Тёмный

തെങ്ങിൻ തൈ നടുന്നത് എങ്ങനെ |How to plant a dwarf coconut tree |coconut cultivation in kerala 

Niya's Garden - Home Gardening and Agriculture
Подписаться 14 тыс.
Просмотров 157 тыс.
50% 1

Coconut cultivation in malayalam
#agriculture #gangabondam #dwarfcoconuttree
#kerala #tipsandtechniques
#ഗംഗാബോണ്ടം #കുള്ളൻതേങ്ങുകൾ

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@monipilli5425
@monipilli5425 2 года назад
വളരെ നന്നായിട്ടുണ്ട്...തെങ്ങിൻ തൈകൾ വയ്ക്കുമ്പോൾ തൈയുടെ കണ്ണാടി ഭാഗത്തിന് താഴെ മാത്രം മണ്ണ് ഇടുക ...കണ്ണാടി ഭാഗത്ത് വെള്ളവും ,മണ്ണും ഒഴുകി ഇറങ്ങാതെ കുഴിക്ക് വരമ്പുകൾ വയ്ക്കുകയും വേണം ...തൈകൾ മറിഞ്ഞു വീഴാതെ കുഴിയുടെ ഒരു മൂലയിൽ നിന്നും ഒരു കമ്പ് ഉറപ്പിച്ച് തൈ അതിൽ ബലപ്പെടുത്തുക ....
@rafeeqpvm
@rafeeqpvm 3 месяца назад
Verygood, panchayath il ninnum innoru kullan kitty. Nokkattey.
@LakshmiPrabha-xo1ew
@LakshmiPrabha-xo1ew 4 дня назад
നന്നായി അവതരിപ്പിച്ചു 🎉❤
@devikar6512
@devikar6512 2 года назад
Super..I .was looking for the information on the same. Good to find the information here. Thank you for sharing your wisdom ☺️
@sukn
@sukn 2 года назад
Coconut is treasure for Malayalees. When it is properly planned adequate returns in shortest time is assured. Excellent.
@binoymathew9195
@binoymathew9195 2 года назад
Very useful information. As curent generation people not much aware of Coconut plantation in a proper way. Many cases it is getting affected by various deseases.
@kuttippakdm3297
@kuttippakdm3297 Месяц назад
ഒരുപാട് ഇഷ്ട്ടായി ഏട്ടാ 🥰🥰🥰
@Vijayalakashmi-w1p
@Vijayalakashmi-w1p 2 месяца назад
സാർ നമ്മുടെ മണ്ണ് പുളി മണ്ണാണ്. അപ്പോ അതില് എങ്ങനെ തെങ്ങിന്റെ തൈ നടമെന്നു വിശദീകരിക്കാമോ
@diffwibe926
@diffwibe926 3 месяца назад
ലളിതമായി പറഞ്ഞു 👍
@niveditharaghavan2784
@niveditharaghavan2784 8 месяцев назад
വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു
@abrahamsamuel9216
@abrahamsamuel9216 2 месяца назад
Coconut tree will grow very high and may last for almost 100 years . If you don't plant it deep as 1 metre, it may fall down unable to withstand the heavy wind. So please plant it as deep as 1 metre.
@Jawadpk1992
@Jawadpk1992 2 года назад
നന്നായി പറഞ്ഞു 👍👍
@vishnusreeni3425
@vishnusreeni3425 Месяц назад
അടിപൊളി ചേട്ടാ
@madhumithavasanth1715
@madhumithavasanth1715 2 года назад
വളരെ നന്നായി പറഞ്ഞു തന്നു
@GeorgeTheIndianFarmer
@GeorgeTheIndianFarmer 2 года назад
Very good information and explanation. Thank you Brother
@abhiramivs7296
@abhiramivs7296 2 года назад
Excellent video
@Niyas_Garden
@Niyas_Garden 2 года назад
Thanks
@anithajyothish7862
@anithajyothish7862 2 года назад
Very well said. Thanks for posting this useful and valuable information. 🙏
@a.munnikrishnan4605
@a.munnikrishnan4605 2 года назад
Very valuable information
@Rkcreations21
@Rkcreations21 2 года назад
Nalla vido thank u
@rinsonrinsonmm2059
@rinsonrinsonmm2059 2 года назад
ഇങ്ങനെ ചെയ്താൽ തെങ്ങിൻറെ വളർച്ചയ്ക്ക് നല്ലതാണ് പക്ഷേ ഇതിലൊരു അപകടം പതിഞ്ഞിരിപ്പുണ്ട് എൻറെ വീടിൻറെ അടുത്തുള്ള വീട്ടിൽ ഒരു ദിവസം ഞാൻ നോക്കി നിൽക്കുമ്പോൾ 30 വർഷത്തിനു മേലെ പഴക്കമുള്ള ഒരുതെങ്ങ് മറഞ്ഞുവീണു ഞാൻ അതിൻറെ അടുത്ത് നോക്കിയപ്പോൾഇതിൽ പറഞ്ഞതുപോലെ ചിരട്ടകൾ കണ്ടു പുഴ മണലും ഇങ്ങനെ നടുമ്പോൾ തെങ്ങിൻറെ വേരുകൾ ഭൂമിയുമായുള്ള ബന്ധം കുറേ കുറയും മറഞ്ഞു വീഴുവാനും ചാൻസ് ഉണ്ട്
@kerala624
@kerala624 2 года назад
30varsham munpulla chirattayo ???🙄
@nithinjohn6370
@nithinjohn6370 2 года назад
Chetta enikkithu athrakku shaasthreeyamayi thonnunnilla Coconut shell sadharana oru one month kazhinjaal jeernichu pokille mannil kidannu ??appol vellam enganey collect cheyyum Oppam chakirichoru ittu kodukkunnathu kollam vellam oru paruthi vare store cheyyum choodulla idangali athu kurachu usefull akum . Ororo mekhalakalelekku ororo reethokalayirikkum ??? Chilappol avidokkey inganayirikkum alley ??
@Niyas_Garden
@Niyas_Garden 2 года назад
തേങ്ങയുടെ പൊതിമടൽ രണ്ടു വർഷത്തോളം മണ്ണിനടിയിൽ ജീർണ്ണിക്കാതെ കിടക്കും. ചിരട്ടയും വേഗം ജീർണ്ണിച്ചുപോകില്ല. പൊതിമടലിനുള്ളിൽ ധാരാളം ചകിരിച്ചോർ ഉണ്ട്‌.
@midhunmurali9071
@midhunmurali9071 2 года назад
Very Informative and helpful
@Niyas_Garden
@Niyas_Garden 2 года назад
Thanks
@bkumarivalsala1500
@bkumarivalsala1500 2 года назад
Fantastic, very good information about a complete and attractive method to plant coconut sapling 👌👌
@Niyas_Garden
@Niyas_Garden 2 года назад
Thanks
@user-up6ei3rv9p
@user-up6ei3rv9p 9 месяцев назад
Thank you chetta
@bkumarivalsala1500
@bkumarivalsala1500 2 года назад
Very informative 👍Valsa
@abdul.basheer
@abdul.basheer 2 года назад
ചിരട്ട വെച്ചുകഴിഞ്ഞാൽ തെങ്ങു വളരുമ്പോൾ അതിൻറെ വേര് ഓട്ടത്തെ ബാധിക്കില്ലേ
@ayyappadas5800
@ayyappadas5800 7 месяцев назад
അടുത്ത വളങ്ങൾ എപ്പോഴെല്ലാം ഇടണം. വളങ്ങളും അളവും പറഞ്ഞു തരണേ. കടപ്പാടോടെ
@Niyas_Garden
@Niyas_Garden 7 месяцев назад
മൂന്നുവർഷം പ്രായമായ തൈകൾക്ക് 15കിലോ ജൈവവളം 1 കിലോ യൂറിയ,11/2 കിലോ മസൂറിഫോസ്‌ഫെറ്റ്,2 കിലോ മ്യൂ റേറ്റ് ഓഫ് പൊട്ടാഷ്,1/2കിലോ മഗ്‌നീഷ്യം സൾഫേറ്റ് എന്നിവ പകുതി വീതം ആണ്ടിൽ രണ്ടു തവണകളായി ചേർത്ത് കൊടുക്കുക.2 വർഷം പ്രായമായ തൈകൾക്ക് ഇതിന്റെ മൂന്നിൽ രണ്ട് ഭാഗം ചേർത്ത് കൊടുക്കുക.
@saadhikravi129
@saadhikravi129 2 года назад
Excellent method
@Niyas_Garden
@Niyas_Garden 2 года назад
Thank you
@kichusworld3041
@kichusworld3041 2 года назад
👍👍
@aruns9835
@aruns9835 2 года назад
Nalla coconut thai engane choose cheyanam, engane athinte variety manasilakum ennum paranju thanal valare upakaram anu
@Niyas_Garden
@Niyas_Garden 2 года назад
ലക്ഷദ്വീപ് ഓർഡിനറി, കേരചന്ദ്ര, ചന്ദ്രകല്പ,കല്പരക്ഷാ ( ഹൈബ്രിഡ്) - ഇതെല്ലാം നല്ല ഇനം തൈകൾ ആണ്. ഏകദേശം ഒരുവർഷം പ്രായമായ തെങ്ങും തയ്യ് തെരഞ്ഞെടുക്കണം. കുറഞ്ഞത് ആറു ഓലകൾ ഉണ്ടാകണം.തേങ്ങയും തൈയുമായി യോജിക്കുന്ന ഭാഗത്തിന് വണ്ണം ഉണ്ടായിരിക്കണം.
@aruns9835
@aruns9835 2 года назад
@@Niyas_Garden thank you
@aruns9835
@aruns9835 2 года назад
@@Niyas_Garden nurseryil ninum vangunathu a parayuna species anu ennu engane urapuvaruthan pattum? , Thengakyum,karikinum e paranja species nallathano commercial ayittu nattu krishi cheyan anenkil
@aruns9835
@aruns9835 2 года назад
@@Niyas_Garden komadan nalla species ano
@lakshmyrenu7176
@lakshmyrenu7176 2 года назад
@@Niyas_Garden ethokke evide kittum
@vijayammaps980
@vijayammaps980 2 года назад
Super👌👌
@shilpakannan9528
@shilpakannan9528 Год назад
Useful vedieo 🌹
@nikhiljyothi1359
@nikhiljyothi1359 2 года назад
Nicee 👍👍
@sandeepbaby7314
@sandeepbaby7314 2 года назад
Good 😍😍😍
@ArunGArunArunG
@ArunGArunArunG Месяц назад
💡📚🖋️
@vijayasreeks1613
@vijayasreeks1613 8 месяцев назад
Super
@Niyas_Garden
@Niyas_Garden 8 месяцев назад
Thanks
@karthiksudhir7726
@karthiksudhir7726 2 года назад
Thondum chirattayum adukkumbol chithal salyam undakille
@Niyas_Garden
@Niyas_Garden 2 года назад
ആഴത്തിൽ വെയ്ക്കുന്നതുകൊണ്ടും മണ്ണിട്ടുമൂടുന്നതുകൊണ്ടും ചിതൽ ശല്ല്യം ഉണ്ടാവില്ല
@salysajeev
@salysajeev Год назад
👍
@bhaskaranmulayathil6094
@bhaskaranmulayathil6094 Месяц назад
തെങ്ങ് നടുന്നത് കാണിക്കുന്നുണ്ട് - ഓരോ വർഷത്തെയും വളർച്ചയും മൂന്നാം വർഷം കായ്ചതും കാണിക്കുന്നില്ല.😢
@bennysebastian5316
@bennysebastian5316 2 года назад
💖💖💖
@latheefrayan2432
@latheefrayan2432 8 месяцев назад
ജനുവരി മാസത്തിൽ നടാൻ പറ്റോ
@Niyas_Garden
@Niyas_Garden 8 месяцев назад
ജനുവരിമാസത്തിൽ തെങ്ങിൻ തൈ നടാം
@user-ow4jp1bv2n
@user-ow4jp1bv2n 2 года назад
1 വർഷം അയ ഗങ്ങാബൊണ്ടത്തിന് എന്ത് വളം അണ് ഇഡണ്ടത് പറഞ്ഞു തരാമോ
@Niyas_Garden
@Niyas_Garden 2 года назад
6kg ജൈവവളം,1kg കുമ്മായം,350ഗ്രാം യൂറിയ,250ഗ്രാം പൊട്ടാഷ്,1/2കിലോ ഫോസ്ഫേറ്റ്, ഇവയാണ് ഒരു വർഷം പ്രായമായ തെങ്ങിൻതൈക്കു ഒരു വർഷത്തേക്ക് ആവശ്യമായ വളം.ഇത് ഒന്നിച്ചു നൽകരുത് നാലു തവണകളായി തെങ്ങിന് നൽകണം.
@thanusmedia7432
@thanusmedia7432 Год назад
വയലിൽ തെങ്ങ് വെക്കുമ്പോൾ ചെറിയ കുഴി മതിയോ 😊
@Niyas_Garden
@Niyas_Garden Год назад
വയലിൽ വെള്ളത്തിന്റെ സാന്നിധ്യം കൂടുതൽ ഉള്ളതിനാൽ ആഴം കുറച്ചു മതിയാകും.
@73susmitha
@73susmitha Год назад
നട്ട ശേഷം പിന്നീട് എത്ര നാൾ കഴിഞ്ഞ് വളം ഇടണം? എന്താണ് ഇടെണ്ടത്
@Niyas_Garden
@Niyas_Garden Год назад
തെങ്ങിൻതൈയ് നട്ട് ആറുമാസത്തിനു ശേഷം npk വളം 1/4 കിലോ വീതം രണ്ടു തവണകളായി ഇട്ടു കൊടുക്കാം.
@sajeshp1471
@sajeshp1471 6 месяцев назад
Sajeshbabu
@castleforbuildingmaterials8039
@castleforbuildingmaterials8039 2 года назад
കടലിലെ വെള്ളം ഒഴിച്ചാലോ റിപ്ലൈ പ്ലീസ്....
@Niyas_Garden
@Niyas_Garden 2 года назад
Kadalile vellam ozhikumbol uppinte alavu koodipoyal thengu unangy pokan ulla sadyatha kooduthal aanu
@Avarage_mallu
@Avarage_mallu Год назад
തേങ്ങുകൾ തമ്മിൽ എത്ര gap വേണം
@Niyas_Garden
@Niyas_Garden Год назад
ഒരുസെന്റിൽ ഒരു തെങ്ങ് എന്ന ക്രമത്തിൽ നട്ടാൽമതി.
@Avarage_mallu
@Avarage_mallu Год назад
@@Niyas_Garden ✌️
@epmuralidharan2895
@epmuralidharan2895 2 года назад
പുതിയതായി ഒന്നുമില്ല.. വെറുതെ ആളെ മെനക്കെടുത്തി...
@Seenasgarden7860
@Seenasgarden7860 2 года назад
വളം ഒന്നും കൊടുക്കുന്നദ് കണ്ടില്ല എല്ലിപൊടി വേപ്പിൻപിണ്ണാക്ക് നിർബന്ധമായും കൊടുക്കണം
@Niyas_Garden
@Niyas_Garden 2 года назад
3:21 എല്ലുപോടിയും വേപ്പിൻപിണ്ണാക്കും കമ്പോസ്റ്റ് വളവും ചാണകപ്പൊടി എന്നിവ ചേർക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്.
@Seenasgarden7860
@Seenasgarden7860 2 года назад
@@Niyas_Garden ok 👍🙏
@essesssks
@essesssks Год назад
😮
@tjGracy
@tjGracy Год назад
​@@Niyas_Garden😅
@sudhakarv.s.6087
@sudhakarv.s.6087 2 года назад
Super
Далее
iPhone 16 - презентация Apple 2024
01:00
Просмотров 129 тыс.
Apple Event - September 9
1:38:50
Просмотров 25 млн