Тёмный

തിരിച്ചടികൾ മൂലം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച യുവതി സംരംഭത്തിലൂടെ തിരിച്ചുവന്ന കഥ | SPARK 

Spark Stories
Подписаться 491 тыс.
Просмотров 36 тыс.
50% 1

എൻജിനീയറിങ് പഠനത്തിന് ശേഷം വിവാഹം. പിന്നീട് ഫാഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം. ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് പഞ്ചാബിൽ അസിസ്റ്റന്റ് പ്രൊഫസറായി. ത്വക്കിനുണ്ടായ അലർജിയെത്തുടർന്ന് ഒരിക്കൽ ഉപയോഗിച്ച ഒരു ആയുർവേദ സോപ്പ് വഴിത്തിരിവായി. അതിനെക്കുറിച്ച് പഠിക്കാൻ ആരംഭിച്ചു. എന്തെങ്കിലും പുതുതായി ചെയ്യുക എന്ന താൽപര്യത്തോടെ സ്നാന എന്ന ബ്രാൻഡിൽ സോപ്പ് ഇറക്കി. എക്സിബിഷനിലൂടെ കുറച്ച് പേരിലേക്കെത്തിയ പ്രൊഡക്ടിന് മികച്ച പ്രതികരണം ലഭിച്ചതോടെ ജോലി രാജിവെച്ച് സംരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കസ്റ്റമർ ഫീഡ്ബാക്കിൽനിന്നും അവർ ആവശ്യപ്പെട്ടതിനനുസരിച്ചും 35ൽ പരം ഉത്പന്നങ്ങളാണ് സ്നാനക്കുള്ളത്. ഇന്ന്, പലർക്കും മാതൃകയാവുകയാണ് ഈ യുവ സംരംഭക. ആര്യയുടെയും സ്‌നാനയുടെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest details:
Arya Jayarajan
Snana Naturals
9717762794
Chat on Whatsapp:
wa.me/9717762794
Follow this link to view Snana catalog on WhatsApp: wa.me/c/919717...
Visit snana naturals website: www.snananatur...
instagram:
/ snana.naturals
#spark #samrambham #shamimrafeek #aryasnana

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@A2K_CREATERZ_
@A2K_CREATERZ_ Год назад
ഒരു പാട് കാലമായി ഞാനും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു സപ്പോർട് ചെയ്യാൻ ആരും ഇല്ല. പക്ഷെ ഒരു പ്രതീക്ഷ ഉണ്ട്....
@vyshnavvlog
@vyshnavvlog Год назад
Me 2
@vijithavijayan5520
@vijithavijayan5520 Год назад
ഞാനും 😥
@newsandenthertiment1489
@newsandenthertiment1489 Год назад
കൂടെ ആരും ഉണ്ടാവില്ല ബ്രോ, ആർക്കും ആരും നന്നാവുന്നത് ഒന്നും പറ്റൂല. സധൈര്യം മുന്നോട്ടു പോകു......
@A2K_CREATERZ_
@A2K_CREATERZ_ Год назад
@@newsandenthertiment1489 ♥️
@sbvlogsfortravelfood8726
@sbvlogsfortravelfood8726 Год назад
ഞാനും..😢
@jery3110
@jery3110 Год назад
മാഡം, with respect, സാധാരണക്കാർക്ക് അപ്രാപ്യമാണ് താങ്കളുടെ പ്രോഡക്റ്റ് എല്ലാം. too costly. price ൽ ചെറിയ ഒരു adjustment നൽകുകയാണെങ്കിൽ താങ്കൾ ഇടക്കിടെ പറയുന്ന " സാധാരണക്കാർക്കും" വളരെയധികം ഉപകാരപ്രദമാവും. God bless you.
@vedhaa871
@vedhaa871 Год назад
മാസങ്ങൾക്ക് മുൻപ് ഈ വീഡിയോ പോസ്റ്റ് ഇവിടെ പോസ്റ്റ്‌ ചെയ്തിരുന്നു... പക്ഷേ മണിക്കൂറുകൾക്ക് ഉള്ളിൽ ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ കാരണം എന്തായിരുന്നു....??
@ajishpinkybell4938
@ajishpinkybell4938 Год назад
Another sparkling ✨ story from spark stories. Wishing nothing short of the pinnacle of success to the Arya Snana Brand…
@pushpa9796
@pushpa9796 Год назад
🙏 ആര്യ snana എന്ന product കൂടുതൽ ആളുകളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
@jayasaniyo2567
@jayasaniyo2567 11 месяцев назад
Good luck Arya....👏😍💝 God bless you abundantly.....🙏🏼♥️
@bindhurajan6790
@bindhurajan6790 Год назад
Arya, you are great, Best wishes for your future plan, God bless you
@chitranair9
@chitranair9 Год назад
Keep on reaching new heights!!
@bijummalayil1
@bijummalayil1 Год назад
Madam, an inspirational story. wish you all the best for your endeavor.
@kairos-rose824
@kairos-rose824 Год назад
Nice conversation. Thank you
@sindhucthayil6
@sindhucthayil6 Год назад
Wishing u the best in ur future plans 🥰 May ur dreams come true dear
@anilmancha4079
@anilmancha4079 Год назад
I have listened to the discussion between Mr Shameem Rafiq and Mis Arya is only listen on 5/8/2023. As iam going through the Spark channel only i listened this recarding taken 36 months ago.l like the effort Mis Arya initiated to bring the cosmetc produts with the natural raw materials is highly appropriateble. The commitment she is having to the wemon empowerment in the society has really surprised me. I wish Mis Ariya don't give up your vision will materialise.Thanking Sri Shammim Rafiqu for bringing Ariya to the attention of many.
@rriju4799
@rriju4799 Год назад
Gd evening madam, your story is truely inspirational. I am also planning to start my own startup after 04 months. But a lot of confusion stops us from start any new venture. I wish you all the best for your future endeavors. Hope you get more success in future.
@anjilathsulaimanabdulrahim4400
As you faced painful journey .you deserve bright feature. All the best.
@aromalak2024
@aromalak2024 Год назад
Oru divasam njnum ee seatil വന്നിരിക്കും
@lijisanthosh1012
@lijisanthosh1012 8 месяцев назад
Njanum
@zainabathottiyil3352
@zainabathottiyil3352 8 месяцев назад
❤❤
@sarithababuraj2710
@sarithababuraj2710 Год назад
Best of luck Arya🎉🎉🎉
@jojijayaram7904
@jojijayaram7904 Год назад
Enta nattil Ethupole ullavarokke undenn eppola ariyounne Keep going chechii 🤗
@reshmis4734
@reshmis4734 Год назад
Ee madam parayunna pole ann my life... Enne oru kazhivum elathaval akkunnu elavarum... I lost my confidence. But still i didn't lost hope.. I also want to make somthg dat i hav to prove myself to others who degrade me..
@sabeenam3936
@sabeenam3936 Год назад
ഈ product tvm.... കൊല്ലം ഭാഗത്തു ഒക്കെ shop കളിൽ കിട്ടുമോ
@shrenyr2523
@shrenyr2523 Год назад
Keep going girl.... u were always different... love u...
@shaima_.
@shaima_. 2 месяца назад
Please avoid this unwanted questions mr.Anchor. Flow pokunnu
@rosalinebaby6530
@rosalinebaby6530 Год назад
All the very best👍God bless you🎉🎉🙏
@anujames8261
@anujames8261 Год назад
❤ U r superb. Love u always my dear arya
@sheelavenugopal1240
@sheelavenugopal1240 Год назад
Karimangallyam marunnsthinulla product undoafam.
@aluviiiii
@aluviiiii Год назад
All the best Arya!!
@Aksasi-tc5ke
@Aksasi-tc5ke Год назад
Arya you are great
@dileepmalayil3444
@dileepmalayil3444 Год назад
Best wishes 🙏🙏
@salinikannansarang
@salinikannansarang Год назад
🎉so proud of you dear Arya
@sumayyamuhammedrahmathulla
@sumayyamuhammedrahmathulla Год назад
Proud to be an exam winner lakshya batch student.(. ❛ ᴗ ❛.) Their motivation is my inspiration to grow higher. Thank you Alex sir and allen sir and all faculties working behind this 🎉💖❤
@tennyarikkadan6168
@tennyarikkadan6168 Год назад
Excellent discussion 👌
@sujarmohanhindi
@sujarmohanhindi Год назад
Arya superb mole… Arya yude products superb aanu Ellarum dairyamayi vangikolu
@sabeenam3936
@sabeenam3936 Год назад
Online ഇൽ വാങ്ങാൻ പറ്റുമോ
@my_world_my_garden6452
@my_world_my_garden6452 Год назад
Proud of you dear ❤❤
@remyaajayaghosh118
@remyaajayaghosh118 Год назад
വളരെ സത്യം
@sandrasatheesh7899
@sandrasatheesh7899 5 месяцев назад
Arya anneyum kudy cherkkamo kude
@Anikuttan-x9p
@Anikuttan-x9p Год назад
SPARK🙏👍
@ShahidaKP-ok2qu
@ShahidaKP-ok2qu 6 месяцев назад
Good❤❤❤👍🏻👍🏻👍🏻
@harisvk2212
@harisvk2212 Год назад
ഒരു സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ട്
@tessyerattayanickal
@tessyerattayanickal Год назад
proud of u Arya
@manojkp9989
@manojkp9989 Год назад
👍👍👍
@K4895J
@K4895J Год назад
Cherthala karr come here🎉
@asmisyummytales2199
@asmisyummytales2199 Год назад
Thankyou
@athiram902
@athiram902 Год назад
😍
@കരിയഴക്ആന
👏🏻👏🏻
@unniuthaman3903
@unniuthaman3903 2 месяца назад
❤️‍🔥
@BinduVlnd
@BinduVlnd Год назад
👍
@Sindhu_Jayan
@Sindhu_Jayan Год назад
I love you
@muhammadck3456
@muhammadck3456 Год назад
@believersfreedom2869
@believersfreedom2869 Год назад
ഡിവേഴ്സ് ഒരു ട്രെൻഡ് ആണ് കേരള പെൺകുട്ടികൾ ക്കു! വിവാഹ ദിവസം തന്നെ ഡിവോഴ്സ് ഡേറ്റ് ഉം തീരുമാനിക്കും!😂😂😂😂😂
@alanjeevan1192
@alanjeevan1192 Год назад
Oral matorale kolunatilum nalatale
@adamprince6296
@adamprince6296 Год назад
I think she making marketing in interview 😂😂😂😂
@infjpodcasts
@infjpodcasts 10 месяцев назад
ആ കെട്ട്യോനിട്ട് രണ്ടെണ്ണം നേരത്തെ പൊട്ടിക്കണമായിരുന്നു.
@rachelanil8691
@rachelanil8691 Год назад
Today I purchased their peach lip balm...and it was very bad...too much color added..very bad product..I
@ambikasanthosh2140
@ambikasanthosh2140 8 месяцев назад
യെസ്
@goodthoughts7
@goodthoughts7 Год назад
Aarelum oru 1500 rs thannal naanum suicide cheyyan vecha plan chilappol maariyekkam😢
@ashtamiherboorganic9639
@ashtamiherboorganic9639 Год назад
@santhakumarik1016
@santhakumarik1016 3 месяца назад
👍👍
@sajeevpochayil6917
@sajeevpochayil6917 Год назад
❤❤❤
@saifunnisauk5182
@saifunnisauk5182 Год назад
👍🏻👍🏻👍🏻🥰
@Geesha_
@Geesha_ Год назад
❤❤❤❤❤
@jayasreegs7667
@jayasreegs7667 Год назад
❤❤❤
Далее
Ребенок по калькуляции 😂
00:32
Просмотров 128 тыс.