Тёмный

തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 110 - ആകാശിനെ വീട്ടിൽനിന്നും പുറത്താക്കി നീത 

Shahul Malayil Stories
Подписаться 207 тыс.
Просмотров 127 тыс.
50% 1

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Опубликовано:

 

19 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 289   
@user-fg5zd4cu7g
@user-fg5zd4cu7g 5 месяцев назад
നമ്മുടെ മുത്തച്ഛൻ ഇല്ലെങ്കിൽ സ്റ്റോറി ക്കു ഒരു നല്ല ഫീലിംഗ് കാണില്ല എല്ലാവരും മുത്തച്ഛന് വേണ്ടി പ്രയർ ചെയ്യണേ
@anithakumari3317
@anithakumari3317 5 месяцев назад
Yes
@misnak9238
@misnak9238 5 месяцев назад
ആകാശിനെ പോലെത്തെ ഒരു ഭർത്താവിനെ കിട്ടിയ പാർവതി എത്ര ഭാഗ്യവതിയാണ് ♥️
@ancyfathima5943
@ancyfathima5943 5 месяцев назад
നല്ല അസൂയ ഉണ്ടല്ലേ 🤣
@AmruthaSibi
@AmruthaSibi 5 месяцев назад
@misnak9238
@misnak9238 5 месяцев назад
@@ancyfathima5943 കുറച്ച് 😁
@user-yh9pd7kd3y
@user-yh9pd7kd3y 5 месяцев назад
❤❤❤
@remyakrf7536
@remyakrf7536 5 месяцев назад
❤❤
@shifanashibi7392
@shifanashibi7392 5 месяцев назад
ബാലുവിന്റെ വാക്കുകളോട് ഞൻ യോജിക്കുന്നു
@reshmaachu122
@reshmaachu122 5 месяцев назад
നീത പാറു നോടുള്ള തെറ്റിദ്ധാരണ മാറ്റി അവർ സന്തോഷത്തോടെ ഉടനെ ഒന്നു അവൻ ആഗ്രഹിക്കുന്നവർ വായോ 😘😘😘
@user-yh9pd7kd3y
@user-yh9pd7kd3y 5 месяцев назад
@remyakrf7536
@remyakrf7536 5 месяцев назад
❤❤
@jannetjoseph8714
@jannetjoseph8714 5 месяцев назад
❤❤❤
@prashantik7818
@prashantik7818 5 месяцев назад
ഏന്തിന്😂😂😂
@jayarajtp3593
@jayarajtp3593 5 месяцев назад
Athu kuravhu kazhiyum
@sindhur5057
@sindhur5057 5 месяцев назад
ആകാശിനെ പോലെ അവന്മാത്രമേ ഉണ്ടാവു 😊😊😊
@misnak9238
@misnak9238 5 месяцев назад
ഇന്നലെത്തെ ആകാശിന്റെ എൻട്രി പൊളിച്ചു 👍
@krishnapr2797
@krishnapr2797 5 месяцев назад
ആരൊക്കെ വിചാരിച്ചാലും ഇവരെ പിരിക്കാൻ ആർക്കും കഴിയില്ല ❤
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 5 месяцев назад
ആകാശ് പൊളിച്ചു wow!!!👌👌👌. ആകാശിനെ പോലെയുള്ള ഒരു ഭർത്താവിനെ കിട്ടിയ പാർവതി ഭാഗ്യവതിയാണ്. സൂപ്പർ ആകാശ് ❤️പാർവതി ❤️💕💞💞👌💕👍. നിതമാമിന്റെ തെറ്റ്ദത്യരാണ മാറിയാൽ എല്ലാം ശരിയാകും. മുത്തശ്ശൻ പാവം. വേഗം മാറട്ടെ മുത്തശ്ശന്. ❤️💕💕💞👍👌👌👌👌
@aryaarya4862
@aryaarya4862 5 месяцев назад
മുത്തശ്ശനു ഒന്നും വരാൻ പാടില്ല. പാറുവിനെ നീത എത്രെയും പെട്ടന്ന് തന്നെ മനസ്സിലാക്കട്ടെ. അവർ എല്ലാവരും സന്തോഷമായിട്ട് ഒരുമിക്കട്ടെ. 🥰🥰
@shajimpshajimp6665
@shajimpshajimp6665 5 месяцев назад
ക്യാപ്ഷൻ കണ്ട് ഞെട്ടിയവർ ആരൊക്കെ❤❤ മുത്തശ്ശന് ഒരാപത്തും സംഭവിച്ചില്ല. പാർവതിയെ പറ്റിയുള്ള നീതയുടെ തെറ്റിദ്ധാരണ എത്രയും പെട്ടെന്ന് മാറി എല്ലാവരും സന്തോഷത്തോടെ കഴിയുന്ന നിമിഷത്തിനായി waiting❤
@gangasp7153
@gangasp7153 5 месяцев назад
ഭാര്യയെ മനസിലാക്കുന്ന ഭർത്താവ് അതൊരു ഭാഗ്യമാണ് ❤️ആകാശ് ❤️പാർവതി
@Vijiunni97
@Vijiunni97 5 месяцев назад
എന്റെ കലിപ്പനും ഇതുപോലെ ആണ് ❤️
@shilpakrishna.1.2.3
@shilpakrishna.1.2.3 5 месяцев назад
🔥ആകാശ് പാർവതിയുടെ ഭാഗ്യം ജീവിതം ❤️❤️❤️❤️❤️ അവർ ഒരിക്കലും പിരിയരുത് ❤️ആകാശ് വർമ ജൂനിയർ അങ്ങനെ എത്തി ❤️❤️❤️
@THUNDERGAMINGYTYT
@THUNDERGAMINGYTYT 5 месяцев назад
മുത്തശ്ശനൊന്നും സംഭവിക്കല്ലേ..❤❤love you മുത്തശ്ശ 😢
@Vijiunni97
@Vijiunni97 5 месяцев назад
കാപ്ഷൻ കണ്ടപ്പോൾ ഞെട്ടിപ്പോയി 😂 ഇതുപോലെ ഒരു മുത്തച്ഛനെ കിട്ടാൻ പുണ്യം ചെയ്യണം ❤ അദ്ദേഹത്തിന് ഒന്നും വരുത്തല്ലേ ഈശ്വര... പാർവ്വതി വീട്ടിൽ നിന്നത് തെറ്റായി പോയെന്നു തോന്നുന്നു ഇപ്പോൾ... നാളത്തെ പാർട്ടിന് വെയ്റ്റിംഗ് 😂😂
@johnnobin2685
@johnnobin2685 5 месяцев назад
I am proud of my Hero.....ഒരു condition s....എനിക്കിപ്പോൾ നീതയെ വെറുപ്പാണ്.....😊😊
@jayarajtp3593
@jayarajtp3593 5 месяцев назад
Enthinu nithaa bold aaya oru girl aanu avarude thirumanam avarude bagathu sharikkal aanu
@reenarajesh7381
@reenarajesh7381 5 месяцев назад
Sss
@zmloveshore1190
@zmloveshore1190 5 месяцев назад
അവർ നല്ല ബോൾഡ് ആണ് ok.but inn അവർ പറഞ്ഞതിനോട് യോചിക്കൻ കഴിയുന്നില്ല.ബാലു പറഞ്ഞത് ആണ് 💯 correct.....
@johnnobin2685
@johnnobin2685 5 месяцев назад
Marriage is a bond.... their is no conditions...no limits.... only love that says he / she is mine ❣️
@RajlaRaji-ls1vz
@RajlaRaji-ls1vz 5 месяцев назад
പാറു ആകാശിനോട് എന്തെങ്കിലും വേണ്ട പറഞ്ഞാൽ അവന് നല്ല ദേശ്യം വരും പിന്നെ പാറു എന്താ ചെയ്യുക നീത നെ അനുസരിക്കണോ ആ കാശിനെ അനുസരിക്കണോ വായ തോപ്പിൽ പോകാത്തതിന് ആ കാശ് പാറു നോട് എത്ര ദേഷ്യപെട്ടു പിന്നെ ഇതും വേണ്ടാന്ന് പറഞ്ഞ് പോയാലുള്ള അവസ്ഥ എന്തായിരിക്കും ഇതിൽ പാറു തെറ്റുകാരിയല്ല
@parvathyrnair9023
@parvathyrnair9023 5 месяцев назад
മുത്തച്ഛനു ഒരാപത്തും പറ്റാതെ രക്ഷ പെട്ടല്ലോ ഭാഗ്യം 😍🥰♥️ Aakash koode ullapo parvathy onum kondum pedikanda🤗😍♥️
@jinirajeev813
@jinirajeev813 5 месяцев назад
ആകാശ് വരവ പൊളിച്ചു എല്ലാം നന്നായി തീരട്ടെ ❤❤❤മുത്തശ്ശൻ വേഗം സുഖമാകട്ടെ 🥰🥰🥰🥰🥰
@sherinsijo8643
@sherinsijo8643 5 месяцев назад
ആകാശ് is real HERO ❤❤❤ മുത്തശ്ശൻ വേഗം തിരിച്ചുവരട്ടെ❤❤
@reshmaachu122
@reshmaachu122 5 месяцев назад
4.00 ആകാൻ ഒരു വല്ലാത്ത കാത്തിരിപ്പാണ് അടുത്ത ഭാഗം എന്താകും എന്നു അറിയാൻ ഭയകര ആകാംഷ ആണ് 😘😘😘😘
@jayarajtp3593
@jayarajtp3593 5 месяцев назад
Tk1 nnu ithreyum kathirikkumbo tk2 vazhichaloo.. Adipoliyaa
@raseenasubir8223
@raseenasubir8223 5 месяцев назад
അത് ഇതിലും അടിപൊളി യാണ്
@RajlaRaji-ls1vz
@RajlaRaji-ls1vz 5 месяцев назад
ഇന്ന് കഥ കുറച്ചു കുറഞ്ഞു പോയല്ലോ നീത പാറു നെ കുറ്റം പറയണ്ട മകൻ പാറൂനെ എല്ലാത്തിനും നിർബന്ധിച്ചതാണ് മകനേയാണ് നീത കുറ്റം പറയേ.ണ്ടത് പാറു u A ക്ക് ഇല്ലാന്ന് പറഞ്ഞതാ മകൻ നിർബന്ധിച്ചതാ നീത വേഗം കാര്യങ്ങൾ മനസ്സിലാക്കണം
@subisunil3491
@subisunil3491 5 месяцев назад
Akash. He has a wonderful husband ❤❤❤❤❤🎉🎉🎉🎉🎉
@naziyashafeer5097
@naziyashafeer5097 5 месяцев назад
പാർവതി നിനക്ക് ഇത്രയും സ്നേഹമുള്ള ഒരാൾ കൂടെ ഉള്ളപ്പോൾ ഒന്നിനേയും പേടിക്കരുത് എല്ലാവരും പാർവതിയെ പഴയതിനെക്കാളും കുടുതൽ സ്നേഹിക്കട്ടെടാ ❤❤
@nishap5873
@nishap5873 5 месяцев назад
ആകാശ് പൊളിച്ചു അടുക്കി. ആകാശിന് പോലെ ഉള്ള ഭർത്താവ് കിട്ടി യെ പാറുവിന്റ ഭാഗി. 💞💞💞💞💞💞💞💞
@remyakrf7536
@remyakrf7536 5 месяцев назад
പാവം മുത്തശ്ശൻ ഒന്നും വരാതെ പഴയതുപോലെ ആരോഗ്യത്തോടെ സുഖമായിട്ട് വരണം.😢😢😢🥹🥹🥹🥹🥹🥹🥹😭😭😭 ഇതിനൊക്കെ ഉള്ള പണിഷ്മെൻറ് സ്റ്റീഫനും സൂരജിനും വിദ്യക്കും പ്രദീപിനും കൊടുക്കണം😡😡😡😡😡😡😡😡😡😡😡
@Vijiunni97
@Vijiunni97 5 месяцев назад
അവർക്കുള്ള പണി എത്രയും വേഗം കൊടുക്കണം..
@remyakrf7536
@remyakrf7536 5 месяцев назад
@@Vijiunni97 🤩🤩
@amnaameer5551
@amnaameer5551 5 месяцев назад
മുത്തശ്ശന്റെ വാക്ക് കേട്ട് കരഞ്ഞു പോയി 😢
@nishamk3562
@nishamk3562 5 месяцев назад
Ikka thulasikathir 2 ithinte oppam thanne cheyyne plZ🥺
@jannetjoseph8714
@jannetjoseph8714 5 месяцев назад
Author, except neetha & indira👎 All others in.ths story Superb👍👌✌A Nice Family 💐💖❤💝💐
@Seenushami
@Seenushami 5 месяцев назад
ഇന്നെത്തെ part നു വല്ലാത്തൊരു feeling 😔എല്ലാം ശെരിയാകും waiting ❤
@hymasatheesh5578
@hymasatheesh5578 5 месяцев назад
വാശിയുള്ള അമ്മയും അതിലും വാശിയുള്ള മകനും ഇതിന്റ ഇടയിൽ ഉള്ള പാർവതിയുടെ കാര്യം കഷ്ടം തന്നെ ❤❤❤
@remyakrf7536
@remyakrf7536 5 месяцев назад
പാവം പാർവതി 😢
@sabeenas3232
@sabeenas3232 5 месяцев назад
❤❤
@hymasatheesh5578
@hymasatheesh5578 5 месяцев назад
@@remyakrf7536 ❤️
@hymasatheesh5578
@hymasatheesh5578 5 месяцев назад
@@sabeenas3232 ❤️
@ancyfathima5943
@ancyfathima5943 5 месяцев назад
സ്ഥിരം കേൾവിക്കാർ വായോ ♥️
@misnak9238
@misnak9238 5 месяцев назад
വന്നു ഞാൻ ♥️
@remyakrf7536
@remyakrf7536 5 месяцев назад
❤❤
@ambilygnair5902
@ambilygnair5902 5 месяцев назад
❤❤😂
@sayanasaleesh8480
@sayanasaleesh8480 5 месяцев назад
വിദ്യ തന്നെ വരും നീതയുടെ കാലു പിടിച്ചു സത്യങ്ങൾ പറയും അങ്ങനെയൊരു പണി ദൈവം വിദ്യയ്ക്ക് കൊടുക്കട്ടെ
@raseenasubir8223
@raseenasubir8223 5 месяцев назад
Ss. വരും....
@sherlywilson5935
@sherlywilson5935 5 месяцев назад
ആണൊരുത്തൻ വിളിച്ചുപറയുമ്പോൾ ആണ് പെണ്ണിന്റെ അഭിമാനത്തിന് വിലയുണ്ടാകുന്നത് നിതാവർമ്മ മനസ്സിലാക്കും ഒരിക്കൽ പാർവതി നല്ലകുട്ടി ആയിരുന്നുന്ന് പിന്നേ ആകാശ് പാർവതിയുടെ പുണ്യം ആണ് ഒന്ന് ചോദിച്ചോട്ടെ നിതാവർമ്മ പെണ്ണല്ലേ അവൾക്ക് കോമ്പുണ്ടോ ആ സ്റ്റീഫന്റെയും സുരാജിന്റെയും വാക്ക് കേട്ട് സത്യം മനസ്സിലാക്കാതെ ആപെണ്ണിനെ തല്ലാൻ ഈ സ്ത്രീക്ക് എന്താണാധികാരം പോലീസ്സിൽ കേസ് കൊടുത്താലേ ഏത് കൊടികുത്തിയ ഡോക്ടറും ഉള്ളിൽ പോകും അതിർത്താൽ നന്നായിരിക്കും നിതാ വരമേ.
@satheeshay7778
@satheeshay7778 5 месяцев назад
ഇക്ക അവസാനം വന്ന ആ എ എന്നാ വാക്ക് 🤣🤣
@user-pm7mr7tr6s
@user-pm7mr7tr6s 5 месяцев назад
🤭🤭🤭🤭
@sabiramaithra8654
@sabiramaithra8654 5 месяцев назад
എന്നെപ്പോലെ ട്രെയിലർ നോക്കി ശശി ആയവർ ആരൊക്കെ . ഞാൻ വന്നു
@abuthahir5380
@abuthahir5380 5 месяцев назад
ഞാൻ
@sabiramaithra8654
@sabiramaithra8654 5 месяцев назад
@@abuthahir5380 😀
@rakhi2116
@rakhi2116 5 месяцев назад
🙋‍♀️
@vaishnavir118
@vaishnavir118 5 месяцев назад
Eth channel ann trailer
@rahmath5734
@rahmath5734 5 месяцев назад
😢
@shynip3392
@shynip3392 5 месяцев назад
ഇങ്ങനെ പോയ അടുത്ത ങ്ങാനും തെറ്റുധാരണ മാറുമോ 😢😢😢😢
@user-pt6tq8ne1g
@user-pt6tq8ne1g 5 месяцев назад
ആകശിനെ പോലെയൊരു ഭർത്താവിനെ ആരും ആഗ്രഹികും
@revathyps1656
@revathyps1656 5 месяцев назад
അവസാനം ആരോ ഒന്ന് മൂളി ആരേലും കേട്ടോ😂
@shalunishanth8706
@shalunishanth8706 5 месяцев назад
Njan kettu
@sasikalasawmill8237
@sasikalasawmill8237 5 месяцев назад
മുത്തശ്ശന് ഒന്നും വരുത്തരുതേ 🙏
@Mizdha4725
@Mizdha4725 5 месяцев назад
English dialogues super
@Mizdha4725
@Mizdha4725 5 месяцев назад
👏👏
@kochumonjoshi3346
@kochumonjoshi3346 5 месяцев назад
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞
@jannetjoseph8714
@jannetjoseph8714 5 месяцев назад
Nitha should understand and accept Paru&Appu wth baby👶too💝❤💖
@hymasatheesh5578
@hymasatheesh5578 5 месяцев назад
❤❤തുളസിക്കതിർ ❤❤ ❤❤ആകാശ് ❤പാർവതി ❤❤
@athira.e1936
@athira.e1936 5 месяцев назад
ബാലു വാണ് അച്ഛൻ❤❤❤❤
@user-lq5ts9ng5l
@user-lq5ts9ng5l 5 месяцев назад
ആകാശ് ❤️പാർവതി ❤️❤️❤️തുളസികതിർ ❤️❤️❤️
@fathimanusra4484
@fathimanusra4484 5 месяцев назад
❤ആകാശ് ❤പാർവതി ❤
@Athira-5898
@Athira-5898 5 месяцев назад
ആകാശ് ❤️പാർവതി
@kamarutv7377
@kamarutv7377 5 месяцев назад
ആകാശിന്റെ തന്റേടം 👍👍👍
@SurprisedWaterLily-nl9wk
@SurprisedWaterLily-nl9wk 5 месяцев назад
പാവം മുത്തച്ഛൻ ഒന്നും ഇല്ലാത്തിരിക്കട്ടെ പാർവതിക്കി മുത്തച്ചനിക്കി കുഞ്ഞിനെ കൊടുക്കാൻ കഴിയട്ടെ 👍👍👍👍👍👌👌👌👌👌
@sajanisajani6610
@sajanisajani6610 5 месяцев назад
Neetha ku ealla sathyavum areyanum please 👿👿👿👿.... devil's nte plan nadakaruthu....Akash eallam areyanum....neetha parvathi yodu sorry parayanum...Akash ale vaku thetichathu.... parvathi ku eathu chaiyanavum... pavum.... super jodi paak superb 💯💘🔥👍
@kalasasi2229
@kalasasi2229 5 месяцев назад
ആകാശ് സൂപ്പർ ❤❤
@sunitha1830
@sunitha1830 5 месяцев назад
പാവം മുത്തശ്ശൻ മുത്തശ്ശന് ഒന്നും വരുത്തല്ലെ
@niyajohny4207
@niyajohny4207 5 месяцев назад
Akash is a good husband to Parvati . Grandpa ku onnum pattandu erunna mathiyayirunnu . Etherm pettannu preshangal theeratte . Super story adipoli waiting for next part
@reshmaachu122
@reshmaachu122 5 месяцев назад
ക്യാപ്ഷൻ കണ്ട് സങ്കടം ആയവർ ഉണ്ടോ 😘😘😘😘
@remyakrf7536
@remyakrf7536 5 месяцев назад
Ss
@ambilygnair5902
@ambilygnair5902 5 месяцев назад
😢😢
@editsrijivedio7743
@editsrijivedio7743 5 месяцев назад
മുത്തച്ഛനെ ഒന്നും സംഭവിക്കളെ എന്റെ അമ്മോ ആകാശിന്റെ 😡പോണോ 🔥🔥 നിതയുടെ പെരുമാറ്റം എനിക്കി അത്രക് പിടിക്കുന്നില്ല നിതയെ ഇഷ്ട്ടം ആണ് ഇന് കാണിച്ചുകുട്ടിയത് കുറച്ച് ഓവർ ആണ് നിതയും ആകാശും പിരിയരുത് അങ്ങനെ അമ്മയെ ആരെങ്കിലും ആഗ്രഹിച്ചു പോകും നിത സത്യം ഒക്കെ വേഗം തിരിച്ചറിയട്ടെ പരവർത്തിയോടുള്ള തെറ്റിദ്ധാരണ വേഗം മാറണം stephen, sooraj, vidhya, pradeep നല്ല ഒരു paniyum കൊടുക്കണം നിത പറഞ്ഞാലോ അവളെ പറ്റിച്ചതാണ് എന്നറിഞ്ഞാൽ എന്തായാലും അവരുടെ കഥ തീർന്നു ജൂനിയർ ആകാശ് വർമയെ കാണാൻ വെയ്റ്റിംഗ് ആണ് അതുപോലെ തന്നെ ഞങ്ങളുടെ മുത്തച്ഛൻ പണ്ടത്തെ പോലെ ഉഷാരുടെ തിരിച്ചു വരാൻ പ്രതിക്കുന്നു RAJEDRA VARMA Akash❤️parvathy Thulasikathir❤️❤️❤️❤️
@sajeenashajahan4065
@sajeenashajahan4065 5 месяцев назад
Akash poliyaanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ parvathi she is lucky 💞💞💞💞💞💞💞💞💞💞💞💞
@neethusaju2951
@neethusaju2951 5 месяцев назад
❤❤❤❤ആകാശ് ❤❤പാർവതി ❤❤❤❤❤❤❤❤
@rahmabict
@rahmabict 5 месяцев назад
Katta waittingayirunnu
@SunilKumar-xl9yw
@SunilKumar-xl9yw 5 месяцев назад
നീതയുടെ ശരികളെ പൂർണമായും അംഗീകരിക്കൻ കഴിയുന്നില്ല
@sindhur5057
@sindhur5057 5 месяцев назад
അവസാനത്തെ ആ, എ എവിടന്ന😂😂
@semeenasemeena2252
@semeenasemeena2252 5 месяцев назад
Waiting for next part ❤️❤️
@amruthamariathomasbinu1733
@amruthamariathomasbinu1733 5 месяцев назад
നീതക്ക്.... എന്താണ് പറ്റിയത്.... എന്തിനാണ് ആകാഷിനെ പുറത്താക്കാൻ പറ്റുമോ.,....
@rincyanish5023
@rincyanish5023 5 месяцев назад
Karyangal kuduthal kuzhappathil akallaee.. Ethrayum pettannu thannae... Sathyangal neetha arinja mathiyarunnu
@ajmalaajmala5378
@ajmalaajmala5378 5 месяцев назад
Vellaattha oru kaatthirippaan next partin vendi Akhash❤parvathi
@user-gv3ls7us5q
@user-gv3ls7us5q 5 месяцев назад
Ente Krishna onnum sambavichilalo Grandpakk paavam ee ammayum makanum enta ingane randu perum vittu kodukkilla Aakash Aakasine pole hus Paarvathyude bhaagyam thanne ❤
@lataca2227
@lataca2227 5 месяцев назад
ആകാശിനെ പോലെയുള്ള പുരുഷനെ ഭർത്താവായി കിട്ടുന്നത് വളരെ ഭാഗ്യമാ....
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 5 месяцев назад
അങ്ങനെ ആകാശും വീട്ടിൽ നിന്ന് പുറത്ത് ആയി ഇനി ആരെയും പേടിക്കണ്ട് അവർക്ക് ജീവിക്കാ
@user-pn6ch7tt2g
@user-pn6ch7tt2g 5 месяцев назад
Akash is A Wonder full Husband❤ Parvathi❤ pappa👌muthhachhan😭😭
@saravanansruthi4490
@saravanansruthi4490 5 месяцев назад
ഒരു നാണയത്തിന്റെ രണ്ടു വശവും നീത കേൾക്കണം ഒരു വശം ആകാശ് മറു വശം പാർവതി. ഇതിൽ നിന്നുമാത്രമേ സത്യം ആകാശിന്റ ഭാഗത്തു നിന്നാണോ പാർവതിയുടെ തെറ്റ് മനസ്സിലാക്കാൻ pattum❤❤❤❤❤❤❤❤😂😂😂😂😂😂😂❤❤❤❤❤
@vijaycpky1095
@vijaycpky1095 5 месяцев назад
Akash oru nalla hus anae.grandpake onnum varallae.neetha paruvine snehikanam❤❤❤.akash❤❤❤paru
@jayarajtp3593
@jayarajtp3593 5 месяцев назад
Manasilakkunnund
@Rahul-iu7jl
@Rahul-iu7jl 5 месяцев назад
പൊളി സ്റ്റോറി 👌👌👌👌 ❤️❤️ആകാശ്❤️❤️പാർവതി ❤️❤️
@Preejarajesh-be2vc
@Preejarajesh-be2vc 5 месяцев назад
Grandpa yiku onnu varatharuthe please
@Shivanidamodaran
@Shivanidamodaran 5 месяцев назад
Appunte achan ❤👏
@ArshadArfan
@ArshadArfan 5 месяцев назад
💓💓സൂപ്പർ story💓💓 💓💓തുളസിക്കതിർ 💓💓 💓💓ആകാശ് 💓💓പാർവതി 💓💓
@radhamani7613
@radhamani7613 5 месяцев назад
Oru msnasalivumelatha sreeyanu neethavarma kasintee ahagaravum undu sreethaneyanu sreekusathru
@ramseenarafeek7431
@ramseenarafeek7431 5 месяцев назад
Shahulkka enikk oru agraham ee kore alkar orumich parayunna dailogs record cheyyunna oru vidio idumooo kanan kodiyaytta aa expretion kanana pls enjepole agrahamullaver like adii
@sindhur5057
@sindhur5057 5 месяцев назад
എന്താവോ എന്തൊ കേട്ടിട്ട് വരാം 🤔🤔🤔
@lillyvarghese2681
@lillyvarghese2681 5 месяцев назад
Neetha and Indira need to cool down at least for grandpa s health , everyone need to sit down and listen to real fact to keep the family together, thank you Rakhi,and Shahul,
@binshargopi7449
@binshargopi7449 5 месяцев назад
First ❤️❤️
@shifushifana6813
@shifushifana6813 5 месяцев назад
ഞാൻ വന്നൂ❤
@FathimaPaathu-vq9dd
@FathimaPaathu-vq9dd 5 месяцев назад
ക്യാപ്ഷൻ കണ്ടു സങ്കടം വന്നു😭😭
@hridya241
@hridya241 5 месяцев назад
First comment ❤❤❤❤❤
@faseelaiqbal4298
@faseelaiqbal4298 5 месяцев назад
Pavam grandpa😢akash parvathi
@ashwathik7506
@ashwathik7506 5 месяцев назад
Going so super and romantic powerful story ♥️💖💖💖
@sinimol1759
@sinimol1759 5 месяцев назад
കേൾക്കട്ടെ
@sushmamadhu3404
@sushmamadhu3404 5 месяцев назад
Super hit story❤❤❤
@minijestine-qi2hg
@minijestine-qi2hg 5 месяцев назад
Waiting for next part ❤❤❤
@prabithavijayan4452
@prabithavijayan4452 5 месяцев назад
Akash varma =Akash varma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ancyfathima5943
@ancyfathima5943 5 месяцев назад
ക്യാപ്ഷൻ കണ്ടു ഞെട്ടിയവരുണ്ടോ ♥️
@misnak9238
@misnak9238 5 месяцев назад
No😏
@hymasatheesh5578
@hymasatheesh5578 5 месяцев назад
❤❤
@ancyfathima5943
@ancyfathima5943 5 месяцев назад
​@@misnak9238ഓ ഞഞ്ഞായി 😂
@ancyfathima5943
@ancyfathima5943 5 месяцев назад
​@@hymasatheesh5578🥰
@archanaka914
@archanaka914 5 месяцев назад
First
@binjabinja510
@binjabinja510 5 месяцев назад
സൂപ്പർ.
@naseejamm2604
@naseejamm2604 5 месяцев назад
Etharayum pettannu ellam sheriyakatte.pavam.muthachan.onnum.pattiyillalo.❤❤❤❤❤
@sindhur5057
@sindhur5057 5 месяцев назад
മുത്തച്ഛന് ഒന്നും സംഭവിക്കരുതേ 😭😭😭😭
@user-js5ei2sv5k
@user-js5ei2sv5k 5 месяцев назад
Ellarum ethiyo
@athira.e1936
@athira.e1936 5 месяцев назад
❤❤❤❤
@user-jr4ll4kd4s
@user-jr4ll4kd4s 5 месяцев назад
Polichu 🥰🥰🥰
@chinjusudhi6265
@chinjusudhi6265 5 месяцев назад
അടുത്ത പാർട്ടിന്റെ trailer idumo
@user-xu7pz4qi5i
@user-xu7pz4qi5i 5 месяцев назад
❤❤❤
@afeefaafeefa3351
@afeefaafeefa3351 5 месяцев назад
❤❤
@user-xg3sn7wu3y
@user-xg3sn7wu3y 5 месяцев назад
Balu❤❤❤
Далее
I Built a EXTREME School Bus!
21:37
Просмотров 7 млн
БИМ БАМ БУМ💥
00:14
Просмотров 1,2 млн
I Built a EXTREME School Bus!
21:37
Просмотров 7 млн