Тёмный

തുളസിക്കതിര്‍ നുള്ളിയെടുത്ത കല്യാണി നായര്‍ I Thulasikathir Nulliyeduth I Kalyani Nair Interview 

Kaduku Media
Подписаться 59 тыс.
Просмотров 1,2 млн
50% 1

മലയാളി മനസ്സിനെ കീഴടക്കിയ കല്ല്യാണി നായര്‍ മനസ്സു തുറക്കുന്നു.
FOLLOW us on twitter
/ kadukumedia
FOLLOW us on Instagram
/ kadukumedia
FOLLOW us on TikTok
/ kadukumedia
FOLLOW us on Facebook
/ kadukmedia
#ThulasikathirNulliyeduth
#Kalyani_Nair
#Ammalu
#kalyani_Interview
#Kalyani_nair_Thulasikathir
#Thulasikathir_Nulliyeduthu
#Krishna
#Guruvayoorappan
#Kannan

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@KadukuMedia
@KadukuMedia 5 лет назад
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ... തുളസിക്കതിര്‍ നുള്ളിയെടുത്തു- കണ്ണനൊരു മാലക്കായി... പൊട്ടാത്ത നൂലില്‍ കെട്ടി... എന്നെന്നും ചാര്‍ത്താം ഞാന്‍... തുളസിക്കതിര്‍ നുള്ളിയെടുത്തു... കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ... (തുളസിക്കതിര്‍... ) കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി... കായാമ്പൂ പൂ വിരിച്ചു... കാണുമ്പോള്‍ കണ്ണിനെന്തൊരു- ആനന്ദം പരവേശം (2) കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ... ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ... കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ... (തുളസിക്കതിര്‍...) ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി... പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ... ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി... പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ... നീ വിളയാടൂ എന്നുള്ളില്‍ വിളയാടൂ... (തുളസിക്കതിര്‍...) പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ... പുല്ലാങ്കുഴല്‍ ഊതി ഊതി പൂവാലി പശുക്കളെ... പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍... കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ... ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ... കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ... (തുളസിക്കതിര്‍...)
@SarathKumar-it2nt
@SarathKumar-it2nt 4 года назад
Kalyaniye contact ചെയ്യാൻ എന്തെങ്കിലും മാര്‍ഗം ഉണ്ടോ?? ഒരു film director ചോദിച്ചു...
@Vishu95100
@Vishu95100 4 года назад
@@SarathKumar-it2nt അവളുടെ അച്ഛൻ വഴി അന്വേഷിയ്ക്കുന്നതാണ് നല്ലത്..
@appukuttannair9220
@appukuttannair9220 4 года назад
Kaduku Media face
@ajithnair3615
@ajithnair3615 4 года назад
Eee kuttiyude place evdannu onnu parayuvo kurachu photos edukkan aarunnu onnu hlp cheyyuvo
@abdulsalamca9434
@abdulsalamca9434 4 года назад
Kaduku Media hai
@arundhathiajay1382
@arundhathiajay1382 5 лет назад
ഐശ്വര്യമുള്ള കുട്ടി.. വിനയം... അഹങ്കാരമില്ലാത്ത സംസാരം ..ഒപ്പം മുഖശ്രീയും...
@nibinbabu3012
@nibinbabu3012 4 года назад
Yes
@kradhakrishnapillai4231
@kradhakrishnapillai4231 4 года назад
yes
@aswanisareesh2213
@aswanisareesh2213 4 года назад
സത്യം
@noushadmeethal2491
@noushadmeethal2491 4 года назад
true
@praveenp8060
@praveenp8060 4 года назад
yes✌
@Loveindia77124
@Loveindia77124 4 года назад
മുസ്ലിം കുടുംബത്തിലെ അംഗമാണ് ഞാൻ .നാട്ടിൽ ഉണ്ടാകുമ്പോൾ ..അമ്പലത്തിൽ നിന്നും കേൾക്കുന്ന ഗീതങ്ങൾ ..പ്രതേകിച്ചു രാവിലെ വല്ലാത്ത ഒരു ഫീൽ താരാറുണ്ട് ...അത് പോലെ തന്നെ ആണ് ഈ കുട്ടി പാടിയ ഈ ഗീതവും ...ഒന്നും പറയാനില്ല . സൂപ്പർ മോളെ ."
@sayyidabdulbasithtk3678
@sayyidabdulbasithtk3678 4 года назад
ഞാനൊരു മുസ്‌ലിമാണ് അതിലുപരി ഒരു മനുഷ്യനാണ് വളരെ ഇഷ്ടപ്പെട്ടു കാരണം ഏത് മതം എന്നല്ല നന്മ എവിടെ ഉണ്ടെങ്കിൽ ആ നന്മയെ നമ്മൾ സ്നേഹിക്കണം
@sychosycho2537
@sychosycho2537 4 года назад
Hindhu,Muslim,Cristian, ennnokke undo chetta....ingalu poliyaanu😻
@arunacharathoppil9996
@arunacharathoppil9996 4 года назад
Sagavanu namal💪
@krimaashok
@krimaashok Год назад
Correct
@aliakbarm8668
@aliakbarm8668 4 года назад
കല്യാണി മോൾ ഈ പാട്ട് പാടി കേട്ടപ്പോൾ എത്ര പ്രാവിശ്യം കേട്ടു എന്ന് അറിയില്ല . എല്ലാ അനുഗ്രഹങ്ങളും കല്യാണി മോൾക്ക് ദൈവം തരട്ടെ പ്രാർത്ഥിക്കുന്നു . ഇങ്ങനെ ഒരു മോൾക്ക് ജൻമം നൽകിയ ആ മാതാപിതാകൾക്ക് എൻ്റെ ഒരു വലിയ നമസ്കാരം 🙏🙏♥️
@g.narasimhanganapathi4347
@g.narasimhanganapathi4347 Год назад
I am a tamilian but when I hear this song my heart is so soften all my mind integrated with Lord Guruvayoor Krishnan. Let Lord Krishnan shower His blessings on Ms.Kalyani to achieve her life ambition. May Lord Krishna Bless her parents. Her parents are Gifted.
@ismylife9365
@ismylife9365 4 года назад
ഹിന്ദു ഭക്തി ഗാനമാണെങ്കിലും മുസ്ലിംസും ക്രിസ്ത്യൻസും ഒന്നടങ്കം ഏറ്റെടുത്ത ഗാനവും .. ഗായികയും .. അഭിനന്ദനങ്ങൾ ..
@rahulvishnu933
@rahulvishnu933 4 года назад
Super ..വിദേശത്തായാലും നമ്മുടെ മലയാള തനിമയും വിശ്വാസവും ആ സംസ്കാരവും പിന്തുടരാൻ പഠിപ്പിച്ച മാതാപിതാക്കളെയും ഇവിടെ ഓർക്കേണ്ടതാണ് . മറ്റുള്ളവർ കണ്ട് പഠിക്കേണ്ടതാണ് ഈ കുട്ടിയെയും അ അച്ഛനെയും അമ്മയെയും...ഇഷ്ടായി ഒരുപാട് ഇഷ്ടായി... ഈശ്വരൻ അനുഗ്രഹിക്കട്ടെ
@fatemafatema7265
@fatemafatema7265 4 года назад
Suuuuuuuuuuper
@rajagopalkrishnavilasgovin2205
@rajagopalkrishnavilasgovin2205 3 года назад
Kalyani amazing performance.but you are down to earth keep it life-long. Definitely u become Doctor and great singer.The man originally sang this song Jayakrishna appreciated u . what more ❤️❤️❤️
@evergreenmallu2739
@evergreenmallu2739 2 года назад
100% 🙏
@tosaysomething6775
@tosaysomething6775 5 лет назад
ഗൾഫിൽ പഠിച്ചിട്ടും വളർന്നിട്ടും അവൾ english പറഞ്ഞ് പൊങ്ങച്ചം കാണിക്കാൻ ശ്രമിച്ചില്ല...താണ നിലത്തെ നീരോടു എന്ന് കേട്ടിട്ടുണ്ട്... ഈ കുട്ടിക്ക് ഉയരങ്ങളിൽ എത്താൻ ദൈവം വഴി കാണിക്കുമെന്ന് പ്രത്യാശിക്കാം
@pushpasundaran2898
@pushpasundaran2898 5 лет назад
വളരെ ശരിയാണ് സർ..
@prathapnair1664
@prathapnair1664 5 лет назад
ശരിയായ കാര്യം...
@thanoojakr5698
@thanoojakr5698 5 лет назад
വളരെ ശരിയാണ് മലയാളിത്ത നിമയുള്ള മോൾ.. നന്മ വരട്ടെ
@manojbhaskar9646
@manojbhaskar9646 5 лет назад
കറക്ട്
@Knowledgefollower
@Knowledgefollower 4 года назад
100% ശരി
@abdulkarimta5365
@abdulkarimta5365 4 года назад
മോളുടെ ഈയൊരു പാട്ട് കേട്ടതിന് ശേഷമാണ് മറ്റ് പലരും ഈ പാട്ട് പാടിയത് ശ്രദ്ധയിൽ പെട്ടത്. Thanks ' ഈ മോള് ഒത്തിരി ഉയരങ്ങളിലെത്തട്ടെ എന്ന് ആശിക്കുന്നു '
@Chilanka9061
@Chilanka9061 5 лет назад
കണ്ണാ നീ ആടിയ ലീലകൾ ഒന്നുടെ ആടുല്ലേ... ഈ വരികൾ വീണ്ടും കേൾക്കാൻ കൊതിയാവുന്നു, കണ്ണൻ അനുഗ്രഹിക്കട്ടെ
@bijul3934
@bijul3934 5 лет назад
💯
@munnizz1533
@munnizz1533 4 года назад
Pwolich..👌
@laneeshasudheesh7808
@laneeshasudheesh7808 4 года назад
സത്യം ....
@swabirvtvtaameen2983
@swabirvtvtaameen2983 4 года назад
Aameen
@sujathap6736
@sujathap6736 4 года назад
Blessed ഗേൾ you my dear
@Sargam001
@Sargam001 4 года назад
വിനയം, സൗന്ദര്യം, തറവാടിത്തം,ഈശ്വരഭക്തി എല്ലാം ഉള്ള നല്ല കുട്ടി☺️☺️
@lgk3668
@lgk3668 5 лет назад
നന്നായിട്ടു പാടിയിട്ടുണ്ട് മോളെ!എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ! ഗുരുവായൂരപ്പ൯ മോളെ അനുഗ്രഹിക്കട്ടെ! എല്ലാ ന൯മകളുംനേരുന്നു.
@modulartinykitchen3257
@modulartinykitchen3257 5 лет назад
Superb
@usharaju9268
@usharaju9268 4 года назад
Super song molu
@sureshthalassery9059
@sureshthalassery9059 4 года назад
പ്രായത്തിൽ എന്നേക്കാൾ ഒരുപാട് ഇളയതായിട്ടും പാട്ടിന് ശേഷം ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഭയങ്കര ബഹുമാനം കൂടി തോനുന്നു. എന്തൊരു പക്വതയോടെയുള്ള സംസാരം . ആ മാതാപിതാക്കൾക്ക് നല്ലൊരു നമസ്കാരം .
@muneermunna4605
@muneermunna4605 5 лет назад
ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രക്ക് ഇഷ്ടാണ് ഈ പാട്ട്.... മോൾ സൂപ്പർ ആയിട്ട് പാടി... ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഭാവിയിൽ...
@nishadcb4668
@nishadcb4668 5 лет назад
ഒരു നൂറു തവണ കേട്ടിട്ടുണ്ടാവും ഞാൻ രാവിലെ മൂഡ് ഓഫ് ആണെങ്കിൽ ഇതൊന്നു കേട്ടാൽ മതി എന്തൊരു ഫീലാണ്
@sameeraliali7488
@sameeraliali7488 5 лет назад
മോളുടെ കൃഷ്ണനെ കുറിച്ചുള്ള ആപാട്ട് പലതവണ കേട്ടിട്ടുണ്ട് , എന്തൊരു രസാ , earphoneവെച്ച് കണ്ണുകളടച്ച് എത്ര തവണ പലപ്പോഴായി കേട്ടു എന്നറിയില്ല , മോളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടായിരു അറിഞ്ഞതിൽ സന്തോശം ,, എല്ലാവിധ ആശംസ കളും ഈ ഇക്കാന്റെ വക💝
@sameeraliali7488
@sameeraliali7488 4 года назад
@@aarunivinayak8634 , കഷ്ടം തന്നെ .. ബ്രോ ' നിന്റെയൊക്കെ കാര്യം
@anurajlinda7973
@anurajlinda7973 4 года назад
Aaruni Vinayak kashtamanutto aa pulli paranjathilippo entha kuzhappam??
@itsmedude1700
@itsmedude1700 4 года назад
Appol real version kettayirunnenkil
@vyshakvp8928
@vyshakvp8928 4 года назад
@@aarunivinayak8634 എന്തുവാടെ... നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ
@കന്യകയായവിധവ
@@aarunivinayak8634 നല്ല ഒന്നാന്തരം തന്തയില്ലാത്ത തായോളി
@bijul3934
@bijul3934 5 лет назад
പ്രായത്തേക്കാൾ വെല്ലുന്ന പക്വത അതാണ് കല്യാണിമോൾടെ +പോയിന്റ്. ഒരു മറുനാടൻ മലയാളികുട്ടി ഇന്നത്തെ പുതു തലമുറ കണ്ടുപഠിക്കാവുന്ന സംസാരശൈലി പ്രേത്യേകിച്ചു വിദേശ മലയാളികുട്ടികൾ പുതിയ തലമുറയിലെ സെലിബ്രെറ്റികൾ
@Knowledgefollower
@Knowledgefollower 4 года назад
ശരിയാണ്.
@kaleshcn5422
@kaleshcn5422 4 года назад
ഒന്നു കൂടി പറ
@aneeshah2367
@aneeshah2367 4 года назад
Sathyamaya karyam bro
@jeniljaison
@jeniljaison 5 лет назад
ഇന്ന് (29-9-19) യൂട്യൂബിൽ അല്പനേരം ചിലവഴിച്ചപ്പോൾ പെട്ടെന്ന് ശ്രദ്ധയിൽ പെട്ട ഒരു ഗാനം ആണിത്.. എന്താ ഒരു ഫീൽ.. ശെരിക്കും ലയിച്ചുപോയി.. അപ്രതീക്ഷിതമായാണ് ഈ പാട്ട് യൂട്യൂബിൽ കണ്ടത്. ഉടനെ ഈ പാട്ട് download ചെയ്തു. പിന്നീട്‌ എത്ര തവണ കേട്ടു എന്നതിന് എനിക്ക് കണക്കില്ല.. അത്ര മനോഹരം. ഈ പാട്ട് കേൾക്കുന്നത് ആരായാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും. ഈ പാട്ട് പാടിയ അനുഗ്രഹീത ഗായിക ചാലക്കുടി സ്വദേശി കല്യാണി നായർ ആണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി..
@vijithpillai5856
@vijithpillai5856 5 лет назад
Sangeetham mathadeethamanu bro athil eswaran enna oru sakthi mathram
@KadukuMedia
@KadukuMedia 5 лет назад
Thank you.. keep watching and share video....
@anjanaramakrishnan2215
@anjanaramakrishnan2215 5 лет назад
Religion is not a criteria for listening and enjoying a song
@MB-ws2ud
@MB-ws2ud 5 лет назад
ഈശ്വരന് മതമില്ല,,,
@vpbbwip
@vpbbwip 5 лет назад
May God bless you and also everyone else .....😊🙏🌷🌷
@sureshkumar-et9bm
@sureshkumar-et9bm 5 лет назад
കല്യാണി മോളുടെ പാട്ട് ഞങ്ങളുടെ ഷാർജ അൽ ഖിയാസ്മിയിൽ ഒരു കുടുംബ കൂട്ടായ്മയിൽ ഭജനയ്ക്ക് കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് അന്നേ മനസിലായി ഈ മോൾ ദൈവാനുഗ്രഹം കൂടെ ഉള്ള മോളാണ്, മോളുടെ അച്ഛൻ പ്രദീപ് ചേട്ടനും ഒരു നല്ല പാട്ടുകാരൻ ആണ്..വളരെ സന്തോഷമായി മോൾ ഇങ്ങനെ പ്രശസ്തയാകുന്നതിൽ മോൾക്ക് എല്ലാവിധ വിജയങ്ങളും നേരുന്നു. വിദ്യാഭ്യാസ രംഗത്തും സംഗീതത്തിലും ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ..
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
രാധേ ശ്യാം
@rajeshalbayan1706
@rajeshalbayan1706 5 лет назад
ഐശ്വര്യം ഉള്ള കുട്ടി,,കണ്ണ് കിട്ടാതെ പോട്ടെ,, ★★☆☆
@alexandermathews3835
@alexandermathews3835 4 года назад
God will protect her
@muhammedmuneer1367
@muhammedmuneer1367 4 года назад
പ്രഭാതത്തിൽ ഇപ്പോൾ ഞാൻ സ്ഥിരമായി കേൾക്കാറുണ്ട്.....വല്ലാത്തൊരു feel..... 👌👌👌👍
@ettantepennu652
@ettantepennu652 4 года назад
ഈശ്വരാ ആ കുട്ടിക്ക് കണ്ണ് തട്ടാതെ പോട്ടെ.. നല്ല ഐശ്വര്യം ഉള്ള മോളു... നല്ല പാട്ടു, നല്ല ശബ്ദം, നല്ല സംസാരം...
@tumbarthidasan9533
@tumbarthidasan9533 Год назад
🙏🏻🙏🏻എത്ര വട്ടം കേട്ടു എന്ന് കണക്കില്ല... അത്ര മനോഹരമായിട്ട് മോള് പാടിയിട്ടുണ്ട്... അഭിനന്ദനങ്ങൾ... 🥰🥰🥰🥰
@binuamrita3447
@binuamrita3447 5 лет назад
സാക്ഷാൽ ഗുരുവയുരപ്പൻ തന്നേയ പാടിക്കുന്നത്, എന്നും ഇങ്ങനെ തന്നെ പാടാൻ ആ കള്ളക്കണ്ണൻ അനുഗ്രഹിക്കട്ടെ മോളെ ♥️
@ashikashi8831
@ashikashi8831 4 года назад
മോളെ ഇജ്ജ് പൊളിച്ചു ഒരു രക്ഷയുമില്ല കേട്ടിരുന്നുപോയി ഇനിയും ഒരുപാട് പാടണം ദൈവം അനുഗ്രഹിക്കട്ടെ all the best
@rethinanoo9473
@rethinanoo9473 5 лет назад
ന്റെ .... കല്യാണിക്കുട്ടി കേട്ടാലും മതിവരണില്ല ... എന്നും രാവിലെ കല്യാണിക്കുട്ടിയുടെ തുളസിക്കതിർ കേൾക്കാതെ വയ്യെന്നായി ..... ഉറങ്ങുമ്പോഴും ....... ഗുരുവായൂർ പാടിയാൽ ഉണ്ണിക്കണ്ണൻ കൂടെ പോരും ..... മോളുടെ മയിൽപീലികമ്മൽ നന്നായി ചേരണൂ ..... ഞാനും ഒരു കൃഷ്ണഭക്തയാണ് .... മോളുടെ എല്ലാ ആഗ്രഹങ്ങളും ഭഗവാൻ. നിറവേറ്റി തരട്ടെ ......
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
*മോള് മലയാളം നന്നായി സംസാരിക്കുന്നുണ്ട്.., വിദേശത്ത് പഠിച്ച ആളായിട്ട് പോലും മോൾടെ മാതൃ ഭാഷയോടുള്ള ബഹുമാനം കാണുമ്പോ ഒത്തിരി സന്തോഷം തോനുന്നു🙏🙏🙏🙏 മലയാളം പറയാൻ നാണിക്കുന്ന കേരളത്തിലെ ചില അവതരികമാർ ഇതൊന്ന് കണ്ടാൽ നന്നായിരുന്നു....*
@akshaychottu6717
@akshaychottu6717 5 лет назад
കല്യാണിയുടെ കട്ട ഫാൻ........ എന്താ ഒരു ഫീൽ പാട്ടിന്
@zakariyaummerummer2819
@zakariyaummerummer2819 4 года назад
ഈ പാട്ട് ഞാൻ പലതവണ EAR PHONE വെച്ച് കെട്ടിരുന്നു പറയാൻ വാക്കുകൾ ഇല്ല .😍😍😍😍
@gopugkurup2589
@gopugkurup2589 5 лет назад
ഇതുപോലെ പാടിയാൽ കണ്ണന് ഇരുപ്പുറക്കില്ല അമ്മാളു..... 😍ദിവസവും ഒരു തവണയെങ്കിലും കേൾക്കുന്നു.... അത്രെയും മനോഹരമായി അമ്മാളു പാടി.. 😘
@reshmibaju4702
@reshmibaju4702 5 лет назад
വളരെ നന്നായിട്ടുണ്ട്.... പാട്ട് മാത്രമല്ല. എത്ര എളിമയോടെയാ... മോൾടെ സംസാരം.... എല്ലാവിധ അനുഗ്രഹവും കണ്ണൻ തരട്ടെ.....
@sheebasheeba5175
@sheebasheeba5175 5 лет назад
നല്ല കുട്ടി .നല്ല ..പാട്ട് ..നല്ല ..ഭക്തി ...സൂപ്പർ മോളെ ...
@theredwolf4435
@theredwolf4435 5 лет назад
കുറെ കാലത്തിനു ശേഷം വലിയ തള്ളില്ലാത്ത ഇന്റർവ്യൂ കണ്ട്..
@anandur2929
@anandur2929 4 года назад
സത്യം
@ambadyanil9796
@ambadyanil9796 4 года назад
Yes🥳👍👍
@monaymon4284
@monaymon4284 4 года назад
Nice
@sanathanpulakkal3784
@sanathanpulakkal3784 4 года назад
സത്യം
@subrahmanianmc5852
@subrahmanianmc5852 4 года назад
👍
@rameshvalloli5131
@rameshvalloli5131 5 лет назад
'കല്യാണിക്ക് എല്ലാ ഭാവുകങ്ങളും.... എല്ലാ അഗ്രഹങ്ങളും.... ഭഗവാൻ കൃഷ്ണൻ നിറവേറ്റി തരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.....
@Socrates-S6
@Socrates-S6 4 года назад
ഒറിജിനൽ പാട്ടിനേക്കാൾ നന്നായിട്ടുണ്ട്. പിന്നിൽ ഇരുന്നു പാടുമ്പോൾ അവ്യക്തമായി കണ്ടപ്പോൾ കുറച്ചു അഹങ്കാരം ഉണ്ടോന്നു സംശയം തോന്നിയിരുന്നു. എന്നാൽ ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒട്ടും ട്രോളാൻ പറ്റാത്ത വിധം തള്ള് ഒട്ടുമില്ലാത്ത നിഷ്കളങ്ക പ്രതികരണവും. Keep it always. Greetings.
@vaasaramedia2582
@vaasaramedia2582 5 лет назад
ഈ കുട്ടിയെ ഒക്കെ ആണ് വൈറൽ അക്കേണ്ടത്...
@abhimanyuk6317
@abhimanyuk6317 4 года назад
Viral aaknda lst eaduthu thaze idum.. So ingne pokote..
@krishnaleighton2911
@krishnaleighton2911 4 года назад
നന്നായി പാഡിറ്റോ.... കേട്ടിരുന്ന് അതിലലിഞ്ഞു പോയി.... കണ്ണൻ അനുഗ്രഹിക്കട്ടെ...
@trippyash6891
@trippyash6891 4 года назад
Correct... ithokke kanumbolaa aa fukru neem devilkunjuneem okke eduthu kinattilidaan thonnane
@user-wk7nb1rz8c
@user-wk7nb1rz8c 4 года назад
@@trippyash6891 അത് തന്നെ
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 5 лет назад
ഈ ഒറ്റ വിഡിയോയിൽ ഈ ചാനൽ വളരും.... ഉറപ്പ് 💖
@manimunnad
@manimunnad 4 года назад
ഈ ഒറ്റ പാട്ടുകൊണ്ടു ഒരുപാട് ആരാധകരെ ഉണ്ടാക്കി, ദൈവം അനുഗ്രഹിക്കട്ടെ മോളെ, കുറച്ച് നേരത്തേക്ക് അറിയാതെ കൃഷ്ണനിൽ ലയിച്ചു പോയി 🙏🙏🙏🙏🙏🙏🙏🙏
@nisharamdas4007
@nisharamdas4007 4 года назад
ഐശ്വര്യമുള്ള കുട്ടി...നല്ല വിനയം...പൊങ്ങച്ചം ഇല്ലാത്ത പെരുമാറ്റം... മാഷ്,ടീച്ചർ എന്നൊന്നും ഇപ്പോൾ നാട്ടിലുള്ള കുട്ടികൾ പോലും വിളിക്കില്ല... മിസ്സ് ,സർ എന്നൊക്കെയ....God bless you molu
@achuachumon6278
@achuachumon6278 5 лет назад
കണ്ണന്റെ അനുഗ്രഹം എന്നും മോൾക്കുണ്ടാവട്ടെ. ഇനിയും ഒരുപാട് പാട്ടുകൾ പാടണം..... .
@muhammedhashir1944
@muhammedhashir1944 4 года назад
ഞാൻ ഇന്നലെയാ (29/02/2020) കണ്ടത് നല്ല ഭക്തി ഗാനം ആണുട്ടോ "ഗുരുവായൂരോന്നും പോയി പാടല്ലേ കൂടെ കണ്ണൻ ഇങ്ങു പോരും" എന്ന ക്യാപ്ഷൻ കണ്ടപ്പോ ചുമ്മാ തുറന്നു നോക്കിയതാ ലയിച്ചിരുന്നു പോയി 😍 എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ പെങ്ങൾക്ക് ❤️
@akunamatata6818
@akunamatata6818 4 года назад
ജനിച്ചു പഠിച്ചു വളർന്നത്... ദുബൈ യിൽ.... അതായത്...അത്യാവശ്യം... ഹൈ ലെവൽ ആണ്... പക്ഷേ... ഒരു ജാഡയോ... മംഗ്ലീഷ് പറഞ്ഞു.. ആരെയും veruppichilla... നമ്മുടെ നാട്ടിലെ കുട്ടികൾ... കണ്ട് padikkanda ഒരു പക്വത വിനയം സ്നേഹം ഒക്കെ ഉള്ള ഒരു കുഞ്ഞു അനിയത്തി.... ഒത്തിരി ഇഷ്ടം....
@binoyns6813
@binoyns6813 4 года назад
അതിന്റെ കാരണത്തിന്റെ പേരാണ് പൈതൃകം
@dventures6989
@dventures6989 4 года назад
ഇതിനാണ് കുടുംബ മഹിമ എന്നു പറയുന്നത് ,എല്ലാ മേഖലയിലും ദൈവാനുഗ്രഹം ഉണ്ടാവട്ടെ ,
@cakedesigns1567
@cakedesigns1567 4 года назад
Athe, valarthiya power aanu. Bharatheeya sreethowm🙏🙏
@sreejithkolathur3259
@sreejithkolathur3259 4 года назад
അതെ പഴയ രൂപത്തിലാണ് കാണാൻ ഭംഗി പാട്ട് അടിപൊളി
@sureshnair3264
@sureshnair3264 4 года назад
Valarthugun
@manjupratheesh8182
@manjupratheesh8182 5 лет назад
ഇന്ന് ചെറിയ കുട്ടി ആയിട്ട് തോന്നുന്നു. അന്ന് കുറച്ചുകൂടി വലിയ കുട്ടിയായിട്ടാണ് തോന്നിയത്.
@meee2023
@meee2023 4 года назад
മുടി വെട്ടി
@hariram-jd4rb
@hariram-jd4rb 4 года назад
Sathyam
@prasanthb7130
@prasanthb7130 4 года назад
മുടി വേട്ടേണ്ടായിരുന്നു
@simijijivarghese2228
@simijijivarghese2228 4 года назад
Aaa എനിക്കും തോന്നി
@Laiq_369
@Laiq_369 4 года назад
ആ സോങ് പാടി 2ണ്ട് വര്ഷം കഴിഞ്ഞാണ് അത് വൈറൽ ആയതെന്നു ഇതിൽ ആ കുട്ടി പറയുന്നുണ്ട് അതും കഴിഞ്ഞായിരിക്കുമല്ലോ ഈ ഇന്റർവ്യൂ അപ്പൊ പെൺകുട്ടികൾ അല്ലെ കണ്ണടച്ച് തുറക്കുമ്പോളേക്കും അവർ വളർന്നു വരില്ലേ 😉👍🏻
@jithinbabu5731
@jithinbabu5731 5 лет назад
കല്യാണിക്കുട്ടി viral ആകുന്നതിനു മുൻപേ വീഡിയോ കണ്ടവർ ഇവിടെ കമോൺ..
@kuttan4503
@kuttan4503 4 года назад
Zoooooprrrrrrr god bless you
@jyothishkumar62
@jyothishkumar62 2 года назад
പല തവണ ഈ പാട്ടു കേട്ടു. എന്തൊരു feel ആണ്. പ്രചോദനമായി നിൽക്കുന്ന മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ. വളരെ ഉയരങ്ങളിൽ എത്താൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം മോൾക്ക് ഉണ്ടാവട്ടെ!
@divakaranmd7543
@divakaranmd7543 4 года назад
മനസ്സിൽ ഭക്തിയുടെ നിർവൃതി നിറക്കുന്നതാണ് ഈ ഗാനം .ഇപ്പോഴെങ്കിലും കേൾക്കാൻ സാധിച്ചതിൽ സന്തോഷം.
@babuvp137
@babuvp137 Год назад
പാട്ടു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കണ്ണനെ കണ്ടമാതിരിയായി നന്നായി ആസ്വദിച്ചു പാടി മോളെ കണ്ണൻ നന്നായി അനുഗ്രഹിച്ചിട്ടുണ്ട്, ഈ പാട്ടു ഞങ്ങളെ പേടിക്കേൽപ്പിക്കാൻ അച്ഛനും ഒരു nimithamayi
@najeenanaznin2792
@najeenanaznin2792 5 лет назад
Orupad ishtam moluu.... Ee patt mol paadi kettathinu sheshamanu ee pattinod ithra ishtam... 😍😘😘
@Ordinaryperson1986
@Ordinaryperson1986 5 лет назад
നല്ല മോൾ.... വീട്ടിലെ അനിയത്തികുട്ടി ഫീൽ.... ഇനിയും നല്ലപോലെ പാടാൻ കഴിയട്ടെ...
@Pallathumkal
@Pallathumkal 5 лет назад
മനോഹരമായ ശബ്ദം എത്ര കേട്ടാലും മതിവരുന്നില്ല മോളുടെ പാട്ട്
@sajeeshkp3877
@sajeeshkp3877 4 года назад
ഈ പാട്ടിന്റെ യഥാർത്ഥ കലാകാരന്മാർ ജയ കൃഷ്ണനും കൂട്ടരുമാണ് കൂട്ടത്തിൽ അവരെ മറക്കാതിരിക്കൂ
@vinodkumarv7747
@vinodkumarv7747 4 года назад
Yes
@itsmedude1700
@itsmedude1700 4 года назад
ഒരിക്കലുമില്ല..
@Vishu95100
@Vishu95100 4 года назад
കല്യാണി വൈറലാകുന്നതിന് മുമ്പും ഞാൻ ജയകൃഷ്ണൻ ചേട്ടൻ പാടിയത് കേട്ടിട്ടുണ്ട്.. അങ്ങനെ മനസ്സിൽ കയറിയതാണ് ഈ ഗാനം.. അദ്ദേഹത്തിന് എന്തായാലും ഗുരുവായൂരപ്പൻ്റെ അനുഗ്രഹമുണ്ട്...
@arunvadakkedath2841
@arunvadakkedath2841 4 года назад
Trikkudithanam gopalakrishnan ee pattinte srishtav
@Vishu95100
@Vishu95100 4 года назад
@@arunvadakkedath2841 അതാരാ?
@rajithacr8541
@rajithacr8541 5 лет назад
കല്യാണി.... സൂപ്പർ ആയി പാടി.. കണ്ണനെ കാണുന്നു ലയിച്ചു ഇരുന്നു പോകുന്നു നല്ല നല്ല അവസരങ്ങൾ വരട്ടെ. കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.
@pjrajiv
@pjrajiv 5 лет назад
അസാധ്യ റേഞ്ച് ഉള്ള കുട്ടി ആണ്. അച്ഛന്റെ സ്വാധീനം ആ കുട്ടിയിൽ വളരെ അധികം ഉണ്ട്. അദേഹത്തിന്റെ കഴിവ് ആണ് 50 ശതമാനം.
@dilbinsebastian1793
@dilbinsebastian1793 5 лет назад
ഒരു രക്ഷയില്ല mahn.. all the best 😍💪
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
"കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലേ...."ഈ വരികൾക്ക് ഒരു പ്രത്യേക ഫീലാണ് 😍😍😍😍
@joju5771
@joju5771 5 лет назад
iyyalude പാട്ട് ഒരുപാട് ഇഷ്ടം ആയി... Even though i am christian i wish u all the best and god may give u all blessings...
@anishs2701
@anishs2701 4 года назад
പിന്നിലിരുന്നു കൊണ്ടു തന്നെ ആ ഒരു അന്തരീക്ഷത്തെ മോൾ മോൾക്കനുകൂലമാക്കി മാറ്റി. അത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല. താമസിപ്പിച്ചതും, പിന്നിലിരുത്തിയതും ആ പാട്ടിലുള്ള ആൾ തന്നെ............
@pradeepknair3253
@pradeepknair3253 4 года назад
ഈ മോൾക്ക് ഗുരുവായൂരപ്പൻ നല്ലതു മാത്രം വരുത്തട്ടെ... ഈ പാട്ട് ഞാൻ പലതവണ കേട്ടു. വളരെ മനോഹരമായ രചനയും സംഗീതവും. ഭക്തിരസം തുളുമ്പുന്ന പാട്ടാണ്. അതുകൊണ്ടുതന്നെ ഭക്തി ഉൾക്കൊണ്ടുകൊണ്ട് പാടിയാലേ ഇത്രയും ഫീൽ വരൂ. ഇത്രയും മനോഹരമാവൂ ഈ ചെറുപ്രായത്തിൽ ഇത് അദ്ഭുതം തന്നെ. എന്റെ മോളുടെ സ്ഥാനത്ത് ഞാനിവളെ കാണുന്നു. (എന്റെയും പേര് പ്രദീപ് എന്നായതുകൊണ്ടുമാത്രമല്ല). വളരെ പക്വതയോടെയുള്ള സംസാരം... സംസാരത്തിൽ ഒരു വള്ളുവനാടൻ ടച്ച് ഉള്ളതുപോലെ.... प्रयत्नात् मा विरमस्व…शुभम् भूयात्
@Vishu95100
@Vishu95100 4 года назад
ഇവൾ ചാലക്കുടിക്കാരിയാണ്..
@sp4u422
@sp4u422 5 лет назад
കല്യാണിമോളുടെ ഗാനം അതി മനോഹരം , മോള്‍ക്ക്‌ ഗുരുവായുരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.
@vami2424
@vami2424 4 года назад
എന്റെ മൂന്നു വയസ്സായ മോൾക്ക് ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല,എപ്പോഴും കേട്ടു കൊണ്ടിരിക്കും. Super song
@mohandasdamodaran7906
@mohandasdamodaran7906 5 лет назад
എത്ര മനോഹരമായ ആലാപനം.തികച്ചും ഈ ഗാനത്തിൽ ലയിച്ചുപോയി.
@rajeevrnath
@rajeevrnath 5 лет назад
കണ്ണനെ .......പാടി മുന്നിൽ വരുത്തിയ കല്യാണി മോൾക്ക്‌ ആശംസകൾ
@sheripc1248
@sheripc1248 4 года назад
എന്തൊരു രസമാണ് കേൾക്കാൻ. ഒത്തിരി വട്ടം കേട്ടു. മോളുടെ ഈ പാട്ടുകേട്ടാൽ കണ്ണൻ ഇറങ്ങി വരും എന്നാ തോന്നുന്നേ എന്തൊരു ഫീൽ
@TheMeera1984
@TheMeera1984 5 лет назад
Most awaited interview...entha oru feel ithu kelkkumbol....All the best
@KadukuMedia
@KadukuMedia 5 лет назад
Thank you.. keep watching and share video....
@prasanthmadhusoodhanan9858
@prasanthmadhusoodhanan9858 4 года назад
ജീവിതം ഒറ്റയ്ക്കായിരുന്നൂ എപ്പോഴും ഏകാന്തതയിലെ വിങ്ങൽ മനസ്സിനെ കീഴ്പ്പെടുത്തുമ്പോൾ അനുജത്തീ നിൻ മധുരമാംഗീതം എത്ര എത്ര തവണ എൻ ജീവിതം മുന്നോട്ട് നയിക്കുവാൻ എൻ ജീവിതവസാനം വരെ കുട്ടി അ ഗാനം ലോകത്തിനു നൽകിയ ദേവിയാണു കുട്ടി .കുട്ടിക്ക് ജീവിതത്തിൽ എല്ലാ നൻമകളും നേരുന്നു
@shamibabu1488
@shamibabu1488 5 лет назад
ഹായ് മോളൂ ഞാൻ യൂറ്റൂബിൽ നിന്ന് ഡൗൺലോഡ് ചെയ്തു ഒരു പാട് പ്രാവശ്യം കേട്ടു ഇങ്ങിനെയൊന്നും പാടല്ലെ കണ്ണേറ് കിട്ടും കണ്ണന്റെ രാധ
@sadasivan.m.vnamboothiri8154
@sadasivan.m.vnamboothiri8154 4 года назад
Music, especially Karnatic classical is one of the rarest of faculties that arrests your attention even when you are engaged in a serious occupation. It drags you violently to the spot where it is sung ! You find yourself tied up with the emotional attraction it radiates!!! What is strange is that one doesn't really need to learn the classical side of music to enjoy it ! No wonder l have many a time forgotten to listen to my serious engagements when ever l happen to be stopped by a classical piece!
@prathapnair1664
@prathapnair1664 5 лет назад
അഭിനന്ദനങ്ങൾ... മോളൂ....ദൈവത്തിന്റെ അനുഗ്രഹം മോളുവിന്റെ കൂടെയുണ്ട്....ഇനിയും ഉയരങ്ങളിൽ എത്തട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
@laughingpanda4U
@laughingpanda4U 4 года назад
ദൈവാനുഗ്രഹമുള്ള കുട്ടിയാണ്... ഈ വിനയവും സൗമ്യതയും മോൾടെ ജീവിത വിജത്തിൽ എന്നും കൂടെ ഉണ്ടാകട്ടെ. ഇനിയും ഒരുപാട്‌ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടേ
@rajimathew1433
@rajimathew1433 5 лет назад
ഞാൻ എത്ര പ്രവാശ്യം കണ്ട് എന്ന് എനിക്കറിയല്ല
@jismalpj8944
@jismalpj8944 4 года назад
വളരെ വളരെ വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 😍😍ചാലക്കുടിക്കാരൻ 👍God Bless you 🙌
@radhakrishnannair9526
@radhakrishnannair9526 5 лет назад
ഇന്റർവ്യൂവിലൂടെ മോളുടെ വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.. കണ്ണൻ മോളെ ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു... നന്ദി.. നമസ്കാരം...
@rajeashrajeash2143
@rajeashrajeash2143 4 года назад
മിടുക്കി അഹങ്കാരം ഇല്ലാത്ത സംസാരം നന്നായി വരും മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@sreejavinod2786
@sreejavinod2786 5 лет назад
അഭിനന്ദനങ്ങൾ മോളെ. സംഗീതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയും.. എത്ര ഉന്നതിയിൽ എത്തിയാലും വന്ന വഴി മറക്കാതിരിക്കുക...👌🌹🌻
@creativegroupofcompanies8471
@creativegroupofcompanies8471 5 лет назад
👍
@sureshkonangath8225
@sureshkonangath8225 3 года назад
നല്ല മോൾ, talented, blessed.
@sreerajkodak
@sreerajkodak 5 лет назад
Your music is Krishna's blessing, nothing else.
@abysonhopz.15yearsand
@abysonhopz.15yearsand 4 года назад
ഒരു ഡോക്ടർ ആവാൻ ഉള്ള എല്ലാ ലക്ഷണവും ഐശ്വര്യവും സവഭാവ എളിമയും ഉണ്ട് ഈ കുട്ടിക്ക് 😍🖤
@aslambava6923
@aslambava6923 4 года назад
നല്ല ഭാവത്തോടും ശ്രുതിയോടും ഭക്തിയോടെ ലയിച്ചു പാടി ദൈവം മോളുടെ ആഗ്രഹം സഫലീകരിച്ചു തരട്ടെ പ്രാർത്ഥിക്കുന്നു
@subairahameed9360
@subairahameed9360 4 года назад
ഒരുപാട് തവണ കേട്ടു അതിമനോഹരമായി പാടി
@soorajmm9186
@soorajmm9186 5 лет назад
ഇ പാട്ടുകേൾക്കാതെ ഇപ്പോൾ എന്റെയൊരു ദിവസം കടന്നുപോകാറില്ല 😍😍😍😍
@rj.art89
@rj.art89 4 года назад
ഈ കുട്ടി ഒരു കൃഷ്ണ ഭക്തയായതുകൊണ്ടാണ് ഇത്രയും സിംപിൾ ആയി മാറുന്നതും, അഹങ്കാരം ഇല്ലാത്തതും.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ ഇതിലും വലിയ ഉയരങ്ങളിൽ എത്തിപ്പെടും.എല്ലാവിധ ആശംസകളും.
@user-tz8pl6ms9t
@user-tz8pl6ms9t 20 дней назад
മനോഹരം. ഒരുപാട് തവണ കേട്ടു. ആ പാട്ടിൽ സ്വയം ലയിക്കുക. അതായിത്തീരുക. എന്നിട്ട് പാടുക. അത് അപൂർവം തന്നെ. മോൾ എല്ലാം മറന്നു പാടി. കേൾക്കുന്നവരും എല്ലാം മറന്ന് കേൾക്കുന്നു. പുണ്യം ചെയ്ത ജന്മം. ഭഗവാൻ കൂടെയുണ്ട്. എന്നും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. കൃഷ്ണൻ എങ്ങിനെ ഈ കുഞ്ഞിനെ വിട്ടുപോകും. കണ്ണാ നീ ആടിയ ലീലകൾ ഈ കുഞ്ഞിന്റെ മനസ്സിൽ എന്നും എന്നും തെളിയട്ടെ 🌹🌹🌹🙏🙏
@renjipalari2358
@renjipalari2358 5 лет назад
മോള് ഇനിയും പാടണം സത്യമായിട്ടു പറയുകയാണ് ഞാൻ മോളുടെ വലിയ ആരാധകനായി പോയി കണ്ണന് പോലും സന്തോഷമായിട്ടുണ്ടാവും സൂപ്പർ
@SUNILKUMAR-xo4wg
@SUNILKUMAR-xo4wg 5 лет назад
പീയുഷ് , അത്ഭുതപ്പെടുത്തുന്ന സ്വര മാധുരി തന്നെ .രണ്ടുപേർക്കും അഭിനന്ദനങ്ങൾ .
@KadukuMedia
@KadukuMedia 5 лет назад
Thanks for your support
@chandralalc199
@chandralalc199 4 года назад
കുട്ടി നന്നായി പാടി. "തുളസിക്കതിർ" എന്ന ഭക്തിഗാന ആൽബത്തിലെ ആദ്യത്തെ പാട്ടാണ് ഇത്. ജയകൃഷ്ണ തിരുവല്ല എന്ന ഗായകനാണ് ഇതിന്റെ ഒറിജിനൽ പാടിയത്.
@ambikaanilkumar7956
@ambikaanilkumar7956 4 года назад
മോളെ.. പറയാൻ ഒന്നും ഇല്ല.. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.. മോളുടെ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. കൃഷ്ണൻ കൂടെ നിന്ന് പാടിക്കുകയാണ്.. മോളുടെ ജീവിതത്തിലെ എല്ലാ ആഹ്രഹങ്ങളും സഫലമാകട്ടെ 🙏🙏🙏❤❤
@sreejithtechfoodtravel1146
@sreejithtechfoodtravel1146 4 года назад
The way she behaves is outstanding and her attitude supports it Seeing an excellent interview after a long time !!
@gokulramesh1925
@gokulramesh1925 5 лет назад
ഗുരുവായൂരപ്പന്റെയൊരു കാര്യം.....പുള്ളി എല്ലാരേം വൈറൽ ആക്കിക്കൊണ്ടിരിക്കുവാ.....വൈഷ്ണവയേം കല്യാണിയെം പുള്ളിക്ക് ഇഷ്ടമുള്ളവരെയെല്ലാം പുള്ളി അങ്ങ്..........എന്റെ ഭഗവാനേ
@Fluby-x3
@Fluby-x3 4 года назад
ഇത്രയും നാൾ എവിടാരുന്നു കുട്ട്യേ കൃഷ്ണൻ എപ്പോഴും കൂടെയുണ്ടാകും എന്റെ കൃഷ്ണാ
@nijeshnnair2954
@nijeshnnair2954 4 года назад
തൃശൂർ ഡാ
@cakedesigns1567
@cakedesigns1567 4 года назад
Aduthath thangal aavatte 😅
@akhilsudhinam
@akhilsudhinam 4 года назад
Gokul Ramesh അതു പിന്നെ പണ്ടേ അങ്ങനെയാണല്ലോ ഉദ്ധവർ അർജ്ജുനൻ കുചേലൻ eg:
@kumarksd3817
@kumarksd3817 5 лет назад
ഞാനും ഒരു പാട് പ്രാവശ്യം കേട്ടുമോളെ ... വളരെ നന്നായിട്ടുണ്ട്... ഈ കുട്ടിയെ പരിചയപ്പെടുത്തിയതിന് താങ്കളോടും നന്ദി പറയുന്നു.
@fazilfahad1219
@fazilfahad1219 4 года назад
Iyalude interview arrange cheythathinu kadukinoru thanks. Nthoru feelingaado paatinu. Keep it up കല്യാണി കുട്ടി.
@KadukuMedia
@KadukuMedia 4 года назад
Thanks for your compliment
@yadukrishna6530
@yadukrishna6530 4 года назад
ഇതിലെ lyric അടിപൊളിയാണ് ..നമിക്കുന്നു
@aneesmuhammedani7767
@aneesmuhammedani7767 5 лет назад
Ethra times kandu enn enikk thanne ariyilla . Super song aayirunn. God bless u dear😍
@veeandveetravalandtourism5487
@veeandveetravalandtourism5487 4 года назад
എത്ര കേട്ടിട്ടും മതിവരുന്നില്ല
@jijiscookbook7952
@jijiscookbook7952 4 года назад
എത്ര കേട്ടാലും മതിയാകാത്ത പാട്ട് 😍♥️നല്ല മുഖശ്രീ ഉള്ള കുട്ടി 😍
@soumyak3677
@soumyak3677 4 года назад
നല്ലൊരു interview
@realindian9184
@realindian9184 4 года назад
നല്ലത്.. മോളെ,, ആശംസകൾ അനുഗ്രഹിക്കട്ടെ ദൈവം
@tomyjoseph1352
@tomyjoseph1352 4 года назад
പാട്ട് എനിക്ക് ഇഷ്ടമായി വലിയ ഉയരങ്ങളിൽ എത്തട്ടെ
@Pallathumkal
@Pallathumkal 5 лет назад
കല്യാണി മോളു ഒരായിരം ആശംസകൾ ഗോഡ് bless you
@munasdavari6832
@munasdavari6832 4 года назад
ഒരിക്കൽ കണ്ടപ്പോൾ... പിന്നെ daily കാണാതിരിക്കാൻ വയ്യാതായി
@chanducheckz5370
@chanducheckz5370 5 лет назад
Celebrity akunnavarude interviews kaanumbo namukku undakunna ishttam koodi pokara pathivu.But Aadyayitta respect thonnunnath. God bless you 🙂🙌
Далее
Mark Rober vs Dude Perfect- Ultimate Robot Battle
19:00
Dropping In from the Clouds 🌁
00:17
Просмотров 1,3 млн
гендер пати🩷🩵
00:21
Просмотров 55 тыс.
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Просмотров 897 тыс.
Thulasikathir nulliyeduthu kannanoru malakkayi..
7:55
Mark Rober vs Dude Perfect- Ultimate Robot Battle
19:00