Тёмный

തൃശൂർ ഭാരത് ഹോട്ടൽ 💢 അമ്പിസ്വാമിയുടെ പാലട 💢 ഫുഡിംഗ് വിശേഷങ്ങൾ 💢 Bharath Hotel 💢 Ambiswamy Thrissur 

Hrishy's VLOG
Подписаться 6 тыс.
Просмотров 141 тыс.
50% 1

ശ്രീ. ബാലകൃഷ്ണ മേനോന്റെ സ്വപ്നമായ ഹോട്ടൽ ഭാരത് 1964 നവംബറിൽ സ്ഥാപിതമായി. ഇപ്പോൾ അദ്ദേഹത്തിന്റെ 4 ആൺമക്കളാണ് ഈ റെസ്റ്റോറന്റ് നടത്തുന്നത്. 5 പതിറ്റാണ്ടിന്റെ പാരമ്പര്യം. തൃശ്ശൂരിലെ ഏറ്റവും മികച്ച വെജിറ്റേറിയൻ റെസ്റ്റോറന്റുകളിൽ ഒന്നാക്കി മാറ്റി. 'അമ്മയുടെ പാചകം' പോലെ യാതൊരു വിട്ടുവീഴ്ചകളുമില്ലാതെ രുചികരവും വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണം - അന്നന്നേക്കുള്ള പച്ചക്കറികൾ വാങ്ങുന്നത് മുതൽ ഭക്ഷണം വിളമ്പുന്നതുവരെയുള്ള അതീവ ശ്രദ്ധ! ഇതെല്ലാം
ഭാരതിന്റെ മാത്രം പ്രത്യേകതകളാണ്.
Bharath Hotel Location: g.co/kgs/REKPZik
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishysvlog
#thrissur
#thrissurfoodies
#thrissurkaran
#foodie
#foodblog
#dosa
#foodlover
#foodblogger
#foodvlog
#family
#familyvlog
#thrissurnews
#foodies

Опубликовано:

 

11 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 325   
@HrishysVLOG
@HrishysVLOG 3 месяца назад
വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ! 🙏 Like, Comments, Share & Subscribe! Thank you 😊❤
@anvark9308
@anvark9308 4 месяца назад
ഇങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ചേർന്ന വലിയൊരു മേൽക്കൂരയ്ക്ക് കീഴെ സമാധാനത്തോടെ ജീവിക്കൂ . എല്ലാ മനുഷ്യർക്കും അതൊക്കെ ഉണ്ടാവട്ടെ !❤️🙏
@HrishysVLOG
@HrishysVLOG 4 месяца назад
❤❤❤
@alappuzha9
@alappuzha9 9 дней назад
❤❤Satyam
@sheelaantony1615
@sheelaantony1615 2 месяца назад
ഭാരത് പോലെ രുചയും, ക്വാളിറ്റിയുമായുള്ള വെജിറ്റേറിയൻ ഹോട്ടൽ ഇൻഡ്യയിൽ എവിടെയും ഞാൻ കണ്ടിട്ടില്ല.
@HrishysVLOG
@HrishysVLOG 2 месяца назад
ഭാരത് ❤️😊
@user-re5yx3sg3g
@user-re5yx3sg3g 4 месяца назад
ഭാരത്❤️ നൊസ്റ്റാൾജിയ..... തൃശ്ശൂരിലെത്തിയാൽ ഭാരതിൽ പോയി എന്തെങ്കിലും കഴിക്കും....ഇത്രയും Consistancy യും വിശ്വാസ്യതയും വൃത്തിയും ഉള്ള ഹോട്ടൽ തൃശ്ശൂരിൽ വിരളം
@HrishysVLOG
@HrishysVLOG 4 месяца назад
നീ എത്തി അല്ലേ 🤣❤️
@shibuajman9380
@shibuajman9380 8 дней назад
കിടു കിക്കിടൂ ... ദീപൂൻെറ ആ നിഷ്കളങ്കമായ തീറ്റ അതാണ് ഹൈലൈറ്റ്❤❤❤
@HrishysVLOG
@HrishysVLOG 8 дней назад
Thank you 😊❤️
@ahangari_2024
@ahangari_2024 4 месяца назад
Deepu fans ivde like adikku
@HrishysVLOG
@HrishysVLOG 4 месяца назад
❤️❤️
@haridasgopal7144
@haridasgopal7144 Месяц назад
ഒരു സംഭവം തന്നെ !!😊
@Fahad_Naduvilakath
@Fahad_Naduvilakath 4 месяца назад
When a person eats, sleeps, or is hungry, they all become closer to their soul character. This video reflects Deepu's innocence. I like the dynamics beneath your family.
@HrishysVLOG
@HrishysVLOG 4 месяца назад
Yes, you are right 😊 Thank you ❤
@user-wu7bi2jz2c
@user-wu7bi2jz2c 4 месяца назад
കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം. എന്നും ഈ സന്തോഷം നില നിൽക്കട്ടെ 👍❤🌹
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤
@vishnunarayananrj6754
@vishnunarayananrj6754 3 месяца назад
ഞാൻ തിരുവനതപുരം സ്വദേശി ആണ് മികച്ച സദ്യകൾ പലതവണ കഴിച്ചിട്ടുണ്ട്.. എന്നാൽ തൃശ്ശൂർ ഭാരത് ഹോട്ടലിലെ ഭക്ഷണം വളരെ നന്നായിട്ടുണ്ട്..
@HrishysVLOG
@HrishysVLOG 3 месяца назад
Yes! Thank you ❤
@RAJESHNair-ym4lm
@RAJESHNair-ym4lm 4 месяца назад
ഭാരത് ഹോട്ടൽ തൃശ്ശൂരിൻ്റെ അഭിമാനം
@HrishysVLOG
@HrishysVLOG 4 месяца назад
സത്യം ❤
@diyadileepkumar
@diyadileepkumar 3 месяца назад
കൊല്ലത്ത് ഉള്ള ഞാന്‍ തൃശ്ശൂർ സീതാറാം ഇല്‍ ജോലി ചെയുന്ന സമയത്ത് എല്ലാ മാസവും മീറ്റിംഗ് ന് വരുമ്പോള്‍ മൂന്ന് നേരവും ഭക്ഷണം കഴിച്ചിരുന്നത് ഭരത് ഇല്‍ നിന്നും ആണ്
@HrishysVLOG
@HrishysVLOG 3 месяца назад
@AdhidevusWorld
@AdhidevusWorld 4 месяца назад
Super ❤❤❤❤❤❤
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤
@user-me3re1uy2m
@user-me3re1uy2m 3 месяца назад
ദീപു ശരിക്കും ഒരു കുഞ്ഞിന്റെ മനസുള്ള ആളാണെന്ന് തോന്നുന്നു പാവം കഴിക്കുന്ന കണ്ടപ്പോൾ ചിരിയും വന്നു പാവംതോന്നി ❤️❤️❤️👍🌹
@HrishysVLOG
@HrishysVLOG 3 месяца назад
ദീപു ഒരു കുട്ടിയാണ്.. നല്ല വാക്കുകൾക്ക് നന്ദി! ❤
@user-nd5zw1fv3j
@user-nd5zw1fv3j 11 дней назад
Nishkalankayanu Chettante wife Daivam Anugrahikkate 🙏🙏🙏
@sunilmenon3453
@sunilmenon3453 3 месяца назад
Devaki Dairy sambharam 👏🏻 thank you for including
@HrishysVLOG
@HrishysVLOG 3 месяца назад
We are regular and happy customers of Devaky Diary. Thanks for watching. ❤️
@rajagopathikrishna5110
@rajagopathikrishna5110 19 дней назад
പത്തൻസ് ഹോട്ടൽ തൃശൂരിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശസ്തഭക്ഷണശാലയാണ്.മഹാകവി.ജി.യുടെആത്മ കഥയിൽ ഈ ഹോട്ടലിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
@HrishysVLOG
@HrishysVLOG 19 дней назад
Wow! Great info ❤️😊
@user-ro5us5di1t
@user-ro5us5di1t 4 месяца назад
Polichu❤
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤️
@prabinkailas5386
@prabinkailas5386 4 месяца назад
അടിപൊളി
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤️
@sivakumart1
@sivakumart1 3 месяца назад
Bharath hotel.. No.1@trissur 🎉🎉🎉
@HrishysVLOG
@HrishysVLOG 3 месяца назад
❤️
@joyk5127
@joyk5127 3 месяца назад
Super 👌👍😍😍😍 🔸Aalukale kothippikkaan ororo videos 😉👍🥰
@HrishysVLOG
@HrishysVLOG 3 месяца назад
Thank you 😊 ❤
@SabzIndi
@SabzIndi 4 месяца назад
Bro. First time watching your vlog. Narration is adipoli 🔥🔥👌🏻👌🏻
@HrishysVLOG
@HrishysVLOG 4 месяца назад
Thank you so much 🙂❤️
@surjithvs4229
@surjithvs4229 4 месяца назад
ഒരു സമാധാനത്തിലൊക്കെ കഴിച്ചാൽ പോരേ സഹോദരീ & സഹോദരാ
@HrishysVLOG
@HrishysVLOG 4 месяца назад
🤣🤣❤️
@VijeshVijesh-og9ug
@VijeshVijesh-og9ug 4 месяца назад
Soopper meal ❤ powli
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤️
@matjos2003
@matjos2003 4 месяца назад
Superb, I love the originality and the unsophisticated family
@HrishysVLOG
@HrishysVLOG 4 месяца назад
Thank you so much ❤️
@satheeshcherote2561
@satheeshcherote2561 4 месяца назад
And another thing is when ever you are doing the videos try to include her and amma, your 3 combo is simply superb. May God bless you all with good health, happiness and prosperity. ❤❤❤❤❤❤
@HrishysVLOG
@HrishysVLOG 4 месяца назад
Sure. I always try to go with amma and Deepu Thank you ❤
@user-mk1jl3bj5m
@user-mk1jl3bj5m 5 дней назад
Nannaittundu
@HrishysVLOG
@HrishysVLOG 4 дня назад
Thank you 😊❤
@vaishnavnm5608
@vaishnavnm5608 Месяц назад
Chettanum ammayum nice aanuu ❤
@HrishysVLOG
@HrishysVLOG Месяц назад
Thank you 😊❤️
@behindthemagic8325
@behindthemagic8325 4 месяца назад
എനിക്ക് ഭാരത് അത് ഒരു പാട് നല്ല ഒര്മകള് തിങി നിറഞ്ഞ ഇടം ആണ് ... ഭക്ഷണതെക്കാല് എനിക്ക് അവിടുത്ത സപ്ല്യ് ചെയ്യുന്നകുറച്ചു ചെട്ടന്മാര് 🥰🥰... പിന്നെ ക്യാഷ് counterile 2 ചെട്ടന്മാര് ...
@HrishysVLOG
@HrishysVLOG 4 месяца назад
@sreerajvasudev
@sreerajvasudev 4 месяца назад
Poli video 👌 Adutha varavinu ponam Ambi Swami ude paalada kazhikan.
@HrishysVLOG
@HrishysVLOG 4 месяца назад
പോവാം 👍🏻❤️
@rasmibaboos3873
@rasmibaboos3873 Месяц назад
❤Rishi,Deepu,chechi first time watching you. Bharat super
@HrishysVLOG
@HrishysVLOG Месяц назад
Thank you 😊❤️
@bastinpaul7573
@bastinpaul7573 4 месяца назад
Thrissur Ragam and Thrissur Bharath Hotel ❤
@HrishysVLOG
@HrishysVLOG 4 месяца назад
@anaswarakm3967
@anaswarakm3967 4 месяца назад
Adipoli❤
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤️
@rajinair4491
@rajinair4491 3 месяца назад
Devaki Dairy is famous for all milk products. Thank you for the review.
@HrishysVLOG
@HrishysVLOG 3 месяца назад
My pleasure 😊 ❤
@satheeshcherote2561
@satheeshcherote2561 4 месяца назад
Rishi bai / dipu bai really a nice and ❤ video, this is the 1st time I am watching your video. There is no words to say from our hearts ❤❤❤❤❤❤❤❤
@HrishysVLOG
@HrishysVLOG 4 месяца назад
Thank you so much 😀 ❤
@sreedevikp2871
@sreedevikp2871 2 месяца назад
Amma etra snehathoteyanu dosa deepunte vayel kodakkane
@HrishysVLOG
@HrishysVLOG Месяц назад
Yes ❤️😊
@vaisakhrk8760
@vaisakhrk8760 16 дней назад
ആദ്യമായിട്ട് ആണ്‌ നിങ്ങടെ വീഡിയോ കാണുന്നത്. ഇഷ്ട്ടപ്പെട്ടു. ആ തൃശൂർ ഭാഷയും ഫാമിലിയും നിങ്ങടെ ആ സന്തോഷവും എല്ലാം ഇഷ്ട്ടപ്പെട്ടു. Congratulations You got a new Subscriber
@HrishysVLOG
@HrishysVLOG 16 дней назад
Thank you so much 😊❤️
@abrahamjacobmathew8239
@abrahamjacobmathew8239 4 месяца назад
Ohh enthu resam annu.. just raw family life.. evidyo nastapettu poya entho thrike kittiya pole..
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤️
@stephyworld
@stephyworld 4 месяца назад
പാലട 😍😍😍
@HrishysVLOG
@HrishysVLOG 4 месяца назад
@dilipwaghmare1276
@dilipwaghmare1276 4 месяца назад
बहुत शानदार धन्यवाद सर.
@HrishysVLOG
@HrishysVLOG 4 месяца назад
❤️
@ravindrannair6563
@ravindrannair6563 4 месяца назад
Bharat Hotel പുട്ടും കടലയും super
@HrishysVLOG
@HrishysVLOG 4 месяца назад
Yes. I love that too ❤️
@nandhukrishnan5798
@nandhukrishnan5798 4 месяца назад
😊😊😊
@HrishysVLOG
@HrishysVLOG 4 месяца назад
@joshikakkad5491
@joshikakkad5491 4 месяца назад
👍🏻
@HrishysVLOG
@HrishysVLOG 4 месяца назад
❤️
@user-bd3sx7rt4r
@user-bd3sx7rt4r 4 месяца назад
തൈരുവടക്കു വേണ്ടി ചേച്ചി കാണിച്ച ഐഡിയ കൊള്ളാം 😁😂😂
@HrishysVLOG
@HrishysVLOG 4 месяца назад
🤣❤️
@anandng385
@anandng385 3 месяца назад
Very good
@HrishysVLOG
@HrishysVLOG 3 месяца назад
Thank you ❤
@anupamapraveen315
@anupamapraveen315 3 месяца назад
Deepu.. So cute
@HrishysVLOG
@HrishysVLOG 3 месяца назад
Thank you ❤😊
@sarath6507
@sarath6507 4 месяца назад
Video quality super💯
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤️
@Sanil.K
@Sanil.K 4 месяца назад
👍🌹
@HrishysVLOG
@HrishysVLOG 4 месяца назад
❤️
@rishathi
@rishathi 2 месяца назад
Am i the only one who noticed V T Balram 2:33
@HrishysVLOG
@HrishysVLOG 2 месяца назад
Oh! Is it him? Great! I appreciate your observation skills ❤
@rishathi
@rishathi 2 месяца назад
@@HrishysVLOG 👍🏽❤️
@Sk-qj7rb
@Sk-qj7rb 4 месяца назад
Bro nice presentation keep going😍
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤️
@navivcnavi1486
@navivcnavi1486 4 месяца назад
@HrishysVLOG
@HrishysVLOG 4 месяца назад
❤️
@ramanathanvenni8206
@ramanathanvenni8206 7 дней назад
Nice narration.
@HrishysVLOG
@HrishysVLOG 7 дней назад
Thank you 😊❤️
@RAJESHNair-ym4lm
@RAJESHNair-ym4lm 4 месяца назад
🎉
@HrishysVLOG
@HrishysVLOG 4 месяца назад
@bharathm-vg5ed
@bharathm-vg5ed 3 месяца назад
Good..
@HrishysVLOG
@HrishysVLOG 3 месяца назад
Thank you! ❤
@radharamankutty1847
@radharamankutty1847 4 месяца назад
Happy family
@HrishysVLOG
@HrishysVLOG 4 месяца назад
😊❤️
@VyshnavVr
@VyshnavVr 4 месяца назад
Chullan. Besttaattaa
@HrishysVLOG
@HrishysVLOG 4 месяца назад
❤️
@jayakrishnanknair1367
@jayakrishnanknair1367 3 дня назад
Very nice 💯💯💯
@HrishysVLOG
@HrishysVLOG 3 дня назад
Thank you! 😊❤️
@aneeshchakkara3498
@aneeshchakkara3498 4 месяца назад
👍👏👏❤️❤️
@HrishysVLOG
@HrishysVLOG 4 месяца назад
❤️
@SciThings
@SciThings 4 месяца назад
Bharath le bhatoora 😋😋👍🏻
@HrishysVLOG
@HrishysVLOG 4 месяца назад
Poliyanu ❤️
@sunilthomas1908
@sunilthomas1908 2 месяца назад
Deepa kalakki
@HrishysVLOG
@HrishysVLOG 2 месяца назад
Thank you ❤️
@MrJithucoorg
@MrJithucoorg 4 месяца назад
You earned a subscriber❤
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤️
@gouthamsanthoshrk
@gouthamsanthoshrk 4 месяца назад
Deepun poli
@HrishysVLOG
@HrishysVLOG 4 месяца назад
❤️
@user-lh3zk5js9e
@user-lh3zk5js9e 4 месяца назад
Good family.
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤️
@vishnucp984
@vishnucp984 3 месяца назад
❤❤❤
@HrishysVLOG
@HrishysVLOG 3 месяца назад
❤️
@d_o_p_e_r
@d_o_p_e_r 2 месяца назад
💙
@HrishysVLOG
@HrishysVLOG 2 месяца назад
@mahalakshmib1985
@mahalakshmib1985 Месяц назад
Family bonding 👏👏👏
@HrishysVLOG
@HrishysVLOG Месяц назад
Thanks for the love 😊❤️🙏🏻
@mujeebkumujeeb9333
@mujeebkumujeeb9333 3 дня назад
❤️❤️
@HrishysVLOG
@HrishysVLOG 3 дня назад
😊❤️
@sureshc7354
@sureshc7354 2 месяца назад
Super videos bro
@HrishysVLOG
@HrishysVLOG 2 месяца назад
Thank you so much ❤
@SumeshSumeshpg
@SumeshSumeshpg Месяц назад
Jai bharat
@HrishysVLOG
@HrishysVLOG Месяц назад
😊❤️
@MOVIESHUB1692
@MOVIESHUB1692 3 месяца назад
Radhakrishna ❤
@HrishysVLOG
@HrishysVLOG 3 месяца назад
@user-me3re1uy2m
@user-me3re1uy2m 3 месяца назад
വളരെ നിഷ്കളങ്കമായ സന്തോഷം നൽകുന്ന വീഡിയോ നല്ല അവതരണം മൊത്തത്തിൽ അടിപൊളി ആയിട്ടോ 👍👍👍❤️
@HrishysVLOG
@HrishysVLOG 3 месяца назад
Thank you ❤
@user-yc7sy4zi9x
@user-yc7sy4zi9x Месяц назад
Thrissur ❤❤❤
@HrishysVLOG
@HrishysVLOG Месяц назад
❤️😊
@RarishRarishvaisakhvs-gd7fc
@RarishRarishvaisakhvs-gd7fc 4 месяца назад
ഒരിക്കലും രീതി മാറരുത് 🤩🤩🤩
@HrishysVLOG
@HrishysVLOG 4 месяца назад
will try ❤
@johnjohnverghese5339
@johnjohnverghese5339 15 дней назад
Good present
@HrishysVLOG
@HrishysVLOG 15 дней назад
Thank you 😊❤️
@JAYAN-nk9eg
@JAYAN-nk9eg 4 месяца назад
ദീപു ഉയിർ 🔥
@HrishysVLOG
@HrishysVLOG 4 месяца назад
@user-ro5us5di1t
@user-ro5us5di1t 3 месяца назад
Car okke ulla ee kalath ningal bus autoyil pokunnath oru sadharana family life feel cheyyunnu poli orupadu ishttamaye super❤❤❤❤❤❤❤
@HrishysVLOG
@HrishysVLOG 3 месяца назад
Thank you so much ❤
@user-ro5us5di1t
@user-ro5us5di1t 3 месяца назад
Deepu❤❤❤
@HrishysVLOG
@HrishysVLOG 3 месяца назад
@mvishnunamboothiri7388
@mvishnunamboothiri7388 4 месяца назад
നിക്ക് പഴേകാലത് രാഗത്തുന്നു സിനിമ കണ്ട് ആ വഴിക് പതൻസ് ലുപോയി 2വടയും ചായ യും കഴിച്ച ഓർമ ഉണ്ട് -വട നമ്മൾ പറഞ്ഞാ അപ്പൊ ഉണ്ടാക്കി തരുക ആണ് ചെയ്യുക -പിന്നെ ഇന്നത്തെ hotel കളിലെ പ്പോലെ രാവിലത്തെ ബാക്കി ചട്ണി ഫ്രീസർ ലു വെച്ച fridge ചുട്ണി അല്ല അന്ന് -അപ്പൊ അരച്ച കട്ടി ചട്ണി ആയിരുന്നു -super taste ആയിരുന്നു -വില പുറത്ത് ഉഴുന്നവട ക്കു 50പൈസ ആയിരുന്നു അവിടെ 75പൈസ ആയിരുന്നു എങ്കിലും കഴിച്ചാ പൈസ പോയി ന്ന് തോന്നില്ല -ഇന്നത്തെ hotel കളിലെ പ്പോലെ പഴേ പുളിച്ച മാവുകൊണ്ട് ദോശതലേന്നത്തെ ചട്ണി -പഴകിയ സാമ്പാർ ഒന്നും അന്നത്തെ hotelകളിൽ കൊടുക്കാറില്ല-ഇന്ന് ഇരുന്ന് കഴിക്കാൻ നല്ല വൃത്തിയുള്ള table -fan ഒക്കെ ഉണ്ടാവും പല hotel കളിലും കഴിക്കാൻ മുൻപിൽ കൊടുത്തരുന്നത് പഴകിയമാവിൽ ഉണ്ടാക്കിയ റോസ്റ്റ് ഉം -ഒരു 250രൂപ ഇല്ലാതെ hotel കേറി വിശപ്പ് മാറ്റാനും പറ്റില്ല ഇന്ന് -
@HrishysVLOG
@HrishysVLOG 4 месяца назад
പഴയ കാലം സുവർണ്ണകാലം ❤️
@GayatriPV
@GayatriPV 4 месяца назад
എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നത് മനുഷ്യാ? 😂❤
@HrishysVLOG
@HrishysVLOG 4 месяца назад
😃🤣❤️
@afzal1jeddahwala
@afzal1jeddahwala Месяц назад
ദീപു ഫുഡിന്റെ കാര്യത്തിൽ ഭയങ്കര ഡിപ്ലോമാറ്റിക്കാട്ടാ .....😁😁😸😸
@HrishysVLOG
@HrishysVLOG Месяц назад
haha 🤣😊❤️
@akshayabhasikgbhasi328
@akshayabhasikgbhasi328 21 день назад
Ur lucky to have her She is innocent
@HrishysVLOG
@HrishysVLOG 21 день назад
Yes. I am lucky 😊❤️
@patriotic8128
@patriotic8128 4 месяца назад
We use left hand for some other purposes. We eat only with right hand.
@HrishysVLOG
@HrishysVLOG 4 месяца назад
good eye! It's a mirrored view bro!, my right is still right. 😄
@ijk66
@ijk66 4 месяца назад
ഭാരത് എപ്പോളും നല്ല തിരക്ക് ആണ്, but പഴയ ടെസ്റ്റ് ഒന്നും ഇല്ല എന്നത് ആണ് വസ്തുത
@HrishysVLOG
@HrishysVLOG 4 месяца назад
ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാം. പക്ഷെ ഫുഡ് ക്വാളിറ്റി, വൃത്തി, എന്നും അടിപൊളി ആണ്. ടേസ്റ്റ് മിക്കപ്പോഴും നല്ലത് തന്നെയാണ് എന്റെ അനുഭവം. ഈ വ്ലോഗ് ചെയ്യുന്ന സമയത്തെ ഫുഡ് ഒക്കെ അടിപൊളി ആയിരുന്നു.
@user-re5yx3sg3g
@user-re5yx3sg3g 4 месяца назад
ടേസ്റ്റ് പഴയതിനേക്കാൾ കൂടിയിട്ടേ ഉള്ളൂ..... ഭാരത്❤
@user-im9hn8mn1z
@user-im9hn8mn1z 2 месяца назад
Bro, Bharathile Battoora, badam milk, Ambi swamiyude paayasam ethinteyokke rate ethrayaanu....
@HrishysVLOG
@HrishysVLOG 2 месяца назад
Bro athil Bill kanikkunnund. Please watch closely.
@SureshChaticode-hz6hz
@SureshChaticode-hz6hz 4 месяца назад
Xcellent food visuals.. But it has been overtaken by the humouristic commentery....could not resist laughing.. 👍🏻😊😊😂👍🏻
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤️
@jyothiiyer22
@jyothiiyer22 Месяц назад
Njanu nattiku varunde appp kudikum sambaram
@HrishysVLOG
@HrishysVLOG Месяц назад
Varumbol njangaleyum ariyikkane 😊❤️
@vinodmurugan2368
@vinodmurugan2368 4 месяца назад
Kalippe therranilalo... chechi Puli Ane ketta...
@HrishysVLOG
@HrishysVLOG 4 месяца назад
😂❤
@anandnambrath7992
@anandnambrath7992 4 месяца назад
Is it the old Bharath hotel, near the theatre Ragam?
@HrishysVLOG
@HrishysVLOG 4 месяца назад
Yes the same!
@radhamanisureshmenon2622
@radhamanisureshmenon2622 27 дней назад
Yes . Bharath is the best restaurant in Thrissur.
@HrishysVLOG
@HrishysVLOG 27 дней назад
❤️😊
@ShahulHameed-mg2zu
@ShahulHameed-mg2zu 4 месяца назад
പാവം അന്നം കണ്ടിട്ട് ഒരുപാടു കാലമായെന്നു തോന്നി.
@HrishysVLOG
@HrishysVLOG 4 месяца назад
🤣🤣❤️
@rijyraju6072
@rijyraju6072 3 месяца назад
Ambbi സ്വാമിയുടെ പായസം എവിടെ shop തൃശൂരിൽ location pls
@HrishysVLOG
@HrishysVLOG 3 месяца назад
Njangal poyath East Fort Roadilulla Suresh Ambiswami's Mithaiwaalayilanu. Location: East Fort Road, after St. Thomas College: g.co/kgs/Zh6oGTQ MG Road-il Ambiswami Catering Services und Location: Karikath lane, MG Road, g.co/kgs/gVdBakM
@rijyraju6072
@rijyraju6072 3 месяца назад
@@HrishysVLOGthanks 👍
@dreamrunner7922
@dreamrunner7922 2 месяца назад
കുറുപ്പം റോഡിലെ 'പിഷാരടീസ് റെസ്‌റ്റോറന്റ് ' ഒന്ന് ട്രൈ ചെയ്യ് ബ്രോ❤ 10 - 12 തരം കറിയും പാലട പായസവും അടങ്ങിയ സദ്യ കിട്ടും.180 രൂപ ആണ് ചാർജ്. ചാർജ് ഇത്തിരി കൂടുതൽ ആണ് എങ്കിലും കിട്ടുന്ന വിഭവങ്ങൾ വെച്ച് അതൊരു കൂടുതൽ അല്ല 😌
@HrishysVLOG
@HrishysVLOG 2 месяца назад
ഞാൻ കഴിച്ചിട്ടുണ്ട് പലവട്ടം. VLOG ചെയ്തിട്ടില്ല എന്ന് മാത്രം. എന്തായാലും VLOG ചെയ്യണം 😊❤️
@haseenashereebi6618
@haseenashereebi6618 Месяц назад
94ൽ.മുതൽക്കഴിച്ചിട്ടുണ്ട്
@HrishysVLOG
@HrishysVLOG Месяц назад
❤️😊
@akshayabhasikgbhasi328
@akshayabhasikgbhasi328 21 день назад
Ee chechiiii pavam aaanitooooooooi Eniku Onu katipidikan thoniiiiiii
@HrishysVLOG
@HrishysVLOG 21 день назад
Thanks for the love 😊❤️
@manojmanu8092
@manojmanu8092 3 месяца назад
പാലട കിട്ടുന്ന ഹോട്ടൽ തൃശ്ശൂർ എവിടെയാ
@HrishysVLOG
@HrishysVLOG 3 месяца назад
St. Thomas College Road. Location: g.co/kgs/vsaqSXP
@dellakk5353
@dellakk5353 4 месяца назад
ദീപു എന്തെങ്കിലും കഴിച്ചിട്ട് ദിവസം കുറെ ആയോ? ആ ആർത്തി കണ്ടു ചോദിച്ചു പോയതാ
@HrishysVLOG
@HrishysVLOG 4 месяца назад
😀 ❤
@KUMARKANNAN1980
@KUMARKANNAN1980 4 месяца назад
Who drinks Sambhar
@HrishysVLOG
@HrishysVLOG 4 месяца назад
😃
@vineetha4528
@vineetha4528 3 месяца назад
ബോളി എവിടെ കിട്ടും എന്നാലോചിക്കയായിരുന്നു 👍
@HrishysVLOG
@HrishysVLOG 3 месяца назад
😊❤️
@gopuberetta8092
@gopuberetta8092 4 месяца назад
തീറ്റ റപ്പായി കൂടെ തന്നെ ഉണ്ടല്ലോ...
@HrishysVLOG
@HrishysVLOG 4 месяца назад
ആ കമന്റ് പൊളിച്ചു 🤣🤣❤️
@ravindrannair6563
@ravindrannair6563 4 месяца назад
ഭാരത് ഹോട്ടൽ ഊണ് ബഹു കേമം തന്നെ 😀😀😀😀😀😀😀😀
@HrishysVLOG
@HrishysVLOG 4 месяца назад
😊❤️
@manojmanu8092
@manojmanu8092 3 месяца назад
ഈ ഹോട്ടൽ തൃശ്ശൂർ എവിടെ ആണ് 🤔🤔
@HrishysVLOG
@HrishysVLOG 3 месяца назад
വീഡിയോയിൽ പറയുന്നുണ്ടല്ലോ.. തൃശൂർ രാഗം തീയറ്ററിനടുത്ത് ☺️
@marietjoy4325
@marietjoy4325 4 месяца назад
കറക്റ്റ് ആണ് കേട്ടോ ഒരു പ്രാവശ്യം പോയി നല്ല തൃപ്തി ആയി
@HrishysVLOG
@HrishysVLOG 4 месяца назад
ആക്കിയതാണോ? 🤨🙄
Далее
ААААА СПАСИТЕ😲😲😲
00:17
Просмотров 3 млн