Тёмный

തൃശ്ശൂർ പൂരം വെടിക്കെട്ടിലും ലവലേശം കുലുങ്ങാത്ത അയ്യപ്പൻ ,ഒപ്പം സാരഥി സുമേഷും |sarisway 

Sari's Way
Подписаться 96 тыс.
Просмотров 10 тыс.
50% 1

പാലക്കാട്ജില്ലയിലെ കുളപ്പുള്ളിക്ക് അടുത്ത് ഉള്ള എന്റെ നാടാണ് കണയം.ഞങ്ങളുടെ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് പങ്കെടുക്കാനാണ് അയ്യപ്പൻ എത്തിയത്.ഓം ശക്തി കമ്മിറ്റിയുടെ സ്വീകരണം ഏറ്റുവാങ്ങി പൂരം ഭംഗിയാക്കിയാണ് അയ്യപ്പൻ മടങ്ങിയത്.

Развлечения

Опубликовано:

 

16 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@rimbochivlogs
@rimbochivlogs 5 месяцев назад
അന്ന് ലൈവിൽ വന്ന് അയ്യപ്പനാനെടെ വീഡിയോ ചെയ്യോന്ന് ഒരു ആഗ്രഹം പറഞ്ഞപ്പോൾ.. അത് ഈ വീഡിയോയിലൂടെ സാധിച്ചു തന്ന ചേച്ചിക്ക് ഒരുപാടു നന്ദി.. ❤️
@sarisway5098
@sarisway5098 5 месяцев назад
❤️❤️
@shanilanu8258
@shanilanu8258 5 месяцев назад
അയ്യപ്പന് കുളിപ്പിക്കുമ്പോൾ ഒരുവിധം ഞായറാഴ്ച ഞാൻ പോകാറുണ്ട്
@shanilanu8258
@shanilanu8258 5 месяцев назад
ഇതുപോലെ അറിയപ്പെടാത്ത ആനകളുടെ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു അങ്ങനെ ഒടുവിൽ സുമു പിടി തന്നു
@sudhakarandon7092
@sudhakarandon7092 5 месяцев назад
​@@shanilanu8258ayyappan athyavayam ariyappedunna aanayanu. Aanakale sradhikkunnavarkku suparichithan
@aswingmenon2002
@aswingmenon2002 5 месяцев назад
​@@shanilanu8258Aara paranjath Ayyappan ariyapedatha aana aanennu newgen aanapremi aanalle😂😂
@shanilanu8258
@shanilanu8258 5 месяцев назад
അതൊരിക്കലും മറക്കാൻ പറ്റുകയില്ല ഞാൻ ഉൾപ്പെടെ അവന്റെ അമ്മ അച്ഛൻ എന്റെ അച്ഛൻ എല്ലാവരും ഇവനെ നോക്കി നടക്കുകയായിരുന്നു അതൊന്നും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ് അതുകൊണ്ടാണ് ഞാൻ ശാ കോഴിപ്പറമ്പിൽ അയ്യപ്പന്റെ വീഡിയോസ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചത് വളരെ ശാന്തനായ ഒരു ആന കഴിഞ്ഞദിവസം എന്റെ വീടിനോട് ചേർന്ന് ഒരു ചെറിയൊരു പേരമരം ആനയെ കിട്ടിയത് സുമു നല്ലൊരു ഹൗസ് ഇലക്ട്രീഷൻ കൂടിയാണ്
@griheshraj16
@griheshraj16 5 месяцев назад
ഒരുപാടുനാളുകൾക്കു ശേഷം വന്ന 🐘 വീഡിയോ വളരെ ഭംഗിയായി തന്നെ ചെയ്തു,...💝 ഇനിയും നല്ല വീഡിയോ ചെയ്യാൻ വടക്കുംനാഥൻ്റെ അനുഗ്രഹമുണ്ടാവട്ടെ 🙏
@user-rr7er2ym4s
@user-rr7er2ym4s 5 месяцев назад
അയ്യപ്പൻ വിശേഷം അടിപൊളി. 👍🏾 😍😍
@sarisway5098
@sarisway5098 5 месяцев назад
Thankuu
@sminuphilip5030
@sminuphilip5030 5 месяцев назад
​@@sarisway5098ആ മുടി കെട്ടിയ പാപ്പൻ വാരിയത്തു ജയ്രാജ് ചരിയുമ്പോൾ ഉണ്ടായിരുന്നതല്ലെ...
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 5 месяцев назад
വളരെ നല്ലൊരു എപ്പിസോഡ് അയ്യപ്പനും പാപ്പാനും നന്മകൾ
@shanilanu8258
@shanilanu8258 5 месяцев назад
ഹലോ ശാരി സുമേഷ് ഒടുവില് അയ്യപ്പന്റെ വീഡിയോ എടുത്തു അല്ലേ സ്വതവേ അവന് വീഡിയോ എടുക്കാൻ ഭയങ്കര ചമ്മലാണ് ഞാൻ ഒരുപാട് തവണ പറഞ്ഞതാ അവൻ വീഡിയോയുടെ മുമ്പിൽ വരാൻ മടി ഞങ്ങളുടെ അയ്യപ്പന്റെ വീഡിയോ കാണിച്ചു ഒരുപാട് നന്ദി
@anabkarnan2609
@anabkarnan2609 5 месяцев назад
Sumesh ettan ayyappan 🤍💗
@sujathak2040
@sujathak2040 5 месяцев назад
👌👌👌 Episode. Aanaye kurichum aanappaniye kurichum nalla arivulla Pappan❤❤
@abhinavrdas9865
@abhinavrdas9865 5 месяцев назад
Addipoli 👌👌👌❤️❤️
@vishnurajan1114
@vishnurajan1114 5 месяцев назад
ചേച്ചി ഞാൻ നിങ്ങളുടെ വലിയ വലിയൊരു ആരാധകനാണ് ലക്ഷദ്വീപ് എപ്പിസോഡ് കണ്ടു ഒരുപാട് ഇഷ്ടമായി എനിക്കൊരു റിക്വസ്റ്റ് ഉണ്ട് പാമ്പാടി രാജന്റെ ഒരു വീഡിയോ കൂടി ചെയ്യാൻ പറ്റുമോ കാരണം അത്രയ്ക്ക് സ്നേഹിച്ചുപോയ ഒരു മുത്താണ് അത് പറ്റുമെങ്കിൽ pizz
@Arzal-pi5gu
@Arzal-pi5gu 5 месяцев назад
Super 🎉
@SWADISH27
@SWADISH27 5 месяцев назад
അടിപൊളി 🥰🥰
@user-wq8il3lw2t
@user-wq8il3lw2t 5 месяцев назад
Chechi inni Karnataka trip puvumbol Shimoga elephant campill patumengill puvanam.അവിടെ നല്ല കൊബൻ ആനകൾ ഉണ്ട് ❤
@indiramadhavan8400
@indiramadhavan8400 5 месяцев назад
❤❤❤❤❤❤Ayyappan❤❤❤❤Sumesh bro ❤❤simple ❤❤
@vivekpprabhu357
@vivekpprabhu357 5 месяцев назад
😍😍😍
@karthiksyam8806
@karthiksyam8806 5 месяцев назад
Super 👏❤
@Rajeshchembuchira9821
@Rajeshchembuchira9821 5 месяцев назад
Adipoli👌👍👏
@saneeshak403
@saneeshak403 5 месяцев назад
❤❤❤❤❤❤❤❤❤ അയ്യപ്പൻ എന്റെ വീടിനടുത്തുള്ള ആനയാണ്
@abhijithsurendran1213
@abhijithsurendran1213 5 месяцев назад
സൂപ്പര്‍ ❤❤❤❤❤❤❤❤❤❤
@Anurag-nm7nn
@Anurag-nm7nn 5 месяцев назад
Super
@at.m7637
@at.m7637 5 месяцев назад
❤😍🥰
@rajeevnair7133
@rajeevnair7133 5 месяцев назад
Super episode 🎉
@pradeepprabhakarankarekkat7895
@pradeepprabhakarankarekkat7895 5 месяцев назад
Ayyappan Nice 🐘🐘 ❤
@suraj-vlog-619
@suraj-vlog-619 5 месяцев назад
Ayyappan ... poli
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 5 месяцев назад
Njangalude swantham naattukaran ❤ajjàppan😊 pappaan❤❤❤
@jijopalakkad3627
@jijopalakkad3627 5 месяцев назад
🥰🥰💞💞🐘🐘
@SabimonParakkunath-kz3lo
@SabimonParakkunath-kz3lo 4 месяца назад
❤️💙❤️
@sureshsura3464
@sureshsura3464 5 месяцев назад
🥰🥰🥰🐘🐘🐘
@shanilanu8258
@shanilanu8258 5 месяцев назад
സുമേഷിനെ നാണം വിട്ടു പോണില്ല ഞങ്ങൾ ഒരു കുടുംബം പോലെയാ
@bibintb6742
@bibintb6742 5 месяцев назад
❤ u chechizzzz
@riswanaa8260
@riswanaa8260 5 месяцев назад
Hello sari chechiii.innu sunday alle. Innu live okke cheythuude
@sareeshav4038
@sareeshav4038 5 месяцев назад
❤❤❤❤❤❤❤❤
@josemathew9651
@josemathew9651 5 месяцев назад
❤️👍
@user-zk2ty3ln9e
@user-zk2ty3ln9e 5 месяцев назад
@mohanankumaran4289
@mohanankumaran4289 5 месяцев назад
ഈ അയ്യപ്പൻ,കോഴിപറമ്പിൽ കുഞ്ഞാണ്ടി അമ്മാൻ്റെ ആനയാണ്.ഈ ആനയെ ആവരുടെ വീട്ടിൽ കെട്ടിയിടാറില്ല.ചുറ്റുമതിലോടു കൂടിയ വലിയ പറമ്പിൽ പുല്ലു തിന്നാൻ അഴിച്ചു വിടാറുണ്ട്
@sheejababu231
@sheejababu231 5 месяцев назад
Cheyide episodes weighting ayirunnu❤❤❤
@sarisway5098
@sarisway5098 5 месяцев назад
❤❤
@rageshrageshts4352
@rageshrageshts4352 5 месяцев назад
കണയം ഏത് സ്ഥലത്താണ്
@sarisway5098
@sarisway5098 5 месяцев назад
Near kulapulli
@rajeeshvk2875
@rajeeshvk2875 5 месяцев назад
ഗുരുവായൂരപ്പൻ്റെ ആനകളുടെ വീഡിയോ ചെയ്ത് കൂടെ അവിടുത്തെ പ്രശസ്തരുടെ അല്ല
@anoopk4834
@anoopk4834 5 месяцев назад
❤❤
@subashchandran1535
@subashchandran1535 5 месяцев назад
❤❤
Далее
🤣🤣❤️
0:26
Просмотров 3 млн