ഇങ്ങനെ കളിയാക്കേണ്ട അവസാനം കരയേണ്ടി വരും കേരളത്തിൽ ഇതുപോലെ വേറെയും കേസുകൾ ഉണ്ടായിട്ടുണ്ട് അത് ഓർക്കുന്നത് നന്നായിരിക്കും പിന്നെ അപ്പുറത്ത് സിപിഐഎം ആണെങ്കിൽ ഈ കേസിൽ സുരേഷ് ഗോപി കുറച്ചു വെള്ളം കുടിക്കേണ്ടിവരും കാരണം ഇങ്ങനത്തെ കേസിൽ സിപിഐഎംൻ നല്ല എക്സ്പിരിയൻസ് ആണ്
@muneerlfc9993 😂 ഇന്ന് അത് നടക്കില്ല 😂 തെളിവ് മൊത്തം പൊതു സമൂഹത്തിൽ ഉണ്ട് 😂 കള്ള കേസ് അങ്ങ് ഏൽക്കില്ല 😂 ഇത് വീണ്ടും വീണ്ടും വീണ്ടും സുരേഷ് ഗോപി ഇമേജ് കൂട്ടുകയെ ഉള്ളു 😂
സുരേഷ് ഗോപിക്ക് ഇമേജ് ഒന്നും ഇല്ലെടോ, മണ്ടത്തരവും പൊങ്ങച്ചവും വിടുവായത്തവും പറഞ്ഞ് അയാൾ എല്ലാ വിലയും കളഞ്ഞു. ഇന്നലെ പാലക്കാട് കല്പാത്തിയിൽ വിഡ്ഢിത്തം വിളമ്പുന്നത് കണ്ടയാൾ ആണ് ഞാൻ.@@MalluDotCom
അങ്ങനെയാണെങ്കിൽ ഉത്തർപ്രദേശിൽ മുഴുവൻ സീറ്റുകളിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. ഭരണഘടനയും സംവരണവും മാറ്റുമെന്നും പറഞ്ഞാണ് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അവിടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജയിച്ചത്
@@starliner76 ok.... അതായത് തൃശ്ശൂർ പൂരം ഒരു mp യോ mla യോ പോലും ഇല്ലാത്ത bjp കലക്കി എന്ന് വിചാരിക്ക്....... സുരേഷ് ഗോപിയ്ക്ക് നല്ലൊരു വിഭാഗം ക്രൈസ്തവരുടെ വോട്ടും കിട്ടിയിട്ടുണ്ട്..... പൂരം കലങ്ങിയത് കൊണ്ടാണോ ക്രിസ്ത്യാനികൾ വോട്ട് ചെയ്തത്.....??? ആണെങ്കിൽ ഒന്നും നോക്കാനില്ല അതിന്റെ പേരിലും ഒരു ഹർജി അങ്ങ് കൊടുത്തേയ്ക്ക്
@@aswinrkr2809 ക്രൈസ്തവരിൽ നിന്ന് ലഭിച്ചതിനേക്കാൾ എത്രയോ മടങ്ങ് വോട്ടുകളാണ് അടുത്തുള്ള മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും കൊണ്ടുവന്ന് തൃശ്ശൂരിൽ താമസിപ്പിച്ചു ചെയ്തവരുടെ വോട്ടുകൾ
😂😂 എത്ര നല്ല കോടതി. ഇവിടെ തെരഞ്ഞെടുക്കുന്ന വർ എല്ലാം ഭരണ ഘടനയും നിയമവും നീതിയും നോക്കിയാണോ പ്രവർത്തിക്കുന്നത്?? പ്രത്യേക മതങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന വർ ഉണ്ടല്ലോ?? മതത്തിന്റെ പേരിൽ തന്നെ ഒരു പാർട്ടി ഉണ്ടല്ലോ?? അതൊക്കെ എന്ത് ചെയ്യും??
ഒന്നും സംഭവിക്കില്ല,...ജഡ്‌ജ്‌മാർ ദൈവത്തോട് പ്രാർത്ഥിക്കുന്ന കാലമല്ലേ!!! പിന്നെ, വിധിവരുമ്പോഴേക്കും, കാലാവധി തീരും!!! അതാണ്, നമ്മുടെ ജുഡീഷ്യറി!!!!സ്പീഡ് 👌👌👌👌