദുരിതാവസ്ഥയിൽ കയ്യും മെയ്യും മറന്ന് സർവ്വരും ഒറ്റക്കെട്ടായി സയായിച്ചതിന് 🙏🙏🙏🌹🌹🌹
@kl10offroader
@kl10offroader 22 дня назад
🙏
@kulamkuthi
@kulamkuthi 26 дней назад
എന്ത് സൂപ്പർ ആയിട്ടാണ് സംസാരിക്കുന്നത്.. Great 👍🏼👍🏼
@faisaltk8094
@faisaltk8094 29 дней назад
മലപ്പുറത്തിനു പകരം മലപ്പുറം
@HuskyElaine
@HuskyElaine 28 дней назад
അതെ ഇത്രയും സംസ്കാര ശൂന്യർ
@vvvvv880
@vvvvv880 26 дней назад
💩
@giriramanan4759
@giriramanan4759 26 дней назад
Malappuram keralathilalle .onnu poyeda
@shameersha6106
@shameersha6106 25 дней назад
മലപ്പുറം എന്ന് കേൾക്കുമ്പോ എന്തിനാ ചിലർ കുരു പൊട്ടിക്കുന്നത് 😃
@HuskyElaine
@HuskyElaine 24 дня назад
@@shameersha6106 ആർക്ക്. മലപ്പുറം എന്നു കേൾക്കുമ്പോ മലപ്പുറം തന്നെ വന്നു പൊക്കി പറയും അതിനും വേണ്ടി ഒന്നും ഇല്ലല്ലോ. അത്രേയുള്ളൂ 😁
@user-rf3ie5sl6i
@user-rf3ie5sl6i 29 дней назад
K . L : 10'വയനാടിൻ്റെ No 1 സഹായി❤....... വയനാടൻസ്
@abumk7206
@abumk7206 Месяц назад
KL10 OFF ROAD CLUB ❤
@prokannan1339
@prokannan1339 Месяц назад
ഫിലിപ്പ് സാർ❤❤❤❤❤
@anithap2807
@anithap2807 Месяц назад
🙏🙏🙏
@anvarianvari1656
@anvarianvari1656 28 дней назад
മക്കളെ നിങ്ങളെ കൊണ്ട് ഒരുപാട് ഉപകാരം ഈ സമൂഹത്തിലുണ്ട്. ഇനിയും ഇത്തരം സന്ദർഭങ്ങളിൽ ഇട പെടണം
@muhammedshafi1109
@muhammedshafi1109 28 дней назад
ഇത് നിയമ വിദേയമാക്കാൻ എല്ലാവരും ഒരു മിച്ചുശ്രമിക്കണം ഇവരയെയും, ഈ വാഹനങ്ങളെയും നമ്മുടെ നാടിനു ആവിശ്യം ആണ്....
@manojmalayalampogram293
@manojmalayalampogram293 25 дней назад
തീർച്ചയായും നിങ്ങളെ എത്ര അഭിനന്ദന o പറഞ്ഞാലും തീരാത്ത അത്രയും നന്ദി പറയുന്നു ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ നിങ്ങളുടെ രണ്ട് സുഹൃതുക്കളൂ ജീവ ത്യകം ചെയ്തത് ഒന്ന് ഓർമ്മിക്കാ മായിരുന്നു
@vaisakhramachandran1014
@vaisakhramachandran1014 Месяц назад
Hats off KL 10 off road Team🔥🔥🫡🫡🫡
@Usha.J-ei8xy
@Usha.J-ei8xy 25 дней назад
Thank you so much Brother 's🙏🙏🙏❤️❤️❤️👍👍💪💪 എണ്ണിയാൽ തീരാത്ത . അഭിനന്ദനങ്ങൾ ❤️❤️🌹🌹
@kl10offroader
@kl10offroader 22 дня назад
🙏🙏
@prasanthPrasanth-dz8rw
@prasanthPrasanth-dz8rw 29 дней назад
സന്തോഷം ❤
@sideekalain-fs6oj
@sideekalain-fs6oj 25 дней назад
എന്റെ നാട്ടിൽ ഇത്തരം വാഹനങ്ങൾ ഇല്ലെന്ന തോന്നുന്നത്. എല്ലാവരും luxury വാഹനങ്ങളുടെ പിന്നാലെയാ പോവുന്നത്. ഒരുപക്ഷെ എന്റെ നാട്ടിൽ ഇങ്ങനെ ഉള്ള വാഹനങ്ങളുടെ ആവശ്യം ഇല്ലാത്തത് കൊണ്ടാവും. എന്തായാലും ഇതിലൂടെ എനിക്ക് ഒരു കാര്യം മനസിലായി എല്ലായിടത്തും വേണം ഇങ്ങനെ ഉള്ള വാഹനങ്ങൾ. അതുകൊണ്ട് തന്നെ ഞാൻ ഒരു കാര്യം തീരുമാനിച്ചു. ഒരു off road വാഹനം വാങ്ങണം എന്ന്. ഈ ടീമിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ
@Dreams-kp4ki
@Dreams-kp4ki 29 дней назад
Safe and secured ആയ ഏതൊരു വെഹിക്കളും ഇന്ത്യയിൽ അനുവദിക്കണം...
@connectinghope6537
@connectinghope6537 Месяц назад
They got the best appreciation from the fearless man of india
@zainulabid6061
@zainulabid6061 Месяц назад
Proud bross❤❤❤
@sainasainaba5637
@sainasainaba5637 28 дней назад
പൊന്നു സഹോദരങ്ങളേ അള്ളാഹുസുബ്ഹാനഹുതഅലാ നിങ്ങൾക്ക് എല്ലാവർക്കും എല്ലാ നൻമകളുംതരട്ടെ🤲
@Usha.J-ei8xy
@Usha.J-ei8xy 25 дней назад
സ്‌കൂടപ്പിറപ്പുകളെ നിങ്ങൾക്ക് എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല😥🙏നന്ദി ചൊല്ലിതേരിക്കാൻ വാക്കുകളും ഇല്ല , നിങ്ങൾങ്ങൾക്കായി നൽകാൻ എന്നെന്നുമാണ് ഓർമനിൽക്കും കാലം വരെയും പ്രാർത്ഥന മാത്രം ദൈവം നിങ്ങളെയെല്ലാഭാരെയും ധീർഘായുസ്യോടെ കാത്തു സൂക്ഷിച്ച് അനുഗ്രഹിക്കു മാറാകട്ടെ എന്നുപ്രാർ ഥിക്കുന്നു ❤️❤️❤️🤲🤲🙏
@jijeeshcjijeesh8061
@jijeeshcjijeesh8061 25 дней назад
ഇങ്ങനെ ഉള്ള എന്ത് സാഹചര്യം വന്നാലും മലയാളി ഒറ്റകെട്ട് ആണ്🎉🎉🎉
@JOSH1964-v6i
@JOSH1964-v6i 25 дней назад
ലോകത്ത് എവിടെ കാണും ഇതുപോലുള്ള മനുഷ്യര് 🎉 🎉 🎉 🎉 🎉
@vishnupriya6384
@vishnupriya6384 Месяц назад
Thank you guys ❤️
@udayashankaraa5063
@udayashankaraa5063 Месяц назад
Great work..., congrats❤
@Nan99956
@Nan99956 26 дней назад
Nigale pole ullavra ahnu nadinte abhimanam... Jai hind❤💪💪
@maheshchithravarnam6256
@maheshchithravarnam6256 Месяц назад
KL 10 off road Team ❤❤
@B.A_Sreeja
@B.A_Sreeja Месяц назад
Congrats to all of you ❤❤❤❤❤
@suhairc7995
@suhairc7995 Месяц назад
Good interview ❤ Interview parayunna chekkan pwli talanted bro ❤
@alanryder2317
@alanryder2317 28 дней назад
👍🏻👍🏻
@RAFEEQUEBABU
@RAFEEQUEBABU Месяц назад
KL 10 💪🏻😍🔥
@FZK727
@FZK727 Месяц назад
Salute 🙏
@HarisRaiha-lb8zm
@HarisRaiha-lb8zm 29 дней назад
Very good ❤❤❤
@anithasasikuamar8333
@anithasasikuamar8333 26 дней назад
ബിഗ് സല്യൂട്ട്.... ഓഫ്‌ റോഡേഴ്‌സ് ടീം.... 💕
@nihalcak2990
@nihalcak2990 24 дня назад
തീർച്ചയായും നിങ്ങളുടെ ആ പ്രവർത്തനം വളരെ പ്രശംസനീയമാണ്
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp Месяц назад
Kerathinte kadakenyil akiya dasanu ghananavu nirakyan vendi vandi branthanmare pizhinju kashundakiya gathaghatha vakupu mandimare ulupundengil ee niyamam mattanam,ethu terayinium rekshikyan ethu polula vandikalum,onum alochikyuna athinayi eranguna vandibranthanmare undakulu.❤big salute indian army❤kl10 offreders❤especaially rishi sir❤
@jamsheerbinmohd1447
@jamsheerbinmohd1447 Месяц назад
KL10❤❤❤🎉
@Snowdrops314
@Snowdrops314 Месяц назад
ഇത് നമ്മുടെ ഫിലിപ്പ് സാറല്ലേ?? 🤔
@d4dreams434
@d4dreams434 23 дня назад
Yes
@Imp-s9b
@Imp-s9b 29 дней назад
Good job guys.....no words to appreciate ur hard work and dedication ...God bless u all abaduntly...❤
@human-being-
@human-being- 26 дней назад
Good reporting 👏🏻… ഇങ്ങനെയുള്ള offroading clubs നമ്മുടെ നാടിനൊരു asset ആണ്.. The government has to treat them that way
@Vi_Sh_Nu
@Vi_Sh_Nu 29 дней назад
Fine adichittum light adich koduthaa chettan❤️
@bhairava9496
@bhairava9496 Месяц назад
പ്രിയ സഹോദരന്മാരെ അഭിനന്ദനങ്ങൾ... ❤️❤️❤️
@shameermadani
@shameermadani 24 дня назад
പക്വമായ സംസാരം 👍
@faisalme920
@faisalme920 25 дней назад
എല്ലാം നല്ലതിന് പ്രോത്സാഹിപ്പിക്കണം.... അപകടം ഉണ്ടാകുന്നത് നിയന്ദ്രിക്കുകയും വേണം
@newtothisworld54
@newtothisworld54 27 дней назад
Thank you so much brothers ❤❤❤
@dhinalabraham2590
@dhinalabraham2590 Месяц назад
Thanks....
@easydrivingschool728
@easydrivingschool728 23 дня назад
Heartly congratulations KL10 bros
@visweshmurali
@visweshmurali Месяц назад
👍🏻👍🏻👍🏻 So Proud
@kareemsubaida5869
@kareemsubaida5869 25 дней назад
ഇതാണ് കേരളാ സ്റ്റൊറി Big Sallout
@kmershu
@kmershu 29 дней назад
k L 10 OFF ROAD പിള്ളേര് SUPER 🎉❤
@KunjannammaMammen
@KunjannammaMammen 29 дней назад
namuda Kaverikuttyuda Ekka .❤❤❤🎉🎉🎉🎉🎉
@d4dreams434
@d4dreams434 23 дня назад
Shimil
@Sangeetha-x4y
@Sangeetha-x4y 21 день назад
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@sree24ja
@sree24ja Месяц назад
വീണ്ടൂം തള്ളിപ്പറയു൦,, വിശ്വസിക്കരുത്
@sheejasuresh2526
@sheejasuresh2526 25 дней назад
അഭിനന്ദനങ്ങൾ
@rajeshek1313
@rajeshek1313 28 дней назад
ദുരന്തം കഴിഞ്ഞു.... മുകളിലുള്ളവർ എല്ലാം മറന്നു.... റോഡിലേക്കൊന്നും ഇറക്കിയെക്കല്ലേ... MVD കാത്തു നിൽക്കും fine അടിക്കാൻ..... നിങ്ങൾക്ക് ഈ ലോകത്തിൽ നിന്നു കിട്ടേണ്ട ഏറ്റവും വലിയ സപ്പോർട്ട് കിട്ടി കഴിഞ്ഞു... Lt col Rishi Rajalakshmi....❤❤❤....Indian ARMY❤❤❤
@misfarabdulrazak
@misfarabdulrazak Месяц назад
kL10❤❤
@siddhikm7362
@siddhikm7362 23 дня назад
Thanks and congratulations ❤❤
@Usha.J-ei8xy
@Usha.J-ei8xy 25 дней назад
Thank you so much Brother 's🙏🙏🙏❤️❤️❤️👍👍💪💪
@shamilshamil7369
@shamilshamil7369 Месяц назад
KL10 ❤❤
@vaseemabdullapv4360
@vaseemabdullapv4360 27 дней назад
Ithra bangiyayi offroad eventugaludeyum vandigaludeyum avashyagatha vivarichu thanne aa Ikkak oru big salute🙋. Nalla reethiyil karyam paranju. And now It's time for the government to rethink and help this courageous men to fulfill their passion and to serve their country. Hattsoff you heroes ❤❤❤❤❤❤❤
@devis3913
@devis3913 24 дня назад
Off road vandikal vere levelanu ❤ningalkku abhinandanangal
@ashimujafar352
@ashimujafar352 25 дней назад
മക്കൾക്ക് എന്നും നല്ലത് വരട്ടെ
@adamkuniyil1037
@adamkuniyil1037 Месяц назад
ഫിലിപ് സർ ഇപ്പോൾ SI ആയല്ലോ 😀
@francisviji6903
@francisviji6903 29 дней назад
Congratulations❤❤❤
@babukangalath1060
@babukangalath1060 26 дней назад
വളരെ നല്ല കാര്യം......❤❤❤❤❤
@user-wb4ki2rc1r
@user-wb4ki2rc1r 29 дней назад
Malappuram❤
@Geetz67
@Geetz67 24 дня назад
ധീരൻമാർ big salute
@c.cthomas1203
@c.cthomas1203 23 дня назад
God bless to all Brothers
@mujthabamavoor4310
@mujthabamavoor4310 Месяц назад
Malik ❤❤
@ARMYLOVER-rf2rz
@ARMYLOVER-rf2rz 25 дней назад
Niggal ellarum poli anu makkalee❤❤❤❤❤
@rajeshbk9990
@rajeshbk9990 29 дней назад
Proud to be an energetic jeep owner..
@JP-tx4ip
@JP-tx4ip Месяц назад
❤❤
@jamsheedvanmary9460
@jamsheedvanmary9460 29 дней назад
Totally good geniune gentlemaan team ❤❤❤❤❤❤
@newtothisworld54
@newtothisworld54 27 дней назад
Rare passion.. but helpful for others❤❤❤
@niyazatm
@niyazatm Месяц назад
Great
@shaibusankaran9059
@shaibusankaran9059 25 дней назад
Proud of team 🎉
@sabupaulose8313
@sabupaulose8313 29 дней назад
Ellavarkkum Big Salute tto
@Bigboss.shorts6
@Bigboss.shorts6 Месяц назад
KL 10 🤍
@user-pl8my1ng8e
@user-pl8my1ng8e 29 дней назад
Supar nws ❤❤❤❤❤
@FacetoFaceMedia
@FacetoFaceMedia Месяц назад
🙏
@jojikanjiram7655
@jojikanjiram7655 26 дней назад
Bigg salute ❤
@sushamajohnson4409
@sushamajohnson4409 Месяц назад
❤️🙏🏾
@arunsasi6062
@arunsasi6062 29 дней назад
👏🏻👏🏻❤❤
@ashrafeadenvilla705
@ashrafeadenvilla705 26 дней назад
Nanmakku Salute
@travelblog6483
@travelblog6483 27 дней назад
ഇന്ത്യൻ ആർമി ക്കു വരെ അറിയാം ഓഫ്‌ റോഡ് വണ്ടി കൊണ്ട് കേരളത്തിലെ ചങ്കൻ മാര് പിള്ളേരെകൊണ്ടേ പറ്റു എന്നു അത്‌ കേരളത്തിൽ ഉള്ള ഗവർമെന്റിനു അറിയില്ല പിള്ളേരെ ഫൈൻ അടിക്കാൻ മുൻപിൽ നില്കും ജീവൻ രക്ഷിക്കാൻ ഈ ഓഫ്‌രോടെര്സ് വേണം അല്ലാതെ ആരും ഉണ്ടാകില്ല കേരളത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഓഫ്‌ റോഡ് വണ്ടി വേണം ബിഗ് സല്യൂട്ട് Off Roders
@vikasvijayan4953
@vikasvijayan4953 Месяц назад
👍💪💪💪💪💪💪💪
@abdulrakheeb0437
@abdulrakheeb0437 Месяц назад
❤🔥
@myreallife940
@myreallife940 Месяц назад
❤❤❤❤❤❤❤❤ 🎉🎉🎉
@gjayakumar3509
@gjayakumar3509 27 дней назад
Congratulatins🌹🌹🌹🌹🌹
@muhammedrabiyanma4007
@muhammedrabiyanma4007 Месяц назад
❤️❤️❤️👏👏👏
@sameerbabu6024
@sameerbabu6024 29 дней назад
Malik Sad 👍🏻👍🏻👍🏻
Далее
Dropping In from the Clouds 🌁
00:17
Просмотров 1,7 млн
Вопрос Ребром - Булкин
59:32
Просмотров 509 тыс.
Новый уровень твоей сосиски
00:33
Dropping In from the Clouds 🌁
00:17
Просмотров 1,7 млн