Тёмный

തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 54 - Shahul Malayil - കടൽക്കരയിലെ അനുരാഗ നിമിഷങ്ങൾ 

Shahul Malayil Stories
Подписаться 210 тыс.
Просмотров 183 тыс.
50% 1

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 368   
@reshmaachu122
@reshmaachu122 8 месяцев назад
ഇന്നലെ സൂരജ് നോട്‌ പാറു എല്ലാം തുറന്നു പറഞ്ഞത് നന്നായി എന്നു തോന്നിയവർ ഉണ്ടോ 😘😘😘
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 8 месяцев назад
Yes but അവൻ അപകടകാരിയാണ് സൂക്ഷിക്കണം മുറിവേറ്റ വെട്ടാമൃഗത്തെ പോലെ
@reshmaachu122
@reshmaachu122 8 месяцев назад
@@MANEESHAMOHAN-i3g അതെ
@shajimpshajimp6665
@shajimpshajimp6665 8 месяцев назад
തീർച്ചയായും പക്ഷേ അവൻ പക തോന്നി എന്തെങ്കിലും ചെയ്യുമോ❤
@reshmaachu122
@reshmaachu122 8 месяцев назад
@@shajimpshajimp6665 🥺
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 8 месяцев назад
തീർച്ചയായും ആകാശ് പറഞ്ഞതുപോലെ അവനെ സൂക്ഷിക്കണം
@VincentVt-r8j
@VincentVt-r8j 8 месяцев назад
ഇന്നത്തേ പാട്ടു പാടിയ ആതിരയുടെ സ്വരം പാറുനു ചേരും എനിക്ക് ഇഷ്ടപ്പെട്ടു 💖💖💖💖💖👍🏿👍🏿👍🏿👌👌👌👌👌👌👌👌👌👌
@ramsishamsu8140
@ramsishamsu8140 8 месяцев назад
Yes👌👌👌👌voice🔥🔥🔥🔥
@lataca2227
@lataca2227 8 месяцев назад
ഓരോ കഥാപാത്രത്തിനും വ്യത്യസ്ത രീതിയിൽ ശബ്ദം ഭംഗിയായി കൊടുക്കുന്ന ഷാഹുലിന് ഹൃദയം നിറഞ്ഞ ആശംസകൾ.... 🎉
@Seenushami
@Seenushami 8 месяцев назад
ഇതുവരെ ഒരു കതയെയും ഇത്രയധികം ഇഷ്ടപെട്ടിട്ടില്ല l like this story😍
@abdulsamadtk6243
@abdulsamadtk6243 8 месяцев назад
ഇത്രയും അഡിക്റ്റായ വേറെ ഒരു സ്റ്റോറി ഇല്ല 🥰
@nivedyt6979
@nivedyt6979 8 месяцев назад
Yes 🥰🥰🥰🥰എനിക്കും
@Seenushami
@Seenushami 8 месяцев назад
Yes
@naseemaabdulla6346
@naseemaabdulla6346 8 месяцев назад
Sathyam 😅
@Minshaa_h
@Minshaa_h 5 дней назад
Satyam
@SruthiSNair123
@SruthiSNair123 8 месяцев назад
പാടിയത് ആരാണേലും soopr sooprr വോയിസ്‌.. പറയാതിരിക്കാൻ പറ്റില്ല... അടിപൊളി..❤❤.. 👌👌👌👌👌👌
@kamarutv7377
@kamarutv7377 8 месяцев назад
പൊളിച്ചു അവരുടെ കുസൃതി കൾ. ഷാജഹാനും മുംതാസും ഒരുമിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു. ആകാശ് ♥️പാർവതി.
@sreelakshmiks4343
@sreelakshmiks4343 8 месяцев назад
ആതിര സൂപ്പർ. പാർവതിക്ക് പറ്റിയ sound ആണ്.❤
@NisaYousuf-cw8cd
@NisaYousuf-cw8cd 8 месяцев назад
ഹായ് എന്റെ ഫേവറേറ്റ് song ആണ് ഇന്ന് ആകാശിന് വേണ്ടി പാർവതി പാടിയത്. ഇന്നത്തെ song പാടിയ ആതിര ക്കാണ് എന്റെ ഇന്നത്തെ like. 👍... Supr👌👌👌
@athirapg9855
@athirapg9855 8 месяцев назад
Thankyouu
@shilpakrishna.1.2.3
@shilpakrishna.1.2.3 8 месяцев назад
ആകാശ് പോയി വരുന്നവരെ പാർവതിക്ക് ഒന്നും സംഭവിക്കരുതേ 🙏🙏🙏 ഇന്ന് ലെങ്ത കുറവായിരുന്നുട്ടോ 😢😢😢
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 8 месяцев назад
അതെ എന്താകുമോ എന്തോ
@shylapillai7368
@shylapillai7368 8 месяцев назад
കുളം ആക്കല്ലേ രാഖി നല്ലൊരു കഥ ആണ്. അത് ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ.
@myworldbyshareef5660
@myworldbyshareef5660 8 месяцев назад
ഇ കഥയോടും ആകാശിനോടും പാർവതിയോടും വല്ലാത്തൊരു ഇഷ്ടം തോനുന്നു ❤❤❤
@KichukichuKichu-j8n
@KichukichuKichu-j8n 8 месяцев назад
ഒരു രക്ഷയും ഇല്ല റൊമാന്റിക്........ ഹോ എന്തൊരു feel ആണ്... സൂപ്പർ... ❤️സൂപ്പർ ❤️❤️ഇക്കാന്റെ വോയിസ്‌.. 🥰..... Song... 💔💔💔.... ആകാശ് വരോ........? ഈ സന്തോഷം ഇങ്ങനെ തന്നെ ഉണ്ടായാൽ മതിയായിരുന്നു... ❣️ആകാശ് ❣️പാർവതി ❤️❤️❤️
@SmithaRaju-ip7lg
@SmithaRaju-ip7lg 8 месяцев назад
കട്ട കലിപ്പൻ ആകാശിനെ തണുപ്പിക്കാൻ ഒരു പാട്ടു മതി ❤️
@ansarjumiansarjumi6852
@ansarjumiansarjumi6852 8 месяцев назад
ഇന്നത്തെ പാർട്ട്നു വെയ്റ്റിംഗ് ആയിരുന്നു ❤️തുളസികതിർ ❤️ആകാശ് ❤️പാർവതി പ്രണയനിമിഷം ❤️❤️❤️
@varshats534
@varshats534 8 месяцев назад
എന്തൊരു ഫീൽ ആണ് കഥ കേൾക്കാൻ ഇയർ ഫോണിൽ കേൾക്കുബോൾ ഉണ്ടല്ലോ ഫുൾ വൈബ് ആണ് ❤❤❤❤❤❤❤❤❤
@DevikrishnaDevikrishna-k7u
@DevikrishnaDevikrishna-k7u 8 месяцев назад
Yes
@user-pm7mr7tr6s
@user-pm7mr7tr6s 8 месяцев назад
ശെരിയാ
@VincentVt-r8j
@VincentVt-r8j 8 месяцев назад
കഴിഞ്ഞ ഡിസംബറിൽ നീല കണ്ണു ള്ള രാജകുമാരി ആയിരുന്നു so❤💖💖💖ഐറ 👌👌👌👌👌👌👌
@user-pm7mr7tr6s
@user-pm7mr7tr6s 8 месяцев назад
Super
@aryaarya4862
@aryaarya4862 8 месяцев назад
അയ്യോ പാർവതിക്ക് എന്ത് സംഭവിക്കും,. സ്വാതിയും, സ്റ്റീഫനും ആയിരിക്കും അവരെ ആ സമയത്തു അവിടെന്നു മാറ്റിയത്. പാറുവിനു ഒന്നും സംഭവിക്കാൻ പാടില്ല. പാറുവിനെ രക്ഷിക്കാൻ ആകാശ് വരുമോ? എന്താണ് സംഭവിക്കുക. നാളത്തെ പാർട്ടിനു വേണ്ടി കാത്തിരിക്കുകയാണ് ❤. ആകാശ് 🥰🥰🥰 parvathi❤️❤️
@soumya9164
@soumya9164 8 месяцев назад
പാട്ട് super.... വോയിസും super ❤❤❤❤❤
@reenarajesh7381
@reenarajesh7381 8 месяцев назад
Enu supper
@athirapg9855
@athirapg9855 8 месяцев назад
Thankyou ❤
@Roopa4718
@Roopa4718 8 месяцев назад
Beautiful episode ❤❤ Akash ❤❤Parvathi Athira 👌singing
@arathiks7069
@arathiks7069 8 месяцев назад
നല്ല രസമുണ്ട് ശരിക്കും ഞങ്ങളെ പേടിപ്പിച്ചു പാർവതി. ആകാശനും പാർവതിയ്ക്കും ഒരുക്കിയ ചതിക്കുഴിയാണോ ഇത് രണ്ടുപേരെയും രക്ഷി ക്കണേ പാറു ❤ആകാശ് കല്യാണം ഉടൻ തന്നെ പ്രീതീക്ഷി ക്കുന്നു
@reshmaachu122
@reshmaachu122 8 месяцев назад
കഴിഞ്ഞ 53 പാർട്ട്‌ ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz 8 месяцев назад
🙋
@SumayyaMukesh-c5l
@SumayyaMukesh-c5l 8 месяцев назад
ഇത് ഒരു സിനിമ അക്കു ഇക്ക അപ്പോൾ ഈ പാട്ടുകാർക്ക് ഒരു അവസരവും ആകും. എല്ലാവരും എത്ര നന്നായി പാടുന്നു. ❤️❤️
@naziyashafeer5097
@naziyashafeer5097 8 месяцев назад
പാർവതിയെ കാത്തു ശത്രുക്കാൾ പകയോടെ കാത്തിരിക്കുന്നു പാർവതിക്കു ഇനി എന്താലും അനുഭവിക്കേട്ടി വരുക അവൾക്കു കാവൽ ആയി അവളുടെ പ്രണൻആയ ആകാശ് എന്ന വൻമരം ഉണ്ടാവു ശത്രുക്കൾ അറിയുന്നില്ലല്ലോ അവരുടെ ശിക്ഷ നടപ്പകൻ സമയമായി എന്നു കാത്തിരിക്കുന്നു ❤️❤️❤️
@user-pm7mr7tr6s
@user-pm7mr7tr6s 8 месяцев назад
പാർവതിയെ രക്ഷിക്കാൻ അവളുടെ ഗന്ധർവൻ എന്തായാലും വരും
@HaleemaKM
@HaleemaKM 8 месяцев назад
ശത്രുക്കൾ കുടുകയാണ് ഇനി സൂരജ് പകയാവും ഇനി പാർവതി യോട്
@sabna-jr7xq
@sabna-jr7xq 8 месяцев назад
Time കുറഞ്ഞു പോയല്ലോ പിന്നെ song poli👌👌👌
@Sherly-e8f
@Sherly-e8f 8 месяцев назад
സൂപ്പർ കഥ നാളെത്തെ പാർട്ട് പേടി തോന്നുന്നു അവരെ പിരിക്കല്ലെ ആകാശ് വരുന്നത് വരെ പാർവ്വതിക്ക് ഒന്നും പറ്റാതിരിക്കട്ടെ
@sindhur5057
@sindhur5057 8 месяцев назад
ഇതുപോലെ ഒരു നായകകഥാപാത്രം ആദ്യമായാണ് 😂😂😂
@muhammedhadil6014
@muhammedhadil6014 8 месяцев назад
Yes
@rahanaak9310
@rahanaak9310 8 месяцев назад
Yes
@ashasubash5796
@ashasubash5796 8 месяцев назад
Athe
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 8 месяцев назад
Yes
@bhaveenagireesh5266
@bhaveenagireesh5266 8 месяцев назад
ഇന്നത്തെ വീഡിയോ ലെങ്ത് കുറവായിരുന്നു....😢 ആകാശ് ❤️❤️പാർവതി
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 8 месяцев назад
ഓഓഓഓ ടെൻഷൻ അടിച്ചു മരിച്ചു പോകും എന്താകും നാളെ കൺഫ്യൂഷൻ ആണ് വെയ്റ്റിംഗ് ആണ് നാളത്തെ പാർട്ടിനായി ❤️❤️❤️❤️
@AlloosVlog-c5u
@AlloosVlog-c5u 8 месяцев назад
വാക്കുകൾ ഇല്ല love you സ്റ്റോറി പാർവതി ❤ആകാശ് ♥️♥️
@carolineelias8471
@carolineelias8471 8 месяцев назад
Super🤩🤩 ..... പക്ഷെ പാർവതിയെ ഇനിയും നോവിക്കാൻ സ്വാതിക്കും സ്റ്റീഫനും അവസരം കൊടുക്കല്ലേ..... ആകാശിന് എല്ലായിടത്തും ഓടിയെത്താൻ സാധിക്കുമോ?? നാളെ വരെ ഇനി സമാധാനമില്ല.... പാവം പാർവതി ഒറ്റക്കല്ലേ...
@sindhupalli6881
@sindhupalli6881 8 месяцев назад
എന്തോ ഒരു അപകടം പാർവതിയെ കാത്തിരിക്കുന്നതുപോലെ😢
@SameerathajudheenThajudheen
@SameerathajudheenThajudheen 8 месяцев назад
Sherikum അടിക്ട് ആയി ❤നിങ്ങളോ ❤❤രാഖി ചേച്ചി സൂപ്പർ ❤shahulika ❤ഫൈസൽ lika❤
@Kp6768-i6e
@Kp6768-i6e 8 месяцев назад
Innathe episode കലക്കി, ആര് വേണമെങ്കിലും പാർവതിക്കു എതിരെ വന്നോട്ടെ ആകാശ് വർമ കൂടെയുള്ളപ്പോൾ ഒരുത്തരും പാർവതിയെ ഒന്നും ചെയ്യില്ല, പിന്നേ ഇന്നത്തെ song ente ഏറ്റവും favourite song ആണു ആതിര super ആയി പാടി 🎉
@JasnaDua
@JasnaDua 8 месяцев назад
Athe tinsion konda parayumo
@Kp6768-i6e
@Kp6768-i6e 8 месяцев назад
@@JasnaDua ayyo ഞാൻ ഈ കഥ ആദ്യായിട്ടാണ് കേൾക്കുന്നത് ഞാനൊരു ഊഹം പറഞ്ഞതാ because എന്തിനും പോന്ന ആളാണല്ലോ നമ്മുടെ നായകൻ ആകാശ് വർമ don't worry guysss
@user-pm7mr7tr6s
@user-pm7mr7tr6s 8 месяцев назад
ഇത് വായിച്ച ആരെങ്കിലും ഉണ്ടങ്കിൽ ഒന്ന് പറയോ
@margaretrajagopal2100
@margaretrajagopal2100 8 месяцев назад
Ms. Rakhi Nair, this story of yours is very very good. Please don't spoil it by giving a sad end. We are listening this story with great interest. So please don't bring tragedy in between.
@jinumon8637
@jinumon8637 8 месяцев назад
പാർവതിക്കി ഒന്നും സംഭവിക്കാരുത് ആകാശ് വോഗം വരുമോ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചാവരെ ആകാശ് കണ്ടുപിടിമോ😢😢❤❤❤
@misnak9238
@misnak9238 8 месяцев назад
വിദ്യയുടെ കല്യാണം എത്രയും പെട്ടെന്ന് കഴിഞ്ഞാൽ മതിയായിരുന്നു അങ്ങനെയാണെങ്കിൽ അടുത്തത് ആകാശും പാർവതിയും അല്ലെ 😁
@Mufeedasafvan4906
@Mufeedasafvan4906 8 месяцев назад
@remyakrf7536
@remyakrf7536 8 месяцев назад
Super ആയിട്ടു ആതിര Song ❤❤❤❤❤❤❤❤❤❤ പാർവ്വതി ആകാശ് ❤❤❤❤❤❤❤❤❤❤
@user-kh7jw1zy5x
@user-kh7jw1zy5x 8 месяцев назад
Thrill ആയ സ്റ്റോറി ലെങ്ത് കുറഞ്ഞത് കഷ്ട്ടായിപ്പോയി
@sajanisajani6610
@sajanisajani6610 8 месяцев назад
Please nale story sad akaruthu...eapol nalla rethiyil anu paak story....one and only one gud thrilling and romantic firing story 💯💞👩‍❤️‍💋‍👩🔥👍
@sumayyasumi7191
@sumayyasumi7191 8 месяцев назад
❤❤ തുളസിക്കതിർ ❤❤ ആകാശ് ❤പാർവതി ഇഷ്ട്ടം
@Mufeedasafvan4906
@Mufeedasafvan4906 8 месяцев назад
❤️😊
@sumayyasumi7191
@sumayyasumi7191 8 месяцев назад
@@Mufeedasafvan4906 🥰🥰
@sindhur5057
@sindhur5057 8 месяцев назад
മനപ്പൂർവം ആരെങ്കിലും. ചെയ്തതാണെങ്കി അവരുടെകാര്യം ""ഗുദാഹവ """ 😂😂😂
@thasnathasu8008
@thasnathasu8008 8 месяцев назад
❤️❤️തുളസിക്കതിർ❤️❤ ആകാശ്❤️പാർവതി
@Mufeedasafvan4906
@Mufeedasafvan4906 8 месяцев назад
@FaseelaFaseela-c6h
@FaseelaFaseela-c6h 8 месяцев назад
നാളെത്തെ partinu waitingilanu പാർവതിക്ക്‌ ഒന്നും സംഭവിക്കരുതേ pls swathikkoru 8ൻറെ പണി കൊടുക്കണേ akashettan❤️❤️❤️❤️❤️❤️parvathi❤️❤️❤️ഇവരെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ഈ story കേൾക്കുമ്പോൾ ഇതിലെ കഥാപാത്രങ്ങൾ കൺ മുന്നിൽ ഉള്ളത് പോലെയാണ് തോന്നാറുള്ളത് ഒരു ഫിലിം കാണുന്ന ഫീലിംഗ്സ്ണ് thakyou ikka and രാഖി
@vijithakumariv.l7187
@vijithakumariv.l7187 8 месяцев назад
ഇന്നത്തെ ഭാഗം നന്നായിരുന്നു, നാളെ ടെൻഷൻ അടിപ്പിക്കല്ലേ, നാളെ നാലുമണിവരെ പാറു ഒറ്റയ്ക്ക് കടൽ തീരത്താണല്ലോ 😢
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 8 месяцев назад
അതിമനോഹരമായ പാർട്ട്‌ ❤️❤️❤️❤️❤️❤️ആകാശ്❤️പാർവതി ❤️❤️❤️❤️❤️💕💕💕💕💕💕💕👌👌👌👌
@sajeenashajahan4065
@sajeenashajahan4065 8 месяцев назад
Orodhivasam kazhiumthorum ie kadha manasel padhiunnu akash ❤ parvadhi pranayam oru vallatha feelanu❤❤❤ eallam marannu kettirunnupogum
@reshmaachu122
@reshmaachu122 8 месяцев назад
ഇന്ന് സ്റ്റോറിയുടെ ലെങ്ത് കുറവ് ആണെല്ലോ. 🥺🥺
@ayaanaaysha561
@ayaanaaysha561 8 месяцев назад
അടിപൊളി പാട്ട് കേട്ടോ ആ തിര❤
@ajeenaansiya3898
@ajeenaansiya3898 8 месяцев назад
എന്തേലും നടന്നാൽ പിന്നെ തൃശൂർപുരം ആയിരിക്കും🤭😁😁
@shabanashameer9684
@shabanashameer9684 8 месяцев назад
Eee voice Adipoli. song parvathik match und❤❤❤
@riswanafiros5997
@riswanafiros5997 8 месяцев назад
Yes...
@athirapg9855
@athirapg9855 8 месяцев назад
Thankyou❤
@SujathaSanthosh-gf6hn
@SujathaSanthosh-gf6hn 8 месяцев назад
Innathe like pattu padiya athirakku kude vendiyattooo... superb song
@deepanidhin7192
@deepanidhin7192 8 месяцев назад
Soothing voice Athira❤
@shamm_as7678
@shamm_as7678 8 месяцев назад
Thulasikathir❤❤❤
@chinchukalesh2048
@chinchukalesh2048 8 месяцев назад
പാട്ട് സൂപ്പർ വോയിസ്‌ കിടു 👌👌👌👌👌👍
@shajimpshajimp6665
@shajimpshajimp6665 8 месяцев назад
സൂരജിനോട് സത്യങ്ങൾ തുറന്ന് പറഞ്ഞു ആകാശ് പറഞ്ഞത് പോലെ സൂരജ് പകരം വീട്ടുമോ കടൽ തീരത്ത് പാറു ഒറ്റയ്ക്കു ആണ് ഇത് സ്വാതി സ്റ്റീഫൻ ഇവരുടെ പ്ലാൻ ആകുമോ പാറുവിന് ഒരാപത്ത് സംഭവിക്കരുത്ത്. ആകാശ് പാർവതി റൊമാൻസ് Super ആണ് പാട്ട് Super❤❤
@jinirajeev813
@jinirajeev813 8 месяцев назад
പാർവതിക്കു ഒന്നും ഉണ്ടാവരുത് swathi സ്റ്റീഫൻ ഒപ്പിച്ച പണി ആകും 😔😔😔❤❤❤
@naseejamm2604
@naseejamm2604 8 месяцев назад
Swadhiyum.steefanum.thannwyakum.parvathik.onnum.pattathirikatte.aakashum.parvathiyum.thammilulla.kurachu.samayam.wow.supper❤❤❤❤❤
@sumayyasumi7191
@sumayyasumi7191 8 месяцев назад
ആകാശ് 💞പാർവതി
@anjugopinathan5463
@anjugopinathan5463 8 месяцев назад
Ennathe sobg super.....ee voice aanu parvathy kku cherunneee..👌👌👌
@muhsinaninu5457
@muhsinaninu5457 8 месяцев назад
അയ്യോ ഇനിപ്പോ പാർവതി യെ നാളെ കാണാതെ ആകുവോ. സൂരജ് സ്വാതി സ്റ്റീഫൻ ഇവർ ചേർന്ന് പാർവതിയെ അപയപെടുത്താൻ നോക്കുവാനോ. 😮😮ഇനി എന്താകും ആവോ കാത്തിരിക്കുന്നു
@ramsishamsu8140
@ramsishamsu8140 8 месяцев назад
Athirayude voice parvathiku nannayi cherum🔥🔥 Nannayi padi 👌👌👌💞
@swathyvp7738
@swathyvp7738 8 месяцев назад
ഇന്നത്തെ പാട്ടു സൂപ്പർ
@fousiyapmfousi2662
@fousiyapmfousi2662 8 месяцев назад
Aathirayude sound parvathik cherunnund.supr
@athiraachu3366
@athiraachu3366 8 месяцев назад
super aarunnu ....akashintem parunte romace okke...pakshe thanichakki poyath sooraj aano stefan aano aara varanennu arinjudallo parune enthankilum cheyyo.....onnum varula .....
@Moonlxdy_07
@Moonlxdy_07 8 месяцев назад
Aish 🔥 Akash varma 💗
@suryasurya5373
@suryasurya5373 8 месяцев назад
ഇന്നത്തെ പാട്ട് കിടു...
@misnak9238
@misnak9238 8 месяцев назад
പാവം തോന്നി സൂരജിനെ ഓർത്തിട്ട് 😔
@HadhisWorld-eu7ht
@HadhisWorld-eu7ht 8 месяцев назад
കുറച്ചു കഴിഞ്ഞാൽ സൂരജ് പാവം അല്ല ദേഷ്യം ആണ് തോന്ന😅
@misnak9238
@misnak9238 8 месяцев назад
@@HadhisWorld-eu7ht അത് അപ്പൊ ഇപ്പൊ സങ്കടം തോന്നി
@apz5898
@apz5898 8 месяцев назад
ഇന്നത്തെ song voice clear and nice❤
@hymasatheesh5578
@hymasatheesh5578 8 месяцев назад
❤❤❤ THULASIKATHIR ❤❤❤ ❤❤Aakash❤❤Parvathy❤❤ ❤❤❤Super Super❤❤
@sabiramaithra8654
@sabiramaithra8654 8 месяцев назад
ഇന്ന്ടൈം കുറച്ച് ആക്കിയല്ലോ ഇക്കാ
@SaifuhadiyahamidhaMA
@SaifuhadiyahamidhaMA 8 месяцев назад
Innathe song correct feel vannu bt munpathe songs selection super aayi voice um super but parvathi paadumbol ithiri slow aayi thudangunnathanu kelkkan sugam
@sanasunilresmisunil9094
@sanasunilresmisunil9094 8 месяцев назад
ഇന്നത്തെ സിംഗർ സൂപ്പർ പൊളിച്ചുട്ടാ
@user-wu7ik7cf7r
@user-wu7ik7cf7r 8 месяцев назад
Inn story length kurav anallo ikka...!!😢😢
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf 8 месяцев назад
Aakash varma 🔥🔥🔥
@Mufeedasafvan4906
@Mufeedasafvan4906 8 месяцев назад
❤️
@gopikasnair7331
@gopikasnair7331 8 месяцев назад
ആകാശ് ❤❤പാർവതി
@JasnaDua
@JasnaDua 8 месяцев назад
❤Akash 🥰parvathi ❤❤❤❤❤❤
@paulinenibaax3455
@paulinenibaax3455 8 месяцев назад
❤❤❤ Athirada singing super ayirunnu❤❤❤❤
@nowshadnowshad4550
@nowshadnowshad4550 8 месяцев назад
Super story❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mashaandthebearmashaandthe-l5k
@mashaandthebearmashaandthe-l5k 8 месяцев назад
ഇടക്കുള്ള songs കൂടി വരുമ്പോൾ story നല്ല ഫീൽ ആകുന്നു. Super ♥️♥️♥️♥️♥️♥️♥️
@aswathysreejith3916
@aswathysreejith3916 8 месяцев назад
പാവം സൂരജ്, ഇത്രയും വേണ്ടാരുന്നു എന്താകുവോ എന്തോ
@mashaandthebearmashaandthe-l5k
@mashaandthebearmashaandthe-l5k 8 месяцев назад
ഒരു പാവവും ഇല്ല. Super വില്ലൻ ആണ്
@ambadikunnanth-pz1nw
@ambadikunnanth-pz1nw 8 месяцев назад
E meeting parvathiye chathikkan ollath avaruth, akashinu swathiyide trap manasilakkan sadikane
@naseeranasi6194
@naseeranasi6194 8 месяцев назад
Sooraj Aayirikkum Sooraj Ini Steephen Avare Koode Koodum
@rejinaaz539
@rejinaaz539 8 месяцев назад
Adipoli voice athirayude song eniyum athirayude song venam
@Anamika123-N
@Anamika123-N 8 месяцев назад
Inne samayam kurache kuravanne tto
@Chullan175
@Chullan175 8 месяцев назад
Arokke vannalum poyalum parvathik onnum sambavikkilla
@vidhyasujith4074
@vidhyasujith4074 8 месяцев назад
I am addicted to this story and shahul ikka voice ❤❤❤❤❤❤❤❤❤❤❤❤❤❤❤
@dhanyadevi8913
@dhanyadevi8913 8 месяцев назад
Today song voice so beautiful
@swathys1658
@swathys1658 8 месяцев назад
ഓഫീസിലും രണ്ടു പേരുടെയും വീട്ടിലും പാരകൾ ആണല്ലോ..... Challenging ആണ്
@jaseejavc7796
@jaseejavc7796 8 месяцев назад
ഇന്നത്തെ song സൂപ്പർ ആതിരക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് 🥰
@revathymv9311
@revathymv9311 8 месяцев назад
Athirayude pattu super
@jishaajayajaykumar4343
@jishaajayajaykumar4343 8 месяцев назад
Nannayi padunnundu keto❤
@manshimanshi2110
@manshimanshi2110 8 месяцев назад
❤❤തുളസിക്കതിർ❤❤ 💕ആകാശ് 💞പാർവതി💕
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 8 месяцев назад
എന്താകും മാഷേ പാർവതിക്ക് ഒന്നും വരല്ലേ plz ❤❤❤❤❤
@swathys1658
@swathys1658 8 месяцев назад
ഇനിയും ഒരുപാട് കാത്തിരിക്കണോ അവരുടെ വിവാഹത്തിനായി???????? Rply plz...
@pillaivasanthapillaivasant6629
@pillaivasanthapillaivasant6629 8 месяцев назад
Song super
@thasnika1164
@thasnika1164 8 месяцев назад
🥰🥰🥰🥰❤️❤️❤️
@ArunOrchid
@ArunOrchid 8 месяцев назад
❤️❤️❤️❤️ സൂപ്പർ സൂപ്പർ സൂപ്പർ
@roufinaabid1289
@roufinaabid1289 8 месяцев назад
I like this story🥰
@siddiqnandu6062
@siddiqnandu6062 8 месяцев назад
Innu enthaayalum polichu 🥰🥰... Soorajinod PARVATHY nerathey parayathath nannayi akash paranjapozha athinoru punj ullu 🤩🤩... Allellum kadha aayalum movie aayalum dhuranthagal olinjum maranjum ellam kelkem kanem cheyyum ennal ethonnum nadanum nadiyum ariyoola entha angana🤔🤔 "Mounam swaramaayi "athira uff polichu ❤❤.... AA eruppu parvathik athra nallathaayi thonnunila... Mikkavarum steefanum swathiyum koodi avaley thattikond pookumennu thonnanu kooda soorajum cherumennu thonnanu ... Angana aanagil soorajey Swathi steefa nigalu theernnu makkaley 😅😅😂😂.... Parvathiyudey nizhalil thodan koodi nigalkonnum sathikilla akash ullidatholam kaalam🔥🔥... THULASIKATHIR 💜💚💜 AKASH ♥️ PARVATHY 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Далее
БЕЛКА РОЖАЕТ? #cat
00:24
Просмотров 388 тыс.
GONE.Fludd, ЛСП - Ути-Пути (official video)
03:37
Part 7️⃣❤️ അവൻ്റെ സഖി
7:47
Просмотров 1,2 тыс.
БЕЛКА РОЖАЕТ? #cat
00:24
Просмотров 388 тыс.