Тёмный

തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ റെയില്‍പദ്ധതി | K-Rail | Silver line | Augmented Reality 

24 News
Подписаться 6 млн
Просмотров 326 тыс.
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 987   
@Fayis782
@Fayis782 4 года назад
Aishanet ന്യൂസ്‌ പേപ്പർ വരച്ചു കാണിക്കുന്നു 24 ഇത് ലൈവ് ആയി കാണിക്കുന്നു 😂😂
@redvlogs8465
@redvlogs8465 4 года назад
Vfx addiye full fake
@TheIvnil
@TheIvnil 4 года назад
Uncanny valley syndrome ennu katitundoo. Lokhathee athine ithina kattilum nalla vera example illa
@pradhint5046
@pradhint5046 4 года назад
ചങ്കല്ല ചങ്കിടിപ്പാണ്‌ മൊട്ട ചേട്ടൻ 😍😍😍😍😍😍
@irfanahammed5295
@irfanahammed5295 3 года назад
Uyir 😂
@muhammedmushrif9577
@muhammedmushrif9577 3 года назад
Ah😂😂😂
@mparjun1740
@mparjun1740 3 года назад
😂😂
@NeerajWalker
@NeerajWalker 2 года назад
Pranthan
@ajokc6166
@ajokc6166 2 года назад
@@NeerajWalker entha daa
@babusalam7646
@babusalam7646 2 года назад
യത്രയോടൊപ്പം സ്വന്തം വാഹനം കൂടി കൊണ്ടുപോകാനുള്ള സൗകര്യം കൂടി ഉണ്ടായിരുന്നേൽ ജനങ്ങൾക്ക് 100% ഉപകാരപ്പെട്ടേനെ.
@vishnups5849
@vishnups5849 2 года назад
Sgk
@_sa_v_az_
@_sa_v_az_ 2 года назад
Vandi edth rodilooda. Povaan thanne patunlla enitanu alkarkum vandikum povaan 😂
@fayiz3592
@fayiz3592 2 года назад
@@_sa_v_az_ അതൊക്കെ നടക്കും... അല്ലാതെ k rail യാത്ര പോകാൻ മാത്രമാണെങ്കിൽ ഒരു പുതുമയും ഇല്ല
@Pain_08
@Pain_08 2 года назад
@@fayiz3592 13 h ennullath 4 h aakki kuraykkunath valiya maattam undakkum
@Mr_talk__
@Mr_talk__ 2 года назад
കൊച്ചിരാജാവിലെ ജഗതിയെ പോലെ ആണോ അപ്പോ നീ 😹😹 വണ്ടി ഓടിക്കാറില്ലേ..
@shimjithamusthafa4366
@shimjithamusthafa4366 4 года назад
News അറിയാനല്ല, സംഗതി കാണാൻ വന്നതാ... ആരുടെ ഐഡിയ ആണാവോ ഇതിനു പിന്നിൽ., 🤔🤔🤔 24 pwolikkum👍👍
@ameenami5224
@ameenami5224 3 года назад
Ithu keralathinu venda
@melwynraju8172
@melwynraju8172 3 года назад
@@ameenami5224 athentha keralathin kittiyal pulikkumo
@civiltekbuild7928
@civiltekbuild7928 3 года назад
@@ameenami5224 എങ്കിൽ നീ കയറരുത് address പറഞ്ഞേക്ക് 😂
@jithincs3680
@jithincs3680 3 года назад
ഇത് വന്നാൽ നല്ലതാ.
@shafeek393
@shafeek393 2 года назад
@shimjidha ഞമ്മളെ തന്നെ idea
@Indian425
@Indian425 Год назад
സിൽവർ ലൈൻ വരട്ടെ 🇮🇳🇮🇳
@faisalcheeranthodika8614
@faisalcheeranthodika8614 3 года назад
എന്റെ വീടിനടുത്തുള്ള ഒരു ഓവുപാലം പൊളിച്ചിട്ടിട്ട് രണ്ടു കൊല്ലമായി ....അത് ആദ്യമൊന്നു പൂർത്തിയാക്കൂ ....
@ameenami5224
@ameenami5224 3 года назад
Carrect
@binsuj1291
@binsuj1291 3 года назад
പഞ്ചായയത് മെമ്പറോട് പറ
@sharonm8237
@sharonm8237 2 года назад
Haha
@basheermanayath5104
@basheermanayath5104 2 года назад
അതൊക്കെ പഞ്ചായത്ത്‌ ഇല്ലേ അവിടെ
@akhilvjyt
@akhilvjyt 4 года назад
4 മണിക്കൂർ യാത്ര രണ്ടര മിനിറ്റു കൊണ്ട് എത്തിയ അരുൺ അണ്ണൻ മാസ്സ്
@user-ky7en3wp3n
@user-ky7en3wp3n 3 года назад
ബുള്ളറ്റ് ട്രായിനായിരിക്കും😀
@ammusthafamusthafa5147
@ammusthafamusthafa5147 2 года назад
🤣🤣🤣🤣🤣🤣
@nnathaancasekodu6632
@nnathaancasekodu6632 2 года назад
😂😂
@instructormalayalam
@instructormalayalam 2 года назад
😎😉 4 manikornte video nxt varm😁
@sabithesabithe6394
@sabithesabithe6394 2 года назад
😂😂😂😂😂
@siddiksalim8017
@siddiksalim8017 4 года назад
ഇതുപോലെ ആയിരുന്നു Air കേരളയും... 8 വർഷം ആകുന്നു കടലാസ്സിൽ ആയിട്ട്..
@karthiksprakash533
@karthiksprakash533 3 года назад
Adhendha
@ashif_karim
@ashif_karim 3 года назад
Sathyam
@mubraztir7805
@mubraztir7805 3 года назад
എയർ കേരളയ്ക്ക് കേന്ദ്രഗവണ്മെന്റിന്റെ അനുവദി കിട്ടില്ല
@koshyjohn2376
@koshyjohn2376 2 года назад
Adhyam ksrtc virthiyayi konduvarate
@malluvibetea
@malluvibetea 4 года назад
കാസര്‍കോട് വന്ന സ്ഥിതിക്ക് വീട്ടിലേക്ക് കേറിയിട്ട് പോവാര്ന്നു
@Aakesh_thayyil
@Aakesh_thayyil 4 года назад
😂😂😂😂
@vaisakhvr6902
@vaisakhvr6902 4 года назад
😂😂😂
@abhinraglr8046
@abhinraglr8046 4 года назад
🤣🤣😂
@jemshirchalukunnan9657
@jemshirchalukunnan9657 4 года назад
😊😊😊
@sidharthss5890
@sidharthss5890 3 года назад
😂😜
@prashanthnair9456
@prashanthnair9456 2 года назад
തമിഴ്നാട്ടിൽ Hosur to chennai 400km പക്ഷേ ബസിൽ പോയാൽ 4 hr റോഡ് അടിപൊളി
@dasd5410
@dasd5410 2 года назад
നായ-ര് തമിഴ് നാട്ടിലേക്ക് വിട്ടോ, ഇതു് ചെറിയ സംസ്ഥാനം -ഇവിടുത്തെ വരുമാനത്തിന് അനുസരിച്ച് പുരോഗതി ഉണ്ടാകും, നായ - ര് തമിഴ്നാട്ടിലേക്ക് വിട്ടോ. എന്തേയ്?
@viswanathks7356
@viswanathks7356 2 года назад
@@dasd5410 🤌🏽
@truckman8508
@truckman8508 2 года назад
@@dasd5410 അത് മനസ്സിലാക്കാൻ കുറച്ചു മുള വേണം എങ്കിലേ മനസ്സിലാവൂ 😊ജനത്തിനിവിടെ റോഡാണ് വേണ്ടത് ആദ്യ o
@user-ez4bm3cs7o
@user-ez4bm3cs7o 2 года назад
@@dasd5410 പാകിസ്താനിലേക്ക് പോടാ എന്ന് പറയുന്ന സങ്കികളും തമിഴ് നാട്ടിൽ പോടാ എന്ന് അന്തംകമ്മിയും. 2 ഉം വലിയ വ്യത്യാസം ഇല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു
@rajm4096
@rajm4096 2 года назад
@@user-ez4bm3cs7o Pakistan നികൾ അത്ര വിവരം തമിഴ്യർക് ഇല്ല 😂
@sakthy1000
@sakthy1000 4 года назад
വടക്കാഞ്ചേരി ചുരം 10 year ആവാറായി ഇനിയും കഴിഞ്ഞില്ല. പിന്നല്ലേ ithu
@strategicindian
@strategicindian 4 года назад
Mass😂
@eCMastermind
@eCMastermind 3 года назад
സ്വപ്നം കാണാൻ എന്തൊരു സുഖം.
@arnoldarnold2490
@arnoldarnold2490 3 года назад
ഗൈൽ നടത്തി കാണിച്ചില്ലേ. ഇതും പൂർത്തിയാക്കിയിരിക്കും
@sumanjoseph6394
@sumanjoseph6394 4 года назад
കേരളത്തിലെ ഇപ്പോഴ്തെ BEST NEWS CHANNEL 24 അന്നെന്ന് തൊന്നിയവർ like addi....
@m-shinas
@m-shinas 3 года назад
സന്തോഷേട്ടൻ പറഞ്ഞ പോലെ വണ്ടികളെല്ലാം കയറ്റി കൊണ്ട് പോകാൻ സൗകര്യം ഉണ്ടായാൽ മതിയായിരുന്നു..
@MeTravelogue
@MeTravelogue 3 года назад
ഇരുന്നിട്ട് കാലു നീട്ടിയാൽ പോരെ.. ഇവിടെ ഇവന്മാര് ആദ്യം single lane railway കൊണ്ടുവരുമൊന്നു അറിയട്ടെ.
@shuhaibmmm
@shuhaibmmm 2 года назад
മാങ്ങാ തൊലിയാണ് 😇
@The_x_psyborg
@The_x_psyborg 4 года назад
ഇതിനേക്കാൾ അടിപൊളിയായി ഒരു സ്വപ്ന പദ്ധതിയുയുണ്ടായിരുന്നു സ്മാർട്ട്‌ ഹൈവേ എന്നും പറഞ്ഞു പില്ലറുകളിൽ മാത്രമായി ഒന്നും നശിപ്പിക്കാതെ ഒരു എക്സ്പ്രസ്സ്‌ റോഡ്.അന്ന് കേരളത്തെ രണ്ടായി മുറിക്കുമെന്നു പറഞ്ഞു പദ്ധതി ചിലർ പൊളിച്ചു.
@matmt964
@matmt964 3 года назад
വളരെ വളരെ കുറച്ച് പേർക്ക് മാത്രം പ്രയോജനം ലഭിക്കുന്ന ഭീമമായ ചിലവ് വരുന്ന ഈ പദ്ധതി എന്തിന്. അതിലും നല്ലത് കേരളത്തിലെ 140 മുനിസിപ്പാലിറ്റികളും കണക്റ്റ് ചെയ്തുകൊണ്ടുള്ള ഒരു inter municipality metro network ആണ്. ചിലവു ഏകദേശ ഇത്ര തന്നെയാണു വരികയുള്ളൂ, പക്ഷേ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടും.
@shabinshibu2954
@shabinshibu2954 2 года назад
Ithin pokunna sthalam veed enn parann samaram appoya 140 municipality connect cheyyunne
@matmt964
@matmt964 2 года назад
@@shabinshibu2954 eda Manda... Metro thoonil aanu
@shabinshibu2954
@shabinshibu2954 2 года назад
@@matmt964 eda krail 530km il 300km thoonil thanneyaan
@shabinshibu2954
@shabinshibu2954 2 года назад
@@matmt964 pinne thoon aanenkilum avidekoode pokumbol athin thaaye ulla veed bufferzone okke etefukendi varum athin chilav ille
@arunm7616
@arunm7616 4 года назад
മ്മടെ വായനാട്ടിലേക് ഒരു സാധാ ട്രെയിൻ എങ്കിലും താ സാറെ 🙏🙏
@eboy8526
@eboy8526 3 года назад
😂🤣
@ramabu7166
@ramabu7166 3 года назад
Tarum bahalam vekkathe 😂
@humayoonarshad149
@humayoonarshad149 3 года назад
Pavam
@abhijith_s_nair
@abhijith_s_nair 3 года назад
Thalassery - Mysore railroute on the way.🔥🔥
@sivaprasadns2913
@sivaprasadns2913 3 года назад
Idukki kaarkkum,
@tibindevasia2304
@tibindevasia2304 3 года назад
ഇതിനായി ഇനിയും വർഷങ്ങൾ എടുക്കുമെങ്കിൽ അന്ന് ഈ പദ്ധതി കാലഹരണപ്പെട്ട ഒന്നായിരിക്കും. കാലത്തിനു അനുയോജ്യമായ വികസനം നമുക്ക് എന്നും സ്വപ്നങ്ങളിൽ മാത്രമാണ്.
@sharonm8237
@sharonm8237 2 года назад
Negative. Grow up
@tibindevasia2304
@tibindevasia2304 2 года назад
No bro.. Just think. മറ്റു രാജ്യങ്ങളിൽ ഈ പദ്ധതി മാറ്റി കഴിഞ്ഞു പുതുയത്തിലേക്ക് പോകുകയാണ്. മാഗ്നെറ്റിക് ട്രെയിനുകൾ.. ഹൈപ്പർ ലൂപ്പ്.. എന്നിങ്ങനെ.. അപ്പോഴാണ് വർഷങ്ങൾ കഴിഞ്ഞു നമ്മൾ കാലഹരണപ്പെട്ട ഒന്നിലേക്ക് നമ്മൾ വരുന്നത്. Futuristic എന്നാൽ കാലഹരണപ്പെട്ട ഒന്നിനെ നിർമിക്കുക എന്നല്ല. ഉദാഹരണത്തിന്... 10 വർഷം കഴിഞ്ഞു ഇന്ന് ഉപയോഗോക്കുന്ന മൊബൈൽ ഫോൺ പുതുതായി ഇറക്കുന്ന പോലെ ഇരിക്കും ഇത്.
@muhammedirfan1166
@muhammedirfan1166 2 года назад
ഇപ്പോൾ തന്നെ കാലാഹരണപ്പെട്ടത് ആണ്
@anoopkumarp.s929
@anoopkumarp.s929 4 года назад
ഇത്രേം തിടുക്കം പിടിച്ചു ആർക്കാണ് thiruvanathapuram to കാസർഗോഡ് പോവേണ്ടത്. അത്രേം തിരക്കുണ്ടോ നമുക്ക്. കാർ ഇൽ പോയ പോരെ ഇച്ചിരി താമസികുവെന്ന് ഉള്ളു. ആദ്യം road ശരിയാക്കണം എന്നിട്ട് ആവാം railway. Already railway ഉണ്ടല്ലോ. ഇതിന് മാത്രം തിരക്കുളത് ആർക്കാണ്. ഇനിയും കാറിൽ പോവാൻ പറ്റാത്തില്ലെങ്കിൽ വിമാനത്തിൽ പോയ പോരെ. കേരളത്തിൽ മൊത്തം നാലു എയർപോർട്ടുകൾ ഉണ്ട്. അതാവുമ്പോൾ മണിക്കൂർ difference അല്ലെ വരുകയുള്ളു. ഇനിയും ഇതിലും പെട്ടന്ന് പോവേണ്ടത് ഉണ്ടെങ്കിൽ നേരത്തെ ഇറങ്ങണം. മാത്രമല്ല ഇത് ഏത് കാലത്താണ് ഇതിന്റെ പണി തീരുന്നേ.
@gokulgokulshajikumar3877
@gokulgokulshajikumar3877 4 года назад
ഏതെങ്കിലും private കമ്പനികളെ പണിയേൽപ്പിച്ചാൽ പത്തു വർഷം കൊണ്ടു പൂർത്തിയാകും. ഈ train വന്നാൽ റോഡിലെ കുറെ തിരക്ക് കുറയുമല്ലോ അത് നല്ലതല്ലേ
@shanithshanu3872
@shanithshanu3872 3 года назад
കേരളത്തിൽ വാഹനപെരുപ്പം കൂടി വരുകയാണ്... അങ്ങനെ നോക്കുമ്പോൾ road traffic കുറയും
@visalvs7393
@visalvs7393 3 года назад
Ee budget use cheythu nilavile railway double line aakiyaal mathiyallo
@neutral1707
@neutral1707 2 года назад
The amount you have to pay. For a plain ticket is very expensive it's also damages the environment same with roads.
@anilng25
@anilng25 2 года назад
പിന്തിരിപ്പൻ ചിന്താഗതി ആണിത്
@musfirakp630
@musfirakp630 4 года назад
ഉള്ള നാഷണൽ ഹൈവേ തെന്നേ വീതികൂട്ടാൻ പറ്റിയിട്ടില്ല 🤣
@ashif_karim
@ashif_karim 3 года назад
😀
@aniv7196
@aniv7196 3 года назад
👍👍👍❤❤❤👌👌👌👌
@fyzie_rahim
@fyzie_rahim 3 года назад
എവിടെയാ വീതി കൂട്ടാത്തത്? തകൃതിയായി പണി നടക്കുന്നുണ്ടല്ലോ.
@user-sy6om1sq5k
@user-sy6om1sq5k 2 года назад
6 വരി പാത ആയി വരുന്നുണ്ട്
@SandeepKumar-mi3le
@SandeepKumar-mi3le 2 года назад
തൽക്കാലം നല്ല റോഡ് , പൊതു ഇടങ്ങളിൽ മാലിന്യ ബോക്സ് വെയ്ക്കുക.. ജീവനും സ്വത്ത് നും സംരക്ഷണം നൽകുക, ക്രമ സമാധാനം നിലനിറുത്തുക.. നിലവിലുള്ള കടബാധ്യത നികത്തുക. ഇത്രയെങ്കിലും ചെയ്താൽ മതി.. ഇതൊക്കെ നല്ല സാമ്പത്തിക സ്ഥിതി വരുബോൾ നോക്കാം... നിലവിൽ കൊള്ളാപ്പലിശയെക്കു എന്നപോലെ യാണ് നികുതി നൽകി സാധനങ്ങൾ വാങ്ങുന്നത്... ഈ പ്രോജക്ട് നിലവിലുള്ള സാഹചര്യത്തിൽ അനാവശ്യമാണ്.
@swathymr5644
@swathymr5644 2 года назад
സർക്കാരിന് വേണ്ടി കഷ്ടപെട്ട് പണി എടുക്കുന്നുണ്ടല്ലോ.. സന്തോഷം... 🚶‍♀️
@vijithshah9194
@vijithshah9194 2 года назад
പുള്ളിക്കാരൻ കാണിച്ചെന്നേ ഉള്ളൂ......ഇതൊക്കെ എവിടെ നടക്കാൻ...😁😁😁
@true2393
@true2393 2 года назад
Oru sarkar sponcerd channelanennu valare vyaktham!
@nnathaancasekodu6632
@nnathaancasekodu6632 2 года назад
😂😂
@oneplus5562
@oneplus5562 2 года назад
Cash medichu vachattundu ad nte peril
@rx7cutz
@rx7cutz 2 года назад
കുരു പൊട്ടുന്നുണ്ടല്ലോ ചിലർക്ക് ഇതൊക്കെ കാണുമ്പോൾ 😊
@akhils3194
@akhils3194 4 года назад
7km ബൈ പാസ്സ് പണിയാൻ 40 വർഷം എടുത്തു. എല്ലാം നടക്കും നോക്കി ഇരുന്നോ
@gokulpradeep9369
@gokulpradeep9369 4 года назад
🤣🤣🤣🤣🤣🤣🤣🤣
@nagarajan.n1227
@nagarajan.n1227 4 года назад
Alappuzha aano
@NN-mj6ss
@NN-mj6ss 4 года назад
എന്നിട്ട് അത് ഉദ്ഘാടനം ചെയ്യാൻ 3000km സഞ്ചരിച്ചു PM വന്നു... credit എടുക്കാൻ CM ഉം പ്രതിപക്ഷ MP യും തമ്മിൽ മത്സരവും....🙏🙏🙏🙏
@mobinsibichan4467
@mobinsibichan4467 4 года назад
ആലപ്പുഴയിലെ bypass ആണോ ഉദ്ദേശിച്ചെ...അതെങ്ങന നമ്മുടെ നാട്ടിൽ എന്തേലും ഒന്ന് പച്ച പിടിക്കാൻ വലിയ ബുദ്ധിമുട്ടാണ്
@basheermanayath5104
@basheermanayath5104 2 года назад
എന്നാൽ പിണറായി കാലം അടഞ്ഞു കിടന്നതൊക്കെ തുറന്നു വന്നു അതും കാണേണ്ടതുണ്ട്
@amirkhaleel
@amirkhaleel 4 года назад
ഇപ്പോഴും ട്രെയിൻ യാത്ര പലരും ഒഴിവാകുന്നത് സമയത്തിന് പോവാത്തതും, തിക്കും തിരക്കും കൊണ്ടും...! Silver lineil കൂടുതൽ ബോഗികളും,കൃത്യ ടൈമും, നല്ല വൃത്തിയും, നല്ല ആഹാരവും ഉൾക്കൊള്ളിച്ചാൽ മതി ആയിരുന്നു...
@human-bt1iz
@human-bt1iz 2 года назад
Ithoka undakumi urappi
@shijilpoolamangalam4774
@shijilpoolamangalam4774 4 года назад
ഇടത്പക്ഷ വികസന മാതൃക🔥❤️
@faizalnoushad6278
@faizalnoushad6278 3 года назад
കുന്തം എഴീച്ച് പൊടെയ്...
@karthiksprakash533
@karthiksprakash533 3 года назад
@@faizalnoushad6278 sathyam andham teams ahnu😝
@jojijomon8542
@jojijomon8542 3 года назад
@@faizalnoushad6278 njal kandikk inghale palarivattam ayimathi
@ashif_karim
@ashif_karim 3 года назад
Evede vare aayet sthalm ettedukkal
@aparnasooraj2333
@aparnasooraj2333 3 года назад
Ethe edathu paksha vigsanmo, ayyo kashtham
@nikeshmarar
@nikeshmarar 4 года назад
അന്യായം അണ്ണാ പൊളി തന്നെ👍
@vijaykrishnan1585
@vijaykrishnan1585 3 года назад
"പദ്ധതി യഥാർഥ്യമാവാൻ 5 വർഷം എടുക്കും" എന്ന് പറഞ്ഞപ്പോൾ 😂ചിരി വരുന്നത് എനിക്ക് മാത്രമാണോ?
@sharonm8237
@sharonm8237 2 года назад
Yes. Because ninak mathre common sense inllathathullu
@jewelsworld6455
@jewelsworld6455 2 года назад
സത്യം..ഇത് കാണുന്ന ആലപ്പുഴ ബൈപാസ്
@ramsha7305
@ramsha7305 2 года назад
10 കൊല്ലം കൊണ്ടെങ്കിലും ആവുമോ
@dasd5410
@dasd5410 2 года назад
നിനക്ക് വിവരം തീരെയില്ല നീ എന്ത് കണ്ടാലും കേട്ടാലും ചിരിക്കും - നീ വെറുമൊരു ---- താ
@unbiased2023
@unbiased2023 4 года назад
കഴിഞ്ഞ ദിവസം റോമിൽ നിന്നും 600 km യാത്ര ചെയ്യാൻ എടുത്ത സമയം 3മണിക്കൂർ ആണ് എടുത്തത് . അതിലും വേഗത്തിൽ എത്താൻ കഴിയുന്ന ട്രെയിൻ ഉണ്ട് അപ്പോൾ ഈ റെയിൽ സാവിധനം പോരാ എന്നാണ് തോന്നുന്നത് . കാശു മുടക്കിയാൽ അടുത്ത 20 കൊല്ലതേക്ക് സ്പീഡ് കുറഞ്ഞു പോയി എന്ന് തോന്നരുത് . അല്ലേൽ ഇതൊക്കെ വെള്ളാനകൾ ആയി തീരും
@jaguarczcz2769
@jaguarczcz2769 2 года назад
Bullet trains but athokke nalla cash chilav aavum
@adamsstudio1910
@adamsstudio1910 2 года назад
താൻ റോമിൽ തന്നെ ഇരിക്കുന്നതാണ് നല്ലത് 👍🏼
@binugbinugopal3688
@binugbinugopal3688 3 года назад
ഈ സ്വപ്നം യാഥാർത്ഥ്യമാകട്ടെ എല്ലാ വിധ ആശംസകളും
@aruns8697
@aruns8697 4 года назад
ഇത് എന്തായാലും നന്നായി.. ഇങ്ങനെ എങ്കിലും കാണാൻ പറ്റുമല്ലോ! നടപ്പാക്കാൻ എന്തായാലും ഒരു 50 വർഷം എങ്കിലും എടുക്കും!
@sunishkumar7046
@sunishkumar7046 4 года назад
🤩🤩🤩
@sparrows3147
@sparrows3147 4 года назад
പിണറായി ആണെങ്കിൽ നടക്കും എന്നു കരുതാം...ഗെയ്ൽ പൈപ്പ്‌ലൈൻ ഒക്കെ പോലെ
@entertainmentvideogaragez5701
@entertainmentvideogaragez5701 4 года назад
ഇജ്ജാതി സാധനം. വേറെ ലെവൽ സ്റ്റുഡിയോ. ആർക്കുണ്ടടാ ഇങ്ങനെ ഒരു സ്റ്റുഡിയോ
@citizen1238
@citizen1238 2 года назад
L d f studio rajamouli thottupokum
@manojkumar-mx3yk
@manojkumar-mx3yk 4 года назад
3100 ലെങ്കിലും നടന്നാൽ മതിയായിരുന്നു
@tibindevasia2304
@tibindevasia2304 3 года назад
അപ്പോഴേക്കും ഈ പദ്ധതി ഒക്കെ കാലഹരണപ്പെട്ട ഒന്നായിരിക്കും. കാലത്തിനു അനുയോജ്യമായ വികസനം നമുക്ക് സ്വപ്നങ്ങളിൽ മാത്രമാണ്.
@salinip3224
@salinip3224 2 года назад
അപ്പൊ മനുഷ്യൻ ഇണ്ടാകുവോ ആവോ...
@bennykottooran116
@bennykottooran116 4 года назад
ഇനിയും നല്ലൊരു നാലു വരി റോഡ് പൂർത്തിയാക്കുവാൻ കഴിയാത്ത നമ്മുടെ അടുത്ത സ്വപ്നം. എന്തും കാണുവാനും കപ്പം കൊടുക്കേണ്ടല്ലോ
@Sijus.world.
@Sijus.world. 4 года назад
Tudangi.. ninne polulla erappan mar kuttamm parayam
@sam-hy8yj5hz9q
@sam-hy8yj5hz9q 4 года назад
Road 4 line Athidde sthallam ettaddukkal kazhiju.
@subin7060
@subin7060 4 года назад
Anthonade
@shalu5148
@shalu5148 4 года назад
Ijjathi rocket kuttikalkk enth kandalum dahikkoola 🤦‍♂️🤦‍♂️
@MEDIATVLEM
@MEDIATVLEM 4 года назад
Kochi metroyk anumathi kittiya newsil same comment itta aalalle🤔
@abhijith_pb
@abhijith_pb 4 года назад
Superb ..adiyamayitaaa.oru news channel nod ishdam thonnunee....keep going 24 vishual effects team..love you lots..😍😍🙂👍
@jagadeeshanandarajan5156
@jagadeeshanandarajan5156 3 года назад
From Thiruvanathapuram to Kollam I used to travel by two wheeler and car in 55 minutes in 1995 ie 25 years back and now we don't have proper road and today it takes almost two hours similarly, Ernakulam was 3 hrs in 1995 today it is 7 hours or more. First develop road which satisfy 100% population whereas this rail will serve less than 5%. This project will benefit a group of persons who favor this and this project is going to give more hurdles to the public as we have seen a mere 25Kms Road Bypass taking 40 years for completion. What about the Waterway where the hurdles are minimum. People in Kerala are struggling for survival but people with silver spoons are dreaming for golden or even richer ones.
@neutral1707
@neutral1707 2 года назад
Krail is more environmentally friendly than roads. Look at Japan,china
@ShabeebMuhammed999
@ShabeebMuhammed999 2 года назад
Road development is saturation level considering the population density of kerala. We can't increase the width of roads as traffic grows exponentially. That's why K rail is futuristic
@bhuvaneshkrishna8474
@bhuvaneshkrishna8474 2 года назад
@@ShabeebMuhammed999 exactly. Personal vehicles are increasing at a rate faster than we can develop roads to accommodate all of it
@ajcreation9892
@ajcreation9892 2 года назад
ആയിന് tvm to ekm national high way alle Mister ath repair cheyyandat central ane
@falah311
@falah311 4 года назад
എന്തായാലും plan ചെയ്തതല്ലേ, നടപ്പിലാകാൻ ചിലപ്പോൾ 5 വർഷത്തിൽ കൂടുതൽ ആകും. അപ്പൊ ഈ 200 km/h ഒന്നും ഒരു speed ആയി തോന്നില്ല.
@karthiksprakash533
@karthiksprakash533 3 года назад
With keralaman 3 varsham kooti para
@Dr.ഡിങ്കൻ
@Dr.ഡിങ്കൻ 2 года назад
എത്ര നല്ല നടക്കാത്ത സ്വപ്നം..... പാർട്ടിയും പാർട്ടിക്കാരും വളരും...
@tojojosephzachariah445
@tojojosephzachariah445 2 года назад
KSRTC ഒരു വഴിയാക്കി..... മെട്രോ ട്രെയിൻ.... നഷ്ട്ടത്തിൽ.... Roadinte അവസ്ഥ ദയനീയം......മാലിന്യ പ്രശനം... അതിരുക്ഷം... ... വേറെ..... / ചെറുപ്പക്കാർക്ക്... തൊഴിൽ പ്രശ്നം...... അതും ശെരിയായി......ഇനിയും Silverline....... ഇപ്പൊ ശെരിയാക്കിതരും.....
@sureshraju7323
@sureshraju7323 2 года назад
KSRTC ക്കു എന്താ കുഴപ്പം. പൂട്ടിയോ. ഇല്ലല്ലോ. ലാഭനഷ്ടങ്ങൾ നോക്കിയല്ല പൊതു ഗതാഗതം നടത്തേണ്ടിയത്. ഈ പറയുന്ന പ്രൈവറ്റ് ബസ് ആൾക്കാർ കുറഞ്ഞിടത്തും രാത്രി ഏറെ വൈകിയും ബസ് ഓടിക്കുമോ? ഇല്ലല്ലോ
@nandasuresh4802
@nandasuresh4802 2 года назад
Ithu verumbol ethra marangal pokum . Ath ippo underground anenkil kudi ath boomiye vallathe badikille ? Ithinte avashyam ipol undo?
@pavithrans9223
@pavithrans9223 4 года назад
പദ്ധതി പൂർത്തിയാകുന്നതോടൊപ്പം മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിലും ഒരു തീരുമാനം ഉണ്ടാകണം. ഇല്ലെങ്കിൽ ഈ മുപ്പത്താറായിരം കോടിയും ....
@vidhukumard511
@vidhukumard511 2 года назад
വളരേ നാളുകൾക്കു ശേഷം 24ന്റെ ഫ്ലോറിൽ അരുൺ സാറിനെ കണ്ടപ്പോൾ വളരേ സന്തോഷം തോന്നി.
@Kirananu46
@Kirananu46 2 года назад
ഒരുപാട് പേർക്ക് വീട് പോലും കിട്ടിയിട്ടില്ല... എത്ര ആൾക്കാരുടെ വീട് നഷ്ടപെടും... ഇതിനെ ഞാൻ അനുകൂലിക്കുന്നില്ല...... ഓരോ ആൾക്കാരും ഈ പദ്ധതി വന്നാൽ കടത്തിൽ ആകും.....
@jimkurian1596
@jimkurian1596 2 года назад
ഈ പദ്ധതി ഞങ്ങളുടെ ഭരണത്തിൽ കീഴിൽ ഉണ്ടായാൽ മതിയെന്ന് ഇപ്പോഴത്തെ പ്രതിപക്ഷത്തിന് വലിയ ഒരാഗ്രഹമാണ് ഈ സമരങ്ങളുടെ ശരിയായ കാരണം.
@livingstar1271
@livingstar1271 2 года назад
കെ റെയിൽ വേണം❤️
@zainuczainuc5555
@zainuczainuc5555 3 года назад
എടപ്പാൾഒരു മേൽപ്പാലം നിർമിക്കാൻതുടങ്ങിയിട്ട് മൂന്നുവർഷം ആയിഇതുവരെ തീർന്നിട്ടില്ല?
@aksports8049
@aksports8049 2 года назад
Theernnu
@nkannurkannur4403
@nkannurkannur4403 3 года назад
തിരുവനതപുരത്തു നിന്ന് മംഗലാപുരത്തു 4 മണിക്കൂർ കൊണ്ട് എത്തുന്ന തീവണ്ടി 1 മണിക്കൂർ വൈകി ഓടുന്നു
@mkdobs
@mkdobs 4 года назад
Politicians,PWD engineers,Bakki ullavarokke share eduthu kayiyumboyekk bakki undavoo Pinne swantham stalathoode silverline n vazhi orukkan oru malayaliyum sammatikkoollla
@loudspeaker7257
@loudspeaker7257 4 года назад
നല്ല പ്രെസെന്റഷൻ
@ISMAILKR1
@ISMAILKR1 4 года назад
പാലക്കാടിനെ nice ആയി ഒഴിവാക്കി അല്ലെ 😢😢😢 But adipoli എത്രയും പെട്ടന്ന് പൂർത്തി ആവട്ടെ എന്നു ആശംസിക്കുന്നു
@vinodnair546
@vinodnair546 4 года назад
Feeder lines from Thrissur should be done and reaching palakkad time taken should be less than 20 minutes . The same with Wayanad like rope car advanced with minimum of 150 passengers and time taken should be around 30 minutes.
@Utd19
@Utd19 4 года назад
Covid kooduthal ullath kondakum
@hopelessboy8253
@hopelessboy8253 4 года назад
Palakkad nu oka already railway stations und... Idukki,Wayanad, Pathanamthitta district ta karyam onnu alogichu noku...
@human-bt1iz
@human-bt1iz 2 года назад
K rail itself will change the face of Kerala,we need this project
@HariKrishnan-mo6gs
@HariKrishnan-mo6gs 2 года назад
Sheri Kammi thante veedum purayidavum ennik tarimo
@human-bt1iz
@human-bt1iz 2 года назад
@@HariKrishnan-mo6gs anik party illa, nan development project support cheythu ina illu
@HariKrishnan-mo6gs
@HariKrishnan-mo6gs 2 года назад
@@human-bt1iz Ah development kond Paristhithik varuna defects arinjondano athum keralam polula oru fragile environmentil
@goodsoul77
@goodsoul77 2 года назад
Ah seriya.. Nalla reethiyil thanne change ayikollumm.. Prelayam varumbo 🤗👍🏽
@sharathnair2
@sharathnair2 2 года назад
@@HariKrishnan-mo6gs paristhithi snehi aano
@solomen6439
@solomen6439 4 года назад
2050 ആയാലും കേരളത്തിൽ ഇത് എത്തുമെന്ന് തോന്നുന്നില്ല. 🤣
@prichithcp1517
@prichithcp1517 3 года назад
നടക്കും ബ്രോ.. 10 വർഷത്തിനുള്ളിൽ എങ്കിലും നടന്നാൽ മതിയായിരുന്നു🥰
@kgovind2171
@kgovind2171 3 года назад
oh negative appo metro vannethokkeyo
@aneesh2679
@aneesh2679 3 года назад
@@kgovind2171 Athu Ommen Chandy aayathu kondu nadannu !
@aneesh2679
@aneesh2679 3 года назад
@Zandra Ziva Sathyamalle paranjhe ! State nte ethu project aaanu ivar kondu vannathu? Njan okke padikkaan pokumbol, Smart-city varum ennu paranjhu aanu poyathu. 2006 ill VS vannu Ellam kulamaaki, many IT companies shifted to Bangalore & Chennai. Annu effective ayirunnenkil, Kochi ye pidichaaal kittatha level il kayari poyene ! Many youths migrated after that 2006-2011 government only.
@hwueiejej
@hwueiejej 4 года назад
നൈസായി പാലക്കാടിനേ ഒഴവാക്കി 😒 അവകണനാ എന്നും എപ്പോഴും 😳
@kgovind2171
@kgovind2171 3 года назад
angane parayelle ningalle already pwoliyelle njan avideyayirunu korekalam
@godsowncountry4577
@godsowncountry4577 4 года назад
"ഇടുക്കി ജില്ലക്കൊരു ട്രെയിൻ " പധ്വതി എന്ന് നടപ്പിലാകും. ഇടുക്കിയിൽ എയർപോർട്ട് വന്നതുപോലെ ആകുമോ??
@jaguarczcz2769
@jaguarczcz2769 2 года назад
Idukki angana thanne nila nilkkatte Adhanu fangi
@citizen1238
@citizen1238 2 года назад
Agragikukayalla vandath avakashappedanam nammalane sarkar nikuthi vangunnavane erattachange nikuthi kodukkunnavne chankille
@panchajanyam6667
@panchajanyam6667 2 года назад
574 km /4hr = 143.5km/hr അപ്പോ ഈ പറഞ്ഞ 200km speed ഇല്ലയോ?
@abdulrazzaq3745
@abdulrazzaq3745 2 года назад
എല്ലാ സ്റ്റോപ്പിലും നിർത്തിയിടും 2 മിനുട്ട് വീതം. Speed കൂട്ടാനും speed കുറച്ചു നിർത്താനും സമയമെടുക്കും. എന്നാലും 200 km speed എന്ന് പറയുന്നത് തള്ള് ആണ്. 574 km ഇല്ല 530 km മാത്രം ഉളളൂ
@sislysiro
@sislysiro 3 года назад
നിലവിലുള്ള track ലൂടെയെങ്കിലും മര്യാദയ്ക്ക് വണ്ടി ഓടിയാ മതിയായിരുന്നു. കഷ്ടം
@ashrafashashru5618
@ashrafashashru5618 4 года назад
🚝🚝🚝🚅🚅🚄🚄🚅"ഇപ്പോൾ അവസാനഘട്ടത്തിൽ അംഗീകാരം കൊടുത്ത റൂട്ടിലൂടെ ഗൂഗ്ൾ മാപ്പിന്റെ സഹായത്തോടെ കേരളത്തിന്റെ മുഴുവൻ സൗന്ദര്യവുമാസ്വദിച്ച് കൊണ്ട് ഒരു അഡാർ സ്റ്റുഡിയോ യാത്രയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ഞങ്ങൾ "
@clementt3715
@clementt3715 2 года назад
തീർച്ചയായും ഇത് നടപ്പാക്കിയാൽ നല്ലത്
@akashd5015
@akashd5015 4 года назад
Train late avumo
@jaseelmancheri
@jaseelmancheri 4 года назад
What a presentation 💯💯
@abdullahswalih9498
@abdullahswalih9498 2 года назад
63,000 കോടിയിൽ എത്ര ലാഭം ലഭിക്കും പരിസ്ഥിതി എത്ര മോഷമാവും ഇപ്പോൾ തന്നെ വെള്ളപ്പൊക്കം ചൂട് തണുപ്പ് എല്ലാം മാറി മറയുന്നു
@malayalithan1382
@malayalithan1382 4 года назад
ഭൂമി ഏറ്റെടുക്കുന്നത് എന്തിന്, റെയിൽവേക്കു സമാന്തരമായി അനുമതിയോടെ മെട്രോ പോലെ pilleril ട്രാക്ക് ഇട്ടൂടെ. പറ്റും പക്ഷെ ചെയ്യില്ല കാരണം ഏറ്റവും വലിയ കൊള്ള അതിലാണ് ഒളിഞ്ഞു കിടക്കുന്നത്. ഈ പദ്ധതി തീരുമാനിക്കും മുൻപേ ഏറ്റെടുക്കപെടുന്ന സ്ഥലങ്ങൾ adwance കൊടുത്ത് കൈക്കലാക്കിയവർ ഉണ്ട്. അവരെ നിരാശപെടുത്താൻ കഴിയില്ലല്ലോ
@ratheeshrazz2752
@ratheeshrazz2752 3 года назад
തിരൂർ ♥️
@vinodnair546
@vinodnair546 4 года назад
Most urgently and necessary needed. This should also be available in all states which can connect their other districts and if this is available in all indian states then look how futuristic it will be.
@sajeeshpulikkal2222
@sajeeshpulikkal2222 2 года назад
കഷ്ടം
@jaguarczcz2769
@jaguarczcz2769 2 года назад
@@sajeeshpulikkal2222 athe kashtam thanne vikasanm mudakkikalkk ennu mathram
@gopalg555
@gopalg555 2 года назад
And the money from where 🙄
@josephvm138
@josephvm138 2 года назад
20000കുടുംബംങ്ങളെ കുടിയിറക്കുന്ന പദ്ധതി വേണ്ടേ, വേണ്ട. നിലവിലുള്ള റോഡ് ഒന്ന് നന്നാക്കി തന്നാൽ മതി
@regivarghese5375
@regivarghese5375 2 года назад
ഇതിൽ സീസൺ ടിക്കറ്റ്‌ ഉണ്ടാവുമോ
@zainulabid2453
@zainulabid2453 3 года назад
Vere level 🔥🔥🔥💖💖💖💖 Very good plan
@gamersk-rf1iw
@gamersk-rf1iw 4 года назад
ഏതായാലും പണിയുകയാണ് എങ്കിൽ അത് 300 KM /hrആ കി കൂടെ for egJapan china
@sebinsebastian9404
@sebinsebastian9404 4 года назад
Athe , athuthannaya njanum alochiche. Ithreum paisa mudakkunondu ennal pinne ithilul speed il odakkiyal athanu nallathu. Ivaru padakkam pottichu paranjappol njan vicharichu Bullet train allengil maglevs vellom arikkumennu. Ippolum nammal pazhayathu thanneya.pandu British kar panuthathilum korachude speed ondennu paranju ithreum santhosham. Eathayalum itreum cash modakunondu ennalpinne hitech anengil nammalkkum oru abhimanam ondayene
@athulmohan85
@athulmohan85 4 года назад
Nammude booprekrthiyum koodi alochikanam china japaneyo pole ala nammude keralam ... Ivide malayoravum. Teeradeshavum und .. enu orkuka..
@krishnaprasad2006
@krishnaprasad2006 4 года назад
@@athulmohan85 bhoo prekrthi aswadhikaan anenkil namnaku sadha indian railway da trainil angu poya pore😂😂 tvm-kgd vere 13.5 manikoor aswadikaam😂😂😂
@Hasan-qd1ys
@Hasan-qd1ys 4 года назад
@@athulmohan85 bro japanil oru varsham sharashari 8000+ bhookambangal undavarund
@shijudevarajan143
@shijudevarajan143 4 года назад
300 km/hr il odukayum venam, 14 jillayilum stopum venam ...aake 540 km ye ullu chetta....ethu thanne dharalam
@subair5753
@subair5753 4 года назад
2060 ൽ എങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കാം..
@tibindevasia2304
@tibindevasia2304 3 года назад
അപ്പോഴേക്കും ഈ പദ്ധതി ഒക്കെ കാലഹരണപ്പെട്ട ഒന്നായിരിക്കും. കാലത്തിനു അനുയോജ്യമായ വികസനം നമുക്ക് സ്വപ്നങ്ങളിൽ മാത്രമാണ്.
@vijithshah9194
@vijithshah9194 2 года назад
ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി. ഈ ഐറ്റം വന്നാൽ ഖജനാവിൽ ഒന്നും കാണില്ലെന്ന് മനസ്സിലായി. കടം മാത്രം മിച്ചം😁😁😁wow....What a beautiful idea😂😂
@kunjumonjoseph9653
@kunjumonjoseph9653 4 года назад
എത്രയും വേഗം യാഥാർഥ്യമാകട്ടെ....
@farooquemk144
@farooquemk144 2 года назад
Good initiative 😘
@nevadalasvegas6119
@nevadalasvegas6119 4 года назад
Keralathile തീരദേശത്തുകൂടെ ബ്രിഡ്ജ് ഇട്ടു കൊണ്ടു എക്സ്പ്രസ്സ്‌ ഹൈവേ കൊണ്ടു വരണം
@valiyakathmoidutty2006
@valiyakathmoidutty2006 4 года назад
You are right
@sadiqali8458
@sadiqali8458 4 года назад
Nnt avide thamasikkunna vare okke oyippikkanam lle.....enthonnn
@damosaviationandtravelvide2854
@damosaviationandtravelvide2854 2 года назад
already 6 laning works have started in existing highway in trivandrum-kasargod stretch
@ammusthafamusthafa5147
@ammusthafamusthafa5147 2 года назад
താങ്ക്യൂ!താങ്കളുടെ കൂടെ ഞാനും യാത്ര ചെയ്തു!😊 തൃപ്പ്തിയായി!👍👌💐
@jeromepenuel1070
@jeromepenuel1070 4 года назад
അവതാർ 2 , 24 channel അണ് ഗ്രാഫിക് ചെയ്യുന്നത് എന്ന് എത്രപേർക്ക് അറിയാം
@christinemajo9051
@christinemajo9051 4 года назад
ഇനിയിപ്പോൾ 24 സ്റ്റുഡിയോയിൽ പോയാൽ മതിയല്ലോ ട്രെയിനിൽ പോകാം😊😊
@gamingwithmaster7291
@gamingwithmaster7291 3 года назад
Great..
@tksanthoshkumar
@tksanthoshkumar 3 года назад
Kerala should learn to run KeraSRTC buses properly first and pay salaries on time to their staff
@MadhavanWasTaken
@MadhavanWasTaken 2 года назад
Who asked you?
@abhiramtn5795
@abhiramtn5795 2 года назад
@@MadhavanWasTaken do someone need to ask
@sasidharannair4902
@sasidharannair4902 2 года назад
അരിമണിയൊന്ന് കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാൻ മോഹം എന്ത് സുന്ദരമായ സ്വപ്നം അല്ലേ മൊട്ട സഖാവേ 😘
@amvichu
@amvichu 4 года назад
ക്രോസിങ് കാരണം 2.5 മണിക്കൂർ വൈകിയാണ് ഓടുന്നത്🤣🤣🤣🤣🤣
@the__geekboy
@the__geekboy 2 года назад
Motta Uyir 🔥
@hashilpt9066
@hashilpt9066 4 года назад
ഇതൊക്കെ കാണുന്ന വയനാട്ടുകാരൻ 😔
@subinpvarghese4508
@subinpvarghese4508 4 года назад
Idukkikkaran too😄
@devikamanoj5369
@devikamanoj5369 4 года назад
Idukkiooo😔
@dhaneshradhakrishnan4709
@dhaneshradhakrishnan4709 4 года назад
പാലക്കാട്‌, വയനാട്,ഇടുക്കി ഈ മൂന്ന് ജില്ലകളിൽ കൂടി ഇല്ല
@siyad_s553
@siyad_s553 4 года назад
കൊച്ചി മെട്രോ പദ്ധതിയുടെ വായ്പ അടച്ച് തീർക്കാൻ തന്നെ മാനേജ്മെന്റ് പെടാപ്പാട് പെടുകയാണ്...... അപ്പോഴാണ് അടുത്തത്.......👏👏👏
@vivek.svenugopal217
@vivek.svenugopal217 4 года назад
Pazhe keralam Avila puthiya keralam..ah line pwolichu ♥️
@riyasmanakkadavan1745
@riyasmanakkadavan1745 3 года назад
ഗുരുവായൂർ-തിരുനാവായ, നില മ്പൂർ - നഞ്ചൻകോട് പാതയാദാർത്ഥ്യമാക്കിയിട്ട് മതി
@m.s.panicker9619
@m.s.panicker9619 2 года назад
ആഹാ എത്ര ന ടക്കാത്ത സ്വപനം.
@akhilmadhavan4247
@akhilmadhavan4247 Год назад
ഇത് നല്ല ഒരു പ്രൊജക്റ്റ്‌ ആയിരുന്നു.. പക്ഷെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ജനങ്ങളെ ഭീഷണിപ്പെടുത്തിയും കയ്യേറ്റം ചെയ്തും ഈ പ്രൊജക്റ്റ്‌ കൊണ്ടുവരാൻ നോക്കിയപ്പോൾ ജനങ്ങൾ പ്രതിരോധിച്ചു.. ഒരു സർക്കാരിന്റെ കഴിവുകേടാണ് ഇതിൽ മനസ്സിലാക്കേണ്ടത്. ജനങ്ങളെ ബോധവൽക്കരിക്കേണ്ടിയിരുന്നിടത് അവർ ഇത് അഴിമതിയായി കണ്ടു.. മണ്ടത്തരങ്ങളുടെ സ്വന്തം പിണറായി സർക്കാർ. അടുത്ത ഇലക്ഷന് കഴിയുമ്പോൾ നിങ്ങളുടെ പൊടിപോലും ഉണ്ടാവില്ല കേരളത്തിൽ അടുത്ത ഭരണം ആരുമായി കൊള്ളട്ടെ അവർ കെ റെയിൽ പ്രൊജക്റ്റ്‌ നിഷ്പ്രയാസം കൊണ്ടു വരും.. ജന പുന്തുണയോടെ തന്നെ. പുതിയ പേരിൽ പുതിയ ഭാവത്തിൽ.അപ്പൊ പിണറായി വിജയാ..നിങ്ങൾ ആരായി...
@arkparkp7292
@arkparkp7292 4 года назад
Masha allah ✌️✌️
@liginmathew
@liginmathew 4 года назад
Yes always a dream project
@abhinavems4008
@abhinavems4008 2 года назад
Much essential mode of transport,Silver line is essential in KERALA.
@swiftgamerz2184
@swiftgamerz2184 2 года назад
so many people lost house you dont care?
@tubemalayalam
@tubemalayalam 4 года назад
Ha ha polichu👏🏻👍 comrades ellam kodeeshwaranmarakum
@ullasm5702
@ullasm5702 4 года назад
അന്യായം അണ്ണാ ❤️👍
@ashwinm300
@ashwinm300 3 года назад
കാസഗോഡ്, big സ്റ്റേഷൻ ആവട്ടെ
@vishnur9594
@vishnur9594 4 года назад
ബാ കേറിക്കോ...😎 💖
@somashekarp6662
@somashekarp6662 4 года назад
സർ. ഇത്. കേരളത്തിൽ ഇതു പോലെ സ്റ്റോഡിയോയിൽ കാണാം നടപ്പിൽ ആകാൻ പാർട്ടികളു ട
@jasicalicut
@jasicalicut 2 года назад
ഇത് ബ്രോഡ് ഗൈജിൽ നിർമിച്ചാൽ ചെന്നൈ, ബാംഗ്ലൂർ, ഗോവ, മുംബൈ യാത്രക്കാർക്ക് കൂടി ഉപകാര പെടുന്നതാണ്. കേരളത്തിനകത്തു യാത്ര ചെയ്യുന്നതിനെക്കാൾ കൂടുതൽ അന്തർ സംസ്ഥാന യാത്രക്കാരണ് ഉളളത്. നിലവിൽ രാജധാനി, ദുരന്തോ ട്രെയിൻ 160 km സ്പീഡിൽ പോകാവുന്ന തരത്തിൽ നിർമിച്ചുട്ടുള്ളവയാണ്.
@dakshaniarunkumar6767
@dakshaniarunkumar6767 4 года назад
ഒരു കാര്യവും ഇല്ലാത്ത കുതിരാൻ തുരങ്കം 10 വർഷത്തിൽ കൂടുതൽ ആയി പൂർത്തിയാക്കാൻ പറ്റിയില്ല പിന്നെയാ......
@rejithomas7729
@rejithomas7729 3 года назад
Align the line as a straight line, not as a SNAKE. , 30 to 40 kms east off existing lines. Route via TVM, Kottarakkara, Konni, PTA, Manimala, Ettumanoor, Kakkanadu, Nedumbasery, Trishur, Kottakkal, Kalpatta. Via Tier II towns. Less land accusations cost, straight line. Narrow river crossings, hilly area, less flood tread areas. State can attract more Tourists to our hill stations. Airstrips in every Dists under C Govt Civil Aviation, UDAN is far better. Like the Gujarat Aviation ltd, with 19 Airports, Airstrips. Even common man, labours from various states can fly to far places like Kalkatta, Delhi, Nepal in 4 to 5 hrs. At the fare if an AC bus .
@sharafkummer9526
@sharafkummer9526 4 года назад
All the best silver train 👌 😍
@TiktokMediaByAjmalAju
@TiktokMediaByAjmalAju 4 года назад
Motta chettan uyir...
@ajnasmuhammed4387
@ajnasmuhammed4387 4 года назад
Sk അണ്ണൻ
@jususiswithme9557
@jususiswithme9557 2 года назад
Presentation super..🎉🎉
@bibinjacquard9274
@bibinjacquard9274 4 года назад
LDF ഗവണ്മെന്റിന്റെ സ്വപ്നപദ്ധതിയായ സെമി ഹൈസ്പീഡ് ട്രെയിൻ സിൽവർ ലൈൻ യാഥാർഥ്യമാകുമെന്ന് Dr. അരുൺകുമാർ ഇത്രയ്ക്ക് ഉറപ്പിച്ചു പറയാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ സർ ആയത് കൊണ്ടാണ്. എനിക്കും ഉറപ്പാണ്. ഇത് പറഞ്ഞ സമയത്തിനുള്ളിൽ യാഥാർഥ്യമാകും.
@itz_usu_ard
@itz_usu_ard 4 года назад
Kandariyam Eppaya U avuka enu parayan patilla
@bibinjacquard9274
@bibinjacquard9274 4 года назад
@@itz_usu_ard മോനെ ഗെയിൽ പൈപ്പ്ലൈൻ പദ്ധതി യാഥാർഥ്യം ആക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ ഇത് നിസ്സാരമായി അദ്ദേഹത്തിന് സാധിക്കും. ചുമ്മാ രോധിക്കാം എന്നല്ലാതെ തനിക്കൊന്നും മറ്റൊന്നും ചെയ്യാൻ പറ്റില്ല.
Далее
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 1,2 млн
Китайка и Зеленый Слайм😂😆
00:20
iPhone 16 - презентация Apple 2024
01:00
Просмотров 116 тыс.
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 1,2 млн